Best Osho Books | ഓഷോ പുസ്‌തകങ്ങൾ | Malayalam Books Review

Поделиться
HTML-код
  • Опубликовано: 11 сен 2024
  • പുസ്‌തകങ്ങൾ ഓൺലൈൻ വഴി സ്വന്തമാക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക .
    The Secret (Malayalam) : amzn.to/2KNRAHg
    Laingikathayil Ninnu Athibodhathilekku : amzn.to/2P1eZbN
    Ningal Ningalkkuthanne Ajnathananu : amzn.to/2vCWkLg
    Mishiha : amzn.to/2KMj5kH
    Oru Bhranthante Kurippukal : amzn.to/2vCqZII
    India En Priyankari : amzn.to/2KM3lOw
    Yogayude Patha (Osho) : amzn.to/2P0d870
    Rajakeeya Margam : amzn.to/2P0gnvc

Комментарии • 147

  • @xaviersaji9439
    @xaviersaji9439 4 года назад +16

    താങ്കൾ പറഞ്ഞ കാര്യം വളരെ സത്യസന്ധവും ശരിയുമാണ് ബുദ്ധനു ശേഷം സത്യം പറഞ്ഞ ഒരേയൊരു മനുഷ്യൻ

    • @GK-xp7bs
      @GK-xp7bs Месяц назад +1

      ശങ്കരാചര്യർ, ശ്രീ നാരായണ ഗുരു 👍

  • @aboobackerabdulkader1653
    @aboobackerabdulkader1653 4 года назад +14

    മഹാനായ ഓഷോ യുടെ പുസ്തകശേഖരം എന്റെ പക്കലുണ്ട്. കുറെ കാലങ്ങളായി ഞാൻ വായിക്കുന്നു. ജീവിതത്തിൽ ഒരുപാട് പരിവർത്തനം അതുകൊണ്ട് എനിക്കുണ്ടായിട്ടുണ്ട്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് ഓഷോ.

    • @jinojohn3695
      @jinojohn3695 3 года назад

      Bro, oshode best book athanu??

  • @manukj5264
    @manukj5264 5 лет назад +10

    ഞാൻ ആദ്യമായി ഇന്നാണ് ആത്മാവിന്റെ അഗ്നി എന്ന ഗ്രന്ഥം വായിക്കാൻ ഇടയായത്..വളരെ കുറച്ചു അധ്യായം മാത്രം വായിച്ചപ്പോൾ മാത്രം എനിക്ക് മനസിലായി എനിക്ക് വേണ്ട സത്യങ്ങൾ ഈ വാക്കുകളിൽ ഉണ്ട്.. മുന്പും ഓഷോയെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ല.. അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നിരാകരിക്കുകയുമില്ല....

    • @user-pb7ln7wi8u
      @user-pb7ln7wi8u 4 года назад

      Manu Kj ഞാൻ ഇന്ന് 'പരമതത്വം 'വായിക്കാൻ തുടങ്ങുന്നു

    • @DrPaulVMathew
      @DrPaulVMathew 4 года назад

      I publish book summaries in my channel. Please visit and suggest

  • @issacpeter6066
    @issacpeter6066 5 лет назад +8

    I was wondering why nobody is advocating such a contemporary mystic like Osho,. To me Osho is greater than all the mystics put together.

  • @oshoolive3218
    @oshoolive3218 4 года назад +6

    ഞാൻ ഒരു Osho ധ്യാനിയല്ല ഒരു Osho lover മാത്രമാകുന്നു

  • @sreejithsadasivan7657
    @sreejithsadasivan7657 5 лет назад +22

    ഓഷോ ഒരു മാസ്മരിക ശക്തിയാണ്

  • @sandrakrishnan4175
    @sandrakrishnan4175 4 года назад +9

    Osho's sthree is amazing

  • @vinu716
    @vinu716 6 лет назад +6

    സർ.
    മുൻജന്മ ജ്ഞാനം പുനർജന്മ ജ്ഞാനം ഈ വിഷയങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @skyflower7221
    @skyflower7221 6 лет назад +3

