purchased items from ukkadam market. ശരിക്കും വിലകുറവുണ്ടോ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 262

  • @popeye-r4r
    @popeye-r4r 3 года назад +29

    എല്ലാം വൃത്തിക്ക് പറഞ്ഞു തന്നു ❤️❤️

  • @hareeshhareesh7877
    @hareeshhareesh7877 3 года назад +23

    ഉക്കടം മറ്റുള്ളവർ ഇട്ട വീഡിയോ കണ്ടാൽ എല്ലാരും അവിടേക്കു ഓടും അവർ ഉക്കടം മാർക്കറ്റ് തള്ളി മറിക്കുന്ന വീഡിയോ ആണ് കൂടുതലും എന്തായാലും( ഈ വീഡിയോ പൊളിച്ചു ) എന്റെ കൂട്ടുകാരൻ പോയി 3G പോയതാണ്

    • @Q4works
      @Q4works 2 года назад +1

      @ hareesh hareesh
      Ivde shop lla aalkkaar kk avdnn medikkunnath ishttappedillaa 😁

    • @sidheeqsidheeq2455
      @sidheeqsidheeq2455 4 месяца назад

      ശരിയാ പക്കാ ഫ്രോഡാണ്, പോയി നോക്കി അനുഭവിച്ചതാ....

  • @rejipoulose9852
    @rejipoulose9852 2 года назад +3

    സത്യസന്തമായ കാര്യങ്ങൾ.... വളരെ നല്ല ഇൻഫാർമേഷൻ... ബ്രോ

  • @vinukumar8529
    @vinukumar8529 2 года назад +1

    ഇത് വളരെ ശരിയാണ് ഞങ്ങൾ ഒരുവട്ടം പോയിട്ടുണ്ടായിരുന്നു ഞങ്ങൾക്കും ഈ പറഞ്ഞപോലെയൊക്കെയാണ് തോന്നിയത്

  • @mohdnoufal-k4295
    @mohdnoufal-k4295 3 года назад +2

    ഞാൻ പോയത് ആണ് ഉകടം മാർക്കറ്റ്... Vila കൂടുതൽ ആണ്.. ഒരു വിലകുറവും ഇല്ല... എഞ്ചിൻ parts ആണേൽ ഉകടം മാർക്കറ്റ് നിന്നും കുറച്ച് ഉള്ളിലേക്ക് പോകണം...
    Body parts ആ overbridgenu thaye ആണ് നല്ലത്....
    ആദ്യ തവണ പോയി പെട്ടതാണ് ഞാൻ... പിന്നീട് പോയപ്പോൾ ഒറ്റക്ക് പോയി റേറ് കുറച്ചു kittu

  • @shamjithkhankc6933
    @shamjithkhankc6933 3 года назад +4

    100% genuine video🙌good job bro...

  • @jayesh9851
    @jayesh9851 3 года назад +9

    JBL same ചാത്തൻ സാധനം calicut ന്ന് വാങ്ങി 2 എണ്ണം 2400/- Rs. YMCA റോഡിൽ നിന്നും. Quality തീരെ ഇല്ല

    • @bruthacartechandtravel
      @bruthacartechandtravel  3 года назад

      Athe bro

    • @mels0070
      @mels0070 3 года назад

      എങ്ങനെയാ ചാത്തനും original ലും മനസ്സിലാകുക

    • @mels0070
      @mels0070 3 года назад

      ഷോപ്പ് name എന്താണ്... ഞാൻ ഒരു 12" നോക്കി നടക്കുകയാ,

    • @bruthacartechandtravel
      @bruthacartechandtravel  3 года назад

      @@mels0070 f2 carzone

  • @rkhrk6352
    @rkhrk6352 3 года назад +4

    ഏതായാലും ഈ വീഡിയോ കാണുന്നവർ ഇനി പോകാൻ ഒന്ന് ചിന്തിക്കും😀😀😀

  • @shefinshereef8941
    @shefinshereef8941 3 года назад +1

    Chettan ellam correct paranju,njnum poyittullatha ukkadathil,vila kurav und pakshe quality illa

