👌👌👌👌👌👌👌👌ചെട്ടിനാട് ചിക്കൻ കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു അപ്പൊ ഇതിന്റെ taste😋 എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഒള്ളു. ഇത് ഞാൻ ഈസ്റ്റർ spcl ആയി ഉണ്ടാക്കുന്നതാണ്👍. Tnku🌹 Ikka & Craft Media Team👏👏 Craft Media യ്ക്കും ഇക്കയ്ക്കും കൂടെയുള്ളവർക്കും എന്റെയും കുടുംബത്തിന്റെയും വിഷുവിന്റെയും ഈസ്റ്ററിന്റെയും മംഗളങ്ങൾ നേരുന്നു 😍
അവസാനം ഒരു ഡയലോഗ് പറഞ്ഞല്ലോ (ഇത്തിരി പണിയുണ്ട്)അത് കലക്കി ഇക്ക ആ കുഞ്ഞുങ്ങളും ഇക്കയുടെ കൂട്ടുകാരും ഭാഗ്യയം ചെയ്യ്തവരാ ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാമല്ലോ. 😋😋😋😋😋😋😋😋😋😋😋
ഫിറോസ് ഭായ്, ഇങ്ങനെ ഇരുന്ന് കഴിക്കുന്ന ആ ഒരു സുഖം അത് പോലെ ആ ഒരു രസം ഒരു 5* ഹേട്ടൽലിലും കിട്ടുകയില്ല.. എന്റെ റൂമിൽ ഉള്ള 5 പേരും നിങ്ങളെ fan ആണ്.. അത് പോലെ ഒരു omkv fishing ഉണ്ട്. നിങ്ങളെ കൂടെ .... ഞങ്ങൾ ദുബായിൽ നിന്നും
ഇക്കാ മുത്തേ 😚😚നല്ല അടിപൊളി ചിക്കൻകറി അടിപോളി കഴിച്ച നിങ്ങൾക്കു വയറുംനിറഞ്ഞു കണ്ട എനിക്കു മനസ്സും നിറഞ്ഞു 😍😍😍കിടു ഇനിയും ഇതെപോലുള്ള നല്ല വിഡിയോസുമായി വരുന്നതുവരെ ഞാൻ കാത്തിരിക്കുന്നു iam waiting✌✌✌✌😎😎😎
കുക്കിംഗ് സ്കില്ലിനെക്കാളും എനിക്ക് ഇഷ്ട്ടം ഈറ്റിംഗ് സ്കിൽ ആണ് 😁😁
എനിക്കും
enikum sathyam
Lakshmanaa, enna Vili kelkkan eshttamullavar, like adi
hahaha
വിഡിയോടെ അവസാനം ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും വീതിച്ചു കൊടുക്കുന്ന നിങ്ങൾ "മരണ മാസ്സ് "ആണ് ഇക്കാ😍😍😍
Tq Broi...
10:03corona kananda😀ippol ith nadakkoolalo😪
Bro Ella food youtubers prepare chiyunna food ellavarkum serve chiyarundu
@@prakashpks1709 വേറെ ആരും അങ്ങനെ ചെയ്യാറില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ .😊
@@arjunkrishnan3920 sry bro i make u hurt njan paranjyadh mosha aayi poi
Firoz kkka Fans like adicho...
😍😍
ഇക്ക നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങളുടെ മെയിൻ പ്രത്യേകത അത് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കുന്ന വൃത്തിയും ഭംഗിയുമാണ്, 💓
tq bro ....... so much ...
