സ്നേഹം ഒഴുകണം | ഡോക്ടർ:ജൗഹർ മുനവ്വർ | Dr jouhar munavar | Misbah Media

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 280

  • @mydreams6730
    @mydreams6730 4 года назад +152

    അൽഹംദുലില്ലാഹ് ഞാൻ ഭാഗ്യവാദിയാണ്. പണംകുറവാണ് എന്നാൽ സ്നേഹം കൂടുതലാണ്. ഇത് പോലെ ഇനിയും മുന്നോട്ട് പോകാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ......

  • @mansoorabi4606
    @mansoorabi4606 4 года назад +68

    ആരോടാണോ സ്നേഹം നിങ്ങൾക്കുള്ളത് ഉമ്മയോടയാലും ഉപ്പയോടയാലും ഭാര്യയോടയാലും മക്കളോടയാലും.. അത് പ്രകടിപ്പിക്കണം.. എങ്കിൽ അവരുടെ സ്നേഹവും നമുക്ക് തിരിച്ചു കിട്ടും.. അത് എന്റ്റെ അനുഭവമാണ് സർവ്വ ശക്തൻ മരണം വരെ അത് നില നിർത്തി തരട്ടെ.. ആമീൻ

  • @sadikkadanthodi4389
    @sadikkadanthodi4389 3 года назад +3

    ഞാനും എന്‍റെ ബീവിയും ഒരുപാട് പ്രാവശ്യം പിണങ്ങും ഇണങ്ങും ചെയ്തിട്ടുണ്ട്......അല്‍ഹംദുലില്ലാഹ് 10 വര്‍ഷങ്ങള്‍ കഴിഞ്ഞു ഇത് തൊടങ്ങീട്ട് ...എന്താന്നറീല ഞങ്ങളെ ഖല്‍ബിലെ സ്നേഹം കൂടുകയല്ലാതെ കൊറഞ്ഞിട്ടില്ല....അത് ഒരനുഗ്രഹം തന്നല്ലേ.....

  • @shibinasn1746
    @shibinasn1746 2 года назад +2

    ഒരുപാട് സ്നേഹിച്ചു പരസ്പരം.മക്കൾക്കു അഭിമാനം ആയിരുന്നു.പക്ഷെ റബ്ബിന്റെ തീരുമാനം എത്തി ഒരുനിമിഷം കൊണ്ട് വിട്ട് പിരിയേണ്ടി വന്നു.ബാർസക്ക് ജീവിതം വിജയത്തിലാക്കാൻ ദുആ ചെയ്യണം

  • @sahadsahad8986
    @sahadsahad8986 4 года назад +79

    ഞാൻ എന്റെ ബീവിയെ മുത്തേ എന്നാണ് കൂടുതലും വിളിക്കാറ്. അൽഹംദുലില്ലാഹ് കല്യണം കഴിഞ്ഞ് 12വർഷം കഴിഞ്ഞ് ഇന്നുവരെ ഭാര്യ യോട് ചൂടാവേണ്ടി വന്നില്ല..

  • @mydreams6730
    @mydreams6730 4 года назад +10

    പണം ഉണ്ടാകുമ്പോൾ കൂടെയുള്ളവരല്ല സ്നേഹമുള്ളവർ. ഒന്നുമില്ലതാകുമ്പോൾ കുടെയുള്ളവരാണ് അവരിലാണ് സ്നേഹം😥.ആ സ്നേഹംഎനിക്ക് ലോക്‌ടോണിൽ മനസിലായി. അൽഹംദുലില്ലാഹ് ഞാൻ വാഗ്യവാദിയാണ് 😍😍❤

  • @muhammadvajid9i481
    @muhammadvajid9i481 4 года назад +22

    നിങ്ങളെ പോലെ ഒരു ഭർത്താവുണ്ടെങ്കിൽ.. അള്ളാഹു തൗഫീഖ് നൽകട്ടെ.'..ആമീൻ

  • @sijisalim6763
    @sijisalim6763 4 года назад +12

    അസ്സലാമു അലൈകും. സർ ഞാൻ ആദ്യമായി ആണ് സാറിന്റെ പ്രസംഗം കേൾക്കുന്നത്. ഇനി എല്ലാ പ്രസംഗവും തീർച്ചയായും കെട്ടിരിക്കും. ഏറ്റവും പ്രയോജനം തോന്നി. സർനും കുടുംബത്തിനും അള്ളാഹു ആയുരാരോഗ്യ സൗഖ്യമ നൽകട്ടെ. ആമീൻ

