Thulyatha 2024 തോറ്റവർ എന്ത് ചെയ്യണം LIVE

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Dear TEAM 🙏
    Join this channel to get access to perks:
    / @anilkumareconlab
    In This Channel Consist Economics Theories.It Helps All The Plus One, Plus Two Students And Degree BA, BBA, BCA, BCom Students.
    We Will Hope Your Prayer And Support🙏
    #Anilkumareconlab
    #Plusoneeconomics
    #Plusoneeconomicsstatistics
    #Plustwoeconomics
    #Plustwoeconomicsmalayalam
    #Econlab
    #Anilkumar
    #Thullyatha
    #Plustwothullyatha
    #Plusonethullyatha
    #Education
    Follow Us On Instagram :
    ...
    www.instagram....
    Follow Us On Facebook :
    / anilkumar.sankar.798
    Disclaimer
    The Topic Of This Video Is Taken From News Papers, SCERT, NCERT Text Book And Google Search.
    ANY QUERY : 8113 92 94 90

Комментарии • 129

  • @rejithashaji2923
    @rejithashaji2923 Месяц назад +8

    ഞാൻ plus two ജയിക്കാൻ കാരണം സാറിന്റെ ക്ലാസ്സ്‌ ആണ് ഇനിയും ഒരുപാട് പേർക്ക് സാറിന്റെ ക്ലാസ്സ്‌ ഉപകാരപ്പെടട്ടെ

  • @farhanaunl1579
    @farhanaunl1579 Месяц назад +2

    ഒരു പാട് നന്ദി യുണ്ട് sir,
    സാറിന്റെ ക്ലാസ്സ്‌ കേട്ടാണ് ഞാൻ examinu പഠിച്ചത്. എനിക്ക് plus two വിനു Economics നു 97 മാർക്ക്‌ കിട്ടി 😍

  • @krishna.s.radhooz5944
    @krishna.s.radhooz5944 Месяц назад +4

    ദൈവത്തിനും, സാറിനും നന്ദി, സാറിന്റെ ക്ലാസ്സ്‌ കേട്ട് പഠിച്ചു,90%മാർക്കോടെ പാസായി, അഭിനന്ദനങ്ങൾ 💯💯സാർ മറ്റുള്ള കാര്യങ്ങൾ വിട്ടു കള, സാറിനെ സ്നേഹിക്കുന്നവർ ഉണ്ട്, അത്‌ പോരെ, ദൈവം അനുഗ്രഹിക്കട്ടെ 💯🙏🙏

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      ഞാൻ പ്രതികരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല
      ചെയ്ത കാര്യങ്ങൾ തെറ്റ് ആണെന്ന് ചെയ്തവർക്ക് ബോധ്യം വന്നു അവർക്ക് ഞാൻ കൊടുത്ത മറുപടിയിലൂടെ
      പക്ഷെ ഒരു കാര്യവും ഇല്ലാതെ വെറുതെ വന്നു ന്യായീകരണം നടത്തുന്നു വേറെ ചിലർ
      നമ്മുടെ ചാനൽ കണ്ടവർക്കും subscribers നും ഞാൻ ആരാണെന്നും എന്റെ പ്രവർത്തനം എങ്ങനെ ഉപകരിക്കും എന്നും അറിയുന്നവരാണ് അവരാരും ഇത്തരം കമന്റ്‌ മായി വരുന്നില്ല
      ഇത് മനപ്പൂർവം ചെയ്യുന്ന ചിലർ
      ഇവർക്ക് ഇങ്ങനെ മറുപടി കൊടുത്തില്ലെങ്കിൽ അവർ വീണ്ടും ഈ പണിയുമായി വരും

  • @sadiqct-qt3xx
    @sadiqct-qt3xx Месяц назад +6

    സാറിന്റെ ക്ലാസ്സ് നല്ല ക്ലാസ്സാണ് എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞു താങ്ക്യൂ

  • @ReehaRaiha
    @ReehaRaiha Месяц назад +2

    Sir ന്റെ ക്ലാസ്സ്‌ കേട്ടു കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അതുക്കെ തീർന്നു താങ്ക്യൂ sir👍🏻

  • @ajithaappus8899
    @ajithaappus8899 Месяц назад +3

    93% und sir. Exam time sir ന്റെ ക്ലാസ്സ്‌ വളരെ ഉപകാരമായിട്ടുണ്ടായിരുന്നു.

  • @user-nk2ms7fx3v
    @user-nk2ms7fx3v Месяц назад +3

    Sir nte class kettu padikuarunnu..ella subjuctinum pass ayi sir..thanku sir

  • @jumailarafi2168
    @jumailarafi2168 Месяц назад +1

    Thanku sir. സാറിന്റെ ക്ലാസ് ഒരുപാട് ഉപകാരപ്രദമായി 🙏

  • @Shadowshadows322
    @Shadowshadows322 Месяц назад +3

    Njan compartment student anne.....
    2022....failed
    2023....failed
    2024....failed..
    Enik only biology subject mathiram failed ayyilu....next year plus one um plus two um ezuthuvan pettumo...

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      എഴുതാം
      ജയിച്ചത് എഴുതണമെന്നില്ല
      പക്ഷെ രണ്ട് വർഷത്തേക്കും fee അടക്കുമ്പോൾ എഴുതുന്നത് കൊണ്ട് കുഴപ്പമില്ല

  • @sindhusindhu8897
    @sindhusindhu8897 Месяц назад +2

    സർ class യൂട്യൂബ് കണ്ടിട്ടാണ് exam എഴുതിയെ നല്ലമര്ക് കിട്ടി thanks sir

  • @shymaskitchen9343
    @shymaskitchen9343 Месяц назад

    I am proud of yoy sir, voice edukanam enkile rakshayullu❤

  • @Meera-vb6gs
    @Meera-vb6gs Месяц назад +1

    🙏🙏സാറിന്റെ നോട്ട്സും ക്ലാസും ആണ് ഞാൻ +2 ജയിച്ചത് Thank you sir ❤❤❤🙏🙏🙏

  • @shijinpv-zb7db
    @shijinpv-zb7db Месяц назад

    Thanks sir valueble information

  • @sunithasureshsunitha4517
    @sunithasureshsunitha4517 Месяц назад

    സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു നല്ലതുപോലെ എക്സാം എഴുതാനും പറ്റി എഴുതാൻ പറ്റി

  • @user-uc1mz3db1g
    @user-uc1mz3db1g Месяц назад

    Sir ഞാൻ സാറിന്റെ എക്സാം live ക്ലാസ്സ്‌ പഠിച്ചാണ് ഞാൻ എക്സാം എഴുതിയത്.ഒരുപാട് ഒരുപാട് നന്ദി ഞാൻ പ്ലസ്ടു ജയിച്ചു സർ

  • @ramlabeegam770
    @ramlabeegam770 Месяц назад +1

    Eniku ezuthan patiyilla sir

  • @SajeevRajanSajeevrajan-kc5fe
    @SajeevRajanSajeevrajan-kc5fe Месяц назад +1

    Thankyousir

  • @AjiPrabha-h9t
    @AjiPrabha-h9t Месяц назад

    സാറിൻ്റെ ക്ലാസ് കേട്ട് പഠിച്ചതുകൊണ്ട് എല്ലാ വിഷയവും നല്ല മാർക്കോടെ പാസായി

  • @suharanasar5923
    @suharanasar5923 Месяц назад +2

    സർ എനിക്ക് രണ്ട് improvementപരിക്ഷ എഴുതാനുണ്ട് അത് എങ്ങിനെയാണ് എപ്പോഴായിരിക്കും

  • @SooryaSudhi-u6z
    @SooryaSudhi-u6z Месяц назад

    സാർ പറഞ്ഞത് പഠിച്ചു. നല്ല മാർക്ക് കിട്ടി +2ന്. സാർ സൂപ്പർ ആണ്... Thank uuu സാർ..

  • @AjithaShiju-ju8hl
    @AjithaShiju-ju8hl Месяц назад +1

    Yes

  • @raseenamaheen9066
    @raseenamaheen9066 Месяц назад +1

    Sir. Politiksinu. Enik38. Markanukittiyathuexaminuu18 ullu

  • @sachusachus9196
    @sachusachus9196 Месяц назад +1

    👍🏿

  • @abhimanyusateesan9618
    @abhimanyusateesan9618 Месяц назад +1

    Sar. Njan. Passayi. Sarinteclassane. Enikkefulsapportayirunnu.

  • @user-bq3dh9lp8f
    @user-bq3dh9lp8f Месяц назад

    Sir +2 sierteficate schoolil ethiyitundo

  • @MakeshwariS-l4q
    @MakeshwariS-l4q Месяц назад

    സാർ പ്ലസ് 1 -ന് എനിക്ക് English -ന് 38 mark ഉണ്ട് പക്ഷെ തോറ്റതായിട്ടാണ് അറിയാൻ കഴിഞ്ഞത്

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      വാട്സ്ആപ്പ് ൽ ഫോട്ടോ അയക്കൂ കാര്യങ്ങൾ ടൈപ് ചെയ്തു
      ചെക്ക് ചെയ്തു പറയാം

  • @sunithasreedharan4338
    @sunithasreedharan4338 Месяц назад

    Sir degree kku apply cheyyan enthanu cheyyendath.

