Cheta, ente friend june il malta ethi. But card ready avathatinal jolik kayaran pateela. Employer sheriyakam ennu paranju paranju identita il biometric nu date kiti chennappol visa date kaznjunnu paranju thadavil vachu. Employer sheriyakam ennu parayunnu. But details onnum parayunnilla. Innu 34 days ayi. Release cheyanulla procedure paranju tharamoo.... Pls.....
സിംഗിൾ പെർമിറ്റ് അപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ സമ്മറി വന്നിട്ട് 5 വീക്ക് ആയി , submitted എന്നാണ് കാണിക്കുന്നത് . 3rd പാർട്ടി പ്രൊസ്സസ് ഇനിയും വൈകുമോ ചേട്ടാ
45 - 60 Working days Extended service il visa processing nu aakunnund. 45 working days kazhinjaal visa vanna udane thanne immediate aayi traveling nu prepared aakunnathu aanu best. Kaaranam mikkavaarum itharam case il ningalude visa already issued aayi divasangal kazhinju aakum kayyil labhikkuka. Late aayi varunna passports il rejection aakunna chances valare kuravaayaanu kaanunnathu. 91days visa validity ku ullil identita il biometrics complete cheyyendathu nirbandhamaanu.
Ippo kure perde dispatch aayittundu... One doubt, monthly once aano dispatch aavullu.. Because August il kure perde bulk aayitta aaye pinne ippo sep angine appo ini next oct il aano ullu?@@MathewsAN-e2g
നിങ്ങൾക്ക് വിസാ ലഭിക്കാനുള്ള സാധ്യത കൂടുതലാണ് അതിൻറെ ഭാഗമായിട്ടാണ് ഇത് ലൈറ്റ് ആവുന്നത്. എൻറെ എക്സ്പീരിയൻസിൽ ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ് ലേറ്റ് ആയവർക്ക് എല്ലാവർക്കും അപ്രൂവൽ ലഭിച്ചിട്ടുണ്ട്
പോളണ്ട് ഇപ്പോൾ പഴയപോലെ അല്ല.നല്ല ചിലവ് വരും.ലക്കി draw സിസ്റ്റം മുകേന ആണ് vfs date കിട്ടുന്നത്.അതിലും നല്ലത് നാട്ടില് ലോട്ടറി എടുക്കുന്നത് ആണ്.date കിട്ടിയാലും vfs സബ്‌മിറ്റ് ചെയ്യുമ്പോൾ എംബസി വിസ അടിക്കണം എന്ന് യാതൊരു ഉറപ്പുമില്ല.ഒരു വട്ടം rejection അയ്യാല് 20000 പോയ്യി പിന്നെ രണ്ടാമത് അടക്കണം ഫീസ്.നല്ലതുപോലെ തിരക്കുമ്പോൾ പോളണ്ടിൽ പോകണ്ട നാട്ടിൽ നിന്നാൽ മതി എന്ന് തോന്നും.എന്റെ ഫ്രണ്ട് നു പറ്റിയ അവസ്ഥ ആണ് ഞാൻ പറഞ്ഞത്.പോളണ്ടിൽ ഉള്ള എന്റെ സുഹൃത്തു ആണ് അവനു പെർമിറ്റ് എടുത്തു കൊടുത്തത്.ട്രാവെൽസ് ആയ്യിരുന്നു എങ്കിൽ അവര് കുറേ അടിച്ചു മാറ്റിയേനെ.
നിലവിൽ കമ്പനിയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നവർക്കാണ് ഈ ഒരു ജോലിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നത്. മിനിമം ഹയർസെക്കൻഡറി ഡിപ്ലോമ ആണ് പറഞ്ഞിരിക്കുന്നത് എങ്കിലും കോളിഫിക്കേഷൻ കൂടുതലുള്ളതും കമ്പനിയിലെ എക്സ്പീരിയൻസും ഈയൊരു ജോലിയുമായി ബന്ധപ്പെട്ട മുൻകാല പ്രവർത്തി പരിചയവും അനുസരിച്ചിട്ടാണ് സെലക്ട്ചെയ്യുന്നത്. സാലറി: ബസ് ഡ്രൈവർ സാലറിയെ അപേക്ഷിച്ചു കൂടുതലാണ്.
