ഈ ഫിലിം ഒരുപാട് തവണ കണ്ടിട്ടുണ്ട്. കാണാത്തവർ ഉറപ്പായും കണ്ടിരിക്കണം. വെള്ളത്തിലുള്ള ഡെലിവറിയും, കുഞ്ഞിന്റെ മുറിവിലെ ബ്ലീഡിങ് ഉറുമ്പിനെ ഉപയോഗിച്ച ഒരു സ്റ്റിച്ച് ഉണ്ടാക്കി control ചെയ്യുന്നതും ഒക്കെ എന്തൊരു ഒറിജിനാലിറ്റി.. സൂപ്പർ moovi...
ഇതിൽ ഒരു ഡയലോഗ് ഉണ്ട് " I am Jaguar paw I am a Hunter This is My forest And my sons will hunt it with their sons after I'm gone Come on, come on " രോമാഞ്ചം 🔥
ടൈറ്റാനിക്കിനെക്കാളും ഇഷ്ടം. ഈ സിനിമ ഇറങ്ങിയില്ലാരുന്നെങ്കിൽ., കെ ജി എഫ്, ബാഹുബലി, പുലിമുരുകൻ, പഴശിരാജ, പിന്നെ കൊറേ തമിഴ് മൂവീസ് ഒന്നും ഉണ്ടാവില്ലായിരുന്നു . അമ്മാതിരി അടിച്ചുമാറ്റല്ലേ ചില സീനുകൾ അടിച്ചുമാറ്റിയത് 😄😄😄
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .

ഇതുപോലെ ഒരു സിനിമ വേറെ ഉണ്ടോ എന്ന് സംശയം ആണ് എടുത്തു പറയേണ്ട പേര് ഈ സിനിമയുടെ സംവിധായകന്റെ ആണ് മെൽ ജിപ്സൻ.. ഓരോ ചെറിയ കാര്യവും അദ്ദേഹം എത്രത്തോളം സസൂക്ഷ്മം ആണ് നിരീക്ഷണം നടത്തിയത് എന്ന് ഓരോ സീനിലും കാണാം... അതാണ് ഈ സിനിമയുടെ വിജയം... ഇതിലെ ഓരോ സീനും കാണാപാഠം ആണ് നമ്മുടെ മണിച്ചിത്രതാഴ് പോലെ തന്നെ... അത് തന്നെ ആണ് ഈ സിനിമയുടെ വിജയം... *അപ്പൊക്കാലിപ്റ്റോ*
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
ഇതു വര അവിടെ ആയിരുന്നു സാർ... ആയോ. ഈ ഫിലിം കാണാതെ 90.കിഡ്സ് ഇല്ല. നമ്മളെ ഉക്കാൻ നോക്കലുമ്മ. സോറി ഫോർ കമന്റ്... Own വോയ്‌സ് ചെയ്ത് ചേച്ചി സൂപ്പർ ആണ്. Now. I ask u can u? Make a film like this Just എന്തോ വലിയൊരു കാര്യം നാടുംമും അക്ക.. അക്ക ഈ ഫിലിം വന്ന ടൈം യൂ r in ഹൈസ്കൂൾ.. 😂😂😂😂. സൗണ്ട് സൂപ്പർ🔥🔥
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
World class movie.. 👌👌👌👌❤️ ഈ movie കാണാത്തവരായി ആരും ഉണ്ടാകരുതി. അത്രക് കിടു ആണ്
ഈ ഫിലിം ഒരുപാട് തവണ കണ്ടിട്ടുണ്ട്. കാണാത്തവർ ഉറപ്പായും കണ്ടിരിക്കണം. വെള്ളത്തിലുള്ള ഡെലിവറിയും, കുഞ്ഞിന്റെ മുറിവിലെ ബ്ലീഡിങ് ഉറുമ്പിനെ ഉപയോഗിച്ച ഒരു സ്റ്റിച്ച് ഉണ്ടാക്കി control ചെയ്യുന്നതും ഒക്കെ എന്തൊരു ഒറിജിനാലിറ്റി.. സൂപ്പർ moovi...
