ഉത്രാടം തിരുവോണം അവിട്ടം 30.3.2025 ന് ഉള്ളിൽ സംഭവിക്കുന്ന അപൂർവ്വ ഫലം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #utradam nakshatra phalam2023/2025
    #thiruvonam nakshtraphalam2023/2025
    #prassuvaidyar
    #avittam nakshtraphalam2023/2025
    #makarakoor phalam2023/2025
    #vairalvideo
    #trendingvidiyo
    #ellutheymaanam
    #vishnumaaya madram
    #vishnumaaya seva
    #karimkutti seva
    #jyothisham
    #horoscope
    #astrolagy
    #nakshatraphalam
    #samayam malayalam
    #malayalam jyothisham
    #jyothisham malayalam
    #astrologer in kerala
    #vaseekaranam
    #ayurvedham
    #ottamooli
    #ayur tip
    #beuti tip
    #helthtip
    #facepack
    #nattuvaidyam
    #grihavaidyam
    #marmmachikilsa
    #vatham
    #tharippumaran

Комментарии • 172

  • @leejasajan7321
    @leejasajan7321 Месяц назад +6

    ദൈവമേ..... നന്ദി... 🙏🙏🙏🙏.... ഈശ്വരൻ എന്നെ ഈ വീഡിയോ കാണിച്ചു തന്നതിന് ... ഒരു മാസത്തിലധികമായി നല്ല ജ്യോൽസ്യനെ ഞാൻ തേടുകയായിരുന്നു.... തിരുവോണം കാരിയായ ഞാൻ ഇതിൽ പറഞ്ഞപോലെ എല്ലാം ഇപ്പോ അനുഭവിച്ചു വരികയാണ്... ജ്യോൽസ്യമാരെ . കണ്ടും കൊടുത്തും മതിയായി... ഈ വീഡിയോ ഞാൻ നേരത്തെ കണ്ടിരുന്നെങ്കിൽ പലതും എനിക്ക് നഷ്ടമാകില്ലായിരുന്നു... ഇപ്പോ ഒന്നുമില്ല കുടുംബം പോലും.... അങ്ങേക് നന്ദി..... എല്ലാം തിരിച്ചു കിട്ടുമെന്ന് പ്രേതീക്ഷ വന്നു 🙏🙏🙏

  • @anandavally4607
    @anandavally4607 Год назад +65

    എന്റെ തിരുമേനി, അങ്ങ് പറഞ്ഞത് സത്യം ഞാൻ തിരുവോണം, എനിക്ക് മരണം സംഭവിച്ചില്ലെന്നു മാത്രം ബാക്കി എല്ലാം, സാമ്പത്തികം നഷ്ടം, അപമാനം, ഇതൊക്കെ അനുഭവിച്ചു, ഇപ്പോഴും തകച്ചയിലേക്ക് കൂപ്പു കുത്തുന്ന അവസ്ഥ, സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്നു, കാലുവേദന, അനുഭവപ്പെടുന്നു, മനഃസമാധാനം എന്ന ഒന്ന് വിവാഹ ശേഷം ഉണ്ടായിട്ടില്ല, തിരുവോണം ഒരു മുടിഞ്ഞ നക്ഷത്രം ആണ്, 🙏