Hai Anna I am from tamilnadu unga video paapen unga language puriyala but nice cooking thanks anna
Thank you Sis
കൂടെ ഉള്ളവരുടെ തടിയൊക്കെ ഉഷാറാവുന്നുണ്ട് ...😊😊
Tq Broi...😍😍
Hahahaha
😄😄😄😄😄😄😄😄😄👍😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣
😊😊
😂😂😂
ഉച്ചക്ക് മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.... 😢😢
sandhya sandy. ആ ന്നേ ഈ മനുഷ്യൻ പറഞ്ഞാൽകേൾക്കില്ല
Hahaha
Crrt u said uchake kandal kothivarum😁😁
Valare sheriyaa
😂😂😂😂😁😁😁😆😥😪
ഇതാണ് സ്നേഹം ചിലർക്ക് ഇതൊന്നും ദഹിക്കില്ല
Tq Broi
ഫിറോസ് ഇക്കാ സൂപ്പർ കിടു സത്യത്തിൽ നന്നായി ആസാദിച്ചു കഴിക്കാൻ പറ്റിയ ഐറ്റം...
omg gravy looks so delicious n I want to taste 🤤🤤🤤..pls don't stop cooking delicious foods n i love Indian foods a lot ❤❤❤❤
#stayblessed😇
Taste of kerala
അടിപൊളി. നിങ്ങൾ ഉണ്ടാക്കുന്ന രൂപത്തിൽ ഞങ്ങളുടെ വീട്ടിലും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു
Tq Bro
ഫിറോസ് കുന്നംപറമ്പ് ഇക്കയെയെയും...... ഈ ഷോ ചെയുന്ന ഫിറോസ് ഇക്കയെയും ഇഷ്ടമുള്ളവർ ലൈക്ക് അടിക്കും
Tq Broi...
Sorry my comment kalppassi ethu venam ennale finishing
Firoz what a fantastic chettynadu chicken chettynatukar tholkum ithu kandal
Hahaha... Tq Broi
அருமையான பதிவு சகோ ✌💪
Tq Bro....
Super kidu😋😁😁
It is very good and we are going to try it tomorrow in Sydney. Thanks for wearing Mundu during your presentation as it has a professional look.
Tq..
Cooking with Nature...... Athaanu ee programinte vijayam.
Tq Broi
Mr. Firoz , as a human being you are doing the best. May Allah bless you and your family.
Tq Bro
Njanum eppo cheruthayi karikal vekkanokke padichu Tnssss Firoz ikkaa 👍👍👍👍👍👍👍
ഫിറോസ്‌കനേക്കാൾ ഫേമസ് ആണല്ലോ ലക്ഷ്മണൻ
നിങ്ങളുണ്ടാക്കുന്ന ആഹാരം നിങ്ങളോടൊത്തിരുന്ന് ഒരു ദിവസം കഴിക്കണം☹️☹️☹️🙂🙂❤️❤️❤️❤️❤️
ക്രാഫ്റ്റ് മീഡിയ എന്ന ചേനലിന്റെ പേര് മാറ്റിയോ ഇക്ക..... ഏതായാലും ആൾ ദേ ബെസ്റ്റ്
Tq Broi...😍😍
Ikka super 👍👍
Tq Bro......
*ചെട്ടിനാട് ചിക്കൻ തമിഴ് നാട്ടിൽനിന്ന് കഴിക്കണം ഹ്ഹോ 😋😋*
@Anu Aneesh kk
Yes broi...😉
Deivame.....aaaa....parambinte arikilayirunnu ente veedenkil 😋😋😋😋😋😋😋
👌👌👌👌👌👌👌👌ചെട്ടിനാട് ചിക്കൻ കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു അപ്പൊ ഇതിന്റെ taste😋 എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഒള്ളു. ഇത് ഞാൻ ഈസ്റ്റർ spcl ആയി ഉണ്ടാക്കുന്നതാണ്👍.
Tnku🌹 Ikka & Craft Media Team👏👏
Craft Media യ്ക്കും ഇക്കയ്ക്കും കൂടെയുള്ളവർക്കും എന്റെയും കുടുംബത്തിന്റെയും വിഷുവിന്റെയും ഈസ്റ്ററിന്റെയും മംഗളങ്ങൾ നേരുന്നു 😍
all the best 😊😊😊
Tq Broi
😀😀😀
Brother nice I'm from Sri Lanka tamil i like 😍😍😍😍your pm
வணக்கம் நண்பா
Sir we are big fan of
yours all recipies👍💕💕
So our request please
Add english subtitles for all of yours videos
Atleast during ingredients names
okk bro tq.....
Ikkaaa food supr.. Kandalariyam taste... Sry for late comment😂
tq sis.....
