HOW TO MAKE CENTRAL TRAVANCORE STYLE KOOTUTHORAN & PINEAPPLE PACHADI | കൂട്ടുതോരനും പൈനാപ്പിൾ പച്ചടി

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 545

  • @smithag7901
    @smithag7901 4 месяца назад +2

    Saree and long blouse suits you well ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 месяца назад +16

    മാമിനെ കാണുന്നത് തന്നെ സന്തോഷമാണ് മാമിന്റെ പാചകംകാണുന്നത് അതിലേറെ സന്തോഷം ❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Manassu niranju ketto ❤othiri sneham ❤❤❤

  • @anandhuuthaman5114
    @anandhuuthaman5114 4 месяца назад +4

    കൂട്ടുത്തോരൻ & പൈനാപ്പിൾ പച്ചടി സൂപ്പർ ♥️🌺🌼🌾

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you so much ❤❤❤

    • @cherianP.A
      @cherianP.A 4 месяца назад

      As a mo​@@LekshmiNair

  • @Thapasyasajeev
    @Thapasyasajeev 4 месяца назад +56

    ചേച്ചീ സ്വന്തം ആയി തയ്യാറാക്കുന്ന ഓണം വിഭവങ്ങൾ കാണാതെ ഓണം പൂർത്തിയാകില്ല..... ഓമല്ലൂർ വിഭവങ്ങൾ എല്ലാം നന്നായിരുന്നു.... എന്നാലും ചേച്ചി നമ്മുടെ ചങ്കാണ്.. .... കൊച്ചടുക്കള ഇഷ്ടം...

    • @LekshmiNair
      @LekshmiNair  4 месяца назад +4

      Orupadu santhosham dear..othiri sneham ❤❤❤

  • @sindhuantony4155
    @sindhuantony4155 4 месяца назад +4

    വളരെ മനോഹരമായ preparation.. ഓരോ എപ്പിസോടും wait ചെയ്യുവാണ്.. Mam nte set ഉം മുണ്ടും അടിപൊളി anu. കൂടുതൽ സുന്ദരി ആയിട്ടുണ്ട്... ഓമല്ലൂർ videos എല്ലാം kidu ayirunnu ❤️❤️❤❤🥰🥰🥰

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤❤lots of love ❤️ 😍 💖 orupadu santhosham thonnunu dear reading your comment ❤

  • @lisymolviveen3075
    @lisymolviveen3075 4 месяца назад +4

    പേയൻ കായ്യ് എന്നും മൊന്തൻ കായ്യ് എന്നും പറയും 👍👍👍👍👍❤️❤️❤️❤️

  • @jinivarghese1272
    @jinivarghese1272 4 месяца назад +1

    Chechi nammude naatile കറികൾ okke എല്ലാരേയും കാണിച്ചതിൽ 👍👍👍santhosham pinne chechii blouse kai irakkamullathaanu cherunnathu oru kidukachi look undu appol😘

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @aavanirajesh2102
    @aavanirajesh2102 4 месяца назад +2

    Chechii super recipes ❤ you look so gorgeous 🥰 luv uu & stay happy dear 🙏🥰🤩

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Love you too dear ❤️ 🥰

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 4 месяца назад +5

    Hai mam വളരെ നന്നായിട്ടുണ്ട് പൈനാപ്പിൾ പച്ചടിയും കൂട്ട് തോരനും എനിക്ക് ഏറ്റവും ഇഷ്ടമായത് പൈനാപ്പിൾ പച്ചടി 😋മാമിന്റെ കോസ്റ്റ്യൂവും അടിപൊളിയാണ് love youmam❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @ShubhaDoulath
    @ShubhaDoulath 4 месяца назад

