VERY GOOD ANALYSIS AND GOOD EXPLANTIONS TO ALL WHO ARE OUTSIDE OF ORTHODOX AND JACOBITE SABHA. PLEASE CONTINUE THIS TYPE USEFUL RUclips TO GOVT AND TO A CIVILIZED SOCIETY PEOPLE.
ഇന്ത്യാ മഹാ രാജ്യo അംഗീകരിച്ച bharana khadana ആണ് 1934 . Indiyaku പുറത്ത് ഏതോ മാളത്തില്‍ ഇരുന്ന് കുറയ്ക്കുന്നു. വിദേശത്തുള്ള വര്‍ക്ക് എന്ത് കാര്യം. രാജ്യത്ത് ഭരിക്കാന്‍ ആളുണ്ട്.
സുപ്രീം കോടതി വിധി പ്രകാരം പള്ളി പിടിത്തം പൂർണമായാൽ മലങ്കര സഭ മാഫിയകളായ രണ്ടുപേരുടെ കൈകളിലേക്ക് എത്തപെടും പിന്നീട് കാതോലിക്കാകാരനും പത്രിയാകീസുകാരനും വായിൽ വിരലിട്ടു ജീവിക്കാം. തനിനിറം മനസ്സിലാക്കാതെ പരസ്പരം മത്സരിച്ചിട്ട് കാര്യമില്ല അൽമായക്കാർക്കുള്ള വെല്ലുവിളിയായി കുറച്ചു കൂടി നല്ല രീതിയിൽ ചിന്തിക്കുക 😢
സ്നേഹപ്രമാണം ലംഘിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ന്യായപ്രമാണം. സ്നേഹത്തിൽ ഒന്നായി തീരുവാൻ ഉള്ളതാണ് ഓർത്തഡോക്സ് സഭയുടെ ആഹ്വാനം. രണ്ടായി പിരിയുക എന്നുള്ളത് സ്നേഹപ്രമാണത്തിന് എതിരാണ്, അത് ക്രിസ്തീയമല്ല. സ്നേഹപ്രമാണം ലംഘിക്കുന്നവർക്ക് വേണ്ടി മാത്രമാണ് 1934ലെ ഭരണഘടന. സ്നേഹപ്രമാണം ലംഘിക്കുന്നവർ ഭരണഘടന നോക്കി അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്നുള്ള നിയമം അനുസരിക്കണം. രാജ്യത്തെ കോടതികൾ നിയമത്തെ വ്യാഖ്യാനിക്കുന്നത് മനസ്സിലാക്കണം.
ഇസ്ലാം ലോകത്ത് നീതി കൊണ്ടുവരും, ☝️ഇൻശാഅല്ലാഹ് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം ഉപേക്ഷിച്ചു കളഞ്ഞ ഇസ്മായിൽ വംശത്തിന് എന്ന് യേശു പോലും ഓർമ്മിപ്പിക്കുന്നു ബൈബിളിൽ.