  • @vishnukallingal7430
    @vishnukallingal7430 3 года назад +2

    Good information 😍
    .Eni pokuboo thuni kadayude vedio adukanne

  • @differentdaydifferentideas
    @differentdaydifferentideas 3 года назад +1

    Good ture person, thanks

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    Nigal poya kada manasilay thattip Anu avarkk Ella kadayu mayum bhadham und phone vilichal desant ay samsarikkum avar namml nerittu poyal ath undakilla alloy wheel new vagunnathanu nallath nattilninnu valla complaint vannal pettanu avare avare arichu clear cheyyam enthu sathanam ayaum

  • @jokershydra959
    @jokershydra959 3 года назад +2

    Workshop tools avdenn vangiyal pani kittumo??

  • @moosinmuce8980
    @moosinmuce8980 3 года назад +1

    genuine kaaryangal parayunnathukondaanu njan ningale follow cheyyunnath

  • @manuvarghese5571
    @manuvarghese5571 3 года назад +3

    മാർക്കറ്റിന്റെ പുറത്ത് സീറ്റ്കവർ ഇട്ടുതരുന്ന ഷോപ്പുണ്ട് 400 രൂപയാണ് ചാർജ്

    • @nikhiljose2877
      @nikhiljose2877 2 года назад

      Tavera യുടെ സീറ്റ്‌ cover കിട്ടുവോ അവിടെ

  • @modnation4589
    @modnation4589 3 года назад +2

    Worldtech brand ondu athyavishem naladha oru 1500 rangil kittum

    • @prashipraveen1351
      @prashipraveen1351 2 года назад +1

      ente kayyil word tech 1500 w woofer und ath ente zen caril anu pakka quality aa cheriya voicilum nalla quality bass kittum 👍

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +7

    Seat cover ലാഭം ആണെന്ന് തോന്നുന്നു last ചെയ്യുമോ എന്ന് കണ്ടറിയാം 👍

    • @bruthacartechandtravel
      @bruthacartechandtravel  3 года назад

      Fiting corect avonu nokam

    • @pathanamthittakaran81
      @pathanamthittakaran81 3 года назад

      @@bruthacartechandtravel m

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 3 года назад +1

      സാധനം വളരെ മോശമാണ്'' ''ഞാൻ സീറ്റുകവർ വാങ്ങിച്ചു, ക്വാളിറ്റി വളരെ മോശം

    • @sharfuewan1232
      @sharfuewan1232 3 года назад +1

      Seat cover ഒന്നിനും കൊള്ളില്ല 😜

  • @idontknowhow9934
    @idontknowhow9934 3 года назад +1

    For speaker at coimbatore shop name speaker Bhai , townhall coimbatore best place if any fault they will provide warranty

  • @shaqlazsha3379
    @shaqlazsha3379 3 года назад

    avde alloys wheels nalle.ratil kittumoo...!?? qualityy indauooo...

  • @powerfullindia5429
    @powerfullindia5429 3 года назад +2

    എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ് അവിടെ

  • @yesudas7060
    @yesudas7060 3 года назад +1

    You are very correct

  • @palaniraj9721
    @palaniraj9721 2 года назад

    2002 model zen lxi ki power steering alter seiyanu evlo price agum bro

  • @babisha7137
    @babisha7137 3 года назад +2

    കണ്ണടവച്ച തെണ്ടിയല്ലെ
    ഭയങ്കരജാഡയാണ് മുത്തെ
    (കടയുടെ പേര് ഞാൻ പറയുന്നില്ല )

  • @nithinprakash924
    @nithinprakash924 3 года назад +2

    Bro lpg zen review cheyyamo ?

  • @richujacob6636
    @richujacob6636 3 года назад +1

    Rejin bro kettipidich oru umma tharatte ❤❤❤❤💯💯💯🥰🥰🥰🔥🔥🔥

  • @MALLUCARZTECH
    @MALLUCARZTECH 3 года назад

    Nice video🔥❤️

  • @sureshhendry
    @sureshhendry 3 года назад

    My zen car last 3 week ago engine out of stand how to contact please help me

  • @rekshith445
    @rekshith445 3 года назад

    Correct aanu. Last week I also visited.

  • @muneerhussain5265
    @muneerhussain5265 3 года назад

    Chetta figo aspire steering box kittanudo

  • @sunilsunilps9921
    @sunilsunilps9921 3 года назад +1

    Mpfi zen automatic video cheyamo

  • @prashanthkukkuz4760
    @prashanthkukkuz4760 3 года назад

    Bro avedannu vangi konduvannal ..keralathilakku kadakkumbol gst kodukendi varo

  • @rishalb7375
    @rishalb7375 3 года назад

    Etta enik Zen vxi door pad venam ayirunu evidna kittan onn help chiyo etta

  • @rhajibinmoideen2284
    @rhajibinmoideen2284 3 года назад

    Dor speaker mazha kalam avumbo vellam ayitt complaint avukayan vekkunnathellam.enthayirikkum problem engane vellam varunnath angott

  • @عبدالمالك-ظ8غ
    @عبدالمالك-ظ8غ 3 года назад +3

    شكراً لك على كل موضوع من الجزائر أحييك

  • @trozen5411
    @trozen5411 3 года назад

    chetto carburator vandide engine nmmk mpfi engine swap chyan amount ethra akum? angna cheyyunnath kond nthklm prblm indo?

  • @dilipthampi7853
    @dilipthampi7853 2 года назад

    You said the truth.

  • @unknown4071
    @unknown4071 3 года назад

    Satyam👍

  • @jossyjohnymanjummel429
    @jossyjohnymanjummel429 3 года назад

    You are correct 👍

  • @idontknowhow9934
    @idontknowhow9934 3 года назад

    Orupadu laabam venamengil quality indavilla ukkadam market nalla pazhaya original saadhanangal vaangikanulla sthalamanu pudhiadhinu parayan pattilla

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    Njan unicorn bike carborator vagi pettupoyathanu 32 milage original Honda unicorn carborator 7600 RS Anu eni njan athyam unicorn carborator 7600 RS koduth eni vaganam

  • @Shabeerbadhusha81
    @Shabeerbadhusha81 3 года назад

    Jbl orginal speaker nte magnet back side nokkiyal ariyaam

  • @ramlasclock4566
    @ramlasclock4566 3 года назад

    Good speech. Bro.

  • @kolahalam_
    @kolahalam_ 3 года назад

    Oru zen evadengilum kodukkan undo

  • @kehla
    @kehla 3 года назад +3

    JBL അവിടെയും ഇവിടെയും ലോക്കല് ആണ് ബ്രോ, അവിടെ 600 ഇവിടെ 1200 യെന്ന് മാത്രം

  • @sreekumar1725
    @sreekumar1725 3 года назад

    Seat cover quality ellanne ullu.kuzhapam ella njan orennam medicharunnu 1year ayi

  • @MylIfe-gw7ll
    @MylIfe-gw7ll 2 года назад +6

    ഉക്കടം മാർക്കറ്റ് മലയാളം youtube ചാനലിൽ ഒക്കെ വരുന്നതിനു മുമ്പ് ഞാൻ പോയിട്ടുള്ളതാ ടൂൾസ് നോക്കെ അന്ന് നല്ല വില കുറവായിരുന്നു . ഇവിടുന്നു കുറേ എണ്ണം ക്യാമറ ഉം തൂക്കി പിടിച്ചു അവിടെച്ചെന്നു faimous ആക്കി . നാട്ടുകാരെല്ലാം കൂടി അങ്ങോട്ടു ചെന്നു ഇപ്പൊ നല്ല രീതിയിൽ അവൻ മാർ കത്തി വെക്കുന്നുണ്ട് . ഇപ്പോൾ അവിടുന്നു മേടിക്കുന്നതില്. ലാഭം ഓൺലൈനായി മേടിക്കുന്നതാ😆

