KANDOROKKE PARANJU | RAHIAHANA MUTHU | AMANA MUTHU | MUTHU PATTURUMAL|SWADIQ PERUMUGAM|SHAFEEQ KARAD

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ALBUM : KANDOROKKE PARANJU
    SINGER : RAHIAHANA MUTHU ,AMANA MUTHU , MUTHU PATTURUMAL
    DIRECTION : SHEFEEQ KARAD
    EDITING : SHAFEEQ KARAD
    LYRICS : SWADIQ PERUMUGAM
    MUSIC : SWADIQ PERUMUGAM
    CAMERA : NIZAM ZUPPI
    BGM : ANWAR AMAN
    STUDIO : RELAX MEDIA
    MIXING : FAVAS ALI KHAN
    Malayalam cover songs, cover songs collection, unplugged songs collection Harishankar Songs | Best of Harishankar | Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music
    #malayalam#cover#youtubetrending
    #malayalamhits#orukattamohanlalfan
    KS Harisankar, KS Harisankar songs, KS Harishankar songs, harisankar album songs, KS Harisankar hit songs, KS Harishankar new songs, KS Harisankar Latest Song, Kamini,Mizhiyariyathe,Vennilave,Jeevamshamayi,Jiya Jale,Kannil Kaanum,Vellai Pookal,Aararum
    #harishankar #allcoversongartists#bgm#malayalamcinema#malabarcafe#motionframes#me#mcm #wcw #fitfam #fitspo #fitness #transformationtuesday #quote #quotes #inspiring #motivation #fitnessquote #youcandoit #justbringit #dreambig #success #staypositive #noexcuses #envywear #active #grind ##malayalam #kerala #mallu #love #tamil #mollywood #malayali #like #musically #godsowncountry #tiktok #india #instagood #instagram #mallugram #dq #follow #mohanlal #photography #lalettan #malayalammovie #nivinpauly #art #kollywood #mallus #keralam #keralatourism #bhfyp
    unplugged songs,old song mashup,till 2021,best unplugged songs 1990 to 2019,unplugged 1990 to 2019,unplugged songs 1990 to 2019,mashup 1990 to 2019,mashup songs,old song mashup,old songs mashup,best unplugged songs from 1990 to 2019,old mashup songs,old song new version hindi,bollywood mashup 2020,mashup 2020,hindi mashup 2020,old vs new bollywood mashup songs 2020,romantic songs,2021, malayalam songs 2021, 2021 song collection, 2021 unplugged mashup, 2021 cover songs
    #danarazik
    #raihanamuthu
    #nyshafathima
    #nysha_fathima
    #nyshafathimahits
    #nyshafathimanewsong
    #nyshafathimanew
    #nyshafathimaofficial
    #nyshafathimalatest
    #raihanamuthu
    #neweidsongs
    #danarazik
    #sajeerkoppam
    #sajeerkoppamnewsong
    #madeenasongs #malayalamsuperhitsongs #malayalamalbum
    #newmappilasongs #islamictraditionalsongs
    #vellariparavu
    #newviralsongs
    #malayalamlatestmusic #malayalamlatestsongs
    #latestmalayalamsongs
    #Newsongs
    #malayalamnewsongs
    #malayalamsongs
    #newalbumsongs
    #latestalbumsong
    #newalbum
    #superhitalbumsongsmalayalam #newsongs2020
    #newsong
    #albumsongs
    #albumsongsmalayalam
  • ВидеоклипыВидеоклипы

Комментарии • 613

  • @SwadiqPerumugam
    @SwadiqPerumugam 12 дней назад +221

    ഹൃദയം കൊണ്ട് ഞാൻ കുറിച്ചിട്ട വരികളാണ് ,ഹൃദ്യമായി പാടിയതിന് ഒരുപാട് സന്തോഷം ❤ അഭിപ്രായങ്ങൾ അറിയിക്കണേ 🤍