    • @prasadvydhyar1859
      @prasadvydhyar1859  Год назад +6

      പേടിക്കണ്ട എല്ലാം ശരിയാകും ഇനി നല്ല സമയമാണ്

    • @prabhash86prabhash17
      @prabhash86prabhash17 Год назад +2

      താങ്കൾ പറഞ്ഞത് സത്യം

    • @sujathakumari1546
      @sujathakumari1546 Год назад +1

      സത്യം

    • @Ashoksarc
      @Ashoksarc Год назад +8

      Heyy - dont won’t- njanum thiruvonam aanu…. Kazhinja 6..7 varsham aayi kattapoka aanu … 2 accidents…. 2 marriage engagement kazhinj maari poyi… business loss - finance issue - ippo undaruna nalla joliyum poyi 5…6 maasam aayi nettottam aanu… 10 varsham job cheythathinte or16…17lakhs kittan und visa maaranum pattunilla puthiya joliyum sheriyakunilla : idak digestive system issue aayi jaundice pidikkand reksha pettath bhagyam….. but endhokke vannalum full aayi namma kai vidilla …. Food and karyanga nadann pokan ulla vazhi kaanich therum…. Sahayikkan aayi orale engilum dhaivam matti vechekkum…. But ath orikkalum nammal pratheekshikunnavaro nammude bendhukkaro aarikkilla….. athmavishwasam kalayand irikkuka … Thiruvonam naaal peru pole thanne poli aanu…. Maha vishnunte naal…. Mahavishnunu vere pani kittiya time ille…. Ethra mosham avastha aaneEngilum rajavine pole jeevikkum…. Food and athyavisha karyangal set aayi poykkolum…. Pinne ee mosham avasthayil ulla ore oru nalla kaaryam - koode nadann oombikunnavaneyum purakeenn kuthiyavareyum nammukkit paniyunnavanmareyum okke thirich ariyan pattum ennatha…. Time aayega Bhai…. Wait for it

    • @anandavally4607
      @anandavally4607 Год назад +1

      @@Ashoksarc 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhargavic7562
    @bhargavic7562 Год назад +8

    സത്യം തന്നെ തിരുമേനി. ഇനി ഒന്നും അനുഭവിക്കാൻ ബാക്കി ഇല്ല എന്ന് തന്നെ പറയാം. ഞാൻ കാശ് കൊടുത്തു സഹായിച്ച ബന്ധുക്കൾ തന്നെ തിരിഞ്ഞ് കൊത്തി എന്ന് പറയാതിരിക്കാൻ വയ്യ. ഉത്രാടം നക്ഷത്രം ആണ് ഞാൻ. ഞാൻ ലവലേശം ഭയക്കാതെ പ്രാർത്ഥന കൊണ്ട് മുൻപോട്ടു പോവുകയാണ്. പ്രാർത്ഥന തന്നെ ഏറ്റവും വലിയ പ്രതിവിധി. ധൈര്യം തന്നെ. ഭയന്ന് ജീവിക്കില്ല. ജീവിച്ചു കാണിച്ചു കൊടുക്കുക അത് മാത്രമേ മുൻപിലുള്ളു. അഭിനന്ദനങ്ങൾ. 🙏

  • @MayaMaya-ec8lc
    @MayaMaya-ec8lc Год назад +5

    തിരുമേനി പറയുന്നത് എല്ലാം സത്യം ആണ്. ആർക്കു എന്ത് ചെയ്താലും കുറ്റം മാത്രം. ഇങ്ങനെ പൊങ്ങി താണു പോകുന്നു തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏

  • @hareeshkumar6727
    @hareeshkumar6727 Год назад +5

    തിരുമേനി താങ്കൾ പറഞ്ഞത് 100% സത്യമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടവനാണ് ഞാൻ ഇപ്പോഴും നടക്കാൻ ആയിട്ടില്ല 🙏

    • @curryleaves777
      @curryleaves777 11 месяцев назад +1

      ഞാനും..ഇപ്പോ കാലിന് ചട്ടാണ് എപ്പോഴും വേദനയും 😥

  • @leelasomarajan7222
    @leelasomarajan7222 Год назад +2

    എന്റെ തിരുമേനി പറഞ്ഞതു് എല്ലാം സത്യം കുറ അനുഭവിച്ച എനിങ്ങ ഇപ്പോൾ ശനിയാണ് 19 വർഷത്തെ 1 ഇപ്പോൾ 17 വർഷം ആയി നാൾ തിരുവോണം

  • @dheerajjyothis
    @dheerajjyothis Год назад +5

    ഞാൻ തിരുവോണം നക്ഷത്രം.. എനിക്ക് ഇപ്പൊൾ ഏഴര ശനി ആണ്.. ഈ ശനിയുടെ കാലത്ത് എൻ്റെ അമ്മ പോയി.. പിന്നെ എനിക്ക് ഒരു സർക്കാര് ജോലി ഇതേ ശനി തന്നു.. എൻ്റെ ജന്മ നാട്ടിൽ നിന്ന് വളരെ അകലെ ആണ് ഇപ്പൊൾ ജോലി ചെയ്യുന്നത്.. കയ്യിൽ പൈസ നിൽക്കുന്നില്ല..

