Kaziranga National Park | The home of Rhino in Assam | Malayalam story

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 379

  • @safeerRafeek
    @safeerRafeek 6 месяцев назад +59

    ചേട്ടന്റെ ചാനലിലൂടെ സിംഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട്, എപ്പോഴാ Gir National പാർക്കിലെക് പോകുന്നത്..

    • @prajeeshkkv798
      @prajeeshkkv798 6 месяцев назад +8

      അതും ഒരു ദിവസം വരും bro

    • @MrAbdulhameed999
      @MrAbdulhameed999 6 месяцев назад

      @@prajeeshkkv798❤❤❤ waiting 🫶🏻🫶🏻🫶🏻

    • @Pikolins
      @Pikolins  6 месяцев назад +42

      ഇപ്പ ഫുൾ Dry ആണ് ബ്രോ.. മഴ പെയ്തിട്ട്‌ പോകാം.

    • @safeerRafeek
      @safeerRafeek 6 месяцев назад +1

      ​@@Pikolins❤

    • @swapnanair2348
      @swapnanair2348 6 месяцев назад +1

      Waiting 😊​@@Pikolins

  • @girijasatheesh3785
    @girijasatheesh3785 6 месяцев назад +4

    T വി ൽ ഇട്ട് ഇരുന്നു കണ്ടു, ആസ്വദിച്ചു കണ്ടു... ഈ മൈന കൂട്ടങ്ങൾ എവിടേം ഉണ്ടാകും ല്ലേ 😂.. രണ്ടണ്ണം കണ്ടാൽ happy.. ഇനി കാട്ടി.:-അവയ്ക്ക് ആണോ കാലിൽ വെളുത്ത സോക്സ് ഇട്ടപോലെ ഉള്ളത്, ഇവിടെ (വയനാട് )കാട്ടി ആണ് ല്ലേ.. കാട്ട് പോത്ത് ന് അതില്ല... Ok, ഒരറിവും കൂടി ആണ് കിട്ടിയത്.. ആനയ്ക്കു ചാര നിറം തോന്നുന്നു...😅നല്ല vdo , ഇഷ്ടപെട്ട്.. Thank you മോനെ..

    • @Pikolins
      @Pikolins  6 месяцев назад +1

      അതെ, കാലിൽ വെള്ള നിറമുള്ളത്‌ കാട്ടിയാണ്, നമ്മുടെ നാട്ടിലുള്ളതെല്ലാം അതാണ്. കാട്ടുപോത്തിനും കാലിൽ ചെറിയൊരു ചാരനിറം ഉണ്ടാവും, പക്ഷെ വെള്ളയല്ല

  • @JourneysofSanu
    @JourneysofSanu 6 месяцев назад +25

    കാണ്ടാമൃഗത്തെ കണ്ടു കൊതി തീർന്നു .. എന്താണേലും kazhiranga നിരാശപ്പെടുത്തിയില്ല .. കിടിലൻ എപ്പിസോഡ് 🔥

    • @Pikolins
      @Pikolins  6 месяцев назад +5

      Thank you so much sanu ❤️ Gir ഒക്കെ എങ്ങനുണ്ട്‌.?

    • @JourneysofSanu
      @JourneysofSanu 6 месяцев назад +5

      @@Pikolins ഞാൻ പോയില്ലല്ലോ .. ഡ്യൂട്ടി ആണ് . അവർക്ക് leopard kill ഒക്കെ കിട്ടിയിട്ടുണ്ട് ..

  • @DotGreen
    @DotGreen 6 месяцев назад +4

    മാരക വീഡിയോ ❤️😍😍

    • @Pikolins
      @Pikolins  6 месяцев назад

      Thank you Bibin ❤

  • @basith5455
    @basith5455 6 месяцев назад +9

    മുതലാളി അടുത്തത് ആഫ്രിക്കയിലോട്ട് ponne അവിടെ kore മൃഗങ്ങൾ ഉണ്ടന്നാ കേൾവി ❤😌

    • @Pikolins
      @Pikolins  6 месяцев назад +2

      ആണോ... എന്നാ പ്ലാനിടാ ലെ. പക്ഷെ പെട്ടന്ന് പ്രതീക്ഷിക്കരുത്‌!