    • @Ramxu_Official
      @Ramxu_Official 12 дней назад +5

      ماشاء الله
      നല്ല അർത്ഥവക്തായ വരികളാണ് 🥰

    • @IRSHADABOOBAKER
      @IRSHADABOOBAKER 12 дней назад +3

    • @rafeekpadoor4035
      @rafeekpadoor4035 12 дней назад +3

      വളരേ മനോഹരമായിരിക്കുന്നു swadiq bro 🥰🥰🥰

    • @shareefshareeff1664
      @shareefshareeff1664 12 дней назад

      WeeSzsdx. V VC😮😮😅😅ff ​@@IRSHADABOOBAKER

    • @raihanamuthu
      @raihanamuthu  12 дней назад +9

      ഈ പാട്ട് കേട്ടഅന്നുമുതലുള്ള ആഗ്രഹമായിരുന്നു പടണമെന്ന് ഇപ്പോഴാണ് സാധിച്ചത് അൽഹംദുലില്ലാഹ് വരികളെ കുറിച്ച് ഞാൻ പറഞ്ഞാൽ കുറഞ്ഞുപോകും

  • @aafyism3231
    @aafyism3231 2 дня назад +20

    Mashaa Allah .. എത്ര ഉയർന്നാലും മോളുടെ ഈ ഡ്രസ്സിംഗ് സ്റ്റൈൽ മാറ്റരുത്.❤❤❤❤റമ്പ് അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും .. മാഷാ അള്ളാഹ് എല്ലാരും സൂപ്പറാണ്

  • @muhammedhusainkm7872
    @muhammedhusainkm7872 12 дней назад +349

    മുടിയെല്ലാം മറച്ചു വീഡിയോ യിൽ വരുന്ന റൈഹാനക്കും അനിയത്തിമാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @hashifasameer2275
    @hashifasameer2275 4 дня назад +39

    പാട്ട് കേട്ട് കണ്ണ് നിറഞ്ഞൊഴുകുന്നു.
    മദീനയിലെത്താൻ വിധി കൂട്ടണേ الله 🤲🤲

  • @user-ox1tl3eq2p
    @user-ox1tl3eq2p 7 дней назад +74

    മുടിയൊക്കെ മറച്ചു സുന്ദരികുട്ടികൾ ഔറത്തു മറച്ചു പാടുമ്പോൾ തന്നെ കാണാൻ ഭംഗിയാ ഉപ്പയും മക്കളും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @raihanamuthu
      @raihanamuthu  6 дней назад

      Ameen ya rabbal alameen

    • @Fathimamueenahadiya313
      @Fathimamueenahadiya313 4 дня назад

      ഔറത്ത് മറച്ചതുകൊണ്ട് മാത്രം എല്ലാം ഹലാൽ ആകുമോ..? പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കേണ്ടവരല്ല.

    • @user-ox1tl3eq2p
      @user-ox1tl3eq2p 4 дня назад

      @@Fathimamueenahadiya313 ഹലാലും ഹറാമും അവർക്ക് അറിയാം പിന്നെ എന്തിന് നമ്മൾ പറഞ്ഞു കൊടുക്കണം

    • @Fathimamueenahadiya313
      @Fathimamueenahadiya313 4 дня назад

      @@user-ox1tl3eq2p
      എങ്കിൽ... മുടിയൊക്കെ മറച്ചു സുന്ദരികുട്ടികൾ ഔറത്തു മറച്ചു പാടുമ്പോൾ കാണാൻ തന്നെ എന്തു ഭംഗിയാ എന്ന് കമന്റ്‌ എഴുതി അവരെ നമ്മൾ ഒന്നൂടെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്🙂

    • @user-ox1tl3eq2p
      @user-ox1tl3eq2p 4 дня назад

      @@Fathimamueenahadiya313 ഞാൻ ആരെയും പ്രോത്സാഹിപ്പിച്ചു യുട്യൂബിൽ വരാൻ പറഞ്ഞിട്ടില്ല മുടി മറച്ചു വന്നതിനാണ് പറഞ്ഞത് ഞാൻ പറഞ്ഞിട്ടല്ല അവർ യൂറ്റുബിൽ വന്നത് അവർ അതിന് മുമ്പേ ഉണ്ട്

  • @Iqbal-Orumanayur
    @Iqbal-Orumanayur 11 дней назад +13

    Ma Shah Allah.....❤
    വാപ്പയും മക്കളും ചേർന്ന് ഞങ്ങളെ റൗളയിലേക്ക് കൂട്ടി കൊണ്ട് പോയി.
    ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ ഉണ്ടാവട്ടെ!
    ❤🎉❤🎉❤

