ഉറക്കവും ഭക്ഷണവും | മനസ്സിൽ തട്ടിയ ജുമുഅ ഖുത്വുബ | Faisal Nanmanda

Поделиться
HTML-код
  • Опубликовано: 20 апр 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

Комментарии • 48

  • @AbdulWahab-ss8oh
    @AbdulWahab-ss8oh 3 месяца назад +15

    OMA സലാം സാഹിബിന്റെ കുടുംബത്തിന് വേണ്ടിയും ദുആചെയ്യണേ.....

  • @abdulvahabthayyil3434
    @abdulvahabthayyil3434 3 месяца назад +7

    അൽഹംദുലില്ലാഹ്, നല്ല ഉപദേശം, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @surayyanizar4804
    @surayyanizar4804 3 месяца назад

    Very good message Allahuvinte ella anugrahangalum maulavik undavatte 😊

  • @Faheembinmohammed
    @Faheembinmohammed 3 месяца назад +3

    Great Speech✨♥️

  • @RKjuly2024
    @RKjuly2024 3 месяца назад +1

    വളരെ പ്രധാനമായ സംഗതികൾ ആണ് പറഞ്ഞത്...unlimitted food സംസ്കാരവും നമുക്ക് ചേർന്നതല്ല...

  • @safiapareeth
    @safiapareeth 3 месяца назад +1

    A😮rabbilaalameen duayilulpeduthane usthade

  • @asmabiedakkara4533
    @asmabiedakkara4533 3 месяца назад +3

    Masha Allah Great speech 👍

  • @mubeenmubi1774
    @mubeenmubi1774 2 месяца назад +1

    Masha allaha

  • @user-dd5ke5mj1j
    @user-dd5ke5mj1j 3 месяца назад +2

    Alhamdhulillha

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 3 месяца назад +3

    അൽഹംദുലില്ലാഹ്

  • @ismailkerala7471
    @ismailkerala7471 3 месяца назад

    Alhmthulillha. Good. 🤲🤲🤲. Alallhubarukkthuchijjte. Aameen. 🤲🤲🤲🤲. 👍👍👍

  • @suhararasheed3640
    @suhararasheed3640 3 месяца назад +3

    ആമീൻ

  • @AbdulLatheef-zk9ej
    @AbdulLatheef-zk9ej 3 месяца назад

    اللهم آمين يارب العالمين

  • @azeezvp9942
    @azeezvp9942 3 месяца назад +1

    Very good

  • @ramlach9116
    @ramlach9116 3 месяца назад

    Alhamdulillah

  • @a..4025
    @a..4025 3 месяца назад

    Alhamdulillah 👍👍👍👍

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 3 месяца назад

    Not only foods utensils also avoid
    Aluminium, nonstick,
    Artificial colours

  • @ramlach9116
    @ramlach9116 3 месяца назад +1

    Duayil ulpeduthane usthade

  • @thaslemathaha4394
    @thaslemathaha4394 3 месяца назад

    👍👍👍

  • @saidsaidalavi1723
    @saidsaidalavi1723 2 месяца назад

    🤲

  • @Ukashrafkarulai
    @Ukashrafkarulai 3 месяца назад

    ماشاء الله بارك الله

  • @nasba-hi3yk
    @nasba-hi3yk 3 месяца назад

    ആ മീൻ

  • @rabiyapk9800
    @rabiyapk9800 2 месяца назад

    Allahumone, anugrahikkatte, aameen, mon, usthathu, parayounnathu, okkey, shariyanu, nan, palavarkum, parangu, kodukkarund, by❤

  • @salmabeevips643
    @salmabeevips643 3 месяца назад

    ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്ക് നല്ല ശീലങ്ങൾ പുലർത്തി ജീവിച്ചേ മതിയാകൂ...

  • @user-le6cy7pv1j
    @user-le6cy7pv1j 3 месяца назад

    Bakshanam. Thayyib. Endaanann. Onnvishadeekarichaalnannaayirunnu. Alhamdulillah🌹

    • @pluspositive-pv6zi
      @pluspositive-pv6zi 3 месяца назад

      ത്വയ്യിബ് എന്നാല് fresh (പുതുമയോടെ) ആയത് എന്നാണ്. ആയതിനാൽ
      1. ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിച്ചാൽ ത്വയ്യിബ് അല്ല.
      2. പുറത്ത് നിന്നും കഴിക്കുന്ന ഭക്ഷണങ്ങൾ കസ്റ്റമർ നേ ഉദ്ദേശിച്ച് ഉണ്ടാക്കുന്നത് ആണ്. ആയതിനാൽ ചില preservatives (സൂക്ഷിച്ച് വെക്കൽ) ചേർക്കും. So അതും ത്വയ്യിബ് അല്ല.
      3. എല്ലാ പാക്കറ്റ് ഫുഡ് (ബിസ്കറ്റ്, ചിപ്സ്, പൊടികൾ etc.) preservatives ചേർക്കും എന്നതിനാൽ അവയും ത്വയ്യിബ് അല്ല.
      പരമാവധി ത്വയ്യിബ് ആവാൻ ശ്രമിക്കുക... പ്രാർത്ഥിക്കുക...
      വീട്ടിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന ചീര, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ (ചേന, ചേമ്പ് കാച്ചിൽ കൂർക്ക etc.) ചക്ക എന്നിവ ഉണ്ടാക്കാൻ ശ്രമിക്കുക.
      ആരോഗ്യം നില നിർത്തുക... തൽക്കാലം message നിർത്തട്ടെ

    • @mohammedhaneef4584
      @mohammedhaneef4584 Месяц назад

      ​@@pluspositive-pv6ziപ്റക്റുതി ചികിത്സകനാണോ?

    • @pluspositive-pv6zi
      @pluspositive-pv6zi Месяц назад

      @@mohammedhaneef4584 No. Research scholar

  • @ayshamm7217
    @ayshamm7217 3 месяца назад

    Alhamdulilla

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 месяца назад +2

    എത്തിയേടത്ത് എത്തി

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 месяца назад

    എന്റെ വീട്ടിലുള്ളവർക്ക് പൂച്ചക്ക് കൊടുക്കാൻ വരെ മടിയാണ്

    • @Muneerap-pg1to
      @Muneerap-pg1to 3 месяца назад

      അതെന്താ അങ്ങിനെ

  • @habeebkollam5933
    @habeebkollam5933 3 месяца назад

    ജുമുഅ ഖുതുബയോ 😂

    • @haseebtpctp7896
      @haseebtpctp7896 3 месяца назад

      എന്താ സുഹൃത്തേ.....എന്താ പ്രശ്നം....ഖുത്വ്ബ ഇത് പോലെ ആവണം

    • @habeebkollam5933
      @habeebkollam5933 3 месяца назад

      @@haseebtpctp7896 മലയാളത്തിലോ

    • @mohammedhaneef4584
      @mohammedhaneef4584 Месяц назад

      മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലുള്ള പ്രബോധനമാണ് ഖുതുബ, പാളകിതാബ് വായിക്കലല്ല!

    • @skylab6754
      @skylab6754 17 дней назад +1

      ഞങ്ങളുടെ പള്ളിയിൽ (സുന്നി) ഉസ്താത് ഉച്ചത്തിൽ നീട്ടി പാടി മയക്കി ഒന്നും മനസ്സിലാകാതെ പലരും ഉറങ്ങിയിരിക്കും. അടുത്ത ആഴ്ച്ച ഞാൻ സുന്നിയല്ലാത്ത ഹുത്ബ കേൾക്കും. ചില സുന്നി പള്ളിയിലും ഹംദുo സ്വലാത്തും ശേഷം മലയാളത്തിൽ ഹുത്ബ ഉണ്ട് എന്ന് കേൾക്കുന്നു. ഉണ്ടങ്കിൽ അവിടെ പോകും?

    • @habeebkollam5933
      @habeebkollam5933 17 дней назад

      @@haseebtpctp7896 എന്നാര് പഠിപ്പിച്ചു

  • @nazarnazar4005
    @nazarnazar4005 3 месяца назад +9

    അല്ലാഹുവിന്റെ ശിക്ഷ മനുഷ്യന്റെ ഭക്ഷണ ദുർത്തു കൊണ്ട് അവനന്റെ കിഡ്നിയും ലിവറും ഒക്കെ തകർന്നു തരിപ്പണമാകുന്നു... പിന്നെ അവസ്ഥ മാറും