ചിരിച്ചുമരിക്കും; സുകുമാരന്‍ നായര്‍-കോണ്‍ഗ്രസ് താക്കോല്‍ തര്‍ക്കം |GSUKUMARAN NAIR

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @thinkingmonkey1153
    @thinkingmonkey1153 18 дней назад +79

    അതെന്തിനാ ചെന്നിത്തലയുടെ കൈയിൽ താക്കോൽ പിടിപ്പിക്കുന്നത്. പുള്ളിക്ക് അപസ്മാരം ഉണ്ടോ? 🤔

    • @pmkrishnankutty8950
      @pmkrishnankutty8950 18 дней назад +10

      പ്രസക്തമായ ചോദ്യം.

    • @raniabraham4108
      @raniabraham4108 18 дней назад +2

      🤣🤣🤣

    • @akj10000
      @akj10000 18 дней назад

      നായർക് അപസ്മാരം ഉണ്ടോ എന്ന് പരിശോദിക്കണം

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 18 дней назад +2

      😂😂😂

    • @surendrankv5945
      @surendrankv5945 18 дней назад +2

      Ha ha ha

  • @muralidharankk9788
    @muralidharankk9788 18 дней назад +59

    ഞാഞ്ഞുലുകൾവീണ്ടും തല പൊക്കി തുടങ്ങി. കഴിഞ്ഞ എട്ടര വർഷമായി കേൾക്കാത്ത ശബ്ദങ്ങൾ

  • @tvrajeevan
    @tvrajeevan 18 дней назад +48

    UDF ഇനി ഒരിക്കലും കേരളത്തിൽ അധികാരത്തിലെത്തുകയില്ലെന്ന് ഈ NSSനേതാവിന് ആരെങ്കിലും പറഞ്ഞു കൊടുക്കുമോ

  • @kishorb1836
    @kishorb1836 18 дней назад +17

    സുകുമാരൻ നായരുടെ വിചാരം അയാൾ എന്തോ സംഭവമാണെന്നായിരുന്നു. പാവം 😂

  • @mmsaidusaidu1675
    @mmsaidusaidu1675 18 дней назад +22

    താക്കോൽകൊടുകേണ്ടത്‌സുകുമാരനാണ് അവസ്മരം മാറാൻ

    • @sasikunnathur9967
      @sasikunnathur9967 18 дней назад

      ഇരുവർക്കും സതീശനും

  • @ShajiJohn-cz2he
    @ShajiJohn-cz2he 18 дней назад +4

    ഒരു സമുദായം നേതാവും തല പൊക്കി ഇല്ല കഴിഞ്ഞ ഏട്ടു വർഷം...

  • @hussaintpt.p2456
    @hussaintpt.p2456 18 дней назад +16

    രമേശിനെ വിളിക്കു ... കോൺഗ്രസ്‌ നെ വീണ്ടും പ്രതിപക്ഷ ത് ഇരുത്തു 😮😮😮😮

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 18 дней назад +1

      പ്രതിപക്ഷത്തിരിക്കാൻ നേതാവായി കുഞ്ഞാലികുട്ടി പോരെ

  • @pmnarayan3829
    @pmnarayan3829 18 дней назад +14

    പക്ഷേ, എനിക്ക് വേണ്ടി ആരും വക്കാലത്തു പറയേണ്ട എന്ന് പറയാനുള്ള ആർജവം രമേശ് ചെന്നിത്തല യ്ക്ക് ഉണ്ടായിരുന്നില്ല.

  • @premanpp8868
    @premanpp8868 18 дней назад +14

    അങ്ങനെ 2024 കഴിയുന്നു, ഇനി 2025 ൽ എന്തെല്ലാം കാണണം.

