'രാവിലെ ബിസ്കറ്റ് കഴിച്ചതാണ് '; രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 233

  • @hameedvalappil5999
    @hameedvalappil5999 2 месяца назад +208

    റിയാസിനെ വയനാട്ടിലാവശ്യമില്ല ഈ അവസരത്തിൽ രാഷ്ട്രീയം കളിക്കുകയാണ് മന്ത്രി😢

    • @Jozephson
      @Jozephson 2 месяца назад +3

      അല്ല..

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад +4

      Yes

    • @hariknr3025
      @hariknr3025 2 месяца назад +3

      Super CM kalikunnu

    • @abdullakuttykv8153
      @abdullakuttykv8153 2 месяца назад

      @@hameedvalappil5999 കപട രാഷ്ട്രീയം പറയരുത് റിയാസിനെ പച്ച രാഷ്ട്രീയക്കാര് എതിർക്കാറുണ്ട് റിയാസല്ല പ്രതി

  • @user-nb9ai16
    @user-nb9ai16 2 месяца назад +167

    അവിടുന്ന് ലൈവായി ഉണ്ടാക്കുന്ന ഭക്ഷണം എങ്ങനെ പഴകിയതാകും. അവർ കൊടുത്ത ബ്രെഡ്‌ 5 ദിവസം മുന്നേ date കഴിഞ്ഞത്. കൊള്ളാം സർക്കാരെ. ഈ സമയത്ത് തന്നെ രാഷ്ട്രീയം കളിക്കണോ... ഇലക്ഷൻ വരട്ടെട്ടോ.....

    • @anandhanvelayutham5705
      @anandhanvelayutham5705 2 месяца назад

      Sagodra namuda malayaliku ethra valiya durindathilum enna oru rastriyam cheyuna baranathina thanaya veendm baranathil erathum

    • @jomonjore1199
      @jomonjore1199 2 месяца назад

      ബ്രെഡ് ആരാണ് കൊടുത്തത് എന്നു നല്ലതുപോലെ അന്വോഷിക്ക്‌

    • @user-nb9ai16
      @user-nb9ai16 2 месяца назад

      @@jomonjore1199 ആയിക്കോട്ടെ അന്വേഷിച്ചിട്ട് നാളെ പറഞ്ഞാൽ പോരെ...

    • @jomonjore1199
      @jomonjore1199 2 месяца назад

      @@user-nb9ai16 പറയാതെ തന്നെ എല്ലാവർക്കും അറിയാം.

    • @user-nb9ai16
      @user-nb9ai16 2 месяца назад

      @@jomonjore1199 എന്നിട്ടാണോ അന്വേഷിക്കാൻ പറഞ്ഞത്

  • @jessyraju5779
    @jessyraju5779 2 месяца назад +91

    കഷ്ടം രാഷ്ട്രീയം കളിക്കുന്നു അതും, ദുരന്ത ഭൂമിയിൽ.

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 месяца назад +61

    ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു സർക്കാർ,
    നല്ല ഒരു ഭരണം തന്നെ കാഴ്ച്ച😥

  • @manoman2234
    @manoman2234 2 месяца назад +14

    ഞാനും എന്റെ കുടുംബവും ഇടതു പക്ഷ അനുഭാവികളാണ് എത്രയും കാലം അവർക്കേ ഞങ്ങൾ വോട്ട് ചെയ്തിട്ടുള്ളൂ.. പക്ഷേ ഇന്നുമുതൽ ഞങ്ങൾ 7 പേരുടെയും വോട്ട് കോൺഗ്രസ്സിനായിരിക്കും തീർച്ച.

  • @jewelsworld6455
    @jewelsworld6455 2 месяца назад +96

    ഇതുവരെയുള്ള മുഴുവൻ രക്ഷാപ്രവർത്തനവും.. ജനങ്ങളുടെ ഭക്ഷണവും എല്ലാം കൊടുത്ത് സർക്കാരും ഡിവൈഎഫ്ഐയും ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ് സർക്കാർ

  • @beenamohamed3156
    @beenamohamed3156 2 месяца назад +69

    ഇത്രയും ആത്മാർഥമായി ജോലി ചെയ്യുന്ന പിള്ളേരോട് വേണോ നിന്റെ ധാർഷ്ട്യം.... ഇങ്ങനെ ആണെങ്കിൽ ഈ പാർട്ടിയെ ആൾക്കാർ വെറുക്കും....