  • @navaspoonthala5032
    @navaspoonthala5032 12 дней назад +56

    👍👍👍ഇങ്ങനെ തന്നെ മുടി മറച്ചു പാടണം,, ഇഷ്ട്ടായി,,,,❤❤എല്ലാവർക്കും അഡ്വാൻസ് eid mubarak,,, ആകുഞ്ഞുമോനു സ്പെഷ്യൽ eid mubarak

  • @Javad-vx9sf
    @Javad-vx9sf 5 дней назад +53

    Aa കുഞ്ഞി മക്കൾ പോലും. ഔറത്ത് മറച്ച് പാടുന്നത് കണ്ടപ്പോ നല്ല സന്തോഷം ആയി പൊന്നു മക്കളെ ...മക്കൾക്ക് ഉമ്മയു ഡേയും ഉപ്പൻ്റെയും കൂടെ. മുത്ത് റസൂലിൻ്റെ ചാരത്ത് എത്താൻ റബ്ബ് എത്ര യും പെട്ടന്ന് വിധി തരട്ടെ ...മുമ്പ് പോയോ മദീനത്തേക്ക് ..pls replay..❤❤❤❤❤❤❤

    • @raihanamuthu
      @raihanamuthu  5 дней назад +7

      ആമീൻ യാ റബ്ബൽ ആലമീൻ

  • @user-wu2re4ge9e
    @user-wu2re4ge9e 11 дней назад +11

    മുത്തുമണികളെ....... ഒന്നും പറയാനില്ല. എല്ലാവരും നന്നായി പാടി റൈഹാനയുടെ പോലെ അനിയത്തിമാരും ഒപ്പത്തിനൊപ്പം '
    പിന്നെ ആ കുഞ്ഞുവാവയും പങ്കെടുത്തല്ലൊ അത് വളരെ കളർഫുൾ ആയി നല്ല വരികൾ നല്ല നല്ല ഫീൽ
    മക്കളുടെ കൂടെ വാപ്പയും കൂടി വന്നപ്പോൾ പൊളിച്ചു. മുത്തുവിനും മക്കൾക്കും അണിയറ പ്രവർത്തകർക്കും sharana band ൻ്റെ Big salute

  • @raihanamuthu
    @raihanamuthu  12 дней назад +119

    ഓരോ പാട്ടുകളും ഇത് പോലെചെയ്യാനുള്ള ശക്തി എന്നെ വേണ്ടുവോളം സപ്പോർട്ട് ചെയ്യുന്ന നിങ്ങളാണ് ഓരോപാട്ടിന്റെ പിന്നിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് നിങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടുത്താൻ മാക്സിമം ശ്രമിക്കുന്നുണ്ട് ഈ പാട്ട് നിങ്ങൾ എല്ലാവരും സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് ഇഷ്ട്ടമായാൽ കുടുംബങ്ങൾക്കൊക്കെ ഷെയർ ചെയ്യണേ 💕💕