    • @bruthacartechandtravel
      @bruthacartechandtravel  2 года назад +1

      Ukkadam marketil njan 2002 muthal poithudangiatha ivida eng workshopilak spoket bearing allm sthiramayi vangiyirunu tools okka original annum vilaund duplicate payisa kuravanu athinulla qualityiya undavu

    • @pothiyilvlogs
      @pothiyilvlogs Год назад

      കറക്റ്റ്

  • @amalramesh5224
    @amalramesh5224 3 года назад

    Thrissur pattalam market nallethu alle

  • @midhun6921
    @midhun6921 3 года назад +2

    Seat slider mattan pattumo

  • @mohamedbasheer9146
    @mohamedbasheer9146 3 года назад

    Replacement warranty ഉള്ള സാധനങ്ങൾ ശെരിയാക്കി കോയമ്പത്തൂർ മാർക്കറ്റിൽ വില കുറച്ചു വിൽക്കുകയാണ്.

  • @honor9n154
    @honor9n154 3 года назад

    Dash board camera video edamo bro

  • @rasheednazar1738
    @rasheednazar1738 2 года назад

    റെയിൽവേ സ്റ്റേഷനിൽ ചെന്നിട്ട് എങ്ങനെയാ പോണ്ട എന്ന് പറഞ്ഞു

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 2 года назад

    ബ്രോ നിങ്ങളുടെ കേമറ മാന് വാങ്ങിയ വണ്ടി കൊടുത്തോ zen

  • @vishnuprasadhrajesh
    @vishnuprasadhrajesh 3 года назад

    Bro, ah Zen inte 3-spoke steering Baleno 1.6 il fit aagumo? And athu evide kittum?

    • @bruthacartechandtravel
      @bruthacartechandtravel  3 года назад +1

      Illa bro athinta inner hole cheruthanu alenkil athu valiya sizeilak matanam zen 20 mm and boleno 25 mm anu

  • @mansumansu7815
    @mansumansu7815 2 года назад

    അവിടെനിന്നും ചില സാധനങ്ങൾ മാത്രമാണ് വാങ്ങിച്ചാൽ നമുക്ക് കോളിറ്റിയും അതുപോലെ ലാഭവും ഉള്ളൂ 100 സാധനങ്ങളിൽ മൂന്ന് സാധനം മാത്രമേ കോളിറ്റിയും ലാഭവും ഉള്ളതുള്ളൂ നമ്മൾ ഇവിടെ നിന്നും അവിടെ പോയിക്കഴിഞ്ഞാൽ അവിടെ കോളിറ്റി ഉള്ള സാധനത്തിന് കോളിറ്റിയുള്ള സാധനത്തിന് നല്ല വില കൊടുക്കേണ്ടി വരും ലോക്കൽ സാധനത്തിന്ചീപ്പ് റേറ്റ്

  • @jobhunter3562
    @jobhunter3562 2 года назад

    Geniuine

  • @truecreater
    @truecreater 2 года назад

    S presso accassory കിട്ടുവോ

  • @vinukuwaitVineeth
    @vinukuwaitVineeth 3 года назад +2

    Ingane Avanam oru you tube vlogger

  • @nandhuvj3510
    @nandhuvj3510 3 года назад

    Chetta RD de central lock 4000 rupa nastam aano

  • @saharastudio5968
    @saharastudio5968 3 года назад +1

    Good information 👍👍

  • @shamil9011
    @shamil9011 3 года назад

    Ee 6 inche speaker zennil fit cheyynna video cheyyo

  • @mahintvmahi
    @mahintvmahi 3 года назад

    Ecm repair cheyyunna evide ariyamo

  • @fazil5653
    @fazil5653 3 года назад

    Ivadunn alloys vangan pattumo? Quality undavumo?

  • @autosaloon5730
    @autosaloon5730 2 года назад

    100% currect 👍🏼

  • @adarshpsajeev5597
    @adarshpsajeev5597 3 года назад +2

    genuine review

  • @arunmonc.t5214
    @arunmonc.t5214 3 года назад +5

    Hydraulic jack എന്തു വില വരും ആശാനേ

    • @bruthacartechandtravel
      @bruthacartechandtravel  3 года назад

      Athu njan natil ninum vangi bottle jack 1000 thotund matethu oru 2500 thotund

  • @SanathSureshKathalimattathil
    @SanathSureshKathalimattathil 3 года назад

    Ukkadathekurichu pakka ayittu paranju thannu...