    • @Cpibrahim1
      @Cpibrahim1 2 месяца назад

      എനി എന്ത് വെറുക്കാനാ കാർക്കിച്ചു തുപ്പും dyfi പൊതി ചോറിനു ഓരോ വീട്ടിൽ നിന്നും വാങ്ങുന്നതല്ലേ അപ്പോൾ റിയാസിന്റെ മൊടന്തൻ ന്യായീകരണം ചവറ്റു കൊട്ടയിലല്ലേ

  • @abdullakk8968
    @abdullakk8968 2 месяца назад +46

    DYFI ക്കാർക്ക് പച്ചവെള്ളം കടുക്കരുത് ആരും. പറ നാരിയുടെ ആളുകൾ പച്ച കളവ് പറയുന്നു

  • @abdulaseesnv1310
    @abdulaseesnv1310 2 месяца назад +44

    ഡിവൈഎഫ്ഐ ശർട്ടിട്ടാൽ മതി 😢😢😢

  • @atworld532
    @atworld532 2 месяца назад +20

    പോലീസ് കാർ തിന്നണ്ട അതെല്ലേ നല്ലത്..

  • @sabeermpm6321
    @sabeermpm6321 2 месяца назад +62

    റിയാസിനെ വയനാട് നിന്ന് മാറ്റിയിട്ടില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.

  • @bronzogaming165
    @bronzogaming165 2 месяца назад +6

    പഴകിയ ഭക്ഷണം ആര് ആർക്ക് കൊടുത്തു എന്ന് കൂടി DIG വ്യക്തമാക്കിയാൽ വളരെ നന്നായിരുന്നു

  • @swalih8233
    @swalih8233 2 месяца назад +7

    പഴകിയ ഭക്ഷണവും വാടക വീടും ഇതായിരിക്കും കേരള സർക്കാരിൻ്റെ പുനരിതിവാസം
    ഭക്ഷണം കൊടുക്കുന്നവരെയും വീട് വെച്ച് നൽകാം എന്ന് പറയുന്നവരെയും ദയവു ചെയ്ത് മുടക്കരുത്...
    രാഷ്ട്രീയം കളിച്ച് വോട്ട് ആകാൻ പറ്റിയ സന്ദർഭം അല്ലാ..

  • @basheera17
    @basheera17 2 месяца назад +6

    ഇത് പോലെ ഭക്ഷണം മെഡിക്കൽ കോളേജ്ൽ കൊടുകാറിഇലേ എരപ്പാളി ഗവൺമെന്റ് ആയിപ്പോയി

  • @azizksrgd
    @azizksrgd 2 месяца назад +16

    പഴകിയ ഭക്ഷണം കൊടുത്തത് സർക്കാർ അല്ലെ
    Expr date കഴിഞ്ഞ ബ്രെഡ്

  • @ambilisatheesan5251
    @ambilisatheesan5251 2 месяца назад +6

    ഭക്ഷ്യ വിഷബാധ ഇട്ടു പതിനായിരങ്ങളാണ് മരിച്ചത് guys 😂😂😂 നമ്മളാരും അറിഞ്ഞില്ലെന്നു മാത്രം

  • @ayishaanoushad
    @ayishaanoushad 2 месяца назад +20

    പഴകിയ ഫുഡ് കൊടുത്തതു റവന്യു ഡിപ്പാർട്ട്മെൻ്റ് ആണ്.. പൂത്ത ബ്രെഡ് കൊടുത്ത് ആളെ പറ്റിക്കാൻ മാത്രമെ സർക്കാരിന് കഴിയൂ