    • @swapnanair2348
      @swapnanair2348 5 месяцев назад

      Yes, Africa plan cheyu

  • @ameenfasal7485
    @ameenfasal7485 6 месяцев назад +16

    19 yrs old vayasulla arenkilum undoo .njn ella videos um kanarund❤big fan ❤❤

    • @abdulnasarek2934
      @abdulnasarek2934 6 месяцев назад +1

      🙋‍♂️

    • @walkonvibes
      @walkonvibes 6 месяцев назад +4

      I am a great fan of this content ♥️

    • @Pikolins
      @Pikolins  6 месяцев назад +2

      Ohh, Thank you so much bro.. ❤️ Loves

    • @ameenfasal7485
      @ameenfasal7485 6 месяцев назад +1

      ❤❤

  • @rizvlogsriz4686
    @rizvlogsriz4686 6 месяцев назад +8

    കാഴ്ച്ചക്കളുടെ മായ ലോകത്തിലേക്ക് എത്തിച്ച pikolins bro ക്യാമറ ക്ലാരിറ്റി വോയിസ്‌ ഓവർ ഓരോ വിഡിയോക്കും വേണ്ടിയുള്ള ഡെഡിക്കേഷൻ ഇതൊക്കെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ബ്രോ pikolins uyreeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much bro ❤️

  • @rinshadpt7404
    @rinshadpt7404 6 месяцев назад +3

    ഗിർ വനങ്ങളുടെ വീഡിയോസ് ഉണ്ടാകുമോ...? 😌🌚

    • @Pikolins
      @Pikolins  6 месяцев назад +1

      അടുത്ത മഴക്കാലത്ത്‌ ഉണ്ടാവും.

  • @sabareeshnbr
    @sabareeshnbr 6 месяцев назад +9

    നമ്മുടെ കാട്ടി ആണ് കാട്ടുപോത്തിനെകാളും ഭംഗി

    • @Pikolins
      @Pikolins  6 месяцев назад +3

      അതെ

  • @gokuldas6595
    @gokuldas6595 6 месяцев назад +16

    Psc padikkunnavarkkum upakarapedunnund..ninghade video❤

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @shamseerptm
    @shamseerptm 6 месяцев назад +2

    Skip അടിക്കാതെ കാണുന്നത് നിങ്ങളെ വീഡിയോസ് മാത്രമാണ്...

    • @Pikolins
      @Pikolins  6 месяцев назад +2

      Loves bro 🥰

  • @Spotshooter
    @Spotshooter 6 месяцев назад +3

    നിങ്ങളുടെ വീഡിയോക്ക് വേണ്ടികാത്തിരിക്കുകയായിരുന്നു ❤❤❤

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much ❤

  • @jojomj7240
    @jojomj7240 6 месяцев назад +7

    റൈനോസ് സൂപ്പർ ആയിട്ടുണ്ട്..... പിന്നെ ആനകളുടെ സീൻസും കിടിലൻ 👌👍

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much ❤️

  • @treesafrancis6874
    @treesafrancis6874 6 месяцев назад +3

    Bro visuals are tooo beautiful. Vedio quality sherikkm koodiyittund. Aa aana payal kazhknna scn ❤ . Ennelm ithokke onn nerit kananm. Katta waiting for next one

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much Treesa ❤️ Yes, ഇതൊക്കെ നേരിൽ കാണണം..

  • @priyasuresh4825
    @priyasuresh4825 6 месяцев назад +6

    Delightful video, each frame is like a picture postcard ❤❤❤Thank you

    • @Pikolins
      @Pikolins  6 месяцев назад

      Glad you enjoyed it bro.. ❤️

  • @sajeevjoy5025
    @sajeevjoy5025 6 месяцев назад +2

    ബ്രോ, സൂപ്പർ 👌 കാണ്ടാമൃഗവും ആനയും കാട്ടുപോത്തും എല്ലാം കൂടെ വീഡിയോ കളർ ആക്കി.
    പിന്നെ ബ്രോയുടെ അവതരണം. പുതിയ അറിവുകൾ നൽകി.
    അടുത്ത വീഡിയോക്കായി വെയിറ്റിംഗ് 👍

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much bro❤️

  • @iamhere4022
    @iamhere4022 6 месяцев назад +3

    ഈ കാട് ഒരുപാട് ഇഷ്ടായി... എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ... Super bro❤️👍

