ചില തിരിച്ചറിവുകൾ | ഡോക്ടർ:ജൗഹർ മുനവ്വർ | Dr jouhar munavar

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 103

  • @MisbahMedia
    @MisbahMedia  4 года назад +8

    New class
    ruclips.net/video/8pf91I5N09k/видео.html

  • @zeenathnoushadzeenath7110
    @zeenathnoushadzeenath7110 2 года назад +10

    മാഷാഅല്ലാഹ്‌. എനിക്കും ഉണ്ടായിരുന്നു സ്നേഹമുള്ള ഉപ്പ. ഇന്ന് ആറടി മണ്ണിൽ. അള്ളാഹു കബർ സ്വർഗ്ഗം മക്കട്ടെ

  • @shahanariyasthekkeyil477
    @shahanariyasthekkeyil477 4 года назад +9

    Masha aallaaah.....ee.. karyathil ente ഉപ്പയും ഉമ്മയും എത്ര ബെസ്റ്റ് ആണ്....... ഞങ്ങളും 3 പെൺകുട്ടികൾ ആണ്. എന്നാലും ഉപ്പയും ഉമ്മയും ഒരു വിവേചനവും കാണിച്ചിട്ടില്ല.ഉമ്മയോട് പറയും പോലെ എല്ലാം തന്നെ ഉപ്പയോടും ,ഉപ്പ ഞങ്ങളോടും പറയുന്നു. സന്തുഷ്ട ജീവിതം നയിക്കുന്നു.....ചെറിയ കാര്യത്തിൽ ഉണ്ടാവുന്ന തെറ്റ് കൾ ഉപ്പ പറഞ്ഞ് മനസ്സിലാക്കി തരുന്നു..... Ya ALLAH....nee ee sneham നിലനിർത്തി തരണേ

  • @arifshefi7796
    @arifshefi7796 4 года назад +33

    എനിക്കും ഇത്താത്തക്കും മക്കളായി, എന്നാലും വാപ്പച്ചിക്കി ഇപ്പോഴും ഞങ്ങൾ കുഞ്ഞു മക്കളാണ്, 🥰🥰🥰🥰, അള്ളാഹു ദീർഘആയുസ്സ് കൊടുക്കട്ടെ

  • @thasleemshahi7849
    @thasleemshahi7849 4 года назад +17

    Masha allah എന്റെ ബാപ്പയും ഞങ്ങളെ ഒന്ന് തൊടാറില്ല എന്തിനു ഒന്ന് സംസാരിക്കാറു പോലും ഇല്ല ശെരിക്☹️☹️വേറെ വീട്ടിൽ ചെന്നാൽ അവരുടെ ഉപ്പമാരും പെൺമക്കളും സംസാരിക്കുന്നത് കണ്ടാൽ സങ്കടം വരാറുണ്ട് 😥😥

    • @shahansshahana5889
      @shahansshahana5889 4 года назад +1

      Endaanu പേരെന്റ്സ് ഇങ്ങനെ ൻറെ ഉപ്പാkum ഉമ്മാക്കും ൻറെ brdrsnod ഇഷ്ട അവർ ഹൈലി position ഞാൻ?

    • @shanshadijs1745
      @shanshadijs1745 4 года назад

      Athe feeling😪

    • @fathimashabna4686
      @fathimashabna4686 4 года назад +1

      Nammale nannayi ishtamavum ennu urapulla ale kalyanam kazhikkuka. Namukkalla nammale

    • @shahabassana8455
      @shahabassana8455 2 года назад +1

      @@fathimashabna4686 najan agane kazyichatha ividuthe uppa athilum appuraman edaneyan ishttam

  • @mubarakmubuzzz4901
    @mubarakmubuzzz4901 2 года назад

    മാഷാഅല്ലാഹ്‌ നല്ല ഉപകാരപ്പെടുന്നപ്രഭാഷണം 👍🤲

  • @bushrabushra3151
    @bushrabushra3151 4 года назад +3

    എനിക്ക് ഒരുപാട് istaayi.. ഞാനും ചില പ്രയാസങ്ങൾ അനുഭവിക്കുന്ന്നു

  • @rishadop189
    @rishadop189 4 года назад +7

    Jazakallah Khair.

  • @rahmaththaha7316
    @rahmaththaha7316 4 года назад +6

    വെരിഗുഡ്‌സ്പീച്ച്മാഷാഅല്ലാഹ്‌

  • @fousiyaharis9647
    @fousiyaharis9647 2 года назад

    Corect Nalla avatharanam

  • @mujahidmuju1318
    @mujahidmuju1318 2 года назад

    Mashaallah

  • @adnansaleem6510
    @adnansaleem6510 4 года назад +3

    Very good speech

  • @Afvancp4575
    @Afvancp4575 4 года назад

    Super class.sirnte councelling centre evideyanu.phone no.kitumo

  • @afrazahran4930
    @afrazahran4930 4 года назад +5

    Good message

  • @malappuramveettamma6544
    @malappuramveettamma6544 4 года назад +4

    ഞങ്ങൾ രണ്ട് പെണ്മക്കളെ ഇപ്പാക്ക് നോക്കാനും സ്നേഹിക്കാനും സമയം കിട്ടീ ട്ടില്ല ഇച്ച് നാലും അനിയത്തിക്ക് രണ്ടും വയസ്സായപ്പോ ഇപ്പ വേറെ പെണ്ണുകെട്ടി... 😥

  • @rasiahussian4407
    @rasiahussian4407 4 года назад +2

    Masha. Allah

  • @azeezk815
    @azeezk815 3 года назад

    Alhamdulillah Masha Allah

  • @rasiyasirajrasiya1775
    @rasiyasirajrasiya1775 4 года назад +2

    Good speech...

  • @rahnaparveen8308
    @rahnaparveen8308 2 года назад

    Alhamdulilla
    Eniku 30 vayasayi.ippayum eniku umma tharum.

  • @lailasadique3633
    @lailasadique3633 4 года назад +1

    മാഷാഅല്ലാഹ്‌

  • @shifasherin5834
    @shifasherin5834 4 года назад +3

    Good sir😍

  • @naheemcpcpnaheem124
    @naheemcpcpnaheem124 4 года назад +1

    Enikk ethereal anubhavam und

  • @midhulmansoor6701
    @midhulmansoor6701 4 года назад +3

    നല്ല സന്ദേശം

  • @sadarsadar5758
    @sadarsadar5758 4 года назад +1

    Masha Allah .assalamu alaikum sir
    Sir enne padipichitund.10 yrs munb

  • @moideenaalakkuni1609
    @moideenaalakkuni1609 2 года назад +1

    ഇയാള് evidu nna consil ചെയ്യുന്നേ ആർക്കെങ്കിലും ariyooo pls Riply

  • @sali55544
    @sali55544 4 года назад +38

    നിങ്ങൾ എന്താണ് പറയുന്നത്. കുട്ടികൾക്ക് ജീൻസും ടീ ഷർട്ടും വാങ്ങി കൊടുക്കണം എന്നാണോ.? പ്രത്യേകിച്ച് പ്രായപൂർത്തിയായ ആ കുട്ടിക്ക് ജീൻസും ടീഷർട്ടും രക്ഷിതാക്കൾ വാങ്ങി കൊടുക്കണം എന്നാണോ പറയുന്നത്.? ഇറുകിയ ജീൻസും ഷർട്ടും ഇട്ടു നടക്കാൻ ഏത് ഇസ്ലാം ആണ് അനുവാദം നൽകുന്നത്.?
    ഇത്തരത്തിലുള്ള വസ്ത്രധാരണ ചെറിയ കുട്ടികളിലെ പ്രോത്സാഹിപ്പിക്കരുത് .! ഇപ്പോഴത്തെ രക്ഷിതാക്കൾ ആ പ്രോത്സാഹനം നൽകുന്നത് കൊണ്ടാണ്. കുട്ടികൾ പ്രായപൂർത്തിയായാൽ അതിനുവേണ്ടി ശാഠ്യം പിടിക്കുന്നത്. നിങ്ങൾ പറഞ്ഞ കഥയിലെ പെൺകുട്ടിക്കും അതുതന്നെയാണ് സംഭവിച്ചിട്ടുണ്ടാവുക. പ്രായ പൂർത്തിയാവുന്നതിനു മുമ്പ് ജീൻസും ടോപ്പും ധരിച്ചിട്ടുണ്ടെങ്കിൽ വലുപ്പത്തിൽ എനിക്ക് എന്തുകൊണ്ട് ധരിച്ചു കൂടാ എന്നുള്ള ചോദ്യം ആണ് .! അതുകൊണ്ട് രക്ഷിതാക്കൾ ചെറുപ്പംമുതലേ ഇസ്ലാമിക വസ്ത്ര രീതിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരണം അപ്പോൾ പിന്നെ നിങ്ങളുടെ കഥയിലെ പോലോത്ത പെൺകുട്ടികൾ ഉണ്ടാവുകയില്ല തീർച്ച.! അങ്ങനെയാണ് നിങ്ങൾ ഇസ്ലാമിക മാതാഅനുയായി എങ്കിൽ പഠിപ്പിക്കേണ്ടത്.!

    • @supertips2807
      @supertips2807 4 года назад +6

      സാർ ഉദ്ദേശിച്ചത് വഴക്ക് പറയൽ മാത്രമാക്കാതെ എന്ത് കൊണ്ടാണ് എതിർക്കുന്നത് എന്ത് കൊണ്ടാണെന്നു നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കണമെന്നാണ്.. എങ്കിൽ അവർക്ക് വെറുപ്പ് വരില്ല

    • @sali55544
      @sali55544 4 года назад +4

      @@supertips2807
      പക്ഷേ നിങ്ങൾ പറയുന്നതുപോലെ അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ നിന്ന് ആ അർഥമല്ല ലഭിക്കുന്നത്! നിങ്ങൾ പറയുന്നതുപോലെ അദ്ദേഹം പറയുന്നുമില്ല.!

    • @supertips2807
      @supertips2807 4 года назад +2

      @@sali55544 അത് നിങ്ങൾക്ക് അവരെ അറിയാത്തത് konda.. ഞങ്ങൾ കൗണ്സലിങ്ങിന് pokarulla ആളാണ്‌ ath..

    • @juhairakayyoom6238
      @juhairakayyoom6238 4 года назад +4

      Njangalku dr enthanu parayunnathennu manasilavanund..njingal paranja pole deen kuttikale cheruthile padipikanam..correct ..pakshe May be aa veettukar athu nerathe cheythittundavilla..apo ini ulla option avare mayathil paranju manasilakuka ennanu..allathe kattaku ninnu ellam no paranjal kuttikal rebel aayi pogum..

    • @sali55544
      @sali55544 4 года назад +5

      @@supertips2807
      ഡോക്ടറെ നിങ്ങൾക്ക് വ്യക്തിപരമായി അറിയാമായിരിക്കും.! പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഈ പ്രഭാഷണം കേൾക്കുന്ന എല്ലാവർക്കും വ്യക്തിപരമായി ഡോക്ടറെ അറിയണമെന്നില്ല.!
      പ്രഭാഷണത്തിൽ എന്തുപറയുന്നു അതാണ് അദ്ദേഹത്തിൻറെ നിലപാടായി പൊതുസമൂഹം കാണുക.!

  • @muhsinaaboobaker9160
    @muhsinaaboobaker9160 4 года назад +3

    Nampar തരുമോ Dr pls pls 🙏🙏🙏

  • @AzizavisAzizavis
    @AzizavisAzizavis 4 года назад

    Dr. Number onn tharumo plzz oravusyathinan

  • @abdulmahroofpm3197
    @abdulmahroofpm3197 4 года назад

    Mashallah nalla speech
    Number tharumo valare aawashyamund plz

  • @muhsinaaboobaker9160
    @muhsinaaboobaker9160 4 года назад +2

    Dr

  • @fakihcreationskannamparamb1886
    @fakihcreationskannamparamb1886 4 года назад +1

    Mashallah,entey mash

  • @seenashaji203
    @seenashaji203 4 года назад +1

    Alhamdulillah.......

  • @Acupanturist
    @Acupanturist 4 года назад

    Good Masha Allah

  • @sapeeramohammed3784
    @sapeeramohammed3784 4 года назад

    Jazakallah Khair

    • @ayishab6286
      @ayishab6286 4 года назад

      Njaan inghineayaan pache aarkummanasilaayilla. Enikk braandh ennaa

  • @kareem.v2606
    @kareem.v2606 4 года назад +2

    Gud msg mashaalla

  • @drsiyana5636
    @drsiyana5636 4 года назад +1

    Assalamu alikumm adyatthe case le dr enth upadeshamane nalkiyath??