മത്തായി 21 ആം അധ്യായം മുഴുവനും വായിച്ചു പഠിക്കുക. മുന്തിരി തോട്ടത്തിന്റെ ഉപമ വിശദീകരിച്ചു പ്രവാചകൻമാരുടെ നിയോഗം പറയുന്നുണ്ട് അവസാനം ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം യഹൂദരിൽ നിന്നെടുത്ത് ഉപേക്ഷിച്ചു കളഞ്ഞ ജാതികൾ എന്ന് വിളിച്ചു ആക്ഷേപിച്ച ഇസ്മായിൽ വംശത്തിന് കൊടുക്കും എന്ന് യേശു ഓർമിപ്പിക്കുന്നു. തിരുവെഴുത്തുക്കളിൽ എഴുതിയിരിക്കുന്നു എന്നത് ☝️
അഫ്ഗാൻ,ബംഗ്ലാദേശ്, പാകിസ്ഥാൻ,സിറിയ, യമൻ, ഇറാൻ,ഇറാക്ക്,ലിബിയ.......😂😂😂😂സമാധാനം പൂത്തുലയുന്നു ... ഇവിടെ എല്ലാം സമാധാനം കൂടിയതു കൊണ്ട് ഇപ്പോൾ അഭയാർഥികളായി യൂറോപ്പിലും കുറച്ച് കുറച്ച് സമാധാനം വന്നുകൊണ്ടിരിക്കുന്നു😅😅😅😂😂😂
There is no original 1934 constitution and the Minutes book available any where. What we have is a fabricated Constitution with affidavits from few members pf Sabha. I understand according to 1934 Constitution all properties now holding by Malayala Manorama are the property of Sabha. Remember the first primt of Malayala Manorama was published from office of Catholica Bava in Kottayam. The Synod Minutes book and the 1934 Constitution was given to ..........for printing the Constitution but were not seen again. If the properties of all at that time of Constitution belongs to Orthadox, who were not existing at that time, why arethey trying to grab the developments of churches after 1934 ? Why are they trying to disurb the prayers of the followers of God ? Is this Christianity ? Even the Hindus, from the histories we can understand, helped Christians to build their worship centers of Christ in Kerala. St. Thomas never came with properties to build churches!
മാർത്തോമാ ശ്രീഹക്ക് സിംഹസനം പോയിട്ട് ഒരു കസേര പോലും ഇല്ല എന്ന് പറഞ്ഞവർ ആണ്. നിങ്ങൾ..! മാർത്തോമാ ശ്രീഹ ക്രിസ്തു ശിഷ്യൻ പോലും അല്ല എന്ന് പറഞ്ഞവർക്ക് ഇതു പോലെ എന്തും പറയാൻ മടി ഉണ്ടാവില്ല നീതിയും ന്യായവും പ്രസംഗിക്കുന്നതിന് മുൻപ് സ്വയം ഒന്ന് വില ഇരുതുക. St Thomas ഇവിടെ കേരളത്തിൽ വന്നത് ഷിബുവിനെ കാണാൻ മാത്രം അല്ലായിരുന്നു എന്ന് മനസ്സിൽ ആക്കുക.
For shame.Munambam is a livelihood issue. Please don't insult them by comparing it to church feud. Finally got permission from dawa overlords for this taqqia, isn't it?
Adhikaram ippo daivathil ninnalla lle ?🤣. U r trying to make a way for vakhaf from syria on all malankara churches after few generations. 1934 is entirely different, which both group agreed once...U r deviating the actual facts behind the problem... so pity
The Jacobites are competing with Catholics. They have a foreign pope. The Jacobites also want a foreign head. Otherwise, they feel small infront of the Catholics.
If you don't want foreign head, why you did not disown / forsake Christ being the native of Foreign national. Your narrow mind set is incoherent with value of Christianity.
@@rkchannel1433 First you understand Christianity is beyond the boundaries of nation, region, cast, creed etc. and is not confined to the cages of your narrow mind set.
Was st thomas a foreigner?Does st Thomas had a nationality? If St Thomas the apostle was a foreigner,why mathai munaman katholica sitting in a foreigners throne??Rk channel
ഇവിടെ കിടന്നു കറങ്ങാതെ ഓർത്തോഡോക്സ് പാതിരി തന്റെ വീട്ടിൽ കൂദാശ നടത്തുന്നുണ്ടോ എന്ന് പോയി അന്വേഷിക്ക് വെണ്ണിലാവ് ചേട്ടാ.. ഇത്രയും വലിയ മൊണ്ണയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. വീട്ടിൽ പട്ടക്കാരൻ വന്നു പാതിരാകുർബാന നടത്തിയാൽ അതും തനിക്കഭിമാനം, അല്ലെടോ ??
