CHICKEN CURRY RECIPE !!! Cooking Skill | Kerala Style Chicken Curry | Village Food Channel

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Like Our Facebook Page :- / craftsmedia
    Poly Garden Bank Detail
    Name : Directorate Of Sosial Action, Poly Garden
    A/C NO. 0738101053384
    IFSE. CNRB0000738
    Canara Bank Ottapalam

Комментарии • 2,6 тыс.

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +249

    ഫിറോസ്‌ ഭായി നിങ്ങള് 3 പേരും ഒരിലയിൽ കഴിക്കുന്നത് ഒത്തൊരുമയുടെ സന്ദേശമാണ് നൽകുന്നത്... ഭായിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും... കാരണം ഞാനും ഒരു വാഹനാപകടത്തിന്റെ ബാക്കിപത്രമായി 10 വർഷമായി വീൽചെയറിലും ബെഡിലും ആണ്... ഫിറോസ്‌ ഭായിക്കു എല്ലാവിധ നന്മകളും നേരുന്നു☺️☺️👍👍👌💐💐😘😘😘

  • @Dileepdilu2255
    @Dileepdilu2255 5 лет назад +593

    ലക്ഷത്തില് ഒന്നേ കാണു ഇതു പോലൊരു ഐറ്റം ഫിറോസിക്കയെ പോലെ😄✌ 💝 ഇനിയും ഇതേപോലെ നന്മചെയ്യാൻ കഴിയട്ടെ ...🙏

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +20

      Tq Broi...😍😍

    • @Dileepdilu2255
      @Dileepdilu2255 5 лет назад +5

      Crafts Media ഒക്കെ ഏട്ടാ😚

    • @vidhyavidhyavidhyavidhya2908
      @vidhyavidhyavidhyavidhya2908 5 лет назад +1

      Adipoli mone dineshaa😉

    • @nisampulikottilvella2777
      @nisampulikottilvella2777 5 лет назад +2

      അത് ശെരിയാണ് അറിഞ്ഞും അറിയാതെയും ചെയുന്ന സ്ലത്കര്മങ്ങള് ദൈവം കാണുന്നു അത്തരത്തിൽ ഉള്ളവർ യൂഎത്ര ഒളിച്ചിരുന്ന് ചെയ്താലും ഒരിക്കൽ ദൈവം അവരെ പുറത്തു കൊണ്ട് വരും അതിൽ ഒരാൾ ആണ് ഫിറോസ് ഫായിയും കൂട്ടുകാരും
      ഫിറോസ് കുന്നംപറപ്പിൽ
      ഇവരൊക്കെ ഫിറോസ്മാര് ഇങ്ങനെ ആണോ ദൈവാനുഗ്രഹം കൂടുതൽ ആണെന്ന് തോനുന്നു 🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      Vidhya yes ഡ്യൂടെ😚😚😚😍😍

  • @thanseer6945
    @thanseer6945 5 лет назад +66

    *തീർച്ചയായിട്ടും നിങ്ങളുടെ ഉയർചക്ക് കാരണം നിങ്ങളുടെ ഈ സന്മനസ് ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൾ എത്തട്ടെ എന്നു പ്രാർഥിക്കുന്നു♥♥*

  • @kottaanwar4680
    @kottaanwar4680 5 лет назад +159

    കണ്ണും വയറും നിറഞ്ഞു ,ദൈവം എല്ലാറ്റിന്നും തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ,ആമീൻ

  • @zubair.makasaragod
    @zubair.makasaragod 5 лет назад +82

    അർഹതപെട്ടവർക്ക് അന്നം നൽകുന്നവരാണ് ദൈവത്തിന്റെ അടുത്ത് വലിയ സ്ഥാനം 😍😍😍

  • @luttappi-9262
    @luttappi-9262 5 лет назад +184

    *ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ നന്മകൾ ചെയ്യാൻ*

  • @monuneenu5685
    @monuneenu5685 5 лет назад +930

    Ekkante family kananamennu aagrahamullavar evide onnu like adiche

  • @-vishnu2948
    @-vishnu2948 5 лет назад +341

    *യൂട്യൂബിന്ന് കിട്ടുന്നതിന്റെ ഒരു വീതം(അല്ലേൽ മുഴുവൻ) മറ്റുള്ളവർക്കും കൊടുക്കാനുള്ള മനസ്സുണ്ടല്ലോ😘*