  • @meharoofraj1794
    @meharoofraj1794 4 года назад +1

    Hi sir,
    Sir enne tuition eduthittund(Excellent)☺☺

  • @mariyanasifnsf1673
    @mariyanasifnsf1673 4 года назад +1

    Njanumorupad.kodhichittunde.mole.annabappandeoruvillikelkkaan

  • @muneermuni7631
    @muneermuni7631 4 года назад

    ഗുഡ് സ്പീച് 👌👌👌👌

  • @mohammedashik5877
    @mohammedashik5877 4 года назад

    Good message ماشاء الله

  • @sameeharis2639
    @sameeharis2639 4 года назад +1

    masha allah good speech

  • @ghostff9876
    @ghostff9876 4 года назад

    👍👏👏👏👏👏

  • @ayeshaj765
    @ayeshaj765 4 года назад +1

    സാറിന്റെ വാട്ട്സ്ആപ് നമ്പർ കിട്ടുമോ,എന്റെ പേരക്കുട്ടുക്ക് വേണ്ടിയാ

    • @jameelajameela6241
      @jameelajameela6241 4 года назад

      Enikkum venamayirunnu

    • @ayeshaj765
      @ayeshaj765 4 года назад +1

      @@jameelajameela6241 നമുക്ക് useful ആവനെങ്കിൽ number തന്നു help cheyyanam alle?ഇങ്ങനെയുള്ള നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അല്ലെ ചോദിക്കുന്നത്, കുഞ്ഞുമക്കൾ ,നിസാര വിഷയം,പറയാൻപോലും അവർക്ക് അറിയില്ല,
      കഷ്ട്ടം,ഇങ്ങനെയുള്ളവർ എന്തിന് vlog ചെയ്യുന്നു

    • @jameelajameela6241
      @jameelajameela6241 4 года назад

      @@ayeshaj765 yes എന്താ ഇതിനൊക്ക പരിഹാരം അറിയില്ല തവക്കൽതു അലല്ലാഹ്

  • @muhsinaaboobaker9160
    @muhsinaaboobaker9160 4 года назад

    Alhamdulillah mabrook

  • @SabriNa-qb4ml
    @SabriNa-qb4ml 4 года назад +1

    😍😍😍

  • @mohammedsanahmahin9450
    @mohammedsanahmahin9450 4 года назад

    Great

  • @muammadshadeedjr7508
    @muammadshadeedjr7508 4 года назад

    👍

  • @sapeeramohammed3784
    @sapeeramohammed3784 4 года назад +2

    Dr Number onnu kitto pls...

    • @rahmathpm7291
      @rahmathpm7291 4 года назад +1

      എനിക്കും വേണം നമ്പർ

  • @hisstory2246
    @hisstory2246 4 года назад

    Premam=vyabhichaaram😁😁😁
    Thaanaano councilor

  • @mumthasmumthas7870
    @mumthasmumthas7870 4 года назад

    Vappamarum ingneavanam

  • @rasheedpkd8818
    @rasheedpkd8818 4 года назад +1

    അള്ളാഹു അക്ബർ

  • @sainabha.n2247
    @sainabha.n2247 4 года назад

    L

  • @shabanahidayath8682
    @shabanahidayath8682 4 года назад +2

    Good speech

  • @muhammedswalihthadathil8275
    @muhammedswalihthadathil8275 4 года назад +3

    Mashaallah

  • @nooraabu3296
    @nooraabu3296 4 года назад +2

    മാഷാഅല്ലാഹ്‌

  • @thahirapk7897
    @thahirapk7897 4 года назад +1

    Masha allah good speech

  • @selmaka9405
    @selmaka9405 4 года назад

    👍

  • @saleemsaleem4746
    @saleemsaleem4746 4 года назад +1

    Good speech

  • @fathimarasheed1533
    @fathimarasheed1533 4 года назад +1

    Good speech

  • @muhammedajmlajmal250
    @muhammedajmlajmal250 4 года назад

    Good speech