@@AnjalibridalMakeoverആ കുട്ടിക്ക് അറിയാം ഓവർ ആയി മേക്കപ്പ് ഇട്ടാൽ ചമയ വിളക്ക് എടുക്കാൻ വരുന്ന ചേട്ടന്മാരെ പോലെ ആകും എന്ന്. ലൈറ്റ് മേക്കപ്പ് ആയ കൊണ്ട് കാണാനും നല്ല ഭംഗി ഉണ്ട്
ഈ കുട്ടിക്ക് അധികം മേക്കപ്പ് ഇടേണ്ട ആവശ്യം ഇല്ല.. നല്ല ആകർഷണം ഉള്ള മുഖം ആണ്... ചിരി തന്നെ ഭയങ്കര ഭംഗി... എന്തായാലും സിംപിൾ ആയി ഒരുക്കിയത് വളരെ നന്നായിട്ടുണ്ട്...❤
@@dagan1357Sky blue colour നിറം മങ്ങിയവർക്ക് ചേരില്ല . ഈ കുട്ടിക്ക് ചേരുന്ന കളറാണ് ഇത് . എനിക്ക് sky blue ചേരില്ല അതു കൊണ്ട് ഞാൻ ആ കളറിൽ നൈറ്റി പോലും വാങ്ങാറില്ല
ആ കണ്ണ് തന്നെ മതിയല്ലോ സൗന്ദര്യം എന്നതിന്റെ അവസാന വാക്കുകൾ.... Skin കളർ ന്റെ കൂടെ മനോഹര മായ കണ്ണുകൾ കൂടി ചേർന്നപ്പോൾ എല്ലാം ആയി.... ദൈവം അങ്ങനെ ആണ്.... അങ്ങേർക്കറിയാം എവിടെ എന്ത് വേണം എന്ന് ❤❤❤❤❤❤❤
Nalla സുന്ദരിക്കുട്ടി. Skin കളർ dark ആയത് കൊണ്ടാവാം മാക്കപ്പ് ഒന്നും വേണ്ടെന്ന് subtle ആയിട്ട് മതിയെന്ന് പറഞ്ഞത് . ഞാനും ഇങ്ങനെ ആയിരുന്നു, dark സ്കിൻ കളറും മുഖത്ത് മുഖക്കുരുവും പാടുകളും, എങ്ങനെ മാക്കപ്പ് ഇട്ടാലും എനിക്ക് ചേരില്ലാന് ഒരു തോന്നൽ. മേക്കപ്പ് ഇട്ടു തുടങ്ങിയപ്പോൾ a സംശയം ഒക്കെ മാറിക്കിട്ടി. Usually നമ്മുടെ ചുറ്റും ഉള്ള ആൽക്കാരന് നമ്മുടെ കോൺഫിഡൻസ് കളയുന്നത്, നമ്മൾ ഒന്നു കോൺഫിഡൻ്റ് ayi കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല.
ഇങ്ങനെ തന്നെയാണ് നല്ലത് കാരണം ഇന്നത്തെ ബ്രൈഡ്സിനെ എല്ലാം നമ്മൾ കല്യാണത്തിന് ഒരു ലുക്കും കല്യാണം കഴിഞ്ഞാൽ ഇത് അന്ന് തന്നെ കണ്ട കുട്ടിയാണോ എന്ന് നമ്മൾ അന്തം വിട്ടുപോകും അത്രയും പെയിന്റ് ആണ് അവർ മുഖത്ത് തേക്കുന്നത്
Manoharamaaya chiri.... Vidarnna chenthaamara polathe kannukal... Beautiful features...... Ith poloru kuttiyaanu ente soundarya sankalppam..... She is absolutely stunning....❤❤❤❤❤❤❤❤❤❤❤❤❤❤..... Oru make up um aavashyamilla..... Ponninkudathinenthina pottu....
അവൾടെ കണ്ണ് നല്ല കഥകൾ പറയുന്ന, ഭാവന വിരിയുന്ന രസമുള്ള കണ്ണുകളാ....മേക്കപ്പിട്ടാൽ അതിന് ജീവനില്ലാണ്ടാവും..... പ്രത്യേകിച്ച് കണ്ണാടി പോലെ തിളങ്ങുന്ന ബ്രൗൺ നിറ ക്രഷ്ണമണികൾ....😍👌👍
ഇങ്ങനെ ആണെങ്കി അടിപൊളി ആണ്... 👍🏻❤ ചില brides നെ കണ്ടാൽ make up കളഞ്ഞാൽ നാട്ടുകാരും വീട്ടുകാരും പേടിച്ചു ഇത് തന്നെ ആണോ അത് എന്ന് ചോദിക്കുന്ന അവസ്ഥ ആണ് 😁😇
അധികം മേക്കപ്പ് ആവശ്യം ഇല്ല ആ കുട്ടിക്ക്. അത്രക്കും സുന്ദരി ആണ്. 🥰
@@nirmalanair6201 😍😍
@@AnjalibridalMakeoverആ കുട്ടിക്ക് അറിയാം ഓവർ ആയി മേക്കപ്പ് ഇട്ടാൽ ചമയ വിളക്ക് എടുക്കാൻ വരുന്ന ചേട്ടന്മാരെ പോലെ ആകും എന്ന്. ലൈറ്റ് മേക്കപ്പ് ആയ കൊണ്ട് കാണാനും നല്ല ഭംഗി ഉണ്ട്
അതെ എന്തൊരു സുന്ദരി കുട്ടി ❤️❤️❤️ഒരു ആകർഷണം തോന്നും
Sathyam
Right
സ്വന്തം സൗന്ദര്യത്തിൽ confidence ഉള്ള ഒരു bride..... Wow മോളെ!!! സുന്ദരിയാ...
Very good mole, she is beautiful ❤ njyan ente marriage num njyan make up over cheyyan anuvadichilla, only jewellery set cheythu atre ullu😂😂
ഈ കുട്ടിക്ക് അധികം മേക്കപ്പ് ഇടേണ്ട ആവശ്യം ഇല്ല.. നല്ല ആകർഷണം ഉള്ള മുഖം ആണ്... ചിരി തന്നെ ഭയങ്കര ഭംഗി... എന്തായാലും സിംപിൾ ആയി ഒരുക്കിയത് വളരെ നന്നായിട്ടുണ്ട്...❤
😍thanku
Beautiful
കറുത്ത മുത്ത് ആണ്.... സുന്ദരി കുട്ടി സിമ്പിൾ മേക്കപ്പ് നന്നായി ട്ടുണ്ട്...❤❤❤❤
@@raghirajan6199crt❤❤❤❤❤
Sooper. ❤❤❤❤
കണ്ടതിൽ വച്ചു ഏറ്റവും നല്ല സുന്ദരികുട്ടി. ആ ചിരി, കണ്ണ് എല്ലാം എന്തൊരു സൗന്ദര്യം ❤
I love her, 💝 aesthetically make up
💯
സ്വന്തം മുഖം അങ്ങിനെ തന്നെ കാണിക്കാൻ ഇഷ്ടം ഉള്ള ഒരാൾ. ലവ് യൂ പൊന്നു.സുന്ദരിയാ ട്ടോ❤❤
വിടർന്ന കണ്ണുകളിൽ തന്നേ വീണുപോകും.. അത്രയും സൂപ്പർ 👌👌👌👌🫶🫶🫶🫶
എന്തു സുന്ദരിയ കുട്ടി. നല്ല കണ്ണു നല്ല മൂക്ക്...
അതിലുപരി നല്ല ചിരി....
ഗോൾഡൻ ബോഡറിൽ സ്കൈ ബ്ലൂ സാരിയും ഗോൾഡൻ ബ്ലൗസും ആയിരുന്നേൽ ഇനിയും സുന്ദരി ആയേനെ 🔥
Kann bangi koodiyath lense vechondaann
@@dagan1357Sky blue colour നിറം മങ്ങിയവർക്ക് ചേരില്ല . ഈ കുട്ടിക്ക് ചേരുന്ന കളറാണ് ഇത് . എനിക്ക് sky blue ചേരില്ല അതു കൊണ്ട് ഞാൻ ആ കളറിൽ നൈറ്റി പോലും വാങ്ങാറില്ല
Thonnunatha oru time try cheythu nokku @@sarvavyapi9439
കുട്ടിയെ കാണാൻ എന്തു ഭംഗിയാ❤❤
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട bride
ഇങ്ങനെ ഉള്ള videosന് ഒന്നും ഇതുവരെ ഞാൻ comment ചെയ്തിട്ടില്ല. ആദ്യമായി പറയുന്നു വളരെ നന്നായിട്ടുണ്ട്.
നല്ല സുന്ദരി...
മേക്കപ്പ് ചെയ്തപോലെ തന്നെ ഉണ്ട് നല്ല glowing സ്കിൻ ❤️cute 🥰🥰🥰
😍
സിമ്പിൾ & പവർ ഫുൾ 🥰🥰🥰
സുന്ദരി 🎉🎉
She looks natural ❤❤❤
@@mariamjoseph1210 😍yes
നല്ല സുന്ദരി ആണ്. ഈ കുട്ടിയെ കണ്ടപ്പോൾ ഒരു american model ന്റെ face cut തോന്നി. എന്റെ ഏറ്റവും favrt ആണ് അവർ. അതുപോലെ തന്നെ മുഖം. ❤️🥰
❤️❤️
Which model??
Make up 👍... ബ്ലൗസ് കുറച്ചുകൂടി fit ആയിരുന്നെങ്കിൽ... ഷോൾഡർ ലൂസായി കിടക്കുന്നതുപോലെ.. Saari draping also good
ആ കണ്ണ് തന്നെ മതിയല്ലോ സൗന്ദര്യം എന്നതിന്റെ അവസാന വാക്കുകൾ.... Skin കളർ ന്റെ കൂടെ മനോഹര മായ കണ്ണുകൾ കൂടി ചേർന്നപ്പോൾ എല്ലാം ആയി.... ദൈവം അങ്ങനെ ആണ്.... അങ്ങേർക്കറിയാം എവിടെ എന്ത് വേണം എന്ന് ❤❤❤❤❤❤❤
Lens vechathann 😂😂😂😊
Nalla സുന്ദരിക്കുട്ടി. Skin കളർ dark ആയത് കൊണ്ടാവാം മാക്കപ്പ് ഒന്നും വേണ്ടെന്ന് subtle ആയിട്ട് മതിയെന്ന് പറഞ്ഞത് . ഞാനും ഇങ്ങനെ ആയിരുന്നു, dark സ്കിൻ കളറും മുഖത്ത് മുഖക്കുരുവും പാടുകളും, എങ്ങനെ മാക്കപ്പ് ഇട്ടാലും എനിക്ക് ചേരില്ലാന് ഒരു തോന്നൽ. മേക്കപ്പ് ഇട്ടു തുടങ്ങിയപ്പോൾ a സംശയം ഒക്കെ മാറിക്കിട്ടി. Usually നമ്മുടെ ചുറ്റും ഉള്ള ആൽക്കാരന് നമ്മുടെ കോൺഫിഡൻസ് കളയുന്നത്, നമ്മൾ ഒന്നു കോൺഫിഡൻ്റ് ayi കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല.
@@rohininair5600 Atheda be ur self and be confident
Same ഞാനും 😂🥲🥰
👍
സർപ്പസുന്ദരി ♥️♥️... Endu ഭംഗിയാ കണ്ണുകണാൻ
Nalla bhangi ind kaanan........❤
@@KaVyAsReE750 😍thanku da
സുന്ദരിയെന്ന വാക്കിന് 100%യോഗ്യമായ പെൺകുട്ടി 💖💖💖💖💖💖💖💖💖💖
ഈ കുട്ടി സുന്ദരിയാണല്ലോ, make up, ഇത്രയും തന്നെ ധാരാളം. 👍😊
@@Schoolmediachannel ❤️❤️
വളരെ ഇഷ്ട്ടായി. ഭംഗിയുള്ള കണ്ണുകൾ. സുന്ദരി ആയിട്ടുണ്ട് 😊
മിടുക്കിക്കുട്ടിയാണ്. നല്ല features ഉണ്ട്. എന്നും ആത്മവിശ്വാസത്തോടെ ഇരിക്കുക. ഭാവുകങ്ങൾ
🎉🎉🎉
@@anamicha9440 ❤️❤️
സുന്ദരിക്കുട്ടി🥰🥰🥰🥰🥰
സുന്ദരി കുട്ടിയാണ് അതു കൊണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞെ മിടുക്കി എനിക്ക് ഇഷ്ട്ടായി 😅
അല്ലേലും പൊന്നുംകുടത്തിനെന്തിനാ പൊട്ട്???
😍athe
സൂപ്പർ എത്ര സുന്ദരിയാണ് ഈ പെൺകുട്ടി 🥰
നല്ല ഐശ്വര്യം ഉള്ള കുട്ടി സുന്ദരി കുട്ടി ❤❤ നന്നായി ഒരുക്കി ❤
അനിയത്തി ആമി നീയാണ് സുന്ദരിഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 👍🏼അല്ലാതെ ഒരുപാട് പൊട്ടിയ അടിച്ച് കാണിക്കുന്നതിലും നല്ലത്ഇതാണ്😍💖
Waaw അതാണ് ഇങ്ങനത്തെ ആളുകളെ കാണാൻ പോലും കിട്ടില്ല 😍അടിപൊളി മോളെ സുര സുന്ദരി മോളെ ഭയങ്കര ഇഷ്ട്ടായി
Beautiful,molu sundhariyaanu, pinne enthinaa make up, love you molooo❤️❤️❤️❤️❤️
ഇത്രയും സുന്ദരി യായ കുട്ടിക്ക് എന്തിനാ കൂടുതൽ മേക്കപ്പ് ❤ സുന്ദരി ❤️❤️❤️❤️
Very nice bride❤️🥰
ആ ചിരി very cute 🥰
@@Ichu_2.01 yes she is soo cute😍
എന്തിനു മേക്കപ്പ് സുന്ദരി
ആ കണ്ണും ചിരിയും ❤❤❤❤❤❤
എനിക്ക് ഇഷ്ടമായി. അവനവന്റെ സൗന്ദര്യത്തിൽ ആത്മവിശ്വാസം ഉള്ള പുതുപ്പെണ്ണ് ♥️♥️
കണ്ണും ചിരിയും കാണാൻ എന്ത് ഭംഗിയാ 😍😍😍😍... കണ്ണ് തട്ടാതിരിക്കട്ടെ 🤩🤩
അമേയാ പ്രകൃതിയാ സുന്ദരി. ഒത്തിരി ഇഷ്ടായി.
മിടുക്കി.
അഭിനന്ദനങ്ങൾ...
Best wishes with Prayers...❤
എനിക്കിഷ്ടായി. അവളുടെ skin കളറിന് ഈ മേക്കപ്പ് സൂപ്പർ ആണ്. അല്ലാതെ ചിലരെ പോലെ വെളുപ്പിക്കാൻ പാടുപെട്ട് പുട്ടി അടിച്ചു കൊളാക്കിയില്ലല്ലോ. സൂപ്പർ മോളെ ❤
ചിരി കാണാൻ നല്ല രസം ഉണ്ട് light മേക്കപ്പ് വളരെ നന്നായിരിക്കുന്നു 😍😍❤️❤️❤️ അല്ലാതെ തന്നെ സുന്ദരി കുട്ടി ആണ് സന്ധ്യ ക്കു എന്തിനു സിന്ദൂരം 😍😍😄😄❤️❤️
😍😍
Chechide makeup aarkkaanu comfort aakaathath, athraykkum sooper alleyy🥰
@@cousins876 😍ayoo thanku da🫂
Sundharikutti ❤❤ beutiful ❤❤
Suparayi mole 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🥰🥰
ഒരു മേക്കപ്പും വേണ്ട അതി സുന്ദരി എന്തോ ഒരു പ്രത്യേകതയുള്ള കുട്ടി ❤️
സുന്ദരിമോൾ ഒരുപാട് ഇഷ്ടമായി❤Happy marriage life sundariii🎉🎉,
ഇങ്ങനെ തന്നെയാണ് നല്ലത് കാരണം ഇന്നത്തെ ബ്രൈഡ്സിനെ എല്ലാം നമ്മൾ കല്യാണത്തിന് ഒരു ലുക്കും കല്യാണം കഴിഞ്ഞാൽ ഇത് അന്ന് തന്നെ കണ്ട കുട്ടിയാണോ എന്ന് നമ്മൾ അന്തം വിട്ടുപോകും അത്രയും പെയിന്റ് ആണ് അവർ മുഖത്ത് തേക്കുന്നത്
ആ... കണ്ണുകളിലെ തിളക്കം... മുഖത്തെ ചിരി... എന്തൊരു സൗന്ദര്യം... മാതൃകാ വധു..മോളേ ആശംസകൾ..❤❤❤
നല്ല ഐശ്വര്യമുള്ള കുട്ടി ❤❤❤
നല്ല മോള് സുന്ദരിക്കുട്ടിയാണ് കേട്ടോ❤😘
Super sundarikkutty❤.
വളരെ നന്നായിട്ടുണ്ട്. നല്ല കുട്ടി. സിംപിൾ. സൂപ്പർ. നല്ല ചിരി
നല്ല സുന്ദരി കുട്ടിയായിട്ടുണ്ട് ❤️
മേക്കപ്പിൻ്റെ ആവശ്യമേ ഇല്ല അത്രയ്ക്ക് സുന്ദരി❤❤❤❤❤
Nalla bhangi ind aa chechi pinne orukkiyathum adipoleeyy chechii 😊❤
@@deepthimk624 😍thanku da
Manoharamaaya chiri.... Vidarnna chenthaamara polathe kannukal... Beautiful features...... Ith poloru kuttiyaanu ente soundarya sankalppam..... She is absolutely stunning....❤❤❤❤❤❤❤❤❤❤❤❤❤❤..... Oru make up um aavashyamilla..... Ponninkudathinenthina pottu....
ഒരു മേക്കപ്പും ഇല്ലാതെ മോള് സുന്ദരിയാണ്. Natural beauty.
ചിരിയും കണ്ണും പൊളി 👏👏happy married life മോളെ
മേക്കപ്പ് ഇല്ലാതെ തന്നെ കുട്ടി എത്ര സുന്ദരി ആണ്.. natural beauty
She is already beautiful.... having very beautiful eyes.... ❤❤❤
Sundarikutty kannu supper chiri athilum supper
😍
കാണാൻ സുന്ദരി കുട്ടി 💓💓💓😍
ഇത് സൂപ്പർ ❤️❤️❤️❤️ ശരിക്കും ഇതാണ് സുന്ദരി
എന്ത് ഭംഗിയാണോ 😍
😍thanku da
She is looking really beautiful
❤❤❤❤
അവൾടെ കണ്ണ് നല്ല കഥകൾ പറയുന്ന, ഭാവന വിരിയുന്ന രസമുള്ള കണ്ണുകളാ....മേക്കപ്പിട്ടാൽ അതിന് ജീവനില്ലാണ്ടാവും..... പ്രത്യേകിച്ച് കണ്ണാടി പോലെ തിളങ്ങുന്ന ബ്രൗൺ നിറ ക്രഷ്ണമണികൾ....😍👌👍
സുന്ദരിക്കുട്ടിയാ കേട്ടോ❤❤ ദൈവം അനുഗ്രഹിക്കട്ടെ🙏🏼❤️❤️
So beautiful she looks... Without make up
Without makeup look ethil etitila ketto ela makeup um finish cheytha look aa first thane kanunath
Ma sha Allah.. സുന്ദരി.. ആ ചിരി 😌
സുന്ദരി മോൾ
😍😍
Super aayittund eppo engane ulla kuttikal undo....yethra sundari aavam yennu chindikkunna kuttikalanello eppo....nalla bhangi und kanan ❤❤❤❤
@@lathas9920 aa kutiyum sundari ale☺️
സുന്ദരി ആണ് പിന്നെന്തിനാ അധികം മേക്കപ്പ് ❤️
She looks like a model.. sundariii❤
😍😍
Adipoli aayittundu
Really appreciate ❤
ഒരു മേക്അപ്പും വേണ്ട,.. എന്നാ ഭംഗിയാ കാണാൻ ❤..
Enthu bhangiya kochine kaanan .. beautiful eyes ... awesome smile ..make up illathe thanne enthu sundariya kaanan ..❤..you look so stunning 😊
നല്ല ഭംഗിയുണ്ട്... സുന്ദരി മോൾ തന്നെ.... super ചിരിയും ❤❤❤❤❤
You looks cute....
Makeup aavashyamilla...
Butiful eyes ❤❤❤❤
ഇങ്ങനെ ആണെങ്കി അടിപൊളി ആണ്... 👍🏻❤
ചില brides നെ കണ്ടാൽ make up കളഞ്ഞാൽ നാട്ടുകാരും വീട്ടുകാരും പേടിച്ചു ഇത് തന്നെ ആണോ അത് എന്ന് ചോദിക്കുന്ന അവസ്ഥ ആണ് 😁😇
Ippolathe makeup il kalyanathinu kand mugham ayirikilla pitte divasam kanumbol pennu maripoyo ennu dought thonum.
നിലപാട്.... പക്വത...... 👍👍👍
Good ❤❤
So So So beautiful ❤❤❤❤❤❤
Thank you so much 😊
Super ❤..... smile 😊😊 nalla ഭംഗി ഉണ്ട്
നല്ല സാരി color..... ❤❤മനോഹരം 🥰🥰👍👍
❤️❤️
സുന്ദരി ആണ് ട്ടോ ❤❤❤
നല്ല കുട്ടി... നല്ല സുന്ദരി കുട്ടി.. ❤
@AnjalibridalMakeover don't waer to much makeup...
@@PrabhaUnni-y8b? ?
Hi, pronounciation of Subtle is സട്ടിൽ എന്നാണ് ട്ടോ. സെർട്ടിൽ അല്ല. ഒന്ന് തിരുത്തി തന്നതാ ട്ടോ! 😊
ഇത്രയും natural beauty ഉള്ള വേറെ ഒരു bride നെ നിങ്ങൾ ഒരുക്കിയിട്ടുണ്ടാവില്ല
Elegant 👀simple look😍
Thank you 😊
So beautiful !Sundarikutty!❤.All the best.
ഒന്നും വേണ്ട ആ ചിരി കണ്ണ് ❤മതി. നവ്യ പോലെ
This bride is so beautiful.. congratulations 🎉
സുന്ദരി 😍😍👌👌
@@maneeshajose3598 😍😍
She is so pretty 😍😍😍 even without any make up am sure she is ❤❤❤❤loved her smile eyes ❤❤❤❤
കണ്ണൂർ എവിടെയാ
ഞാനും കണ്ണൂർ ആണ് കണ്ണൂർ kadambur
Njanum...... Iritty.....
@@ShamilPoonkavanam payyavoor ariyawoda
@@AnjalibridalMakeover oo
ഞാൻ പയ്യന്നുർ
She is very pretty even without make up.. nice features ❣️❣️ loved her confidence ❤❤
Beutifull 😮😮❤️
@@simplymeeeiii4002 😍😍
nalla bhangi nd ❤beautyyy❤
Simple ❤
Thanku da ❤️
Nalla makeup🎉🎉,....aishvaryamulla mugam, sundaramaaya kannukal❤❤
Good eyes
@@akr5124 yes😍
Actress kanakade smile pole thonni. Sundari kutti😍. Nice make up😍
Anji chechi nde sari
Athe njnu vicharichu
@@AyishaNashva-rb3ts ee color arunoda