ബേദാബർ നബി തന്റെ | bedamber nabi thante song 2021 | abid koodathai | fathima sana, perunnal patt2021

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 548

  • @rrmediaofficial4u
    @rrmediaofficial4u 2 года назад +79

    Masha Allha ❤️❤️❤️❤️👍👍👍👍
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോകുന്ന നല്ലൊരു മനോഹരമായ പാട്ട്...

  • @siddeequek9225
    @siddeequek9225 2 года назад +85

    ചില വൃത്തികെട്ടവളുമാരുടെ ഇടയിൽ നിന്ന് അഭിമാനിക്കാവുന്ന ഗായിക... 👍👍👍👍💚💚💚💚

    • @abidkoodathai
      @abidkoodathai  2 года назад +2

      😍

    • @ktpfasil2767
      @ktpfasil2767 2 года назад

      @@abidkoodathai birthday song 🎵 Pls give contact number

    • @abdullanp2013
      @abdullanp2013 2 года назад +2

      @@abidkoodathai
      God

    • @veeransahib4739
      @veeransahib4739 Год назад

      mole nannayitundu keto chila gayikamarundu pakudhibagam purathakki kanikale aakarshipikunnun angine orikalum aavanpadillallo edhoru mmadrkayavatte

    • @shahinapk
      @shahinapk Год назад +1

      ​@@abdullanp2013😊😊

  • @sulaimanfaisi4260
    @sulaimanfaisi4260 3 года назад +78

    അച്ചടക്കത്തോടെയുള്ള ആലാപനം ഒരുപാട് ഇഷ്ടപ്പെട്ടു

  • @habeebpunnassery6591
    @habeebpunnassery6591 3 года назад +48

    വളരെ ഇഷ്ടപ്പെട്ടു, ആലാപനം, അച്ചടക്കം, അനാവശ്യ പൊലിപ്പിക്കൽ ഇല്ലാതെ, ഇനിയും ഉയരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Ayshabi-rb3pv
    @Ayshabi-rb3pv Год назад +6

    നല്ല പാട്ട് രണ്ടാളും നല്ലവണ്ണം പാടി വളരെയധികം ഇഷ്ടപ്പെട്ടു എന്റെ കുട്ടിക്കാലത്ത് എന്റെ ഉമ്മക്ക് പാടി കൊടുക്കുന്ന പാട്ടാണ് ഉമ്മ മരിച്ചുപോയി ആ പാട്ട് കേട്ടിട്ട് ഉമ്മനെ ഓർത്ത് കണ്ണിനു വെള്ളം വന്നു എന്റെ ഉമ്മക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇങ്ങനത്തെ പാട്ടുകൾ കേൾക്കാൻ നമുക്കും ഇപ്പോൾ വയസ്സായി അന്ന് ചെറുപ്പകാലത്ത് കേട്ടിട്ട് ഇപ്പോളാണ് ഈ പാട്ട് കേൾക്കുന്നത് അതാണ് ഇത്രക്ക് ഇഷ്ടമായത് ഇതിൽ വരികൾ ഇനിയും കുറേയുണ്ട് പാടാൻ എന്തായാലും രണ്ടുപേരുടെയും കൂറ്റ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉയർച്ചയിൽ എത്തട്ടെ ആമീൻ

    • @abdulhakeem2091
      @abdulhakeem2091 Месяц назад

      ഇക്കാടേ വീട് എവിടയാ....?

  • @ashrafillikkal9087
    @ashrafillikkal9087 3 года назад +57

    "കളങ്കമില്ലാത്ത ആലാപനം " അഭിനന്ദനങ്ങൾ

  • @achnjimhameed8743
    @achnjimhameed8743 3 года назад +52

    അച്ചടക്കത്തോടെ ഉള്ള ആലാപനം
    വളരെ ഇഷ്ട്ടപെട്ടു രണ്ട് പേരും നന്നായി പാടി
    മാഷാ അള്ള 👌👌👌👌👍

  • @shanidkm786313
    @shanidkm786313 3 года назад +25

    Old is gold....... പഴയ കാല പാട്ടുകൾ ..... തിരഞ്ഞെടുത്ത് പാടാൻ ശ്രമിക്കുക....അങ്ങനെ ഉള്ള പാട്ടുകൾ ആണ് കേൾക്കാൻ ആഗ്രഹിക്കുന്നത്

    • @SimiSiddique
      @SimiSiddique Месяц назад

      ഞാൻ അങ്ങനെ ഉള്ള പാട്ടുകൾ മാത്രം കേൾക്കു

  • @abdullatheef7549
    @abdullatheef7549 2 года назад +8

    മൈനസ് കമന്റിന്ന് ഒട്ടും വകയില്ലാത്ത ആഭാസമില്ലാത്ത അപശബ്ദമില്ലാത്ത ആസ്വാദ്യകരമായ നല്ല ആലാപനം.
    Congratulations.....