  • @beenau7235
    @beenau7235 7 месяцев назад +5

    തിരുമേനി പറഞ്ഞ പോലെ ശനി വ്രതം എടുക്കാറുണ്ട്.. എല്ലുതിരി നിരഞ്ജനം കഴിക്കാറുണ്ട്... അത് കൊണ്ട് ആണോ എന്ന് അറിയില്ല എല്ലാം ദോഷവും ചെറിയ തായ് പോവാറുണ്ട്.. എന്തെല്ലോ അനുഭവിച്ചു 😭😭😭

  • @VALSALAMD-g3g
    @VALSALAMD-g3g 4 месяца назад +2

    ഞാൻ എല്ലാം അനുഭവിച്ചു കഴിഞ്ഞു 🙏തിരുവോണം

  • @saleenakm4623
    @saleenakm4623 Год назад +2

    Ajas. തിരുവോണം. ഒരുപാട്. അനുഭവിച്ചു. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @foodkitchentips
    @foodkitchentips 19 дней назад +1

    നാലുവർഷം തളർന്നു ഒരുമുറിയിൽകിടന്നു. സ്പ്നൽ കോഡ് തകർന്ന് ഓപറേഷൻ ചെയ്തു. അറ്റാക്കുവന്ന് ഹെർട്ട് ഓപറേഷൻ ചെയ്തു കുടുംബം പട്ടിണി ആയി ജോലി പോയി കുടുംബം ആത്മഹത്യാ ചെയ്യുന്ന അവസ്ഥ യാണ് 😔

  • @suvarnabalakrishnan443
    @suvarnabalakrishnan443 Год назад +2

    🙏സത്യം പറയുന്നു . സന്തോഷം 😮

  • @jayadasan3278
    @jayadasan3278 9 дней назад +1

    Jaya uthradam

  • @saleena8737
    @saleena8737 Год назад +3

    ഞാൻ തിരുവോണം സത്യമാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @nishadas840
    @nishadas840 4 месяца назад +1

    Njan നിഷാദാസ് ശെരിക്കും 9 masam kashtappettu. പ്രയർ ചെയ്തു ഇപ്പോൾ നല്ല മാറ്റം ഉണ്ട് plz prayer god will give solution സത്യേം

  • @Anilkumar-uy9hm
    @Anilkumar-uy9hm Месяц назад

    തിരുമേനി പറഞ്ഞത് സത്യമാണ് തിരുവോണം നാളാണ് ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന എൻറെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം വന്നിട്ടുണ്ടെങ്കിൽ അടുത്ത നിമിഷം ദുഃഖം വരും നമസ്കാരം തിരുമേനി

  • @subhashpappali4821
    @subhashpappali4821 Месяц назад

    ❤ ഉത്രാടം , സുഭാഷ് , മകരക്കൂർ പ്രാർത്ഥനയിൽ
    ചേർക്കേണമേ ❤

  • @sumeshponathil4818
    @sumeshponathil4818 Год назад +1

    സത്യം പറഞ്ഞു 🙏🙏🙏

  • @UnniUnniy
    @UnniUnniy 5 месяцев назад +2

    ഉണ്ണി.. തിരുവോണം ❤️❤️❤️❤️❤️❤️

  • @Ratheesh-jv6hr
    @Ratheesh-jv6hr 2 месяца назад +4

    എന്റെ ഭാര്യയുട നക്ഷത്രം തിരുവോണം ആണ്. ശനി ദോഷം കാരണം 4 മാസം ആയി അകന്നു കഴിയുകയാണ്. അവൾ അവളുടെ വീട്ടിൽ ആണ്. ഇതൊന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ എന്റെ വീട്ടിൽ ഇരുന്ന് അവൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം അവൾ സ്വയം വിചാരിക്കണ്ടേ. എന്നെ wtsapp, contact എല്ലാം ബ്ലോക്ക്‌ ആക്കി വെച്ചിരിക്കുകയാണ്. പിന്നെ ഞാൻ എങ്ങനെ അറിയിക്കും അവൾക്ക് ശനി ദോഷം ആണെന്ന്. എന്റെ ഭഗവാനേ 🙏

  • @VishnuVs-p2p
    @VishnuVs-p2p 11 месяцев назад +4

    Thiruvonam vere range aane makkale❤

  • @tharapunnoose2021
    @tharapunnoose2021 Год назад +3

    ഞാൻ തിരുവോണം പല പ്രാവശ്യം അപകടം ഉണ്ടായി ഒരിക്കൽ സർജറി ഉണ്ടായി ധന നഷ്ടം ചീത്ത കേൾക്കുക അനാവശ്യ കേസ് കൾ ഒക്കെ ഉണ്ടായി.

  • @sujathakumari1546
    @sujathakumari1546 Год назад +1

    തിരുമേനി പറഞ്ഞത് 100% സത്യം ആണ്

  • @kalamandalambeena1539
    @kalamandalambeena1539 2 месяца назад +1

    Jeevitham. Thanne pareekshanam

  • @AjayanKt-m9u
    @AjayanKt-m9u 2 месяца назад +1

    സൂപ്പർ

  • @karthikvs4544
    @karthikvs4544 Год назад +1

    paranjath sathyam. Enkilum , thiruvonam phalam 2 vari undayirunnullu. bakki okke pothu karyangal ayippoyi.

  • @sudham4497
    @sudham4497 Год назад +2

    നിഖില ഉത്രാടം 🙏🙏🙏🙏

  • @VALSALAMD-g3g
    @VALSALAMD-g3g 9 дней назад +1

    കുറ്റം പറയാൻ വന്നതാണോ വേറൊരുത്തൻ കൂടി ഉണ്ടു പ്രണവമല

  • @ajayansivoham6976
    @ajayansivoham6976 Год назад +4

    അജയകുമാർ ജി - തിരുവോണം നക്ഷത്രം... ഇനി ഞാൻ അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ല... പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏

  • @unicorn-qv2qc
    @unicorn-qv2qc 5 месяцев назад

    Niraye anubhavichu njan sahayichitteyullu, athinu eniku thirichadikitti.... 🙏🙏🙏sambhathikamayum aalayittu ninum sahayichathinu... Marikan vara shremichu thirumeni njan.....

  • @AmbikaKv-xh1yv
    @AmbikaKv-xh1yv Год назад +1

    Namaste thirumeni 🙏 Arun k raj thiruvonam, nalla jobi kittan prarthickane thirumeni 🙏 Arun

  • @thulasibai3907
    @thulasibai3907 Год назад +1

    Thulasi bai P G Thiruvonam
    Surya mol Avittam Prardhanayil Ulppeduthanam Thirumeni

  • @Bindu-g7s
    @Bindu-g7s 4 месяца назад

    സത്യം തിരുമേനി 🙏🙏തിരുവേണം thukkam

  • @Johnsonhentry-g1e
    @Johnsonhentry-g1e Год назад +1

    ❤..Thirumeni...Sathyam..❤

  • @sreejasreedharan58
    @sreejasreedharan58 Год назад +10

    തിരുമേനി ഞാൻ തിരുവോണം നക്ഷത്രം... മാനഹാനി, അപവാദം, ധനനഷ്ടം, നാടുവിടൽ, ഈ ഒന്നര വർഷത്തിൽ എല്ലാം അനുഭവിച്ചു.... ഒന്ന് പ്രാർത്ഥിക്കണേ.......... 🙏

    • @prasadvydhyar1859
      @prasadvydhyar1859  Год назад +2

      ചെയ്യാം ട്ടോ

    • @rameshmadhavath6738
      @rameshmadhavath6738 Год назад +2

      ഞാൻ അനുഭവിച്ചു ആത്മഹത്യയുടെ വക്കത്താണ്.. ഉത്രാടം, മകരക്കൂർ... പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      പേടിക്കണ്ട എല്ലാം ശരിയാകും ദൈര്യമായിരിക്കം

    • @rameshmadhavath6738
      @rameshmadhavath6738 Год назад

      No തരുമോ 🙏

    • @ajayansivoham6976
      @ajayansivoham6976 Год назад +1

      ഞാനും 🙏😔😔😔

  • @suharasuhara117
    @suharasuhara117 2 месяца назад

    ഞാൻ എല്ലാം അനുഭവി ച്ചു കഴിഞ്ഞു തീരും മെസ്സേജ് നീ 🙏🙏

  • @sugeshsubrahmanyan
    @sugeshsubrahmanyan Год назад +1

    🙏സുഗേഷ് ഉത്രാടം മകരകുർ

  • @SoumyaAnilkumar-m1w
    @SoumyaAnilkumar-m1w 7 месяцев назад +1

    ഞാൻ തിരുവോണം ആണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇപ്പോൾ ഗൾഫിൽ ആണ് ഇവിടെയും വട്ടപ്പൂജ്യം ആണ് കയ്യിൽ ഒന്നും നിൽക്കുന്നില്ല പ്രാർത്ഥിക്കണേ തിരുമേനി 1987 ആണ് ജനനം ജനുവരി 2 ഡേറ്റ്

  • @NeethuShyju-z7g
    @NeethuShyju-z7g Год назад +1

    Ellam anubavichu

  • @subhanasworld5925
    @subhanasworld5925 Год назад +1

    Utradam nakshatram.31.12 .1997 time 9.am joliyonum Sheriyayela eppol samayam sheriyalea

  • @aswathysree7365
    @aswathysree7365 Год назад +1

    Aswathy: uthradam makarakooru
    1984 dec 24 time: 7 38pm Pray for us

  • @Bindu-g7s
    @Bindu-g7s 6 месяцев назад +1

    🙏thirmeni🙏marikunnathinuthullamjevitham

  • @RanjithKannan-rn4vg
    @RanjithKannan-rn4vg Год назад +1

    Ranjith thiruvonam 😊..any hope for life

  • @PrakashDharman-bl9nr
    @PrakashDharman-bl9nr 11 месяцев назад +3

    Marichilla, baki ellam anubhavichu.

  • @DivyaSijosh
    @DivyaSijosh Год назад +1

    Sijoshpk. Avittom. 21. 03 1977eppol. Samayam. Nallathano. Thirumani

  • @omanam9707
    @omanam9707 Год назад +1

    Great.sir

  • @shyamalavallyk4540
    @shyamalavallyk4540 3 месяца назад

    ഉത്രാടം നക്ഷത്രം. ശ്യാംജിത്ത് എൻ്റെ മകൻ തിരുമേനി പറഞ്ഞ ദോഷങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കയാണ് 26.3.1995

  • @ambikamn1357
    @ambikamn1357 Год назад +1

    Surendran Thiruvonam Rema Atham smridhy Karthika jishnu bharani prarthikanam Thirumeni paranjadellam sathyamanu ente anubavamanu Pooja nadathi Kure kasu poyi poojaku5,laks chilavayi 10'lasham kitanudayirunu. Pooja nadathi kasu poyadu micham

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      ഇപ്പോൾ എങ്ങിനെയുണ്ട് ഞാൻ പറഞ്ഞത്

  • @yadhindradasm3116
    @yadhindradasm3116 4 месяца назад +1

    82 vayassayi! Eni randum koodi aayal 84. Eni enthu nalla kalam?

  • @sathianmnsathianmn2587
    @sathianmnsathianmn2587 Год назад +1

    4:58 ❤❤❤❤

  • @mayadevi3354
    @mayadevi3354 4 месяца назад

    Hi.thirumeni.namaskaram.

  • @aiswaryaaiswarya-nj4es
    @aiswaryaaiswarya-nj4es Год назад +2

    തിരുമേനി, അവിട്ടം നക്ഷത്രം വിവാഹ ജീവിതത്തിൽ എന്നും വിഷമം. ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @kalamandalambeena1539
    @kalamandalambeena1539 2 месяца назад

    Sakshal shivabhaghavanepolum pareekshichathalle

  • @NeethuShyju-z7g
    @NeethuShyju-z7g Год назад +1

    Enik edhellam undayine.ore veed undakumo .veed eduthu pani poorthiyakan pattinilla

  • @sivakumarunni7328
    @sivakumarunni7328 Год назад +2

    🙏🙏🙏🙏💐💐

  • @BindhuBindhu-j5p
    @BindhuBindhu-j5p Год назад +1

    ബിന്ദു ഉത്രാട ഠ പ്രാർത്ഥിക്കണേ തിരുമേനീ

  • @sathianmnsathianmn2587
    @sathianmnsathianmn2587 Год назад +1

  • @kalamandalambeena1539
    @kalamandalambeena1539 2 месяца назад

    Anubhavikkunnu

  • @harikumar-rj5ee
    @harikumar-rj5ee Год назад +1

    👍👍👍🌹

  • @SunilKumar-rh9ir
    @SunilKumar-rh9ir Месяц назад

    ബിജു
    നക്ഷത്രം തിരുവോണം
    പ്രാർത്ഥനയിൽ ഉൾപ്പെ ടു ത്തണം

  • @radhikap5847
    @radhikap5847 Год назад +6

    മരണ തുല്യം ഈ ജീവിതം.... ജീവിതത്തിന് അർഥം ഇല്ലാത്ത അവസ്ഥ

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      എല്ലാം ശരിയാകും

    • @ambikamn1357
      @ambikamn1357 Год назад

      Surendran Thiruvonam Thiruvonam nakshatrkar. Patini kidakula ennu paranju ketitndu njan Kure patini kidakendi vannitundu véedilla vadakaku Anu Thamasikynnadhu enikedhire. Kalla kesu koduthavarkuThanne Thirichadiyayi

    • @ambikamn1357
      @ambikamn1357 Год назад

      Surendran Thiruvonam Ella seniyazhchaklilum neeranjanam kathikunundu elluthiriyum kathikunundu eswrannde anugraham ulla Aalanu njan. Suseidu cheyyan vare poyadhanu varahiAmma kathu RatshichuRmmr krrrnamrnu njan jeevanide irikunadu

    • @ambadiabhilash1782
      @ambadiabhilash1782 Год назад +1

      സത്യം. അവിട്ടം

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      @@ambadiabhilash1782 🙏💚

  • @ramyamr7854
    @ramyamr7854 Год назад +2

    Marichu jeevikkunnu. Enthina ingane jeevikkunne. Pettannu ente jeevan daivam angu edutha madhiyayirunnu

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      എല്ലാം ശരിയാകും പ്രാർത്ഥിക്കു

  • @nishasathiyan2811
    @nishasathiyan2811 3 месяца назад

    🙏🙏

  • @sreejeshunni7634
    @sreejeshunni7634 Год назад +1

    Sreejesh thiruvonam

  • @anamika02938
    @anamika02938 Год назад +2

    അടുത്തുള്ള ദേവി ക്ഷേത്രം ആണെങ്കിൽ, അവിടെ പോയി പ്രാര്‍ത്ഥിച്ചാൽ മതിയോ. എന്റെ അവിട്ടം. എല്ലാം ഉണ്ടായിട്ടും ഉദ്ദേശിച്ച കാര്യം നടക്കുന്നില്ല.

    • @prasadvydhyar1859
      @prasadvydhyar1859  Год назад +1

      മറ്റു എന്തെങ്കിലും ദോഷമുണ്ടോ എന്ന് നോക്കണമെങ്കിൽ 100 രുപ ഫീസ് 9846224719 വിളിക്കുക

    • @sheelasudheerbabu4880
      @sheelasudheerbabu4880 Год назад +1

      Alla nalla nakshathramanu

  • @ranireghu8902
    @ranireghu8902 Год назад +2

    What is this

  • @lathaanil4298
    @lathaanil4298 Год назад +3

    E 12 minutilum paryenda tho ariyenda tho oñum paranjila...

    • @merlinroy2925
      @merlinroy2925 Год назад +2

      Headline മാറ്റി എഴുതേണ്ടി വരും 😂

  • @maheendrakumar4898
    @maheendrakumar4898 Месяц назад

    ഇത്രേം സത്യം പറയുന്ന ഒരു തിരുമേനി വേറെ ഇല്ല

  • @sajisaji7850
    @sajisaji7850 Год назад +1

    Ningal enthanu parayunne makarakoorano

  • @sreehari2129
    @sreehari2129 Год назад +1

    Bindu uthradam joli kittan prarthikane

  • @sajinip5452
    @sajinip5452 Год назад

    🙏🙏🙏🙏🙏🙏🙏

  • @ratheeshrathish
    @ratheeshrathish Год назад +1

    Njan Avittam,ulla job poyi..,kaiyyil ulla panavum poyi..,ippo motham kadam...,ennum duritam...,😢

    • @prasadvydhyar1859
      @prasadvydhyar1859  Год назад +1

      ശരിയാകും നല്ല സമയം വരും

  • @ThankkammaThankkoos
    @ThankkammaThankkoos Год назад +1

    എന്റെ പേര് തങ്കമ്മ... തിരുമേനി ഒരു കുടുബം മൂഴുവനും കഷ്ടത്തിലായിരുന്നു ആരുടെ കാരുണ്ണ്യമാണ് എല്ലാവരും ജീവിച്ചിരിക്കുന്നത് എന്നറിയില്ല... രമ്യ തിരുവോണം രഞ്ചിത്ത് ഉത്രാടം .. രതിഷ് അവിട്ടം എന്റെ മക്കളാണ് മനസമാദാനം എന്നുള്ളത് ഇല്ല തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്തിക്കണേ

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      Cheyyam tto

    • @prabhash86prabhash17
      @prabhash86prabhash17 Год назад +2

      വിഷമിക്കണ്ട ഇതിലും കഷ്ടതയും ദുരിതവും മരണത്തെ ഭയം കൊണ്ട് മരിച്ചില്ല കന്നി അല്പം മാറ്റം തരും കൃഷ്ണന് മുറുകെ പിടിച്ചോളു ഭാഗവാൻ പരീക്ഷിക്കാം🙏🙏🙏🙏🙏🙏

  • @sindhumol2299
    @sindhumol2299 Год назад +1

    ഉത്രാടം നാളുകർക്കു ഏഴര ശനി കഴിഞ്ഞു ഇനി 2025il കണ്ടക ശനി വരുമോ ഒരു മറുപടി തരണേ ഇത്രേയോം അനുഭവിച്ചു iniyom ദോഷമോ കേട്ടിട്ട് പേടി ആകുന്നു

    • @prasadvydhyar1859
      @prasadvydhyar1859  Год назад +1

      പേടിക്കാനല്ല ദോഷമാണ് എന്ന് അറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കാനാണ്

    • @gkl2309
      @gkl2309 Год назад

      ​@@prasadvydhyar1859thirumeni ,uthradam ezharashani mariyittu 2025il kandaka shani anno ... Onnu parayavo plzzzz ....

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      ധനു കൂറ് ക്കാർക്കാണ് വരിക

    • @gkl2309
      @gkl2309 Год назад +1

      @@prasadvydhyar1859 therumeni , makarakoor ezhara shani kazhijal penne eppozha shani varunath.. Plz replay me .. Entte achan nerathe marichu .. Amma 2021il khadi ulla joli poyi marichathu polle ulla jeevitham .. Eni enna shani varunath plz pedikonda chodikkunath .. Last qus annu plz..

  • @leelasomarajan7222
    @leelasomarajan7222 2 месяца назад

    - തിരുവോണ o - ലീല 1960 മീനമാസത്തിലെ മനസ്സമാധാനം എന്താന്ന ഇതു വരെന്നറിഞ്ഞിട്ടില്ല

  • @sreedevisadhanam190
    @sreedevisadhanam190 2 месяца назад

    സത്യമാണ് തിരുമേനി പറഞ്ഞതു

  • @BindhuBindhu-j5p
    @BindhuBindhu-j5p Год назад +2

    പറഞ്ഞതൊക്കെ ശരിയാണ് തിരുമേനീ

  • @ramyamr7854
    @ramyamr7854 Год назад +1

    Ithil phalangalonnum parayunnillallo. Pothu karyam mathram paranjal engane sariyakum...

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      ഒരോ വ്യക്തികൾക്കും വേണ്ടി പറയാൻ പറ്റുമോ താങ്കൾക്ക് അറിയണം എങ്കിൽ 100 രുപ ഗുഗിൽ പേ ചെയ്യ്ത് പേരും നാളും എയക്കുക വാട്സപ്പ് ഗുഗിൽ നമ്പർ 9846224719

    • @aswathikt6620
      @aswathikt6620 Месяц назад

      ​@@prasadvydhyar1859ipozhum nokunundo?