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤

  • @rahulsivadask
    @rahulsivadask 6 месяцев назад +2

    Great fan of your videos bro.. good content iniyum nalla videos cheyyanam

    • @Pikolins
      @Pikolins  6 месяцев назад

      Thank you bro… ഇനിയും ചെയ്യാം ❤️

  • @adventurekl
    @adventurekl 6 месяцев назад +1

    എനിക്കും തോന്നി ക്യാമറ ലെൻസ് മാറ്റിയെന്ന്. ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിട്ടൊള്ളു. ഞാൻ ഉമ്മാനോടും, രണ്ട് ഏട്ടമാരോടും പറഞ്ഞപ്പോ അവർക് അത് വിശ്വാസം ആയില്ല. ഞാൻ അത് കമെന്റ് ഇട്ട് ചോദിക്കാനികയിരുന്നു.അപ്പോയെക്കും ചേട്ടൻ അത് പറഞ്ഞു.ഇല്ലങ്കിൽ ഇവിടെ ഒരു അടിനടന്നിരുന്നേനെ 😂😂😂

    • @Pikolins
      @Pikolins  6 месяцев назад

      Ha ha, Thanks bro… ഈ ക്യാമറയും ലൻസും കിടിലനാണ്.

  • @vishnuvishnu9610
    @vishnuvishnu9610 6 месяцев назад +3

    കണ്ടാമൃഗം graphics പോലെ തോന്നി ❤

    • @Pikolins
      @Pikolins  6 месяцев назад +2

      Ohh, പക്ഷെ ഒറിജിനലായിരുന്നു

  • @lostworld5667
    @lostworld5667 6 месяцев назад +2

    Camarayude vethyasam sherikkum feel cheyyunnund

    • @Pikolins
      @Pikolins  6 месяцев назад

      അതെ..

  • @forframes
    @forframes 6 месяцев назад +1

    എന്നത്തെയും പോലെ video അടിപൊളി. 👌👌👌👌
    Pinne എനിക്ക് nikon lens അത്ര സുഖമായി തോന്നിയില്ല 😊.

    • @Pikolins
      @Pikolins  6 месяцев назад +1

      ആണോ, Thanks for your opinion bro.. എനിക്കെന്തോ ഇഷ്ടായി.

  • @HassanSulaimanTvk
    @HassanSulaimanTvk Месяц назад +1

    ❤️❤️ 22:05 ഇന്ത്യയിലെ ടൈം സോണിലെ പ്രതേകതയാണ് അഞ്ച് മണിക്ക് ഉദിച്ചു അഞ്ചരയ്ക്ക് അസ്തമിക്കുന്നു എന്നുള്ളത്, ആ ടൈം സോണിൽ ഉള്ള കേരളത്തിൽ അപ്പോൾ ഉദയം ഏകദേശം ആറരയ്ക്കും അസ്തമയം ആറരയ്ക്കും ആണ്. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറു 2,933 കിലോ മീറ്റർ ഉള്ള പ്രദേശം ഒറ്റ ടൈം സോൺ ആണുള്ളത്. ഈ റീജിയണിൽ ഉള്ള ബംഗ്ലാദേശ് ഭൂട്ടാൻ അര മണിക്കൂറൂം മ്യന്മാർ ഒരു മണിക്കൂറും ആയി സമയം വ്യത്യാസപെട്ടിരിക്കുന്നു. ഈ രാജ്യങ്ങൾക്ക് ഇടയിലുള്ള അസം ഇന്ത്യയുടെ സമയവും. ❤️❤️

    • @Pikolins
      @Pikolins  Месяц назад

      Thanks for the detailed explanation ❤️

  • @ahmadsalim1636
    @ahmadsalim1636 6 месяцев назад +1

    Interesting video 😎
    ആപ്പോ ഇതാണ് കാട്ടുപോത്തു ❤ ഫാമിലി വന്നില്ലേ ?

    • @Pikolins
      @Pikolins  6 месяцев назад

      Thank you, ഇത്‌ ഒറ്റക്കുള്ള യാത്രയായിരുന്നു.

  • @shujahbv4015
    @shujahbv4015 6 месяцев назад +1

    ഹോ നിങ്ങൾ വീണ്ടും എത്തിയതിൽ സന്തോഷം എനിക്ക് ഇപ്പോൾ പുതിയ സിനിമ ഒക്കെ വരുന്നതിനേക്കാൾ മൂഡ് ആണ് നിങ്ങളുടെ വീഡിയോ വരുമ്പോൾ അല്ലെങ്കിൽ തന്നെ നിങ്ങളുടെ ഒക്കെ വ്ലോഗ് മാത്രം ആണ് മെയിൻ ആയി ഇപ്പോൾ കാണാറുള്ളതും അങ്ങനെ ഈ വൈൽഡ് ലൈഫ് ലും എത്തിയല്ലേ good നന്നായിട്ടുണ്ട്

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰 അങ്ങനെ ഓരോരൊ കാടുകളിലേക്ക്‌ നമ്മൾ എത്തണമല്ലോ..