    Super mam..... Set mundum polichu..... othiri ishtayii.🥰

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤❤

  • @suja9961
    @suja9961 4 месяца назад +5

    ചേച്ചി ഞാൻ ഇതുവരെ പൈനാപ്പിൾ പച്ചടി വച്ചിട്ടില്ല ഇത് ഞാൻ തീർച്ചയായും ചെയ്യും❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Orupadu santhosham dear ❤thirchayayum undakki kazhikkanam ...it's yummy 😋 waiting for your valuable feedback dear ❤❤❤

  • @malabiju1980
    @malabiju1980 4 месяца назад

    Ma'am your set mudu design adipoli.. super 👌 👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤❤

  • @Kattancaappi
    @Kattancaappi 4 месяца назад +5

    എത്ര കാലം മാറിയാലും പഴമയുടെ ചില നന്മകളും സൗന്ദര്യവും അത് വേറെ തന്നെ ആണ് കുറച്ചു വിഭവങ്ങൾ എങ്കിലും നമ്മൾ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന രുചിയും ഓർമകളും എല്ലാം നമ്മൾ കുട്ടികൾക്ക് നൽകാൻ ശ്രമിക്കണം ചേച്ചിയുടെ വീഡിയോ ഒക്കെ അതിനു ഒരു ഉദാഹരണം ആണ്.

    • @LekshmiNair
      @LekshmiNair  4 месяца назад

      Orupadu santhosham dear ❤thank you so much 🥰 lots of love ❤️ 😍

  • @tejesnehasmagic3445
    @tejesnehasmagic3445 4 месяца назад

    Advance Happy onam chethi ❤️❤️ pachadi adipoli🎉❤❤

  • @trendwala0
    @trendwala0 4 месяца назад +1

    ❤❤❤
    I will definitely try this recipe on this onam 😊

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ 😍

  • @nazeerabeegum6565
    @nazeerabeegum6565 4 месяца назад

    Hlo mam njan alappuzha aanu, mam nte tvm onam series kandathinu shesham ipol 2 yrs ayi njan sadya vibhavangal ellam undakum with tvm style. Thank u so much 🙏💕

  • @smithavinu733
    @smithavinu733 4 месяца назад

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ പൈനാപ്പിൾ പച്ചടി ..സൂപ്പർ ചേച്ചി

  • @sulabhagr1448
    @sulabhagr1448 4 месяца назад

    Thoranum pachadiyum sooper maminte dress. Super❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤

  • @ShylaJohnraj
    @ShylaJohnraj 4 месяца назад +6

    Super… a small suggestion, my point of view is the long sleeves for blouse suits you more.👌

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear ❤❤❤

    • @bnRao-q2x
      @bnRao-q2x 4 месяца назад +1

      @@LekshmiNair No madam..only short sleeves suits you...u look younger in short sleeves..

  • @sudheenaps241
    @sudheenaps241 4 месяца назад

    Pineapple madhurapachadiyum Thoranum adipoli chechi 👌🏼👌🏼👌🏼 setum mundum super chechi ❤❤️❤️❤️

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @sandhyaajayan281
    @sandhyaajayan281 4 месяца назад +1

    Chechi undakkunna sadya kanana enikkishtam. Omallur sadyum kollam engilum. Eppolum njan sadya undakkumbo chechide trivadrum sadya nokkita ellam vakkunne. Chechikku sleeve ulla blouse anu kurachu koode chercha. Ennippo ettekkunne super ayittundu

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤lots of love ❤️ 😍

  • @rajeevan6271
    @rajeevan6271 4 месяца назад

    Wow tasy repice 😋& ur hands magic tasy 🙏✨

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much ❤ 🙏

  • @geethamohan3340
    @geethamohan3340 4 месяца назад

    Hi dear...pachedi...orupad ishttam😊🤗🥰

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @hymyben5613
    @hymyben5613 4 месяца назад

    dear oru rakshyilla ktto. kothi vannu kandappol thanne🎉🎉

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤❤❤

  • @valsalanayak793
    @valsalanayak793 4 месяца назад

    @ Lekshmi nair I tried the sambhar. Really lots of difference in taste and texture. Thank you so much for sharing Omallur sadya dishes..stay blessed ❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much for your lovely feedback ❤very happy ❤

  • @luxworld4798
    @luxworld4798 4 месяца назад

    Alappuzha yil modhan kaya enna parayunne Super and tast dishes ❤

  • @anseenafaizal1988
    @anseenafaizal1988 4 месяца назад +4

    Njan innale sambar vech nokki ( omanalloor) kidu aayirunnu... Oru variety taste undayrunnu❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your lovely feedback 😍 othiri santhosham sneham ❤❤❤

  • @rafeenakm3091
    @rafeenakm3091 4 месяца назад

    Ithinu curry kaya ennanu njangal Kottayamkaru parayunnathu.super recipi chechii❤

  • @sadiquethalappil5813
    @sadiquethalappil5813 4 месяца назад

    Hai ma'am.innnu.adipoli aayittund.pachadi.supper❤❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤lots of love ❤️ 😍

  • @mercyvarghese5163
    @mercyvarghese5163 4 месяца назад

    Nice vlog
    Happy to see your cooking
    Irrespective of dishes
    ❤❤❤🎉🎉

  • @mollykuttyvarghese9456
    @mollykuttyvarghese9456 4 месяца назад

    Pineapple pachadi and Thoran super, beautiful set mundu. Thank you so much mam!

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @minirsaha8163
    @minirsaha8163 4 месяца назад

    Hi Ma'am
    Yummy n easy recipes 😋😋😋😋
    Just loved the way you cut the vegetables without using a chopping board, just like my mom.
    Lots of Love 😍😘

  • @sujathaunni7511
    @sujathaunni7511 4 месяца назад

    Different recipe. Nice loved it ❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ 😍

  • @shilushilpa2406
    @shilushilpa2406 4 месяца назад

    Pineapple pachadi Tried today. Super taste

  • @ShilpaRamesh-s9k
    @ShilpaRamesh-s9k 4 месяца назад

    Mam...lovely recipes, please post a video of how to tie set mundus, because you wear it so precisely...and looking elegant in all series.🤩🤩🤩🤩🤩

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @thomasjacob2075
    @thomasjacob2075 4 месяца назад

    ഓരോ വിഭവത്തിനും വ്യത്യസ്ത രുചിയും നിറവും ഉള്ളതിനു സമാനമാണ് വ്യത്യസ്ത കളർ കോമ്പിനേഷനിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതും ' ഇതിനായി ശ്രമിച്ച മാഡത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു.❤🎉❤🎉❤🎉❤🎉❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much for your kind words ❤❤❤

  • @Uppumമുളകും
    @Uppumമുളകും 4 месяца назад

    ഹാപ്പി ഓണം ചേച്ചി
    2020ഓണം സീരിസ് കാണുന്നു എല്ലാം അടിപൊളി ആണ് 👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤

  • @silpa8859
    @silpa8859 4 месяца назад

    മൊന്ധൻ കായ എന്ന് പറയും❤ കൊല്ലം ❤

  • @priyav1720
    @priyav1720 4 месяца назад

    പൈനാപ്പിൾ ന്റെ നടു ഭാഗം എനിക്ക് ഇഷ്ടം ആണ്, പച്ചടി സൂപ്പർ 👌🏻♥️

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 4 месяца назад

    Hai Mam ❤ Pachadi Adipoli 👌🏻👍🏻

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤❤

  • @minibhasi1100
    @minibhasi1100 4 месяца назад

    ഓരോ നാട്ടിലെയും fd ന്റെ രുചി അറിയുന്നതും, ഉണ്ടാക്കി നോക്കുന്നതും നല്ലതാണ് ചേച്ചി, പരിചയപെടുത്തുന്ന ചേച്ചിയ്ക്ക് 🙏dress അടിപൊളി 😘

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @manjuknairmanju1268
    @manjuknairmanju1268 4 месяца назад