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +12

    വളരെയധികം വളരെയധികം അച്ചടക്ക ത്തോടെയുള്ള ആലാപനം, ഇഷ്ടപ്പെട്ടു,

  • @naseemkollam1910
    @naseemkollam1910 3 года назад +16

    ആ കാലത്തുള്ള ഇതുപോലുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedarshad695
    @muhammedarshad695 3 года назад +41

    പഴഞ്ചൻ പാട്ടുകളുടെ മധുരിമ അനർഗളം ഇനിയും നിർഗ്ഗളിക്കട്ടെ... സന യെ വിടണ്ട.. ഓള് പൊളി പാട്ടുകാരിയാ..

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 года назад +10

    എനിക്കേറ്റം ഇഷ്ടപ്പെട്ട ആലാപനം. അഭിനന്ദനങ്ങൾ

  • @KM-zh3co
    @KM-zh3co Год назад +4

    മാഷാ അല്ലാഹ്.. മനോഹരമായി പാടി ...പാരിലെ മഹിളകൾക്ക് മാത്ര്കയായ ഫാത്തിമ ബീവി ( റ:അ ) എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @hairusameerhairu6688
    @hairusameerhairu6688 2 года назад +4

    രണ്ടുപേരും നന്നായി പാടി മക്കളെ നല്ല അച്ചടക്കത്തോടെയുള്ള ഗാനം മോളെ ആ ഫാത്തിമ എന്നുള്ള ആ വിളി നല്ല ഇഷ്ടമായി

  • @jabirmk6603
    @jabirmk6603 3 года назад +6

    സന ഫാത്തിമയുടെ ഫാത്തിമ വിളി ഒരു രക്ഷയുമില്ല ❤️

  • @abubakervallapuzha6897
    @abubakervallapuzha6897 3 месяца назад

    എത്ര രസമാണിത് കേൾക്കാൻ രണ്ട് പേരും എത്ര അച്ചടക്കത്തിൽ പാടി ഉറഞ്ഞ് തുള്ളു ന്ന വെളിച്ചപാട് ഗായികമാരിത് കാണണം❤️

  • @nazark6594
    @nazark6594 2 года назад +10

    വല്ലാത്തൊരു ഫീൽ... രണ്ടുപേരും എത്രമനോഹരമായിപ്പാടി...... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹👍

  • @aneefacalicut1871
    @aneefacalicut1871 3 года назад +32

    വളരെ മനോഹരമായി രണ്ടാളും പാടി എനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു💕💕💕

  • @AbdulRahim-md2yb
    @AbdulRahim-md2yb 2 года назад +15

    ആബിദും സനയും സൂപ്പർ നന്നായി പാടി 🌹🌹🌹

  • @moiduthundiyil1458
    @moiduthundiyil1458 2 года назад +2

    രണ്ട് പേരും നന്നായിട്ട് പാടി പഴയ ഗാനം എന്റെ കുട്ടിക്കാലം ഓർമവരുത്തി സന്തോഷം

  • @TheAzzeezu
    @TheAzzeezu 3 года назад +12

    വളരെ മനോഹരമായി രണ്ടാളും പാടി

  • @Ayshabi-rb3pv
    @Ayshabi-rb3pv Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഈ പാട്ട് ഒന്നുകൂടെ കേൾക്കാൻ കഴിഞ്ഞു മോളു മോനും ഉയർച്ചയിൽ എത്തട്ടെ നല്ല ശബ്ദം അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മ എന്റെ അടുത്തുണ്ടെന്ന് പാടിക്കൊടുക്കുന്നുണ്ടെന്ന് എനിക്ക് എന്റെ മനസ്സിൽ തോന്നുന്നുണ്ട്

  • @aslamvp9210
    @aslamvp9210 Год назад +1

    സൂപ്പർ സൂപ്പർ ആബിദ് 2പേരും പൊളിച്ചടുക്കി.

  • @muhammedalipk141
    @muhammedalipk141 Год назад +3

    വേറിട്ട ആലാപനം, വേറിട്ട ഗായകർ - അഭിനന്ദനങ്ങൾ!

