നല്ല ഇണ,കൊതി തീരാത്ത സ്നേഹം-Pma Gafoor New Speech,കേട്ട് നോക്കൂ👌|Pma Gafoor|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • നല്ല ഇണ,കൊതി തീരാത്ത സ്നേഹം-Pma Gafoor New Speech,കേട്ട് നോക്കൂ👌|Pma Gafoor| #Pma_Gafoor

Комментарии • 550

  • @harisksd6333
    @harisksd6333 4 года назад +241

    മാഷാഅല്ലാഹ്‌...ഓരോ വാക്കും മനസ്സിൽ പതിക്കുന്ന..മനസിന് സമാധാനം കിട്ടുന്ന വാക്കാണ് ... Sir പറയുന്നത് ... കേൽകാത്തപോയാൽ വെറും നഷ്ടം മാത്രമല്ല... ജീവിതത്തിൽ പടിക്കേണ്ട ഒരു വലിയ അറിവാണ് നഷ്ടമാവുന്നത്,,, 😷

  • @muhammadfanan3604
    @muhammadfanan3604 3 года назад +10

    താങ്കൾക് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    അള്ളാഹു (s)ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ

  • @abhiramirba7554
    @abhiramirba7554 4 года назад +61

    എനിക്കൊരുപാട് ഇഷ്ടമാണ് താങ്കളുടെ ഈ സംസാരം. ഓരോ വാക്കിനും വല്ലാത്തൊരു ഫീൽ 😊😊😊👏👏👏

  • @nidusyt9864
    @nidusyt9864 4 года назад +105

    നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ
    ആ വളരെ സോഫ്റ്റായ സ്വരം അത് വല്ലാതെ മനസ്സിനു് ആശ്വാസം പകരും

  • @shabinarasheed9022
    @shabinarasheed9022 4 года назад +75

    അൽഹംദുലില്ലാഹ്.... ഞങ്ങളുടെ ജീവിതം സന്തോഷപൂർണം... ഇപ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഈ സ്പീച് കേട്ടത്.. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി പോയി അറിയാതെ.. അൽഹംദുലില്ലാഹ്... ഗുഡ് സ്പീച്

  • @jasmiki2045
    @jasmiki2045 3 года назад +9

    അള്ളാഹു താങ്കൾക്ക് ദീര്ഗായുസ്സിനെ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @mahalekshmimahi2377
    @mahalekshmimahi2377 4 года назад +47

    സത്യമാണ്,,, കേൾക്കാതെ poyal,,,,, nashtamanu,,,,, alllaaahhhh,,,,, ഇത്‌ കേൾക്കാനുള്ള ഭാഗ്യം undayalloo,,,,, താങ്കൾക്ക് നല്ലത് വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ,,,,, im സൊ happyyy,,,,, thank u so much sirrrrrr💞💞💞💞💞😍😍😍😍👍👌👌👌👌👌👌👌👌👌👌👌👌

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo 4 года назад +41

    യുവാക്കളും യുവതികളും നിർബന്ധമായും കേൾക്കേണ്ടത്.അല്ലാഹു ഗഫൂർ സാഹിബിനെ അനുഗ്രഹിക്കട്ടെ

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo 4 года назад +19

    കരഞ്ഞു പോയി.നാഥാ! അവരുടെ കൂടെ സ്വർഗ്ഗത്തിൽ കൂടാൻ ഞങ്ങളെ സഹായിക്കേണമേ

  • @rahmathrahmath9488
    @rahmathrahmath9488 3 года назад +2

    മാഷാഅല്ലാഹ്‌
    അള്ളാഹു sir ന് ദീര്ഗായസ് നൽകട്ടെ..........