  • @ENGLISHWITHASEE
    @ENGLISHWITHASEE 5 лет назад +1

    Ikante beef curry nomb thurakk palliyilek cook cheythu koduthu... bayankara abhipraayam aayirunnu... super ennu ellavarum paranju...ini chicken curry try chryyan pokunnu....keep it up

  • @drstorm7041
    @drstorm7041 5 лет назад +47

    So proud that this man is making food for the special need people ❤ God bless you from London!

    • @juib7340
      @juib7340 3 года назад +1

      Seconborn bdalauda's

  • @MadeInMalabar
    @MadeInMalabar 5 лет назад +123

    ഭക്ഷണം ഉണ്ടാക്കി അതു അർഹരായവർക്ക് വിളമ്പി കൊടുക്കുമ്പോഴേ മനസ്സ് നിറയു ...ആശംസകൾ 😊

  • @shamuhammed9479
    @shamuhammed9479 5 лет назад +71

    ഫിറോസിക്ക നിങ്ങള ഉള്ളിലെ പച്ചയായ മനുഷ്യ സ്നേഹിയായാണ് എനിക്കിഷ്ടം...😘❤

  • @shahadsong5865
    @shahadsong5865 5 лет назад +110

    ഇക്കയുടെ പ്രോത്സാഹനത്തിന് എത്ര ലൈക്ക്

  • @sudheeshadq5361
    @sudheeshadq5361 5 лет назад +14

    നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക..... നിങ്ങളുടെ ഈ നല്ല മനസിന്‌ ഈ ജീവിതത്തിൽ അതിനുള്ള പ്രതിഫലം ലഭിക്കും

  • @jiyashmc
    @jiyashmc 5 лет назад +59

    ഇമ്മാനുവൽ സിനിമയിലെ ശ്രദ്ധേയമായ ഒരു ഡയലോഗ് ഞാൻ ഓർക്കുകയാണ്
    " ദുനിയാവില് പടച്ചോൻ ചിലർക്ക് പൈസ കൊടുക്കും വലിയ വീട് കൊടുക്കും ആഡംഭങ്ങൾ കൊടുക്കും എന്നാൽ വളരെ കുറച്ച് പേർക്കേ പടച്ചോന്റെ മനസ്സ് കൊടുക്കൂ എന്തിനാന്നോ പടച്ചോന്റെ തീരുമാനങ്ങൾ ഇവിടെ നടപ്പിലാക്കാൻ"
    😍😍

  • @sheyas8089
    @sheyas8089 5 лет назад +205

    Firoz ikka fans like adi

  • @Lijo_Jose
    @Lijo_Jose 5 лет назад +76

    Grandpa's Kitchen Inspired ?! Good job brother.

  • @AjithKumar-vv7sp
    @AjithKumar-vv7sp 5 лет назад +57

    ഞാനെപ്പോഴും ദൈവത്തെ കാണുന്നത് ഇതുപോലുള്ള ആളുകളിലാണ്.craft media teaminu, നിങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നിങ്ങളുടെ വിജയം.

  • @nithumohan3338
    @nithumohan3338 4 года назад +9

    We tried it today, superrrrr..... Chetta, superrrr. So delicious with appam

  • @JafarJafu-zi5mw
    @JafarJafu-zi5mw 5 лет назад +21

    നമ്മൾ നല്ലത് ചെയ്യുമ്പോൾ അതിനെ ദൈവം നമ്മുടെ ചെയ്യുന്ന ഓരോ ജോലിയിലും ബറകത്ത് നൽകും. അല്ലാഹ് ഹാഫിയത്തുള്ള ദീർഗായുസ്സ്‌ നൽകുമരകേറ്റെ