  • @samadtharippayil9562
    @samadtharippayil9562 3 года назад +6

    2 പേരുംനന്നായിട്ട് പാടി
    സനയുടെ വോഴ്സ് സൂപ്പർ

  • @mohammednavas9317
    @mohammednavas9317 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം congratulations....

  • @moiduthundiyil1458
    @moiduthundiyil1458 2 года назад +3

    നല്ല ഗായികയും ഗായകനും എത്രകേട്ടാലും മതിയാകില്ല സുന്ദരിക്കുട്ടി

  • @user-iw9fc1zj7j
    @user-iw9fc1zj7j 2 года назад +2

    Nalla patt masha Allah.. ആ സഹോദരിയും... ഇക്കായും പൊളിച്ചു

  • @muhammedaslam4725
    @muhammedaslam4725 3 года назад +7

    വളരെ മനോഹരമായ ആലാപനം...
    അഭിനന്ദനങ്ങൾ

  • @alavinech
    @alavinech 3 года назад +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന ഒരു അവതരണം കലക്കി മക്കളേ

  • @jamaludheenkungu3073
    @jamaludheenkungu3073 Год назад +3

    Masha Allah Allahu DeerkkayusNalkatte Ameen

  • @NaseemaRI
    @NaseemaRI Месяц назад

    മാഷാ അല്ലാഹ് ഇഷ്ട്ടപെട്ട പാട്ടുകൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം രണ്ട് പേരും നന്നായി പാടി ♥♥🌹

  • @usmancp591
    @usmancp591 2 года назад +5

    മനം കവരുന്ന ആലാപനം വളരെ നന്നായി
    അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാവും

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 года назад +3

    വള രെ നല്ല ആകർ ഷകമായ ആ ലാപനം. അഭിനന്ദനങ്ങൾ

  • @abdulkaderameer9186
    @abdulkaderameer9186 2 месяца назад +2

    ജാടകളൊന്നുമില്ലാതെ നന്നായി അവതരിപ്പിച്ചു

  • @Nassarkarunagappalli
    @Nassarkarunagappalli Месяц назад

    അല്ലാഹു . രണ്ടാൾക്കും . ദീർഘായുസ്സും . ആരോഗ്യവും . കഴിവും. നൾകട്ടെ .ആമീൻ.❤️❤️❤️

  • @noushadap294
    @noushadap294 3 года назад +27

    ആബി നന്നായിട്ടു പാടി രണ്ടും പേരും
    ഇനിയും ഇത് പോലുള്ള പാട്ടുകൾ പ്രതിക്ഷിക്കുന്നു🥰🥰🥰🥰👏👏👏👏👏👏👏💞💞💞💞💞

  • @majeedmajeed8214
    @majeedmajeed8214 3 года назад +5

    ഇതിന്റെ രചനയും സംഗിതവും സൂചിപ്പിക്കുന്നതും നല്ലതാണ്

  • @majeedtk218
    @majeedtk218 15 дней назад

    ഈ പാട്ട് ഞാൻ എത്ര പ്രവശ്യം കേട്ടു എന്നറിയില്ല.

  • @basheerkavungal1705
    @basheerkavungal1705 2 года назад +3

    വളരെ കാലങ്ങൾക്ക് ശേഷമാണ് മാപ്പിളപ്പാട്ടിന്നിണങ്ങിയ ഒരു പുരുഷ ശബ്ദം കേൾക്കുന്നത് .
    മബ്റൂക്ക് .

  • @abdulasees5063
    @abdulasees5063 6 месяцев назад

    ആയിഷത്തന്റെ മനോഹരമായ ഗാനം ഒരു ഡ്യൂയറ്റ് വേർഷനിൽ കേൾക്കുന്നത് ആദ്യമായാണ് വളരെ നന്നായിട്ടുണ്ട്

  • @madeena114
    @madeena114 3 года назад +7

    ആബീ... രണ്ടാളും കൂടി പൊളിച്ചല്ലോ...

    • @abidkoodathai
      @abidkoodathai  3 года назад

      ✌️✌️😍

    • @ussainthannikund7643
      @ussainthannikund7643 2 года назад

      You are brother and sister? Thamarassery koodathai? Abid. I have seen the girl somewhere but abid lately.. anyway great singers both of you... keep singing.