    ❤️❤️❤️ ചേച്ചി പെയ്ൻകായ്‌ എന്ന് തന്നെ പറയുന്നത് ❤️❤️❤️

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear ❤❤❤

  • @prasannakumari6654
    @prasannakumari6654 4 месяца назад

    Amazing..Onam recipes.. so much of varieties...koottuthoran super...very very tasty ...thank U so much dear..Ellam try cheyyanam..😊❤❤

  • @DileepKumar-m6c
    @DileepKumar-m6c 4 месяца назад

    Super video.. 👍
    Pinapple madhra pachadi, thoran athimanoharam...
    Enjoy chechi..
    Lots of love.. 🙏🌹🥰🥰🌹..

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍

  • @syamalapp3119
    @syamalapp3119 4 месяца назад

    ഇടക്കുള്ള BGM നല്ല രസമുണ്ട് കേൾക്കാൻ, ഓമല്ലൂർ വിഭവങ്ങൾ പോലെ തന്നെ. wow trip ന് വരണമെന്നാഗ്രഹമുണ ടായിരുന്നു. love you ❤❤

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Love you too dear ❤❤❤

  • @mayaunnikrishnan9917
    @mayaunnikrishnan9917 4 месяца назад

    Mam, mam ചെയ്യുന്ന ഓണവിഭവങ്ങൾ.കാത്തിരിക്കുകയായിരുന്നു.❤❤👌

  • @saisangi111
    @saisangi111 4 месяца назад

    Hai Mam.. ഓമല്ലൂർ വിഭവങ്ങൾ തീർന്നപ്പോൾ വിഷമം തോന്നിയിരുന്നു. എന്തായാലും നമ്മുടെ കൊച്ചടുക്കളയിൽ നിന്നും ഉണ്ടാക്കിയ വിഭവങ്ങൾ അടിപൊളി. എനിക്ക് mam നെ ലോങ്ങ്‌ സ്ലീവ് ബ്ലൗസ് ഇട്ടു കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. ഈ വീഡിയോ യിൽ wt കുറഞ്ഞു നന്നായി സ്ലിം ആയി തോന്നുന്നു . Advance Happy Onam Dear Mam❤️🥰🙏

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍 💖 happy onam to you too dear ❤

    • @saisangi111
      @saisangi111 4 месяца назад

      @@LekshmiNair 🥰🥰🥰🥰🙏

  • @ramakrishnanp4682
    @ramakrishnanp4682 4 месяца назад +1

    ആർക്ക് വേണേലും പുതിയ പാചകം പഠിക്കുന്നവർക്ക് ഇവരുടെ വീഡിയോസ് കണ്ട് ചെയ്താൽ മതി..... നല്ല വ്യക്തമായും വൃത്തി ആയും പറഞ്ഞും ചെയ്തു കാണിച്ചും തരും... കാര്യം അനുഭവം ആണ്..... പിന്നെ പറഞ്ഞത് വളരെ ശെരി ആണ് ഓരോ ജില്ലയിലും വത്യാസം ഉണ്ട് സദ്യക്ക്.... ഞാൻ പാലക്കാട്‌ ആണ് എനിക്ക് ഇവിടുത്തെ സദ്യ ആണ് ഇഷ്ടം.... ഞങ്ങടെ സാമ്പാർ അത് വേറെ എവിടുന്ന് കിട്ടാറില്ല...

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Nalla vakkukalkku orupadu nanni...sneham ❤❤thank you so much ❤

    • @ramakrishnanp4682
      @ramakrishnanp4682 4 месяца назад +1

      @@LekshmiNair തീർച്ചയായും നല്ല അറിവുള്ള ആൾ ആണ് മാഡം..... ഒരു സുമ ടീച്ചർ ഉണ്ട് അറിയോ ആവോ... സുമ ശിവദാസ്.... അവരെപോലെ നല്ല അറിവ് und അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ.... നന്ദി

    • @shyamaladevi8519
      @shyamaladevi8519 4 месяца назад +1

      ശരിയാ but സുമടീച്ചറിന്റെ വ്ലോഗ് ഒന്നും ഇപ്പോൾ ഇടാറില്ലെന്ന് തോന്നുന്നു

    • @ramakrishnanp4682
      @ramakrishnanp4682 4 месяца назад

      @@shyamaladevi8519 ഇടക്കൊക്കെ വരുന്നുണ്ട് കൂക്കിംഗ് ഇല്ലെന്ന് മാത്രം...