What rubbish are you saying ?? If a person has an issue against Waqf, the person has to approach waqf tribunal, in which the members are all muslims ..but the arguments between Jacobite and orthodox Church is heard in all the courts of India ...every time orthodox came forward for a peace talk , it is the Jacobite church who declined it and now the final verdict has come from the supreme court.. If you don't believe in the judiciary of India , why did the Jacobite church approach the courts of India ?? For heaven sake, pls stop instigating people 🙏 People are tired of fights .. Pls be a little more patient and wait till the two leaders discuss and find out a peaceful way out 🙏 Let's wait patiently and continue to pray for peace ... Non Christians don't see Christ in us anymore...brothers fighting with each other everywhere 😢
Wakf is also within the legal framework of India.. It is quite funny that you see Wakf as a rubbish law, but dont see 1934 in a similar way.. Wakf has the backing of the Indian government.. So does the Orthodox constitution.
മുനമ്പം വിഷയത്തെ തനിക്കിഷ്ടമില്ലാത്ത ഇടതുഭരണത്തിനെതിരെ താൻ ഉണ്ടാക്കല്ലെ.തനിക്കറിയാത്ത കാര്യത്തെ കുറിച്ച് താൻ മിണ്ടാതിരിക്കുക തൻ റ സഭയായ ഓർത്തഡോസ്സിനുള്ള ഭൂമി എ വിടന്ന് കിട്ടിയ ടോ തനിക്കറിയാമോ
🙏🏾🙏🏾🙏🏾 Excellent.നന്ദി വാക്കുകൾ ക്ക് അതീതമാണ്. Heavenly GOD may Bless You Dear💕
VERY GOOD ANALYSIS AND GOOD EXPLANTIONS TO ALL WHO ARE OUTSIDE OF ORTHODOX AND JACOBITE SABHA. PLEASE CONTINUE THIS TYPE USEFUL RUclips TO GOVT AND TO A CIVILIZED SOCIETY PEOPLE.
You are bold enough to tell the truth .
I. Mathai
How high and bueatiful are your utterances!.
സ്വർണ നാവു കാരൻ.
100%right, I agree with you !!!
Great detailing....
നൂറു ശതമാനം ശരിയാണ്. ഓർത്തഡോൿസ് കാത്തോലിക്കയുടെ സമാധാന അഹ്വാനം തികഞ്ഞ വഞ്ചനയും ചതിയും ആണ്.
സമാധാനം ആഹ്വാ നം വഞ്ചന ആണ്, എല്ലാവരെയും അടിച്ചു പൊളിക്കാൻ ആണ് ആഹ്വാനം കൊടുക്കണ്ടത്.
അതു കൊള്ളാം, നന്നായിട്ടുണ്ട് .
ശെരിക്കും ഓർത്തഡോൿസ്‌കാരെ വഞ്ചിക്കുന്ന ഒരു ആഹ്വനം. .
അപ്പനെക്കേറി ഔസേപ്പേട്ടാ എന്നു വിളിക്കുന്ന പിഴച്ച സന്തതികളുമായി പൊരുത്തപ്പെടാൻ ആവില്ല. അവന് അവന്റെ വഴി എനിക്കു എന്റെ വഴി
ഇന്ത്യാ മഹാ രാജ്യo അംഗീകരിച്ച bharana khadana ആണ് 1934 .
Indiyaku പുറത്ത് ഏതോ മാളത്തില്‍ ഇരുന്ന് കുറയ്ക്കുന്നു. വിദേശത്തുള്ള വര്‍ക്ക് എന്ത് കാര്യം. രാജ്യത്ത് ഭരിക്കാന്‍ ആളുണ്ട്.
