Highway | Malayalam Full Movie 720p | Suresh Gopi | Bhanupriya

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 153

  • @AnishMarlboro-666
    @AnishMarlboro-666 2 месяца назад +25

    ഹൈവേ 4 K ആക്കി തീയറ്ററിൽ ഒന്നുകൂടി റീ റിലീസ് ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കുക 🗽

  • @sreelekshmib1578
    @sreelekshmib1578 4 года назад +187

    ഇത്രയും വിജനമായ ലൊക്കേഷൻ അത്ഭുതം തന്നെ.. 1990കളിൽ മൊബൈൽ ഫോൺ പോലും ഇല്ലാത്തകാലത്ത് ഈ വിജനത ഭീതിപ്പെടുത്തുന്നു.... പണ്ട് ദൂരദര്ശനിൽ കൂടി ഈ സിനിമ കാണുമ്പോൾ പേടി യും അത്ഭുതവും തോന്നിയിരിന്നു...

    • @shamsn9830
      @shamsn9830 3 года назад +5

      Location ariyaamo.. Evdeya ith

    • @solorunner4220
      @solorunner4220 3 года назад +3

      Athupinne jabaran sir bharathan sir nte assistant aayirunno athukonda

    • @mixera6077
      @mixera6077 3 года назад +19

      @@shamsn9830 വള്ളിയൂർ.. നാഗർകോവിൽ -തിരുനെൽവേലി റൂട്ടിൽ.. (© സഫാരി tv😁)

    • @മീശേട്ടൻബീരൻ
      @മീശേട്ടൻബീരൻ 2 года назад

      Of course

    • @sherin3896
      @sherin3896 Год назад +4

      ഞാൻ പേടിച്ചു കരഞ്ഞ് തിയേറ്ററിൽ . മൂന്ന് വയസ് കാണും

  • @manuputhuppally
    @manuputhuppally 2 года назад +117

    2nd part announce ചെയ്തതിന് ശേഷം വീണ്ടും കാണാൻ വന്നവർ ആരൊക്കെ? 🤩

  • @ABINSIBY90
    @ABINSIBY90 4 года назад +46

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവിസിൽ ഒന്ന് ഹൈവേ...

  • @chandhugokul1594
    @chandhugokul1594 2 года назад +47

    Highway 2 വരാൻ പോകുന്നത് അറിഞ്ഞു വരുന്നവർ ഉണ്ടോ 😍🔥

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 месяца назад +16

    2025 ൽ ഈ സിനിമ കാണുന്നവർ ലൈക്ക് അടിക്കൂ...

  • @anishmarlboro6937
    @anishmarlboro6937 Год назад +18

    മലയാളത്തിലെ ആദ്യ കൗബോയ് മൂവി വിന്റർ ഗ്രീൻ ടൗൺ ഷിപ് വിജനനമായാ പ്രദേശം മാൾബോറോ സിഗററ്റ് മാൾബോറോ ജിപ്സി അങ്ങനെ എല്ലാം കൊണ്ടും സൂപ്പർ കുട്ടി കാലത്ത് കണ്ടത് ആണെങ്കിലും ഇന്നും ഈ മൂവി മനസ്സിൽ മായാതെ nilckunnu👌👌👌

    • @abuvpl6754
      @abuvpl6754 3 месяца назад +1

      എനിക്ക് ഇഷ്ടപെട്ട ഫിലിം 😍2024വീണ്ടും കാണുന്നു

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      ​@@abuvpl6754Good🗽

  • @Gkm-
    @Gkm- 4 года назад +66

    സുരേഷ് ഏട്ടൻ ലുക് മഞ്ഞ ജിപ്സി ഇത് രണ്ടും മതി കൊടുത്ത കാശ് മുതലാവാൻ

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +22

    2:21:09 റോയിൽ വേട്ട പട്ടി എന്നറിയപ്പെടുന്ന ശ്രീധർ പ്രസാദും ഹിറ്റ്‌ മാൻ മൂർത്തിയും ❤❤പൊളിച്ചു

  • @mr._blakzan__angel
    @mr._blakzan__angel 3 месяца назад +3

    സുരേഷ്ഗോപി എന്ന നടനെ ഇഷ്ടപ്പെടുന്നതിന് കാരണമായ സിനിമകളിൽ ഒന്ന് 😍

  • @Jay-i2r
    @Jay-i2r 2 месяца назад +3

    14:37 ഈ ചിരി എന്റമ്മോ ഭീകരം... അത് ആരാണ് ശബ്ദം നൽകിയിരിക്കുന്നത്

  • @AnishMarlboro-666
    @AnishMarlboro-666 4 месяца назад +3

    ഇന്നത്തെ കാലഘട്ടത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മൂവി ഹൈവേ, ജോണിവാൾക്കർ ♥️🎉♥️🎉