  • @muhammedmusthafa6847
    @muhammedmusthafa6847 6 месяцев назад +2

    First ayitt aannu vedio kandu. Subscribe cheythu❤️. Good avatharanam

    • @Pikolins
      @Pikolins  6 месяцев назад

      Thank you bro ❤

  • @viewer6361
    @viewer6361 6 месяцев назад +3

    ഇത് വരെ കണ്ടതിൽ വെച്ച് വെത്യസ്തമായ ഒരു ഫോറസ്റ്റ് സ്റ്റോറി❤❤

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much 🥰

  • @shaheem143
    @shaheem143 6 месяцев назад +2

    One of the best Kasiranga videos i ever seen!!! Especially in malayalam 🥰🫡 eagerly waiting for the next episode!! Any hope to see Nilgai??

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much ❤️ Nilgai കണ്ടില്ല

  • @akhileshptu
    @akhileshptu 6 месяцев назад +2

    Kazhiranga കാഴ്ചകൾ അധികം കണ്ടിട്ടില്ല 👍🏻 മനോഹരം ❤️❤️

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤️

  • @NikhilMohanan15
    @NikhilMohanan15 6 месяцев назад +5

    Katta waiting ayirunnu broo ningade videokk Venditti😘

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤️

  • @walkonvibes
    @walkonvibes 6 месяцев назад +3

    പൊളിച്ചു bro visuals കിടു 🥰 let me watch once again🤩🤩🤩

    • @Pikolins
      @Pikolins  6 месяцев назад

      Ha ha, Thank you so much ❤️

  • @harikrishnankg77
    @harikrishnankg77 6 месяцев назад +1

    2:15 കുറുക്കന്മാരുടെ ഇടയിൽ എങ്ങനെ കാട്ടുകോഴികൾ പിടിച്ചു നിന്നു പോകുന്നു 🫢🫢😅😅

  • @tinusvlog6788
    @tinusvlog6788 6 месяцев назад +1

    11:50 Real കാട്ട് പോത്ത ആരെയോ കൊള്ളിച്ച പറഞ്ഞെ പോലെ 😂

    • @Pikolins
      @Pikolins  6 месяцев назад

      😁🤭 ഏയ്‌, അങ്ങനൊന്നുല്ല.

  • @rinshadpt7404
    @rinshadpt7404 6 месяцев назад +5

    കാട്ടുപോത് 🔥super.. 🔥

    • @Pikolins
      @Pikolins  6 месяцев назад

      Athe ❤️

  • @jitheshperingode6903
    @jitheshperingode6903 6 месяцев назад +5

    മനോഹരം ഈ കാഴ്ച്ചകൾ 🥰

    • @Pikolins
      @Pikolins  6 месяцев назад

      Thank you 🥰

  • @Dyno00769
    @Dyno00769 6 месяцев назад +2

    Ini ആഫ്രിക്കയിലെ kenya yilekk pokavo ❤

    • @al_thaf
      @al_thaf 6 месяцев назад +1

      Maasai mara national reserve

    • @Pikolins
      @Pikolins  6 месяцев назад +1

      അത്‌ ഉടനേയില്ല ബ്രോ.. most expensive trip ആണത്‌.

  • @astralarts93
    @astralarts93 6 месяцев назад +2

    Nikon kollalo... awesome frames aarnu❤❤❤ waiting for the next upload my brother🎉

    • @Pikolins
      @Pikolins  6 месяцев назад +2

      Thank you so much ❤️ Yea, the quality of Nikon is superb !