  • @dasanb.k2010
    @dasanb.k2010 2 месяца назад +25

    പോലീസ് അല്ല, ജൂനിയർ മുഖ്യന് ഇഷ്ടമല്ല

  • @ABDULMANAFAM-fs5vi
    @ABDULMANAFAM-fs5vi 2 месяца назад +16

    റിയാസേ വീണയും നീയും പോയി വേഗം ഭക്ഷണം ഉണ്ടാക്കി കൊടുക്ക്

  • @kunjakichu6854
    @kunjakichu6854 2 месяца назад +17

    രാഷ്ട്രീയം കളിക്കാൻ പറ്റിയ സമയം

  • @muralimarath6251
    @muralimarath6251 2 месяца назад +12

    പഠിക്കും പഠിപ്പിക്കും ദൈവം ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തി 'ഉടനെ കിട്ടും പിന്നിൽ പ്രവർത്തിച്ചവരൊക്കെ കരുതിയിരുന്നോ

  • @Riyaskollam-c7s
    @Riyaskollam-c7s 2 месяца назад +22

    ഭക്ഷണം ഇനി നടത്തേണ്ട എന്ന ഒരു തീരുമാനം കൊണ്ട് അവർ തിരിച്ചു മടങ്ങി റിപ്പോർട്ട് ചാനൽ പറഞ്ഞതാണ് ആരെയും കൂടെ അതിൻറെ ഭാഗമാക്കി സർക്കാർ യോജിപ്പിച്ചുക്കുടെ വേണ്ട എന്ന് പറഞ്ഞു സർക്കാർ

  • @CALICUTSOUND
    @CALICUTSOUND 2 месяца назад +9

    അവിടെ നിന്ന് അപ്പപ്പോൾ ഉണ്ടാക്കുന്ന ഭക്ഷണം പഴകിയത് അവൽ എങ്ങിനെയാ പോലീസ് മാമ

  • @Mandrake890
    @Mandrake890 2 месяца назад +18

    ഇപ്പോൾ ഭക്ഷണം ഇല്ലാ കുടിവെള്ളം ഇല്ലാ അതെല്ലാം കൊടുത്തോടിരുന്നവരെ ഒഴുവാക്കുകയും ചെയ്യ്തു.സർക്കാർ... സർക്കാർ പണം പിരിക്കാൻ ഉള്ള തിരക്കിൽ ആണ്... എന്തു ഭക്ഷണം എന്തു രക്ഷപ്രേവർത്തനം ഇതാണ് ഇവരുടെ ഇപ്പോളത്തെ നിലപാട്

    • @Jozephson
      @Jozephson 2 месяца назад

      അവർ തന്നെ ആണ് ഇന്ന് ഭക്ഷണം നൽകിയത്

    • @sulaimanmoideen6807
      @sulaimanmoideen6807 2 месяца назад +1

      എന്ത് ബച്ചണം ഹൗ വല്ലാത്ത ബച്ചണം തന്നെ പൂത്ത ബ്രെഡും എക്സ്പെയർ ഡേറ്റ് കഴിഞ്ഞ സാധനങ്ങളും​@@Jozephson

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 месяца назад +35

    അവിടെ ഉള്ള മനുഷ്യറ് ക്ക് വിശക്കില്ലേ റിയാസ്....

  • @shafinvlog9365
    @shafinvlog9365 2 месяца назад +22

    നടക്കുന്ന കാര്യം ഏറ്റാൽ പോരെ മരുമോനെ ഇതൊന്നും നിനക്ക് പറഞ്ഞതല്ല ഒറ്റ ദിവസം ഭക്ഷണം എല്ലാവർക്കും കൊടുക്കാൻ പറ്റിയോ പാവങ്ങൾ പട്ടിണി ആയില്ലേ

  • @basheerkoyoli953
    @basheerkoyoli953 2 месяца назад +20

    മുഹമ്മദ് റിയാസ് പരസ്യമായിട്ട് ജന വൈറ്റുകാരനോട് മാപ്പ് പറയണം

  • @abdulsalim358
    @abdulsalim358 2 месяца назад +2

    ഞങ്ങളിലില്ലാ ഹൈന്ദവ രക്തം
    ഞങ്ങളിലില്ലാ മുസ്ലിം രക്തം
    ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം
    ഞങ്ങളിലില്ലാ മാനവരക്തം

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 месяца назад +3

    DIG അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം ഭക്ഷണം പ്രതിസന്ധി ഉണ്ടാക്കിയത് അവരാണ്

  • @rafeequeparambil6119
    @rafeequeparambil6119 2 месяца назад +1

    ഭക്ഷണം കൊടുത്തതിന്റെ പേരിൽ കക്കാനുള്ള വിജയനും കമ്പനിയുടെയും അടവായി കണ്ടാൽ മതി..

