മാൾട്ട വിസ എങ്ങനെ കിട്ടും?

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 48

  • @Hallomalayalischal
    @Hallomalayalischal  7 месяцев назад +1

    Telegram Group 👉 t.me/Hellomalyalischall

  • @Kannu_kkaran
    @Kannu_kkaran 7 месяцев назад +3

    ഒരുപാട് ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് ബ്രോ നിങ്ങൾ തന്നു കൊണ്ട് ഇരിക്കുന്നത് നല്ലത് വരുത്തട്ടെ ദൈവം ❤

  • @sabugeorge1355
    @sabugeorge1355 6 месяцев назад +1

    Thanks good information ❤❤

  • @ambilialfred
    @ambilialfred 7 месяцев назад +1

    Very informative God bless you bro 🙏❤

  • @jayammaks858
    @jayammaks858 7 месяцев назад +1

    ഒരുപാട് ഉപകാരപ്പെട്ടു മോനെ നന്ദി 🙏❤️🥰

  • @999machu
    @999machu 7 месяцев назад +1

    Informative❤

  • @noushadmpnoushad2147
    @noushadmpnoushad2147 7 месяцев назад +1

    Good message 👍

  • @abdulrahimanp913
    @abdulrahimanp913 7 месяцев назад +1

    superb bro

  • @sureshmudiyappan679
    @sureshmudiyappan679 7 месяцев назад

    Great information..❤

  • @ranjukcranju6632
    @ranjukcranju6632 4 месяца назад

    👍👍

  • @valsanev9748
    @valsanev9748 5 месяцев назад +1

    Electrician vacancy undo?..

  • @Akhil-s1r
    @Akhil-s1r 7 месяцев назад

    Nalloru companiude name parayavo. Application kodukkan oattunna

  • @jiyasjiya2589
    @jiyasjiya2589 7 месяцев назад

    Chetta diploma in instrumentation engineering job scope undow onnu parayo plzz

  • @sabugeorge1355
    @sabugeorge1355 6 месяцев назад +1

    Enikum MPT contract paper vannu

    • @justinkv8213
      @justinkv8213 6 месяцев назад +2

      Njan innu interview attempts cheithu

    • @RijuBalasubramanian
      @RijuBalasubramanian 6 месяцев назад +1

      Njan innu interview attend cheythu

  • @aaaaah018
    @aaaaah018 7 месяцев назад +1

    Ithuvare oru youtubersum itra vishadhamaayi manasilaakki thannittla ...bro❤😊 subscribe cheyth ningalude channel...🫶🏻

  • @hook616
    @hook616 6 месяцев назад

    Student visayi maltayil vannittee driving licence aduthal public transport il job ne keran pattuvo??

    • @Hallomalayalischal
      @Hallomalayalischal  6 месяцев назад

      B (car) or D (bus) ലൈസൻസ് എടുത്താൽ തീർച്ചയായും കയറാൻ സാധിക്കും. പക്ഷേ ലൈസൻസ് എടുക്കുന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല.

    • @hook616
      @hook616 6 месяцев назад

      @@Hallomalayalischal thnx for d reply

    • @hook616
      @hook616 5 месяцев назад

      @@Hallomalayalischal car licence മാത്രം വച് ജോലിക്ക് കയറുന്നതു എങ്ങനെ?

    • @Hallomalayalischal
      @Hallomalayalischal  5 месяцев назад

      @hook616 ella bro

  • @aaaaah018
    @aaaaah018 7 месяцев назад

    Ella European countries ilum ee same process thanne aanno bro

  • @VishnuKala-pd1vu
    @VishnuKala-pd1vu 7 месяцев назад

    Maltayil ഇംഗ്ലീഷ് നന്നായി അറിയണോ...?

  • @Risnarinu729
    @Risnarinu729 7 месяцев назад +1

    After b pharm maltayilekk scope undo

    • @MaltaMaippan
      @MaltaMaippan 7 месяцев назад

      Contact Wellcare Ltd , search in Google you can find it.

  • @elcybabu6560
    @elcybabu6560 7 месяцев назад

    Orumasamayi paper vechitte aprooval ithuvare vannilla

    • @Akhil-s1r
      @Akhil-s1r 7 месяцев назад

      Ithu enganannu onnu parayavo

  • @Sanjusanoj-i6x
    @Sanjusanoj-i6x 5 месяцев назад

    Andhaa cheyyukaa

  • @abdulrahimanp913
    @abdulrahimanp913 7 месяцев назад +1

    Malta യാണോ ഇറ്റലിയാണോ ജോലിക്കു നല്ലത് ?

    • @Hallomalayalischal
      @Hallomalayalischal  7 месяцев назад +2

      കുറച്ച് ഇറ്റാലിയൻ ലാംഗ്വേജ് സംസാരിക്കാൻ അറിയാമെങ്കിൽ ഇറ്റലി ആണ് വളരെ നല്ലത്.