@@geevarghesec2149 വൈദേശികനായ ക്രിസ്തുവിന് ഇവിടെ എന്തു കാര്യം. സാത്താന്റെ സന്തതികൾ
Thank u
A great message..an eye opener..good if the state authorities understand this
സുപ്രീം കോടതി വിധി പ്രകാരം പള്ളി പിടിത്തം പൂർണമായാൽ മലങ്കര സഭ മാഫിയകളായ രണ്ടുപേരുടെ കൈകളിലേക്ക് എത്തപെടും പിന്നീട് കാതോലിക്കാകാരനും പത്രിയാകീസുകാരനും വായിൽ വിരലിട്ടു ജീവിക്കാം. തനിനിറം മനസ്സിലാക്കാതെ പരസ്പരം മത്സരിച്ചിട്ട് കാര്യമില്ല അൽമായക്കാർക്കുള്ള വെല്ലുവിളിയായി കുറച്ചു കൂടി നല്ല രീതിയിൽ ചിന്തിക്കുക 😢
Good speach 🙏👍
😂😂😂❤❤❤ ചേട്ടൻ പറഞ്ഞത് ശരിയാണ്....
ആരെയും എവിടെനിന്നും പുറത്തു പോകാൻ ആരും പറയുന്നില്ല. പള്ളിയുടെ ഭൂരിപക്ഷം കിട്ടുന്നവർ ഭരണം നടത്തും.
മെത്രാനും അച്ചനും ആരായിരിക്കും? അവരുടെ അധികാരം ട്രസ്റ്റിയേക്കാൾ കൂടുതൽ അല്ലേ?
സ്നേഹപ്രമാണം ലംഘിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ന്യായപ്രമാണം. സ്നേഹത്തിൽ ഒന്നായി തീരുവാൻ ഉള്ളതാണ് ഓർത്തഡോക്സ് സഭയുടെ ആഹ്വാനം. രണ്ടായി പിരിയുക എന്നുള്ളത് സ്നേഹപ്രമാണത്തിന് എതിരാണ്, അത് ക്രിസ്തീയമല്ല. സ്നേഹപ്രമാണം ലംഘിക്കുന്നവർക്ക് വേണ്ടി മാത്രമാണ് 1934ലെ ഭരണഘടന. സ്നേഹപ്രമാണം ലംഘിക്കുന്നവർ ഭരണഘടന നോക്കി അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്നുള്ള നിയമം അനുസരിക്കണം. രാജ്യത്തെ കോടതികൾ നിയമത്തെ വ്യാഖ്യാനിക്കുന്നത് മനസ്സിലാക്കണം.
സ്നേഹത്തിൽ ഒന്നായി തീരുകയാണെങ്കിൽ നിങ്ങൾ യാക്കോബായ അച്ചന്മാരെയും മെത്രന്മാരെയും കുർബാന ചൊല്ലാൻ അനുവദിക്കുമോ?
ഞാൻ ഇയാളുടെ തള്ള് ഫാസ്റ്റ് ഫോർവേർഡ് ചെയ്തു കാണുകയാണ് പതിവ്. നിയമവൃവസ്ഥ നീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കിൽ നിയമം മാറ്റി എഴുതുകയാണ് വേണ്ടത്.
Super
💯❤️❤️❤️
Truth told.
മുടക്കുമുതൽ കിട്ടാതെ ഇങ്ങനെയുള്ള ഒരു ഡീൽ നടത്തുമോ അതും ഇത്രയും കാശ് പോക്കെറ്റിൽ നിന്നും ഇറക്കിയതിനുശേഷം 😂
Slomo🙏
Udaipur speak
കുറുവ സംഘം..പള്ളി പിടുത്തം😂
ഇനിം പോസ്റ്റ് മോർറ്റം ചെയ്താൽ ഒത്തിരി എല്ലുകൾ പൊങ്ങി വരും
ഇസ്ലാം ലോകത്ത് നീതി കൊണ്ടുവരും, ☝️ഇൻശാഅല്ലാഹ്
ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം ഉപേക്ഷിച്ചു കളഞ്ഞ ഇസ്മായിൽ വംശത്തിന് എന്ന് യേശു പോലും ഓർമ്മിപ്പിക്കുന്നു ബൈബിളിൽ.
ബൈബിളിൽ ഇല്ലാത്ത ആ വചനം എവിടെ എന്ന് കാണിക്കുമോ?