  • @TheKooliyadan
    @TheKooliyadan 18 дней назад +12

    2021 ൽ പകുതി വീതം കാലം മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുത്തത് നമ്മൾ കണ്ടതല്ലേ...... 🚶🚶🚶

  • @Bhaskaran-j9p
    @Bhaskaran-j9p 18 дней назад +26

    കോൺഗ്രസ്സിനെ നയിക്കുന്നത് ഇപ്പോൾ, s d p ഐ

    • @dimen6570
      @dimen6570 18 дней назад +3

      Sdpi, kasa, rss ബാൻ ചെയ്യണം

    • @annievarghese6
      @annievarghese6 17 дней назад

      ഭാസ്കരൻ വർഗീയ വിഷം ആരെങ്കിലും കോൺഗ്രസിനെ നയിക്കട്ടെ നിങ്ങൾ പള്ളികൾ മാന്തി ലിംഗം കണ്ടുപിടിക്കൂ

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 15 дней назад

      Sdpi യുടെ ചെയ്തികൾ ക്ക് മുസ്ലിം ലീഗ് പിതൃത്വം ഏറ്റെടുക്കാൻ വഴി ഇല്ല

  • @mp.paulkerala7536
    @mp.paulkerala7536 18 дней назад +8

    30 വെള്ളി കാശ്, edhu ബൈബിൾ വാക്യം അല്ലെ, ഇദ് ഇപ്പോൾ എല്ലാവരും പറയാൻ തുടങ്ങി, endhenanu പാവം യൂദസിന് 😢😢😂

  • @RajanNB
    @RajanNB 17 дней назад +2

    Very good presentation. Continue your efforts

  • @ohakhader2986
    @ohakhader2986 18 дней назад +8

    Welcome. Newest house. ❤❤❤❤❤❤

  • @basheerpulimoottil8148
    @basheerpulimoottil8148 18 дней назад +2

    Super presentation,thank you.

  • @കുറുമ്പി88
    @കുറുമ്പി88 2 дня назад

    യോജിക്കത്ത മറുപടി തന്നു എന്നു കരുതി ആരും പൊങ്കാല ഇടാൻ വരണ്ട മനസ്സിലാകണ്ടവർക്ക് പിടികിട്ടും 😂😂😂

  • @harikeshchandran5581
    @harikeshchandran5581 17 дней назад +1

    നല്ല അവതരണം

  • @syamalakumari1673
    @syamalakumari1673 17 дней назад +1

    ഏതായാലും എല്ലാവരും കൂടി ചെന്നിത്തലയ്ക്കുനല്ലൊരു സ്ഥാനം നൽകി ഇരുത്തിയിരുന്നു..ഇനി ഏതായാലും സുകുമാരൻ നായർ ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാക്കും തീർച്ച.... പക്ഷേ നായരേ നമ്മുടെ കരയോഗങ്ങളിലെ തൊണ്ണൂറു ശതമാനം നായൻമാരും പാവപ്പെട്ടവരാണ്. അവർ പാവപ്പെട്ടവരുടെ സർക്കാരിനെയാണ് ഇഷ്ടപ്പെടുന്നത്. ഈ മാടമ്പി സർക്കാർ മാടമ്പികൾക്ക് നല്ലത് ആയിരിക്കും.. പാവപ്പെട്ടവരായ ഭൂരിപക്ഷം ജനങ്ങൾ എന്തു ചെയ്യും?..

  • @johnvargis6204
    @johnvargis6204 18 дней назад +5

    ഇപ്പോൾ തന്നെ സതീശന്റെ നേതൃത്വത്തിൽ ഒരു ഷാഡോ മന്ത്രിസഭ ഉണ്ടല്ലോ? അടുത്ത ഇലക്ഷന് ശേഷവും അതങ്ങ് തുടർന്നാൽ പോരേ😂

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 7 дней назад

    കാര്യമാത്രപ്രസക്തവും സമയമാത്രപ്രസക്തവും

  • @mujeebmoideen8763
    @mujeebmoideen8763 18 дней назад +4

    സവർണ താക്കോൽ 😂😂😂

  • @bijoygeorge6792
    @bijoygeorge6792 18 дней назад +2

    Nice presentation

  • @Siva-u9e
    @Siva-u9e 10 дней назад

    സ്വന്തം ധർമ്മത്തെ എയ്ഡ്‌സ് ഡെങ്കി, വൈറസ് എന്നു മതം മാറിയ ഒരുത്തൻ പരസ്യം ആയി വിളിച്ചപ്പോൾ ഇവർ എല്ലാ എവിടെ ആയിരുന്നു. വോട്ടു അടുക്കുമ്പോൾ ഹിന്ദു വിന്റെ വോട്ടു വേണം.