    അങ്ങ് യോഗ ഗുരു ആയിരുന്നു എന്ന് പറഞ്ഞല്ലോ. ഞാൻ ഇപ്പോൾ ഓഷോയുടെ 'ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്രം' വായിച്ചു - അതിൽ ധ്യാനത്തിലേയ്ക്ക് എത്താനുള്ള ഒരു പാട് മാർഗ്ഗങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് .അതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം -മനസ്സിനെ മതിച്ചുകൊണ്ടിരിയ്ക്കുന്നതെന്തോ അതിനെ പുറത്താക്കിയാൽ മാത്രമേ ധ്യാനാവസ്ഥയിലുള്ള സാക്ഷി ഭാവത്തിൽ നമുക്കെത്താൻ സാധിയ്ക്കൂ എന്നും അതാണ് ധ്യാനത്തിന് മുമ്പ് ചെയ്യേണ്ടത് എന്നുമാണ്.ശ്വാസത്തിൽ ശ്രദ്ധിച്ചുള്ള ധ്യാനമാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നത്. ഇത് ചെയ്യുന്നതിന് മുമ്പും ഇത്തരത്തിലുള്ള പ്രവർത്തനം വേണോ .കൂടുതൽ സമയം ധ്യാനം ചെയ്യുവാൻ പാടില്ല എന്നൊക്കെ കേട്ടിട്ടുണ്ട് എന്താണ് യാഥാർത്ഥ്യം .കൂടുതൽ എന്തെങ്കിലും ഉപദേശം തരാമോ?

    • @fresh.5822
      @fresh.5822 5 лет назад

      sky Flower

    • @v4tech680
      @v4tech680 Год назад

      Bro meditation based malayalam books suggest cheyyo..osho meditatione patti parayunna books aayalum mathi...

  • @sreekanthsb6926
    @sreekanthsb6926 6 лет назад +6

    You cannot save yourself. They never allowed you to learn swimming.Own your own,you can only be drawned !
    Osho-"the book of man "

  • @TheNauraAlmanac
    @TheNauraAlmanac 5 лет назад +4

    Osho books complete Malayalam list tharavo

  • @jaseelmuhammed1484
    @jaseelmuhammed1484 6 лет назад +10

    താങ്കളുടെ വീഡിയോസ് വളരെ അഭിനന്ദനീയം തന്നെ .പക്ഷേ നിത്യ ജീവിതത്തിൽ പ്രയോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞാൽ ഉപകാരം ആയിരുന്നു( നിത്യ ജീവിതത്തിൽ മാറ്റം വരാനുള്ള അറിവ്)

    • @sreekanthsb6926
      @sreekanthsb6926 6 лет назад +7

      ഏതെങ്കിലും ഒരു ഓഷോ പുസ്തകം വായിക്കൂ...!ഒന്നെങ്കിലും
      താങ്കളുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് ആയിരിക്കും അത് . തീർച്ച.
      കഴിയുമെങ്കിൽ വായിക്കുക "പുരുഷൻ" എന്ന ഓഷോ പുസ്തകം

    • @abhijithsuresh4188
      @abhijithsuresh4188 5 лет назад +1

      ഓഷോ പുസ്തകങ്ങളില്‍ ഏതു പുസ്തകമാണ് ആദ്യം വായിക്കേണ്ടത്

  • @francisvj5578
    @francisvj5578 4 года назад +1

    ഓഷോ ഒരു പുസ്തകം പോലും എഴുതിയിട്ടില്ല പന്ത്രണ്ടോളം ഞാനും വായിച്ചിട്ടുണ്ട് കൂടാതെ വാങ്ങി വച്ചിട്ടുമുണ്ട് വിലക്കുറവും അറിവുകൂടുതലുമാണ് പക്ഷേ നമ്മുടെ ലാലേട്ടൻ്റെ പ്രസീദ്ധികരണങ്ങളുണ്ട് വില കുടൂ' തലാണ് നോക്കി മോടിക്കുക

  • @Livershot_Gaming
    @Livershot_Gaming 6 лет назад +2

    Jidhu krishnamurtiye kurich sir endhanu parayathadh after Buddha krishnamurti was the only Sage sir

    • @chekavar8733
      @chekavar8733 6 лет назад

      Bez youvdnt ramanamaharshi bro

  • @sumeshosho4572
    @sumeshosho4572 4 года назад +1

    Sree bhudhanu sesham bhodhidharma sesham Rajaneesh osho

  • @Phoenix-ym3ij
    @Phoenix-ym3ij 5 лет назад +2

    I used go to bookstall during college time and read osho books ..

  • @TheKhadersha
    @TheKhadersha 6 лет назад +8

    Masha Allah... Great Information

  • @shajikurooli9782
    @shajikurooli9782 14 часов назад

    meditatation padipikunundo

  • @viswasviswas
    @viswasviswas 6 лет назад +4

    The real science
    The science of all sciences
    The truth of of all truths

  • @lukmanulhakkeem2529
    @lukmanulhakkeem2529 5 лет назад +2

    Thanks sir
    Ningal vazicha nalla books kal parijayapeduthiyal valare nalla karyamayirikkum .

  • @shyamsankar4768
    @shyamsankar4768 5 лет назад +1

    thanq

  • @oshoolive3218
    @oshoolive3218 4 года назад +1

    ഈ പുസ്തകങ്ങ ളേക്കാൾ ഞാൻ ഇഷ്ട പെടുന്ന പുസ്തകം
    " ജലമെവിടെ ചന്ദ്രബിംബമെവിടെ." എന്ന പുസ്റ്റകമാണ്‌ ..

  • @Creator0991
    @Creator0991 5 лет назад +1

    Sir one question
    OSHO enth kondanu mahathma gandhiyea thalli parayunnath?

    • @abhinandt.b8364
      @abhinandt.b8364 Год назад

      According to osho a saint can never become a politician. That maybe the reason

  • @God-ue9mm
    @God-ue9mm 4 года назад

    ഓൺലൈൻ ഇൽ കിട്ടുന്നില്ലല്ലോ സർ... എങ്ങനെയാ ഇത് വാങ്ങിക്കുക... വളരെ കുറച്ചേ ആയിട്ടുള്ളൂ ഓഷോയെക്കുറിച്ചു അറിഞ്ഞിട്ട്... ഞാൻ ഇപ്പോൾ ഒരു കടുത്ത ഓഷോ ആരാധകനാണ്...

  • @smithasaju2297
    @smithasaju2297 6 лет назад +2

    Thank you

  • @biljo62
    @biljo62 6 лет назад +4

    i am also start reading osho books nice

    • @ashokanmm7225
      @ashokanmm7225 5 лет назад +2

      ഓഷോയുടെ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്ന പുസ്തകം വീണ്ടും വീണ്ടും ഞാൻ വായിക്കയുണ്ടായി. ആത്മകഥയും അതേപോലെ എന്നെ ആകർഷിച്ചു മറ്റനേകം പുസ്തകങ്ങളും വാങ്ങി വായിച്ചു.എല്ലാ പുസ്തകങ്ങളും വളരെ വളരെ വിലമതിക്കാനാവാത്ത നിധികളാണ്. എന്റെ ഹൃദയമാണവയൊക്കെ .നമസ്തെ

  • @shobinbinu4413
    @shobinbinu4413 5 лет назад +2

    Chankya Books uplode chayumo

  • @jeevanlaltla6358
    @jeevanlaltla6358 5 лет назад +2

    Thank you sir

  • @ganeshchungath4437
    @ganeshchungath4437 6 лет назад +3

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്....

  • @skyflower7221
    @skyflower7221 6 лет назад +2

    രഹസ്യം - ഒരു ചിന്തയുടെ ശക്തി എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും -അതു പോലെ സങ്കൽപങ്ങളുടേയും -

  • @bibin6766
    @bibin6766 9 месяцев назад

    "Courage" malayalam kittumo?

  • @nabeelnajeem9320
    @nabeelnajeem9320 5 лет назад +1

    How can I get നിങ്ങൾ നിങ്ങള്ക്ക് തന്നെ അജ്ഞാതനാണ്

  • @safwankandal3223
    @safwankandal3223 4 года назад

    Jeevitham premam pottichiri pusthakam enganeyaanu

  • @ciriljoseph4020
    @ciriljoseph4020 6 лет назад +2

    താങ്കളുടെ വീഡിയോസ് വളരെ അഭിനന്ദനീയം

  • @nabeelnajeem9320
    @nabeelnajeem9320 5 лет назад +1

    Sir cash on delivery ഇല്ല അല്ലെ

  • @visakhc8556
    @visakhc8556 5 лет назад +5

    Master of masters: Osho...

  • @jobinkc1323
    @jobinkc1323 6 лет назад +1

    Thanks

  • @jishnupunnappala8540
    @jishnupunnappala8540 6 лет назад +2

    Thank you very much sir😍

  • @vineeshapalingal3718
    @vineeshapalingal3718 6 лет назад +1

    Thankss

  • @nizamudeennizamudeen5551
    @nizamudeennizamudeen5551 5 лет назад +1

    Silance എന്ന ബുക്ക് house address തന്നിരുന്നു എങ്കിൽ വളരെ ഉപകാരം

  • @kalakeyan5295
    @kalakeyan5295 4 года назад

    Itreyum intellectual ayitula lokathil written document ullath osho anenu enik thoniyitulleth ningalko??

  • @svs_shavs
    @svs_shavs 4 года назад +1

    Book of A women by osho. is a good book

  • @nazeermajma9129
    @nazeermajma9129 6 лет назад +5

    ഞാന്‍ +2 മുതല്‍ ഓഷോയുടെ ബുക്ക്സ് വായിക്കുന്നാളാണ് കൂടുതല്‍ അറിവ് തന്നതില്‍ നന്ദി സര്‍ ♡♡♡

    • @vijaytube
      @vijaytube  6 лет назад +1

      Thanks😊

    • @athiraathi4424
      @athiraathi4424 5 лет назад

      Adhehathinte books English ano. Malayalam ano iyal vaayikkar

    • @Reus...
      @Reus... 4 года назад

      Your favorite ഓഷോ book??

  • @love78645
    @love78645 4 года назад

    Sir The man who loved sea gulls nte malayalathile.. name nthan??

  • @sandrakrishnan4175
    @sandrakrishnan4175 4 года назад

    Jibranekkurich oru video cheyyamo

  • @thomasrobert7545
    @thomasrobert7545 4 года назад

    Real masters osho,sadhguru,Ramana Maharishi,h w l poonjaji,mooji,jiddu krishnamurthi,thich nach nanh,

  • @mymoonasajeer9471
    @mymoonasajeer9471 2 года назад

    Sir, The secret എന്ന പുസ്തകം by Ronda Byrne എന്നാണല്ലോ കാണിക്കുന്നത്. അത് തന്നെ ആണോ

  • @binumon2831
    @binumon2831 6 лет назад +1

    Tank you sir

  • @chekavar8733
    @chekavar8733 6 лет назад +2

    Thank you for your compassion

  • @kuttappanbeneasseril5
    @kuttappanbeneasseril5 6 лет назад +2

    Thanks Guro ,

  • @vijunasumnesh8530
    @vijunasumnesh8530 5 лет назад

    sir bhushan tea books onnu parayaamo

  • @thomas-on3do
    @thomas-on3do 6 лет назад +3

    Osho the greatest gift for ourselves. thanks for letting me know about the book Secret, Sir with love.

  • @jithuremesanr4660
    @jithuremesanr4660 2 года назад

    sir vegitarian ano ..meditationil vegitarian ano

  • @bajilmathewbajilmathew1533
    @bajilmathewbajilmathew1533 6 лет назад +1

    Adhiyamayi vayana thudaguna alukalku vayikan patuna book edhanu....

  • @abhilashka3169
    @abhilashka3169 6 лет назад +2

    Great informations

  • @ANILKUMAR-rj7de
    @ANILKUMAR-rj7de 4 года назад +1

    Osho യുടെ books arivinte azhakkadalanu,

  • @amarnathbhabhak9245
    @amarnathbhabhak9245 4 года назад

    Sir... njan vayikkunnu... pakshe poornmayum manasilvunnilla...

  • @raheemtk1592
    @raheemtk1592 3 года назад

    ഓഷോ പ്രിയപ്പെട്ട എഴുത്ത്കാരനും ഒരു പ്രത്യേക ജീവിത രീതി മനുഷ്യ സമൂഹത്തിന് സംഭാവന ചെയ്ത വ്യക്തി ത്യവും മാണ്. അദേഹത്തിന്റെ നിരവധി പുസ്ഥകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ..അവയിൽ ചിലത് : സ്ത്രീ :നിർണോപനിഷത്ത് : ധ്യാനം മലമുകളിലെ വസന്തം തുടങ്ങിയവ... By : RAHEEM..

  • @listensreevideo
    @listensreevideo 6 лет назад +3

    മനോഹരം

  • @creeppy7209
    @creeppy7209 3 года назад

    English version Title parayamo anyone

  • @manilalkmenon8460
    @manilalkmenon8460 11 месяцев назад +2

    Osho ഒരു പുപ്പുലി..

  • @hareeshvarangal5688
    @hareeshvarangal5688 10 месяцев назад

    ❤❤❤
    Thank u sir

  • @rajeshs4286
    @rajeshs4286 Год назад

    സർ ഞാൻ മരണം പടി പ്പിക്കുന്നു..ആ ബുക്ക് കിട്ടുമോ

  • @SSUDHEESHKUMAR
    @SSUDHEESHKUMAR 4 года назад +1

    OSHO. I LOVE HIM

  • @Xmuneerk
    @Xmuneerk 6 лет назад +4

    ഈ പുസ്തകത്തിൽ ഉള്ള അറിവുകൾ ഓഷോയിക്ക് എവിടുന്നു കിട്ടി 🤔

    • @geo9664
      @geo9664 5 лет назад +2

      Vaayanayil ninnu vaayikkunnavrkku mathram arivu kittu

    • @stevewil4900
      @stevewil4900 4 года назад +2

      He read more than 100 thousand books

    • @rahulpr6980
      @rahulpr6980 4 года назад +1

      ആ അറിവുകൾ എല്ലാവരിലുമുണ്ട് ഓഷോ അത് കണ്ടെത്തി

    • @vijuvv584
      @vijuvv584 3 года назад

      ❤❤❤❤❤

    • @shakyanand63shakya66
      @shakyanand63shakya66 2 года назад

      തഥാഗതൻ ബുദ്ധനിൽ നിന്നും....(2500 വർഷം മുൻപ് ഭൂമിയിൽ സമത്വത്തിനു വേണ്ടി പ്രയനിച്ച ...ശബ്ദം ഉയർത്തിയ ഏഷ്യയുടെ വെളിച്ചം..)

  • @zakirkeen4029
    @zakirkeen4029 6 лет назад +2

    Who is the author of secret?

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 6 лет назад +2

    😎

  • @vaanaveeran7753
    @vaanaveeran7753 6 лет назад +1

    Osho ...
    you are great

  • @noufalallen
    @noufalallen 6 лет назад +2

    Good job

  • @kabeerabdulla9979
    @kabeerabdulla9979 5 лет назад

    ആത്മാവിന്റെ അഗ്നി
    ഓഷോ ബുക്ക്‌ ആണോ

  • @sureshkannoli9277
    @sureshkannoli9277 5 лет назад +1

    🙏🙏🙏🙏

  • @WirelessElectricity
    @WirelessElectricity 6 лет назад

    വേദന ഇല്ലാതെ മരിക്കാനുള്ള ഒരു എളുപ്പവഴി ഒന്നു പറഞ്ഞ് തരുമോ?

  • @humanfromearth5057
    @humanfromearth5057 6 лет назад +2

    ❤️

  • @zakirkeen4029
    @zakirkeen4029 6 лет назад

    I had read lot of osho's years back then l knew it is truth and life l was enthusiastic like u. Now lam fed up with real life. All osho books lying under of cupboard.

  • @drewbinskey4607
    @drewbinskey4607 4 года назад

    Osho is amazing 😍

  • @vishnur39
    @vishnur39 4 года назад

    ഓഷോയുടെ ബോധിധർമ്മൻ മഹാനായ സെൻ ഗുരു എന്ന പുസ്തകം ഒന്നു പരിചയപ്പെടുത്താമോ അതു മറ്റുള്ളവർക്ക് ഒരു ഗുണം ആയിരിക്കും

  • @vijuvv584
    @vijuvv584 4 года назад +1

    😍😍😍😍

  • @kalakeyan5295
    @kalakeyan5295 4 года назад

    Malayalam ano english ano nalleth

  • @true3818
    @true3818 6 лет назад +1

    Rebel

  • @humanfromearth5057
    @humanfromearth5057 6 лет назад +1

    Nature loversinte bookinte oru video cheyo ???

    • @vijaytube
      @vijaytube  6 лет назад +1

      Yes

    • @humanfromearth5057
      @humanfromearth5057 6 лет назад

      vijaytube thank you sir n villikanathu ishtamillanu manasilayii athond sir villikanilla thank you ☺️

    • @humanfromearth5057
      @humanfromearth5057 6 лет назад

      vijaytube vijayraj chettante numer onu tharuvo ??

    • @vijaytube
      @vijaytube  6 лет назад +1

      9446281367

  • @nikhilrose190
    @nikhilrose190 6 лет назад +1

    താങ്കളുടെ സ്ഥലം എവിടെയാണ്..... സോദരാ

  • @kavithagokul5
    @kavithagokul5 6 лет назад +1

    ബുദ്ധിമുട്ടില്ലെങ്കിൽ താങ്കളുടെ email id യോ contact തരാമോ🙏

  • @nanmachannel5092
    @nanmachannel5092 3 года назад

    ഇംഗ്ലീഷ് അറിയാവുന്നവർ ഓഷോയുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക, കാരണം ഓഷോ സംസാരിച്ചിട്ടുള്ളത് കൂടുതലും ഇംഗ്ലീഷിലാണ്.ഓഷോ യുടെ ഇംഗ്ലീഷ് വളരെ സിംപിൾ ആണ് ആർക്കും എളുപ്പം മനസ്സിലാകും. അത് ഭാഷാന്തരം നടത്തുമ്പോൾ അതിൻ്റെ യഥാർത്ഥ സൗന്ദര്യം നഷ്ടപ്പെടുന്നു.
    From sex to Super conciousness, Finger pointing to the Moon, Thebook of Secrets, Books I have loved, India My Love, The Path of Yoga ഇങ്ങനെ അനേകം അനേകം പുസ്തകങ്ങളുണ്ട്. എല്ലാം അതിഗംഭീരവും മനോഹരങ്ങളുമാണ്.

  • @buddhaags4652
    @buddhaags4652 5 лет назад

    ஓஷோ நம் வாழ்வின் ஒளி

  • @iamshybin
    @iamshybin 6 лет назад +3

    Thank you sir

  • @Jishnu_mohan_04
    @Jishnu_mohan_04 6 лет назад +2

    Thank you

  • @Theshark498
    @Theshark498 6 лет назад +1

    Thanks

  • @shamsu4435
    @shamsu4435 6 лет назад +1

    👍👍👍

  • @pk25-------
    @pk25------- 6 лет назад +1

    thank you

  • @karthikjkumar4249
    @karthikjkumar4249 3 года назад

    Thanks

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 6 лет назад +1

    Thanks

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 4 года назад

    Thanks

  • @PedoMuhammad72
    @PedoMuhammad72 6 месяцев назад