Ph 9567174991 - ഏഴരആണ്ട് ശെനി ഇവർക്ക് - ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 എത്ര കാലം കൂടി ഉണ്ടാകും

Поделиться
HTML-код
  • Опубликовано: 3 июн 2024
  • Devi Jyothishalayam Kavumpadi Manarcad Kottayam Kerala India Ph 9567174991
    ജ്യോതിഷ കാര്യങ്ങൾക്ക് നേരിട്ട് വരുന്നവർക്ക് ഫോൺ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്
    ദൂരെ ദേശത്ത് ഉള്ളവർക്ക് വീഡിയോ കാൾ ചെയ്ത് കാര്യങ്ങൾ അറിയാവുന്നതാണ് 🌸
    #harithamtv
    #uthradam
    #thiruvonam
    #avittam

Комментарии • 28

  • @rsunilpala9909
    @rsunilpala9909 24 дня назад +6

    5 - ലെ വ്യാഴം മകരക്കൂറുകാർക്ക് ഉത്തമമാണ്. കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുക .....

  • @AasaVenugopalan-tn9lm
    @AasaVenugopalan-tn9lm 23 дня назад +6

    അഞ്ചിലെ വ്യാഴം ഗുണപ്രദമാണ് അതിനെക്കുറിച്ച് പറഞ്ഞില്ല

  • @mayadevi3354
    @mayadevi3354 27 дней назад

    Hi.sir.namaskatam.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @dinkarkurup746
    @dinkarkurup746 Месяц назад +1

    Sir, വ്യാഴം അഞ്ചിൽ അല്ലേ ഇപ്പോൾ... അഞ്ചിലെ വ്യാഴം അനിഷ്ടകാരകാൻ ആണോ?

    • @spybottechniques4333
      @spybottechniques4333 29 дней назад +2

      5ൽ വ്യാഴം വന്നിട്ട് ഒന്നര മാസമായി ഇതുവരെ സീൻ കോൺട്രായ😢. Myr 😢

    • @sandhyamavily6175
      @sandhyamavily6175 26 дней назад +1

      Athe. Enthu anishtavastha 😢

    • @soundfocustechnosound9103
      @soundfocustechnosound9103 24 дня назад

      നമ്മക്ക് വ്യാഴവും വെള്ളിയും എല്ലാം കണക്കാ ബായ് 😂​@@spybottechniques4333

    • @jyothishamharikumar8742
      @jyothishamharikumar8742  14 дней назад

      🕉️🙏🌹പ്രാർത്ഥിക്കാം 🌹🌹🌹

  • @solitudelover6413
    @solitudelover6413 27 дней назад

    വ്യാഴം എങ്ങനെ ആണ് അനിഷ്ട്ടവസ്‌ഥ ഇൽ ആവുന്നത് ? 5 ഇൽ വ്യാഴ ശുഭം അല്ലെ

  • @sreejag9898
    @sreejag9898 25 дней назад

    Hima. Utharadam

  • @Vivi-x93
    @Vivi-x93 22 дня назад +4

    ഒരു കാര്യം ഓർത്താൽ നന്ന്... ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥ ആയ ജന്മ ശനിയും പിന്നിട്ട്.. വന്ന മകരം രാശി ക്കാരോടാണോ ബാലാ..... വിട്ട് പിടി.... ശനി ഞങ്ങളെ രാശി നാഥൻ ആണ്... എന്ത് ശിക്ഷ തന്നാലും ഞങ്ങൾ അത് അനുസരിക്കും..... ചിലപ്പോ ചിങ്ങം രാശിക്കാർ ഇതൊക്കെ കേട്ടാൽ പേടിക്കും ആയിരിക്കും

    • @jyothishamharikumar8742
      @jyothishamharikumar8742  22 дня назад

      🙏🕉️🌸🌹🌹🌹

    • @rajeshnelson4930
      @rajeshnelson4930 19 дней назад

      Athe broo, aah samayathu joli nashtappettu, nattam thirinju, athellaam karakayari, ippo joliyundu nannaayi pokunnu, oru veedu vaangi,....ah nammalodaanu

  • @venugopalanek9599
    @venugopalanek9599 18 дней назад

    ഏഴര ശനി പോകു പോൾ നല്ലത് തന്നിട്ടേ പോകൂ 5 ലെ വ്യാഴം ശനി പോകുന്നത് വരെ തുടരും ഉച്ചത്തിൽ നിൽക്കുന്ന ശനിപ്രത്യേകിച്ച് എന്നാ മനസിലാക്കിയത്

  • @-user-mikkus
    @-user-mikkus 20 дней назад

    Ohhh.negative😂

  • @ajeshsoman7675
    @ajeshsoman7675 21 день назад +1

    ഒരു കൊണം ഇല്ലാത്ത നാളാണോ ഉത്രാടം മകരകൂറ്?😢

    • @jyothishamharikumar8742
      @jyothishamharikumar8742  15 дней назад

      🙏🕉️🌸നന്നായി വരും 🌹🌹പ്രാർത്ഥിക്കാം