Successfully prepared yesterday😍😍😍😍😍😍
എരിവ് അല്പം കൂടിപ്പോയി...
കിടു ഐറ്റം ആയിരുന്നു...😍😍😍👌👌👌👌
tq bro ......
കൊതിയൂറും വിഭവങ്ങൾ👌👌👌👌👌👌
Yes broi
അണ്ണാ അണ്ണൻ ആണ് കേരളത്തിലെ നല്ല അടിപൊളി പാചകക്കാരൻ
hahahaha tq ,.....
வாழ்த்துக்கள் நண்பா செட்டிநாடு அருமை
Tq...
Ikka barbicue indakuooo??😁😁😁 love ur videos
Sramikaam broi
Ohhh kothiyavunnu😊😊😊😊
Hahaha
ikkante videos misscheyaathe kkanunnavar like pls
😍😍😍
Eppo undakkiyathe ullu ekka.....super aayitundu...veetil ellarkum eshtapettu....Thank u so much ekka..
anno hahaha allarodum anweshanm parayu....
അവസാനം ഒരു ഡയലോഗ് പറഞ്ഞല്ലോ (ഇത്തിരി പണിയുണ്ട്)അത് കലക്കി ഇക്ക ആ കുഞ്ഞുങ്ങളും ഇക്കയുടെ കൂട്ടുകാരും ഭാഗ്യയം ചെയ്യ്തവരാ ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാമല്ലോ. 😋😋😋😋😋😋😋😋😋😋😋
hahahaha tq so much bro .....
Njan aadyamayanu ee pgrm kanunnathu.. enikk Valarie eshtamayi. Chettante samsaram kelkkan malls rasamundu... Thudarnnu Kanan sramikkum. Thanks
You Are Welcome sis
ഈ ലക്ഷ്മണന് എപ്പോഴും കറി ഒഴിക്കാൻ ഒരു മടിയാണ് 😁😁😁
Hahaha
എല്ലാരും കൂടെ ചേർന്ന് ഒരു പ്ലേറ്റിൽ കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു. അങ്ങനെ കഴിക്കുമ്പോൾ ഒന്നു കൂടെ രുചി കൂടും 😝😝😝😝
Yes sis
Luv frm TN😋😋My fav Chettinad chicken😍
Tq Broi...😍😍
Firoz ikka poliyanee 😍😍😍🥰🤩🤩🥰🥰🥰
ഫിറോസ് ഭായ്, ഇങ്ങനെ ഇരുന്ന് കഴിക്കുന്ന ആ ഒരു സുഖം അത് പോലെ ആ ഒരു രസം ഒരു 5* ഹേട്ടൽലിലും കിട്ടുകയില്ല.. എന്റെ റൂമിൽ ഉള്ള 5 പേരും നിങ്ങളെ fan ആണ്.. അത് പോലെ ഒരു omkv fishing ഉണ്ട്. നിങ്ങളെ കൂടെ .... ഞങ്ങൾ ദുബായിൽ നിന്നും
ok bro.... tq....
Chettinadu chicken paranjathu cheithathil valare santhosham...very nice video❤
Tq Broi...😍😍
വിഷു സ്പെഷ്യൽ പായസം undakkarnu
Sramikaam broi
@Anu Aneesh Cheyam. എന്റെയും cheyane
Superb.... Chettinad chicken curry ithreyum easy ayi cheyyan pattumennu manasilayi.... Thanks bro.....
You Are Welcome sis
ലക്ഷ്മണൻ fans like heare
😍😍
Ningal level manushyanaann...ith pole cooking padichitt eth nattilum poyi ottakk nikkanam 👍👑👑
Tq Broi
Malayalathile etavum best channel thangalude aanu bro. Udane thanne 1m adikakum ithu top channel akanam ennum anu ente agraham
Tq Bro
🥴🥴🥴🥴🥴 super bro ........gravy vera level
😋😋😋😋😋😋😋😋😋👌👌👌💯💯💯💯
tq bro........