  • @shafikadampuzha2278
    @shafikadampuzha2278 4 месяца назад +1

    ആഫ്രിക്കയിൽ ഇതിലും വലിയ കൊമ്പുകളുള്ള പശുക്കൾ ഉണ്ടല്ലോ അപ്പോ അതല്ലേ ലോകത്തിലെ ഏറ്റവും വലിയ കൊമ്പുകൾ ഉള്ള ജീവി ഏകദേശം ആ പശുവിൻറെ വലുപ്പമുള്ള കൊമ്പ് തന്നെ😮

    • @Pikolins
      @Pikolins  4 месяца назад

      ഉണ്ടോ.. കണ്ടിട്ടില്ല. Officially ആനകൾ കഴിഞ്ഞാൽ ഏറ്റവും വലിയ കൊമ്പുള്ള ജീവിയായി ഈ water buffalo ആണ് അറിയപ്പെടുന്നത്‌

    • @shafikadampuzha2278
      @shafikadampuzha2278 4 месяца назад

      ruclips.net/video/dLW2YYVPqv8/видео.htmlsi=scU7_CA1TI_FnL0N

  • @rohanroh5934
    @rohanroh5934 6 месяцев назад +1

    Nice vedio bro….whats ur actual job?

  • @jaseer369
    @jaseer369 6 месяцев назад +3

    നല്ല അടിപൊളി വീഡിയോ ക്ലാരിറ്റി 👌

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @Anandpenat
    @Anandpenat 6 месяцев назад +1

    Heheeheeh.. You have one of the two prime lenses that I use.. Nikon 600mm 6.3 and the Nikon 300mm 2.8 ...This park by the way has the second highest tiger density in India. But it still remains a tough sighting here because of the tall grasslands..

    • @Pikolins
      @Pikolins  6 месяцев назад

      Ha ha, Super.. ❤️

  • @midhunawilson
    @midhunawilson 6 месяцев назад +1

    കാണ്ടാമൃഗം തീ കെടുത്തുന്നത് കേട്ടിട്ടുണ്ട്. അതിൽ എന്തെങ്കിലും science ഉണ്ടോ?

    • @Pikolins
      @Pikolins  6 месяцев назад

      അങ്ങനെ ഞാൻ കേട്ടിട്ടില്ലല്ലോ

    • @midhunawilson
      @midhunawilson 6 месяцев назад

      @@Pikolins 🤔🤔🤔

  • @sanzparadize1147
    @sanzparadize1147 6 месяцев назад +1

    Adipoli, oru tiger kude ayal samrudhamayene

    • @Pikolins
      @Pikolins  6 месяцев назад

      ആയേനെ.! പക്ഷെ കണ്ടില്ല

  • @NOUSHADMOHAMMED-jc4qz
    @NOUSHADMOHAMMED-jc4qz 6 месяцев назад +2

    പൊളിച്ചു ബ്രോ...Nice Episode❤️❤️❤️

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤️

  • @nikhilprabha3928
    @nikhilprabha3928 6 месяцев назад +1

    വെയ്റ്റിംഗ് for next episode

    • @Pikolins
      @Pikolins  6 месяцев назад +1

      Friday വരും ❤️

  • @anupnairnair5872
    @anupnairnair5872 6 месяцев назад +1

    പ്രധാനമന്ത്രി ഇപ്പോൾ ഇവിടെ അല്ലേ പോയത്

    • @Pikolins
      @Pikolins  6 месяцев назад

      അതെ.

  • @althaftn3442
    @althaftn3442 6 месяцев назад +1

    Bibin chettane angad kanich koduth aahladhippin Kattpoth Kattpoth

    • @Pikolins
      @Pikolins  6 месяцев назад +1

      😁🤭❤️ പുള്ളിക്കാരനിപ്പൊ ഒരു യാത്രേലാ, 2 days കഴിയട്ടെ

  • @lostworld5667
    @lostworld5667 6 месяцев назад +2

    Quality yude simhame 😂

    • @Pikolins
      @Pikolins  6 месяцев назад

      😁🥰 Thank you so much bro

  • @itsme-vu7tl
    @itsme-vu7tl 6 месяцев назад +1

    കാണ്ടാ മൃഗം ഒരു സസ്യബുക് ആണെന്ന് ഇന്നാണ് അറിയാൻ പറ്റിയത് 😂

    • @Pikolins
      @Pikolins  6 месяцев назад

      ഹ ഹ... ആശാൻ പുല്ലാണ് കഴിക്കുള്ളു

    • @itsme-vu7tl
      @itsme-vu7tl 6 месяцев назад

      @@Pikolins thank you dear your reply...

  • @2353vijay
    @2353vijay 6 месяцев назад +1

    ഇവിടുന്ന് പോയോ??? ഒന്ന് കാണാൻ പറ്റുമോ??