  • @dwijitj6758
    @dwijitj6758 Год назад +2

    Shani puja cheyyamo air

  • @babyajay-y4f
    @babyajay-y4f 8 месяцев назад

    Athanu njngalk vannirikunnath ealla ahlukalkum paniund njngalk matrm paiyilla panikittiyalum monu paniku pokan madiyanu appozeakum Pani poiyirikum

  • @SK-nh9xf
    @SK-nh9xf 10 месяцев назад +1

    100%

  • @dreamcatcher14347
    @dreamcatcher14347 Год назад +2

    Makara koor aanu

  • @johnj5055
    @johnj5055 2 месяца назад

    ആയിട്ടുള്ള ആയിട്ടുള്ള ........

  • @suvithao4606
    @suvithao4606 Год назад +1

    Oru pad anubavichu

  • @sreekumarblavely3395
    @sreekumarblavely3395 Год назад +2

    ഇതിപ്പോ എട്ടരശ്ശനി ആകുമല്ലോ 🙄

  • @sarithaprasad6031
    @sarithaprasad6031 Год назад +3

    കുംഭ കൂർ അല്ല മകറകൂർ

    • @prasadvydhyar1859
      @prasadvydhyar1859  Год назад

      മകര ക്കൂറ് ക്കാരുടെ വിഡിയോ നാളെ അപ്പ് ലോഡ് ചെയ്യും ട്ടോ

  • @nandankishore.d85
    @nandankishore.d85 Год назад +1

    തിരുമേനി മനസ്സ് നന്നാവേണ്ടേ...?😂

  • @sajeevm1549
    @sajeevm1549 11 месяцев назад +5

    താങ്കൾ ഇതിൽ എന്ത് പ്രവചനമാണ് നടത്തിയത്?

  • @sreelathak5360
    @sreelathak5360 11 месяцев назад

    Panik anekuttom paranjathallathe prathividhi onnum patanjillla only ellu thiri neeranjaanom channel subscribe cheyyanum

  • @nudinnudin2
    @nudinnudin2 3 месяца назад

    Satyam parinam 😂

  • @sudhikkr
    @sudhikkr Год назад +1

    താങ്കൾ എന്ത് വാ പറയുന്നേ.... കുംഭ കൂർ ഇട്ട് മകര കൂർ പറയുന്നു... പിന്നെ പറയുന്നു മകര കൂർ നാളെ പറയും പോലും....??

    • @prasadvydhyar1859
      @prasadvydhyar1859  Год назад +2

      തമ്പ് നൈയിം മാറിപ്പോയി സോറി മാറ്റിട്ടോ

    • @sudhikkr
      @sudhikkr Год назад

      @@prasadvydhyar1859 🙏🙏🙏

  • @mayadevi3354
    @mayadevi3354 Год назад +2

    Hi sir i.mayadevi.makarakkoor.uthradam.

  • @vijayank2773
    @vijayank2773 5 месяцев назад

    ഫോൺ നമ്പർ തരുമോ

  • @prabhavathyk7590
    @prabhavathyk7590 2 месяца назад

    തിരുമേനി പറയുന്നത് 100% സത്യം

  • @krishnapillaisanthoshbabu2641
    @krishnapillaisanthoshbabu2641 Год назад +1

    👍👌👌👍

  • @rekhachandran2053
    @rekhachandran2053 6 месяцев назад

    🙏🙏🙏

  • @ranjitkumarkumar8223
    @ranjitkumarkumar8223 5 месяцев назад

    ❤❤

  • @ratheeshrethesah9206
    @ratheeshrethesah9206 Год назад

    🙏🙏🙏

  • @parameswarannair3722
    @parameswarannair3722 11 месяцев назад +2

  • @divikarant.a1377
    @divikarant.a1377 Год назад +1

    🙏🙏👌

    • @GamePower-m7g
      @GamePower-m7g Год назад

      തങ്ങളുടെ പൂനുനൂൽ വലതുതോളിൽ ആണോ ഇട്ടിട്ടുള്ളത്