ഇതിൽ ഒരു ഡയലോഗ് ഉണ്ട്
" I am Jaguar paw
I am a Hunter
This is My forest
And my sons will hunt it with their sons after I'm gone
Come on, come on "
രോമാഞ്ചം 🔥
😢 7:10
🎉 7:41 ❤😂😢😮😅😊😂 8:24
@@SubhaKumar-f6tbro reel kand anno movie kande .njn inale movie kand English annelum manasilayi.nalum verthe explanation um kand😅
Trust me bro. ഇതിന്റെ ഫുൾമൂവി കാണണം...അജ്ജാതി സാനം ആണ് 😮💨🔥
Sony pixil eppazum kanum alle😄
5 pravsyam kandatha ..star moviesil und
Movie name parayuooo
10 years ago I seen this...lol.. you watching now this era?
@@brok3n___ apocrypto😁
കാലത്തിന് മുൻപേ സഞ്ചരിച്ച KGF- ഉം റോക്കി ഭായും 🔥
ഈ സിനിമ കൊല്ലങ്ങൾക്ക് മുന്നെ പലവട്ടം കണ്ടതാണ്. എങ്കിലും വീണ്ടും കാണുന്നതിൽ മടുപ്പില്ല. ❤👍
എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. ഈ സിനിമ എല്ലാവരും കാണുക. ആരും നിരാശപ്പെടില്ല. അത്രക്ക് അടിപൊളിയാണ് ❤
എത്ര വട്ടം കണ്ടാലും മടുക്കില്ല തീ സാധനം 🔥🔥🔥🔥
ടൈറ്റാനിക്കിനെക്കാളും ഇഷ്ടം. ഈ സിനിമ ഇറങ്ങിയില്ലാരുന്നെങ്കിൽ., കെ ജി എഫ്, ബാഹുബലി, പുലിമുരുകൻ, പഴശിരാജ, പിന്നെ കൊറേ തമിഴ് മൂവീസ് ഒന്നും ഉണ്ടാവില്ലായിരുന്നു . അമ്മാതിരി അടിച്ചുമാറ്റല്ലേ ചില സീനുകൾ അടിച്ചുമാറ്റിയത് 😄😄😄
Mel gibson
10000 bc
എത്ര കണ്ടാലും മതിവരാത്ത കൊതി തീരാത്ത ഒരു Super Duper മൂവി ❤❤❤
എത്ര തവണ കണ്ടു എന്നു നിശ്ചയം ഇല്ല.. ഇനിയും കാണും... കിടിലൻ 👌👌👌
ഇത്രയും നല്ല ഒരു ഫിലിം ഞാൻ കണ്ടിട്ടില്ല
Chechi drama cheyyo please.iam addict your voice ❤
2006 ഇജ്ജാതി cinematography 😮 ഈ പടം ഒക്കെ കണ്ടില്ലെങ്കിൽ വൻ നഷ്ട്ടം ആയിപോവും🙂✅
Sathyam.reel kand vane annu inale movie kand inn explanation um set
@ 😇❤️
ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ കഥ മനസിലായില്ല
ചേച്ചി thanks ❤
ഇതിൻറെ തമിഴ് ടെലിഗ്രാമിൽ കിട്ടും
ഇഷ്ടപെട്ട മൂവി ഒരുപാടു തവണ കണ്ടതാ സ്റ്റോറി ടെല്ലിങ് സൂപ്പർ ❤
എന്റെ ജീവിതത്തിൽ ഞാൻ കണ്ട വിദേശ പടങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടമാണ് ഇത്. സൂപ്പർ film
ഞാനും കണ്ടു ഈ സിനിമ. കഥ മനസിലായില്ലെങ്കിലും സിനിമ ഇഷ്ട മായി. ഒന്നുടെ കാണാൻ തോന്നുന്നു.. കഥ പറഞ്ഞു തന്നതിന് താങ്ക്സ്
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
Hai chechi❤
Waiting aayirunnu❤❤
Maximum video ഇടൂ please. നിങ്ങളുടെ explanation വളരേ നല്ലതാണ്..❤❤
New videokku waiting aayirunnu 😊😊💜💛💖💚
പൊളി സാനം 👌👌👌 ഈ സിനിമ കാണാത്തവർക്ക് നഷ്ട്ടം
ഒരു രക്ഷയില്ല സിനിമ 👌🏻
കണ്ടാൽ മതിവരാത്ത കിടിലൻ മൂവി ❤️❤️👌🏻👌🏻👌🏻
ഞാൻ ഈ movie ഒരുപാടു തവണ കണ്ടിട്ടുണ്ട്. Ooh അടിപൊളിയ my favourite movie
ഇങ്ങനെ പല തവണ കണ്ട വേറെ ഏതെങ്കിലും സിനിമ ഉണ്ടോ?