  • @shahidkakkattuchali
    @shahidkakkattuchali 2 месяца назад +12

    വൈറ്റ് guard... യൂത്ത് ലീഗ് ❤

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 месяца назад +5

    അന്നത്തിൽ രാഷ്ട്രീയ൦ കല൪ത്തിയവ൪

  • @nusrathk8614
    @nusrathk8614 2 месяца назад +2

    നെറികേട് കാണിക്കരുത്, എല്ലാവരും കൂട്ടാഴ് മയിൽ വരണം

  • @Bab-67er34eru
    @Bab-67er34eru 2 месяца назад +17

    ഉണ്ടാക്കിയ ഭക്ഷണം കോളിറ്റി ഇല്ലെങ്കിൽ വെള്ള ബോട്ടിൽ കൾ കൊടുക്കുന്നതിന് എന്താണ് പ്രശ്നം , ഫ്രീ കിട്ടിയതൊക്കെ വലിച്ചു തിന്ന ഒരു ഉദ്യോഗസ്ഥന് സ്വന്തം വയറ് പണി കൊടുത്തതാനെന്ന് ഈ പ്രശ്നങ്ങൾക്ക് കാരണം എന്ന് തോന്നുന്നു .

  • @saleenak4326
    @saleenak4326 2 месяца назад +2

    തിന്നുകയും ഇല്ല... തീറ്റിക്കും ഇല്ല... അതാണ് നമ്മുടെ പരിപാടി... കിട്ടിയിരുന്ന നല്ല ഭക്ഷണം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച ഏമാൻ മാർ പാഠം പഠിച്ചിരിക്കും... വിശപ്പിന്റെ വില അവരും അറിയട്ടെ...

  • @sidheeksidheek3983
    @sidheeksidheek3983 2 месяца назад +26

    എന്നാ എല്ലാ സംഘടനകളും പിന്മാറിക്കോ എല്ലാ കാര്യവും dyfi യും സർക്കാരും നോക്കിക്കോളും

    • @GeorgeKutty-nz8xx
      @GeorgeKutty-nz8xx 2 месяца назад +1

      കണ്ണ് കൊണ്ട് നോക്കും

    • @MuhammadMuhammad-uj2vx
      @MuhammadMuhammad-uj2vx 2 месяца назад

      അതാണ് ഇന്ന് കണ്ടത്

  • @arung6272
    @arung6272 2 месяца назад +4

    ഇത് എല്ലാം അതികാരത്തിന്റെ മറവിലെ കളി പാവം

  • @abdurahmanv2049
    @abdurahmanv2049 2 месяца назад +2

    നമ്മുടെ സർക്കാർ സംവിധാനങ്ങൾ എന്നും അങ്ങിനെയാണല്ലോ ....എല്ലാം മുറപോലെ നടക്കും....എന്ത് പറയാൻ

  • @SanoobAliputhusseri
    @SanoobAliputhusseri 2 месяца назад +6

    Where is the Useless DIG & MINISTER RIYAS ....very shameful police dig

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 месяца назад +1

    ഇവരുടെ ലക്ഷ്യം വേറെയാണ് ഇവരെ സമൂഹത്തിനു ആവശ്യമാണോ സമൂഹം ഇവരെ ബഹിഷ്കരിക്കണം ഇവർക്കു സാമ്പത്തിക ലാഭമാണ് സാമൂഹ്യ ദ്രോഹമാണ് ഇവരുടെ മുഖ മുദ്ര

  • @nishe.m.4947
    @nishe.m.4947 2 месяца назад +1

    ഈ സമയത്തും രാഷ്ട്രീയം കളിക്കാൻ എങ്ങനെ സാധിക്കുന്നു. കൊല്ലും കൊലയും നടത്തുന്നവർക്ക് എന്ത് മനസാക്ഷിലെ🙏

  • @tamas8822
    @tamas8822 2 месяца назад +1

    നല്ല നല്ല പ്രവൃത്തികൾ ഈ ഗവണ്മെന്റിൽ നിന്നും പ്രധീക്ഷിക്കണ്ട.