    • @muhammednaseef5205
      @muhammednaseef5205 12 дней назад +1

      ❤❤

    • @mjus786
      @mjus786 12 дней назад +1

      ❤️

    • @ishal2270
      @ishal2270 12 дней назад +1

      ❤❤❤❤

    • @Ramxu_Official
      @Ramxu_Official 12 дней назад +2

      إن شاء الله
      തീർച്ചയായും 🥰🥰👍

    • @Letsfootball786
      @Letsfootball786 12 дней назад +1

      Rinuthatha theerchayaayum enikkoru agrahama Thathante poole aakaan❤❤

  • @irfanirfu362
    @irfanirfu362 11 дней назад +28

    റബ്ബേ.. 😭😭അവിടെ ചെന്ന് സ്വലാത്തും സലാമും പറയാനുള്ള ഭാഗ്യം നൽകണേ റബ്ബേ 😔😔

  • @najiyanajiya5382
    @najiyanajiya5382 5 дней назад +5

    ഇങ്ങനെ ആവണം മക്കൾ ❤❤.. മാഷാ അല്ലാഹ് എന്തൊരു പ്രകാശം മുഖത്തു.. ഔറത് എല്ലാം മറച്ചു സുന്ദരി കുട്ടികൾ ആയിരിക്കുന്നു.. മക്കളെ ഔറത്ത് ഒക്കെ മറച്ചു നടക്കാൻ പഠിപ്പിച്ച ഉപ്പാക്കും.. അത് ബംഗിയായി അനുസരിച്ചു നല്ല രീതിയിൽ ഔറത്ത് മറച്ച മക്കൾക്കും ഇരിക്കട്ടെ ഇന്നത്തെ like ❤❤ലൈക്‌... 👍👍👍👍🥰.. Orupad ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @AskarpAskar-wc1bz
    @AskarpAskar-wc1bz 6 дней назад +19

    ഇനിയും നന്നായി പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shamoncherattayil4091
    @shamoncherattayil4091 6 дней назад +12

    Super
    ❤❤❤.. മുത്ത് മണികളെ... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ തുണക്കട്ടെ.. ആമീൻ

  • @safeenalbrahim5823
    @safeenalbrahim5823 19 часов назад +1

    Masha allah ❤
    Super❤

  • @ramseenarazack4384
    @ramseenarazack4384 3 дня назад +2

    നല്ല song. ഇഷ്ടപ്പെട്ടു.. ❤️❤️

  • @abdurahmanabdurahman391
    @abdurahmanabdurahman391 12 дней назад +6

    Mash allah ❤️ എല്ലാരും അടിപൊളി യായിട്ട് പാടി ❤️👏 കേൾക്കാൻ നല്ല feel ഉണ്ട് ❤️👏👍 മനോഹരം മായ ആൽബനം 👏👍🥰

  • @rafeekpadoor4035
    @rafeekpadoor4035 12 дней назад +5

    Amana molde voice അടിപൊളി👌🏻👌🏻👌🏻 മുത്തുവും റെയ്ഹാന മോളും ആദ്യമേ അടിപൊളി ആണല്ലോ അതുകൊണ്ടാണ് amaana മോളേ പ്രത്യേകം എടുത്ത് പറഞ്ഞത്❤❤❤ മറ്റേ ചെറിയ മോളും ഉഷാർ ആണ് ട്ടോ🥰🥰🥰 എല്ലാവരും ചേർന്ന് മനോഹരമാക്കി👏🏻👏🏻👏🏻

  • @Hassanbhai1234
    @Hassanbhai1234 11 дней назад +12

    ഓരോ പാട്ടിലും ആ മധുരമുള്ള കയ്യൊപ്പ് ചാർത്തുന്നു റൈഹാന
    തുടരട്ടെ ഈ സംഗീത യാത്ര
    കൂടെ കുഞ്ഞനുജത്തിയും പ്രിയ സുഹൃത്തും ❤️

  • @firosk5805
    @firosk5805 12 дней назад +6

    എല്ലാ മുത്തു മണികളും നല്ല ഗായകർ ആവട്ടെ എന്നും സന്തോഷം ഉണ്ടാവട്ടെ പാട്ടും വിഡിയോസും സൂപ്പർ

  • @hajaram2021
    @hajaram2021 6 дней назад +5

    Raihana muthukante mole anenn ipaza ariyunne ithoke aniyathimarale Masha Allah 🥰

  • @Ramxu_Official
    @Ramxu_Official 12 дней назад +22

    ഈ channel വീക്ഷിക്കുന്ന എൻ്റെ കമൻ്റ് വായിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ .
    RINUവും സഹോദരിമാരും മുത്തുക്കായും എല്ലാരും കൂടി അതി മനോഹരമായി പാടി , നല്ല അവതരണം ആയിരുന്നു .
    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ . എല്ലാവിധ ആശംസകളും നേരുന്നു .
    ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🥳❤️ .