  • @Paul-zi9lo
    @Paul-zi9lo 18 дней назад +4

    ❤❤❤❤❤❤❤❤

  • @drthilakanh4965
    @drthilakanh4965 17 дней назад

    കെട്ട കാലം തിരികെ വരാൻ ശ്രമങ്ങൾ തുടങ്ങി.

  • @jayarajkv2732
    @jayarajkv2732 15 дней назад +1

    കേരളത്തിന് ഒരു മതേതര പാരമ്പര്യം ഉണ്ട്. എപ്പോഴൊക്കെ UDF ജാതിരാഷ്ട്രീയം കളിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കേരളം മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചിട്ടുണ്ട് അത് 2026 ലും സംഭവിക്കും.🚩🚩🚩🚩

  • @varughesedaniel3210
    @varughesedaniel3210 7 дней назад

    യൂഡിഫ് വന്നാൽ ഇവരായി ക്കും ഭരണം

  • @sasikunnathur9967
    @sasikunnathur9967 18 дней назад +2

    കോൺഗ്രസ്സിൽ ജനാധിപത്യം വരുന്നത് NSS - SNDP - SDPI തുടങ്ങി പല വഴി

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 6 дней назад

    ഉണ്ണിത്താനും പറയും സുകുമാരൻ നായരും പറയും വെള്ളാപ്പള്ളി നടേശനും പറയും മറ്റുള്ള എല്ലാവരും പറയും പക്ഷേ പൊതുജനം മാത്രം എന്താണ് ചെയ്യുന്നതെന്ന് അവരോട് ചോദിച്ചിട്ടില്ല ഈ പറഞ്ഞ വലിയ വലിയ പാർട്ടികൾ ആരുംതന്നെ നിങ്ങൾക്ക് വോട്ട് കിട്ടണം അല്ലെങ്കിൽ ജയിക്കണം വോട്ട് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ അങ്ങനെ സാധിച്ചാൽ മാത്രമേ നിങ്ങൾക്ക് ഒരു മന്ത്രിസ്ഥാനം കിട്ടുകയുള്ളൂ ഈ പറഞ്ഞിരിക്കുന്ന എല്ലാവർക്കുമറിയാം സുകുമാരൻ നായർ വാഴ ഉള്ള തോട്ടിൽ വെള്ളം ഇട്ടിട്ട് കേറിക്കോ കേറിക്കോ എന്ന് പറയുന്നതുപോലെ ചാടി കയറിയാൽ ആരും തന്നെ രമേശ് ചെന്നിത്തല ആയാലും അതുപോലെ തന്നെ ഏത് നായരായാലും ജയിച്ചാൽ മാത്രമേ അല്ലെങ്കിൽ പൊതുജനം വോട്ട് കൊടുത്താൽ മാത്രമേ തീർച്ചയായും മന്ത്രിയാകാനുള്ള സംസാരിക്കാന് പറ്റത്തുള്ളൂ ഇല്ലെങ്കിൽ സുകുമാരൻ ആയിരിക്കുന്ന മാതിരി അവിടെത്തന്നെ ആ കസേരയിൽ ഇരിക്കാം എൻഎസ്എസ് കസേരയിൽ സുകുമാരൻ നായർ ഒരു കാര്യം ചെയ്യ് അദ്ദേഹത്തെ ഈ ഹരിപ്പാട് നിന്നും അല്ലെങ്കിൽ ചെന്നിത്തലയിൽ നിന്ന് നിൽക്കാതെ കേരളത്തിലെ വടക്കേ അറ്റത്തുള്ള അല്ലെങ്കിൽ മദ്യപാനം നിർത്തി ഒന്ന് ഇലക്ഷന് ജയിപ്പിച്ച എടുത്തിട്ട് കൊണ്ടുപോയി കൂടെ സുകുമാരൻ നായർ സാറേ അദ്ദേഹത്തിൻറെ വാദം കേട്ടാൽ തോന്നും തീർച്ചയായും അദ്ദേഹമാണ് എല്ലാവർക്കും മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരമന്ത്രി സ്ഥാനവും ധന മന്ത്രിസ്ഥാനംഅതുപോലെതന്നെയാണ് നമ്മുടെ വെള്ളാപ്പള്ളി നടേശൻ സാറും അദ്ദേഹവും പറയുന്നതാണ് എല്ലാവരും അദ്ദേഹത്തിനോട് അദ്ദേഹത്തിനോട് രമേശ് ചെന്നിത്തലയെ വിഡി സതീശന് കൊള്ളത്തില്ല അതുകൊണ്ട് പൊതുജനം ഒന്ന് ആലോചിക്കട്ടെ സാറേ ആർക്ക് കൊടുക്കണം എന്നുള്ളത് വീണ്ടും പിണറായി തന്നെ വരാൻ സാധ്യതയുണ്ട് ഈ പറഞ്ഞിരിക്കുന്ന ഭരണകക്ഷി മതിയെന്നാണ് പൊതുജനം പറയുന്നത് ശ്രീനാരായണഗുരുവിനെ പറയുകയാണെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞാൽ മാതിരി അദ്ദേഹം ജാതിയല്ല മനുഷ്യനാണ് മനുഷ്യൻ സുകുമാരൻ നായരെപ്പോലെ എൻഎസ്എസിനെ മനുഷ്യനല്ല നല്ല മനസ്സാക്ഷിയുള്ള മനുഷ്യർ ആയിരിക്കണം ഭരണത്തിൽ വരാൻ സുകുമാരൻ നായർക്ക് അതിനുള്ള കഴിവില്ല

