കുട്ടികളുടെ മുമ്പിൽ വച്ചോ കുട്ടികളോടോ ഇങ്ങനെയൊക്കെ പറയാതിരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Well said mam🥰thanku😍mam parayunnathu kaaaryamund ynkum Randu cheriya makkal und athepole chyyullluuuu❤️kuttikalude section inim inim chyyane mam ithupolulla vedios valare upakaaaramaaanu kuttikale achadakathode valarthan avarku Venda guidance koduthu nalla oru man or woman aaayi vaaarthedukkaan so happy🥰❤️👋happy doctors day mam😍
Grandparents ne kurichum moshamaayi paranju kodukkarud Ente anubavam njan ente grandma ye orupaadu avoid cheydirunnu....but valudaayappo enikk manassilayi I was wrong. Now ente kuttikalodu eppozhum njan avarude grandparents ne eppozhum respect and love cheyyaan parayum Valye kuttikalaavumbol avarum ennepole vishamikkarud.
മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട്. കണ്ടതിൽ ഏറ്റവും ഗംഭീരമായ ഒരു വീഡിയോ ആണ് ഇത്. Superb Madam. ഈ വീഡിയോ കണ്ട ഏതൊരു കുടുംബവും ഇതിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കും എന്ന് ഞാൻ കരുതുന്നു.
Achan anu avide thetukaran...he could have guided the kids in a way as to give consideration to their mother...engil achamma parayunna ellam kutikal kelkillarunnu..idaku achamma angane samsarikumbol avare athu paranju manasilakukayum cheyamarunnu....idakengilum ammaye kurichu ulla nalla karyangal kutikalku paranju kodukamarunnu....pinne athupole ningal kutikalku vendi koodi alle amma dhoore poyi kashtapettu job cheyunne enokke..so definitely i would say father has a big role in family life...
സത്യമാണ് madam. ഞങ്ങളുടേത് intercast marriage ആയിരുന്നു. അതുകൊണ്ട് husband ന്റെ വീട്ടിൽ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ഞങ്ങൾ വീട് മാറി താമസിച്ചു. എന്നാലും ഞാൻ ഒരിക്കലും മക്കളോട് അവരെ കുറിച്ച് മോശം പറഞ്ഞു കൊടുക്കാറില്ല. ആഴ്ചയിൽ ഒരു ദിവസം മക്കളെ അവരുടെ അടുത്തേക്ക് അയക്കും. ഒരു ദിവസം രാത്രി വരെ അവരോടൊപ്പം നിർത്തിയിട്ടു തിരിച്ചു കൊണ്ടുവരും.
പൊതുവായി ഇതൊക്കെ പറയാമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിനോട് യോജിക്കാൻ പറ്റില്ല. പ്രസവിച്ചുകിടക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ എടുക്കാത്ത അമ്മയെപ്പറ്റി എന്ത് പറയും, ആട്ടിൻകുട്ടിയെ തൊട്ടതിനും ചൂലുകെട്ടുകൊണ്ടു എറിഞ്ഞുവീഴ്ത്തിയ അമ്മയെപ്പറ്റി എന്ത് പറയാം കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാതെ സ്വന്തം ഭക്ഷണം മാത്രം കഴിക്കുന്ന അമ്മയായാലോ ഒരുവയസ്സുള്ള കുഞ്ഞു കുളിപ്പിക്കുമ്പോൾ കരഞ്ഞു അതിനു 'അമ്മ കുളിപ്പിക്കുന്ന സോപ്പ് വായിൽ കുത്തിക്കയറ്റി ഒരു തല്ലും കൊടുത്തു പോയി ; എന്നാൽ ഈ 'അമ്മ പള്ളിയിലെ അച്ചന്മാരുടെയടുത്തും സിസ്റ്റേഴ്സിന്റെ അടുത്തും പോയി പത്തു മാസത്തിന്റെ കണക്കു പറഞ്ഞു കരയും അത് കണ്ടു അവരിൽ ചിലർ കുട്ടികളെ വഴക്കു പറയും അതുകൊണ്ടു എല്ലാ വീഡിയോകളെപ്പോലെ ഇത് മുഴുവൻ ശരിയല്ല എന്ന് പറയേണ്ടിവരും
That's true mam but കുട്ടികളെ ഉപേക്ഷിച്ച് വല്ലവൻ്റെയും കൂടെ പോകുന്നവരെ ഓകെ പില്ലേരോട് എന്ത് സമാധാനം പറയും? എൻ്റെ ഒരു അയൽ വക്കത്ത് ഒരു പെണ്ണിൻ്റെ അമ്മ ഒളിച്ചോടി പോയി അവടെ അച്ഛനെ ഉപേക്ഷിച്ച്...ഇങ്ങനെ പോയാൽ എന്ത് പറയും?