  • @shamilaajeeb3543
    @shamilaajeeb3543 4 года назад +29

    അസ്സലാമു അലൈക്കും ഞാൻ ഫെയ്സ്ബുക്കിലും യൂട്യൂബിലും ഇടയ്ക്ക് കയറാറുണ്ട് അപ്പോഴെല്ലാം ചിലപ്പോഴൊക്കെ താങ്കളുടെ പ്രസംഗം കാണാറുണ്ട് താങ്കളുടെ ചിത്രം കാണാറുണ്ട് അത് കണ്ടാൽ ഉടൻ തന്നെ ഏത് സമയത്താണ് ആയാലും ഞാൻ മുഴുവൻ പ്രസംഗവും കേൾക്കും ആരും നൽകാത്ത നല്ല അറിവുകൾ നൽകുന്ന താങ്കളെ സർവ്വശക്തനായ അള്ളാഹു തആല ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ താങ്കളുടെ ദുആയിൽ ഞങ്ങളെപ്പോലുള്ള പാവങ്ങളെ ഉൾപ്പെടുത്തണം ആമീൻ

  • @allahahadsallualannabi1190
    @allahahadsallualannabi1190 4 года назад +4

    ആ സാധു വായ മനുഷ്യൻ അല്ലാഹു വിൻ്റ്റെ മലകുകളിൽ പെട്ടവരാണ്
    മനുഷ്യ രൂപത്തിലായിട്ട് പരീക്ഷണത്തിന് വേണ്ടി നാഥൻ പറഞ്ഞയക്കുന്നതാണ്
    ഇത് പോലെയാണ് നമ്മുടെ ഇടയിലേക്ക് വരുന്ന ഓരോ കാര്യവും അല്ലാഹു നമ്മേ പരീക്ഷിക്കുന്നതാണ്
    നാം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് പരീക്ഷിക്കാൻ വേണ്ടി
    ഇതാണ് ശ്വാലിഹുൽ അഹ്മാൽ
    പ്രവർത്തനങ്ങളിൽ ഏറ്റവും നല്ല പ്രവർത്തനം
    ഇത് ആരൊക്കെ ചെയ്യുന്നു എന്നതിനാണ് മരണവും ജീവിതവും പടച്ചത്

  • @rcbwoy3628
    @rcbwoy3628 4 года назад +27

    👌 good information. അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @rizanrizu5627
    @rizanrizu5627 4 года назад +13

    അൽഹംദുലില്ലാഹ് വളരെ നല്ല വാക്കുകൾ

  • @GuruvayoorappanKVKV
    @GuruvayoorappanKVKV 4 года назад +208

    നല്ല ഇണ ലഭിക്കാൻ ഭാഗ്യം ചെയ്യണം

    • @shaanlatheef4278
      @shaanlatheef4278 4 года назад +20

      നമ്മിൽ നിന്നും ആണ് നമ്മുടെ ഇണയെ സൃഷ്ടിച്ചിട്ടുള്ളത്. അപ്പോൾ അവരുടെ സ്വഭാവം നമ്മുടെ സ്വഭാവമായി സാമ്യം ഉണ്ടാകും.....

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 года назад

      സത്യം

    • @supertastewithme7936
      @supertastewithme7936 4 года назад

      @@rufainanishadnpsuperjodi1047 pls support me

    • @ramsheenapp5598
      @ramsheenapp5598 4 года назад

      LPl Pl67ü

    • @mubeenasudheer6592
      @mubeenasudheer6592 4 года назад +1

      എനിക്ക് ആ ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്

  • @mercypeter2798
    @mercypeter2798 4 года назад

    Valare veshamichirikkunna nnagale ashwasipikkunna vakkukal thank you

  • @الوصالالإتصالات-ذ5ش
    @الوصالالإتصالات-ذ5ش 4 года назад +30

    Vivahathin munp ella inakaleyum ith onnn kelppikkanam.👍👍👍🌹🌹🌹idayk oru problem vannnalum ith mathi solution .ennal oru vivahamochanavum undavilla. Your speech is 👌👌👌

  • @umaivathodengal85
    @umaivathodengal85 2 года назад

    നിങ്ങൾ നല്ല മനുഷ്യനാണ്.

  • @fahmidafami211
    @fahmidafami211 4 года назад +17

    സമയമാകുമ്പോൾ അനുയോജ്യമായ ഇണയേ തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ പടച്ചോനെ

  • @ameenmuhammad6126
    @ameenmuhammad6126 4 года назад +4

    കണ്ണു നിറയാതെ ഈ വാക്കുകൾ അവസാനിക്കില്ല.... അനുഭവം സാക്ഷി.