  • @sujithdev84
    @sujithdev84 3 года назад

    Super🙏🙏🙏

  • @rijinshamsudeen4129
    @rijinshamsudeen4129 3 года назад +3

    Very nice video by a very very truth vlogger bro♥️♥️♥️

  • @motomartial
    @motomartial 3 года назад

    Bro nalle zen valathum indo

  • @Q4works
    @Q4works 2 года назад

    ഉള്ളതിൽ ഏറ്റവും ലോക്കൽ മെദിചൽ ഇങ്നെന്നെ .എന്റെ മാമൻ അടക്കം ഇവിടെ റീറ്റേൽ ചെയ്യുന്ന് എല്ലാരും അവ്ദ്ന്നെന്നെ ഇരക്കുന്നെ .

  • @pradeepmv296
    @pradeepmv296 3 года назад

    Chaathan Saadhanam Aanu Full Pattippaaaa

  • @Aswinmageshmahi
    @Aswinmageshmahi 3 года назад

    Bro wrk shop എവിടെയാണ്

  • @arunkr3800
    @arunkr3800 3 года назад +1

    Machane kollam, alloy wheel onnu cheuano review

  • @Saleena2004
    @Saleena2004 Год назад

    അലോയ് വീൽ നല്ലതാണോ സർ?

  • @world1549
    @world1549 3 года назад +1

    ഞാനും പോയി 3g ആയി വന്നതാണ്.

  • @SuperPrabeesh
    @SuperPrabeesh 3 года назад

    U r great

  • @sanalp1540
    @sanalp1540 3 года назад

    എല്ലാത്തരവും അവടെ കിട്ടും കുടുതലും ചാത്തൻ ആവും ഉണ്ടാവുക

  • @AliAli-rb3dr
    @AliAli-rb3dr 2 года назад

    കോയമ്പത്തൂരിൽ നിന്ന് ചാത്തൻ പക്കാ കോപ്പികൊടുന്നുവിക്കുന്ന ഒരു കടയാണ് പെരിന്തൽമണ്ണ യിൽ ബ്രഡ്ജിന്റെ അടുത്ത് ബ്രടീഷ് ക്ലബ് എന്നകടയാണ് സീറ്റ് കവർ 5500കൊടുത്ത് അടിച്ചുഫിറ്റാക്കി സ്റ്റിച്ചു ലോങ്ങാക്കി അടിച്ചു വൃത്ഥി കേടാക്കി
    വെറും അറവാണ്
    പെട്ടുപോവല്ലേ
    കോയമ്പത്തൂരിൽ പോയി
    വാങ്ങുന്നത് നല്ലതാണ്
    അവിടെനിന്നു ഫിറ്റാക്കാനും ചാർജ് കുറവാണ്

  • @ladylove4843
    @ladylove4843 3 года назад

    ഫുൾ ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ്

  • @thilagaraj2058
    @thilagaraj2058 3 года назад

    Put fittings video also

  • @muhammedjaseel3761
    @muhammedjaseel3761 3 года назад +2

    സത്യം പക്കാ ലോക്കൽ സാധനം 😔അനുഭവം ഗുരു😏

  • @suresh342sr
    @suresh342sr Год назад

    എല്ലാ കഥയും ഉണ്ട് എന്ന് 🤣🤣🤣

  • @AliAli-rb3dr
    @AliAli-rb3dr 2 года назад

    നാട്ടിലും കോയമ്പത്തൂരിൽ നിന്ന് കൊണ്ട് വരുന്നസാധനം വിൽക്കുന്ന കടയാണ് കൂടുതലും
    പെരിന്തൽമണ്ണ യിൽ ബ്രടീഷ് ക്ലബ്
    എന്നാകടയിൽ പോയാൽ പെട്ടുപോവും
    വെറും അറവാണ്
    നമ്മൾക്ക് കാണിക്കുന്ന സാധനം അല്ല ഫിറ്റാക്കുന്നത്
    പറ്റിക്കെപെടരുത്
    പെരിന്തൽമണ്ണ യിൽ വേറെയും ഒരുപാട് കടകളുണ്ട്

