വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് 😋|| Meen Pollichathu || Rcp:261

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 541

  • @syamkumaras4928
    @syamkumaras4928 Год назад +16

    സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞുതന്നു.. അഭിനന്ദനങ്ങൾ 👍

  • @santhakumari8477
    @santhakumari8477 Год назад +5

    മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു Super👌👌👌

  • @alphonses141
    @alphonses141 2 года назад +7

    ചേച്ചി അടിപൊളി I like it. ഞാൻ തീർച്ചയായും ഉണ്ടാക്കുന്നതാണ്.

  • @mininijil9082
    @mininijil9082 3 года назад +143

    Njan ഒരു ചെറിയ കുട്ടി ആണ് കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളമൂറൂനു ചേച്ചി അടിപൊളി സാധനം

  • @riyasr5022
    @riyasr5022 Год назад +8

    നല്ല ഭംഗിയുള്ള അവതരണം. കേട്ടിരിക്കാൻ തന്നെ നല്ല രസം. ടീച്ചർ ക്ലാസ് എടുക്കുന്ന പോലെയുണ്ട്❤

  • @pandikkadvlog.3785
    @pandikkadvlog.3785 3 года назад +1

    ചേചി വളരെ ഇഷ്ടമായി ഇൻക് ഞാൻ ഉണ്ടാക്കി നോക്കി ട്ട് പറയാം കെട്ടോ
    വളരെ നല്ല സംസാരം ചേച്ചി ഒത്തിരി ഇഷ്ടായിട്ടോ

  • @SUNILKUMAR-rg5ve
    @SUNILKUMAR-rg5ve 3 года назад +2

    ചെയ്ത് നോക്കി...
    പൊളി... കിടു:
    എല്ലാവരും ട്രൈ ചെയ്യുക...

  • @21444552
    @21444552 2 года назад +1

    Onion stir fry cheyta Masalayil thengapaal ozichal onnude taste ayirikum chechi.

  • @NaseeraAkbar-t8o
    @NaseeraAkbar-t8o 2 года назад +2

    താങ്ക്യൂ ചേച്ചി. എന്റെ അനിയത്തി പ്രഗ്നന്റ് ആണ് അവൾ ഒരു ആഗ്രഹം പറഞ്ഞു എനിക്ക് മീൻ വാഴയിലയിൽ പൊള്ളിച്ചത് കഴിക്കണമെന്ന് എനിക്ക് ഇത് ഉണ്ടാക്കാൻ പോലും അറിയില്ല എന്നാലും ഒന്ന് ഉണ്ടാക്കാം എന്ന് കരുതി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ചേച്ചിയുടെ റെസിപ്പി ആണ് ആദ്യം കണ്ടത്. ഉറപ്പായും ഞാൻ ഈ റെസിപ്പി ഫോളോ ചെയ്ത് ഉണ്ടാക്കിയിരിക്കും. താങ്ക്യൂ ചേച്ചി😊😊

  • @christybabychen8960
    @christybabychen8960 4 года назад +10

    കാണുമ്പോൾ തന്നെ അതിന്റ രുചി മനസിലാകും .😛

  • @vigeshlak9551
    @vigeshlak9551 4 года назад +6

    Hi chechi, njan ippo ee recipe onnu pareekshichu nokkiyathe ullu, sambavam kidilan, super taste, thank you 👏👏👏👏

  • @ruksana783
    @ruksana783 Год назад +1

    Njan undaakki adpoliaanutto🥳🥳🥳

  • @nowshajanizar7135
    @nowshajanizar7135 20 дней назад

    Kure vattam unadakkii nokkiii super aayrnnu... Ellarkkum ishttayiio❤❤

  • @oottupura110
    @oottupura110 3 года назад +1

    Ayala pollichath adipoli chila masalayil thengapal cheruthayi cherkarund

  • @Vascodecaprio
    @Vascodecaprio 3 года назад +4

    കാണുമ്പോൾത്തന്നെ വായിൽ കപ്പലോടും Wow

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 3 года назад

    Chechi super ayitund njn eth veetil undakki nokki..... Ho ente chechi..... Ejjathi taste.....