  • @arabiantradersibrahim9884
    @arabiantradersibrahim9884 2 месяца назад +5

    ബിജയൻ ഡാ

  • @hamzakp4229
    @hamzakp4229 2 месяца назад +7

    Riyas is the culprit

  • @Fairplayf10
    @Fairplayf10 2 месяца назад +4

    മുട്ടുകുത്തിയ ശൗര്യം...

  • @BiluBilu-v3x
    @BiluBilu-v3x 2 месяца назад +4

    DIG തോംസൺ അങ്ങനെ അല്ലാലോ പറഞ്ഞത്?

  • @mohammedkarattuchali2561
    @mohammedkarattuchali2561 2 месяца назад +3

    സാരമില്ല bro ഒരു കാര്യംചെയ്യു
    നിങ്ങൾ സന്നദ്ധ പ്രവർത്തകർ ഇനിമുതൽ തിരചിൽ കേരള പോലീസിനെ ഏൽ പിക്കു .നമുക്ക് നോക്കാം അവർ എത്ര ബോഡി കണ്ടടുക്കുമെന്ന്

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 месяца назад +2

    പോലീസ് അവസ്‌പെട്ടെങ്കിൽ ആരായിരിക്കും അതിന്റ പിന്നിൽ എന്ന്ഊഹിക്കാം.Dyfi വല്ലവരും കൊടുക്കുന്ന പൊതിച്ചോർ വിതരണം ചെയ്തിരുന്നു എങ്കിൽ ഒരു പ്രശ്നം ഇല്ല. ഇതിപ്പോൾ volenterrs വേറെ ആയി പ്പോയി. അവർ വീട് വീടാണ്ടത്തരം കയറി ഇറങ്ങുന്നില്ലഎന്ന് വച്ചാൽ വഴിയിൽ കിടക്കുന്ന തേങ്ങ എടുത്തു ഗണപതി ക്കു അടിക്കുന്നില്ല . അവിടെ വച്ചു രുചികരമായ ഭക്ഷണം പാകം ചെയ്ത് പാർസൽ ആക്കി ആളുകൾക്ക് വിളമ്പുന്നു. സഹിക്കുമോ ഞങ്ങൾക്ക്...... കേരള ജനതയുടെ മേൽ പതിച്ച ഈ ദൈവ ശാപം എന്ന് തീരും ഭഗവാനെ..... ഇതിനു ഒരു അറുതിയും അന്ത്യവും ഇല്ലേ??? 🙂🙂🙂

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 2 месяца назад +2

    അന്നം മുടക്കികൾ😢

  • @SainabaPerumayil
    @SainabaPerumayil 2 месяца назад

    ഉരുൾ പൊട്ടലിൽ നിന്നും രക്ഷപ്പെട്ടു വന്ന പാവം ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ ഒരു രാഷ്ട്രീയവും ഇല്ല അവർക്ക് മറ്റുള്ളവരുടെ സഹായവും ഭക്ഷണവുമാണ് ആവശ്യം :കാരണം അവർക്കറിയാം രാഷ്ട്രീയമല്ല ഉരുൾ പൊട്ടിച്ചതെന്ന്, ഇത്രെയും പെട്ടെന്ന് അവർക്കും രക്ഷപ്രവർത്തകർക്കും ഭക്ഷണം കൊടുക്കൂ...

  • @Indianvlog9868
    @Indianvlog9868 2 месяца назад +1

    ഭക്ഷണം കഴിക്കുന്നവർക്ക് കഴിക്കട്ടെ വേണ്ടാത്തവർക്ക് വേണ്ട പിന്നെ എന്തിനാണ് ഈ തടയുന്നത്😡

  • @satyamevajayate-english9075
    @satyamevajayate-english9075 2 месяца назад +2

    റവന്യു വകുപ്പ് ഉരുട്ടി വിഴുങ്ങാൻ കൊടുക്കുമെന്നല്ലേ കാക്കി ഇട്ട ഏമാൻ പറഞ്ഞത്. ഏമാൻ അത് ഉരുട്ടി വിഴുങ്ങി ഒറ്റക്ക് രക്ഷാ പ്രവർത്തനം നടത്തിക്കൊള്ളും.
    ജയ് ജയ് കാസ.