  • @UshaKumari-vd3wv
    @UshaKumari-vd3wv 18 дней назад +1

    👌👌👌

  • @haripalace
    @haripalace 18 дней назад +1

    👍👍👍👍

  • @granitefinefloors6195
    @granitefinefloors6195 15 дней назад

    അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല. ആയാൽ മതി❤💪💪

  • @rajan3971
    @rajan3971 18 дней назад +1

    ❤️👍🏼

  • @ismailhassankutty9917
    @ismailhassankutty9917 17 дней назад +1

    മുസ്ലിം ലീഗിൻ്റെ MLA മാരുടെ വർദ്ധനസഹിക്കില്ല: അതിന് സുകുമാരൻനായരെ മലപ്പുത്തെ നിറത്തി MLAയായി മത്സരിപ്പിക്കുക ജയിച്ച് നിയമസഭയിൽ പോകട്ടെ വെള്ളാപ്പള്ളിയും മത്സരിച്ചു െ ജയിക്കട്ടെ അദ്ദേഹം ത്തെ കണ്ണൂരിൽ നിർത്തി മത്സരിപ്പിക്കണം നിയമസഭയിൽ രണ്ടു പേരും കത്തി കസറട്ടെ അത് കാണാൻ കേരളത്തിലെ ജനങ്ങൾക്ക് വല്ലാത്ത പുതി!

  • @Shivadasanpavannur
    @Shivadasanpavannur 18 дней назад +1

    🌹🌹✌️

  • @Govind-b5c
    @Govind-b5c 3 дня назад

    Nairs lovers.

  • @Girish-p2f
    @Girish-p2f 18 дней назад +4

    രമേഷിനെ മുന്നിൽ നിർത്തിയാൽ UDF തോൽക്കും അങ്ങനെ LDF വീണ്ടും...
    .