    • @Pikolins
      @Pikolins  6 месяцев назад +1

      ഞാൻ 2 ആഴ്ചയായി തിരിച്ച്‌ പോന്നിട്ട്‌

  • @maheshm-ic9it
    @maheshm-ic9it 6 месяцев назад +2

    കിടിലൻ സഫാരി...❤
    ആ തത്തയെ കണ്ടപ്പോൾ ആ മരത്തിലെ ഒരു പൂ പോലെ തോന്നി😊

  • @arshadarshu3609
    @arshadarshu3609 6 месяцев назад +1

    Gir national park explore cheyyu😅😅

    • @Pikolins
      @Pikolins  6 месяцев назад +1

      മഴക്കാലം തുടങ്ങട്ടെ, എന്നിട്ട്‌ പോകാം✌🏻

  • @hungrybeez
    @hungrybeez 5 месяцев назад +1

    Ninglude video kanumpo avde poya polee🥰🥰🥰🥰🫶🏻

    • @Pikolins
      @Pikolins  5 месяцев назад

      Thank you so much ❤️

  • @aravindhms9317
    @aravindhms9317 6 месяцев назад +2

    kasiranga kanan kothichirikukayayirunnu.❤ Super episode👏👏

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @dhiljithkrishna3922
    @dhiljithkrishna3922 6 месяцев назад +2

    Ok waiting for next episode 🙂

    • @Pikolins
      @Pikolins  6 месяцев назад

      ❤️ Friday varum

  • @Jishnu_Ambadi
    @Jishnu_Ambadi 6 месяцев назад +1

    What an Adipoli episode etta. We with you with katta support....🤌💥

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much Jishnu ❤️

  • @sweetosebastian1848
    @sweetosebastian1848 6 месяцев назад +1

    Kaandamrugathinde thooludaaaa

  • @ajipalloor3419
    @ajipalloor3419 2 месяца назад

    അടിപൊളി, പാർക്കിൽ കാണാനൊന്നുമില്ലെങ്കിലും! ഇതിനാണോ നമ്മൾ കാട് എന്ന് പറയുന്നത്! Ninital ന്റെ പ്രത്യേക വീഡിയോ ഉണ്ടോ!!🙏

    • @Pikolins
      @Pikolins  2 месяца назад

      Thank you ❤️ Nainital വീഡിയോ ഉത്തരാഖണ്ഡ് സീരീസിലെ അവസാന episode ആയി upload ചെയ്തിട്ടുണ്ട്‌

  • @epicplayz680
    @epicplayz680 6 месяцев назад +1

    Next episode petten post cheyyanee wait cheyyan veyya💔🌚

    • @Pikolins
      @Pikolins  6 месяцев назад

      Friday തന്നെ ചെയ്യാം

  • @ISHQSvideos
    @ISHQSvideos 6 месяцев назад +1

    കാട്ടിൽ കാണുന്ന പോത്തിനെയെല്ലാം കാട്ട് പോത്ത് എന്ന് വിളിക്കുന്ന യൂട്യൂബർ മാർക്കിടയിൽ ഒർജിനൽ കാട്ട് പോത്തിനെ കാണിച്ച തന്ന ചേട്ടനാണ്... Hero.. പൊളിച്ചു bro 👍

    • @Pikolins
      @Pikolins  6 месяцев назад

      😁😁❤️

  • @harikrishnankg77
    @harikrishnankg77 6 месяцев назад +1

    7:10 കാട്ടി തന്നെ കാട്ടിലെ മസിൽമാൻ 😀😀

  • @bulletrover1755
    @bulletrover1755 6 месяцев назад +2

    Kaziranga 😍.. wonderful episode....thanks bro❤

    • @Pikolins
      @Pikolins  6 месяцев назад

      Welcome bro 🥰

  • @arunjacksonbabu7217
    @arunjacksonbabu7217 6 месяцев назад +2

    adipoli videos...🎉

    • @Pikolins
      @Pikolins  6 месяцев назад

      Thank you 🥰

  • @Mallu_night_owl
    @Mallu_night_owl 6 месяцев назад +2

    🤗🤗🤗🤗

  • @FOOTISM.
    @FOOTISM. 6 месяцев назад +2

    1978 il ee vedio kanunnavrundo ❤😊

    • @Pikolins
      @Pikolins  6 месяцев назад +1

      അന്ന് ഈ വീഡിയോ ഇറക്കിയ ഞാൻ പോലും ജനിച്ചിട്ടില്ലല്ലോ.!!