    • @abidkoodathai
      @abidkoodathai  2 года назад

      @@ussainthannikund7643 😍

  • @shamsudheenmp962
    @shamsudheenmp962 2 года назад +1

    Masha allah Super songs Ayishathante Super songs

  • @riyasmoidurrmedia
    @riyasmoidurrmedia 3 года назад +5

    മാഷാ അള്ളാ....മൂത്തെ സൂപ്പർ സൂപ്പർ.തകർത്തു പൊളിച്ചൂ...

  • @hamsatk7305
    @hamsatk7305 Год назад +2

    പഴയ പാട്ടാണ് പക്ഷേ നിങ്ങൾ രണ്ടുപേരും നന്നായി പാടിയിട്ടുണ്ട്

  • @habeebrahman7869
    @habeebrahman7869 3 года назад +7

    അഹങ്കാരം ഇല്ലാത്ത പാട്ടുകാർ

  • @jamaludheenkungu3073
    @jamaludheenkungu3073 Год назад +2

    Allahu DeerkkayusNalkatte Ameen

  • @abdulsalamapabdulsalamap2822
    @abdulsalamapabdulsalamap2822 3 года назад +1

    Nannai. Padi. Iniyum. Nalla. Nalla. Pattugal. Padan. Allahu. Anughraikkatte.

  • @aboobackervv
    @aboobackervv 13 дней назад

    ബേദബർ നബി മകൾ ഫാത്തിമ
    ഏതു ഭാഷ എന്ത് അർത്ഥം.

  • @lailalail8105
    @lailalail8105 Месяц назад

    Masha allha supar voice 👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @kinginibless1063
    @kinginibless1063 2 года назад +1

    വീണ്ടും ഇത് പോലെ ഉള്ള പഴയ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @abidkoodathai
      @abidkoodathai  2 года назад +1

      ഇന്ഷാ അല്ലഹ്

  • @healthiswealth4304
    @healthiswealth4304 2 года назад +2

    ആബിദ് നല്ല voice... സോങ് കിടു

  • @yaseenmedia9055
    @yaseenmedia9055 3 года назад +5

    നന്നായി പാടി സൂപ്പർ
    അഭിനന്ദനങ്ങൾ

  • @muhammedaslam4725
    @muhammedaslam4725 2 года назад +1

    പഴയ പാട്ടുകൾ ഇഷ്ടം...
    രണ്ടു പേരും നന്നായി പാടി
    ഇനിയും പ്രതീക്ഷിക്കുന്നു...

  • @mohamedunnip2903
    @mohamedunnip2903 7 месяцев назад

    രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ

  • @basheerkoodathayi7471
    @basheerkoodathayi7471 3 года назад +7

    സൂപ്പര്‍ മനോഹരമായി പാടി അഭിനന്ദനങ്ങള്‍ 🌹🌹🌹🌹

  • @asifmohd5106
    @asifmohd5106 2 года назад +1

    രണ്ട് പേരും നല്ല പോലെ പാടി . May Allah bless

  • @rahmathutr3801
    @rahmathutr3801 5 месяцев назад

    പടച്ചവനെ നിന്റെ കരുണ നീ എല്ലാവരിലും ചൊരിയേണ 🤲🤲🤲മേ

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 года назад

    Achadakkathode valare bamgiyayi avatharippichu randu perum super super

  • @naseemkollam1910
    @naseemkollam1910 3 года назад +4

    ലൈവായി കേൾക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു അല്ഹമ്ദുലില്ല

  • @sharminasulaiman6328
    @sharminasulaiman6328 3 года назад +2

    Old songs are evergreen always....
    Randu perum nannaayi paadi 😊
    Good luck to both of you 👍🏻👍🏻👍🏻

  • @suneeramajeed8461
    @suneeramajeed8461 3 года назад +3

    Randaalum super aayi paadi...nalla sound.....your effort is good

  • @MammoottyMammootty-i4s
    @MammoottyMammootty-i4s 4 месяца назад

    ANTE NABIDINA PATT ITHAN MASHA ALLAH NALLA PATT

  • @VijilKumari
    @VijilKumari 4 месяца назад

    Wow super voice and nalla arthammm

  • @mohammedkoyamp9363
    @mohammedkoyamp9363 2 года назад +2

    I like the amazing simplicity of both.

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 года назад +1

    വളരെ നല്ല ശബ്ദം ഇമ്പമാർന്ന അവതരണം

  • @aertyuuii
    @aertyuuii Год назад

    Etey mon ee pattu kedannu daily sleep avar, avan otthiri ishdamanu. Avan karuthunnathu ithil padunna female part njan annenanu. Super voice

  • @k.b.zakariya7712
    @k.b.zakariya7712 Месяц назад

    നല്ലൊരു ഫീൽ🎉

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 2 года назад +5

    Fantastic singing
    Congrats

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @moosakuttyt.u5656
    @moosakuttyt.u5656 3 года назад +3

    നന്നായിട്ടുണ്ട്... 👏👏👏👏👏

  • @Saleempp673
    @Saleempp673 2 года назад +4

    Sana cute voice.....

