മക്കത്ത് പോയി ത്വാവാഫൊക്കെ ചെയ്ത്.. | Sidrathul Munthaha | New Mappila Song Album

Поделиться
HTML-код
  • Опубликовано: 13 июн 2024
  • മക്കത്ത് പോയി ത്വവാഫൊക്കെ ചെയ്തു
    ഹക്ക് പാടി കിളി നീ വന്നു നിന്നു
    വൈമനസ്യമൊന്നും കൂടാതെ അശേഷം
    വൈകാതെ ചൊല്ലൂ നീ കണ്ട വിശേഷം
    ജബലുന്നൂറിന്റെ കൊടുമുടി കണ്ടോ
    ജിബിരീല് വന്ന ഗുഹ ഇന്നു മുണ്ടോ
    കണ്ടോ നീ സംസ കിണറ്റിൻ
    കണ്ണീര് കണ്ടപ്പോൾ നിന്നിലുറഞ്ഞു കണ്ണീര്
    ഹജറുൽ അസ്‌ വദ് മുത്തുന്ന നേരം
    ഹജ്ജാജിയെ നോക്കി നിന്നുവോ പാരം
    ഇന്നും മീനായിന്ന് കല്ലേറ് കൊണ്ട്
    ഇബിലീസ് പായുന്ന കാഴ്ചകളുണ്ട്
    Original credits:
    മക്കത്ത് പോയി ത്വവാഫ്
    Lyrics: Rahman Munnoor
    Composer : Chand Pasha
    Backing Cords: Bayanuzzaman
    Mixing & Mastering: Ashkar Manjeri
    Recording: Lareina Manjeri
    Dop: Irshad photography
    Cut & edits: Ihsan
    Special thanks: Chef Muneer
    Sibgathulla
    Ikhlas
  • РазвлеченияРазвлечения

Комментарии • 75

  • @shahirshahir1202
    @shahirshahir1202 11 дней назад +2

    2007 ൽ പാടിയത്. ഇന്ന് പുതിയ രീതിയിൽ. അന്നതിൻ്റെ പിറകെ..ഇന്നിതിൻ്റെ പിറകെ 'മാഷാ.........

  • @arshadam5443
    @arshadam5443 10 дней назад +2

    ദുൽ ഹജ്ജ് കാലത്തിനു യോജിച്ച പാട്ട്..നല്ല feel.. ത്വവാഫ്, ഹജറുൽ അസ്‌വദ്, സംസം, മിനാ എല്ലാം കൂടി കേൾക്കുമ്പോൾ രൂപപ്പെടുന്ന ഒരു ambience... അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @naseemk5759
    @naseemk5759 11 дней назад +4

    മനോഹരം ..അഭിനന്ദനങ്ങൾ ...
    അള്ളാഹു അനുഗ്രഹിക്കട്ടെ ..ആമീൻ

  • @hamdmedia6017
    @hamdmedia6017 11 дней назад +9

    Ma sha allah❤ super moluu...eppozhum ഇസ്ലാമിക വേശത്തിൽ പാടുന്ന sidhra മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤

  • @akbersha.m.a
    @akbersha.m.a 11 дней назад +4

    Masha Allah😍. Another beautiful song from Nightingale of Manjeri🥰

  • @MajidaSiju
    @MajidaSiju 11 дней назад +4

    Mashaallah
    എന്താ ഒരു ഫീൽ ❤️❤️❤️❤️❤️

  • @harshadmp7405
    @harshadmp7405 11 дней назад +4

    Wow good feeling.... Best of luck you Sidhu 👍👍👍

    • @harshadmp7405
      @harshadmp7405 11 дней назад +2

      ഇനിയും ഒരുപാട് നല്ല പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍

  • @dodo-zj8rw
    @dodo-zj8rw 11 дней назад +3

    Mashallah 🥰

  • @sarfarassappar6778
    @sarfarassappar6778 11 дней назад +3

    Masha allah

  • @musthafakamal5562
    @musthafakamal5562 11 дней назад +1

    മനേഹരം, അഭിനന്ദനങ്ങൾ .
    നാഥൻ അനുഗ്രഹിക്കട്ടെ...

  • @abdullaolippuzha7378
    @abdullaolippuzha7378 11 дней назад +3

    ഒത്തിരി ഇഷ്ട്ടപെട്ടു ട്ടോ
    👍🌹❤️

  • @shabijas7526
    @shabijas7526 11 дней назад +3

    Masha Allah alinnu povunna voice❤️

  • @kmanuzz
    @kmanuzz 11 дней назад +2

    മാഷാ അല്ലാഹ് വളരെ നന്നായിണ്ട് ❤

  • @afsalafsal6051
    @afsalafsal6051 11 дней назад +3

    Maa sha. Allaah 🤲🤲 nalla oru feel. Paatinoppam poyi manasum

  • @shramajeevi
    @shramajeevi 11 дней назад +3

    My fvrt singer masha allah

  • @user-dd7bj4rw5n
    @user-dd7bj4rw5n 11 дней назад +2

    Mashallah 😢😢😢

  • @aslamtanur8375
    @aslamtanur8375 11 дней назад +3

    Good feeling 👌

  • @safiyapcpothuvachola4296
    @safiyapcpothuvachola4296 10 дней назад +2

    മാഷാ അള്ളാ സൂപ്പർ

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 11 дней назад +2

    Mashaallah 💞❤️💕

  • @navaspoonthala5032
    @navaspoonthala5032 9 дней назад +1

    ഹായ്,, ഞാൻ ഇത്തയെ വാട്സാപ്പിൽ കോൺടാക്ട് ചെയ്തിരുന്നു,,, റിപ്ലേ കിട്ടിയില്ല,,, ഞാൻ കിഴിശ്ശേരിയിൽ നിന്നും ഒരു കുഞ്ഞനിയത്തി,,, ഒരു pad ഇഷ്ട്ടാണ് ithaye

  • @shiblashibla6562
    @shiblashibla6562 11 дней назад +2

    സൂപ്പർ ❤

  • @alisvlog8258
    @alisvlog8258 11 дней назад +2

    Good feeling ❤❤

  • @ammadpayyur8446
    @ammadpayyur8446 11 дней назад +2

    സൂപ്പർ

  • @haseenvengara1466
    @haseenvengara1466 10 дней назад +1

    Masha Allah❤

  • @hussainkk5469
    @hussainkk5469 11 дней назад +2

    Super ♥️♥️♥️♥️

  • @shifahbinthabid1914
    @shifahbinthabid1914 11 дней назад +1

    ❤❤❤super

  • @mohammedfaizal3305
    @mohammedfaizal3305 7 дней назад

    Soulful 👍🏻
    Maasha Allaah thabarakallaah 🤲🏻💞

  • @mohammedp.pmattul5963
    @mohammedp.pmattul5963 9 дней назад

    Masha Allah EID MUBARAK

  • @sulfysabir7031
    @sulfysabir7031 10 дней назад +1

    MashaAllah. Super molu❤

  • @mahmodkoya8300
    @mahmodkoya8300 7 дней назад

    Mashaallah

  • @jameelapoovi3440
    @jameelapoovi3440 3 дня назад

    Masha Allh❤🎉🎉

  • @MMK35110
    @MMK35110 7 дней назад

    Super 👏👏👏👏👏

  • @mubeenajamal3705
    @mubeenajamal3705 11 дней назад +1

    Nice 🎉🎉🎉

  • @kappiri-mj9co
    @kappiri-mj9co 10 дней назад +1

    Dr സിതുറത്തുൽ മുൻതഹ 👍👍👍

  • @ayshabintabdulnazar6429
    @ayshabintabdulnazar6429 9 дней назад

    Masha Allah😍

  • @bushrabeegamkk5162
    @bushrabeegamkk5162 6 дней назад

    Super❤❤❤

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 7 дней назад

    👍💗🤲🤲
    Congratulations..💐💐

  • @SHA-td2dj
    @SHA-td2dj 11 дней назад +2

    ❤‍🔥❤‍🔥❤‍🔥

  • @nasserpp1497
    @nasserpp1497 7 дней назад

    അടിപൊളി 👌🏻👍🏻👍🏻🌹

  • @rahmathbeevi4422
    @rahmathbeevi4422 11 дней назад +2

  • @kadijamalu9313
    @kadijamalu9313 10 дней назад

    😮Mashaallah

  • @muhammefrafeeqrafeeq5734
    @muhammefrafeeqrafeeq5734 10 дней назад

    Super👌

  • @nibapnibu1615
    @nibapnibu1615 11 дней назад +1

    ❤❤

  • @igntkuttu5162
    @igntkuttu5162 11 дней назад +1

    💚💚💚💚💚💚

  • @fathimahusna8437
    @fathimahusna8437 11 дней назад +1

    🥹♥️wow...♥️

  • @Asna-be7sn
    @Asna-be7sn 11 дней назад +1

    ❤️👍

  • @alfiyasiraj4628
    @alfiyasiraj4628 11 дней назад +1

    ❤❤❤

  • @minurahnamk2301
    @minurahnamk2301 11 дней назад +1

    ❤🥰💐

  • @ismailahbab1182
    @ismailahbab1182 11 дней назад +1

    ❤❤❤❤❤❤❤

  • @seenathulfausiya7374
    @seenathulfausiya7374 10 дней назад

    ❤❤❤😊

  • @GFX7gamer
    @GFX7gamer 11 дней назад +1

    🙂🙂🙂🙂

  • @SM24I
    @SM24I 3 дня назад

    👍

  • @ConfusedAirboat-zl9us
    @ConfusedAirboat-zl9us 3 дня назад

    ഫർഹാന സുഖല്ലേ

  • @saympm9928
    @saympm9928 11 дней назад

    ❤😍

  • @user-uw9cm1pf9x
    @user-uw9cm1pf9x 10 дней назад

    🖤

  • @rafeequemecheri1716
    @rafeequemecheri1716 11 дней назад

    🤲🤲🤲👌👌👌👍👍👍

  • @saheermajeed601
    @saheermajeed601 10 дней назад

    Masha Allah ❤❤❤

  • @soudabik5427
    @soudabik5427 11 дней назад +2

  • @FarshadMod
    @FarshadMod 11 дней назад +1

    ❤❤

  • @capslock7291
    @capslock7291 10 дней назад

    ❤❤❤

  • @ummusinanp5610
    @ummusinanp5610 11 дней назад +1

    ❤❤

  • @shyamsha1548
    @shyamsha1548 10 дней назад +1

  • @abdoosmedia768
    @abdoosmedia768 7 дней назад

    ❤❤❤

  • @shabanasunab361
    @shabanasunab361 8 дней назад

  • @mynaashraf3164
    @mynaashraf3164 10 дней назад

    ❤❤

  • @voya19
    @voya19 11 дней назад

  • @haleemgraphy3272
    @haleemgraphy3272 11 дней назад