  • @pranavpranav4239
    @pranavpranav4239 5 лет назад +28

    Net offer തീർന്നു എന്നാലും hotspot net കിട്ടിയപ്പോൾ ആദ്യം youtube എടുത്ത് ഇക്കാടെ video aanu 1st കണ്ടത്..... ഇതും പൊളിച്ചു ikkaa😘😘😘😍😍😍

  • @ZAKtalks
    @ZAKtalks 5 лет назад +160

    *കാരുണ്യത്തിന്റെ നിറ കുടം ഫിറോസ്ക്കാ അടിയെടാ like 👍

  • @noufiabasheer5948
    @noufiabasheer5948 5 лет назад +11

    അല്ലാഹു ഇക്കാക് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ....

  • @jeestom10
    @jeestom10 5 лет назад +2

    പാലക്കാടിന്റെ ഗ്രാമീണ വിശുദ്ധിയാണ് നിങ്ങളുടെ സൗഹൃദവും സ്നേഹവും രാമനും ലക്ഷ്മണനും ഫിറോസും ഒക്കെ ഒരിലയിൽ ഭക്ഷണം കഴിക്കുന്നു മറ്റുള്ളവർക്ക് പങ്കുവെക്കുന്നു ഇതിൽപരം സന്തോഷം എവിടുന്നു കിട്ടും... ഒരു പാലക്കാടുകാരനായതിൽ ഞാനും അഭിമാനിക്കുന്നു

  • @mrfaheem6975
    @mrfaheem6975 2 года назад +1

    Njan bakshanam kayikkumboyaan ee video kaanunnath....appo firozka bismi cholliyappol aan enikk bismi chollan orma vannath....thanks firozkka

  • @albinantony3307
    @albinantony3307 5 лет назад +125

    *കൊതികൂടിയിട്ട് ചോദിക്കുവാ..... ആ കണ്ടത്തിനടുത്ത് വീട് വല്ലോം കൊടുക്കാനുണ്ടോ😣😪*

  • @Avinashg07
    @Avinashg07 5 лет назад +5

    നിങ്ങൾ ആള് അടിപൊളിയാണെന്ന് പണ്ടേ അറിയാം.. but ഇത്രയ്ക്കും അടിപൊളിയാണെന്ന് കരുതിയില്ല.. Awsome bother..Big salute.. !!

  • @nisampulikottilvella2777
    @nisampulikottilvella2777 5 лет назад +3

    നിങ്ങൾ ഇത്തരത്തിലുള്ള പ്രോഗ്രാമുകളിൽ എത്തിയതു ഒരു വെറൈറ്റി തന്നെ എന്നാലും വിശക്കുന്നവനു ആഹാരം കൊടുക്കാനും ദൈവത്തിന് ഏറ്റവും പ്രീതിപ്പെട്ട ദൈവത്തിന്റെ മക്കൾക്കു വേണ്ടി ചെയ്യുന്ന ഈ സത്കര്മത്തിന് ഒരായിരം അഭിനന്ദനങ്ങൾ
    അങ്ങേക്കും താങ്ങകളുടെ കുടുമ്പത്തിനും ഇതിനു വേണ്ടി സഹായിച്ച എല്ലാ സുഹൃത്തുകൾക്കും വേണ്ടി ഞാനും ദൈവത്തോട് പ്രാർഥിക്കാം അതോടൊപ്പം
    ദൈവ ഫവനത്തിലുള്ള അഗതികൾക്കും അവരെ സംരെക്ഷിക്കുന്നവർക്കും
    വേണ്ടി ദൈവത്തിന്റെ അനുഗ്രഹത്തിനായി ഞ്ഞനും പ്രാർത്ഥിക്കാം
    നാട്ടിൽ വരുമ്പോൾ ഇതുപോലൊരു
    സഹായം എനിക്കും ചെയ്യണം
    എല്ലാരും ഇണ്ടായിട്ടും അനാഥയെ പോലെ ജീവിക്കുന്ന ഇവരോടൊപ്പം വിശന്നു ഇരിക്കുന്നവർക് ഒരു നേരത്തെ ആഹാരം
    അന്ന് താങ്കളും എന്റെ കൂടെ ഉണ്ടാവണം