  • @PrajithaPrajitha-og6qf
    @PrajithaPrajitha-og6qf Месяц назад

    സാറിന്റെ ക്ലാസ് ഒരുപാട് ഉപകാരമായി എല്ലാത്തിലും ഡബിൾ മാർക്ക് കിട്ടി ഒരുപാട് നന്ദി❤

  • @sarakuttypeter6005
    @sarakuttypeter6005 Месяц назад

    Yes

  • @user-jv9es8xb4e
    @user-jv9es8xb4e Месяц назад

    ❤❤❤❤❤❤❤

  • @sachusachus9196
    @sachusachus9196 Месяц назад

    സാർ. എനിക്ക് രണ്ട് വിഷയം പോയിട്ടുണ്ട്. Plus two ആണ് ഇംഗ്ലീഷ്. ഇക്കോണമിക് സ് ഇതിന് എന്താ ചെയ്യാ

  • @aamisworld6327
    @aamisworld6327 Месяц назад +1

    😍
    .

  • @jeejasworld
    @jeejasworld Месяц назад

    🙏🙏🙏

  • @binduv.djayan6163
    @binduv.djayan6163 Месяц назад +1

    Thank you sir nalla mark kitty

  • @manuvikram5299
    @manuvikram5299 Месяц назад +1

    Sir .....80 markinu pass aakan 24 alle.....CE koothathe exam 24 mark kitty......total 43 mark pass aano

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      Ce കൂട്ടാതെ 24 te ഉണ്ടെങ്കിൽ ജയിക്കും

  • @rasheedahussain5170
    @rasheedahussain5170 Месяц назад

    Sir +2 nte text venam engane anennu onnu parayane

  • @ackuaslam2464
    @ackuaslam2464 Месяц назад

    +2ഇന്ഗ്ലീഷ് 2മാർക്കിന് പോയി ഇനി എഴുതി എടുക്കാൻ എന്താ ചെയേണ്ടത് സാർ

  • @whitemedia9110
    @whitemedia9110 Месяц назад

    ഉണ്ട്

  • @hadiyanihal4962
    @hadiyanihal4962 Месяц назад

    Thank you sir 🙏🙏🙏🥰🥰

  • @soumyamary3548
    @soumyamary3548 Месяц назад

    yes sir

  • @praseedaashokan3502
    @praseedaashokan3502 Месяц назад

    സർ എനിക്ക് +2 വിന്റെ ബുക്സ് എല്ലാം വേണം കൊടുത്തുതുടങ്ങുമ്പോൾ ഒന്ന് പറയണേ

  • @anukichuanukichu4686
    @anukichuanukichu4686 Месяц назад

    Thank you sir

  • @FIDHAFAHAD-oq2ud
    @FIDHAFAHAD-oq2ud Месяц назад

    ThankU Sir. Nalla mark undayirunnu. 🥰

  • @shalinivarghese5587
    @shalinivarghese5587 Месяц назад

    ❤👍

  • @kannanunni5484
    @kannanunni5484 Месяц назад

    80% marku und thank you 🙏🙏🙏❤️🥰❤️ sir

  • @ayshafaisal4750
    @ayshafaisal4750 Месяц назад

    Njanum register cheiditund plus 1, plus 2 ezudan e monthil start cheyyum nn paranju .but start cheiditilla

    • @AnilKumarECONLAB
      @AnilKumarECONLAB  Месяц назад

      നിങ്ങൾക്ക് വിളി വരും വെയിറ്റ് ചെയ്യൂ

  • @muthusafi4762
    @muthusafi4762 Месяц назад

    സൗണ്ട് കേൾക്കുന്നില്ല സാർ

  • @shyjarajan7313
    @shyjarajan7313 Месяц назад

    18:36

  • @maidasebastian9901
    @maidasebastian9901 Месяц назад

    kelkkam sir❤

  • @Shamila_ansall
    @Shamila_ansall Месяц назад +2

    സാർ എന്റെ എനിക്ക് കിട്ടിയ മാർക്ക് സി ഇ മാർക്കും ചേർത്തിട്ടാണ് ടോട്ടൽ ആയിട്ട് എനിക്ക് കിട്ടിയ മാർക്കുകൾ ഇംഗ്ലീഷ് 35 പൊളിറ്റിക്ക് 32 ഇത് സീമാർക്കും കൂടെ ചേർത്തിട്ട് കിട്ടിയ മാർക്കാണ് സാർ അതുകൊണ്ട് ഞാൻ പാസ് ആണോ എനിക്ക് പറഞ്ഞു തരാമോ

    • @Shamila_ansall
      @Shamila_ansall Месяц назад +1

      English 35 political 32 economic 25

    • @sabithasalim3733
      @sabithasalim3733 Месяц назад

      ​@@Shamila_ansallCE.20
      TE 24(എഴുതി എടുക്കേണ്ടത് )
      TOTTAL 44 വേണം.

    • @shafiperumbala1855
      @shafiperumbala1855 Месяц назад

      Ce 7
      Te 24

    • @AbidaVp-bb7tg
      @AbidaVp-bb7tg Месяц назад

      Fail aaanu

    • @fasiminha1991
      @fasiminha1991 Месяц назад

      ​@@shafiperumbala1855
      7ooo ce
      Inganokke pidich vekko teachers

  • @BindhuSreekumar-p4z
    @BindhuSreekumar-p4z Месяц назад +1

    ഒരു പേപ്പർ കിട്ടിയില്ല

  • @VanajaNv
    @VanajaNv Месяц назад

    sir plus one നു english-34,+2നു9മർക്ക് ഞാൻ faild ആണോ sir

  • @muhammedparambath9005
    @muhammedparambath9005 Месяц назад

    Sir ente resul nokiyapol Black marks kanikunnath marks initi lla pariharam paranju tharamo

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      തോറ്റു എഴുതിയവർക്ക് അങ്ങനെ ആണ് വരുന്നത് കുറച്ചു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്‌താൽ മതി റിസൾട്ട്‌ കിട്ടും

  • @shafeeqksy3695
    @shafeeqksy3695 Месяц назад

    +2 college transfer ആയാൽ certificate കിട്ടുമ്പോൾ പഴയ Register number മാറുമോ . + 2 Result വരുമ്പോൾ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

  • @sasidharan1007
    @sasidharan1007 Месяц назад

    sir CE markk koodatheyano 24
    vendath

  • @sijishameem
    @sijishameem Месяц назад

    സർ, അക്കൗണ്ടാൻസി പോയി, അപ്പോൾ അത് മാത്രം എഴുതിയാൽ മതിയോ

  • @RASEENAT.A
    @RASEENAT.A Месяц назад

    സാറിൻ്റെ നമ്പർ തരാമോ❤

  • @sreejav2959
    @sreejav2959 Месяц назад

    Sir
    ഞാൻ മൂന്നെണ്ണം എഴുതി
    മൂന്നെണ്ണം എഴുതിയില്ല
    എഴുതിയ മൂന്നെണ്ണം ജയിച്ചു
    ഇനി എന്താണ് ചെയേണ്ടത്

    • @AnilKumarECONLAB
      @AnilKumarECONLAB  24 дня назад

      അടുത്ത പരീക്ഷ യിൽ ബാക്കി എഴുതാം

  • @marhababasheer2707
    @marhababasheer2707 Месяц назад +1

    Pokan para sare avaneyoke kanakiledukanda

  • @whitemedia9110
    @whitemedia9110 Месяц назад

    കേൾകാം

  • @suharasumi7293
    @suharasumi7293 Месяц назад

    Sarinte wathsapp groop athan thulliytha

  • @VijithaSaji-m4v
    @VijithaSaji-m4v Месяц назад

    Sir improvement chayyan pattumo

  • @selmafrancisvaduthala878
    @selmafrancisvaduthala878 Месяц назад

    Kelkumbol vishamam undakum

  • @selmafrancisvaduthala878
    @selmafrancisvaduthala878 Месяц назад

    Urakkam polum ellatheyanu sir Njangale padippikkunnathu

  • @leelavathikuttappan7635
    @leelavathikuttappan7635 Месяц назад

    സർ ഇംഗ്ലീഷിൽ മാർക്ക്‌ കുറവാണു ആ വി ഷ യം എഴുതണം

  • @VanajaNv
    @VanajaNv Месяц назад

    say എഴുതാൻപറ്റുമോ

  • @AdinanthTHemanth
    @AdinanthTHemanth Месяц назад

    Sir ate Result vanila 2024

  • @Devika.e-sr4wp
    @Devika.e-sr4wp Месяц назад

    കേൾക്കുന്നുണ്ട് sir

  • @MuhammedNihalNu
    @MuhammedNihalNu Месяц назад

    Ys

  • @SafeeqShamnad-rj6bc
    @SafeeqShamnad-rj6bc Месяц назад

    സാർ ഞാൻ പാസാവാൻ കാരണം പ്ലസ് വൺ സാറിന്റെ ക്ലാസ് ആണ്.

  • @Shadowshadows322
    @Shadowshadows322 Месяц назад +2

    Plus one um failed plus two um failed anni...only one subject biology 😢😢😢

  • @maneeshasujith
    @maneeshasujith Месяц назад

    Njan English num politics nu mark poyi😌

  • @chithralekha8092
    @chithralekha8092 Месяц назад

    +2 class n vediyannu

  • @NeethuBB-ue7xw
    @NeethuBB-ue7xw Месяц назад

    Improvement exam ee kollam ilann kettallo apo entha cheyya

    • @NeethuBB-ue7xw
      @NeethuBB-ue7xw Месяц назад

      Enik 4A+ pinne oru A

    • @NeethuBB-ue7xw
      @NeethuBB-ue7xw Месяц назад

      English B+ aanu ath improvement ezhudhanam ennud adhu onn confirm akkitt parayo

  • @chithralekha8092
    @chithralekha8092 Месяц назад

    Sir please phone no ayachu tharumo

  • @sasidharan1007
    @sasidharan1007 Месяц назад

    C E markk koodatheyano 24 vendath

  • @RASEENAT.A
    @RASEENAT.A Месяц назад

    sorry മൈൻ്റു ചെയ്യണ്ട സർ

  • @sijishameem
    @sijishameem Месяц назад

    സർ കേൾക്കാൻ പറ്റുന്നില്ല

  • @SandhyaSandhya-pv5jh
    @SandhyaSandhya-pv5jh Месяц назад

    സാർ എനിക്കു ഇംഗ്ലീഷ് കിട്ടില്ല

  • @selmafrancisvaduthala878
    @selmafrancisvaduthala878 Месяц назад

    Choriyan erikkunnavaranu

  • @SajiniSajinishaji-zl1wv
    @SajiniSajinishaji-zl1wv Месяц назад

    Njan sirinte class kandu mathramanu exam ezhuthiyath classinu pokan sadhichirunnilla athukond sirinu orupad nanthi und
    Thanks sir

  • @JinsiSai
    @JinsiSai Месяц назад

    സർ ഞാൻ പാസ്സായി
    🙏

  • @jeenascreativeworld3167
    @jeenascreativeworld3167 Месяц назад

    സർ ഞാൻ പാസ്സായി 😊

  • @getha4435
    @getha4435 Месяц назад

    Sir accountancy thootu

  • @VijayalakshmiA-wq1no
    @VijayalakshmiA-wq1no Месяц назад

    സർ ഞാൻ പാസ്സായി

  • @Ramsheena-oj1xd
    @Ramsheena-oj1xd Месяц назад

    പാസ്സായി

  • @marhababasheer2707
    @marhababasheer2707 Месяц назад

    Vidu sarkala

  • @mercy-fv7kz
    @mercy-fv7kz Месяц назад

    സാർ,, ഇംഗ്ലീഷ് പോയി

  • @kukkuuuu4182
    @kukkuuuu4182 Месяц назад

    Hi sir

  • @marhababasheer2707
    @marhababasheer2707 Месяц назад

    Avan paniyilla

  • @sreedevink4977
    @sreedevink4977 Месяц назад

    S

  • @shahinav8255
    @shahinav8255 Месяц назад +1

    സാർ നിങ്ങളുടെ നമ്പർ എനിക്ക് തരുമോ

    • @shahinav8255
      @shahinav8255 Месяц назад

      പ്ലസ്ടുവിന്റെ നിങ്ങളുടെ നോട്ട് മേടിക്കാൻ ആണ്

    • @devadev6858
      @devadev6858 Месяц назад

      നന്ദി sir, second yaer ക്ലാസ്സ്‌ എന്നാ തുടങ്ങുന്നത്

  • @gamesyt4723
    @gamesyt4723 Месяц назад

    Phone number ayachu tharumo

  • @NoushadEk-jn6ne
    @NoushadEk-jn6ne Месяц назад

    Yes

  • @mallus2157
    @mallus2157 Месяц назад

    👍

  • @reenasumesh9876
    @reenasumesh9876 Месяц назад

    Yes

  • @jishi007
    @jishi007 Месяц назад

    Thank you sir

  • @FareedkhFareedkattamala-dj9zk
    @FareedkhFareedkattamala-dj9zk Месяц назад

    ❤❤❤❤❤

  • @karthik___yt
    @karthik___yt Месяц назад

    കേൾകാം

  • @soumyamary3548
    @soumyamary3548 Месяц назад

    കേൾക്കുന്നുണ്ട് sir