  • @shafikotikkulam8654
    @shafikotikkulam8654 7 месяцев назад

    ADYAMAYANU EE BAKTHI GANAM KELKUNNATHU
    RENDU PERUM SUPER

  • @kunjonkunjon1733
    @kunjonkunjon1733 3 года назад +2

    സൂപ്പർ പെർഫോമെൻസ് 🌹👍🌹👍🌹👍

  • @KM-zh3co
    @KM-zh3co 3 месяца назад

    ❤❤❤ ...exceptional...look like genuine ...Masha Allah

  • @raihanathk5633
    @raihanathk5633 Год назад

    യഥാർത്ഥ നബി കുടുംബ ചരിത്ര പാട്ട് 🎉❤
    ഇതിന്റെ വരികൾ കിട്ടോ

  • @shahanakk648
    @shahanakk648 3 года назад +2

    Masha Allah😍nalla rasand kelkan

  • @abdulkareemthiruthimmal4514
    @abdulkareemthiruthimmal4514 2 года назад +1

    രണ്ട് പേരും നന്നായി പാടി

  • @SailorXaleh
    @SailorXaleh 3 года назад +13

    *Soulful sounds...... 💕💕... May allah god bless you both...*

  • @ramshidpk1506
    @ramshidpk1506 2 года назад +6

    Wow..You've got such an adorable voice man..Keep going ❤️❤️❤️

  • @muneerthazhathethil678
    @muneerthazhathethil678 5 месяцев назад

    ലളിതം മനോഹരം❤

  • @mohammednavas9317
    @mohammednavas9317 3 года назад +2

    super my favourite song.......

  • @noorjimohamed6402
    @noorjimohamed6402 2 года назад +3

    Esttamaye Ee Song 👍👍👏

  • @varietiesofworld5433
    @varietiesofworld5433 3 года назад +1

    Randalum ushaarayi paadi.nalla rasand kelkkan .njangal repeat cheythu kettu to.Iniyum orupaad songs paadanam.Eppozhum support undakum Bro.Abid mone.Muhammadaliyude koodi nammal malsarathil group song il pankeduthath orthu pokunnu. Njangade Koodathai kkarude priya Paattukaranu ella support um undakum.

  • @shameerksrgd6447
    @shameerksrgd6447 3 года назад

    Adipoli song iniyum ithupole ulla songs pradekshikkunnu

  • @jamsheeralipm3055
    @jamsheeralipm3055 3 года назад +1

    Masha allah.... Enik parayan vakkukallila... Athretkkum ishtapettu... Njan idhu vare ee paat kettite ila

  • @japherkhancm8712
    @japherkhancm8712 3 года назад +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹

  • @abduazeezvp7622
    @abduazeezvp7622 3 года назад +5

    നന്നായിട്ട് പാടി താങ്ക്യൂ👌🌹👍👏

  • @RaidhaFathima-y5q
    @RaidhaFathima-y5q Год назад

    Very good 👍 paadenda pole paadi, 👏👏🌹🌹🌹

  • @starcaremedia3482
    @starcaremedia3482 3 года назад +2

    നല്ല ഗാനം നന്നായി പാടി .

  • @ShareefShareef-b7p
    @ShareefShareef-b7p 2 месяца назад

    സൂപ്പർ..

  • @malushameermalushameer8395
    @malushameermalushameer8395 3 года назад +5

    Masha allah proud of u sana 😍

  • @thajudeen1515
    @thajudeen1515 3 года назад +3

    Super randalum old music 😍😍😍😍👌👌👌

  • @niyamehabin
    @niyamehabin 3 года назад

    Iniyum orupade pattukal idupole padoo

  • @aleemanp1740
    @aleemanp1740 6 месяцев назад

    Yathra ketaalum veendum kelkaanthonnum supper

  • @assinarkm78
    @assinarkm78 2 года назад

    Masha. Allha. Super.

  • @LifeStorywithalthaf
    @LifeStorywithalthaf 3 года назад +3

    ആബദേ അടിപൊളി

  • @kkd784
    @kkd784 Год назад +2

    മാഷാഅല്ലാഹ്‌ 🥰❤️👍

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 года назад +1

    ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു