ആന്റി പറയുന്ന ഓരോ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിനോട് ചേർത്ത് നിർത്തുന്നു ആന്റി.... അത് എനിക്ക് വളരെ അധികം.... സന്തോഷം നൽകുന്നു.... ഞാനും ആന്റിയെ പോലെ അടുക്കും ചിട്ടയും നന്നായി ശ്രെദ്ധിക്കുന്ന ആളാണ്.... എന്റെ മക്കളും അങ്ങനെ ആണ്... രണ്ടു ആൺകുട്ടികൾ ആണ്.... ഫ്രിഡ്ജ് ഒക്കെ ആന്റിയെ കണ്ടിട്ട് ഞാൻ അത് പോലെ ചെയ്തു.... എന്നെങ്കിലും ആന്റിയെ നേരിട്ട് എനിക്ക് കാണണം എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.... എന്നും നല്ലത് മാത്രം വരട്ടെ love u ആന്റി
Hi Aunty, its my first comment♥️ ആന്റി വീട് clean and organising അടിപൊളി ആണ്. Cleaning tips venam oru video. Its helpful for others. Dimple channelil korch tips undayrnnu. Its really useful🥰. Especially aa Colgate trick. It works really good for me
മമ്മിയുടെ ഫസ്റ്റ് വരുമാനം കൊണ്ട് പാച്ചുവിൻവേണ്ടിയല്ലെ ചിലവാക്കിയത് അതിൽ മമ്മിക് അഭിമാനിക്കാം ദെവം അതിനുവേണ്ടി ഒരു വഴി ഒരുക്കി തന്നതാണ് ചെറിയതുകയോ വലുതോ എന്നതിൽ അല്ല പ്രസക്തി അവൻവേണ്ടി എനിക്ക് ചെയ്യാൻസാധിച്ചു വെന്ന് അഭിമാനിക്കാം മമ്മി ഞാൻ വെറുതെ ചോദിച്ചതാണ് കേട്ടോ കാരണം സ്വന്തമായിട്ട് നമ്മുക്ക് ഒരു ജോലിയൊക്കെ കിട്ടി സാലറി കിട്ടുബോൾ നമ്മുക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ടാകില്ലേ അങ്ങനെ മമ്മിയുടെ ആഗ്രഹം എന്തായിരുന്നു എന്ന് അറിയാൻ വേണ്ടി ചോദിച്ചതാട്ടോ മമ്മി ചെയ്തത് ഒരു വല്യകാര്യമാണ് നമ്മുടെ പാച്ചൂന് വേണ്ടിയല്ലേ 🥰😍😍❤️❤️❤️
ആന്റി എനിക്ക് ഇപ്പോഴാ സമാദാനമായേ... ഞാൻ ആന്റിടെ കിച്ചന്റെ പുറകിലെ സ്ഥാലത്തിന്റെ കാര്യം പറയുകയും ചെയ്തു... അതുകഴിഞ്ഞപ്പോളാ എനിക്ക് തോന്നിയത് ആന്റി എന്ത് വിചാരിക്കും ... ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഞാൻ ഇടപെടുന്നു തോന്നുമോ എന്നൊക്കെ .... നമ്മുടെ വേണ്ടപ്പെട്ടവരോട് ഓപ്പണയിട്ടു സംസാരിക്കുന്നതു പോലെ പറഞ്ഞതാണ്.... എന്തായാലുമ് ആന്റി അത് വായിച്ചു മറുപടി കേട്ടപ്പോൾ സമാദാനമായി...