  • @navavishnu748
    @navavishnu748 4 года назад

    Chettai ningadeyum ningada channel inteyum vijayam ennath
    Ningal cook cheyyunna food pavapettavark kodukkanulla aa manasu
    Big salute👏🏻👏🏻👏🏻

  • @mukthaprasad8243
    @mukthaprasad8243 5 лет назад +1

    കണ്ണുകൾ ഈരനാക്കിയ വീഡിയോ,എല്ലാ ഭാവുകങ്ങളും ഇക്ക,ഞാനും ഒരു ഒറ്റപ്പാലം കാരിയാണ്

  • @rajivchandran7739
    @rajivchandran7739 5 лет назад +98

    ഇതിനൊക്കെ Dislike അടിക്കുന്നവർ എത്ര ഊളകളാന്നാ ഞാൻ ആലോചിക്കുന്നത്,, നല്ല കാര്യം ഒട്ടും ചെയ്യൂല്ല്യ, ചെയ്യണോരെ പ്രോത്സാഹിപ്പിക്കൂല്ല്യ,, എന്ത് സാധനങ്ങളാ,,😠
    നിങ്ങൾക്ക് നല്ലതെ വരു ഭായ് ❤️😍😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      Vittukala broi... Namukk polikkaam... Tq...😍

    • @rajivchandran7739
      @rajivchandran7739 5 лет назад +3

      @@VillageFoodChannelOfficial ok ❤️

    • @binipcpc4530
      @binipcpc4530 5 лет назад

      ആ പറഞ്ഞത് സത്യം

    • @vinodjhon6413
      @vinodjhon6413 5 лет назад +1

      Aarum dislike arinjontu adikkunnathalla.. Vewrs koodumbam dislike automatic aayi varunnathanu bro..

    • @shajimon-q3u
      @shajimon-q3u 5 лет назад +1

      അങ്ങനെയും കുറെ പിശാഷുകൾ ഉണ്ട് ബായ് ഭൂമിയിൽ

  • @maniacgaming9646
    @maniacgaming9646 5 лет назад +147

    *വീഡിയോ തുടങ്ങിയാൽ പിന്നെ തീരാതെ മാറ്റാൻ തോന്നുന്നില്ല*

  • @akhilamahesh7200
    @akhilamahesh7200 5 лет назад +9

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ. ശരിക്കും ചേട്ടൻ പൊളിയാ.

  • @saibubasheer514
    @saibubasheer514 5 лет назад +1

    Great ikka... ഞാൻ ഇക്കാടെ വീഡിയോസ് കുറെ നാളായി കാണുന്നുണ്ട്... ഇൻഫാക്‌ട് എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്.. ബട്ട് അവസാനമാണ് അറിയുന്നത് ഇക്ക എന്റെ അയൽവാസിയാണെന്നു.. ഈ വീഡിയോസ് കണ്ടു ശബ്ദം തിരിച്ചറിഞ്ഞത് എന്റെ ഭർത്താവാണ്.. നന്മ നിറഞ്ഞ മനസ്സിന് ആശംസകൾ

  • @luiefonsi6575
    @luiefonsi6575 5 лет назад +1

    ഒരുപാടിഷ്ടം ആണ് ഇക്കാടേ ഫുഡും ആ വലിയ മനസ്സും.. all the best

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 лет назад +3

    ഇത് പോലുള്ളവരെ ഇനിയും ഇത് പോലെ സഹായിക്കാൾ ദൈവം അനുഗ്രഹിക്കട്ടെ,,,,,,,,
    എല്ലാ ആശംസകളും,,,,,,,,

  • @sussybaka9651
    @sussybaka9651 4 года назад +10

    what a great job u did. Feeding these lovely people. hats off to ur team.