    • @sunnyjacob1716
      @sunnyjacob1716 18 дней назад +2

      ഈ ബന്ധത്തിന് ആരെ നിർത്തിയാലും യുഡിഎഫ് തോൽക്കും അടുത്തത് വീണ്ടും എൽഡിഎഫ്

    • @indians101
      @indians101 17 дней назад

      കോൺഗ്രസിലെ ഏത് വാണത്തിനെ പിടിച്ച് മുന്നിൽ നിർത്തിയാലും UDF തോൽക്കും Sur😂

  • @cksreedevi8277
    @cksreedevi8277 18 дней назад +1

    ❤❤😊😊😊

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 18 дней назад

    VD സത്യം

  • @nixon4601
    @nixon4601 16 дней назад

    VD❤❤❤❤❤❤

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 18 дней назад +3

    കോമഡി.എൻഎസ്എസ്. കോൺഗ്രസ്സ് 😁😁😁😁

  • @vision9997
    @vision9997 16 дней назад

    Ramesh Chennithala proved his metal as KPCC President, AICC General Secretary and Opposition Leader. He is capable to lead Kerala as Chief Minister.

  • @rajank2427
    @rajank2427 23 часа назад

    Mone Natakkatha swapnam pavam Sukumaran

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 18 дней назад +1

    😢

  • @VancyLivera-ob2pw
    @VancyLivera-ob2pw 16 дней назад

    മാടംപി 😘😘😘😘😘😘

  • @Jabirjavan
    @Jabirjavan 15 дней назад +1

    സുകുമാരൻ നായർ ഇപ്പൊ ഉണ്ടോ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 15 дней назад

    സുകുമാരൻ നായർ പറഞ്ഞാൽ ഇപ്പോൾ പത്തു വോട്ട് പോലും കിട്ടില്ല 😡
    ആ വോട്ടൊക്കെ ബിജെപി കൊണ്ട് പോയി 😜

  • @othayangotradhakrishnan6020
    @othayangotradhakrishnan6020 3 дня назад

    അ െഞ്ച ട്ടു വർഷമായി ഈ നായർ എവിടെയായിരുന്നു ? ഉരിരുണ്ടെങ്കിൽ ഇപ്പോൾ ആ താക്കോൽ സ്ഥാന അവകാശ വാദം ഒന്നുന്നയിക്കൂ, അപ്പോൾ അറിയാം LDF എന്താണെന്ന്!

  • @SureshKumar-xr4rb
    @SureshKumar-xr4rb 18 дней назад +2

    😅😅😅😅😅😊😊😊😅😅😅😅😅

  • @Jabirjavan
    @Jabirjavan 15 дней назад

    ഉണ്ണിത്താനെ അല്ലേ പണ്ട് പിടിച്ചത് കയ്യോടെ
    എന്നിട്ടും ഇവനെ ഒക്കെ എംപി ആക്കുന്ന കോൺഗ്രസ്
    ഉളുപ്പില്ലാത്ത കോൺഗ്രസ്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 18 дней назад

    സുകുമാരൻ നായരുടെ ബന്ധുക്കളുടെ വസ്തുക്കളും വഖഫ് റെസ്റ്ററിൽ ഉൾപെടാൻ വൈറ്റ് ചെയ്യുന്നു, അത് രമേശ് മുഖ്യൻ ആയാലും തടയാൻ പറ്റില്ല

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz День назад

    Purakil nilkunnathu Makrikuttyalleaa?

  • @devassykuttypt1534
    @devassykuttypt1534 12 дней назад

    1/2, kallan, 3/4, kallan

  • @ambikakumari1242
    @ambikakumari1242 18 дней назад +4

    💯♥️♥️♥️♥️💪🏻💪🏻💪🏻💪🏻🙏🏻🙏🏻🥹🥹🥹

  • @jayakumarc9728
    @jayakumarc9728 18 дней назад

    .
    ഇവനൊക്കെയാണ് സംവരണത്തെ എതിർക്കുന്നത് !!!
    🤗🤗
    .

  • @velayudhan9268
    @velayudhan9268 16 дней назад

    SDPI UDF ൻ്റെ ഐശ്വര്യം

  • @sarojini1499
    @sarojini1499 17 дней назад

    മാടമ്പി മാർ 8 1/2വര്ഷം കഴിഞ്ഞതു എങ്ങിനെ എന്നറിഞ്ഞല്ലോ 🤣നിർത്തേണ്ടവരെ നിലക്ക് നിർത്താൻ പ്രബുദ്ധ ജനതക്കറിയാം.