  • @EminAyzal
    @EminAyzal 2 года назад +1

    സൂപ്പർ, ചേച്ചീ...ഞാൻ ഇപ്പഴാണ് നിങ്ങളുടെ ചാനൽ കാണുന്നത്.... ഞാൻ ഇത് ട്രൈ ചെയ്യുകയും ചെയ്ത്.... സൂപ്പർ ടേസ്റ്റ്... ❤️❤️

  • @RaviRoyalmotors
    @RaviRoyalmotors 7 месяцев назад

    ഞാൻ ഒരു കുട്ടിയാണ് കണ്ടപ്പോൾ ഞാൻ ഉണ്ടാക്കി എല്ലാവരും സൂപ്പർ എന്ന് പറഞ്ഞു ❤❤❤❤❤

  • @lakshmyashok5289
    @lakshmyashok5289 Год назад +5

    Though am a vegetarian,, I prepared this for my hubby and mother in law, in the same way you did 👍👍 they liked the pollichathu ayala😊😁

  • @jayannair37
    @jayannair37 Год назад +1

    ഞാൻ എന്റെ മകൾക് ഇപ്പോൾ ഉണ്ടാക്കി കൊടുത്തു.. Very tasty chechi. Thanks😊

  • @najma.3745
    @najma.3745 4 года назад

    സൂപ്പർ ചേച്ചി പൊളിച്ചു ട്ടോ ഞാൻ try. ചെയ്തു സൂപ്പർ ചേച്ചി നല്ല ടെസ്റ്റും ആണ് ചേച്ചി ഇനിയും പ്രദീഷിക്കുന്നു കൂടുതൽ റെസിപ്പിക്കൾ

  • @jidhinkp
    @jidhinkp Год назад +1

    Chechi njan undakki.
    Poli
    ഫസ്റ്റ് ടൈം ആയതുകൊണ്ട് ഒന്ന് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.

  • @themusicstation8
    @themusicstation8 3 года назад +7

    Adipoliyaannu chechi. Njn try cheythu. ❤️

  • @sindhuks9964
    @sindhuks9964 2 года назад

    ചേച്ചിയുടെ ഫുഡ് najan try ചെയ്യാറുണ്ട് 👍👍👍

  • @siniratheesh2374
    @siniratheesh2374 3 года назад

    Nalla avatharam boradipikathe super chechiiii

  • @ShafeekaThasneem
    @ShafeekaThasneem 2 месяца назад +5

    ഞാൻ മീൻ മസാല തേച്ചു വെച്ചിട്ടുണ്ട് 🙂

  • @sarikagopal.s.7841
    @sarikagopal.s.7841 4 года назад +2

    super njan
    cheythu noke 😛😛😛😛
    super taste

  • @mariafrancis4617
    @mariafrancis4617 Месяц назад

    Tried with vatta fish.. the taste was too good.👌

  • @hibavh6255
    @hibavh6255 Год назад

    Chechi try cheyth nokki adipoliyaayi ❣️❣️

  • @vijayalakshmivasudevan6397
    @vijayalakshmivasudevan6397 2 года назад +13

    I tried this recipe with pomfret. It turned out very delicious. Liked your way of explaining with cooking time. Everyone athome enjoyed it. Thanks a lot for the lovely recipe

  • @kalaivani2662
    @kalaivani2662 2 года назад +1

    Hi,i m frm chennai. I dntknw ur language but the way of preparing food is awesome, today i tried this recipe for 1st time. Its come out very well.yummy...

  • @athiramohan6555
    @athiramohan6555 3 года назад

    Supr aytnd tto.. Njn try cheythu.. Husnu ishtaayi... Enikum.. Super

  • @mansoorali5921
    @mansoorali5921 3 года назад +1

    Ente mone vishyam taste 😇😋😋

  • @alfianabeel
    @alfianabeel 3 года назад

    Cherya timeil elAm paryum athan highlit super

  • @AfyAshuVlogs
    @AfyAshuVlogs 2 года назад

    ഞാനും ഉണ്ടാക്കി നോക്കി
    Superrrrrr... Tasty.... Yummy....