  • @rajeshc9786
    @rajeshc9786 5 лет назад +8

    അന്നദാനം മഹാ ദാനം എന്നാണ് ബ്രോ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊😊

  • @zubaidafarook1374
    @zubaidafarook1374 5 лет назад +1

    Njan karnataka all ningale video Njan onnum miss cheyyunilla ningale recipes Enik istam

  • @sarathps5255
    @sarathps5255 5 лет назад +1

    Service is good for society. Etharam service Cheyan thuniyunna craftmedia ente hridayam niranna nani.

  • @beenageorge7273
    @beenageorge7273 5 лет назад +12

    Dhaivam chettanu dheerghayasum arogyavum nalkkatte🙏🙏 . thank you for sharing this video 🙏❣️😍

  • @deepakmd247
    @deepakmd247 5 лет назад +15

    ഫിറോസിക്ക ഇഷ്ടം.. നിങ്ങ സൂപ്പറാണ് ഭായ്.. നിങ്ങടെ പിള്ളേരും.. ഞങ്ങളും ഉണ്ട് കൂടെ എന്തിനും ഏതിനും

  • @Logan-yi5se
    @Logan-yi5se 5 лет назад +5

    ഇതൊക്കെ കാണുമ്പോൾ ഇങ്ങൾടെ ചാനലിനോടെനിക്കൊന്തോ ഒരു പ്രത്യേക ഇഷ്ടമാണ് 😍😍

  • @smileebeach77
    @smileebeach77 5 лет назад

    Firoskkayude ellaa cookingum ishtaman...Ellavidha ashamsakalum nanmakalum nerunnu.U are great firozkka.. Jazak Allah Khair.

  • @thakkudu5154
    @thakkudu5154 3 года назад

    കണ്ണു നിറഞ്ഞു ഇതു മതി അല്ലാഹു എല്ലാ വരേയൂം സഹായെിക്കട്ടെ ആമീൻ

  • @peterpoal4757
    @peterpoal4757 5 лет назад +3

    നിങൾ വേറെ ലെവൽ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @nkmunasher5193
    @nkmunasher5193 5 лет назад +6

    Bro food ഉണ്ടാകുന്നതിനേക്കാൾ , last food കൊടുക്കുന്നത് കാണുമ്പോൾ aan സന്തോഷം

  • @shabeebopm2131
    @shabeebopm2131 5 лет назад +3

    നിങ്ങളൊക്കെയാണ് ഇക്കാ ജീവിതം ശരിക്കും ആസ്വദിക്കുന്നത്...😍😍
    #all the best#

  • @sujathapk5702
    @sujathapk5702 5 лет назад +1

    കണ്ടാൽ സങ്കടം തോന്നുന്ന വീഡിയോ . ഫിറോസ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @VishX7
    @VishX7 5 лет назад +1

    Ethrayum pettennu 1m avatte... Athinu mukalilum avatte ennu asamsikkunnu..Iniyum kooduthal Sahaayangal ithu polullavark cheyyan vendi daiwam koode undakatte ennum prarthikkunnu......😘😍😍😍

  • @reeshmadinashan542
    @reeshmadinashan542 5 лет назад +21

    സുപർബ്രേ ചേട്ടനണ് പോളി നല്ല മനസണ് ഇചനൽ മലയാളികളുടെ സ്വന്തംചന ൽ ആണ്

  • @adwaith.bchandran9681
    @adwaith.bchandran9681 5 лет назад +504

    ഫിറോസ്‌ ഇക്കയുടെ ചാനൽ 1 മില്യൺ അടിക്കും എന്ന് ഉറപ്പുള്ളവർ ലൈക്‌

  • @keralatech8434
    @keralatech8434 5 лет назад +3

    നിങ്ങള് പൊളിയാണ് ഇക്ക ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ഞങ്ങളുടെ ഉള്ളിലും സന്തോഷം കഴിക്കുന്ന അവർക്കും സന്തോഷം ഈ ഒരു യൂട്യൂബ് ചാനൽ ഇനിയും ഉയർച്ചയിൽ എത്തട്ടെ എന്നു ആശംസിക്കുന്നു ദൈവം കൂടെ ഉണ്ടാകും 😍 എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകും എന്നും കൂടെ 😍😍😍

