ഈമാനോട് കൂടി മരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ | Anas Amani Pushpagiri

Поделиться
HTML-код
  • Опубликовано: 10 янв 2022
  • ഈമാനോട് കൂടി മരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ | Anas Amani Pushpagiri
    Anas Amani Pushpagiri
    Anas Amani Thalipparamb
    Anas Amani Speach
    Anas Amani Malayalam Speach
    Anas Amani
    #anasamanipushpagiri
    #anasamanithalipparamb
    #anasamanispeach
    #anasamanimalayalamspeach
    #anasamani
    Disclaimer -
    This channel does not promote or encourage any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSE ONLY. Copyright disclaimer under section 107 of the copyright act 1976,allowance is made for "fair use policy" for purposes such as criticism, comment, news reporting,teaching,scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 76

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад +4

    അല്ലാഹുവേ ഈമാനോട് കൂടെ മരിക്കാനുള്ള തൗഫീഖ് ചെയ്യണേ തമ്പുരാനെ ആമീൻ.

  • @AF_CREATIONS786
    @AF_CREATIONS786 Месяц назад +1

    1)10 തവണ സൂറത്ത് ഇഖ്‌ലാസ് ഓതൽ
    2)10 മുഹ്മിനീങ്ങൾക്ക് സലാം പറയൽ
    3)വുളുന് ശേഷമുള്ള ദുആ പതിവാക്കൽ
    4)ബാങ്കിന് ശേഷമുള്ള ദുആ പതിവാക്കൽ
    5)ഹദ്ദാദ്‌ റാത്തീബ് പതിവാക്കൽ
    6)സുബ്ഹിന്റെ സുന്നത്തിന്റെയും സുബ്ഹിന്റെയും ഇടയിൽ 40/41 തവണ يا حي يا قيوم لا إله إلا أنت ചൊല്ലൽ
    🤲🏻😊

  • @binth_baqavi
    @binth_baqavi 2 месяца назад +4

    ഈമാനോട് കൂടി മരിക്കാൻ
    ദുആചെയ്യണെ 🤲🏻
    🫱🫲

    • @shahmilshahm5225
      @shahmilshahm5225 2 месяца назад

      ഈ മാൻ ഉള്ളവരോട് കൂടെ കൂടുക

  • @ashkarnew6016
    @ashkarnew6016 Месяц назад

    എല്ലാ devasom മുടങ്ങാതെ hadhaadu പതിവാക്കാൻ തൗഫീഖ് തരണേ അല്ലാഹ്

  • @ashkarnew6016
    @ashkarnew6016 Месяц назад

    എല്ലാ vulooinu ശേഷവും vuloointe dua ചെയ്യാൻ തൗഫീഖ് തരണേ അല്ലാഹ്

  • @ashkarnew6016
    @ashkarnew6016 Месяц назад

    എല്ലാ തവണയും ബാങ്കിന് ശേഷം dua ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @shamsudheenbaqavi5759
    @shamsudheenbaqavi5759 Год назад

    ماشاء الله الحمد لله بارك الله آمين يارب العالمين شكرا لك مرحب

  • @ashkarnew6016
    @ashkarnew6016 Месяц назад

    എല്ലാ ദിവസവും 10 iqlas ഓതാൻ തൗഫീഖ് തരണേ അല്ലാഹ്

  • @saleemaabdulkhadar3758
    @saleemaabdulkhadar3758 2 года назад +2

    Masha allha

  • @therightwayunderstand3883
    @therightwayunderstand3883 Год назад +1

    ماشاءالله ❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад

    ഓതാം ഉസ്താദേ അല്ലാഹുവേ അതിനുള്ള മനസും thoufeequm നൽകണേ നാഥാ ആമീൻ.

  • @ashkarnew6016
    @ashkarnew6016 Месяц назад

    ഈമാനോടെ മരിക്കാൻ തൗഫീഖ് തരണേ അല്ലാഹ്

  • @sinumolty9600
    @sinumolty9600 9 месяцев назад +1

    Duayil ulpeduthanam usthade

  • @subaidac1046
    @subaidac1046 2 года назад +8

    الحمدلله الحمدلله الحمدلله

  • @Fathimathzouhra-sb4ct
    @Fathimathzouhra-sb4ct Год назад

    Masha. Allah

  • @hibafathima109
    @hibafathima109 Месяц назад

    Insha allah

  • @jamsheerjamsheerp500
    @jamsheerjamsheerp500 11 месяцев назад

    Allahuvey akkibath nannakki tharaney ameen ameen ameen

  • @subaidaSubi-sh6hd
    @subaidaSubi-sh6hd 2 месяца назад +1

    امين.امين.امين.يا.رب.العالمين

  • @user-de2ys2fk4i
    @user-de2ys2fk4i 11 месяцев назад

    Aameen

  • @ashkarnew6016
    @ashkarnew6016 Месяц назад

    Jasakkallahu qyra 🤲

  • @sidheeqrahmani920
    @sidheeqrahmani920 2 года назад +13

    Alhamdulillah

  • @raihanathshamsudheen8624
    @raihanathshamsudheen8624 2 месяца назад

    Mashaallah

  • @haseena3837
    @haseena3837 10 месяцев назад +3

    ഈമാനോടുകൂടി മരിക്കാൻ ദുആ ചെയ്യണേ

  • @cxhr2425
    @cxhr2425 Год назад

    Good ❤❤❤❤

  • @iqbalvk1674
    @iqbalvk1674 3 месяца назад

    امين يارب العالمين

  • @ashkarnew6016
    @ashkarnew6016 Месяц назад

    Dheerkhayuss ulla aafiyath nalkane allah🤍

  • @mmeklpm4551
    @mmeklpm4551 11 месяцев назад

    👌👌👌👌👌👌👌👌👌👌usthad duayil ullpaduthana

  • @shd6670
    @shd6670 Год назад

    അൽഹംദുലില്ലാഹ്

  • @shifins8215
    @shifins8215 Год назад

    ❤❤ അൽഹമ്ദുലില്ലാ

  • @user-bk3qh8ee4n
    @user-bk3qh8ee4n Месяц назад

    سبحان الله الحَمْدُ ِلله الله أكبر

  • @mohamedsadhiqvalamboor1439
    @mohamedsadhiqvalamboor1439 2 года назад +24

    മരണം നന്നാവാൻ ഒരു മുറബ്ബിയായ ശൈഖിനെ പിടിക്കൂ ❤

  • @Ali-tc5ur
    @Ali-tc5ur 3 месяца назад

    Ameeen

  • @rukhiarukhiaa2596
    @rukhiarukhiaa2596 10 месяцев назад

    الله أكبر الله أكبر🛑💚صلى الله على محمد صلى الله عليه وسلم💚
    🛑*💚✨صلى الله على محمد صلى الله عليه وسلم✨💚*

  • @mdmksithu
    @mdmksithu Год назад

  • @supersinan4391
    @supersinan4391 2 месяца назад

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാൻ തൗഫീഖ് നൽകണം അള്ളാ

  • @qaisvaduthala2984
    @qaisvaduthala2984 Год назад +1

    👍👍👍👍👍👍👍

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад

    അല്ലാഹുവേ ഞങ്ങളെ ഒക്കെ കാക്കണേ അല്ലാഹ് ആമീൻ.

  • @basheerbachi5961
    @basheerbachi5961 2 года назад +3

    Usthady njangal nigal chaliyad yadithi adithine

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад

    അല്ലാഹുവേ 10പേരോടെങ്കിലും സലാം പറയാനും സലാം മടക്കാനും റബ്ബേ നീ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ.