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
എന്നിട്ട് വന്നുകയറിയവന്മാ൪ ബാക്കിവന്ന ജനതയെ കീഴടക്കി നരകയാതന കൊടുത്ത് ഊറ്റിയുരുക്കി മറ്റൊരു സ൦സ്കാര൦ പടുത്തുയ൪ത്തി..
ഒരു മൂവി മുഴുവൻ പറഞ്ഞു തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🏻
ഈ ഫിലിം ഒന്ന് കാണണം ഫുൾ ടൈം സസ്പെൻസ്
Evertime Classic directed by Mr.Mel Gibson. Must watch movie 👍
ഇതുപോലെ ഒരു സിനിമ വേറെ ഉണ്ടോ എന്ന് സംശയം ആണ്
എടുത്തു പറയേണ്ട പേര് ഈ സിനിമയുടെ സംവിധായകന്റെ ആണ് മെൽ ജിപ്സൻ..
ഓരോ ചെറിയ കാര്യവും അദ്ദേഹം എത്രത്തോളം സസൂക്ഷ്മം ആണ് നിരീക്ഷണം നടത്തിയത് എന്ന് ഓരോ സീനിലും കാണാം...
അതാണ് ഈ സിനിമയുടെ വിജയം... ഇതിലെ ഓരോ സീനും കാണാപാഠം ആണ് നമ്മുടെ മണിച്ചിത്രതാഴ് പോലെ തന്നെ...
അത് തന്നെ ആണ് ഈ സിനിമയുടെ വിജയം...
*അപ്പൊക്കാലിപ്റ്റോ*
ആ കുഴിയിൽ നോക്കുന്നവൻ ആണ് ഏറ്റവും intelligent പല രംഗത്തും അത് മനസിലാക്കാൻ പറ്റും
അതെ... കൂടയുള്ളവന്റെ പുറത്ത് വീണ ഒരു ബ്ലഡ് ഡ്രോപ് കണ്ട് 'അവൻ മരത്തിനുമുകളിലുണ്ടെന്ന് 'പറയുന്നതും ഇവൻ തന്നെയാണു
Pandu 2010 that time 35 രൂപക്ക് സ്കൂളിൽ വച്ച് കാണിച്ചു തന്ന് എന്ന് bor അടിച്ച് പക്ഷെ ഇപ്പം 10 വട്ടം കണ്ടിട്ടും മടുപ്പ് വരുന്നില്ല കിടിലം മൂവി ❤
Mel gibson classic film , apocalypto 🎉🎉
lost in apocalypse chiyoo chechi❤❤
2006 മുതൽ ഇടയ്ക്കിടെ ഇപ്പോഴും കാണുന്ന movie.
