സംഗീത ശുശ്രുഷകരെ വ്യാജ അപ്പോസ്‌തോലൻമാർ കരുവാക്കുന്നുണ്ടോ
HTML-код
- Опубликовано: 19 дек 2024
- സംഗീത ശുശ്രുഷകരെ പ്രൊസ്പിരിറ്റി ദുരുപദേശകർ കരുവാക്കുകയാണോ? പാട്ടു പാടുന്നവർ ഇവരോട് കോംപ്രമൈസ് ചെയ്യുകയാണോ? കടുത്ത പ്രതിഫലം വാങ്ങി ഇവരോട് കൂടുന്നവർ കർത്താവിനെ വിൽക്കുകയല്ലേ?പാട്ടു പാടുന്നവർ കേവലം ഗുമ്മുണ്ടാക്കുന്നവരോ അതോ കർത്തൃ ശുശ്രുഷ ചെയ്യുന്നവരോ? ഈ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ നൽകി ഇമ്മനുവേൽ #anilkodithottam ##immanuel #immanuelhenry #tijothomas #tinugeorgesundayservice #tinugeorgeshortmessage #jesusalive #immanuelkant #aniladoor #lordsonantonyworship #sureshbabulive #babucherian #pypa #ipc #churchofchrist #churchofgod #agchurchcoimbatore #
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്ന ഇതുപോലെയുള്ള ഗായകരെയാണ് ഇന്ന് ആവശ്യം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ പ്രൈസ് ദ ലോർഡ് 🌹🌹❤️❤️👍👍👌👌👏👏
Br Immanuel ഈ പ്രോഗ്രാം മുഖാന്തരം താങ്കളോടുണ്ടായിരുന്ന ഒരല്പം വിരക്തി ഉണ്ടായിരുന്നത് പൂർണമായി മാറി. വേർപാട് ഒരു വിശുദ്ധന് എത്ര പ്രധാനം. വേർപെടേണ്ടിയവരോട് ഒത്തു താങ്കളും പാടുമ്പോൾ തെറ്റുധരിച്ചുപോയി. വേർപാട് സ്വീകരിക്കുക സഹോദരാ... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ബഹുമാന്യനായ ഇമ്മാനുവൽ ഹെൻട്രി താങ്കൾ ദൈവത്തിന്റെ മുത്താണ് ❤താങ്കളുടെ സാക്ഷ്യം കേട്ട് ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു ✋
Thank you
Well Said, Immanuel. 👏
Appreciate your impulsive response against false teachings. I too got sad when I saw two prominent spiritual singers on the stage where blasphemy is being spread.
My respect to Immanuel Henry after this🔥📈
നല്ല കാര്യങ്ങളും നല്ല ഗായകനും 🎉🎉🎉
Good work with Jesus Christ.May God Bless you. Good Attitude❤
Respectful words...🔥
VeryclearBrether🙏YouareCarect. Godblesyou🙏🙏🙏🙏🙏❤️
Well Said
True
വർഷിപ് ലീഡർ എന്ന പദവി ആരാധനയിക് വേണ്ട എന്നുള്ളതാണ് എന്റെ നിലപാട്. ഞാൻ ദൈവത്തെ ആരാധിക്കുവാൻ ആരുടെയും പ്രേരണ ആവശ്യം ഇല്ല.
സ്റ്റീഫൻ ദേവസിയെ പോലെ വഴി തെറ്റി പോകരുതേ.
പണത്തിനു വേണ്ടി എന്തും നിലപാടും ശരിയല്ല.