    • @FOOTISM.
      @FOOTISM. 6 месяцев назад +1

      @@Pikolins pinnengnya broh njn ee vedio kaanua 😅❤️

  • @IntroduceTechnology
    @IntroduceTechnology 6 месяцев назад +2

    കിടിലൻ എപ്പിസോഡ് 🔥

    • @Pikolins
      @Pikolins  6 месяцев назад

      Thank you 🥰

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 6 месяцев назад +2

    മനോഹരം . കാത്തിരുന്നത് വെറുതെ ആയില്ല.❤

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @shafeekhanek2915
    @shafeekhanek2915 6 месяцев назад +1

    Bro enna nattilkk thirich varunne

    • @Pikolins
      @Pikolins  6 месяцев назад

      ഞാൻ 2 ആഴ്ച മുൻപ്‌ നാട്ടിലെത്തി

  • @arunck2459
    @arunck2459 6 месяцев назад +1

    Kaattupothine kannu niraye kaanan patti🐃

    • @Pikolins
      @Pikolins  6 месяцев назад

      🥰✌🏻

  • @arms2000
    @arms2000 6 месяцев назад +2

    Absolutely loved it,very different from the regular Safari videos.Appreciate all the efforts you put in.

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much 🥰

  • @maneeshmathew1467
    @maneeshmathew1467 6 месяцев назад +3

    Kaziranga super❤️❤️

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you ❤️

  • @muhammadfaiz4566
    @muhammadfaiz4566 6 месяцев назад +3

    Super video bro❤

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @memory_maker
    @memory_maker 6 месяцев назад +1

    ചേട്ടാ അടുത്ത എപ്പിസോഡ് വേഗം upload cheyyane❤

    • @Pikolins
      @Pikolins  6 месяцев назад

      Next Friday ചെയ്യാം ബ്രോ

  • @AneeshKaricode
    @AneeshKaricode 6 месяцев назад +1

    അടിപൊളി കാഴ്ചകൾ 😍❤️

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤

  • @______1133
    @______1133 6 месяцев назад +3

    I like your safari. Travail ing😊

    • @Pikolins
      @Pikolins  6 месяцев назад

      Thank you! 😃

  • @hanipadippura1264
    @hanipadippura1264 6 месяцев назад +1

    സുന്ദർബൻ... ഉണ്ടോ

    • @Pikolins
      @Pikolins  6 месяцев назад +1

      ഉടൻ പ്ലാനില്ല, എന്നാലും ഉണ്ടാവും

  • @ajiths6042
    @ajiths6042 6 месяцев назад +1

    അടുത്ത episode ആയി..... ഇനിയും wait ചെയുന്നു...... 🤗

    • @Pikolins
      @Pikolins  6 месяцев назад

      Friday കൊണ്ടുവരാം ❤️

  • @zedzone1971
    @zedzone1971 6 месяцев назад +1

    Proud Of You Bro❤❤
    നമ്മളൊക്കെ കുട്ടിക്കാലത്ത് animal planet കാണാൻ വേണ്ടി മാത്രം വീട്ടിൽ അടി ഉണ്ടാക്കിയതൊക്കെ ഇപ്പോ ഓർമ വരുന്നു. ഇപ്പോ വലുതായപ്പോ അതൊക്കെ നിർത്തി എങ്കിലും നിങ്ങൾ കാരണം മലയാളം animal planet -ന് ഞാൻ വീണ്ടും addict ആയത്പോലെ ഉണ്ട് 😂