  • @fathimarahman8929
    @fathimarahman8929 11 месяцев назад

    EE. Parajj a. 10kariyaggalum.cheyanoo

  • @hamzakmoloor
    @hamzakmoloor 2 месяца назад +6

    ഈമാൻ നഷ്ടപ്പെടുന്ന ഒന്നും വരാതെ ജീവിതം കാത്തു സൂക്ഷിക്കുക:-
    1. എല്ലാ ദിവസവും 10 തവണ സൂറത്ത് ഇഖ്ലാസ് പാരായണം ചെയ്യുക.
    2. ദിവസവും 10. വിശ്വാസികളോട് എങ്കിലും സലാം പറയുക.
    3. വുളൂഇന് ശേഷമുള്ള ദുആ പതിവാക്കുക.
    4. ബാങ്കിന് ശേഷുള്ള ദുആ പതിവാക്കുക. ബാങ്കിന് ജവാബ് കൊടുക്കുക.
    5. ഹദ്ദാദ് റാത്തീബ് പതിവാക്കുക.
    6. സുബ്ഹിയുടെ സുന്നത്തിൻ്റെയും സുബ്ഹിയുടെയും ഇടയിൽ
    يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا إِنْتَ
    എന്ന ദിക്ർ 41 തവണ പതിവാക്കുക.
    എപ്പോഴും ഈമാനോട് കൂടി മരണപ്പെടാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുക.

  • @ArfathArfath-pz6ko
    @ArfathArfath-pz6ko 2 месяца назад

    Ellarum Eemanod kudi marikkan. Bhakiyam tharane Rabhee 🤲🏻🤲🏻😭

  • @subaidaSubi-sh6hd
    @subaidaSubi-sh6hd 2 месяца назад

    اوصيكم.ب.الدعاء

  • @fathimarahman8929
    @fathimarahman8929 11 месяцев назад

    Ladies. Agineyan. 10slam.parayan.kaziuka.usthade

  • @rasheedsaquafiuppalli46
    @rasheedsaquafiuppalli46 2 года назад +4

    ಮಾಷ ಅಲ್ಲಾಹ್

  • @mohamedsadhiqvalamboor1439
    @mohamedsadhiqvalamboor1439 2 года назад +3

    ان الانسان اذا لم تلقن الذكر الشريف الذي هو التوحيد من شيخ مرشد له نسبة متصلة بالنبي صلي الله عليه وسلم فبعيد ان يستحضرها عند الحاجة اليها وقت مصيبة الموت - شيخ محي الدين عبد القادر الجيلاني رضي الله عنه
    ഒരു മനുഷ്യന്‍ , റസൂല്‍ കരീം (സ) തങ്ങള്‍ വരെ മുറിയാത്ത സില്സിലയുള്ള ഒരു മുര്ഷിദ് ആയ ശൈഖില്‍ നിന്ന് ലാഇലാഹഇല്ലല്ലാഹു മുഹമ്മദുന്‍ രസൂലുല്ലാഹി എന്ന പരിശുദ്ധ കലിമ സ്വീകരിച്ചില്ല എങ്കില്‍ , ഈ കലിമ ഏറ്റവും ആവശ്യമുള്ള സമയത്ത് (മരണ സമയത്ത് ) അത് ഓര്മ വരല്‍ വളരെ പ്രയാസകരമാണ്.

  • @hibafathima109
    @hibafathima109 Месяц назад

    Aameen

  • @ummarummar980
    @ummarummar980 2 месяца назад

    Alhamdulillah

  • @lubuscorner9673
    @lubuscorner9673 Месяц назад

    1. ഡെയിലി 10 ഇഖ്‌ലാസ് സൂറഃ
    2.ഡെയിലി മിനിമം 10 പേരോട് സലാം പറയുക
    3.വുളൂഇന്ന് ശേഷമുള്ള ദിക്റ് പതിവാക്കുക
    4.ബാങ്കിന് ശേഷമുള്ള ദുആ പതിവാക്കുക
    5.ഹദ്ദാദ് റാതീബ് പതിവാക്കുക
    6.സുബിഹിന്റെ സുന്നത്തിന്റെയും സുബിഹിയുടെയും ഇടയിൽ
    يا حيّ يا قيّوم لا الاه الا أنت
    40/41 തവണ ചൊല്ലുക

  • @raihanathshamsudheen8624
    @raihanathshamsudheen8624 2 месяца назад

    Alhamdulillah

  • @safeer3250
    @safeer3250 2 месяца назад

    Alhamdulillah