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good friend 🙂👍👍👍 super speech super friendly 👍 Very verynice speech 👍👍👍👍 masil.thattunna Vakkukal EllamOnninode...onnu.mecham...,.. Super Verynice MYgod best wishes

  • @harrisparakkadan3403
    @harrisparakkadan3403 4 года назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സംസാരം കേൾക്കുന്ന ഒരു കുടുംബവും ഒരിക്കലും പിരിയില്ല.

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good morning friends this speech Very very good speech best wishes Mygod godislove super friendly super speech

  • @meenakshikkutti
    @meenakshikkutti 4 года назад +12

    Manassil pranayam nirakunna vakkukal😍

  • @sujitaaswin3436
    @sujitaaswin3436 4 года назад +2

    Nalla speech . ishtapettu

  • @munnamuthu4360
    @munnamuthu4360 4 года назад +18

    Alhamdulillah oro vakkum enthoru bangi......ithan speech👌

  • @ansarab5118
    @ansarab5118 4 года назад +14

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. Good massags..

  • @ayshaaysha5931
    @ayshaaysha5931 4 года назад +8

    മനസ്സിനെ മാറ്റിമറിക്കുന്ന നല്ലൊരു കുളിർമയുള്ള സന്ദേശം, മനസ്സിന്റെ എല്ലാ വേദനകളും പരിഭവങ്ങളും ഇതിൽ ഒഴുകിപോയി

  • @ranisajirani9828
    @ranisajirani9828 4 года назад

    Hai Sr very nice this video very ùesful thankyougodblessyou

  • @jamsheenaharifck8523
    @jamsheenaharifck8523 4 года назад +32

    മനസ്സിന് ആശ്വാസം തരും... ഈ വാക്കുകൾ

  • @farhanar9927
    @farhanar9927 2 года назад

    جزاك الله خير 💚

  • @AbdulSamad-ur9ob
    @AbdulSamad-ur9ob 2 года назад

    ഏറെ ഇഷ്ടം ❤️

  • @sahlavasiq398
    @sahlavasiq398 4 года назад +2

    Heart touching words.. mashaallaah

  • @samiyyashamsudheen3522
    @samiyyashamsudheen3522 4 года назад +1

    മാ ഷാ അല്ലാഹ്, പ്രതേകിച്ചും യുവ ഇണകൾ കേൾക്കേണ്ടത്

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад

    Alhamdullillah.. Nalla.. Inayilek.. Ethikkane

  • @acshaheer3577
    @acshaheer3577 4 года назад +1

    Mashah allah Allahu anugrahikatte

  • @minhamidhu2869
    @minhamidhu2869 2 года назад

    Alhamdulillah

  • @dianamary7727
    @dianamary7727 4 года назад +1

    Njn daily kelkarund sir nte motivational talks addicted 🥰🥰

  • @shameerav7321
    @shameerav7321 4 года назад +267

    ഇയാളുടെ ഭാര്യ എത്ര ഭാഗ്യവതി

    • @nihabiju7462
      @nihabiju7462 4 года назад

      Mmmmm shariyaa

    • @pathuthaju
      @pathuthaju 4 года назад +2

      സത്യം

    • @irshanairshad3196
      @irshanairshad3196 4 года назад

      Sathyam bhaakyavathi

    • @nizasanju8865
      @nizasanju8865 4 года назад

      അതെ അതുപോലെ ആയിരിക്കും മറ്റു ഭാര്യമാരും എന്ന് കരുതി പാവം

    • @supertastewithme7936
      @supertastewithme7936 4 года назад +1

      @@nizasanju8865 pls support me

  • @shuhaibajunaid17
    @shuhaibajunaid17 4 года назад +9

    😊mashaa allaah .................. 👍🏻👍🏻👍🏻. Alhamdulillh njaan happy .nde bhagyaman ande muth😍

  • @shahanashamz8250
    @shahanashamz8250 4 года назад +5

    Orupaad arivukal sammanikkunna idhehathinde vakkukalod vallathore aaradhanayan❤️in shaa aallh ee bagyam nadhan ellavrkum nalki anugrahikkumarakatte🥀😍
    Aameen💞