  • @VISHNUVISHNU-md5lp
    @VISHNUVISHNU-md5lp 3 месяца назад +4

    എന്റെ പൊന്നോ രാത്രി യും പകലും പണി എടുത്തിട്ട് നിനക്ക് മാമാ പണിയുണ്ടായിരുന്നടാ 🤣ഇതിലെ ഓരോ ഡയലോഗ് എന്റെ പൊന്നോ.. പൊളി 🔥🔥

  • @ashiknazimudeen1659
    @ashiknazimudeen1659 2 года назад +16

    1:54:17
    ആളുകളുടെ കയ്യടിക്ക് വേണ്ടി ഒരു തെറ്റും ചെയ്യാത്ത നമ്പി നാരായണനെ എന്ത് തരംതാഴ്ന്ന രീതിയിലാണ് അന്ന് പത്രങ്ങളും സിനിമാക്കാരും ഒക്കെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ഇപ്പോൾ ഈ സിനിമ കാണുമ്പൊൾ മനസിലാക്കാം

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +7

    💞💞💞ഹൈ വേ 💞💞💞💞ഒരു മാസ്സ് സിനിമ തന്നെ 💞💞💞

  • @AnishMarlboro-666
    @AnishMarlboro-666 4 месяца назад +3

    മലയാളത്തിലെ clinteastwood മോഡൽ ചലച്ചിത്രം ആണ് ഹൈവേ ആ വിന്റർ ഗ്രീൻ ടൗൺ ഷിപ് ആ വിചനമായ പ്രദേശം മാൾബോറോ ജിപ്സി എല്ലാം കൊണ്ടും വെരി കളർ ഫുൾ മൂവിയാണ് ഹൈവേ 🎉🎉🎉🎉

  • @shemithomas3616
    @shemithomas3616 4 года назад +9

    1st comment
    😍😍

  • @DXSREELAL
    @DXSREELAL 2 года назад +19

    'HIGHWAY 2' IS COMING, 🔥🔥

    • @Sketcher86
      @Sketcher86 2 месяца назад +1

      വന്നില്ലല്ലോ

  • @umeshcg1942
    @umeshcg1942 Месяц назад +4

    38.37 പങ്കിസ് എൻട്രി.. ബിജിഎം ജയരാജിന്റെ ആക്ഷൻ പടങ്ങളിലെ വില്ലൻമാർ 👌🏻👌🏻👌🏻👌🏻 ഭയം നിറക്കുന്നവർ തന്നെ 😁..

  • @raveendrank.n.3449
    @raveendrank.n.3449 4 года назад +18

    Anyone in 2020

  • @vijaysreenath6860
    @vijaysreenath6860 15 дней назад +2

    കാണാൻ ഒരുപാട് ആഗ്രഹിച്ച പടം. ❤❤

  • @praveensebastian4956
    @praveensebastian4956 2 года назад +7

    Mad max insperation മലയാളം movie 😍

  • @user-xr5fc7vp9w
    @user-xr5fc7vp9w Год назад +7

    ജോണിവാൾക്കർ സിനിമയിലെ നീളൻ മുടിയുള്ള വില്ലൻ ഇതിലും ഇണ്ടല്ലോ പൊളി
    സ്റ്റൈലിഷ് വില്ലൻ

  • @sajeevvmostbeautifulsong5916
    @sajeevvmostbeautifulsong5916 Год назад +2

    Super RAW Reaserch and Analysis Wing proud of India ❤❤

  • @mohammedsiddiq8407
    @mohammedsiddiq8407 4 года назад +20

    ഇതിൽ സ്വർണലത പാടിയ നല്ലൊരു ഗാനമുണ്ട് "ഒരു തരി കസ്തൂരി" ഈ ഗാനം HD ക്വാളിറ്റിയിൽ ഒന്നു അപ്‌ലോഡ് ചെയ്യാമോ

    • @vineeshbabu9600
      @vineeshbabu9600 4 года назад +2

      പിന്നെ ചിത്ര ചേച്ചി പാടിയ നല്ല പാട്ടും" കുഞ്ഞികുറുപേറും"

    • @musiccollection993
      @musiccollection993 4 года назад +1

      ruclips.net/video/tUL_wFvqB9Y/видео.html

  • @vs6892
    @vs6892 10 месяцев назад +2

    944ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. (നവംബർ ഇരുപത്തിയഞ്ച് 2023 ശനിയാഴ്ച.)ഇന്ന് രാത്രി പത്തുമണിക്ക് സൂര്യ ടീവിയിൽ ഹൈവേ ഉണ്ട്.

  • @albinjoseph7878
    @albinjoseph7878 2 года назад +11

    Waiting for the second part 🔥🔥🔥🔥

  • @ajithgeorge875
    @ajithgeorge875 4 года назад +8

    Not at all a road movie.
    But road is an integral part in the movie.

  • @nishadva7311
    @nishadva7311 4 года назад +16

    2:12:21 song കണ്ടപ്പോൾ ഈ വർഷമിറങ്ങിയ ഒമറിൻ്റെ ധമാക്കയിലെ പൊട്ടീ പൊട്ടി എന്ന പാട്ട് ഓർമ വന്നത് ആർക്കൊക്കെ.... 😀എന്നാലും ൻ്റെ കോപ്പി സുന്ദരണ്ണാ...🙏

    • @EdwinGeorge133
      @EdwinGeorge133 3 года назад +1

      Voice cut Anu😥

    • @arjunanilkumar1478
      @arjunanilkumar1478 2 года назад +1

      ഇത് cheb Khaled ന്റെ ദിദി എന്ന പാട്ട് ആണ്. ധമാക്കയിലെ പാട്ട് ഇതിന്റെ tribute പോലെ ആണ് ഇറക്കിയത്. അത് ആ വിഡിയോയുടെ ഡിസ്ക്രിപ്ഷനിൽ തന്നെ ഉണ്ടല്ലോ.. പറയാണ്ട് കോപ്പി അടിച്ചത് അല്ല.

  • @RakshaRakhil
    @RakshaRakhil 2 месяца назад +1

    2024il kanunavarundo

  • @beingmowgli
    @beingmowgli 3 года назад +13

    Johny walker le full team undallo🔥🔥🔥

  • @throttlesman4062
    @throttlesman4062 3 года назад +14

    36:46 ...endhaa bgm feeling.....

  • @mrc9338
    @mrc9338 Год назад +4

    കുഞ്ചന്റെ English 😅🤣🔥🔥🔥..

  • @AnishMarlboro
    @AnishMarlboro 8 месяцев назад +3

    എന്റെ എക്കാലത്തെയും പ്രിയപെട്ട മലയാളചലച്ചിത്രം ഹൈവേ

  • @beonnelson5443
    @beonnelson5443 2 месяца назад +3

    ഉടുമ്പുംചൊലെ എടൊ ഉടുമ്പുംചൊലെ

  • @sajeeshvt5626
    @sajeeshvt5626 2 года назад +7

    ഗുഹൻ മേനോൻ 😁

  • @blacktopus
    @blacktopus 2 года назад +2

    Kuttikkalath romanjàm kollicha padam 🥰🥰

  • @editzzcorner7865
    @editzzcorner7865 3 года назад +15

    37:57 ഇവൻ ജോണിവാക്കറിലെ കുട്ടപ്പായി അല്ലേ ?

    • @antonyjose1131
      @antonyjose1131 3 года назад +4

      Jayaraj direct cheythathanu Jhonny Walker um ithum

  • @shafuist
    @shafuist Месяц назад +1

    2024 August kaanunna Njan

  • @narsphere
    @narsphere 2 месяца назад +2

    Padam innalem koodi kananam ennorthu

  • @vibe1776
    @vibe1776 2 года назад +3

    Highway2 announced 🔥🔥🔥🔥

  • @nishanthop8679
    @nishanthop8679 2 месяца назад

    സൂപ്പർ.. Thrilling..സിനിമ ❤❤❤

  • @athulkrishna6654
    @athulkrishna6654 2 года назад +1

    👀🔥 Highway 2 ! Is On the Road

  • @archidhmadhavan6133
    @archidhmadhavan6133 Год назад +3

    అంతలో ఈ సినిమా విడుదలవుతుండగా చిరంజీవి బిగ్ బాస్ విడుదలను వాయిదా వేశారు

  • @karthiksajeevan954
    @karthiksajeevan954 2 года назад +4

    Oru cowboy movieyude feel undu...

  • @kukkurimson9470
    @kukkurimson9470 3 года назад +3

    2021 anyone

  • @swaminathaniyer8177
    @swaminathaniyer8177 4 года назад +6

    No sound in songs. What is the problem.?