Hai Chechi suganoo drama wating anee vagam idam kotto please 🙏 to
സൂപ്പർ ഒന്നും പറയാനില്ല.thank you sister
2:30 ഒരു ഫീരുവായി😂 😂
കോട്ടയം ഇടുക്കി ആണ് എന്ന് തോന്നു 😂 പറയുന chechi
ബീരുവായി എന്നാണ് ശരി
@@Bijo-b ഭീരു എന്നതാണ് ശരി
Wonderful movie..❤
നിങ്ങൾ ഒരു സിനിമ പ്രേമി ആണെങ്കിൽ.. നിങ്ങൾ ഈ സിനിമ കണ്ടിരിക്കണം..ഒരു അത്ഭുത ചിത്രം ആണ് ഇത്
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
2006ൽ ഭാഷ അറിയാതെ തന്നെ സിനിമ കണ്ട് കഥ മനസിലാക്കി.... But ചേച്ചി തർജിമ ചെയ്തു പയങ്കിളി കഥ ആക്കി കളഞ്ഞു....😢😢😢😢
Super movie aanu ithu best ever moviee
Chechiyude movie kku vendi waiting aayirunnu ❤ love you chechi 😊
All time favorites
ഇതാണ് മോനെ ഐറ്റം സെക്കന്റ് പാർട്ട് വരുന്നുണ്ട്
2025 l alle
Waiting aayirunu chechii 😊 ❤
ആണോ 😊🌿👀
All. Aartsis. Congratulations
❤❤❤❤❤❤❤❤❤
പൊളി പടം 🔥🔥❤❤
ഏത് സാമ്രാജ്യത്തെ ഇവൻ എന്ത് ചെയ്തു എന്നാണ് ഈ ചിലക്കുന്നത്. 😂😂😂
😂😂😂 സത്യം.. അവൻ ജസ്റ്റ് സ്കൂട്ടായ് അത്രേയുള്ളൂ ചുമ്മാ തള്ളി മറിക്കുവാ
Ee movie orupaad vattam kandit und but chechide voice il kelkkan ivde vannu 💫
Climax Dialogue 💪💪🔥🔥🔥 എന്റമ്മോ 🔥🔥
Adipoli ❤❤❤ ini enna tale of nine taild fox cheyya ee masam chayyann paranjilaayirinnu
Excellent movie.... Super Super Super Film 👏👏👏👏💖💖💖💖🥰🥰🥰🥰🥰🥰
സൂപ്പർ മൂവീ 👍👍👍👍
Apocalypto.. ടീവി യിൽ ഒരുപാട് കണ്ടിട്ടുണ്ട് but കുറെ സീൻസ് കട്ട് ചെയ്തതാണ്. ടെലെഗ്രാമിൽ കണ്ട് നോക്കണം
Ente ponneh full movie kanditt kili poyath aan 😮💨 nthanenkilum movie 🔥
Chechi 9 talied fox s2 eppazh idunne 😢
ഇതു വര അവിടെ ആയിരുന്നു സാർ...
ആയോ.
ഈ ഫിലിം കാണാതെ 90.കിഡ്സ് ഇല്ല.
നമ്മളെ ഉക്കാൻ നോക്കലുമ്മ.
സോറി ഫോർ കമന്റ്...
Own വോയ്‌സ് ചെയ്ത് ചേച്ചി സൂപ്പർ ആണ്.
Now.
I ask u can u?
Make a film like this
Just എന്തോ വലിയൊരു കാര്യം നാടുംമും അക്ക..
അക്ക ഈ ഫിലിം വന്ന ടൈം യൂ r in ഹൈസ്കൂൾ..
😂😂😂😂.
സൗണ്ട് സൂപ്പർ🔥🔥
ഒരു റൂമിൽ ഒറ്റക് കണ്ട എന്റെ അവസ്ഥ ആ പേടി ഇപ്പോഴും മാറിയിട്ടില്ല
Trill😂😅
Its a very good movie. Your narration is good, but please add some pauses and emotions. Give life to what you say. Thanks
20+ time കണ്ടിട്ടുണ്ട് എങ്കിലും വിവരണം മുഷിപ്പിക്കുന്നില്ല ❤️
കിടുവേ 🔥......,
Super sanam🎉❤
Chechi tale of the nine tale 2 kandilaa....... Eppozha chechi eppozha idune w8........
ഇജ്ജാതി പടം ഇതുവരെ കണ്ടിട്ടില്ല 🥵🥵🥵
Super cenema njan ethra pravasyam kandu ennariyilla ethra kandaalum mathiyakilla
Chechi 1 day kudubol video cheyavo pis ❤😊
സൂപ്പർ അവതരണം 🎉
Chechi,
Crash landing on you ❤ cheyumo? Super series annu❤️
Please oru drama cheyyo waiting❤
What a film ethra kandalum mathi varilla ❤
Chechi oru QNA cheyyamo
Hi chechi INUYASHIKI (2018) enna movie explain cheyyumo chechi ✨✨✨😻😻😻🙏🏻🙏🏻🙏🏻🌟🌟🌟👍🏻👍🏻👍🏻plz cheyyyuuu😻😻😻🥰🥰🥰😘😘😘
Super movie ❤..5 vattam kandu ..ipozhum madukunilla
pand tv kandirunu . Pine ee cinema onude kanan wait cheyth irunitund . a great film
ഇതിന്റെ അവസാന സീന്‍ കണ്ടപ്പോൾ ഇതിന്റെ രണ്ടാം ഭാഗം വരും എന്നു കരുതി വര്‍ഷങ്ങളോളം കാത്തിരുന്നത് വെറുതെയായി.