  • @sreedevib2138
    @sreedevib2138 3 года назад +14

    Njn try cheythu chechii...super taste...Thank you for the recipe❤️

  • @shafijaahammed5399
    @shafijaahammed5399 Год назад +2

    വേഗം പറഞ്ഞു തീർത്തതിന് നന്ദി thanks

  • @Nee-so5jk
    @Nee-so5jk 6 месяцев назад

    ഞാൻ ഇന്ന് വീഡിയോ കണ്ടു ഉണ്ടാക്കി നോക്കി eupper

  • @salihpk3704
    @salihpk3704 Год назад

    Super 👍, chechi najn ide try cheydu

  • @ruksanarajab4162
    @ruksanarajab4162 3 года назад +17

    Njan innu undakki very tasty...thanku chechi ❤️

  • @sadiyasadi.7222
    @sadiyasadi.7222 3 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍👍

  • @faisalpk
    @faisalpk 4 месяца назад

    Adipoli ചേച്ചി ഞാൻ ഉണ്ടാക്കി

  • @stellajibin9268
    @stellajibin9268 Год назад

    Njn inn try cheythuuuu.. superrrrr👍👍👍👍😊😊

  • @dishaamu2611
    @dishaamu2611 3 года назад

    Njhan try cheyyum

  • @farhanaahmed4700
    @farhanaahmed4700 5 месяцев назад

    Njanundaki noki ellarkum ishtyii thnku chechii❤❤❤

  • @sreesasatha9168
    @sreesasatha9168 4 года назад +1

    Chechy.. njanipo karimeen pollichathum cherth choru kazhikukaya. Super. thank u dear.

  • @allprincessfan4335
    @allprincessfan4335 3 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കും ചേച്ചി 😋😋😋😋😋😋😋😋😋

  • @muhammadkasim5422
    @muhammadkasim5422 5 месяцев назад

    ചേച്ചി പെട്ടെന്ന് ഇണ്ടാക്കാൻ ആണ് എല്ലാരും നോക്കുന്നെ 😁😁

  • @alfianabeel
    @alfianabeel 3 года назад

    Njanum undaki super aaarn

  • @roshanjohn4137
    @roshanjohn4137 3 года назад +9

    2 times undakki.very tasty😍😍

  • @mms575
    @mms575 2 года назад

    Njan enne undakki adhyamaayitta super aayirunnu

  • @Ganeshg10
    @Ganeshg10 11 месяцев назад

    Tried..... Super... നല്ല flavor

  • @zameerabeegham2238
    @zameerabeegham2238 7 месяцев назад +1

    Super 👌

  • @rishustalks2549
    @rishustalks2549 2 года назад

    ഞാൻ ഉണ്ടാക്കി powli കേട്ടോ

  • @subaidaabdulla155
    @subaidaabdulla155 Год назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @pavithasunil8708
    @pavithasunil8708 4 года назад +2

    Super Chechi njan try cheythu

  • @_soumya_4038
    @_soumya_4038 3 года назад +3

    Wow 🤩 nanayittund njn try cheythu Nokki wonderful ✨

  • @rasharash4615
    @rasharash4615 3 года назад

    സൂപ്പർ ഒന്നുണ്ടാക്കി നോക്കണം

  • @jamsheena377
    @jamsheena377 2 года назад

    Njn undaki noki very tasty 😋

  • @anjanaj8243
    @anjanaj8243 2 года назад

    Njan try cheythu... Soopper taste... Ellarkum ishtam aayi

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 года назад +1

    Wow addipoly aayittund chechi😋👌
    Now frnds 🤩

  • @sandhyapremchand1009
    @sandhyapremchand1009 3 года назад

    ഞാൻ ഇപ്പോൾ ഉണ്ടാക്കി വളരെ നന്നായിരുന്നു.

  • @amithashyam3805
    @amithashyam3805 3 года назад

    Super super chechi.njan undaki.adipoli

  • @baykitchenom4602
    @baykitchenom4602 2 года назад +1

    Simple recipe thank you for sharing 🙏 stay connected dear friend ❤

  • @ASHOKVIOGS-xb3cs
    @ASHOKVIOGS-xb3cs Год назад +1

    ഇഷ്ടായി ❤

  • @kamalaprabhac7093
    @kamalaprabhac7093 3 года назад +50

    നീട്ടിവലിക്കാതെ എളുപ്പത്തിൽ പറഞ്ഞുതന്നു. യിനി അയല കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും

  • @babubabuzz4764
    @babubabuzz4764 4 года назад +4

    3.10 ആ ഗ്രേവിയിൽ lime juse ഒഴിച്ചതിന് പകരം 2ടേബിൾ സ്പൂൺ തേങ്ങ പാൽ ചേർത്തൂടെ

  • @anunidhin7020
    @anunidhin7020 2 года назад

    Pwoli chechi

  • @ananyastheressa4313
    @ananyastheressa4313 4 года назад +10

    Kanam kanam.. Kanam🥰

  • @MALLUCARZTECH
    @MALLUCARZTECH 3 года назад +2

    Ippo meen pollichath undaakki 🤗🤗🤗

  • @amshollowbrick6838
    @amshollowbrick6838 3 года назад

    Presentation is good👍👌

  • @vishnupriyaachu9184
    @vishnupriyaachu9184 4 года назад +1

    Njan try cheythirunnu super tast poli

  • @lekshmilechu2366
    @lekshmilechu2366 5 лет назад +6

    അടിപൊളി ചേച്ചി... 😋😋😋👍👍

  • @sheebalalu5307
    @sheebalalu5307 4 года назад +1

    Sheeba njan undakki Adipoli. Nalla tast Aaairunnu. God Bless U.

  • @theresiammamangalathu547
    @theresiammamangalathu547 4 года назад +7

    Super.I am going to try this.

  • @arunaedathara4202
    @arunaedathara4202 3 года назад

    Super.lam first time watchinig this channel

  • @rishadrishad2867
    @rishadrishad2867 Год назад +1

    വലിച്ചു neethathe പെട്ടന്ന് പറഞ്ഞു തന്നു 😊👍🏼

  • @dhanyabiju1652
    @dhanyabiju1652 4 года назад +5

    Thanks for the resipe

  • @jasminmichael4296
    @jasminmichael4296 3 года назад +5

    Tried twice.... tured out delicious 😋

  • @RIYASERAKOTTILERAKOTTIL
    @RIYASERAKOTTILERAKOTTIL Год назад

    Adipoli sathanam😊

  • @noufi-t5d
    @noufi-t5d 4 года назад

    നാളെ ഉണ്ടാക്കും എന്നിട്ടു പറയാം👍👍👍

  • @padmini-mj5wp
    @padmini-mj5wp 2 года назад

    I tried,superb

  • @krishnavarma7535
    @krishnavarma7535 3 года назад

    Kandalthannna ariyam adipoli

  • @nilsha.p.u852
    @nilsha.p.u852 3 года назад

    Adipoli taste aayirunnu try cheythiruñnu tdy👍👍👍👍👍👍👍

  • @fathimafaizy2
    @fathimafaizy2 4 года назад +2

    Njn inn undakki Adipwoliyayirunnootto chechi😋💓

  • @GreeneryInfo
    @GreeneryInfo 2 года назад

    Mount of thanks for your vedeo....really feel yummy
    I am about to go with this one....sure

  • @kennypaul7354
    @kennypaul7354 3 года назад

    Why adding coriander powder and fenu greek powder? It will make different taste right??

  • @binubbinub75480
    @binubbinub75480 3 года назад

    Ee reetil undakki.super 👌👍😋

  • @Sreekumardevika
    @Sreekumardevika 4 года назад

    Chechi njan undakki nokki super. njan chechide ealla recipe yum try cheyarundu.

  • @peachglamteen
    @peachglamteen 3 года назад

    Try cheithu chechi adipoly 😋

  • @keerthigaddam2210
    @keerthigaddam2210 2 года назад

    What fish can we use ?

  • @crpanicker7967
    @crpanicker7967 5 лет назад +1

    Adipoli.kothi varunnu

  • @_athuuuuu___
    @_athuuuuu___ 3 года назад +1

    Njn try cheuthu super aanu😍😍😘😘😘😘😘😘😘

  • @anuadvi6890
    @anuadvi6890 2 года назад

    Uff adipoli😋

  • @jincyjameskurisuveettil2909
    @jincyjameskurisuveettil2909 3 года назад +1

    Kilimean pollikan pattumo

  • @rajeenanoushad1887
    @rajeenanoushad1887 3 года назад

    ഞങ്ങൾ undaki noki 👍🏻👍🏻

  • @julieselin424
    @julieselin424 4 года назад

    Njaan undakki super aarunnu innini onnude undakkan povatto super taste aanutto chechiye👌👌👌

  • @vigneshvikku3821
    @vigneshvikku3821 2 года назад

    ഇന്ന് ഉണ്ടാക്കി 👌

  • @nooravlog543
    @nooravlog543 2 года назад +8

    I tried this recipe very tasty 🥰😘

  • @sarathsathyan5088
    @sarathsathyan5088 3 года назад

    Chechi varalu pollichthu undakkamo plz

    • @SheebasRecipes
      @SheebasRecipes  3 года назад

      Kittiyal urappayum cheyyam...ivide kittumonnu try cheyyatte ..😍❤