  • @geethanair5803
    @geethanair5803 3 дня назад

    😂
    He must be liking him..
    NSS prez and Chenn ..
    Some likings doesnt hv any other meanings😂

  • @കുറുമ്പി88
    @കുറുമ്പി88 2 дня назад

    മീഡിയ one റിപ്പോർട്ടർ നിങ്ങളുടെ പേരു ഒന്ന് പറയുമോ

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 18 дней назад +1

    😅😅😅😅😂😂😂😂

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 18 дней назад

    പക്ഷെ ഇനി സ്ഥീഷന്റെ മുൻപിൽ സുകുമാരൻ നായർ വരും

  • @josephnj5820
    @josephnj5820 16 дней назад

    രണ്ട് നായമ്മാരും വെളുത്തുപോയാൽ നായർ പോപ്പ് എന്തു ചെയ്യും

  • @likhisuryan7201
    @likhisuryan7201 18 дней назад +2

    Be it Satheeshan or Ramesh Chenithala does it make any difference. The answer is 'no', just ignore Congress melodrama they have backing of Corporate media channels, religious outfits, electoral bonds and also the bureaucrats.

  • @DevikaNarayanan-o8s
    @DevikaNarayanan-o8s 16 дней назад

    ഇത് വെറും ചക്കളത്തി പോരാട്ടം മാത്രം . അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടും എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാനുള്ള നിഘൂഡശ്രമം .

  • @TechSahayi3321
    @TechSahayi3321 18 дней назад

    13:21 😂

  • @Mohandas-lf7kl
    @Mohandas-lf7kl 16 дней назад

    ഇയാൾ ഇനി ഏതു താക്കോൽ ഈ കിടന്നാലും ഇവിടെ കോൺഗ്രസ് ഭരിക്കുന്ന, kariyam,,ella,thatias,kearalam

  • @surendrankv5945
    @surendrankv5945 18 дней назад

    According toSuku Nair,next CM should be a Naif.So he is now proposing USMAN Nair as next CM in Perunna State😅😅😅

  • @ahmedkadher7891
    @ahmedkadher7891 18 дней назад +1

    രാഘവന്റെ വർഗീയത നീ അറിയുന്നില്ലേ...🙏🏻

    • @radhakrishnantp3876
      @radhakrishnantp3876 18 дней назад

      നുണ പറയാനും പ്രചരിപ്പിക്കാനും ഉളുപ്പും നാണവും ഇല്ലാത്ത വർഗ്ഗത്തിന് മറുപടി പറയുന്നത് അതിലും വലിയ വൃത്തികേടാണെടേയ് !!

    • @radhakrishnantp3876
      @radhakrishnantp3876 18 дней назад

      രാഹുൽ ഗാന്ധി രണ്ട് ബി ജെ പിക്കാരെ കല്ല് കൊണ്ട് ഇടിച്ച് ബോധം കെടുത്തി IC യൂണിറ്റിൽ ആക്കിയില്ലേ ഹേ !!!

    • @radhakrishnantp3876
      @radhakrishnantp3876 18 дней назад +1

      പാർലിമെൻ്റിൽ വെച്ച് രണ്ട് പാവം ബി ജെ പി ക്കാരെ ഇടിച്ച് ബോധം കെടുത്തിയില്ലേ ബോബൻ ചെക്കൻ ???

    • @ravinambisan1025
      @ravinambisan1025 17 дней назад

      Sdpi - Jamat - ഇസ്ലാമി കൂട്ട് കെട്ടിനെ എതിർത്താൽ അത് വർഗീയത ആണെങ്കിൽ അങ്ങനെതന്നെ ആണ് സംശയിക്കേണ്ട...