  • @thadathilshafeeq8821
    @thadathilshafeeq8821 3 месяца назад +1

    My child hood favourite movie

  • @throttlesman4062
    @throttlesman4062 3 года назад +4

    Butterflys mohanlal jipsy yum... top aanu

  • @chinnusubi4542
    @chinnusubi4542 2 года назад +4

    Waiting 2nt part

  • @michaelbabu3315
    @michaelbabu3315 2 года назад +2

    bhanupriya mam so beautiful

  • @aadamnoor-6975
    @aadamnoor-6975 12 дней назад

    രോമാഞ്ചം 💪🏻😀🥰

  • @throttlesman4062
    @throttlesman4062 3 года назад +7

    Marlboro jipsy onnum parayaanilla....top

  • @mightymapogos
    @mightymapogos 5 месяцев назад +3

    കാണാതായ ഗുഹൻമേനോന്റെ വീട്ടിൽ നീ എന്തിന് പോയി 😂

  • @josekuttythomas4226
    @josekuttythomas4226 3 месяца назад +1

    Guhan menon fans spotted 😌😁

  • @ashikashi267
    @ashikashi267 3 года назад +4

    Thriller movie

  • @nandhu_vyas
    @nandhu_vyas 2 года назад +1

    Waiting second part 😜💥

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 13 дней назад

    VERY SUPER MOVIE

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 4 месяца назад +1

    Nice 👍

  • @sarammaverghese9359
    @sarammaverghese9359 Год назад +1

    Where is the sound for the song .?

  • @throttlesman4062
    @throttlesman4062 3 года назад +2

    Clear ulladh kore nokki ...but this than better

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 года назад +2

    Super

  • @roadsailor79
    @roadsailor79 6 месяцев назад

    Bhanupriya my dreamgirl❤

  • @whitedavil36
    @whitedavil36 4 года назад +6

    Villan BGM

  • @nishamalingal1215
    @nishamalingal1215 2 года назад +1

    Waiting 2,🔥

  • @GauthamK03
    @GauthamK03 2 месяца назад +3

    Guhan menon😂

  • @ajutom9275
    @ajutom9275 Год назад +1

    40:3 Gunda thalavan gay aanennu thonunnu
    Sugumari vere level 👌

  • @karthiksajeevan954
    @karthiksajeevan954 2 года назад +5

    Marlboro cigarette...

  • @BASIL896
    @BASIL896 3 года назад +4

    16:56 🔥🔥🔥

  • @midhunmr5231
    @midhunmr5231 2 месяца назад +1

    2024?

  • @aswing2706
    @aswing2706 4 года назад +6

    1:51:16

  • @Omanaunni
    @Omanaunni 2 года назад +2

    Guhan menon fans adi like

  • @KuttappanKuttappan-gb7dz
    @KuttappanKuttappan-gb7dz 2 месяца назад +1

    Oo

  • @vinodp.r3719
    @vinodp.r3719 2 года назад +3

    32:26

  • @rajkrishnan3616
    @rajkrishnan3616 3 года назад +2

    2021

  • @EdwinGeorge133
    @EdwinGeorge133 3 года назад +1

    SG❤

  • @hafsalhafsal8433
    @hafsalhafsal8433 2 года назад +1

    1995 highway

  • @ashwanthkv
    @ashwanthkv 6 месяцев назад

    ഹൈവേ മികച്ച മൂവി

  • @muneershamuneersha312
    @muneershamuneersha312 3 года назад +1

    Hi

  • @drrohansyam1133
    @drrohansyam1133 3 месяца назад +1

    36:59 ❤️‍🔥❤️

  • @Vimalkumar74771
    @Vimalkumar74771 4 дня назад

    The are from row.. ഓ 😂😂😂

  • @sivannpillaiallapi4869
    @sivannpillaiallapi4869 2 года назад

    😊

  • @rijomathai1473
    @rijomathai1473 Год назад +1

    സ്വർണലതാ

  • @RanjitSingh-zf7uq
    @RanjitSingh-zf7uq 2 года назад +1

    🚿🚿🥙🌯

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    THAT'S NICE PLAY, BEAUTY AND MARVELS. TJM.!.?.

  • @lalupk992
    @lalupk992 4 месяца назад +1

    കൊടുര വില്ലൻമാരുടെ സിനിമ

  • @9400250069
    @9400250069 3 месяца назад +2

    38:41 to41:07 bgm 😮😮

  • @ansarcr7645
    @ansarcr7645 3 года назад +1

    Super