  • @iamranid9017
    @iamranid9017 4 года назад +22

    ഗഫൂർ സാറിനെന്താ പതിവില്ലാത്ത ഒരു strong
    എപ്പോഴും calm quite ആയിട്ടാ കാണാറ്

  • @ziluzilzila2806
    @ziluzilzila2806 4 года назад +28

    *മാഷാ അല്ലാഹ് 🌹✌️👍അല്ലാഹു അനുഗ്രഹിക്കട്ടെ 🤗*

    • @321naf8
      @321naf8 4 года назад

      അസ്സലാമു അലൈകും

    • @solotraveller3519
      @solotraveller3519 4 года назад

      @@321naf8 sir number onnu tharavo onnu samssrikan anubplizz😔

    • @faheemv7016
      @faheemv7016 4 года назад

      mashaallah ,my chunk motivator gafoorka my nattukaran

  • @dhanishvlog6595
    @dhanishvlog6595 4 года назад +8

    നല്ല ഇണയെ തരട്ടെ 💝💝

  • @deepthishoji8285
    @deepthishoji8285 4 года назад +6

    Sir...Very inspiring.., i am a professional counsellor... its helpful and really informative....

    • @rightthinkers4748
      @rightthinkers4748 4 года назад +1

      Hi Madam
      I'm looking for a counsellor to meet with my family

    • @deepthishoji8285
      @deepthishoji8285 4 года назад +2

      @@rightthinkers4748 hii... sorry friend... presently working in a Govt sector.. . Am not taking appointments privately..

  • @hashimpokkunnu6397
    @hashimpokkunnu6397 4 года назад +6

    വളരെ അതികം ഇഷ്ടപ്പെട്ടു..... ഇനിയും നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്ത് നിൽക്കുന്നു

  • @rsminnusvlogs
    @rsminnusvlogs 4 года назад

    ഓരോവാക്കിലും ഓരോ ജീവിതാനുഭവം പകരുന്നു mashalallh spr ഇക്കാ

  • @fathimasahla2118
    @fathimasahla2118 4 года назад +1

    Mashaalla

  • @sherihani1159
    @sherihani1159 4 года назад +6

    Sir your speech is👌👌👌 al hamdu lillah

  • @hakeenshaju5360
    @hakeenshaju5360 4 года назад +98

    നല്ല ഇണയേകിട്ടാൻ അതു പോലെ ഭാഗ്യവും കൂടി വേണം, 😪

  • @AbdulGafoor-jd4qv
    @AbdulGafoor-jd4qv Год назад

    Very fantastic

  • @sathimurali1059
    @sathimurali1059 4 года назад +8

    Namasthey, innathe Lokathu ithellavarum kettu manasilakkattay

  • @jouharacC
    @jouharacC 4 года назад

    Masha allha good speech eniku othri ishtaan

  • @AUTOZAB_CRAZER
    @AUTOZAB_CRAZER 4 года назад +4

    Alhamdhulillah, padachavan eniku thanna nidhiya ende bharthav, alhamdhulillah

  • @hajiram5192
    @hajiram5192 4 года назад +2

    Masha Allah 😊💖

  • @hanamufasil7696
    @hanamufasil7696 4 года назад

    Masha allah

  • @ancyashraf4057
    @ancyashraf4057 2 года назад

    Masha Allah ❤️❤️

  • @merinsebastian3163
    @merinsebastian3163 4 года назад +1

    Really nice

  • @jisha5756
    @jisha5756 4 года назад +1

    Thank to God , for this messages

  • @AMEEROK
    @AMEEROK 4 года назад +2

    Mashaa Allah... enikku anuyojiyamaayaa oru inaye... naadhan nalkum. Inshaa allah.. mashaa Allah good speech👌

  • @shafiavm1466
    @shafiavm1466 4 года назад +3

    മനസ്സിൽ തുളച്ചുകയറുന്ന വാക്കുകൾ ബിഗ് സല്യൂട്ട് sir

  • @sadikmuhammed9770
    @sadikmuhammed9770 4 года назад +3

    Super Nalla arivu pakarnn thannathin valare nanniyund

  • @mydiyart6188
    @mydiyart6188 4 года назад +2

    മാഷാഅല്ലാഹ്‌

  • @Lalumalayil
    @Lalumalayil 4 года назад +1

    Good

  • @hafsamuhammed4403
    @hafsamuhammed4403 2 года назад

    അൽഹംദുലില്ലാഹ്

  • @kubrarasheedkubrarasheed2482
    @kubrarasheedkubrarasheed2482 4 года назад

    Mashallah........