Identita submission ഇന്നായിരുന്നു.. Blue print കിട്ടി, Skill card, food handling certificate ഒക്കെ എടുത്തിരുന്നു. കുറച്ചു അതികം ബുദ്ധിമുട്ടി എന്നാലും set ആയി ഒക്കെ
Very well explained and very useful video
explained very well
Bro naatil ninn 4 months bridging course nu vannal avde vann course kazhinj RN kitan ethra time edukum.. avde ipo vacancies available indo?
ThaNks for the details bro
Vfs കഴിഞ്ഞു വിസ വെയിറ്റ് ചെയ്യുന്നവർ കമന്റ് ചെയ്യൂ പ്ലസ്
VFS kazhinju waiting anu
@@tonytomy6592Bro eath agency annu detils parayumoo
VFS avru enthlky choyikkum
Njan visiting visail pkann olla oru planil nikkuva
Ys iam
Ethra disvam venam visa varan onn paryaooo tension adich mathi ayiii
Employer kandu pidikuna video kuda chey bro
Good information bro🔥
superb, good information...! but i have one doubt brother..! ippo IELTS must aano bro..?? plz rply..!
Whats app group ethengilum undo malta pokunnavar ulle?
@@pravitharose4872 vanno visa
@@pravitharose4872 vanno visa
Visa kittiyo
Malta യിൽ house keeping ജോലിക്ക് direct എങ്ങനെ apply ചെയ്യാൻ പറ്റും.
Well said Bro❤❤
Super bro 😊😊😊
Cheta, ente friend june il malta ethi. But card ready avathatinal jolik kayaran pateela. Employer sheriyakam ennu paranju paranju identita il biometric nu date kiti chennappol visa date kaznjunnu paranju thadavil vachu. Employer sheriyakam ennu parayunnu. But details onnum parayunnilla. Innu 34 days ayi. Release cheyanulla procedure paranju tharamoo.... Pls.....
👍🏻
സിംഗിൾ പെർമിറ്റ് അപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ സമ്മറി വന്നിട്ട് 5 വീക്ക് ആയി , submitted എന്നാണ് കാണിക്കുന്നത് . 3rd പാർട്ടി പ്രൊസ്സസ് ഇനിയും വൈകുമോ ചേട്ടാ
Enikk ethaaandd 2 month aaayapoyaanu aprovel message vannath
Bro enik 4 month ayi still submitted ena kanikunaii
bro enikk 8 masam aayi bro
@@ashi8192broo eth job nee apply chaythathe? Skilled annoo?
@@ahad2228 visa adich kitti October 25 nu malta public transport
Hi bro,njan already ente profile identitail submit cheyyithu.ippo third party processing aane kanikkunnathe.athe kanikkan thudaggiyate 2 month aayi.ini approve aakan orupade time edukkumo.Ini entheggilum rejection varaan chance unddo. please reply
Bro പബ്ലിക് transort ഇന്റർവ്യു കഴിഞ്ഞു but ഏജൻസി 6lakh ചോദിക്കുന്നുണ്ട് വന്നിട്ട് കാര്യം ഉണ്ടോ
കമ്പനി വെബ്സൈറ്റ് വഴി അപ്ലൈ ചെയ്താൽ മതി ലക്ഷങ്ങൾ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ബ്രോ.
Bro agency vazhiye patoo , ee parayunna oru websitilum neritt apply cheythaal onnum nadakkilla , veruthe aanu , 100 Peru cheythaal 1 aalkk kittiyaal kitty . 6 laksham koduthaalum brok ath pani eduth ondaka , pinne maltayil experience kitiyaal eeth European countrilum joli kittaan easy aanu .
September 10 vfs submitting cheytha aarkengilum pass Port return vanno
VFS kazhinju...visa vanno?
ജൂലൈ 22 ne submit cheythu ethuvereyum onnumayilla 2weeksayappol interweu kazhinju eppol prossessinganu kanikunnath
Hi bro ende visa processing third-party ayit 85 days aayi ethrayum late aakunnundo .mail ayachappol wait cheyyan reply vannu .visa kittumo
45 - 60 Working days Extended service il visa processing nu aakunnund. 45 working days kazhinjaal visa vanna udane thanne immediate aayi traveling nu prepared aakunnathu aanu best. Kaaranam mikkavaarum itharam case il ningalude visa already issued aayi divasangal kazhinju aakum kayyil labhikkuka. Late aayi varunna passports il rejection aakunna chances valare kuravaayaanu kaanunnathu. 91days visa validity ku ullil identita il biometrics complete cheyyendathu nirbandhamaanu.
Passport visa issue cheytha date muthal aano 90 days?
@@pravitharose4872 Yes.
Ippo kure perde dispatch aayittundu... One doubt, monthly once aano dispatch aavullu.. Because August il kure perde bulk aayitta aaye pinne ippo sep angine appo ini next oct il aano ullu?@@MathewsAN-e2g
Hi bro... Njan maltayil student annu... ...eee December il course kazhiyum ...Enike mpt kerangnil enthoke cheyande....
Tracking status dispatch kanikunnunudu. But mail vannittilla
May 17th submission summary vannu ithu vare vere mail onnum illa what I will I do
Processing 3rd party process next step entha
Principal letter approval
Septemberil student visa Vfs submit akiyavar ondo
Oru agency contact chrythu , 60 days il work visa eduth tharamenn parayunnu ,
Is it genuine ?
Bro എനിക് ദുബായ് ലൈസൻസ് ഉണ്ട്( heavy bus) ഞാൻ malta ട്രൈ ചെയ്താൽ എനിക് അവിടെ ടെസ്റ് കൊടുക്കണോ അതോ ഡയറക്ട് ലൈസൻസ് മാറാൻ പറ്റുമോ
ആ ലൈസൻസ് ഉപയോഗിച്ച് ജോലി കിട്ടാൻ സാധ്യതയുണ്ട് പക്ഷേ ലൈസൻസ് കൺവെർട്ട് ചെയ്യാൻ സാധിക്കില്ല.
Work permit expire aai.. biometric cheyyan entha cheyyan pattuka
Submit New Employment Application
@@Hallomalayalischal already reached in Malta, but visa October vare valid aanu
Join telegram group and send a message about this 👉t.me/Hellomalyalischall
Chetta bsc nursing idea collegeyil engane und...athu pole thanne part time okke kittuvo
Studying a nursing course in Malta offers great opportunities, but securing a part-time job while studying can be challenging.
@@Hallomalayalischal part time ottum kittulle..ee idea academy engane und
bro insta id tharvio njn idea academy ah nokuthy bsc nursingn.
❤❤❤
Single permit application submission ennu paranju mail vannuu...inee orupadu processing undooo...??
@@unnikraju2156 illa..permit application submission ennu mail vannu
@@sreeveena8532 principal letter varumbol msg idane
@@ahad2228 Jobplus nu rejection aaayii...inee company resubmission kodukkamennu paranjittundu
@@ahad2228 15 days
@@ahad2228 15 days kazhinjappol vannu
Balance..80%. Persons what will do....
Chetta june last visa apply cheythu.. July last visa interview kazhiju. Visa vannilla. Entha delay varunathu any reson.
നിങ്ങൾക്ക് വിസാ ലഭിക്കാനുള്ള സാധ്യത കൂടുതലാണ് അതിൻറെ ഭാഗമായിട്ടാണ് ഇത് ലൈറ്റ് ആവുന്നത്. എൻറെ എക്സ്പീരിയൻസിൽ ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ് ലേറ്റ് ആയവർക്ക് എല്ലാവർക്കും അപ്രൂവൽ ലഭിച്ചിട്ടുണ്ട്
Hi
Hi reshma student visa aano
@@pravitharose4872hi Parvathy student visa apply cheythittundo
@@anjusanu4581student visa apply cheythitt ondo ?