  • @abdullakuttykv8153
    @abdullakuttykv8153 2 месяца назад +1

    ജീവിതത്തിൽ ഉള്ളവർക്ക് ഭക്ഷണം കഴിക്കാൻ അവസരം നൽകാതെ വിഭാഗീയത ഉണ്ടാക്കി
    ഇതാണോ ഇന്നലെ വരെ എല്ലാം മറന്ന് പ്രവർത്തനം കാഴ്ച വെച്ചവർ ക്ക്
    ഒന്നും പറയുന്നില്ല

  • @HaneefaO-c8n
    @HaneefaO-c8n 2 месяца назад +1

    4തി വ സം മോശപ്പെട്ട ഫുഡാ ണോ കഴിച്ച ത് ആർകെങ്കിലും വിശഭാ ത undaa😍yo

  • @AbooBacker-f6v
    @AbooBacker-f6v 2 месяца назад +1

    മരുമകനും അമോഷനും കലക്ക് വെള്ളത്തിൽ നിന്ന് മീൻ പിടിക്കല്ലേ

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 месяца назад +2

    ദുരന്തഭൂമിയിലെങ്കിലു൦ രാഷ്ട്രീയ൦ കളിക്കരുത്.

  • @mohanlalmohan6291
    @mohanlalmohan6291 2 месяца назад +1

    Dyfi ടീഷർട് ഇട്ടാൽ സല്യൂട്ട് ഉറപ്പ് 😂

  • @firotec8393
    @firotec8393 2 месяца назад +1

    മരണം ഒന്നേയുള്ളൂ എല്ലാ ശരീരത്തിനും മരണം ഉണ്ട്

  • @rakahmed1670
    @rakahmed1670 2 месяца назад +1

    വല്ലാത്തൊരു ഗതികെട്ട കാലവും അനാവശ്യ കച്ചറകളും... ആഫ്രിക്കൻ വനാന്തരങ്ങളിൽ പാർക്കുന്ന വരോ ആമസോൺ കാടുകളിൽ പാർക്കുന്ന വരൊ ഒന്നും അല്ല്ല്ലൊ മലയാളി സമൂഹം..😢😢

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +4

    What nonsense, they r denying food for d Rescue Team. What a shame.

  • @sujathadevibs6982
    @sujathadevibs6982 2 месяца назад +1

    പഴകിയ ഭക്ഷണം കൊടു ക്കുന്നുപോലും.........ഇപ്പൊൾ പുതിയതും ഇല്ല പഴയതും ഇല്ല... ഇത്രയും ദുഃ ഖത്തിനിടയിൽ.......പട്ടിണിയും....😮

  • @rozario153
    @rozario153 2 месяца назад +1

    സർക്കാരിന്റെ സിപിഎംന്റെ റിയാസിന്റെ kubudhy നിർവഹിക്കുന്നതോടൊപ്പം. വർഗീയ chindayulla പോലീസും ഉണ്ട് അതിൽ... ഡിസാസ്റ്റർ ഫാസിസം കാണിക്കരുത് സിപിഎം റിയാസും!!!

  • @dhananjayan5812
    @dhananjayan5812 2 месяца назад +1

    എല്ലാ നാറ്റവും ഈ ദുരന്തം വെച്ചു പരിഹരിക്കാമെന്നുള്ള ആളിഞ്ഞ കളി നിർത്താൻ സർക്കാർ തയ്യാറാവണം.അന്നം കൊടുക്കുന്നവരെ അട്ടിപ്പായിച്ച് സന്നദ്ധ പ്രവർത്തകരെ പട്ടിണിക്കിട്ട് ന്യായം വെക്കുന്ന ഇവന്മരെ എന്തു പറയാനാണ്..😢

  • @vargheseeapen6300
    @vargheseeapen6300 2 месяца назад

    Very sad to see all these😢

  • @muhammedshaheer9827
    @muhammedshaheer9827 2 месяца назад +2

    കൂടുതൽ ന്യായീകരിക്കേണ്ട.
    വിവാദം ആയി എന്ന് കണ്ടപ്പോ എന്തെങ്കിലും ന്യായം പറഞ്ഞു ഒഴിഞ്ഞോളും..
    കഷ്ട്ടം
    ഇനി ഒരു ദുരന്തം ഉണ്ടാകുമ്പോ ഇത് പോലെ ഉള്ള സന്നദ്ധ സംഘടനകൾ ഇറങ്ങാതെ ഇരുന്നാൽ കാണാം..