  • @bhaskaranp2002
    @bhaskaranp2002 3 года назад

    Bro 12 inch alloy wheels kanuvo

  • @adhillifevlog7940
    @adhillifevlog7940 3 года назад

    ഇക്ക എനിക്ക് ഒരു നല്ല zen വണ്ടി വേണം കിട്ടുമോ 😊?

  • @sravikumar3818
    @sravikumar3818 3 года назад

    👍

  • @shamil9011
    @shamil9011 3 года назад +1

    Online entha avastha

    • @ayyappan009
      @ayyappan009 3 года назад +1

      ബ്രോ ഞാൻ ഒരു mirror (alto old model side mirror set) ഓൺലൈൻ വാങ്ങിയിരുന്നു ... പക്ഷെ എനിക്ക് കിട്ടിയത് മറ്റേതോ വണ്ടിയുടെ ആണ് ... ഓൺലൈൻ പോകാതെ ഇരിക്കുന്നതാകും നല്ലത് .... QUALITY ഒരിക്കലും പ്രതീക്ഷിക്കരുത്

    • @shamil9011
      @shamil9011 3 года назад

      @@ayyappan009 ooh scene

    • @jobjo2117
      @jobjo2117 3 года назад +1

      Boodmo പക്കാ ആണ് 😍

    • @shamil9011
      @shamil9011 3 года назад +1

      @@jobjo2117 yes but delivery charge seen aann

    • @jobjo2117
      @jobjo2117 3 года назад

      @@shamil9011 ചെല സമയത്തു കുറവാണ് ചെലപ്പോ ഫ്രീ ഡെലിവറി ഉണ്ടാകും

  • @thanveerthanu8692
    @thanveerthanu8692 3 года назад

    👍🏻👍🏻

  • @dileeppkl7710
    @dileeppkl7710 3 года назад

    Nice 👍👍👍👍

  • @rajannarayanan2759
    @rajannarayanan2759 3 года назад

    സത്യംഏതാണ് ഞാൻ പാലക്കാട്‌ ആണ് എ ല്ലാം കോളി ട്ടി ഉണ്ടാവില്ല.

  • @adarshpsajeev5597
    @adarshpsajeev5597 3 года назад

    super

  • @user-dv8zt5io1n
    @user-dv8zt5io1n 3 года назад +12

    Original branded music systemthit sound quality thane vere feel annu🤤

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +3

      ഈ ബ്രാൻഡിന് വേണ്ടി വർക്ക് ചെയ്യുന്ന കമ്പനികൾ നേരിട്ട് പ്രോഡക്റ്റ് അടിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഒറിജിനൽ അല്ല എന്ന വാക്ക് മാത്രമേ അതിൽ വരുന്നുള്ളൂ പക്ഷേ വില വളരെയധികം കുറയും
      ലോഗോ കയാണ് ഏറ്റവും വില
      പിന്നെ ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്, അധികം ഈ കമ്പനികൾക്ക് എല്ലാം അതായത് കുത്തക കമ്പനികൾക്ക് എല്ലാം വേണ്ടി വർക്ക് ചെയ്യുന്ന ബ്രാൻഡുകൾ നേരിട്ട് നിർമിച്ചുനൽകുന്ന താ വനാണ് സാധ്യത കൂടുതൽ
      ക്വാളിറ്റി ശബ്ദം ഉള്ളതാണെങ്കിൽ പക്കാ ലോക്കൽ ആണെന്ന് പറയാൻ പറ്റില്ല
      പിന്നെ ഇപ്പോഴത്തെ കാലത്ത് ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് എന്നൊന്നും പറയാൻ പറ്റില്ല ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് എങ്ങനെ അറിയും.
      നിന്നാൽ ഭാഗ്യം