Yes Doctor, there are certain people- both mother and father they will never care for their children. I am looking after 4 girl children of my brother. from day 1 onwards. The eldest one was sleeping with me from the age of 4th month. Now, all children are doing their studies. now all of them are capable to manage themselves. Now I am in the working place now the eldest one doing BSc Psychology aged 18 is looking after her youngsters in consultation with me. All of them will call for my assistance. All the needs their study, dress, food daily expenses etc I am bearing. Ok Sorry. But don't forget that there are certain "mothers". just giving birth.
കുട്ടികളുടെ മുമ്പിൽ വച്ചോ കുട്ടികളോടോ ഇങ്ങനെയൊക്കെ പറയാതിരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Very good topic...well said
Well said mam🥰thanku😍mam parayunnathu kaaaryamund ynkum Randu cheriya makkal und athepole chyyullluuuu❤️kuttikalude section inim inim chyyane mam ithupolulla vedios valare upakaaaramaaanu kuttikale achadakathode valarthan avarku Venda guidance koduthu nalla oru man or woman aaayi vaaarthedukkaan so happy🥰❤️👋happy doctors day mam😍
Grandparents ne kurichum moshamaayi paranju kodukkarud
Ente anubavam njan ente grandma ye orupaadu avoid cheydirunnu....but valudaayappo enikk manassilayi
I was wrong.
Now ente kuttikalodu eppozhum njan avarude grandparents ne eppozhum respect and love cheyyaan parayum
Valye kuttikalaavumbol avarum ennepole vishamikkarud.
athum ee videoyil paranjittundu..full kandal manasilakum
@@drsitamindbodycare yes doctor njan full kandirunnu....onnukoodi mention cheydu my experience paranju ennu maathram.🥰
മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട്. കണ്ടതിൽ ഏറ്റവും ഗംഭീരമായ ഒരു വീഡിയോ ആണ് ഇത്. Superb Madam. ഈ വീഡിയോ കണ്ട ഏതൊരു കുടുംബവും ഇതിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കും എന്ന് ഞാൻ കരുതുന്നു.
നല്ലൊരു മെസ്സേജ് ആണ് മാഡം പറഞ്ഞത്. ഇപ്പൊ ഒരു വിധം വീട്ടിൽ ഒക്കെ നടന്നോണ്ടിരിക്കുന്ന കാര്യം തന്നെയാണിത്
Dr you give equal importance to parents and children... 😍😘
Super and inspiring thoughtful message thanks for sharing with us. Great job 👏
Achan anu avide thetukaran...he could have guided the kids in a way as to give consideration to their mother...engil achamma parayunna ellam kutikal kelkillarunnu..idaku achamma angane samsarikumbol avare athu paranju manasilakukayum cheyamarunnu....idakengilum ammaye kurichu ulla nalla karyangal kutikalku paranju kodukamarunnu....pinne athupole ningal kutikalku vendi koodi alle amma dhoore poyi kashtapettu job cheyunne enokke..so definitely i would say father has a big role in family life...
Same avasthayulla orale enikariyam. Achamma manapoorvam ammayumai aduppikillatha case anu.achanum achamma de side nikunna oral....pavam aa chechi
സത്യമാണ് madam. ഞങ്ങളുടേത് intercast marriage ആയിരുന്നു. അതുകൊണ്ട് husband ന്റെ വീട്ടിൽ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ഞങ്ങൾ വീട് മാറി താമസിച്ചു. എന്നാലും ഞാൻ ഒരിക്കലും മക്കളോട് അവരെ കുറിച്ച് മോശം പറഞ്ഞു കൊടുക്കാറില്ല. ആഴ്ചയിൽ ഒരു ദിവസം മക്കളെ അവരുടെ അടുത്തേക്ക് അയക്കും. ഒരു ദിവസം രാത്രി വരെ അവരോടൊപ്പം നിർത്തിയിട്ടു തിരിച്ചു കൊണ്ടുവരും.
Hai Dr. Ammaaa😍hpy doctors day
thank you
Narcissistic personality disorder നെ കുറിച്ചും narcissistic family യെ കുറിച്ചും പറഞ്ഞു തരുമോ
Joint family and nuclear family both have itsown advantages and disadvantages
Ohh joint family karanam thala vedana aan
Live kazhinjayudane കാണാൻ vannavarundo എന്നെ പോലെ.
Dr parayunnath akshararthathil sariyaya karyam.avaravarude samsaram sradhichal samskaramulla oru thalamuraye varthedukkam.
Eniku 5vayassulla makal undu 2mathe kutti 2month ayi.. muthayallude thalpra prakaramanu vava venamenulluthu. But moluke epo etho oru buthimuttu pole (kurumbu)vava varenenu munbu oru kuzhappamudayilla pakshe molketho karamayi pattiyttundu athine kurichu onu parayavo dr.?
സത്യമാണ് ഞാനനുഭവികുന്നു
Dr🙏🙏🙏 ente jeevitam ekadesham engane anu
Dr you have given a very good n valuable information
👍👍👍👍 Thank you mam. Mam parayunnathil okke kaaryamund....
This was a valid discussion Doctor... Thank you
Very gd msg mam well said.thank you...
Happy doctors day mom 🥰
Athil ettavum sangadam aa kuttikalude appan aa wifeinte koode ninnilalo ennorthitta... 🥲
Love you doctor ❤❤love you lot😘😘❤❤
Gd msg Dr..... ❤❤❤
Dr, online consultation undo
Good information ❤️❤️❤️👍🏼👍🏼
Satyam doctre,athukond ammayiammaye aduppikkalilla,join familyil ullappo ente Mon acha enne vilichirunnullu,adyamayi vadakakku thamasam mariyappol avidunnanenne Mon ammennu vilichuthuthudangiyath.
Mam parayunnad correct aan 🥰🥰
Thank you Dr
ഡോക്ടേഴ്സ് ദിനാശംസകൾ !
Ente husband veetilum ithokkeyanu ente aduthu allaa chettante wifinte kunjinte aduth..annonnum enikk athu paranju thiruthan pattiyillaa...ee video kandappo sherikkum vishamam thoni njanum aviduthe marumakal anu so pedi ayirunnu...avide husinte achanum ammayum ellareyum vachu comparison anu..marumakkale mathramalla makkaleyum kochumakkaleyum ellareyum...ente 6 masam prayam aya kunjine pottan ennum alavalathi ennokkee vilikkum kalikk vilikkunnatha but enikk athu ishttavallaa...ente husinod njan paranju vilakkii
Mam um makkale kondu orupad depression anubhavichittundavum lle.bhaviyil endengilum asugam varuo nna ende bhayam.
Happy doctors day mam😍🌹💐
HAPPY DOCTORS DAY 😍😍😍😍
പൊതുവായി ഇതൊക്കെ പറയാമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിനോട് യോജിക്കാൻ പറ്റില്ല. പ്രസവിച്ചുകിടക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ എടുക്കാത്ത അമ്മയെപ്പറ്റി എന്ത് പറയും, ആട്ടിൻകുട്ടിയെ തൊട്ടതിനും ചൂലുകെട്ടുകൊണ്ടു എറിഞ്ഞുവീഴ്ത്തിയ അമ്മയെപ്പറ്റി എന്ത് പറയാം കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാതെ സ്വന്തം ഭക്ഷണം മാത്രം കഴിക്കുന്ന അമ്മയായാലോ ഒരുവയസ്സുള്ള കുഞ്ഞു കുളിപ്പിക്കുമ്പോൾ കരഞ്ഞു അതിനു 'അമ്മ കുളിപ്പിക്കുന്ന സോപ്പ് വായിൽ കുത്തിക്കയറ്റി ഒരു തല്ലും കൊടുത്തു പോയി ; എന്നാൽ ഈ 'അമ്മ പള്ളിയിലെ അച്ചന്മാരുടെയടുത്തും സിസ്റ്റേഴ്സിന്റെ അടുത്തും പോയി പത്തു മാസത്തിന്റെ കണക്കു പറഞ്ഞു കരയും അത് കണ്ടു അവരിൽ ചിലർ കുട്ടികളെ വഴക്കു പറയും അതുകൊണ്ടു എല്ലാ വീഡിയോകളെപ്പോലെ ഇത് മുഴുവൻ ശരിയല്ല എന്ന് പറയേണ്ടിവരും
Pothuvayi thanne aanu NYAN parayunnthu
@@drsitamindbodycare Thank you
Ente ammamyiammak ente 2 vayassulla mol enne amma ennu vilikkunnathu bhayankara deshyanu.. Ninak mathre ullo amma kumma ennokke paranju avalod ocha vekkum... Ith enth tharam rogamanu ma'am?? Entha prethividhi??
Happy doctor's day my dear doctor ❤️❤️
Hi madam
Very true mam----
Gd advise mam
Mam paranjath sheriyaanu.
That's true mam but കുട്ടികളെ ഉപേക്ഷിച്ച് വല്ലവൻ്റെയും കൂടെ പോകുന്നവരെ ഓകെ പില്ലേരോട് എന്ത് സമാധാനം പറയും? എൻ്റെ ഒരു അയൽ വക്കത്ത് ഒരു പെണ്ണിൻ്റെ അമ്മ ഒളിച്ചോടി പോയി അവടെ അച്ഛനെ ഉപേക്ഷിച്ച്...ഇങ്ങനെ പോയാൽ എന്ത് പറയും?
Athum ithum thammil enthu bandham?? Kashta pettu Jolikku pogunnathu orikkalum thettalla.
Happy doctors day
Happy Dr.day mam
🙏🙏🙏 hai
Iswara pedi akunlo.. Pavam aa amma.
Madam on line gaming. Kuttikalkum, parents num catch akunna vidhathil oru video cheyyamo
Kuttikal nthelum mutho maniyo nthelum vizungiyal eginayan ariyuka avark enth asosthayan undakuka
Hiii mam
Well said Mom.
Dr. Entay marrege kazinjitt 6 years kazhinjittanu mol undayath. Ippol Avalk 1 year aye. Ettanay veettilanu Njangal thamasikkunnath. Ettantay Ammaum ammayuday randu sahodharimarum anu ividay ullathu. ivar randalum mental patients anu. Treatment um und. Ammakkum cheruthayett problem und. Veray arum ividay Illa. Athukond thanna y Njan molk Ivarokkay aduppam undakkan sramikkunnund. But avaruday asradhakond kuttikk eppolum oronnu pattunnu.. Athukond enikk eppolum pediyanu kunjanay avar edukkumbolum kalippikkumbolum. pediullathukondu thannay palappozhum kuttikk parikkupattumbol Enik deshyathil samsarikkendi Varunnund. E sahacharyam Njan enganaya manege cheyendath..
Old replay 😢😢
Hi mam
Hi mam love you
Hai mam
അദ്ദേഹമാണ് ഇങ്ങനെ ജോലിക്ക് പോയതെങ്കിൽ?
Thank u mam
Thank you mam... happy doctors day 🙏
Hi mom❤️