  • @gerogebennyjoy6013
    @gerogebennyjoy6013 2 месяца назад +1

    Wayend.rip.❤

    • @sulaimanmoideen6807
      @sulaimanmoideen6807 2 месяца назад

      എന്ത്വാടേ ഈ എഴുതി വച്ചിരിക്കുന്നത്

  • @darkff1005
    @darkff1005 2 месяца назад

    പാവം😥😔

  • @sivaprasad5502
    @sivaprasad5502 2 месяца назад

    പോകുന്നവർ പോക്കറ്റ് ഇല്ലാത്ത ഷർട്ട് ഇടാതെ പോക്കറ്റ് ഉള്ള ഷർട്ട് ഇട്ടു പോകുക. അതിൽ കുറച്ച്
    ഡ്രൈ ഫ്രൂട്ട് ഇടുക.

  • @JubKc
    @JubKc 2 месяца назад

    Disaster pr മരുമകൻ നിർത്തണം
    ...

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 2 месяца назад +1

    തിന്നാൻ പോലും കൊടുക്കാത്ത സാഹചര്യം.

  • @shamishani8101
    @shamishani8101 2 месяца назад

    അന്നം മുടക്കി

  • @narayanansarojini1139
    @narayanansarojini1139 2 месяца назад

    ഈ തന്ത്രി രാജൻ പുയാപ്ല മന്ത്രി പറയും പോലെയേ ചെയ്യൂ പറയൂ ???

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx 2 месяца назад +3

    Riyasssssss

  • @Cpibrahim1
    @Cpibrahim1 2 месяца назад

    നാല് ദിവസം ഭക്ഷണം കഴിച്ചവരാരെങ്കിലും ഭക്ഷ്യ വിഷ ബാധ ഏറ്റിരുന്നോ റിയാസേ വെറുതെ ഉള്ളിലിരുപ്പ് പുറത്താ യല്ലോ ഇതിനൊക്കെ ജനങ്ങൾ മറുപടി താരാനിരിക്കുന്നുണ്ട്

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 2 месяца назад

    Food pakam cheyyumpo oru medical staffine gvt erpad ak.enna prashnam illallo.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 месяца назад

    Send these heartless politicians away
    ..

  • @RathishSundarRathishSundar-d7u
    @RathishSundarRathishSundar-d7u 2 месяца назад

    That police officer like media one 😂😂😂

  • @ismailichu4877
    @ismailichu4877 2 месяца назад

    പിണറായെ ചവിട്ടി ഓടിക്കണം എന്നാൽ കേരളം നന്നാവും ഇല്ലെങ്കിൽ ഇയാൾ കേരളത്തെ കുട്ടി ചോറാകും 🙂🙂🙂😮😮😮
    മനുഷ്യത്യം ഇല്ലേ പിണറായി നിങ്ങൾക്ക് 🙂🙂🤗

  • @HackasHackas-rt3nr
    @HackasHackas-rt3nr 2 месяца назад

    Sar

  • @vasidheeque1
    @vasidheeque1 2 месяца назад +5

    എന്തൊരു ദുരന്തം....??!!
    ആയിരക്കണക്കിന് പേർക്ക് ദിനേന ഭക്ഷണം കൊടുത്ത് കൊണ്ടിരുന്ന നിസ്വാർത്ഥ മനുഷ്യ സ്നേഹികളെ ആട്ടി ഓടിക്കുന്ന സർക്കാർ സംവിധാനങ്ങൾ...?!
    സത്യത്തിൽ ഈ പോലീസുകാർ ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്..??
    കൊറെ കാലങ്ങളായി നമ്മുടെ കേരള പോലീസ് പണിയെടുക്കുന്നത് സംഘി താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നുള്ള കാര്യം കണ്ണ് തുറന്നു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷെ നമ്മുടെ മുഖ്യന് മനസ്സിലാവുന്നില്ല.

    • @mahelectronics
      @mahelectronics 2 месяца назад

      പോലീസുകാർ ശമ്പളം വാങ്ങാവ മറ്റെന്തിന്.