    • @ShobhaRamachandraV
      @ShobhaRamachandraV 4 месяца назад

      ​Suma techer evide poyoi ??

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 месяца назад +2

    Innathe costume super....

  • @indira8973
    @indira8973 4 месяца назад

    ഹായ് മാഡം നമസ്ക്കാരം ഭക്ഷണം വേഷം സംസാര എല്ലാ സൂപ്പർ സിനിമകണ്ടിരിക്കുന്ന പോലെ ഓണാശംസകൾ❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Achooda that's very sweet of you dear ❤manassu niranju ketto...othiri sneham..lots of love dear ❤️ ❤❤

  • @Annz-g2f
    @Annz-g2f 4 месяца назад +1

    Whole heartedly I feel satisfied to prepare Ma'am nte recipes (Ommalloor recipes r very very tasty no doubt)

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤❤

  • @Sree5675
    @Sree5675 4 месяца назад

    ഞാൻ തിർച്ചയായുംഉണ്ടാക്കും ചേച്ചി❤️❤️❤️❤️ഇഷ്ടമായി🥰🥰🥰🥰 ഓണാശംസകൾ ചേച്ചി🥰🥰🥰🥰 വെറൈറ്റി പായസങ്ങളുടെറെസിപ്പി പ്രതീക്ഷിക്കുന്നു

  • @ashasaramathew6733
    @ashasaramathew6733 4 месяца назад +1

    Yummy 😋 Superb 🎉

  • @jayasree-m4k
    @jayasree-m4k 4 месяца назад

    Chechi mechukkuperattikku nallathanu padachikkaya

  • @Nandootty2012
    @Nandootty2012 4 месяца назад

    Magical presentaion❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @bindhugopan7776
    @bindhugopan7776 4 месяца назад

    Nammude adukkala kandappol oru santhosham❤❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤lots of love ❤️ 😍 💖

  • @jayasree-m4k
    @jayasree-m4k 4 месяца назад

    Chechiyukku janmam nalkiya Ammakku pranamam.Thoran undakki super
    Thanks

    • @LekshmiNair
      @LekshmiNair  4 месяца назад +2

      Thank you so much dear for your lovely feedback ❤orupadu santhosham thonnunu...othiri sneham ❤❤❤entai ammayai orthathinu 🙏

  • @ShyniRaj-q2n
    @ShyniRaj-q2n 4 месяца назад

    Hii,maam nammal pathanamthittakkar "Karikkaya" ennane parayunnath....so beautiful vedio mamine kanan valiya eshttam....❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for the information ❤lots of love ❤️ 😍

  • @rathymenon1033
    @rathymenon1033 4 месяца назад

    Set mundu കലക്കി so beautiful❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤❤❤

  • @shijomp4690
    @shijomp4690 4 месяца назад

    Super mam e set sareeil athisundari nalla match oru slim feel thonni sleeves anjane vechappol 😊super kuppivala kandappol enikum oru kothi idan njan idumarunnu thanks for mam ❤❤❤pineapple recipe super njan undakkiyitt illa ithuvarem urappayum try cheyyum

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @ajinsam960
    @ajinsam960 4 месяца назад +7

    പഴയ കാല ഓർമ്മയാകുപ്പിവള ഒത്തിരി ഒത്തിരി ഇഷ്ട്ടമായിരുന്നു സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒപ്പനക്കും തിരുവാതിരക്കും ഒക്ക കെ നിറച്ച് വളയിട്ട് സ്റ്റേജിൽ കയറിയ ഒരു കാലം.......