Hi bro Poland warehouse jobinu varumbol vfs ille ariyaamo
പോളണ്ട് ഇപ്പോൾ പഴയപോലെ അല്ല.നല്ല ചിലവ് വരും.ലക്കി draw സിസ്റ്റം മുകേന ആണ് vfs date കിട്ടുന്നത്.അതിലും നല്ലത് നാട്ടില് ലോട്ടറി എടുക്കുന്നത് ആണ്.date കിട്ടിയാലും vfs സബ്‌മിറ്റ് ചെയ്യുമ്പോൾ എംബസി വിസ അടിക്കണം എന്ന് യാതൊരു ഉറപ്പുമില്ല.ഒരു വട്ടം rejection അയ്യാല് 20000 പോയ്യി പിന്നെ രണ്ടാമത് അടക്കണം ഫീസ്.നല്ലതുപോലെ തിരക്കുമ്പോൾ പോളണ്ടിൽ പോകണ്ട നാട്ടിൽ നിന്നാൽ മതി എന്ന് തോന്നും.എന്റെ ഫ്രണ്ട് നു പറ്റിയ അവസ്ഥ ആണ് ഞാൻ പറഞ്ഞത്.പോളണ്ടിൽ ഉള്ള എന്റെ സുഹൃത്തു ആണ് അവനു പെർമിറ്റ് എടുത്തു കൊടുത്തത്.ട്രാവെൽസ് ആയ്യിരുന്നു എങ്കിൽ അവര് കുറേ അടിച്ചു മാറ്റിയേനെ.
👍👍❤️🙏
Hi sir
Student visayil vannal ippol part time job kittan padano
Yes
KSRTC യിൽ നിന്ന് റിട്ടയർ ചെയ്ത 56 വയസ്സ് ഡ്രൈവർ വല്ല ചാൻസുമുണ്ടോ?
July 19 kazhinju vfs submit cheytha aarkengilum visa vanno
Interview call vanooo
@@christeensony1034 illa...
@@pravitharose4872 same
July 18🙋🏽
Visa varumbol parayane@@akshayashok1154
Maltayil vannitte 1 months kazhinu. Phone no. Tharo
Group visa in malta
Brother ❤❤❤
Public transport inspector aakan qualification entha, salary engana onnu parayamo
നിലവിൽ കമ്പനിയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നവർക്കാണ് ഈ ഒരു ജോലിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നത്. മിനിമം ഹയർസെക്കൻഡറി ഡിപ്ലോമ ആണ് പറഞ്ഞിരിക്കുന്നത് എങ്കിലും കോളിഫിക്കേഷൻ കൂടുതലുള്ളതും കമ്പനിയിലെ എക്സ്പീരിയൻസും ഈയൊരു ജോലിയുമായി ബന്ധപ്പെട്ട മുൻകാല പ്രവർത്തി പരിചയവും അനുസരിച്ചിട്ടാണ് സെലക്ട്ചെയ്യുന്നത്.
സാലറി: ബസ് ഡ്രൈവർ സാലറിയെ അപേക്ഷിച്ചു കൂടുതലാണ്.
Bus driver qualification, naattil ninnum heavy license venamo
Chettanu avide training aayirunnathu kondano job kittiye
Third party possessing ethranal edukkum
Single permit kittiyoo?
Identita submission ഇന്നായിരുന്നു.. Blue print കിട്ടി,
Skill card, food handling certificate ഒക്കെ എടുത്തിരുന്നു. കുറച്ചു അതികം ബുദ്ധിമുട്ടി എന്നാലും set ആയി ഒക്കെ
Hi bro contact number onnu tharumo
Bro join our telegram group
@abhi9428 t.me/Hellomalyalischall
@@Hallomalayalischal thank you
Hi
Visa varan othiri late avubnudo
45 days to 60 Days
Hiii
പ്രായ പരിധിയുണ്ടോ?
Interview call varan ethra daysil varum
എല്ലാവർക്കും ഇൻറർവ്യൂ വരണം എന്ന് ഇല്ല. ഇൻറർവ്യൂ ഉണ്ടെങ്കിൽ സബ്മിറ്റ് ചെയ്തതിനു ശേഷം നാലാഴ്ചയ്ക്ക് ഉള്ളിൽ തന്നെ ആയിരിക്കും.
Hi. Bro interview call vanno?
@@saranath926045 days ayyi call vanilttila
@@saranath9260 No
നിന്നെ കണ്ടിട്ട് കുറെ നാൾ ആയല്ലോ, മൽറ്റയിൽ ഇല്ലേ
Phone number tharumo kurach doubt chothikkananu
Care job എന്താണ് ഇപ്പൊ അവസ്ഥ bro?
❤❤❤
❤