    • @user-dv8zt5io1n
      @user-dv8zt5io1n 3 года назад +1

      @@VijeeshP-lu1nu model number vech kandpidikan patum,pinne athill written instructions clear ayit anno ezhuthitolle en nokenum

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +2

      @@user-dv8zt5io1n സബ് വർക്ക് ചെയ്യുന്ന കമ്പനികൾ ഇറക്കുന്ന പാർട്സ് ആണെങ്കിൽ അത് ഒർജിനലിനെ ഗുണം തന്നെ ചെയ്യുന്നുണ്ട് കുറച്ചു വില കുറയും അത്ര മാത്രമേ വ്യത്യാസമുള്ളൂ പെട്ടെന്നൊന്നും അറിയാൻ പറ്റില്ല..

    • @user-dv8zt5io1n
      @user-dv8zt5io1n 3 года назад

      @@VijeeshP-lu1nu bro English I'll reply tharamo

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад

      @@user-dv8zt5io1n If it's a subcontracting company, it's an advantage to the original.
      The price is also low...

  • @saidalavikallan
    @saidalavikallan 2 года назад +1

    താങ്കളുടെ videos തൃശൂർക്കാർക്ക് മാത്രാണ്. എന്നുള്ള തോന്നൽ എനിക്ക് മാത്രമോ ? എന്തൂട്ടാ ഇത് സംസാരം

  • @midhunpramachandran443
    @midhunpramachandran443 3 года назад

    👍👍👍

  • @santhoshks9310
    @santhoshks9310 3 года назад

    കൊച്ചി ഇലട്രോണിക് സ്ട്രീറ്റ് ൽ മൊത്തം ബ്ലേഡ് ആണ് സാധനങ്ങൾക്

  • @shuhaib823
    @shuhaib823 3 года назад +1

    ഈ സീറ്റ് കവർ ഫിട്ടിങ് ക്റക്റ്റ് അല്ല ലോക്കൽ കോളിട്ടി ആണ്... സ്റ്റിച്ച് ഉണ്ടാവില്ല.....

    • @bruthacartechandtravel
      @bruthacartechandtravel  3 года назад

      Athe bro

    • @shuhaib823
      @shuhaib823 3 года назад +1

      @@bruthacartechandtravel enikk accessories job aane customer vaangi pedunnathe namml kanunnathaa..

  • @indusworlds
    @indusworlds 3 года назад

    👌👌👌

  • @pradeesh7586
    @pradeesh7586 3 года назад

    ബ്രോ, അവിടെ പക്കാ ഉടായിപ്പാണ്‌, അവിടെ ആണ് മോഷണ വണ്ടികൾ എല്ലാം പൊളിക്കുന്നത്, അതിലെ സാധനം അവർ അവിടെ വിൽക്കുന്നുണ്ട്, കോയമ്പത്തൂർ പോയാൽ ഇങ്ങനത്തെ സാധനം വാങ്ങാൻ ആദിത്യ ആണ്, ക്വാളിറ്റി ഉണ്ടാവും

  • @manumathew8626
    @manumathew8626 3 года назад

    കാറിന്റെ അകത്തു പെട്രോളിന്റെ സ്മെൽ ഉണ്ട്. ഇതു വർക്ഷോപ്പിൽ കാണിക്കേണ്ട കംപ്ലൈന്റ് ആണോ?
    ഞാൻ ഗ്യാസ്‌ലാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. വണ്ടിയിൽ കുറച്ചു പെട്രോളും ഉണ്ടായിരുന്നു.
    ഇപ്പോൾ പെട്രോളിലിട്ടു ഓടിക്കാൻതുടങ്ങിയപ്പോഴാണ് കാറിന്റെ അകത്തു സ്മെൽ അനുഭവപെട്ടു തുടങ്ങിയത്.
    vandi 2001 model Carbarator zen

  • @chieftaintriber
    @chieftaintriber 3 года назад +1

    ആശാൻ പുലിയാണ്