    • @LekshmiNair
      @LekshmiNair  4 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤❤❤

  • @anithakumarib5042
    @anithakumarib5042 4 месяца назад

    Nice video mam.Will try...Monthan kayaennum paraum

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear for the information ❤❤

  • @Marukutty-g7s
    @Marukutty-g7s 4 месяца назад +1

    Pathanamthittia jillayil curry kayaking parayum

  • @valsankp8839
    @valsankp8839 4 месяца назад

    Pineapple pachadi super👌👍❤️

  • @muhammed12331
    @muhammed12331 4 месяца назад

    ഓമല്ലൂർ സദ്യവട്ടം ബാക്കി വിഭവങ്ങൾ ലക്ഷ്മി ചേച്ചിയുടെ കൊച്ചു അടുക്കളയിൽ നിന്നും തയ്യാറായി കഴിഞ്ഞു 👍👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much for your loving support ❤❤❤

  • @sreejasreeja1538
    @sreejasreeja1538 4 месяца назад

    Mam സാരീ &ബ്ലൗസ് അടിപൊളി, വിഭവങ്ങൾ 👍🏻

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear ❤❤

  • @AshaFlower72
    @AshaFlower72 4 месяца назад

    ചേച്ചി നമ്മുടെ കൊച്ചടുക്കളയിലെ പാചകം കണ്ടാലേ നമുക്കു ഓണം കംപ്ലീറ്റ് ആകുകയുള്ളു. ചേച്ചി pineapple പച്ചടി ഞാൻ ഉണ്ടാക്കിട്ടില്ല. തീർച്ചയായും ഇത് ഉണ്ടാക്കും.
    സെറ്റ് മുണ്ടും അടിപൊളി 👌👌
    Please do more videos like this🥰🥰🥰🥰🥰❤️❤️❤️❤️

  • @sakthinath758
    @sakthinath758 4 месяца назад

    ഈ ഓണത്തിന് ചേച്ചി കാണിച്ചു തന്ന ഒരു വിഭവം തീർച്ചയായും ചെയ്യും... 🙏 tq ചേച്ചി ❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤❤

  • @mariyusali3641
    @mariyusali3641 4 месяца назад

    Mam ellam super costume and recipes
    Try cheyyam..❤❤❤❤

  • @MaryJose-r2y
    @MaryJose-r2y 4 месяца назад

    Adipoli Pineapple pachadi ❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear for liking ❤❤❤

  • @BakedInGlory
    @BakedInGlory 4 месяца назад

    കൂട്ട് തോരൻ ഉണ്ടാക്കി, അപാര രുചി,thank you so much dear Mam❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Very happy to know your lovely feedback dear ❤❤❤lots of love ❤️ 😍 💖

  • @reenatitus56
    @reenatitus56 4 месяца назад

    Chechs you looks so graceful & beautiful in that set saree. You are magical & so is your cooking skill ❤❤❤love watching your cook

  • @rubysasikumar153
    @rubysasikumar153 4 месяца назад

    Super vLog മാം ഓമല്ലൂർ വിഭവങ്ങളൊക്കെ ഗംഭീരം പക്ഷേ സത്യം പറയട്ടെ എനിയ്ക്ക് മാം പാചകം ചെയ്യുന്നത് കാണുന്നതാ ഇഷ്ടം❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @sujaremanan6108
    @sujaremanan6108 4 месяца назад

    Chechi adyamayi kazhichathu omalloor food alle...njangal de nattile food.🥰

    • @LekshmiNair
      @LekshmiNair  4 месяца назад

      Yes dear ❤omaloor bhagavantai anugraham kittiyathanu ellam ennu njan viswasikunnu❤❤lots of love dear ❤️

  • @ajinsam960
    @ajinsam960 4 месяца назад

    പച്ചടി എനിക്ക് ഒത്തിരി ഇഷ്ട്ടം ഞാൻ സാമ്പാർ ഉണ്ടാക്കി പൊളിയായിരുന്നു പച്ചടിയും തോരനും നന്നായിട്ട് ഉണ്ട്🥰നന്നായിട്ട് ഉണ്ട് Mam ഓണ വിഭവങ്ങൾ എല്ലാം ഒത്തിരി ഇഷ്ട്ടം❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your lovely feedback ❤orupadu santhosham thonnunu ishtapettu ennu parayumbol...lots of love ❤️ 😍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 месяца назад

    Super pinapple.pachadi and and omalloor style thoran. Omalloor style vibhavangal ellam undakan agrahikunnu.❤❤🥰🥰

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thirchayayum undakkanam dear ...it's too good 👍 👌 ishtamakum ❤❤

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 4 месяца назад

      @@LekshmiNair undakkum mam.mam epozhum ellavarkum oru positive mood tharunnu. Pleasant smile and happiness in your beautiful face always.♥️♥️♥️😍😍

  • @Subitha_subi
    @Subitha_subi 4 месяца назад +2

    Superrrrrrrrrrrrrrrr❤

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you dear ❤❤❤

  • @shinysuresh637
    @shinysuresh637 4 месяца назад +6

    Hi, എല്ലാം അടിപൊളി 👌🏻👌🏻😜😜. ഈ സാരിയിൽ നല്ല ഭംഗി 🥰🥰. മാമിന് കൈ ഇറക്കമുള്ള blouse ആണ് കൂടുതൽ ഇണങ്ങുന്നത്. ആ കായ്ക്ക് ഇവിടെ പറയുന്നത് കറി കായ എന്നാണ്. തോരൻ വക്കാൻ ആണ് ഉപയോഗിക്കുന്നത്. Mam കൈയിൽ കെട്ടിയിരിക്കുന്ന ആ band എന്താണ്. വാങ്ങാൻ എവിടെ കിട്ടും. ഞാൻ എന്നും ശ്രദ്ധിക്കുന്ന കാര്യം ആണ്. പറഞ്ഞു തരുമോ

    • @renukavasunair4388
      @renukavasunair4388 4 месяца назад

      Ente vayanad ponnanka ennanu parayunmathu mam karykku mathrame upayogiku

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear for the information ❤swasthik band anu kaiyil kettiyirikkunathu...l bought it from the premises of Somnath temple 🛕 Gujarat...but now you can buy online from Amazon ❤

  • @sheeba8507
    @sheeba8507 4 месяца назад

    Chechi settum mundum udukkunna oru vedio cheyyamo❤❤❤❤❤

  • @sohithasureshbabu9307
    @sohithasureshbabu9307 4 месяца назад

    Mam, onathine pookalam orukunnathaum sadhya unnunnathum okke videos idane pudu molum family okke ayt ullath ❤❤ waiting 🎉🎉

  • @prameelaak960
    @prameelaak960 4 месяца назад

    Padakkaya ennuparayum entenattil innethe vibhavangal ishttapettu❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your valuable input❤❤❤

  • @sreenathrsreenath5438
    @sreenathrsreenath5438 4 месяца назад

    Kai muzhuvan rings undallo...?😊

  • @amaldass1141
    @amaldass1141 4 месяца назад +1

    Super chechi adipoli recipe 👌😋👌 saree super chechi 👌👍🥰

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much ❤❤❤p

  • @gigigeorge2956
    @gigigeorge2956 4 месяца назад

    Yesterday ഇഞ്ചികറി, and നാരങ്ങകറി ഉണ്ടാക്കി, with maams early recipe.. Super ആയിട്ട് ഉണ്ട്. Set mund is അടിപൊളി

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you so much dear for lovely feedback ❤orupadu santhosham..sneham ❤❤❤