തേൻ ഇല്ലാതെ കുടിച്ചാലും റിസൾട്ട് കിട്ടും . കടയിൽ നിന്ന് വാങ്ങിയ തേൻ കുടിക്കാതിരിക്കുന്നതെ നല്ലത് അതിൽ ഷുഗർ CONTENT ഉണ്ട് . തേൻ വേണമെന്നുളളൂർ നടൻ തേൻ/ organic honey കുടിക്കൂ . "നോയമ്പ് " prayers അപ്ലോഡ് ചെയ്യുമോ
ആന്റി ഞാൻ first ആയി കണ്ടത് kitchen മാജിക് എന്ന programiloodeyan. അന്ന് തൊട്ടേ എനിക്ക് antine ഭയങ്കരം ishtayin.. ചില അമ്മമാരെ എനിക്ക് നേരില് kaanan ആഗ്രഹം ഉണ്ട്. അതിൽ ഒന്ന് മല്ലിക സുകുമാരന് ചേച്ചിയെ aan, ഒന്ന് ഇതാ dency ആന്റി..
ആന്റിയുടെ ഈ positive thoughts ഒരുപാട് ഇഷ്ടായി. എനിക്ക് negative thoughts ഉള്ളപ്പോൾ ആണ് ഞാൻ ഈ വിഡീയോ കണ്ടത് എനിക്ക് ഒരുപാട് സമാധാനം കിട്ടി. Thank you ആന്റി
Dimple entha evide sthiram aakkiyo
aakeello....anju nu prblm vallathum undo ....kashttam thonnaaa kuttyodu
@@Dencytony അടിപൊളി ചേച്ചി.. നല്ല മറുപടി.... താങ്ക്സ് ചേച്ചി 😍🤩
Enikku aunty ne othiri ishtamanu. You and your family are very sincere. I can feel it.love you so much
Dimple nte veedale ath...sthiram aakiyal thanne enthado...vere pani onum ille..mummy detail aai parayundalo..kandu nok tto
😂 marubadi kalakki
ആന്റി പറയുന്ന ഓരോ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിനോട് ചേർത്ത് നിർത്തുന്നു ആന്റി.... അത് എനിക്ക് വളരെ അധികം.... സന്തോഷം നൽകുന്നു.... ഞാനും ആന്റിയെ പോലെ അടുക്കും ചിട്ടയും നന്നായി ശ്രെദ്ധിക്കുന്ന ആളാണ്.... എന്റെ മക്കളും അങ്ങനെ ആണ്... രണ്ടു ആൺകുട്ടികൾ ആണ്.... ഫ്രിഡ്ജ് ഒക്കെ ആന്റിയെ കണ്ടിട്ട് ഞാൻ അത് പോലെ ചെയ്തു.... എന്നെങ്കിലും ആന്റിയെ നേരിട്ട് എനിക്ക് കാണണം എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.... എന്നും നല്ലത് മാത്രം വരട്ടെ love u ആന്റി
Ur simplicity in life and open heart talk feels more soothing ...🥰🥰🥰🥰
🥰
ആന്റി money plant bushi ആയിട്ട് എങ്ങെനെയാ വളരുന്നത് tips പറഞ്ഞു തരണേ love uuu🥰🥰🥰
Marraginu chennittum veetukkarumayi attachment thonniyilla photosinu kure pos cheythu ennallathe
kutty ellaam negative kannode kaanunnathu kondu anghaneye thonnu...athu aarudeyum kuttallaatto....kuttyde attittudintethaa...saaralyaa...thiruthaan sramikku
Mummy orupad istam ane nalla oru positive energy ane mummy kanan mummy uda samsaram kelkkan mummy uda cleaning and organizing Allam nallathane mummy health okke nokkam kto mummy uda pets okke nanai erikunno ...love you mummy 😘😘😘😘😍😍😍
Njan checheede channel kanarundu,Dimple, Divine inteyum.nokkiyirikkum notification
🥰
Question onnum chodichillelum auntyde ella videosum skip cheyyathe kaanuuto… auntyde mathralla.. dimple ntem devineteyum….stay blessed..njangalkum vendi prarthikane..