  • @Love-lf4tt
    @Love-lf4tt 3 года назад

    Masha allah🤲🏻

  • @salammuttam1733
    @salammuttam1733 4 года назад +22

    Masha Allah 👍👍🌹💞

  • @Fathima91011
    @Fathima91011 4 года назад +1

    Maasha allah valare nalla oru message aaanu 💓

  • @nishaharis2267
    @nishaharis2267 3 года назад

    Ma Sha Allah 🤲🏻👌🏻🤝

  • @silparajan7850
    @silparajan7850 4 года назад +2

    Sirintea valkkukal kelkumbol... Ethuthaneayane jeevitham.. Bharthavinea orupad miss cheunnu..Prenayavum kaaruntavum njngalkkidaelund...

  • @mansoormansoor150
    @mansoormansoor150 4 года назад +1

    Mashaa allah nalla oru karyathinepattiya ee vedio ,,arivu pagarnathinu nannii

  • @muneeravbuuu1mmmmnajeem19
    @muneeravbuuu1mmmmnajeem19 4 года назад

    Masha Allah... Barakallah feek

  • @sameeraot8995
    @sameeraot8995 4 года назад +1

    Super speech

  • @moltymuthumoltymuthu5560
    @moltymuthumoltymuthu5560 3 года назад

    Masha alla👍

  • @ajismydearfriends5158
    @ajismydearfriends5158 4 года назад +1

    Good life

  • @saadiavanoob7579
    @saadiavanoob7579 4 года назад

    Oru sambavamantto sir suppper👌👌👌👌

  • @_faarrizz__
    @_faarrizz__ 4 года назад +1

    Super
    Good

  • @howcast432
    @howcast432 4 года назад +3

    Good speech 💕 MashaAllahaa

  • @cellworld3354
    @cellworld3354 3 года назад

    Useful

  • @jilbamathai1638
    @jilbamathai1638 4 года назад +1

    jathikum mathathinum appuram oru pachayaya yadhartjiyam thulumpunna vakukal. supper

  • @manjusham.s3432
    @manjusham.s3432 4 года назад +2

    Thankyooo 💓

  • @shanahammed4226
    @shanahammed4226 4 года назад +7

    Mashaa Allah...be a beautiful family

  • @aimisworld4269
    @aimisworld4269 4 года назад +1

    Kettirikenda vakukal, masha Allah, good msg, good voice

  • @mohanss1418
    @mohanss1418 4 года назад

    Super sir

  • @lincyjoy7345
    @lincyjoy7345 4 года назад +1

    👌👌👌🙏👌👌👌

  • @rahascreativity8384
    @rahascreativity8384 4 года назад

    ma sha allah

  • @hazarshanida4989
    @hazarshanida4989 4 года назад +3

    MaashaAllah

  • @fathimanavas3642
    @fathimanavas3642 4 года назад +1

    walare shariyaaaanuuu rabbthannayaaanu inakalee rabbe deeerkkayus kodukkatte ....

  • @shahinajaffer334
    @shahinajaffer334 4 года назад +1

    Masha allaha good words 👍

  • @ammarmi4021
    @ammarmi4021 4 года назад +3

    Gd speech💖masha allah

  • @husnasp5853
    @husnasp5853 4 года назад +27

    മാഷാ allaha

  • @tresaalapatt3038
    @tresaalapatt3038 4 года назад

    Very inspiring

  • @anshashanu4818
    @anshashanu4818 4 года назад +22

    Masha allah......Good words...,😍

  • @ijucazz4724
    @ijucazz4724 4 года назад +1

    💖💖💖💖

  • @daisyjeevan3024
    @daisyjeevan3024 4 года назад +1

    Super

  • @skkoya6284
    @skkoya6284 4 года назад +10

    MA sha ALLAH ,Well Message

  • @rahanvlog1677
    @rahanvlog1677 4 года назад +3

    Super speach

  • @sudhasanker6369
    @sudhasanker6369 4 года назад +4

    Hi .... Good message

  • @loveyou...ikkusfr4539
    @loveyou...ikkusfr4539 3 года назад

    Suppr