ഒരു വ്യാജപടച്ചോന്റേ മതത്തിന് നീതി കൊണ്ടു വരാൻ കഴിയുമോ ?!
Not peace but sword
മത്തായി 21 ആം അധ്യായം മുഴുവനും വായിച്ചു പഠിക്കുക.
മുന്തിരി തോട്ടത്തിന്റെ ഉപമ വിശദീകരിച്ചു പ്രവാചകൻമാരുടെ നിയോഗം പറയുന്നുണ്ട്
അവസാനം ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം യഹൂദരിൽ നിന്നെടുത്ത് ഉപേക്ഷിച്ചു കളഞ്ഞ ജാതികൾ എന്ന് വിളിച്ചു ആക്ഷേപിച്ച ഇസ്മായിൽ വംശത്തിന് കൊടുക്കും എന്ന് യേശു ഓർമിപ്പിക്കുന്നു.
തിരുവെഴുത്തുക്കളിൽ എഴുതിയിരിക്കുന്നു എന്നത് ☝️
അഫ്ഗാൻ,ബംഗ്ലാദേശ്,
പാകിസ്ഥാൻ,സിറിയ, യമൻ, ഇറാൻ,ഇറാക്ക്,ലിബിയ.......😂😂😂😂സമാധാനം പൂത്തുലയുന്നു ... ഇവിടെ എല്ലാം സമാധാനം കൂടിയതു കൊണ്ട് ഇപ്പോൾ അഭയാർഥികളായി യൂറോപ്പിലും കുറച്ച് കുറച്ച് സമാധാനം വന്നുകൊണ്ടിരിക്കുന്നു😅😅😅😂😂😂
There is no original 1934 constitution and the Minutes book available any where. What we have is a fabricated Constitution with affidavits from few members pf Sabha. I understand according to 1934 Constitution all properties now holding by Malayala Manorama are the property of Sabha. Remember the first primt of Malayala Manorama was published from office of Catholica Bava in Kottayam.
The Synod Minutes book and the 1934 Constitution was given to ..........for printing the Constitution but were not seen again. If the properties of all at that time of Constitution belongs to Orthadox, who were not existing at that time, why arethey trying to grab the developments of churches after 1934 ?
Why are they trying to disurb the prayers of the followers of God ? Is this Christianity ? Even the Hindus, from the histories we can understand, helped Christians to build their worship centers of Christ in Kerala. St. Thomas never came with properties to build churches!
മാർത്തോമാ ശ്രീഹക്ക് സിംഹസനം പോയിട്ട് ഒരു കസേര പോലും ഇല്ല എന്ന് പറഞ്ഞവർ ആണ്. നിങ്ങൾ..!
മാർത്തോമാ ശ്രീഹ ക്രിസ്തു ശിഷ്യൻ പോലും അല്ല എന്ന് പറഞ്ഞവർക്ക് ഇതു പോലെ എന്തും പറയാൻ മടി ഉണ്ടാവില്ല
നീതിയും ന്യായവും പ്രസംഗിക്കുന്നതിന് മുൻപ് സ്വയം ഒന്ന് വില ഇരുതുക.
St Thomas ഇവിടെ കേരളത്തിൽ വന്നത് ഷിബുവിനെ കാണാൻ മാത്രം അല്ലായിരുന്നു എന്ന് മനസ്സിൽ ആക്കുക.
Perfect tally,
Onnu poda കൊച്ചനെ, തോമസ് ശ്ലീഹാ എന്ന് എഴുതാൻ പോലും നിനക്കു അറിയില്ലല്ലോ
@@maryjiji4682 മിടുക്കി കുറ്റം കണ്ടു പിടിച്ചു, ഉത്തരം മുട്ടുമ്പോൾ, കൊഞ്ഞനം കുത്തുന്നത് സാധാരണ ആണ്, അക്ഷരതെറ്റ് പറഞ്ഞാൽ മതി..