🤗
Pinne ente oru openionil dimpal ippo avide thanne thamasikkunnatha nallath kaaranam pachunte carring angane ivideyakumbo ellarum undallo orupad sangadappettathalle appo aa kuttikk ippo vendath manassinu oru unmeshavum pinne ammayakumbo randaleum care cheyyumallo..
ആന്റിയുടെ അച്ചാർ റെസിപ്പി ഉണ്ടോ.. ചാനലിൽ ഞാൻ തപ്പിയിട്ട് കിട്ടിയില്ല. ഉണ്ടെങ്കിൽ ഒന്ന് link തരോ
Weight loss drinkil honey cherkathe upayogichal result kittuvo
Auntiye othiri ishtamanu.. positive energy aanu carringum okke..nalla.family ennum ee snthoshathode undavatte..pinne dimpal swantham veetil alle nikkunnath ethra venamenkilum nikkalo avar santhoshathode poykotte enthina ithupolathe question chodhikkunne
Nammude kayyil ullath manoharamanenn thonniyal mattullathonnum nammale vishamippikkilla .aa vakkukal ..valare motivational aanu... nalla oru upadesham...thankyou mummy ji..❤❤💖💖💖👌👌
🤗
Ammea orupade estam aanu...Enthoru simplicity aa...orupade estam❤❤❤😘
Kia delivery aayoo???
Anty njan chodhicha question anty വായിക്കും എന്ന് ഒട്ടും വിചാരിച്ചില്ല.🥰🥰ഒരുപാട് happy aayii. Antyde videos miss chaiyaand കാണാറുണ്ട്.stay blessed anty
Ammaye vilichit kittathappol, ammaye miss cheyumpol aunty de videos eduth veendum veendum kandathanelum nokkum... Amma samsarikkunna pole thonnum.
🤗
Hi Aunty, its my first comment♥️
ആന്റി വീട് clean and organising അടിപൊളി ആണ്. Cleaning tips venam oru video. Its helpful for others. Dimple channelil korch tips undayrnnu. Its really useful🥰. Especially aa Colgate trick. It works really good for me
🤗
Antydea videos kannumbol nalla positive vibe annu..nammadea swantham ammamar parayunna pollathea oru feel annu..🥰🥰
Ellanna ( nallenna) kond beetroot oil undakkan patto
ariyilla...jhaan velichenna aanu use chaiyaarutto
@@Dencytony ok , thanks 🙏🏻
♥️♥️♥️ msg ayakamto. Samsarikan agrahamund. Orupad ishtathode... ♥️♥️♥️
🤗
മമ്മിയുടെ ഫസ്റ്റ് വരുമാനം കൊണ്ട് പാച്ചുവിൻവേണ്ടിയല്ലെ ചിലവാക്കിയത് അതിൽ മമ്മിക് അഭിമാനിക്കാം ദെവം അതിനുവേണ്ടി ഒരു വഴി ഒരുക്കി തന്നതാണ് ചെറിയതുകയോ വലുതോ എന്നതിൽ അല്ല പ്രസക്തി അവൻവേണ്ടി എനിക്ക് ചെയ്യാൻസാധിച്ചു വെന്ന് അഭിമാനിക്കാം മമ്മി ഞാൻ വെറുതെ ചോദിച്ചതാണ് കേട്ടോ കാരണം സ്വന്തമായിട്ട് നമ്മുക്ക് ഒരു ജോലിയൊക്കെ കിട്ടി സാലറി കിട്ടുബോൾ നമ്മുക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ടാകില്ലേ അങ്ങനെ മമ്മിയുടെ ആഗ്രഹം എന്തായിരുന്നു എന്ന് അറിയാൻ വേണ്ടി ചോദിച്ചതാട്ടോ മമ്മി ചെയ്തത് ഒരു വല്യകാര്യമാണ് നമ്മുടെ പാച്ചൂന് വേണ്ടിയല്ലേ 🥰😍😍❤️❤️❤️
nalla chodyaayirunnutto.....thanku dear
ആന്റി എനിക്ക് ഇപ്പോഴാ സമാദാനമായേ... ഞാൻ ആന്റിടെ കിച്ചന്റെ പുറകിലെ സ്ഥാലത്തിന്റെ കാര്യം പറയുകയും ചെയ്തു... അതുകഴിഞ്ഞപ്പോളാ എനിക്ക് തോന്നിയത് ആന്റി എന്ത് വിചാരിക്കും ... ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഞാൻ ഇടപെടുന്നു തോന്നുമോ എന്നൊക്കെ .... നമ്മുടെ വേണ്ടപ്പെട്ടവരോട് ഓപ്പണയിട്ടു സംസാരിക്കുന്നതു പോലെ പറഞ്ഞതാണ്.... എന്തായാലുമ് ആന്റി അത് വായിച്ചു മറുപടി കേട്ടപ്പോൾ സമാദാനമായി...
enthum parayaallo makkalkku 😍😍
Ok ആന്റി 😘😘
എല്ലാവരും പറയുന്നത് ശരി യാണ് . അമ്മയുടെ വീഡിയോ കാണുപോൾ ഒരു പോസിറ്റീവ് എനർജി ആന്ന്
Nigalude ooroo vakil ninnum orupad padikkanudd👍
thanku dear
ഡോണിന്റെയും ഡിമ്പിലിന്റെയും mariage ലീഗലി കഴിഞ്ഞിട്ടില്ലെന്നാ പറഞ്ഞു പോയത്, devine എന്നാവും പറയാനിരുന്നത് ലെ.
❤❤❤❤❤❤ഒത്തിരി ഇഷ്ടാ ട്ടോ
sathyam...thetti poyi...telecast chsiythappozhaa kette
@@Dencytony 🤗🤗🤗
Bhayankara ishta mummy de videos.. Mummydem dimple tem divine tem ella videos m kaanarund. Bore adikathe kand irikkan pattunna QnA anu
Mummy kutty...oro answers um enth bhangi aaita mummy parayane❣️ waiting for next part..
paaaruuuuuuuuu 🥰🥰🥰
@@Dencytony 😍😍
Gatente avide bell indo adh adichal gate thurakan aaal pona........ Endhe gatente avide bell veche
bell purathaanu...akathum undu...gate eppozhum locked aavum
ഹലോ ആന്റിടെ വീട് എവിടെയാണ്
Njn ennu mummy kandu. Oppam dimple paachu daddyne reliance il vach. Samsarikan pattiyila. Neril kandapol nalla santhosham thoni
varaayirunnille molkku
Auntyude ella videosum njn kanarund enikki othiri ishtam anu love u aunty 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Lvu mummy😘😘😘ente vaaayichillallo😭😭😭😭mummye kaaanaan orupad ishttammmm😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
nxt video yil vaayikkumtto
@@Dencytony 🤩😘😘
Helloooo mummy sugam ano
God bless u aunty & family
The sentence you said is really meaningful
Namal engana kuttikal akanamannu vicharikkunno athupole namal cheyukaa
😊
Anik ningal 3 pereyum bayangara ishtaa...lovely family ❤❤❤❤
Ella vdo um kaanarund....