വർഷിപ് ലീഡ് ചെയ്യാതെ എത്ര aaradhikku ജനം... Daveedinte കാലം മുതൽ ഇതു തുടങ്ങി... അസഫ് ഉൾപ്പെടെ ഉള്ള ആളുകളെ അദ്ദേഹം അതിനായി നിയമിച്ചു 👍🏻1 ദിന:15
ക്രിസ്തീയ കൂട്ടായ്മകളിൽ സംഗീത ശുശ്രുഷകൾ ചെയ്യുന്ന സഹോദരങ്ങളെ, വെറും പാട്ടുകാരായി categories ചെയ്യുന്ന സ്വഭാവം മാറണം. അവർക്ക് കൊടുക്കേണ്ട മാന്യത പലപ്പോഴും കിട്ടാറില്ല. കിടക്കാൻ ചർച്ച് ഹാളും, മീറ്റിംഗ് കഴിഞ്ഞ് വിലപേശലുകൾ ഇപ്പോഴും ഉണ്ട്... പ്രസംഗകരെയും, സംഗീത ശുശ്രുഷ ചെയ്യുന്നവരെയും രണ്ടും രണ്ട് തട്ടിൽ കാണുന്ന സ്വഭാവം നമ്മുടെ ഇടയിൽ നിന്ന് മാറണം...
Valid point
ഉറപ്പായും ഉണ്ട് വ്യാജന്മാർ സംഗീത ശുശ്രൂഷകരെ കൈപടിയിൽ ആക്കുന്നുണ്ട്
നിൻ്റെ എന്ന് പറയരുത്. നിങ്ങൾ, നാം, നമ്മുടെ നമുക്ക് എന്ന് പറയണം.
@@CCTalkShow-mt4od ചില സ്ഥലങ്ങളിൽ നീ പ്രയോഗങ്ങൾ അനിവാര്യമാണ്
Angane kure sambhavamgal und ttoo..
വളരെ നല്ല കാര്യം... ഇന്നത്തെ പൊന്തകോസ്ത് സഭകളിൽ നടക്കുന്നത് പണത്തിന് വേണ്ടി മാത്രം പ്രസംഗിക്കുന്നു.. 100ൽ 10 ശതമാനം മാത്രമാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നത്.. പണം ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗം ആത്മീയത ആണ് പലരും തെളിയിക്കുന്നു.. ടിനു ജോർജ് മാത്രമല്ല വേറെയും ചില ആത്മീയ ഗോളത്തിൽ ഉണ്ട്.M A വർഗീസ്, പിജി വർഗീസ്... അങ്ങനെ നീളുന്നു.. എൻ്റെ അറിവിൽ കേരളത്തിൽ കൂടുതൽ ആണ്.. പണം ആണ് ഇവരുടെ ഉദ്ദേശ്യം
ഇമ്മാനുവേൽ ഹെൻട്രിയോട് ബഹുമാനം തോന്നിയ അഭിമുഖം
The host definitely lacks wisdom about the great Mahakavi K.V.Simon sir. How pathetic that he starts by blaming K.V.S that his music strain was wrong. Sir, kindly learn deeply about the legendary musicians & composers & the way they wrote those beautiful worship songs. Can we even compare K.V.S songs to the new gen blasphemy songs created these days?
@@jmythomas 😄 ശരിക്കും പഠിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയ ചർച്ചകൾ നിങ്ങൾ കേൾക്കാത്തതുകൊണ്ടാണ്
Bachelor of Christian music
Immanuel പറഞ്ഞത് correct but that caption is not good at all
എന്താണ് tittle പ്രശ്നം
ആൾക്കാർക്ക് പറഞ്ഞു ചിരിക്കാനും ദൈവം നാമം ദുഷിക്കാനും ഒരു വിഷയം കൂടെ അവുമല്ലോ
@rajeshrj7769 ഇത് ദുഷിക്കാനുള്ള വിഷയമല്ല, തിരുത്താനുള്ളതാണ്
സത്യം എന്താണെന്നു ചോദിച്ചാൽ യേശുവിനു വേണ്ടി മാത്രമേ കൊട്ടത്തുള്ളൂ വായിക്കത്തുള്ളൂ എന്നൊക്കെ പറഞ്ഞ ചില മഹാന്മാർ ഇപ്പോൾ സെക്കുലർ വായിക്കാൻ പോയിട്ട് ഉണ്ട്... നാട് വരെ വിട്ടു.... 🤣🤣🤣🤣🤣🤣...... അത് വെച്ച് നോക്കുമ്പോ ഇമ്മാനുവേൽ ചെയ്തത് ആണ് sincere ആക്ടിവിറ്റി....
ഇദ്ദേഹം അതിന്റെ ഓപ്പസിറ്റ് ചെയ്തു എന്നു മാത്രം
രണ്ടു ലക്ഷം വാങ്ങുന്ന ഇമ്മനുവേലിനു സെക്കുലർ പരിപാടിക്ക് പോയില്ലേലും കുഴപ്പമില്ല. പാവം പിടിച്ച ഒരു പാട്ടുകാരൻ തൊണ്ട പൊട്ടി പാടിയാലും കിട്ടുന്നത് നക്കാപിച്ച കാശ് ആണ്. ചിലപ്പോൾ അവനു സെക്കുലർ പ്രോഗ്രാമിന് പോകേണ്ടി വരും
@@edwinsmedia6548 ഏത് പ്രോഗ്രാമിന് ആണ് 2 ലക്ഷം രൂപ???? കല്യാണത്തിന് ആണോ കൺവെൻഷൻ ആണോ????
Aara ath?
24:57 ൽ പ്രിയപ്പെട്ട ക്രിസ്തീയ ആത്മീയ ഗായകൻ ഇമ്മനുവേൽ ഹെൻറി പറഞ്ഞത് പോലെ ആ "മഹാമഹത്തിൽ" ക്രിസ്തുവിന്റെ മഹത്വം ആകെ പ്രസ്ഥാവിച്ചത് ഒരു പക്ഷേ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മാത്രം ആകും.....😢😂
അങ്ങനെ ട്രാപ്പിൽ ആയ ഒരു ഹത ഭാഗ്യൻ ഇമ്മാനുവേൽ KB ആരിക്കും 🤣🤣🤣🤣
പക്ഷെ ട്രാപ്പിൽ പിടി കൊടുക്കാതെ ബുദ്ധി വെച്ച് കളിക്കുന്ന വൻ ബുദ്ധിമാൻ ബ്ലെസ്സൺ മേമന....
സത്യം 😂😂😂😂
ഇനിയും പല പ്രമുഖരും ഉണ്ട് ലിസ്റ്റിൽ. വേദികൾ കുറഞ്ഞത് കൊണ്ട് മാത്രം രക്ഷപെട്ടു പോകുന്നു 😂😂.
നീ ഒരു ഡാൻസർ ആയിരുന്നെങ്കിൽ 😂😢😂
@@vinoystephen7806 പോയിന്റ് ക്ലിയർ ആയില്ല
ദൈവത്തിനു പാടിയാൽ കാശ് കിട്ടും ദൈവത്തിന് ഡാൻസ് കളിച്ചാൽ .. വേറെ തൊഴിൽ കണ്ടുപിടിക്കണം
who is this hoist. he doesnt have any idea about music. may be a new converted Christian.
@@alexandermathews3601 അങ്ങനെ പറയാനുള്ള കാര്യം? സൈമൺ സാറിന്റെ കാര്യം പറഞ്ഞത് കൊണ്ടാണോ?
ഇമ്മാനുവേൽ പറഞ്ഞ ആ വലിയ വേദിയിൽ ക്രിസ്തുവിനെ പ്രസംഗിച്ചു പോയ ഒരാളുടെ ഉണ്ടാരുന്നു.... ബഹുമാനപെട്ട കേരളത്തിന്റെ പ്രതിപക്ഷ നേതാവ് 🤣🤣🤣🤣
Ethaa vedhi?
ഈ ആഴ്ച ശബരിമലയിൽ ഉണ്ട് ..😊
ക്രിസ്ത്യാനി കർണാടക സംഗീതം പഠിക്കുന്നത് ബൈബിൾ പ്രകാരം തെറ്റാണ് എന്നാണോ താങ്കൾ പറയുന്നത്?
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ എന്താണ് കാര്യമെന്നു?