    • @Pikolins
      @Pikolins  6 месяцев назад

      Ohh, Lovely ❤️ Thank you so much

    • @zedzone1971
      @zedzone1971 6 месяцев назад

      @@Pikolins 🫂

  • @kannansaisai8995
    @kannansaisai8995 8 дней назад +1

    👍💕

  • @zedzone1971
    @zedzone1971 6 месяцев назад +1

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് ആ ചിമ്മിട്ട് ആന കുട്ടിയെ ആണ്. നമ്മടെ വീട്ടിലെ കൊച്ചു കുട്ടികൾ ഒരു ബക്കറ്റ് വെള്ളം കിട്ടിയാൽ അതിൽ ഇറങ്ങി ഇരുന്ന് കളിക്കുന്ന പോലെ ആ ചിമിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്. നല്ല cute കുട്ടി. പിന്നെ കാട്ടുകോഴി ആണെന്ന് വിശ്വസിക്കാൻ ആയില്ല. കാരണം same കളർ ഉള്ള പൂവനും പിടയും ഒരു രണ്ട് വർഷം മുൻപ് വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. Breed ആയി 7 കുട്ടികളും വിരിഞ്ഞിരുന്നു. പക്ഷേ അവയുടെ ഭംഗിയും, ആയുസും അധികം നീണ്ടു നിന്നില്ല 😌.
    Visuals എല്ലാം സൂപ്പർ ആയിരുന്നു. ഇനിയും ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🥰❤❤

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much ❤️ അതെ, ആനക്കുട്ടി നല്ല രസാരുന്നു

    • @zedzone1971
      @zedzone1971 6 месяцев назад

      @@Pikolins ☺️

  • @AFSALMUHSIN
    @AFSALMUHSIN 6 месяцев назад +1

    മുതല ഉണ്ടോ അവിടെ

    • @Pikolins
      @Pikolins  6 месяцев назад

      കണ്ടില്ലാ

  • @ameenfasal7485
    @ameenfasal7485 6 месяцев назад +1

    Kashmir okke ennna ponnnn❤

    • @Pikolins
      @Pikolins  6 месяцев назад +1

      കാശ്മീർ പോണം എന്നാണെങ്കി വൈകാതെ തന്നെ പോയേക്കാം.

  • @arjunanvellora6314
    @arjunanvellora6314 6 месяцев назад +1

    very good video and sound quality bro

    • @Pikolins
      @Pikolins  6 месяцев назад +1

      Thank you so much 🥰

  • @jabirjabi3806
    @jabirjabi3806 6 месяцев назад +1

    ഒന്നും പറയാനില്ല👌

    • @Pikolins
      @Pikolins  6 месяцев назад

      Thank you 🥰

  • @sheru6992
    @sheru6992 6 месяцев назад +1

    Lensil fungus orupad und cheta sredikne

    • @Pikolins
      @Pikolins  6 месяцев назад +1

      ഫങ്കസ്‌ അല്ല‌ ബ്രോ, അത്‌ സ്ഥിരം ഉപയോഗിക്കുന്നതുകാരണം പൊടി കേറുന്നതാ. 50-250 ലൻസ്‌ ചെറിയ സൈസ്‌ ആയതുകാരണം പൊടി ക്ലിയർ ആയി കാണിക്കും.

    • @sheru6992
      @sheru6992 6 месяцев назад

      @@Pikolins ohh ok bro

  • @cranberrysoup2318
    @cranberrysoup2318 6 месяцев назад +1

    Pls add the names of the species side by side as you have done previously. Thanks

  • @LifeofSwethappy
    @LifeofSwethappy 6 месяцев назад +1

    Adipoliii ❤

    • @Pikolins
      @Pikolins  6 месяцев назад

      Thanks 🥰

  • @unniponnuse1915
    @unniponnuse1915 6 месяцев назад +1

    Beautiful views I liked😅

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤️

  • @muhammedjasir8949
    @muhammedjasir8949 6 месяцев назад +2

    Adipoli 😍😍

    • @Pikolins
      @Pikolins  6 месяцев назад

      Thank you 🥰

  • @Lijo1979
    @Lijo1979 6 месяцев назад +1

    Great Video....

    • @Pikolins
      @Pikolins  6 месяцев назад

      Thank you ❤

  • @ajir7490
    @ajir7490 6 месяцев назад +1

    👍👍👍👍👍

  • @Rafi-er3mf
    @Rafi-er3mf 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @shabeerthottassery5720
    @shabeerthottassery5720 6 месяцев назад +1

    👌👌👌👍

  • @BaraidBaraid
    @BaraidBaraid 6 месяцев назад +1

    ❤️❤️❤️

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 5 месяцев назад +1

    ❤️

  • @Immortalkalki
    @Immortalkalki 6 месяцев назад +1

    ❤❤❤❤❤

  • @Riyasck59
    @Riyasck59 6 месяцев назад +1

    ❤❤❤❤❤

  • @Vee_vibes
    @Vee_vibes 6 месяцев назад +1

    🥰🥰

  • @Vee_vibes
    @Vee_vibes 6 месяцев назад +1

  • @sahadmlp4222
    @sahadmlp4222 6 месяцев назад +1