  • @C.Chengu
    @C.Chengu 18 дней назад

    Chennithala. Nariya. Congrats. Ninnum. Purathakanam. Nanamketta. Nari. Keralathil. Arkum. Vendatha. Matha. Samuhya. Drohikaluda Nakkan. Nadakunna. Nari. Evan. Congrats partya. Nanam. Keduthunnavan

  • @കുറുമ്പി88
    @കുറുമ്പി88 2 дня назад

    Bjp വരണം ❤❤❤❤

  • @ashrafalipk
    @ashrafalipk 18 дней назад +1

    😂

  • @adamnh349
    @adamnh349 18 дней назад

    VD Satheesan oru sambhavamanennu Parayunna Maprakalalle yadhartha Komalikal

  • @georgekunnel7640
    @georgekunnel7640 18 дней назад

    Oru term matramey neathakelku kodukavu..mattullaver vellam Koran mattrem ullaver annoo.? Nalla neathakel kuravu vannal pinneyum parijanikamelloo? Valla oupadeshaka samathiyil iruthuka.Chakunna varey njan matrem mathi yenna reethi mattanem..yennaley annikel kanuka ulloo.? Alleygil mattu meachil purengal theedi pokum annikel. 😁

  • @oommenc.i9028
    @oommenc.i9028 18 дней назад

    Sakala Chanakathil Crimikaleayum plus all Jaatheeya Komarangalaaya Neethakkaleayum , don't allow any free entry in side the Congress party to control Congress party policies. Tell these truths such all outside fools keep distance from party internal matters. Otherwise, Congress party never goes upwards in near futures.

  • @Zakhirhussainr
    @Zakhirhussainr 16 дней назад

    അപ്പോൾ രമേശ് ചെന്നിത്തല എന്ന് മാറ്റി NSS രമേശ് നായർ എന്ന് മാറ്റിയതായി അറിയിക്കുന്നു

  • @AjmJa-e9g
    @AjmJa-e9g День назад

    Loka tholvi nayara koppukal

  • @radhakrishnans9418
    @radhakrishnans9418 10 дней назад

    Ramesh thakolum ayi thala kuthi veezhum

  • @rasheedpbvr5824
    @rasheedpbvr5824 18 дней назад

    VD സാർ സാറിനെയും സാറിന്റെ രണ്ടാം നിരയിലും ഞങ്ങൾക്ക് വിശ്വാസം ഉണ്ട് മുന്നിൽ നിന്ന് യുഡിഫിനെ നയിക്കുക്ക കൂടെ ഞങ്ങളുണ്ട് 🤝💪🌹