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm 2 месяца назад +1

    എന്തിനാണ് ഈ അഹംഭാവം ഭക്ഷണം എല്ലാവർക്കും എത്തുന്ന രീതിയിൽ സംവിധാനം ഉണ്ടാക്കണം സർക്കാറോ പോലീസോ ഒരു വാശി പിടിക്കരുത് രാജൻ ആയാലും ബോധം വരാനാ ണ് പാട്

  • @gerogebennyjoy6013
    @gerogebennyjoy6013 2 месяца назад +1

    Udf.familys.ko.food.water.pls.dogs.ko.food.water

  • @jifryk5635
    @jifryk5635 2 месяца назад +2

    L d f ivide Rashtreeyam kalikkaruth

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад

    Allow outside agencies to do food supply.How do government take it without employees.!!

  • @mohammedjaisal5272
    @mohammedjaisal5272 2 месяца назад

    ചിലവ് കാണിക്കാൻ ഒരു അവസരം ഉണ്ടാകേണ്ടേ

  • @Kymfa
    @Kymfa 2 месяца назад

    അന്നം മുടക്കി വിജയൻ്റെ ഭക്ഷ്യ സുരക്ഷ പഴകിയ ഭക്ഷണത്തിലാണ്🤣🤣🤣

  • @nusrathk8614
    @nusrathk8614 2 месяца назад

    പാവങ്ങൾക്ക് നൽകാൻ വേണ്ടി നൽകിയ ഫുഡ് സപ്പോർട്ട് കിറ്റിൽ ഡിവൈഎഫ്ഐ സ്റ്റിക്കർ പതിച്ചു രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല, പിന്നെ സര്ക്കാര് മതി എല്ലാറ്റിനും എന്ന നയം ആണെങ്കിൽ എല്ലാവരെയും അവിടെന്നു പറഞ്ഞു വിടണം ,ഒരാളെ പോലും അവിടെ നിർത്തരുത്,.എല്ലാം സര്ക്കാര് ചെയ്യട്ടെ, സര്ക്കാര് സംവിധാനം മാത്രം ഉപയോഗിക്കുക, അതിനു സര്ക്കാര് തയ്യാറാവണം

  • @shihabmuhammed6711
    @shihabmuhammed6711 2 месяца назад +3

    Pavangalku foodum kittathaki thentikal

  • @FZK727
    @FZK727 2 месяца назад

    പഴയ ഭക്ഷണം എവിടെ കൊടുത്തു എന്താണ് ഇവർ പറയുന്നത്

  • @ShafinSha-q9r
    @ShafinSha-q9r 2 месяца назад +2

    സഹായിക്കുന്നത് എന്തിനാ ഇങ്ങനെ തടയുന്നെ.. നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല അവരെങ്കിലു ചെയ്യട്ടെ...
    കഷ്ടം 😢

  • @NormalIndian-dp7pq
    @NormalIndian-dp7pq 2 месяца назад

    ഡിജിപിയുടെ ബിരിയാണി വണ്ടി പോന്നിട്ടുണ്ടോ?

  • @kl10patth
    @kl10patth 2 месяца назад +1

    IUML 💚💚💚💪

  • @nuhasck
    @nuhasck 2 месяца назад

    Ithu njan inale thanne pratheekshichirunnu

  • @AbdulMajeed-ed7nt
    @AbdulMajeed-ed7nt 2 месяца назад +1

    Food supply binamikale. Ealpichue fund Thattano ?

  • @hanihani7095
    @hanihani7095 2 месяца назад

    അന്നം മുട്ടിക്കാൻ മാത്രമേ അറിയൂ

  • @basheerp2543
    @basheerp2543 2 месяца назад

    ❤❤❤

  • @gerogebennyjoy6013
    @gerogebennyjoy6013 2 месяца назад +1

    Bjp.govt..speed.help.all.forces.ko.food.water..❤

  • @vksmn744
    @vksmn744 2 месяца назад

    DIG ennal Gvt alle, karanam.endabennu Govt pareyette.

  • @rinshajcc7592
    @rinshajcc7592 2 месяца назад

    Ottadik government negative aayi 😅

  • @jifryk5635
    @jifryk5635 2 месяца назад +1

    Eath pally