മനോഹരമായ ദാമ്പത്യത്തിന് | ഡോക്ടർ:ജൗഹർ മുനവ്വർ | Dr jouhar munavar

Поделиться
HTML-код
  • Опубликовано: 19 окт 2024
  • • ജൗഹർ മുനവ്വർ Dr jouhar...

Комментарии • 219

  • @fathimaliyana9336
    @fathimaliyana9336 2 года назад +5

    ഈ ക്ലാസ് വളരെ ഉപകാരമായി കാരണം എന്റെ വീട്ടിലെ അവസ്ഥ ഈ കഥയിലെ പോലെയാണ്

  • @Safees-kitchen
    @Safees-kitchen Год назад +4

    വീട്ട് ജോലി എടുക്കുന്നത് ജോലിക്കാരി ആകണമെന്നില്ല 👍ഭർത്താവിന്റെ സ്നേഹം കരുതൽ അതു ഉണ്ടെങ്കിൽ പെണ്ണ് എന്തും സഹിക്കും പെണ്ണിന് വേണ്ടത് സ്നേഹം മാത്രമാണ് 👍👍🙏

  • @Ridhalamamehrin
    @Ridhalamamehrin 4 года назад +97

    വളരെ നല്ല ക്ലാസ്സ്‌ ആണു
    പെണ്ണ്‌ ഒന്ന് പ്രസവിച്ചു കഴിഞ്ഞു
    പിന്നെ ആണുങ്ങൾക്ക് ഒരു മടുപ്പാണ്
    പിന്നെ അവർക്ക് നമ്മൾ ഒരു ജോലിക്കാരാണ്
    പിന്നെ നമ്മുക്ക് ജോലിയില്ലെങ്കിൽ
    വസ്ത്രം ഭക്ഷണം നൽകുന്ന ഭർത്താവ് ആണു വലുത് എന്ന് വിചാരിച്ചു ജീവിക്കുന്നു മക്കൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ജീവിക്കുന്നു ഇതിൽ നിന്നും ഒരു പരിഹാരം പെൺകുട്ടികൾക്ക് ജോലി ശമ്പളം വേണം ജീവിതം മുന്നോട്ടു കൊണ്ടോവാൻ

    • @abdulnishad9731
      @abdulnishad9731 4 года назад +3

      മൊത്തത്തിൽ അങ്ങനെ അല്ല

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 2 года назад +3

      ഞാങളുടെ കല്യാണം കഴിഞ് 4 മത്തെ വർഷമാണു കുഞ് പിറന്നത്. ശരിക്കും അതിന്ന് ശേശമാണു എനിക്ക് അവളൊട് സ്നെഹം കൂടിയത് എന്തൊ ഒരു ബഹുമാനം കൂടി തുടങിയത്. ഇപ്പൊൾ 11 വർഷം കഴിഞു രണ്ട് മക്കൾ അൽഹംദുലില്ലാഹ് So happy

    • @alliswell3121
      @alliswell3121 2 года назад +2

      Athe..njnum inn anubhavimkunnu.joli aan avshum pennin..namuk oru roopa vnlum erakkanam

    • @najmuddeen3957
      @najmuddeen3957 2 года назад +2

      Ellarum angana alla

  • @nisasworld796
    @nisasworld796 4 года назад +32

    ഒരായിരം ലൈക്ക് തരാൻ പറ്റാത്തത് കൊണ്ടാണ്.സത്യം

  • @saleenamuhammed_2254
    @saleenamuhammed_2254 3 года назад +4

    Enkum ee class ishttapettu .valare upakarapradhamay karyangal ..paranju thannathinu tnx und

  • @nahalathakbeer4811
    @nahalathakbeer4811 2 года назад

    Masha Allah good speech
    Ellavarum kelkkendath thanneya. orupad family yil innm ingane jeevitham jeevich theerkkunnavar nd.

  • @jaseelap2712
    @jaseelap2712 4 года назад +68

    Ente husband enne valareyadhikam snehikkunnu athilere manassilakkunnu. Ella karyangalilum help cheyyum vishamangal manassilakkum kunjine care cheyyum. Adhehathinte karyangal ellam ottakk cheyyan sremikkum. Always says nee ente adima alla enn. Ath kind thanne enikk adhehathe care cheyyan bhayankara ishtanu. Anyway alhamdulillah

  • @Ridhalamamehrin
    @Ridhalamamehrin 4 года назад +5

    എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ആണു സർ ഉത്തരം തന്നത്

  • @hamsas9663
    @hamsas9663 4 года назад +9

    Ente ammaayiamma eppazhum vazhakkaa njaan onnum cheyyunnillaann paranj ennaa cheythaalo ishttaavilla paavam ikka ummaante koode ninnalle pattullu allaahh avarkk thirichariv kodukkatte makale pole kaanaan ulla manas kodukkatte

  • @thafseer3893
    @thafseer3893 4 года назад +42

    എന്റെ സഹോദരൻ (എളാപ്പയുടെ മോൻ) കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞു .നാട്ടിൽ ഞങളോട് ഒപ്പം 2 ദിവസം ആയിരുന്നു .രോഗം ശിഫയാകാനും സമ്പർക്കം ഇല്ലാതെ സമാധാനം ഉണ്ടാകുവാനും ദുആ ചെയ്യണേ .സത്യവിശ്വാസികൾ പരസ്പരം സഹായിക്കണം ,ദുആ ചെയ്യണം എന്നൊക്കെ പുണ്യ നബി പഠിപ്പിച്ചിട്ടില്ലേ ,ദുആയിൽ ഉൾപ്പെടുത്തുക. എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ,ആമീൻ

    • @maimoonaashraf3951
      @maimoonaashraf3951 4 года назад +1

      Ameen

    • @bilalmuhammed4532
      @bilalmuhammed4532 4 года назад +1

      Aameen

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 4 года назад +1

      ആമീൻ

    • @thafseer3893
      @thafseer3893 4 года назад +4

      ദുആ ചെയ്തവർക്കെല്ലാം അല്ലാഹു പ്രതിഫലം നൽകട്ടെ ,ആമീൻ
      സമ്പർക്കമുണ്ടോ എന്നു ടെസ്റ്റ്‌ നടത്തിയ മുഴുവൻ പേർക്കും നെഗറ്റീവ് ആണ് .
      അൽഹംദുലില്ലാഹ് .ഇനി സഹോദരന്റെ റിസൾട്ട്‌ വന്നാൽ മാത്രം മതി .

    • @MisbahMedia
      @MisbahMedia  4 года назад +2

      ആമീൻ

  • @HADEESVLOG85
    @HADEESVLOG85 2 года назад +8

    ❤️👍🏻

  • @rameesabanu5691
    @rameesabanu5691 2 года назад

    Mashaallah good speech.....
    Ithinum negative comments, kashtam......

  • @musthafamuhammed9844
    @musthafamuhammed9844 2 года назад

    Nallasamathanamclass

  • @afeefaafifazl2437
    @afeefaafifazl2437 3 года назад +4

    Ithonnum kelkendavar kelkunnilla athanu prashnam.. avaroke Dr.paranja pole jeevithathinte ottathilanu.. ithonnum kelkan polum timilla..😢😢

  • @shihabpkd1276
    @shihabpkd1276 4 года назад +25

    പണ്ട് ആൺമക്കളെ കൊണ്ട് ഉമ്മമാർ കല്യാണം കഴിപ്പിച്ചിരുന്നത് ജോലിക്കാരി ആയിട്ടാണ് എന്ന് പറഞ്ഞു കേൾകാം

    • @raheela9239
      @raheela9239 2 года назад +1

      Yes anubhavam guru

    • @Afeef3110
      @Afeef3110 2 года назад +1

      ഇപ്പോഴും അങനെ തന്നെ ആണ് അതുകൊണ്ടു ഞാൻ കിട്ടുന്നില്ല

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Год назад

      @@raheela9239 angane mathram chindikkaruth

  • @annaazva8246
    @annaazva8246 4 года назад +87

    പലരും bad കമന്റ് ഇട്ടതായി കണ്ടു. എന്തിനാ അത്.. അദ്ദേഹം പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളത് . നിങ്ങൾ നിങ്ങളുടെ മാത്രം ജീവിതം വെച്ച് നോക്കിയിട്ടാ തെറ്റായി തോന്നുന്നത്. പലരും പല ജീവിത അനുഭവങ്ങളിലൂടെ കടന്നു വന്നവരാണ്.. അനുഭവിച്ചവർക്കേ അതറിയാൻ പറ്റൂ..

  • @sarafusaraf7060
    @sarafusaraf7060 2 года назад

    Ee sarintea vakkin tanks

  • @diyanunufouz4453
    @diyanunufouz4453 4 года назад +7

    Masha Allah good speech

  • @izzasgalaxy9832
    @izzasgalaxy9832 2 года назад +1

    Ma Sha Allah wonderful voice
    Good information

  • @shabeershabeerk1015
    @shabeershabeerk1015 2 года назад +1

    Masha allah

  • @Fouziya-v3w
    @Fouziya-v3w 4 года назад +72

    ഇത് ന്റെ husbent കേൾക്കനം. ഒരു സ്‌നേഹവുമില്ലാത്ത ആളാണ്‌. ചിന്തിക്കാൻ വയ്യ.

    • @sahlayasmin339
      @sahlayasmin339 4 года назад +2

      Yente husband muthaan😘😘

    • @minnaminni5576
      @minnaminni5576 4 года назад +8

      Itterinj pokaan nokku...life നമുക്കും ഒന്നെ ഉള്ളൂ..ഒരളുടെം അടിമ ആയി jeevikkanda

    • @minnaminni5576
      @minnaminni5576 4 года назад +4

      @Aisha Ziya എന്റെ ഒരു പ്രാർത്ഥനയും ഇത് വരെ നടന്നിട്ടില്ല..അതോടെവാ പരിപാടി നിർത്തി

    • @sameersameercc1853
      @sameersameercc1853 4 года назад +1

      ente ഇക്ക ക്കു ജീവനാണ് ഞാൻ

    • @riswananizar783
      @riswananizar783 4 года назад +5

      @@sahlayasmin339 ith e comment inu thazhe parayunath sheriyalla ath comment itta alude manasine kooduthal novikuna comment anu

  • @alfiya.n.a3807
    @alfiya.n.a3807 4 года назад +5

    Masha Allah 👍

  • @shareescookbookWbs7
    @shareescookbookWbs7 4 года назад +7

    Super speech👌👌

  • @nainooschoice8246
    @nainooschoice8246 4 года назад +11

    Mashah allah... Super Speech....

  • @zayramsad6700
    @zayramsad6700 Год назад

    ഡോക്ടർ കാണാൻ പറ്റോ. എനിക്കും ഒരു പ്രശ്നം. മോൾക് വേണ്ടി. എവിടെയാണ് സ്ഥലം. Pls

  • @aksmediaaksmedia9019
    @aksmediaaksmedia9019 4 года назад +2

    Mashallah super ayittundu 👍

  • @arifashameer6538
    @arifashameer6538 2 года назад +2

    ente avasthayan iddeham paranjat 24 manikkoorum kuttavum.
    koodathe tharavad enn paranj mattu kuttikalum ennum undavum avarde karyavum nokkanam enthelum paranju poyal kuttakkarium

  • @shahanasherin6004
    @shahanasherin6004 2 года назад +1

    Very good speech

  • @kaleelm9335
    @kaleelm9335 4 года назад +3

    Mashallah

  • @mallugamer1421
    @mallugamer1421 4 года назад +4

    Very good speech.

  • @abm8426
    @abm8426 4 года назад +30

    എന്നെ പഠിപ്പിച്ച അധ്യാപകനാണ്. നന്നായി ക്ലാസ്സെടുക്കാനറിയാം

    • @moideenaalakkuni1609
      @moideenaalakkuni1609 2 года назад

      ഇയാള് evdaa sthlm pls Riply

    • @abm8426
      @abm8426 2 года назад

      @@moideenaalakkuni1609 Farook Training Collegel umdaayirunnu.

    • @moideenaalakkuni1609
      @moideenaalakkuni1609 2 года назад

      ippo ndooo

    • @abm8426
      @abm8426 2 года назад

      @@moideenaalakkuni1609 undaavumaayirikkum

  • @ghostff9876
    @ghostff9876 4 года назад +5

    Adipoli speech

  • @diyanakt4161
    @diyanakt4161 4 года назад +2

    Super. Speech

  • @umarulfarooqek5218
    @umarulfarooqek5218 4 года назад +5

    Mashah allah

  • @ColoursmusicalArts
    @ColoursmusicalArts 4 года назад +1

    Sathyamannuu sathyamuu👌😊👌😊

  • @ayraayman6720
    @ayraayman6720 4 года назад +6

    Masha Allah 👍well spoken

  • @safanasanusanu1977
    @safanasanusanu1977 4 года назад +1

    Valiyoru satheyam

  • @razvlog696
    @razvlog696 3 года назад +3

    Good speach

  • @myandme2584
    @myandme2584 4 года назад +9

    Hmm ente husband paavan but avare veetkaran prashnam 😊

  • @raheenakunhol8041
    @raheenakunhol8041 4 года назад +6

    Correct

  • @nisarnisar7959
    @nisarnisar7959 2 года назад

    👍👍👍👍👍

  • @maimoonatk2842
    @maimoonatk2842 4 года назад +2

    മാഷാ അള്ളാ

    • @fathimanoorah6996
      @fathimanoorah6996 4 года назад

      ruclips.net/video/6TxiKJFPO9c/видео.html
      Oru kunjumolude Quran parayanam kelkuka sis

  • @nilunaju1792
    @nilunaju1792 4 года назад +4

    മാഷാ അള്ളാഹു

  • @hadhizzvlog4864
    @hadhizzvlog4864 4 года назад +2

    Massha allha

  • @seenathusman4141
    @seenathusman4141 4 года назад +39

    Penkuttikalkk vivaha shesham oruvilayumillatha naadan malappuram

    • @rishusworld4957
      @rishusworld4957 4 года назад +1

      Correct

    • @diyanunufouz4453
      @diyanunufouz4453 4 года назад +8

      Ellaarum anganeyallallo sahodhari. Kurach perkk angane mosham anubhavamund adh malappurath maathramalla ellaayidathumund

    • @nizammuhammed7489
      @nizammuhammed7489 4 года назад +1

      Correct

    • @harisaachu5984
      @harisaachu5984 4 года назад +1

      Elladthumund sahodharee

    • @nabeelc9308
      @nabeelc9308 4 года назад +1

      @@diyanunufouz4453 അത് crct

  • @reenastm1506
    @reenastm1506 4 года назад +10

    സർ.. എനിക്കും ഭർത്താവിനും കൂടി കൗൺസിലിങ് വേണമെന്നുണ്ട്. എവിടെയാണ്. എങ്ങനെയാണു Contact ചെയ്യേണ്ടത്.

  • @mehrin5131
    @mehrin5131 4 года назад +5

    സൂപ്പർ

  • @musthafamuhammed9844
    @musthafamuhammed9844 2 года назад

    Kureaparayanund

  • @sameerachukomban3389
    @sameerachukomban3389 4 года назад +4

    Super

  • @seenuriyas9789
    @seenuriyas9789 4 года назад +1

    Valare correct

  • @MuhammadAli-ek4vy
    @MuhammadAli-ek4vy 2 года назад +1

    മാഷാ അല്ലാഹ് സൂപ്പർ

  • @greenrose7099
    @greenrose7099 4 года назад +3

    👌

  • @mayshafathima4160
    @mayshafathima4160 4 года назад +3

    സൂപ്പർ 😍😍👌

  • @fousiyafousi3061
    @fousiyafousi3061 4 года назад +2

    Sneham

  • @shehenasshereen9875
    @shehenasshereen9875 2 года назад

    😥😥😥😥😥😥

  • @peshd4505
    @peshd4505 4 года назад +3

    𝗠𝗮𝘀𝗵𝗮 𝗔𝗹𝗹𝗮𝗵

  • @Hameed-qo4qe
    @Hameed-qo4qe 2 года назад

    മുൻപ് അറിവിന്റെ പരിമിതി എന്ന് പറയാം എല്ലാവരിലും പുരുഷ മേധാവി ത്വചിന്ത ആണ് പെണ്ണ് അവന്റെ ആഗഞ്ച അനുസരിച്ചു കീഴ് പെട്ട് ജീവിക്കുക എന്ന തത്വം ആണ് അവളുടെ ഫാഗത്തെ ചിന്തിക്കുക പോലുമില്ലാത്ത കൂട്ട് ജീവികളെല്ലാം
    ആ പെണ്ണുങ്ങൾ ജീവിക്കുവാരുന്നോ ജീർണിക്കു വാ രുന്നോ സത്യത്തിൽ അവൾ എരിഞ്ഞു തീർത്ത ജീവിതം. അതിന് ഈ സമൂഹത്തിനു നല്ല പങ്കുണ്ട് കാരണം അവൾ ശബ്തിച്ചാൽ സമൂഹം അവളെ കുറ്റപെടുത്തും അതവൾ ഫയന്നിരുന്നു

  • @shijomathew6397
    @shijomathew6397 4 года назад +7

    ഒന്നും പറയാനില്ല.... കറക്റ്റ് ആണ്

  • @shimiyashimiya7201
    @shimiyashimiya7201 4 года назад +1

    correct

  • @shuhaibpm7348
    @shuhaibpm7348 4 года назад +4

    👍

  • @nusunusaira7903
    @nusunusaira7903 4 года назад +1

    Vangan kittunna sathanamanenkil njan vangumayirunnu😥😥

  • @shabanashameer8108
    @shabanashameer8108 4 года назад

    Good spech

  • @fathimafarvin7667
    @fathimafarvin7667 4 года назад +6

    Mrg kayikkan pokunna boys kelkkanam ith

    • @minnaminni5576
      @minnaminni5576 4 года назад +1

      Ithonnum കേട്ടാൽ നന്നവൂല .ജന്മനാ രക്തത്തിൽ ഉണ്ടാവണം ദയയും ദശിന്യവും..അതൊന്നും പിന്നീട് ഉണ്ടാക്കാൻ patunnadhalla

  • @sumayyasumi4755
    @sumayyasumi4755 4 года назад +1

    Crct 👍😊

  • @ayyoobnalakath2500
    @ayyoobnalakath2500 4 года назад

    Sariahn, masa

  • @safarullhakk3546
    @safarullhakk3546 4 года назад +2

    100% sathiyamman

  • @shabnashabu1452
    @shabnashabu1452 4 года назад +2

    Crrct

  • @hasnasherinch1063
    @hasnasherinch1063 4 года назад

    Spr clss

  • @naseera1209
    @naseera1209 Год назад

    ഉമ്മ പറഞ്ഞിട്ടില്ലേ സാരല്ല ഭർത്താവിന് കാൽഭാഗം ഉണ്ടായാൽ മതിയായിരുന്നു.

  • @snithamuhammad4680
    @snithamuhammad4680 3 года назад

    മാഷിന്റെ നമ്പർ കിട്ടോ..... അത്യാവശ്യമാണ്

  • @abidhabidakka5419
    @abidhabidakka5419 4 года назад +1

    Not bad

  • @arunajith3296
    @arunajith3296 4 года назад +2

    Carroct

  • @suroorvlog3294
    @suroorvlog3294 2 года назад

    A

  • @NA22973
    @NA22973 4 года назад +5

    Ini janippikanegy pennaayi janippikkalle enna prarthanayund.

  • @hussainptpt2205
    @hussainptpt2205 4 года назад

    😄😄

  • @qwertyasdf2151
    @qwertyasdf2151 4 года назад +1

    Njan kettiyathu oru jolikkari, oru sex worker,oru prasavayanthram, oru adviser, love machine enningane palathum chernna oru sadanathinu vendiyarunnu. Aval panavum konduvannu...pinnenthu venam?

  • @justfor4710
    @justfor4710 4 года назад +2

    എന്നാ പിന്നെ ഒരു കാര്യം ചെയ്യാം കല്ല്യാണം കഴിക്കുന്നതോടെ ഉമ്മനേം ഉപ്പനേം വലിച്ചെറിയുകയോ വൃദസദനതിൽ കൊണ്ടാക്കുകയോ ആവാം, കല്ല്യാണം കഴിക്കാൻ ഉണ്ടായ സാഹചര്യം ചിലപ്പോഴൊക്കെ അങ്ങനെയയെന്ന് വരാം എന്ന് കരുതി ഭാര്യയോടുള്ള സ്നേഹം കുറയില്ല. ഉറ്റവരെ വിട്ടു നമ്മെ വിശ്വസിച്ചു വരുന്ന പ്രിയതമയെ നാം സ്നേഹിക്കണം. നമ്മുടെ ജീവിതത്തിൽ വന്നു ചേരുന്നവയെല്ലം നാം ആഗ്രഹിക്കുന്ന തോ ഇഷ്ടപ്പെടുന്ന തൊ ആവണമെന്നില്ല പക്ഷേ നമ്മുടെ ചിന്തകൾക്ക് അവയെ എല്ലാം നന്മയുള്ളത് ആക്കി മാറ്റാൻ കഴിയും. നമുക്ക് ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞാൽ മതി. ഇനി നമ്മെ മനസ്സിലാകാത്ത വർ ആണെങ്കിൽ നാം അവരെ മനസ്സിലാക്കുക.(തായിഫിന്റെ ചെരുവിൽ കല്ലേറു കിട്ടിയപ്പോൾ വിവരം ഇല്ലാത്ത അവരെ നബി ഉൽകോടപോലെ..)
    മുംബിലുള്ളവരുടെ കയ്യടിക്ക് വ്വേണ്ടി ചിരിക്ക് വേണ്ടി നിങ്ങള് പോലുള്ള ആളുകൾ ഇത്തരത്തിലുള്ള നെഗറ്റീവ് ചിന്തകളെ spread ചെയ്യുന്നത് നിർത്തിയാൽ തന്നെ ......
    Posive thoughts and mutual understanding that's enough for better life.