  • @SharafBond
    @SharafBond 12 дней назад +8

    മക്കൾക്കു അള്ളാഹു ഹൈറുചെയ്യട്ടേ

  • @asmazakkariya2692
    @asmazakkariya2692 12 дней назад +3

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻😘😘🥰🥰❤️. മുത്ത്‌ മണികൾക്കു ഉമ്മ ❤️❤️

  • @rifashiyas5904
    @rifashiyas5904 7 дней назад +6

    എന്ത് പറയണം എന്നറിയില്ല മക്കളെ പൊളിച്ചു ഇക്കയും പൊളിച്ചു❤❤❤🎉🎉🎉🎉🎉🎉 നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എൻ്റെ നാട്ടിലേക്ക് സ്വാഗതം ❤❤❤

  • @user-ft3kg7xo7t
    @user-ft3kg7xo7t 12 дней назад +7

    മാ ഷാ അല്ലാഹ്... അനുഗ്രഹീത ഫാമിലിക്ക് എന്റെയും കുടുംബത്തിന്റെയും ഈദ് മുബാറക് 🥰🥰

  • @rafeenaarif2461
    @rafeenaarif2461 2 дня назад +1

    MashaAllah super

  • @Sahreena-eq9tu
    @Sahreena-eq9tu 2 часа назад

    അടിപൊളി 👍🏻👍🏻

  • @ShammasSaamon-xb9kl
    @ShammasSaamon-xb9kl 3 дня назад +1

    Good mashallah

  • @babaomr.7912
    @babaomr.7912 11 дней назад +3

    സൂപ്പർ അടിപൊളി 👍🏻👍🏻❤️👍🏻🌹🌹അള്ളാഹു മുത്തുവിന് അനുഗ്രഹിച്ചു കൊടുത്തമക്കളാണ്.🌹🌹🌹

  • @subeerka
    @subeerka 12 дней назад +12

    കേട്ടോരൊക്കെ കൊതിച്ച് ഈ ഗാനം ഒന്നുടെ കേൾക്കുവാൻ ....
    സാദിഖിൻ്റെ ഈ വരികളിൽ ഹുബ്ബുന്നബി...
    സ്വരമാധുരിയാൽ മുത്തുമണികളിൽ ഹുബ്ബുന്നബീ....

  • @sharafus7607
    @sharafus7607 12 дней назад +8

    മുത്തു പാട്ടുറുമാൽ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരനാണ് മുത്തുവിന്റെ ശബ്ദത്തെ കുറിച്ച്പറയുകയാണെങ്കിൽ ഒരുപ്രഫക്ഷണൽ സിങ്ങർ പാടുന്നത് പോലെയാ എന്തോ ആൽബം മേഖലയിൽ തിളങ്ങി വന്നിരുന്നു പിന്നെ ഒട്ടും കാണാതെയായി ഇപ്പൊ ഒരുപാട് സന്തോഷംആയി ഈ മക്കൾ എല്ലാവരും ഇത്രയും നന്നായി പാടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ ശക്തി മുത്തുവന്നെന്നു ഇപ്പോഴാ മനസ്സിലായത് ലോകം അറിയപ്പെടുന്ന കലാ കുടുംബം ആകും തീർച്ച

  • @user-fy5zn8ji5f
    @user-fy5zn8ji5f 12 часов назад

    Mashaallah ❤

  • @latheefipadanthara8064
    @latheefipadanthara8064 12 дней назад +22

    മുത്ത് നബിയുടെ പാട്ടുപാടാൻ ഇനിയുമൊരുപാട് തൗഫീക്ക് മോൾക്ക് നൽകട്ടെ

    • @raihanamuthu
      @raihanamuthu  12 дней назад

      Ameen❤️

    • @suhailsalim6050
      @suhailsalim6050 12 дней назад

      Aameen

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 12 дней назад

      Ameen. Ameen

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 12 дней назад

      ​@raihanamuthu. Polichtu...