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 5 лет назад +1

    നിങ്ങളുടെ ഈ മനസ്സിന്റെ നന്മയാണ്...എന്നും നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👌👌😍😍😍

  • @jessy7334
    @jessy7334 5 лет назад +12

    *ഇക്കാ.......യൂട്യൂബിൽ ഒരുപാട് വീഡിയോ കാണാറുണ്ട് ...രുചികരമായ പലതും തിന്നും തീറ്റിച്ചും. പലരുടെയും... പക്ഷെ. ഇന്ന് ഞാൻ ആദ്യമായിട്ടാണ്ഒരു വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത് മനസ്സ്‌ നിറഞ്ഞത്. നിങ്ങൾക് നല്ലൊരു മനസ്സും കൂടിയുണ്ട്. ഒരുപാട് അനുഗ്രഹങ്ങൾ തമ്പുരാൻ നിങ്ങൾക്. നൽകട്ടെ.... ഒരു വലിയ സല്യൂട്ട്👍🙏 ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവൻ ആരെടാ....😵*

  • @sajithsadanandan2731
    @sajithsadanandan2731 5 лет назад +6

    നിങ്ങൾ എല്ലാവരെയും തോൽപ്പിച്ചു

  • @kollamkaran5125
    @kollamkaran5125 5 лет назад +7

    Great work dear...God bless you..

  • @hamsabrosis5487
    @hamsabrosis5487 5 лет назад +1

    Kazhikkunavure vayarum nirnju
    Ade kand nammude manasum nirnju idr poolea ulla theerumanagalk
    Abinandangal
    ❤️❤️❤️

  • @shinehariharan4978
    @shinehariharan4978 4 года назад +1

    curry undaki super
    Thanks chaitta

  • @jahananoushad6569
    @jahananoushad6569 5 лет назад +6

    ഇനിയും ഇത് പോലെ സഹായിക്കാൻ ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ

  • @arunthambi777
    @arunthambi777 5 лет назад +12

    മനുഷ്യൻ ആയി പിറന്നത് കൊണ്ടു മാത്രം ആയില്ല.. മനുഷ്വത്വം കൂടി വേണം എന്ന് നമ്മുടെ ഫിറോസിക്ക പഠിപ്പിക്കുന്നു 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👌

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 лет назад +28

    *ഹായ് ഇക്ക മീൻ പൊരിക്കണ വീഡിയോ വേണം* 💓✅

  • @sudhapillai1128
    @sudhapillai1128 4 года назад +1

    Firoze eppozhum nalla Clean Aayittu undakkunna kanumpol thanne kazhikkan thonnum, kandittu thanne nalla tasty aanennu thonnunnu. Wow Super

  • @Kuttu209
    @Kuttu209 3 года назад +1

    Chetan poliya kiduva god bless you

  • @ഹിമവൽസ്വാമി-മ6ങ

    ഒരു കണക്കിന് അവർ ഭാഗ്യവാന്മാർ ആണ്...നിങ്ങളുടെ കൈ കൊണ്ട് വച്ച ആഹാരം കഴിക്കാൻ പറ്റിയല്ലോ

  • @rdxdestroyer
    @rdxdestroyer 5 лет назад +3

    Nice ... Your hard work will be perfect brother 👍👍

  • @mujeebrahman6047
    @mujeebrahman6047 5 лет назад +3

    ഫിറോസ് ഇക്ക പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thimothialbani9543
    @thimothialbani9543 5 лет назад

    ഫിറോസ് ബായിക്ക് ആരോഗ്യത്തോടെ ആയുസ്സോടെ ഇനിയും നന്മകൾ ചെയ്യാനാകട്ടെ... തീർച്ചയായും അർഹതയില്ലാത്തത് ഭക്ഷിക്കുന്ന ഈ കാലത്ത് അർഹതപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സിന് ദൈവത്തിന്റ്റെ കൈത്താങ്ങ് എന്നും ഉണ്ടാവും... Allah bless u..

  • @adukkalavisheshangalbyanurekha
    @adukkalavisheshangalbyanurekha 5 лет назад +1

    നിങ്ങൾ നല്ല ഒരു വ്യക്തിയാ.ദൈവം അനുഗ്രഹിക്കട്ടെ.

  • @fathimasuhra1698
    @fathimasuhra1698 5 лет назад +5

    Good job bro
    may almighty bless you

  • @Kichu76
    @Kichu76 5 лет назад +4

    Nyz cooking and ur a great person

  • @abhinaswin1734
    @abhinaswin1734 5 лет назад +15

    Sound not clear eika
    But is a good video love you eika

  • @senatorofutah
    @senatorofutah 3 года назад

    Feroz bahi is the role model to all kerala youth Muslims, Feroz bahi should be awarded padamasree

  • @renjithcr4548
    @renjithcr4548 5 лет назад +1

    ഇക്ക, വലിയ മനസിൽ നിന്നെ സ്നേഹമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റു. നിങ്ങൾക്ക് ശരിക്കും വലിയ മനസാ. 😇😇

  • @clintsstudio7060
    @clintsstudio7060 5 лет назад +9

    Chetante OK njan othiri miss cheyunnu chetan super aanu kto chetante cooking othiri ishtapettu

  • @muhammedyaseen2907
    @muhammedyaseen2907 5 лет назад +197

    ഇതിൽ കമന്റ് വായിക്കാൻ വന്നവർ Like അടി

  • @nijilks5745
    @nijilks5745 5 лет назад +19

    ചേട്ടാ,തൃശൂർ ജില്ല മാളയിൽ വരാമോ ഇവിടെ ഉണ്ട് ഇത് പോലെ ആളുകൾ..
    മാള കരുണാ ഭവൻ

  • @baachenliving2063
    @baachenliving2063 5 лет назад +1

    കിടിലൻ.... കിടിലൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

  • @shaijumathew5329
    @shaijumathew5329 5 лет назад +1

    Ikka , ningalude Nalla manassinu munbil veendum veendum thottu pokunnu...... God bless you 🤗☺️

  • @bagathmalayali
    @bagathmalayali 5 лет назад +6

    വലിയ മനസ്സിന് നന്ദി 👏

  • @salmanulfaris9712
    @salmanulfaris9712 5 лет назад +5

    ee adutha divasaman nan firozkade channel subscribe cheydhadh...like mathre cheyaroloo..epo nan coment boxl vannu first coment edunnu.....firozka superan....vere oru chanelinm ellatha endho oru prethyegadha firozkade channelil nd......love u firozkaaaaa....engele kananum kodhikunnu

  • @bumblebee4218
    @bumblebee4218 5 лет назад +4

    Die heart fan of firoz ikkaa nd craft media 😘😘😘

  • @hibakv1877
    @hibakv1877 2 года назад +1

    Super chetta👍🙌 njan ettante lla vedio yum kanarund god bless you 🥰😊

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 5 лет назад +1

    powliyyee...... katta support adi..... 1M adikkatt... ithokka adichillel pinna enthaan

  • @salmanulfaris9712
    @salmanulfaris9712 5 лет назад +23

    firozkayod ulla sneham kond chodikuva....watsap nmbr thannoode ......agrahamullavar like adik

  • @amalachu23
    @amalachu23 5 лет назад +3

    Firoskaa muthane
    Qalbhane
    Karalanee😍😍😍😍😍

  • @zarahmehr1536
    @zarahmehr1536 5 лет назад +3

    wowe...
    alhamdhulilllaah......

  • @Cookingfever30777
    @Cookingfever30777 5 лет назад +1

    ഇക്കയുടെ ഈ നല്ലമനസ്സിന് ഒരു ബിഗ്‌ സല്യൂട്ട്‌ ഈ ചാനലിനു ഉടനെതന്നെ ഗോൾഡൻ ബട്ടൺ കിട്ടും

  • @reshmap8211
    @reshmap8211 5 лет назад +1

    Bakshanam kazhikumbo manasum vayarum orupole nirayanam..ee vedio kandapo bhakshanam kazhichillelum manasu niranju..