  • @rahiyanathabdul5950
    @rahiyanathabdul5950 2 года назад +1

    ഭർത്താവിൻ്റെ ഉമ്മയേ ഉപ്പയേയും മരുമോള് നോക്കണ്ടെനിങ്ങൾക്ക് വരും അപ്പൊ അറിമരുമോള് മകളും ഉമ്മയും ഒക്കെ പീട്ട് ജോലി എടുക്കണം അല്ലാതെ നിങ്ങൾ പറയുന്നത് പോലെ ഈ വയസായ ഉമ്മവേലക്കാരി മായി നിക്കണേ?

  • @udayambilisarha893
    @udayambilisarha893 4 года назад +11

    ഒരു മകൻ കല്യാണം കഴിക്കുന്നത് അവൻ അവളുടെ മുഖത്ത് നോക്കിയിരിക്കാനല്ല. വീട്ടുജോലി കൂടി ഉദ്ദേശിച്ചാണ്. അല്ലാതെ പിന്നെ വയസ്സായ മാതാപിതാക്കളെ ആര് നോക്കും. ഇനി അവർക്ക് ഒരു വേലക്കാരിയെ വെച്ച് കൊടുത്താൽ ബാധ്യത തീരുമോ? വേലക്കാരിക്കും ഇല്ലേ കുടുംബം? അവിടെ ഈ സ്നേഹം ബാധകമല്ലേ?
    ഭാര്യ വീടിന്റെ ഭാരതാധികാരിയാണ്. അവൾ ഭർത്താവിനെ, അവന്റെ മാതാപിതാക്കളെ, മക്കളെ, കുടുംബത്തെ ഒക്കെ നോക്കണം. അപ്പോൾ ഇപ്പറഞ്ഞ കണ്ണിൽ കണ്ണിൽ നോക്കി സ്നേഹം ഉണ്ടാക്കാൻ സമയം കുറയും.
    മൗലവിമാർ പറഞ്ഞ് പറഞ്ഞ് പെണ്ണിനെ വീട്ടുജോലിക്ക് പറ്റാത്തവളാക്കരുത്.

    • @muneermuni7631
      @muneermuni7631 4 года назад

      Mm എല്ലാം വേണം

    • @raisamahin703
      @raisamahin703 4 года назад +23

      Veettu joli penninte maathram department alla pinne penninum und maada pidaakkal ketto

    • @mmshahtk
      @mmshahtk 4 года назад +8

      Please consider the daughter in law as a member in family. In the same way how anybody treat their own daughter.

    • @naseemamajeed1313
      @naseemamajeed1313 4 года назад +10

      Joli edukkan mathram ullathlla pennu oru parigannayum illaatha husbantte veettukar

    • @annaazva8246
      @annaazva8246 4 года назад +8

      വീട്ടുജോലി എടുക്കേണ്ടെന്ന് പറഞ്ഞോ 🤔ഞാൻ കേട്ടില്ലല്ലോ

  • @englishtutor489
    @englishtutor489 3 года назад +2

    Mashallaha. good speech

  • @ramlagafoor5178
    @ramlagafoor5178 4 года назад +3

    Masha allah

  • @linjaseesworld1561
    @linjaseesworld1561 2 года назад +1

    Good speech

  • @jasmiki2045
    @jasmiki2045 3 года назад +1

    👍👍👍👍

  • @qaws6323
    @qaws6323 4 года назад

    സൂപ്പർ

  • @bilalmuhammed4532
    @bilalmuhammed4532 4 года назад +4

    Masha Allah

  • @rasheelak7743
    @rasheelak7743 2 года назад +1

    👍👍👍

  • @bushramohammedali8927
    @bushramohammedali8927 4 года назад +3

    👍👍👍

  • @rinsharinu4803
    @rinsharinu4803 4 года назад +1

    Super speech

  • @mansoormpkunjump6511
    @mansoormpkunjump6511 4 года назад +3

    👍👍👍

  • @lazimmohd7132
    @lazimmohd7132 4 года назад +2

    Masha Allah

  • @Aksfamileee
    @Aksfamileee 4 года назад +2

    👍👍👍