കേരളത്തിൽ ഉണ്ടായിരുന്ന പഴയ സഭ Assyrian chuch of East ആണ് അല്ലാതെ അന്തൊക്യൻ ഓർത്തഡോക്സ് സഭ അല്ല !! അന്ന് കേരളത്തിലെ ക്രൈസ്തവരെ നയിച്ചിരുന്നത് അർക്കിദയാക്കോൻമാരാണ്. അത്തരം ഒരു സ്ഥാനപേര് അന്തൊക്യൻ സഭയിൽ ഇല്ല, പക്ഷേ church of east എന്ന സഭയിൽ ഉണ്ടായിരുന്നു !!
അങ്ങനെയാണ് എങ്കിൽ അന്ത്യോഖ്യയുടെ വേഷവും പുസ്തകം , ഉപദേശം ഒക്കെ മാറ്റിവെച്ച് നിങ്ങളുടെ യാഥാസ്ഥിതിക വിശ്വാസമായ നെസ്റ്റോറിയൻ പാഷൻടതയിലേക്ക് തിരിച്ചുപോ മോനെ
ഇതുവരെ ഇരിണ്ടിട്ടില്ല. ഇനിയും ഇരുളത്തും ഇല്ല എന്തെന്നാൽ ഇത് കർത്താവായ യേശുക്രിസ്തുവിന്റെ ആരുമശിഷ്യനായ തോമസ്‌ളീഹായൽ സ്റ്റാപിതമായതും പിതാക്കന്മാരായാൽ പരിപാലിച്ചുപോരുന്നതുമായ സഭയാണ്. പാസ്റ്റർ സ്വന്തം നിലനിൽപ് നോക്കിയാൽ മതി.
ആര് ഇരുട്ട് ആക്കി മാറ്റി അവിടം

പിന്നെ എന്തിനാണ് syro malabar സഭ പോപിൻ്റ കൂടെ പോയത്ത്
ഇതുവരെ ഇരിണ്ടിട്ടില്ല. ഇനിയും ഇരുളത്തും ഇല്ല എന്തെന്നാൽ ഇത് കർത്താവായ യേശുക്രിസ്തുവിന്റെ ആരുമശിഷ്യനായ തോമസ്‌ളീഹായൽ സ്റ്റാപിതമായതും പിതാക്കന്മാരായാൽ പരിപാലിച്ചുപോരുന്നതുമായ സഭയാണ്. പാസ്റ്റർ സ്വന്തം നിലനിൽപ് നോക്കിയാൽ മതി.
ഇതൊക്കെ ആരാ നിന്നെക്കെ പറഞ്ഞുതന്നത്.. തിരുശേഷിപ്പ് ഇല്ല.. പിന്നെ ഓർമ്മ ദിവസം പോലും മറ്റുള്ളവർ പറഞ്ഞു തന്നതാണ് ഓർക്കുന്നത്.. 😂
എന്നിട്ട് എന്തിനാണ് തോമാശ്ലീഹായുടെ തിരു ശേഷിപ്പ്പ് urohayikku കൊണ്ട് പോയത്?നിങ്ങൾക്ക് കഞ്ഞിക്കുഴിയിൽ വക്കാമായിരുന്നില്ലേ