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 лет назад +4

    *Firoz Bai Ishttam* ♥

  • @rajagopaln1972
    @rajagopaln1972 5 лет назад +3

    എല്ലാ നന്മകളും നേരുന്നു ..

  • @LinsonKAnto
    @LinsonKAnto 5 лет назад +119

    ഇതിനു ഡിസ്‌ലൈക്ക് അടിച്ച ആളുകളുടെ മുഖത്തടിക്കാൻ താല്പര്യമുള്ളവർക്ക് ഇതിൽ ലൈക്‌ അടിക്കാം

  • @jinithasujith3804
    @jinithasujith3804 5 лет назад +1

    ഒരുപാട് സന്തോഷം തോന്നി.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @spicydine3979
    @spicydine3979 4 года назад

    ഇക്കയുടെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ആ മനുഷ്യത്തിനു മുന്നിൽ നമിച്ചു പോവും. ഇക്കയുടെ ചിക്കൻ ചുക്കഞാൻ try ചെയ്തു. എന്റെ hus ആണ് vedio എന്നെ കാണിയ്യു തന്നത്. ചിക്കൻ വാങ്ങിയാൽ മൂപ്പർ ചിക്കൻ ചുക്കയല്ലേ ഇന്ന് ചോദിക്കും.

  • @nikhilkudililtom3980
    @nikhilkudililtom3980 5 лет назад +9

    *A youtube channel for those who want to come to germany for their studies* *Comparison- Germany VS Canada*
    1.) *Tution fees*
    *Canada* : 15-20 lakh(for diploma) and 40-50 (lakh for degree)
    *Germany*: Free of cost(in german public universities)
    2.) *Reputation of uni*
    *Canada*: most of international students goes to private uni
    *Germany*: almost every public uni in engineering is having better world ranking than IIT
    3.) *Weather*
    *Canada*:70% of the year is winter and goes more than -30
    *Germany*: Having almost all seasons,summer, winter, spring,autumn and its beautiful(u can google it)
    4 ) *visa*
    *Canada*:normal
    *Germany*:schengan visa,(u can visit 20+ EU countries without visa and its pretty cheap)
    *Anyway,ഞാൻ ഒരു ഏജൻസിയോ,കമ്പനിയോ ഒന്നും അല്ല..ഈ comparison മനസിലാക്കി ഇപ്പൊ germanyil bachelors സ്റ്റാർട്ട്‌ ചെയ്യണ സ്റ്റുഡന്റ് ആണ്... Btw without agency,free of cost il eppo free tution fee yil padikkunna ആൾ ആണ് ഞാൻ...agencykal mislead cheyth 15-20 lakh പോയവരെ ഇവിടെ എനിക്ക് അറിയാം.. So ഞാനും ഒരു ചാനൽ സ്റ്റാർട്ട്‌ ചെയ്ത് ജര്മനിയിലേക്ക് വരുന്നവരെ ഹെല്പ് ചെയ്യാൻ ആലോചിക്കുന്നു. Support me and subscribe to my channel and first video will be there soon

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml 5 лет назад +4

    Great job....👌

  • @JafarJafu-zi5mw
    @JafarJafu-zi5mw 5 лет назад +5

    Firosikka എവിടെ വെന്നാൽ കാണാൻ പറ്റും

  • @midhunmuralimidhun3166
    @midhunmuralimidhun3166 5 лет назад

    താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ

  • @sarathplal8602
    @sarathplal8602 4 года назад

    ഇപ്പോഴാണ് കണ്ടത്.....
    കറിയെക്കാൾ നല്ല മനസാണ് ഭായ് നിങ്ങക്ക് ❤️❤️❤️

  • @abhijithabhi7697
    @abhijithabhi7697 5 лет назад +5

    Firoz ikka super😍😍