    • @gigigeorge2956
      @gigigeorge2956 4 месяца назад

      @@LekshmiNair 😘

  • @binoyc4742
    @binoyc4742 4 месяца назад

    പച്ചടി, തോരൻ 👌👌🥰🥰👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤

  • @shahidashajahan8288
    @shahidashajahan8288 4 месяца назад

    എറണാകുളത്ത് പടച്ചിക്കായ എന്നാ പറയുന്നത്, പച്ചടിയുടെ ചേച്ചിയുടെ ഡ്രസ്സിൻ്റെ കളറും സൈം , തോരൻ അടിപൊളി❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ lots of love ❤️ 😍

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад

    Chechi chechiyude cooking orupadu ishttama❤🥰dress👍🏻😘

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Lots of love dear ❤️ ❤❤

  • @AthiraAathi-h1g
    @AthiraAathi-h1g 4 месяца назад +1

    Hi mam..... Videos ellam othiri ishttam.. ❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤❤

  • @anithajagan8107
    @anithajagan8107 4 месяца назад

    നമ്മുടെ നാട്ടിൽ മണ്ണൻ കായ എന്നു പറയും ചേച്ചി കൊച്ചടുക്കളയുടെ വിഭവങ്ങൾ കാണാന്നാണ് Super❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤❤❤

  • @jainjosephl690
    @jainjosephl690 4 месяца назад

    Thanks alot chechi for the beautiful receipes ❤

  • @leelamani8362
    @leelamani8362 4 месяца назад

    ഹായ് മാം, കാത്തിരുന്ന വീഡിയോ കരിവള കുപ്പിവള കിലുകില് കിലുങ്ങുന്നു👌👌👌❤️❤️❤️👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Orupadu santhosham dear ishtapettu ennu arinjathil ❤❤lots of love ❤️ waiting

  • @sujasara6900
    @sujasara6900 4 месяца назад

    Hello Mam hope you're feeling better after surgery, but make sure that you are not straining much so that you will be able to manage everything comfortably.Love you ❤.God bless

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤❤❤will be careful dear ❤lots of love dear ❤️ ❤❤

  • @ambikanair7026
    @ambikanair7026 4 месяца назад

    Hi madam, pineapple pachadi ente favourite item anu sadhyayile njan undakkum different koottuthoranum super thank you madam 👍👍👍❤❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍

  • @tejesnehasmagic3445
    @tejesnehasmagic3445 4 месяца назад

    Sorry chechi spelling mistake aayi. Advance Happy onam chechi❤❤ pachadi adipoli👌🏻

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤happy onam to you too dear ❤❤❤

  • @soneyjoseph2925
    @soneyjoseph2925 4 месяца назад +3

    പൈനാപ്പിൾ പച്ചടി ഒക്കെ നമുക്ക് തലേദിവസം ഉണ്ടാക്കി വെക്കാൻ പറ്റുമോ. പിറ്റന്നേക്ക് ചീത്ത ആയി പോകുമോ

  • @remyaps257
    @remyaps257 4 месяца назад

    ചേച്ചി നന്നായിട്ടുണ്ട് സുന്ദരി ആയിരിക്കുന്നു

    • @LekshmiNair
      @LekshmiNair  4 месяца назад

      Lots of love dear ❤️ ❤❤

  • @sabeenathekkayil4839
    @sabeenathekkayil4839 4 месяца назад

    Mam eedressil kooduthal sundhari ayirikkunnu

  • @sakkeenabeevi2959
    @sakkeenabeevi2959 4 месяца назад

    ലക്ഷ്മി സ്വന്തമായി ചെയ്യുന്ന കറികളാണ് എനിക്കിഷ്ടം

  • @iravateeshinde7464
    @iravateeshinde7464 4 месяца назад

    Ma’am could you please share all link together. Thanks 🙏 Happy Onam

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Will do dear ❤happy onam to you too dear ❤❤

  • @anstinjomon
    @anstinjomon 4 месяца назад

    പടച്ചിക്കായ... തമിഴ് നാട് കായ.... സൂപ്പർ👍👍👍

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for liking ❤❤❤