    • @shatechy156
      @shatechy156 12 дней назад +1

      മോളുടെ ഈ പാട്ട് നന്നായി ഇഷ്ടപ്പെട്ടു ഒരു മുടി പോലും കാണിക്കാതെ ഇങ്ങനെ പാടി തീർത്ത നിനക്കും നിന്റെ അനിയത്തിമാർക്കും ഒരായിരം വിജയാശംസകൾ നേരുന്നു ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ

  • @moosavathavanad709
    @moosavathavanad709 3 дня назад +2

    Raihana ninte ee dressing orupaad ishtappedunnu,mashaallah mattullavare Poole thaanevidengilum ethiennarinjaal dressingil varunna moshammaya mattangal orikkalum pindhudaraadhirikkuka❤❤❤ ,padachonte anugraham eppoyum koodeyundaavum

  • @AmeeraFasal
    @AmeeraFasal 12 дней назад +2

    Nice ഒരുപാട് ഇഷ്ടായി

  • @ummeralavi7323
    @ummeralavi7323 11 дней назад +2

    ഒന്നും പറയാൻ ഇല്ലാ മക്കളെ 🥰🥰🥰🥰🥰🥰അൽഹംദുലില്ലാഹ്

  • @ShajahanPmna
    @ShajahanPmna 2 дня назад

    Super👍🏻👍🏻👍🏻👍🏻👍🏻

  • @user-dd4qd1tg6z
    @user-dd4qd1tg6z День назад

    Orupad ishtayi mole❤❤

  • @ajmalajukollam
    @ajmalajukollam 12 дней назад +5

    സൂപ്പർ ആയി പടിട്ടോ ഉപ്പയും മക്കളും ❤

  • @riyaspv265
    @riyaspv265 12 дней назад +3

    എനിക്കും മദീനത്ത് ഒന്ന് പോകണം 🤲🤲

    • @raihanamuthu
      @raihanamuthu  12 дней назад +2

      അള്ളാഹു നമുക്കെല്ലാവർക്കും വിധികൂട്ടട്ടെ ആമീൻ

  • @SHINUFLIP
    @SHINUFLIP 3 дня назад +1

    ഉപ്പാന്റെ രാജകുമാരികൾ❤

  • @sajeerpk4101
    @sajeerpk4101 12 дней назад +1

    Adipoli 👍 masha Allah super family

  • @hadhiyaasees8116
    @hadhiyaasees8116 6 дней назад +2

    Masha allah super❤❤

  • @unaisthappy
    @unaisthappy 7 дней назад +4

    മാഷാഅള്ളാ അടിപൊളി😍
    മനസ്സുനിറഞ്ഞു😍
    കണ്ണുനിറഞ്ഞു😍
    ഇത് പറയാൻ വാക്കുകൾ ഒന്നുമില്ല ഒരു രക്ഷയില്ല❤ .....
    എന്താ മനസ്സിന് കിട്ടുന്ന ഒരു ഫീൽ ❤......
    ഒരുപോലെ എന്താ നിങ്ങടെ സൗണ്ട്😍 എന്നും ഇതുപോലെ നിങ്ങൾക്ക് പാട്ടുകൾ അടിപൊളി ആയിട്ട് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ .......

  • @kavyaajesh3098
    @kavyaajesh3098 12 дней назад +1

    ഒരുപാട് ഇഷ്ട്ടമായി പാട്ട് ..... എല്ലാവരും സൂപ്പറായിപ്പാടി... കൂടെ കുഞ്ഞന്നിയനെയും കണ്ടു സന്തോഷം.. എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ.🙏🙏🙏

  • @9961580
    @9961580 12 дней назад +2

    സൂപ്പർ
    സാദിഖ് പെരുമുഖം

  • @user-wt3of8pl6x
    @user-wt3of8pl6x 11 дней назад +1

    Enikk othiri ishttapettu supper ini kure pattugal padan makkalkku kazhiyattennu njan padachonodu dhua cheyyam 👍👍❣️❣️

  • @suneerbabu07
    @suneerbabu07 12 дней назад +1

    ഈദ് മുബാറക്
    🤲🤲🤲🤲🤲🤲🤲
    നാഥൻ നമുക്ക് നൽകിയ അനുഗ്രഹങ്ങളെ തിരിച്ചറിയുക
    ഈദ് മുസല്ലയിൽ സർവ്വ ജനങ്ങളേയും ഓർക്കുക
    മുഴുവൻ കുടുംബാംഗങ്ങൾക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും
    ബലി പെരുന്നാൾ ആശംസകൾ
    🌹🌹🌹🌹🌹🌹🌹🌹🌹

  • @zoharaafra8585
    @zoharaafra8585 День назад

    Masha Allah

  • @ayshuz_vlog4039
    @ayshuz_vlog4039 12 дней назад +2

    Masha allah ❤❤

  • @user-uj3kf4no5w
    @user-uj3kf4no5w 3 дня назад +1

    മാഷാഅല്ലാഹ്‌ ❤👍🏻

  • @raihananaushad173
    @raihananaushad173 3 дня назад +1

    Masha Allah 😍

  • @pkmedia2875
    @pkmedia2875 12 дней назад +2

    മനോഹരമായി പാടി എല്ലാവരും 👍

  • @Jinujannah
    @Jinujannah 3 дня назад +1

    Mashaallah 👍👍👍👍

  • @rasiyakader7103
    @rasiyakader7103 12 дней назад +1

    Parayan vakukalilla athrakum ullil thattiya varikalayirnu muthuvum makkalum super ❤️

  • @riyaspv265
    @riyaspv265 12 дней назад +1

    നിങ്ങളുടെ പാട്ടും അടിപൊളി കുടുംബവും അടിപൊളി ❤🎉🎉❤

  • @gafoorandathode2812
    @gafoorandathode2812 12 дней назад +1

    Super 😍💚🌹🤲👍👌

  • @user-wk5tx3zm4s
    @user-wk5tx3zm4s 12 дней назад +1

    മുത്തേ മോൾക്കും കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകൾ 🤝.. സൂപ്പർ ആയിട്ടുണ്ട് ട്ടോ മോളുടെയും അനിയത്തിമാരുടെയും ഉപ്പാടെയും കൂടിയ പാട്ട്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ ചെയ്യുന്നു...

  • @RifuRiyu-bf7ep
    @RifuRiyu-bf7ep 3 дня назад +1

    Mashaallah 🥰🥰🥰🥰🥰🥰🥰🤲

  • @naseermadavana
    @naseermadavana 12 дней назад +1

    മാശാ അള്ളാ... എല്ലാവരും മനോഹരമായി പാടി❤

  • @munavvarfairoos3137
    @munavvarfairoos3137 11 дней назад +1

    Masha allah 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @salnascorner5297
    @salnascorner5297 3 дня назад +1

    ما شا الله ❤

  • @irfanirfu362
    @irfanirfu362 11 дней назад +1

    മാഷാ അള്ളാഹ്... 🥰🥰അടിപൊളി വർക്ക്‌.. 🥰🥰 🎉🎉🎉 ഈ ടീമിന്റെ വിജയം ആണ് ഇത് 😍😍😍,, അടിപൊളി മാഷാ അള്ളാഹ് 😍😍😍😍

  • @FasluPk-sz6ok
    @FasluPk-sz6ok 6 дней назад +1

    Kure times kandduuu❤ poliiii

  • @RajeenaShafi-zm8ss
    @RajeenaShafi-zm8ss 3 дня назад

    അടിപൊളി ❤❤❤❤❤

  • @mohammedimthiyas2461
    @mohammedimthiyas2461 11 дней назад +1

    Aiwa nalla feelundayirunnu song ❤❤❤❤👍👍👏

  • @rasheedapa339
    @rasheedapa339 2 дня назад +1

    👍🥰🥰

  • @noufalkl1020
    @noufalkl1020 11 дней назад +2

    പൊളിച്ചു സൂപ്പർ മക്കളെ 😍😍❤️❤️. നാല് പെങ്ങന്മാർക് ഒരു ആങ്ങള കുട്ടി ❤️❤️❤️

    • @raihanamuthu
      @raihanamuthu  11 дней назад

      thankyou

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg 6 дней назад

      വീഡിയോ യിൽ 5പെൺകുട്ടികൾ ഉണ്ടല്ലോ? അവരൊക്കെ sisters ആണോ. കൂടെ ഉള്ളത് അവരുടെ ഉപ്പ ആണോ.

  • @habeenathajudern2566
    @habeenathajudern2566 2 дня назад

    Ma sha Alllah 🥰🥰🌹🌹🌹

  • @saeedmt8185
    @saeedmt8185 12 дней назад +1

    Nalla vesham eth mararuth♥️👌👍

  • @afsalelavally4970
    @afsalelavally4970 12 дней назад +1

    അടിപൊളി ♥️

  • @Babubabu-yv6wr
    @Babubabu-yv6wr 9 дней назад +1

    Masha allah 👍👍👍🥰🥰

  • @ismailmon4743
    @ismailmon4743 12 дней назад +1

    Mashah allah god bless this family

  • @anvarmusaliar9850
    @anvarmusaliar9850 12 дней назад +1

    Supar❤️masha allah❤️

  • @ShafeekKuba
    @ShafeekKuba 12 дней назад +1

    Masha allah നന്നായി പാടി എല്ലാവരും ❤

  • @Moosa-um7we
    @Moosa-um7we 12 дней назад +2

    Muth nabie swapnathil kannikkanne rabbe... 🤲

  • @thacheesck9227
    @thacheesck9227 2 дня назад +1

    മാഷാഅല്ലഹ് ഡ്രസ്സ് സൂപ്പർ 🥰🥰🥰

  • @bulbulfrend8138
    @bulbulfrend8138 12 дней назад +2

    Mashallah

  • @rahmathkk6183
    @rahmathkk6183 12 дней назад +1

    മാഷാഅല്ലാഹ്‌

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 12 дней назад +1

    ഐവ എന്താ ഒരു ഫീൽ 🥰👍🏻👍🏻👍🏻സൂപ്പർ

  • @faisalrahmanimullassery5513
    @faisalrahmanimullassery5513 11 дней назад

    അടിപൊളിയായി പാടി. ഒരുപാട് പ്രാവശ്യം ആവർത്തിച്ചു കേട്ടു. Masha allah... 👍🌹

  • @haizafathima4474
    @haizafathima4474 12 дней назад +1

    Masha allaaa🥰👍🏻👍🏻

  • @saqiyapm7299
    @saqiyapm7299 День назад

    Mashallah,ee dresscodil und barkath.ath matathe nokkanam.

  • @user-jb7fd9dc5q
    @user-jb7fd9dc5q 6 дней назад +1

    Masha Allah super

  • @YF3MEDIA
    @YF3MEDIA 12 дней назад +2

    ഉപ്പയും മക്കളും പൊളിച്ചു ❤️

  • @HasnaHasna-xp6uz
    @HasnaHasna-xp6uz 11 дней назад +1

    Adipolli nalla rasamund masha allah🥰❤

  • @anusharwancc6989
    @anusharwancc6989 3 дня назад +1

    Super ❤

  • @ziyurifu3775
    @ziyurifu3775 6 дней назад +1

    സൂപ്പർ ❤❤❤❤❤❤👍🏽👍🏽👍🏽👍🏽

  • @NajmuRafeek
    @NajmuRafeek 4 дня назад

    Super👍👍

  • @afsalelavally4970
    @afsalelavally4970 11 дней назад +1

    അടിപൊളി ആയിട്ടു ഉണ്ട് ഉപ്പയും മകളും 👌❤

  • @user-th8nb2xl4i
    @user-th8nb2xl4i 12 дней назад +1

    Masha allaha 👍🏻

  • @abdulsherif6002
    @abdulsherif6002 12 дней назад +1

    ഒന്നും പറയാനില്ല. അഭിനന്ദനങ്ങളുടെ പെരുമഴ ചൊരിയുന്നു.

  • @thansikt8034
    @thansikt8034 6 дней назад +1

    Mashaalla 👍👍👍

  • @vazeemarinasvachi
    @vazeemarinasvachi 3 дня назад

    Masha allah❤❤❤❤

  • @user-cx1tj2vp9h
    @user-cx1tj2vp9h 12 дней назад +1

    Mashallah endha feel❤

  • @__mu_fi
    @__mu_fi 12 дней назад +2

    ❤❤❤

  • @pktrsalim7798
    @pktrsalim7798 11 дней назад +1

    🎉🎉❤❤ oru rakshayum illa, poli

  • @AlfidhaHafiza
    @AlfidhaHafiza 12 дней назад +1

    Masha allah.......super 🥰❣️

  • @hamdhanct7418
    @hamdhanct7418 21 час назад

    MashaAllah ചെറിയ മോളുടെ സൗണ്ട് raihanaye പോലെ തന്നെ❤