  • @Sanjusanoj-i6x
    @Sanjusanoj-i6x 5 месяцев назад

    Annodu medical adukkan paranju

    • @Hallomalayalischal
      @Hallomalayalischal  5 месяцев назад

      എപ്പോൾ എവിടെയാണ് ഉള്ളത്. എങ്ങോട്ട് പോകാനാണ് മെഡിക്കൽ എടുക്കാൻ പറഞ്ഞത്

    • @Sanjusanoj-i6x
      @Sanjusanoj-i6x 5 месяцев назад

      @@Hallomalayalischal Bangalore

  • @maddymaddy5832
    @maddymaddy5832 7 месяцев назад

    എന്റെ പൊന്നു ചേട്ടാ . തെറി വിളിക്കുന്നില്ല . ഏതു പോലെത്തെ വീഡിയോ കണ്ട് അമ്മാവന്റെ മകൻ maltaku പോയി . ഇവിടെ തൃശ്ശൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു . മാസം 18000 രൂപ ശമ്പളം ഉണ്ടായിരുന്നു . അതെലാം കളഞ്ഞു loanum എടുത്തു maltaku പോയി. എപ്പോ 16 മാസം ആയി . അവിടെ കുപ്പി പെറുകളായിരുന്നു ജോലി . 10 -12 ലക്ഷം രൂപ കടം . തിരിച്ചു വരാൻ എപ്പോ കാശു കൊടുക്കണം.
    ഒന്ന് നിർത്തുവോ അവന്റെ ഒരു വിസ.

    • @Hallomalayalischal
      @Hallomalayalischal  7 месяцев назад +1

      ലക്ഷങ്ങൾ ലോണെടുത്ത് കടമെടുത്ത് ഇവിടെ വരരുത് എന്നുതന്നെയാണ് ഞാൻ പറയുന്നത്. അങ്ങനെ വന്നു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര് ഇവിടെയുണ്ട് ഡയറക്ട് ഒരു എംപ്ലോയർ കണ്ടുപിടിക്കാൻ പറ്റിയാൽ നല്ലത് തന്നെയാണ്. ഞാൻ എന്ത് സന്ദേശമാണ് എൻറെ വീഡിയോയിലൂടെ കൊടുക്കുന്നത് എന്ന് മനസ്സിലാക്കാൻ എല്ലാ വീഡിയോയും കാണുക. അദ്ദേഹം ഒരിക്കൽ പോലും എൻറെ വീഡിയോ കണ്ടു കാണില്ല ബ്രോ കണ്ടായിരുന്നു എങ്കിൽ ലക്ഷങ്ങൾ ലോണെടുത്ത് ഇവിടെ വരില്ലായിരുന്നു.

    • @maddymaddy5832
      @maddymaddy5832 7 месяцев назад

      @@Hallomalayalischal നിങ്ങളുടെ വീഡിയോ ഓക്കേ ഞാൻ കാണാറുണ്ട് നല്ലതും ആണ് . പക്ഷെ ഒരിക്കൽ പോലും ഇനി നിങ്ങൾ വിസ എന്ന് പറഞ്ഞു വീഡിയോ ചെയ്യരുത്. Maltayil പോയി ഇൻസ്റ്റഗ്രാമിൽ റീല് ഇടാം ചെത്തി നടക്കാം , അവിടെ ഏതേലും മദാമയെ വളച്ചു അവിടെ settle ആകാം എന്നാ അവൻ എന്നോട് പറഞ്ഞത് . ഞാൻ ഞെട്ടി പോയി . അവനെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഞാൻ കരുതി അത് നടക്കും.
      എനിക്ക് മനസിലാവാത്ത കാര്യം , മുട്ടയിലെ ഇതു പോലെ പട്ടിണി കിടക്കുന്ന ആക്കിരി പെരുകുന്ന ഒരാള് പോലും സത്യാവസ്ഥ ചെയ്തു ഒരു വീഡിയോ ഇടുന്നില്ലല്ലോ ഈശ്വരാ .. എത്ര 1000ingal ആണ് എവിടെ Maltaku പോകാൻ വേണ്ടി റെഡി ആയി ഇരിക്കുന്നത് . ആക്കിരി പോലും മാൾട്ടയിൽ കിട്ടാതാവും

    • @maddymaddy5832
      @maddymaddy5832 7 месяцев назад

      @@Hallomalayalischal നിങ്ങളുടെ വീഡിയോ ഓക്കേ ഞാൻ കാണാറുണ്ട് നല്ലതും ആണ് . പക്ഷെ ഒരിക്കൽ പോലും ഇനി നിങ്ങൾ വിസ എന്ന് പറഞ്ഞു വീഡിയോ ചെയ്യരുത്. Maltayil പോയി ഇൻസ്റ്റഗ്രാമിൽ റീല് ഇടാം ചെത്തി നടക്കാം , അവിടെ ഏതേലും മദാമയെ വളച്ചു അവിടെ settle ആകാം എന്നാ അവൻ എന്നോട് പറഞ്ഞത് . ഞാൻ ഞെട്ടി പോയി . അവനെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഞാൻ കരുതി അത് നടക്കും.
      എനിക്ക് മനസിലാവാത്ത കാര്യം , മുട്ടയിലെ ഇതു പോലെ പട്ടിണി കിടക്കുന്ന ആക്കിരി പെരുകുന്ന ഒരാള് പോലും സത്യാവസ്ഥ ചെയ്തു ഒരു വീഡിയോ ഇടുന്നില്ലല്ലോ ഈശ്വരാ .. എത്ര 1000ingal ആണ് എവിടെ Maltaku പോകാൻ വേണ്ടി റെഡി ആയി ഇരിക്കുന്നത് . ആക്കിരി പോലും മാൾട്ടയിൽ കിട്ടാതാവും

    • @Hallomalayalischal
      @Hallomalayalischal  7 месяцев назад +1

      വരണ്ട രീതിയിൽ ലക്ഷങ്ങൾ കടം എടുക്കാതെ ഡയറക്ട് ഒരു എംപ്ലോയറിനെ കണ്ടെത്തി ഇവിടെ വരാൻ സാധിച്ച വളരെ നല്ലത് തന്നെയാണ് മാൾട്ട. പക്ഷേ നമ്മുടെ ആൾക്കാർക്ക് അതിനുള്ള ക്ഷമയില്ല എത്ര ലക്ഷം കൊടുത്താലും സാരമില്ല യൂറോപ്പിൽ എത്തിയാൽ മതി ലക്ഷങ്ങൾ ശമ്പളം കിട്ടും എന്ന് കരുതിയാണ് അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ചിട്ടാണ് പലരെയും ഇവിടെ കൊണ്ടുവരുന്നത്. ചില മലയാളികൾക്ക് ചില മലയാളികൾ തന്നെയാണ് ഇവിടെ ശാപം. യഥാർത്ഥത്തിലുള്ള പട്ടിണിയും കഷ്ടപ്പാടുകളും പറഞ്ഞു ഞാൻ വീഡിയോ ചെയ്താൽ ഞാൻ കള്ളം പറയുന്നവനും മറ്റൊരാൾ വന്ന് രക്ഷപ്പെടുന്നത് ഇഷ്ടമല്ലാത്തവനും ആയി മാറും. തെളിവുകൾ ഇല്ലാതെ വീഡിയോ ചെയ്താൽ അതുറപ്പായും അങ്ങനെ തന്നെ സംഭവിക്കും. എനിക്ക് ഇവിടെ വന്നു ഇങ്ങനെ സംഭവിച്ചു ലക്ഷങ്ങൾ ലോണെടുത്ത് കടം വാങ്ങി ഇനി ആരും ഇവിടെ വരരുത് എന്ന് ധൈര്യപൂർവ്വം നേരിട്ട് മുന്നോട്ടുവന്നു പറയാൻ ആരും തയ്യാറാവില്ല സ്വന്തം അവസ്ഥയും കഷ്ടപ്പാടുകളും നാട്ടിലുള്ളവരെ അറിയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അവരാരും സത്യാവസ്ഥ വെളിയിൽ പറയാത്തത്. അങ്ങനെ ഒരാൾ മുന്നോട്ട് വന്നാൽ കൃത്യമായും സത്യസന്ധമായും ഉള്ള കാര്യം ഞാൻ പറയാൻ എപ്പോഴും തയ്യാറാണ് പക്ഷേ ആരും അങ്ങനെ മുന്നോട്ടു വരാറില്ല അതാണ് സത്യം

  • @mangalappillilhomestayhome5130
    @mangalappillilhomestayhome5130 7 месяцев назад

    മാൾട്ടയിൽ ഇപ്പോൾ election ആണോ

  • @VM-vlogzz
    @VM-vlogzz 7 месяцев назад +1

    Bro submitted mail vanathinu shesham ethra time edukum aprovel mail varan?

    • @Hallomalayalischal
      @Hallomalayalischal  7 месяцев назад

      സാധാരണഗതിയിൽ 45 ദിവസം കൊണ്ട് അപ്രൂവൽ കിട്ടുന്നതാണ് പക്ഷേ ഇപ്പോൾ മൂന്നുമാസമായിട്ടും അപ്രൂവൽ ലഭിക്കാത്തവരും ഉണ്ട്.

    • @snehajoshi758
      @snehajoshi758 7 месяцев назад

      Hi

    • @snehajoshi758
      @snehajoshi758 7 месяцев назад

      Kochi vfs il document submit cheyth ethra days venam visa adikkan

    • @ananthushaji2351
      @ananthushaji2351 6 месяцев назад

      45​@@snehajoshi758