    • @sravanam-sasi
      @sravanam-sasi 18 дней назад

      സതീശൻ ആയാലും ചെന്നിത്തല ആയാലും കോൺഗ്രസ്സ് പടുകുഴിയിൽത്തന്നെ

    • @aajaleelnilamel3072
      @aajaleelnilamel3072 16 дней назад +1

      സുകുമാരൻ നായർ പറഞ്ഞിടത്തു ഉമ്മൻ ചാണ്ടി വന്നില്ലേ, ബാലരാമന്മാർ എവിടെ ആയിരുന്നു

  • @subashma8735
    @subashma8735 16 дней назад

    Sukumarsn nayaa poorimon allee

  • @geethanathans1661
    @geethanathans1661 18 дней назад

    Veduvayan

  • @fz1101
    @fz1101 18 дней назад

    Leader VDS❤

  • @vasanthakumari2670
    @vasanthakumari2670 18 дней назад

    Sukumarennaire, pinnariyoduparayu, pedyyannale

  • @cnmohanan529
    @cnmohanan529 18 дней назад

    NSS CHENNITHALA 😂

  • @AbdullahAT-bp3we
    @AbdullahAT-bp3we 18 дней назад +1

    നീ ആ വർഗിയ രാഘവന്റെ വീഡിയോ പറ്റി എന്തെകിലും പറഞ്ഞോ. ഞാൻ ghehiusee

    • @sreenivasanap4330
      @sreenivasanap4330 18 дней назад +6

      നാട്ടിലെ സകല വർഗ്ഗീയ വാദികളുമായി കൂട്ട് കുടാം. അത് ഇപ്പം SDPI ആയാലും ഇസ്ലാമിക രാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമി ആയാലും. കഴിഞ്ഞ പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും പാലക്കാട് ഉപതെരെഞ്ഞെടുപ്പിലും ഏല്ലാം. വരാനിരിക്കുന്ന 2025ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും 2026-ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും ഇതേ വർഗ്ഗീയ കൂട്ടുകെട്ടുമായിട്ടായിരിക്കും UDF മുന്നണിയുടേത്. ഇത്തരം നെറികെട്ട രാഷ്ട്രീ കൂട്ടുകെട്ടിനെപ്പറ്റി പറഞ്ഞ സഖാവ് വിജയരാഘവൻ എങ്ങനെ വർഗ്ഗീയ വാദിയാകും ? ഒരു കാര്യം ഇവിടുത്തെ SDPI, ജമാഅത്തെ ഇസ്ലാമി ,ലീഗ് ഇവർക്ക് ഒന്നുമല്ല കേരള പാവപ്പെട്ട മുസ്ലിം സമുദായത്തിൻ്റെ ആകെ അട്ടിപേർ ആ വ കാ ശം. 4 വോട്ടിന് വേണ്ടി എന്തു നെറികേടും കാണിക്കും. അതാണ് UDF.

    • @AbdullahAT-bp3we
      @AbdullahAT-bp3we 18 дней назад

      @@sreenivasanap4330 അപ്പോ ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിങ്ങൾ 30 കൊല്ലം നടന്നില്ലേ. ഇപ്പൊ ജമാഅത്തെ യുഡിഫ് വോട്ടു കൊടുത്തപ്പോൾ വർഗീയ വാദി. അത് AKG സെന്ററിൽ പറഞ്ഞാൽ മതി കമ്മികളെ

    • @radhakrishnantp3876
      @radhakrishnantp3876 18 дней назад +1

      രണ്ട് ബിജെപി ക്കാരെ പാർലമെൻ്റിൽ വെച്ച് ഇടിച്ച് ബോധം കെടുത്തിയ രാഹുൽ ഗാന്ധിയോ ????

    • @sravanam-sasi
      @sravanam-sasi 18 дней назад

      കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട് കോൺഗ്രസ്സ്നെ പടുകുഴിയിൽ ചാടിച്ചുകഴിഞു

    • @adamnh349
      @adamnh349 18 дней назад +1

      UDF - (SDPI,Jamaethe, IUML ) is Anamutta. Ithu Maprakaku nallathu pole ariyam. Samsayamullavar Adv Jayasankarinodu chothichal mathi

  • @anasanu6983
    @anasanu6983 17 дней назад

    വിവരമില്ലാത്ത അണികളെ കിട്ടും ഇവർക് ഈ കാര്യത്തിന്😂 ചെന്നിത്തല കുലംകുത്തിയാണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 18 дней назад +1

    നിന്റെ രാഷ്ട്രീയ അവലോകനം കേട്ടാൽ ചിരിക്കണോ കരയണോ എന്ന് സംശയം.

    • @velayudhankay9532
      @velayudhankay9532 18 дней назад +1

      samsayikkanda thaan karayendi varum, theercha.

    • @sravanam-sasi
      @sravanam-sasi 18 дней назад +1

      സതീശൻ കരയാൻ തുടങ്ങിയല്ലോ. സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും കോമഡിഷോ കണ്ടു ചിരിക്കുന്ന ഒരാളുണ്ട് --പിണറായി വിജയൻ

    • @JUHANC
      @JUHANC 18 дней назад

      Ath athre ollu… ivan nalla shogham aaan
      Nthelum avatte
      Ivan ee parayunna ethelum politics inn naatil ulla averulm kelukumo???

    • @Basheer-ec7re
      @Basheer-ec7re 16 дней назад

      കരഞ്ഞോ 🤣🤣

  • @newsathouse5338
    @newsathouse5338  18 дней назад +3

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp