അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് രാഹുല്‍;രാഷ്ട്രീയവും ചിരിയും നിറഞ്ഞ നിമിഷങ്ങള്‍|Rahul Mamkoottath

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 11

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 9 часов назад +3

    Good news 🇮🇳 👍 India 🇮🇳 🎉🎉🎉

  • @amnmohmmed7076
    @amnmohmmed7076 4 часа назад +1

    വിഷ്ണു ഏട്ടൻ കൈ പിടിച്ചു കൊണ്ട് വന്ന മുത്താണ് രാഹുൽ ❤

  • @antonyf2023
    @antonyf2023 9 часов назад +1

    പാലക്കാട് നിന്നാകുമ്പോൾ എം എൽ എ - ടി എ വളരെ കൂടുതൽ കിട്ടും..

  • @SafasSafas-f4g
    @SafasSafas-f4g 9 часов назад +1

    Rahulinum ammakkum votarmarkym abuvadyangal🎉🎉

  • @surabhirksurabhi8772
    @surabhirksurabhi8772 9 часов назад +1

    K S നെ മാറ്റി ഒരു വർഷത്തിനുള്ളിൽ വേറെ KPCC പ്രസിഡണ്ട് ;മന്ത്രിമാർ , എം. എൽ എ മാർ എന്നിവരെ K C യും V D യും തീരുമാനിച്ച് നിയുക്തർക്ക് വിവരവും കൈമാറി ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കാൻ നിർദ്ദേശവും നൽകിക്കഴിഞ്ഞു.
    പിന്നെ എല്ലാം AICC തീരുമാനം എന്നു പറയും. ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും , മുരളീധരന് സീറ്റ് നൽകുന്നതിൽ അട്ടിമറിയും നടത്തും. കാരണം ചതീശന്റെ caucus നു പാദ സേവ ചെയ്യാൻ അവരെ കിട്ടില്ല . സതീശന്റെ മന്ത്രിയായിരിക്കാനും കനത്ത അണിവലയമുള്ള മുരളിയെയും ജനപ്രിയ നായ ചെന്നിത്തലയേയും കിട്ടില്ല.
    സിദ്ദിഖ്, ഷിയാസ്, ബൽറാം ഇവരിലൊരാൾ പ്രസിഡണ്ടാവും.
    ഒരു കോക്കസ് ആയി മാറുന്നു കേരളത്തിൽ കോൺഗ്രസ് പാർട്ടി !!

    • @ashiquemohammed8257
      @ashiquemohammed8257 9 часов назад +4

      Aanou sangaave😂

    • @urstrulyrahulambady
      @urstrulyrahulambady 9 часов назад

      എടാ സംഘി നീ ആദ്യം ബിജെപി കൊണം വരുത്തു 😂😂

    • @MuhammedKuttypp-u3u
      @MuhammedKuttypp-u3u 9 часов назад

      😂😂

    • @urstrulyrahulambady
      @urstrulyrahulambady 9 часов назад

      @@surabhirksurabhi8772 നീ പറഞ്ഞ പോലെ ചെയ്യാം 😂😂😂

  • @sharafalimkm4628
    @sharafalimkm4628 9 часов назад +3

    അഹങ്കരിക്കരുത്. ജനങ്ങൾ നൽകിയ ഔദാര്യം ആണ്‌. ഉയർത്തി കൊണ്ട് വന്ന നേതാക്കളെ ചവിട്ടി താഴ്ത്തരുത്. ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ അവസാന കാലത്ത് വളർത്തി വലുതാക്കിയ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല. നല്ലൊരു MLA ആകട്ടെ. ആശംസകൾ