മാർ തോമാ സ്ലീഹാ ഇന്ത്യയിൽ വന്നിട്ടില്ല. വന്നതിന് തെളിവില്ല.
Hi
For shame.Munambam is a livelihood issue. Please don't insult them by comparing it to church feud. Finally got permission from dawa overlords for this taqqia, isn't it?
SYRIYA is gone.
Adhikaram ippo daivathil ninnalla lle ?🤣. U r trying to make a way for vakhaf from syria on all malankara churches after few generations. 1934 is entirely different, which both group agreed once...U r deviating the actual facts behind the problem... so pity
The Jacobites are competing with Catholics. They have a foreign pope. The Jacobites also want a foreign head. Otherwise, they feel small infront of the Catholics.
If you don't want foreign head, why you did not disown / forsake Christ being the native of Foreign national. Your narrow mind set is incoherent with value of Christianity.
@@karoorchacko Because Jesus is Son of God and God doesn't have nationality
@@rkchannel1433 First you understand Christianity is beyond the boundaries of nation, region, cast, creed etc. and is not confined to the cages of your narrow mind set.
Was st thomas a foreigner?Does st Thomas had a nationality? If St Thomas the apostle was a foreigner,why mathai munaman katholica sitting in a foreigners throne??Rk channel
@@rkchannel1433 Every human is the son of God. Christianity is beyond the boundaries of countries, region.etc.
You are gaslighting the issue using baseless arguments
ഉപായ സഭയുടെ "ശാസ്ത്ര അജ്ഞൻ " ഷിബു മണർ കാടൻ്റെ കണ്ടുപിടുത്തം. ഇവനു നോവൽ സമ്മാനം കൊടുക്കണേ ! 😂😂😝
ഇവിടെ കിടന്നു കറങ്ങാതെ ഓർത്തോഡോക്സ് പാതിരി തന്റെ വീട്ടിൽ കൂദാശ നടത്തുന്നുണ്ടോ എന്ന് പോയി അന്വേഷിക്ക് വെണ്ണിലാവ് ചേട്ടാ.. ഇത്രയും വലിയ മൊണ്ണയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. വീട്ടിൽ പട്ടക്കാരൻ വന്നു പാതിരാകുർബാന നടത്തിയാൽ അതും തനിക്കഭിമാനം, അല്ലെടോ ??
What rubbish are you saying ??
If a person has an issue against Waqf, the person has to approach waqf tribunal, in which the members are all muslims ..but the arguments between Jacobite and orthodox Church is heard in all the courts of India ...every time orthodox came forward for a peace talk , it is the Jacobite church who declined it and now the final verdict has come from the supreme court..
If you don't believe in the judiciary of India , why did the Jacobite church approach the courts of India ??
For heaven sake, pls stop instigating people 🙏
People are tired of fights ..
Pls be a little more patient and wait till the two leaders discuss and find out a peaceful way out 🙏
Let's wait patiently and continue to pray for peace ...
Non Christians don't see Christ in us anymore...brothers fighting with each other everywhere 😢
Wakf is also within the legal framework of India.. It is quite funny that you see Wakf as a rubbish law, but dont see 1934 in a similar way.. Wakf has the backing of the Indian government.. So does the Orthodox constitution.
@Avin9969 read my post and you will understand why it is different!!
മുനമ്പം വിഷയത്തെ തനിക്കിഷ്ടമില്ലാത്ത ഇടതുഭരണത്തിനെതിരെ താൻ ഉണ്ടാക്കല്ലെ.തനിക്കറിയാത്ത കാര്യത്തെ കുറിച്ച് താൻ മിണ്ടാതിരിക്കുക തൻ റ സഭയായ ഓർത്തഡോസ്സിനുള്ള ഭൂമി എ വിടന്ന് കിട്ടിയ ടോ തനിക്കറിയാമോ
ഓർത്തഡോക്സ് സഭക്കെതിരെ സംസാരിക്കുന്ന വ്യിക്തിയാണ് ഇയാള്
👌