Q & A il ee video ilum ende peru paranjilla....No problem 🥰🥰🥰
nxt video yil undaakumtto
@@Dencytony ok...valare sandhosham ❤🥰🤩
ഡൻസി നിങ്ങളുടെ സ്നേഹം എന്നു പറയുന്നത് അത് ഭൂമിയിൽ എന്നും ഉണ്ടാ കട്ടെ എന്ന് പ്രാർത്ിച്ചുകൊണ്ട
🥰
hi anty vidios ok kanarund duty busy ayond anu comment edathe 3 perude vidoes kanund adipoly anu ellam
thanku dear
Mummy enikk veedu manage cheyyan onnu padippichutharuooo ariyillaa enikk padikkaanum und exam undaavum athinte idakk veedu clean cheyan pattunilaa 😭😭 engnee randum koodi kondupovaa 🤔🤔🤔
anty oru episodil parayaamtto
@@Dencytony 😅ahh thank u aunty 😁😁👍👍👍❤️❤️❤️❤️
Love you my dear aunti🥰🥰
Thank you aunty 😍😍😍😍aunty enikum valiya oru inspiration ane 😍😍😍😍
dhe vannuullo paachuunte Amma 🥰
😍😍😍😍
😍😍😍😍
Nice and simple 😍Aunty love you soo much😘
🥰🥰
ഡിമ്പുവിനോട് പറയണേ മറിയാമ്മയുടെ കല്യാണ വീഡിയോ മറ്റ് വിശേഷങ്ങളും ഇടണേ എന്ന്
s dear
Adipoli marupadi aarnu dimple chechi patich chothichapol koduthathnu.
Hi mummy sugam allea. Thommutty pachuttti. ❤️❤️ Love you family. Adutha janmam enik e family janikkanm god 🙏🙏
aunty veedu evdeya thrissurl?
poochetty...near bhavans school
@@Dencytony aunty njnm thrissur anu 😀😀 atha chodhichathu.
Hlo, aunty sugamalle, aantiyude samsaram kettirikkumbol manassinu entho oru santhosam tonnunu🥰🥰
🤗
Thanks Mummy enney mention cheyth parannathinu ....mummyude videos RUclips channel thudanghiyapol thottu kanarund .... Swantham makkalk parannu kodukkumpole Ulla avatharana reethiyum sathyasadamayi karngal parayunnathum kond thanney enik mummyude videos bayankrm ishtanu 🥰🥰 you are great women thettayi chindhichavare kond polum Nallath parayippichallo ath oru kayiv thanneya👍🥰🥰🥰
ninghalude support aanu ente vijayam....luv u dear
Aagoshikunnor aagoshiate parayunnor parayate.. Mummym familym dairymyt munpot poku njanglm und katta support.. Auntyude prarthnakalil njangle koode ulpeduthnmto love you mummy😘
🥰
Ammaye kaannan nala ishtta..ammayod nerittu samsarikkan thonnunu
varuuuutto oru divasam
Aunty, please do a Video for Constipation in babies.
sure
Aunti de tips othiri eshtamannu ente molkku valiya eshtamannu
molkkoru hai..🥰🥰🥰🥰
Thank you aunty....ente comments vayichathinu😍
🤗
My favourite RUclips channel
thanku dear...keep watching.....luv u 🥰
തേൻ ഇല്ലാതെ കുടിച്ചാലും റിസൾട്ട് കിട്ടും . കടയിൽ നിന്ന് വാങ്ങിയ തേൻ കുടിക്കാതിരിക്കുന്നതെ നല്ലത് അതിൽ ഷുഗർ CONTENT ഉണ്ട് . തേൻ വേണമെന്നുളളൂർ നടൻ തേൻ/ organic honey കുടിക്കൂ .
"നോയമ്പ് " prayers അപ്ലോഡ് ചെയ്യുമോ
🥰
Auntyde videos ellam super, orupad ishtam aanu auntyr❤️❤️❤️
🤗
Gate avide endhe bell veche...
Ammade Smsaram Kelkkumbol Oru Manasamadanam ind
ഒരുപോലെ തന്നെ കൊണ്ടു പോകുന്നതും സ്നേഹവും എന്നുമുണ്ടകറ്റെ എന്ന് പ്രാർത്ിച്ചുകൊണ്ട്
thanku dear
Aunty saree vlog cheyyumo
Aunty please share your own prayer routine..from morning to night
sure dear
ഹായ് ചേച്ചി ❤️😍
Auntye pole oru ammayanu anikum😍nalloru ammayum ammayi ammayum grand mother um😍... Love u aunty
🤗
Hai ammaaaa sugano
Love your family.God bless you
🤗
Hi .Amma amod samsarikan thonunu.nte veed nellikunnu aanu.ammade family video edu.
kureee undallo videos with our family
Hi aunty... Sugano
Mummy ne neritt kaanaan nalla agrahand ttoo...orikkal varum to njan..insha allah
waiting for u dear
Aunty fish kondulla dishes edanem.
ini nombu kazhiyattetto
A day in my life please
sure
Aunty... എന്റെ question വായിച്ചില്ല... 😢
nxt video yil undaakumtto
ആന്റി ഞാൻ first ആയി കണ്ടത് kitchen മാജിക് എന്ന programiloodeyan. അന്ന് തൊട്ടേ എനിക്ക് antine ഭയങ്കരം ishtayin.. ചില അമ്മമാരെ എനിക്ക് നേരില് kaanan ആഗ്രഹം ഉണ്ട്. അതിൽ ഒന്ന് മല്ലിക സുകുമാരന് ചേച്ചിയെ aan, ഒന്ന് ഇതാ dency ആന്റി..
എനിക്കും രണ്ടുപേരെയും ഇഷ്ടാ
🥰🤗😘😘stay blessed
🥰
🥰🥰🥰👍🏼👍🏼👍🏼
Bayangara rasand auntyude samsaram kealkkan❤️
thanku sanha
സന്തോഷം.... Dolly 😍
enikkum santhoshaayeetto....🤗
Hi aunty.enik aunty ne valya ishtta ttoo
No boring aunty love uuu
🥰
Mummy kutti😘next Saree collection cheyumo amma
nokkattetto
Ansan chettanum avarude veetukarkkum illatha bhuthimuttanu ivide chilorkku dimple povathondu. Ivarano dimplnu chelavinu kodukku ne?
🤩🤩🤩
Chechi sukhmano othiti eshtamannu
luv u tooooooo
Hi aunty .my name is thamanna.njan Ellaam kanar und.love u aunty
🥰
Hi Aunty, എല്ലാവരുടെയും videosകാണാറുണ്ട് ,ബോര് ആകാതെ ഉള്ള അവതരണം, love Thomuആന്ഡ് pachus🥰
🤗
ആന്റി ഇഷ്ട്ടം 😍😍🥰🥰
🤗
Mariyaama evde poyi aunty?
Haiii😍😍😍😍😍
🥰
Thanks aunty ,njan itreyum neram shemayode nokkiyirunnu aunty answer thannu ente questionu. Orayiram thanks....
🥰
31minutes pettannu angu poyilli aunty.... 😘😘😘😘
🥰
Aunty drink mrg evg kudikanuo
Dency മക്കളെയും മരുമാക്കളെയു
ആന്റിടെ ഓരോ വാക്കും കേൾക്കുമ്പോൾ വല്ലാത്ത ഒരു പോസ്സിറ്റിവ് എനർജിയാണ് 😘😘Thankyou
🥰
I like u amma so much, such a loving and cute mother
🥰
Antiy nte samsaram kelkumbo manassin oru samadanam😍
🤗
ആന്റിയുടെ ഈ positive thoughts ഒരുപാട് ഇഷ്ടായി. എനിക്ക് negative thoughts ഉള്ളപ്പോൾ ആണ് ഞാൻ ഈ വിഡീയോ കണ്ടത് എനിക്ക് ഒരുപാട് സമാധാനം കിട്ടി. Thank you ആന്റി
luv u dear
Njan auntydem, dimple chechiyudeyum, divine nteyum videos ellam kanarund.
Auntydeyum uncle nteyum wedding album .. Oru video cheyyyo.
🥰
Aunty ye orupad ishtanu
thanku dear
Hy amma unnikalke sugale
Hai aunty 😘😘😘sukkham aano
Hai aunty sugalle ♥️
sugaatto