ഫിറോസ്
ആ ആടിനെ പിടിച്ചങ് ബിരിയാണി
വെക്കായിരുന്നു 😊
Hahaha
Super Firoz. Chettinadu chicken undakkatte
Firoz ikkanthe video kand vayil kappal odiyavar undo😋
Hahaha...😉😍
Plz share how to make beef steak and rib dushes
😍😋 super bro
Tq Bro...
sir love your recipes it is Amazing chef iqbal from pakistan
Tq...
ഇക്കാ നോമ്പ്തുറ വിഭവങ്ങൾ ഉണ്ടാക്കാൻ മറക്കല്ലേ
👍👍
ഇക്കാ മുത്തേ 😚😚നല്ല അടിപൊളി ചിക്കൻകറി അടിപോളി കഴിച്ച നിങ്ങൾക്കു വയറുംനിറഞ്ഞു കണ്ട എനിക്കു മനസ്സും നിറഞ്ഞു 😍😍😍കിടു ഇനിയും ഇതെപോലുള്ള നല്ല വിഡിയോസുമായി വരുന്നതുവരെ ഞാൻ കാത്തിരിക്കുന്നു iam waiting✌✌✌✌😎😎😎
Tq Broi...😍😍
Thalaivaaa...chettinad chikken curry looking mass😋
Tq Broi...
Ikka pwolich. Familyude koode oru vedeo cheyyo
Adipoli aayitund.👌👌👌👌
Tq Bro
😋✌Ikkaaayikum kuttukarkum🤩...happyyy..😍vishuu...🤗
To u broi
Ikka njan undakki idh...ammoo onnum parayanilla...spr aanutoo👌👌👌✌✌...ellarkum ishtayi...😘😘😍😍
Tq Sis
@@VillageFoodChannelOfficial 😘😘😍❤🔥
Firoz ikka fans like adi
Tq Broi...😍😍
Your big fan
Making dishes
സൂപ്പർ -നല്ല അടിപൊളി ചിക്കൻ കറി. വെജിറ്റബിൾ കറികൾ ഉണ്ടാക്കാമോ?
Sramikaam broi
Lekshmanan Vanthach 😂😍😘😎
ഇക്ക ഒരു മധുരമുള്ള പായസം അല്ലെങ്കിൽ നമ്മടെ കോഴിക്കോടൻ ഹൽവ ഐറ്റംസ് ഒന്നു ട്രൈ ചെയ്യുമോ??
Sramikaam broi
Ekka Super. Happy Vishu in Advance Ekka & Frnds
To u sis
Good Programme.. God bless you Brother.. Keep it up..
Tq Broi...😍😍
ഇതൊക്കെ കാണുമ്പോൾ കൊതി സഹിക്കാൻ പെടുന്ന പാട് എനിക്കു മാത്രമേ അറിയൂ......എന്റെ പുന്നാര ഫിറോസ്ക്കാ..........
Ningal thanne ingane adipoli adipoli ennu parayalle...avar parayatte...athu kelkkaan allae rasam.
hahaha
എന്റെ favourite recipe aanu ..chettinaad chicken veetil poyi it theerchayayum try cheyyam...☺
Ok Bro.... Tq...
ഞാൻ ഒരു കാക്കി ഇടുന്ന പോലിസുകാരൻ ആണ്...ഇതൊക്കെ ഉണ്ടാക്കി കഴിക്കാൻ നിർവാഹമില്ല...ക്വാർട്ടേഴ്സിൽ ആണ്...
Tuff അങ്ങ് മാറി നിക്കട ചെക്കാ
കാക്കിയിട്ടാൽ ചിക്കൻ കറി വെക്കാൻ പറ്റില്ല അല്ലേ 😏😏😏😏😏
@@ദിനേശൻദിനു സമയം കിട്ടേണ്ട സഹോദരാ
പോലീസുകാർ എല്ലാരും കാക്കി തന്നെയാണ് ഇടുന്നത് മിഷ്ടർ😁😁😁😁
Ok broi..
എത്ര രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നതിലും മഹത്വരമാണ് ഇതുപോലെ ഒരിലയിൽ.. ഒരുമിച്ചിരുന്നു കഴിക്കുന്നത്...
ഹലോ താങ്കളെ കുക്കിംഗ് ചെയ്യാൻ കണ്ണൂരേക്ക് ക്ഷണിച്ചിരിക്കുന്നു
hahhahaa...
Evidunnu kitti kutty ninakki dairayam..njan chals sobharajil polum kandittilla..🤣🤣🤣thankela njan bombaye adolokathilakku shanikkukayanu...🤣🤣🤣🤣
@@rejipatteril783 പാനൂര്കാർക്ക് തൊലിക്കട്ടി കൂടുതൽ ആണ് അറിയില്ലേ bro
Eppam ulla itro super
Tq Broi...😍😍
ഫിറോസ് കഴിക്കുന്ന പോലെ കഴിക്കണം 😄😄 വലിയ ഉരുള ഉരുട്ടി ഉരുട്ടി....
Hahaha
Superb firos ikka
Tq Broi...
*Aluminium Chattiyum athinte adappum vachu ithrem famous aaya vere oru aalilla.*
*_Kazhivu_*
Tq Broi...😍😍
ഫിറോസ് ക്കാ പൊളിച്ചു ട്ടോ
Nalla nice pathiriyum ചിക്കൻ കറി yum super ayirikum ikka കൊതിയാകുന്നു
...
Tq Sis
Sadhyayile karikal okke undakkunne non veg nu kurach break kodukku😃😃😃😃
Hahaha.. ok broi...👍
ഇക്കാ മറന്നില്ലങ്കിൽ കാമറാമാൻ....
👍👍
firozikka pwolichu katta support undu
Tq Broi...😍😍
Njanurappayum try cheyyum.Ikka Happy vishu
Ok sis... Tq..
അടുത്ത ജന്മത്തിൽ ഫിറോസ്‌കാന്റെ ചങ്ങായിആയിട്ട് ആയാൽ മതി 😀ചോറും കൂട്ടി പരക്കി അടക്കാം 😋 തടിയും ഉഷാറാവും
Hahaha..... Tq broi...
കിടിലൻസ്ഥലം.. 👌
പിന്നെ വീഡിയോ അത് കിടിലോൽ കിടിലം...👍👍👍😍
Tq Broi...
Aa machan leg piece il ninnu pidi kidunillallo,😂
Hahaha
chettinadu polikkum
Tq Broi...
ബ്രോ കേരള ഗവണ്മെന്റ് ഇറക്കുന്ന കേരള ചിക്കൻ use ചെയ്തൂടെ.അവർക്ക് നല്ലൊരു പ്രൊമോഷനും കിട്ടും. നല്ലൊരു സന്ദേശം ആയിരിക്കും
👍👍
Pinne sponsorship therand nthina Verde promote cheyyunn
സിമ്പിൾ ഒന്ന് ട്രൈ ചെയ്തു നോക്കാം 😋
ഇതുപോലെ പണ്ട് ഓല പുറത്തിരുന്നു കഴിച്ചവർ ഉണ്ടോ
ഇക്കാ നിങ്ങള് സൂപ്പറാട്ടോ....
Tq Sis
ഇക്ക ഉന്നം വച്ച ചിക്കന്റെ കാൽ രണ്ട് പേരും കൂടെ അങ്ങ് റാഞ്ചി അല്ലെ
ചെട്ടിനാട് ചിക്കൻ ഉണ്ടാക്കി ഇന്ന് .മക്കൾ പറഞ്ഞു സൂപ്പർ ആണ് എന്ന് ..നന്ദി ... ഫിറോസ് ഭായി
anno hahahaa...
ഫിറോസിക്കാ ആരാധകരു വന്ന് ഞെക്കിക്കോ ।।।
അരുൺ Das M പിള്ള
ഇദ്ദേഹത്തിന്റെ Timilചാനൽ കാണുTech For Thamil
😍😍
ഇക്ക ഞാൻ ഒരുദിവസം വീട്ടിൽ വരട്ടെ😉😉
Vannolu broi...
ഇക്കാ ഒരു റിക്വസ്റ്റ് ഉണ്ട് ക്യാമറ മാനേ ഒരു വീഡിയോഇൽ എങ്കിലും ഒന്ന് കാണിക്കുമോ?
mm kanikaam ....