  • @ashrafkk7527
    @ashrafkk7527 4 года назад +1

    അൽഹംദുലില്ല അൽഹംദുലില്ല ഗുഡ് മെസ്സേജ് വളരെ ഉപകാരം കെ. കെ

  • @harishaharri4034
    @harishaharri4034 4 года назад +3

    മുത്തേ എന്ന് വിളി അതിൽ ഒന്നും കാര്യം ഇല്ല പരസ്പരം സ്നേഹം vishavasavum വേണം ചില സമയത്തു ഇത് പോലുള്ള വിളികൾ നമ്മുക്ക് ഒരു കരുതൽ ആണ്

  • @malappuramveettamma6544
    @malappuramveettamma6544 4 года назад +18

    അൽഹംദുലില്ലാഹ് എന്റെ ഉമ്മയും ഉപ്പയും സ്നേഹിക്കുന്നതിലും കൂടുതൽ എന്നെ സ്നേഹിക്കുന്നത് എന്റെ ഭർത്താവാണ്... 🤲

  • @meandme4994
    @meandme4994 4 года назад +1

    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @_.shahabaa_
    @_.shahabaa_ 4 года назад +4

    മാഷാഅല്ലാഹ്‌...Gd msg😊
    നിങ്ങൾ പറയുന്നത് പോലെ ഫോൺ വീട്ടിൽനിന്ന് യൂസ് ചെയ്യാതിരുന്നാൽ ഒരുപാട് കുടുംബബന്ധങ്ങൾ സന്തോഷത്തിലായി തീരും...

    • @riyaskp4803
      @riyaskp4803 4 года назад

      സത്യം but ഫോൺ എടുക്കാതെ ആയാൽ പിന്നെ ഫുൾ ടൈം വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും... 😄 ജോലി ഇല്ലാതെ

  • @haseenahashim965
    @haseenahashim965 4 года назад +83

    സ്നേഹിക്കണം അല്ലാതെ ഭർത്താവ് ആണെന്ന് വിചാരിച്ചു പെണ്ണിനെ അടിമയെ പോലെ ആക്കിയാൽ വലിയ സങ്കടമാണ്

    • @hashimvp1118
      @hashimvp1118 4 года назад +2

      അങ്ങനെ ഉള്ള ആളെ ദീനി എന്ന് എങ്ങനാ പറയാ പിന്നെ എന്തിനു ജീവിക്കണം അയാളെ കൂടെ

    • @rameesharami9748
      @rameesharami9748 4 года назад +1

      My husband. Dress sadanam okay vagiyall ellamm ayiii

    • @shadilaman2934
      @shadilaman2934 4 года назад

      @@hashimvp1118,

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 4 года назад +1

      @@rameesharami9748 കഷ്ടം

    • @hafi1483
      @hafi1483 4 года назад

      @@rameesharami9748 സത്യം

  • @rubasrubas2333
    @rubasrubas2333 4 года назад +2

    Assalamualaikum. Sir എൻ്റെ B. Ed SS Sir ആണു 5 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് Sir ൻ്റെ Speech കേൾക്കുന്നത് വളരെ നല്ല heart tuching Speech. അല്ലാഹു ബർക്കത്ത് ചെയ്യട്ടേ

  • @izzasgalaxy9832
    @izzasgalaxy9832 2 года назад +1

    Ma Sha Allah

  • @musthafamusthafa5455
    @musthafamusthafa5455 2 года назад

    Alhamdhulillah nhanum makkalum ethra bagyamullavaraaan allahu entea ikkakk aaroagyamulla dheergayuss koduthanugrahikkeneaa rabbeaa nhangalea ikka nattil vannal nhangalea veed sworgamaaan allahu nila nirthitharaneaaa

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 года назад +1

    ദുആ യിൽ ഉൾപെടുത്തണേ

  • @hadiandhiba5021
    @hadiandhiba5021 4 года назад +11

    അൽ ഹംദുലില്ലാ ഞാൻ ഭാഗ്യവതിയാണ് ഭർത്താവിന്റെ സ്നേഹത്തിന്റെ കാര്യത്തിൽ

  • @shahanasshahanas6878
    @shahanasshahanas6878 4 года назад +19

    അൽഹംദുലില്ലാ എല്ലാംകൊണ്ടും ഞാൻ സംതൃപ്തയാണ് പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്റെ ഇക്കാക്ക ഇന്നുവരെ എന്നെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല

  • @subairvlm3993
    @subairvlm3993 4 года назад +1

    Mashah allah enne ente ikka muthu maniyennaan vilikkal😍😍😍ennum I love you enn parayum.....allahu njangalude jeevithavasanam care ningalk idayil ee sneham nila nirthi tharattee...aameen

  • @hashimhashimhashim1922
    @hashimhashimhashim1922 4 года назад +4

    എന്റെ hus um മുത്തേ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യാറ്. അൽഹംദുലില്ലാഹ്

  • @faseelasajeer6482
    @faseelasajeer6482 2 года назад +1

    പണം കുറവാപക്ഷെ സ്നേഹം കുടുതല്ലാ അൽഹംദുരില്ല

  • @rasheedpdv1896
    @rasheedpdv1896 4 года назад +1

    Alhamdulillah njhan bagya vadhiya maranam vara padachavan kakatta

  • @koottu6070
    @koottu6070 2 года назад +1

    Njnum ente baryayum angottum ingottum muthenna vilikkannathu😍

  • @farsanah417
    @farsanah417 4 года назад +14

    28 varshamayi ente vivaham kazhinjitt.ethuvare oru vaakukondupolum enne vedanippichittilla.sneham maathram alhumdulillah alhumdulillah.🤲

  • @sabi90480
    @sabi90480 4 года назад +7

    മുത്തേ എന്ന് വിളിച്ചില്ലെങ്കിലും എന്റെ പേരെങ്കിലും വിളിച്ചൂടെ ഒന്നും വിളിക്കില്ല നല്ല വിഷമമുണ്ട്

    • @mtzny9242
      @mtzny9242 4 года назад +2

      Same. എന്നേം ഒന്നും വിളിക്കില്ല. ഏയ് കൂയ് ന്നൊക്കെയാ വിളിക്കാ😢😢😢

    • @shajihail3139
      @shajihail3139 4 года назад +2

      @@mtzny9242 dhairyamaayi chothikkanam antha ante peru vilikkaathe. ningal snehathode anne vilikkunnath kelkkan anik aagraham und annokke parayanam... Madi onnum thonnaruth allam thurannu parayanam...

  • @sayidazubair2951
    @sayidazubair2951 4 года назад +2

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @rasheemanjeri6503
    @rasheemanjeri6503 4 года назад +9

    കമെന്റ് നോക്കിയപ്പോൾ ചിലർ കണ്ണീർ ഒഴുക്കുന്നു മുത്തേ വിളിച്ചില്ല എന്ന്...... പൊന്നേ എന്ന് വിളിച്ചാലും മതി...... വിളിയിൽ മാത്രം ആണോ സ്നേഹം അല്ല പ്രവൃത്തി യാണ് പറയുന്നേ അല്ലാതെ മുത്തിൽ അല്ല കാര്യം... ഇനി മുത്തേ ന്ന് വിളി ഇല്ലേൽ സ്നേഹം കിട്ടിയിട്ടില്ല എന്ന് പറയരുത്

    • @mtzny9242
      @mtzny9242 4 года назад +1

      മുത്തേ ന്ന് വിളിച്ചില്ലേലും സ്നേഹം പ്രകടിപ്പിക്കണം. അത് എല്ലാരും ആഗ്രഹിക്കും

  • @Lifeofshellah
    @Lifeofshellah 4 года назад +1

    Masha allah.....alhamdulillah....😘😘....nalla rasam und kekkan

  • @shahinao6700
    @shahinao6700 4 года назад +5

    സ്നേഹ൦ കൊടുകാനുളളതാണ്
    മനസിൽ വെചിട് കാരഽമില

  • @haseenasaidalavi4650
    @haseenasaidalavi4650 4 года назад +4

    അല്ഹമ്ദുലില്ല ഞാനും ഒരു ഭാഗ്യവതിയാണ്

  • @musthafamusthafanashbun318
    @musthafamusthafanashbun318 4 года назад +1

    അള്ളാഹു ഞാൻ ഒരു പാട് ഭാഗ്യം ഉള്ള ഭാര്യ ആണ്. 12.. വർഷം കഴിഞ്ഞു. ഇത് വരെ എന്നെ പേര് വിളിച്ചിട്ടില്ല.. മോളെ..മുത്തേ. എന്നൊക്കെ ആണ് വിളിക്കുന്നത്...മാഷാഅല്ലാഹ്‌

  • @miyamattil6553
    @miyamattil6553 4 года назад +3

    Yente hus yenne anganethanneyanu vilikkaru...dheshyam vannal polum muga bhavam marumennallathe vilikk maattam vararilla, ...8 varshamaayi mrg kazhinjittu ...eniyulla jeevithavum santhoshathode munnott pokan naadhan anugrahikkatte...aaameen..

  • @SINANSVIOG
    @SINANSVIOG 4 года назад +2

    Assalamualikum ,sir എന്റെ പേര് റാഹില + 2-വിന് എക്ണോമിക്സിന്റെ സാറായിരുന്നു നിങ്ങൾ , ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കേൾക്കുന്നത്

  • @Froggyfillet397
    @Froggyfillet397 4 года назад +1

    Mashaallah
    Ente marraige kazhinjit 11 years aayi ithu vare enne muthee ennallathe vilichitilla🤩🤩njane thirichum
    Alhamdulillah

  • @ishansworld2767
    @ishansworld2767 4 года назад +1

    Sr ന്റെ സംസാരം കേൾക്കാൻ രസം ഉണ്ട്

  • @shafishanu2953
    @shafishanu2953 4 года назад +1

    Njan bhagyavadhiyan

  • @banuanvar9264
    @banuanvar9264 4 года назад +17

    തല്ലു കൂടിയാപോലും എന്നെ മുത്തേ എന്നു വിളിക്കാറുള്ള എന്റെ ഇക്ക.

    • @suharanasar3551
      @suharanasar3551 4 года назад +2

      Ni badyavathiyaaa allaahu hayiraakkatte

    • @muhsinakariyat7123
      @muhsinakariyat7123 4 года назад +3

      Mallu travelel erintae wife ano nigall

    • @faworldbyfayis5132
      @faworldbyfayis5132 4 года назад +1

      @@suharanasar3551 ameen

    • @shalusworld4628
      @shalusworld4628 4 года назад

      Same ente husbendum pettannu dhesheshyam pidikkum athupole pettannu muthe sathe ennu vilichu varum

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Год назад

      @@suharanasar3551 appop ningal angane alle? 😄

  • @irfanasulthana9204
    @irfanasulthana9204 4 года назад +6

    Good speech

  • @Fouziya-v3w
    @Fouziya-v3w 4 года назад +16

    എന്ന ഇന്നുവരെ വിളിച്ചതായി ഞാൻ ഓർക്കുന്നില്ല. ബാഗിയം ഇല്ലാത്തവളായിരിക്കാം thavalkalthu Alallaahh🤲🤲

    • @alrishad4666
      @alrishad4666 4 года назад +6

      ഫൗസി.. ആ വിളി യിൽ.. ആത്മാർത്ഥ ഇല്ലെങ്കിൽ... വിളിക്കാതെ ഇരിക്കലാണ്.. ഏറ്റവും നല്ലത്...

    • @Fouziya-v3w
      @Fouziya-v3w 4 года назад +1

      @@alrishad4666 വിളിക്കാൻ പഠിച്ചില്ല. അതാവാം. No problam

    • @alrishad4666
      @alrishad4666 4 года назад +1

      Hmm

    • @MuhammadAli-dz7cp
      @MuhammadAli-dz7cp 4 года назад +5

      സാരമില്ല നാളെ സുവർഗത്തിൽ നിനക്ക് allah നല്ല ഇണയെ നൽകും inshaallah

    • @Fouziya-v3w
      @Fouziya-v3w 4 года назад

      @@MuhammadAli-dz7cp ആമീൻ

  • @cnancnan1184
    @cnancnan1184 4 года назад +4

    Eanne ponnusea eannanu vilikkaru alhamdulillah

  • @moosatkoppammoosa6526
    @moosatkoppammoosa6526 4 года назад

    സൂപ്പർ അടിപൊളി

  • @sadakahathct7187
    @sadakahathct7187 4 года назад +2

    Ameen

  • @raheenajaseelraheenajaseel6158
    @raheenajaseelraheenajaseel6158 4 года назад +2

    Alhamdulillah enne muthe Ennanu vilikkar

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 4 года назад +1

    Alhamdulillah... Njanente wife ne chunkey nnaa vilikkaaru.... thirichenneyum.....

  • @jasminfouz1080
    @jasminfouz1080 4 года назад +1

    👍👍👍

  • @todaysavadibeach99
    @todaysavadibeach99 4 года назад +1

    Alhamdulillah enne ennum vilikkarund nte ikka

  • @najaathm1832
    @najaathm1832 4 года назад

    Alhamdulillah,

  • @shihabshibu687
    @shihabshibu687 4 года назад

    Thank u so much sir👍👌❤️

  • @ayshamkmk5078
    @ayshamkmk5078 4 года назад +1

    good.....

  • @shebikichu151
    @shebikichu151 4 года назад

    Ente barthav ene moorin villikal but sneham kodthal konda alhamdulillah

  • @tutooskitchenandvlogs8997
    @tutooskitchenandvlogs8997 4 года назад +2

    🤲🤲

  • @hamdhooscreations310
    @hamdhooscreations310 4 года назад +3

    ഗുഡ് speech

  • @muhammednishan2056
    @muhammednishan2056 4 года назад +1

    Alhamdulillah I'm lucky wife

  • @sobithahaseena33
    @sobithahaseena33 4 года назад

    Thanks doctor

  • @keralavincenzogaming8790
    @keralavincenzogaming8790 4 года назад +3

    Njan ella divasavum muthennu vilikkarund sneham

  • @haneena7364
    @haneena7364 4 года назад

    Maashallah good speech

  • @jannathsharin3376
    @jannathsharin3376 4 года назад +1

    Maa shaa Allah 😊😊😊

  • @shameeraboobacker4729
    @shameeraboobacker4729 4 года назад +5

    Nalla speech

  • @malumalu7966
    @malumalu7966 4 года назад +4

    Carect

  • @shahinashahina.p2559
    @shahinashahina.p2559 4 года назад +46

    എന്റെ ഭർത്താവ് എന്നെ മുത്തേ എന്ന് വിളിക്കാറുണ്ട് .
    എന്റെ പേര് മുത്താണ് 😃😃😃

  • @najmafaizan893
    @najmafaizan893 4 года назад

    ❤️✅

  • @ramlakamar6893
    @ramlakamar6893 4 года назад

    സൂപ്പർ

  • @shafiv9909
    @shafiv9909 4 года назад

    Mashallah super speech

  • @hamdhooscreations310
    @hamdhooscreations310 4 года назад +16

    സ്നേഹം കൊടുക്കുന്നു.
    തിരിച്ചു കിട്ടുന്നില്ല .. എന്താണ് ചെയ്യേണ്ടത്

    • @najumunnisaabid4102
      @najumunnisaabid4102 4 года назад +15

      Njan orupad snehichu thirich kittiyilla thirich kittanamenn orupad aghrahichu annenik orupad nirashayayirunnu njan kodkkne snehathinte oru amshamenkilum thirichu kittan njan kothichu pinne njan alojichu ente kadama sneham kodukkalalle njan athu mathram cheyyann angane njan thirich onnum aghrahikkathe snehichu konde irunnu alhamdulillah enik ippol thirich kitty thodangi njan aghrahichathinekal kooduthal

    • @najumunnisaabid4102
      @najumunnisaabid4102 4 года назад

      @Aan leniya athenne👍

    • @fraihana1725
      @fraihana1725 4 года назад

      Enikkum

    • @shajihail3139
      @shajihail3139 4 года назад

      @@najumunnisaabid4102 eth allavarum kanatte

  • @raazop2249
    @raazop2249 4 года назад

    Snehikumbol muthenu vilikunavan
    Kalyanam kazhinjal avanum vilikunath peru mariyotayirikum snehikunavan arenkilum ketti kaZhinjal enthu vilikunu enu aa kutiyodu chodikanam

  • @sanvams7662
    @sanvams7662 4 года назад +3

    Superrr speech🥰mashaAllaaahhhh

  • @mubashirakm2140
    @mubashirakm2140 4 года назад +2

    Crt

  • @mohammedbasheer658
    @mohammedbasheer658 4 года назад

    Nalla class

  • @hadifaisal6453
    @hadifaisal6453 4 года назад +2

    മാഷാഅള്ളാ

  • @shafeenamc4858
    @shafeenamc4858 4 года назад +1

    Good, Speech👍👍👍👍

  • @noushadpangatry1658
    @noushadpangatry1658 4 года назад +2

    13 varshamayi bharthavinte sneham kittatha orale enikkariyam. Ippol avar
    Divorce ne kurich chinthikkan thudangiyirikkunnu. Ellarum avarkku vendi dua cheyyanam pls.

    • @itt-p3t
      @itt-p3t 4 года назад

      Ithra varsham onnich jeevichtum avarkendhaa poruthapedan pettadhadh avarude idayil Oru avihidham undavumavum

  • @majeedemoorkathe9040
    @majeedemoorkathe9040 4 года назад

    👍🏻🌹👍🏻🌹👍🏻🌹👍🏻

  • @zareenahaneefhaji7830
    @zareenahaneefhaji7830 4 года назад

    Very good

  • @zainabsiddique3668
    @zainabsiddique3668 4 года назад

    😔😔

  • @sheikhasworld4462
    @sheikhasworld4462 4 года назад +1

    Ente barthavinum ennod theere sneham illa 😓

  • @HAJLUZGOLD
    @HAJLUZGOLD 4 года назад +2

    നമ്മൾ സ്നേഹിക്കണം അപ്പോഴാണ് സ്നേഹം എന്താണ് എന്നുള്ളത് അറിയൂ

  • @suneerasuneera5175
    @suneerasuneera5175 4 года назад +2

    Masha allah

  • @ayshaabdulla3995
    @ayshaabdulla3995 4 года назад +1

    Alhamdulillah
    Ente ikka enne muthe num mole num okke vilikkarund

  • @beenarasheed7308
    @beenarasheed7308 4 года назад +26

    എന്റെ ഏറ്റവും വലിയ വിഷമം ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു പക്ഷെ എന്നോട് എല്ലാവർക്കും എന്നോട് വെറുപ്പാണ് ഞാൻ എന്ത് നല്ലകാര്യം ചെയ്താലും എല്ലാ വരും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു എന്നെ വിഷമിപ്പിക്കും എന്റെ മോനും ഭർത്താവും വരെ എന്റെ വിഷമം മനസ്സിലാക്കുന്നില്ല എന്നതാണ് എന്റെ ഏറ്റവും വലിയ വിഷമം

    • @rinshadkinattinkara8621
      @rinshadkinattinkara8621 4 года назад

      Mm

    • @hashimvp1118
      @hashimvp1118 4 года назад +2

      നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്തു കൊണ്ട് നിൽക്കൂ അവർ മനസ്സിലാക്കും റസൂൽ ന്റെ ചര്യ പിന്തുടരാൻ അവരെ പ്രേരിപ്പിക്കൂ ഒക്കെ rdy ആകും

    • @noorulquran8300
      @noorulquran8300 4 года назад

      എല്ലാം ശെരിയാവും.. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shanavasabdulla4316
      @shanavasabdulla4316 4 года назад

      Sandoshathode മുന്നോട്ട് പോകു.....

    • @abdulrasakh5579
      @abdulrasakh5579 4 года назад

      Allahuvinu avarekal ninggaleyayirikkum ishttam

  • @fathimasuhra721
    @fathimasuhra721 4 года назад +26

    എന്നെ മോളെ വിളിക്കും ചിലപ്പോൾ അണ്ണാച്ചി എന്നും അത് തമാശക്കാട്ടോ 😜ഞാൻ മുത്തേ എന്ന് അങ്ങോട്ട് വിളിയ്‌ക്കും. അപ്പോൾ my darling എന്നും വിളിക്കും ഹോ 🤣🤣

    • @mtzny9242
      @mtzny9242 4 года назад +2

      ഭാഗ്യവതി. എന്നെ സ്നേഹത്തോടെ ഇന്നുവരെ ഒന്നും വിളിച്ചിട്ടില്ല😟😟😟

  • @haseenahashim965
    @haseenahashim965 4 года назад +30

    കല്ല്യാണം കഴിഞ്ഞാൽ
    മിക്ക ആണുങ്ങളും
    പെണ്ണിന് കുരിശു ആയി
    മാറും
    ഒന്നും വേണ്ട നല്ല ഒരു കേറിങ്ങും സ്നേഹവും മാത്രം മതി

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 года назад +1

    ബാക്കിയില്ലേ ?

  • @abdullahn7232
    @abdullahn7232 4 года назад +3

    Snehamprakadippikkanam

  • @ayshaabdulla3995
    @ayshaabdulla3995 4 года назад +1

    പ്രസംഗത്തിന്റെ ബാക്കി ഭാഗം?

  • @rafeekpk8272
    @rafeekpk8272 4 года назад +1

    Ente hus enne muthe ennan vilikkar

  • @muhammedkunhi6110
    @muhammedkunhi6110 4 года назад +2

    സൗണ്ട് ക്ലിയർ ഇല്ല

  • @hannahassan__695
    @hannahassan__695 4 года назад +1

    super

  • @drsiyana5636
    @drsiyana5636 4 года назад +4

    Ha ha.. muthee..👍👍

  • @shanavasabdulla4316
    @shanavasabdulla4316 4 года назад +5

    ഞാന്‍ തുമ്പി എന്നാ വിളിക്കുന്നെ....🤭🤭🤭🤭🤭🤭🤭

  • @ramsheenaramshi5794
    @ramsheenaramshi5794 4 года назад +1

    Assalamualaikum enne parengilum vilichal mathi

  • @sahlashafi8653
    @sahlashafi8653 4 года назад +4

    Enne pottathi enna vilikkaru

  • @sahlayasmin339
    @sahlayasmin339 4 года назад +1

    Yente husband vilikaru d😘

  • @rayyaibbuibbu9387
    @rayyaibbuibbu9387 4 года назад

    Iyalpolta bartav kitiyang happy ayt jeevikam

  • @sooryakrishna1505
    @sooryakrishna1505 4 года назад

    Ithinte bakki undo plz

    • @MisbahMedia
      @MisbahMedia  4 года назад

      ruclips.net/p/PLoa-7wmnwXl_o4x5VCLOoaSeGoEkeGl1k

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +1

    👍👌

  • @arunajith3296
    @arunajith3296 4 года назад +4

    Sneham koduthalum thirich kittarilla

  • @abdullahn7232
    @abdullahn7232 4 года назад +4

    Perenkilumnerevilichamadiyayirunnu

  • @filingbook5831
    @filingbook5831 4 года назад +3

    ഞാൻ മുത്തേ എന്ന് മാത്രമേ വിളിക്കാറുള്ളൂ പക്ഷെ ഞാൻ ഇപ്പോൾ വിവാഹ മോചിതനാണ്.അവൾക്ക് എന്നെ കുറ്റപ്പെടുത്താനേ നേരമുണ്ടായിരുന്നു.അവസാനം അവൾ എന്നെ ഒരു സംശയരേഗിയെന്ന് പറഞ്ഞു വിട പറയേണ്ടി വന്നു😪

    • @harishaharri4034
      @harishaharri4034 4 года назад

      എന്തു പറ്റി

    • @filingbook5831
      @filingbook5831 4 года назад

      @@harishaharri4034 വിവാഹ മോചിതനാണ് ആകെ ഉണ്ടായിരുന്ന സമാധാനം എൻറെ പൊന്നുമ്മയായിരുന്നു. ആ ഉമ്മ ഈ ലോകത്ത് വിടപറഞ്ഞു.😪

    • @Lifeofshellah
      @Lifeofshellah 4 года назад

      Oh god masha allah allah kakkatte

    • @filingbook5831
      @filingbook5831 4 года назад

      @@jamshiyashameer8410 ആമീൻ,ഞാൻ ഇപ്പോൾ ആകെ സങ്കടത്തിലാണ്.എന്നെ എന്നും സ്നേഹിച്ചിരുന്ന എൻറെ പൊന്നുമ്മ വിടപറഞ്ഞു ഒരു വർഷമാവാനായി.ഉപ്പ ചെറുപ്പത്തിലേ മരിച്ചിരുന്നു, പെങ്ങൾമാരുണ്ട് പക്ഷെ അവർക്ക് അവരുടെ ഭർത്താവും മക്കളും കഴിഞ്ഞേ ഞാൻ ഉള്ളൂ😢😢😢

    • @filingbook5831
      @filingbook5831 4 года назад

      @@jamshiyashameer8410 kanuranu ella enikk 29 vayasse ullu