2 ആം ഭാഗം വരുന്നുണ്ട്
Broo ‘The coffee table’ explain cheyyooooo
My all time favourite movie - APOCALYPTO 😍😍😍
Chechii series idaann paranjitt ithuvare ittillalla 🙂🥴
പവർ 🔥ഫുൾ
കണ്ടിട്ടുണ്ട് പൊളിയാണ്
E movie orukalath palathavana kandathanu... Powli movie anu
എന്റെ ജീവിതത്തിൽ ഇത്രയും ടെൻഷൻ ഞാൻ അനുഭവിച്ചിട്ടില്ല.. അത്രയും നല്ല മൂവി
Sathyam
Vere idupole ulla movie undo ? Reply please 😊
Thijj movie aane uffff🔥🔥🔥🔥🔥🔥🔥🔥
Evide ayirunu chechi ithrayum nall enik ith polathe vidieos ann vendath (mallu explainer) ennum vidio idum apo nan chechide channalil nokunbol puthiya vidio onum kanila ennum vidios idukka yanenkil set avvum😅
Chechii moon in the day drama cheyyavo please
Idhu njan kandittundu chechi 😅❤❤❤❤
ചേച്ചി കൊറിയൻ സീരിയസ് ചെയൂ പ്ലീസ് 😢
Next month cheyyum enna paranje tale of the nine tailed 2
😢❤
Movie Mania channel ൽ ഒരുപാട് Korean series ചെയ്യുന്നുണ്ട്. കണ്ടു നോക്കൂ നിങ്ങൾക്ക് ഇഷ്ടപെടും
@movie mania.
Chechi tale of the nine tailed s2 cheyyu please i love your videos
നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ട്‌മാണ് അല്ലാ തെ പെണ്ണിന് വേണ്ടിയല്ല
ഈ സിനിമയെടുത്ത മെൽഗിബ്സൻ ഈ സിനിമയുടെ ചരിത്രപശ്ചാത്തലവുമായി ബന്ധപെട്ട് പറഞ്ഞത് ഇവിടെ ഓർക്കുക: "ഉള്ളിൽ നിന്ന് അഴുകാതെ -എതിർപ്പില്ലാതെ.... കേവലം പുറത്തു നിന്നുള്ള ആക്രമണം കൊണ്ടു മാത്രം ഭൂമിയിൽ ഒരു സംസ്കാരവും നശിക്കുന്നില്ല ": എന്നാണ് റെൽഗിബ്സൻ പറഞ്ഞത്. ഈ സിനിമ മാത്രമല്ല..... ലാറ്റിനമേരിക്കൽ തലങ്ങും വിലങ്ങും കാണുന്ന മയൻ / അസ്‌ടെക്ക് ആദിവാസികളുടെ നരബലിക്കുള്ള ബലിപീഠങ്ങൾ തെളിവു നൽകുന്നു.... സ്പെയിൻകാർ തകർത്ത ലാറ്റിനമേരിക്കൻ സംസ്കാരങ്ങൾ എത്ര മാത്രം പ്രാകൃതമായിരുന്നുവെന്ന് .
സൂപ്പർ movie 👍
രണ്ട് മണിക്കൂർ കൊണ്ട് കാണേണ്ട പടം 10 മിനിറ്റ് കൊണ്ട് കണ്ടു
All the best RUclips channel please do videos I like your voice😊
Chechi tale of the nine tailed season 2 edumo
Super movie
രോമാഞ്ചിഫിക്കേഷൻ😂
Set padam ahnn ellarum onn full movie kaananam ...edak okke tvyil verar ond 😃😸😺
Nine tailed fox 2 vegam explained cheyu please chechi
Apothecary diaries can you post this anime where to season 2things can you please post
The uncanny counter cheyyooooo plizeeeeeeeeeeeeeeeeee. Ath chechi cheythal nalla clear indavum explanation plizeeeeeeeee chechi
Mel Gibson ❤❤. He the hero who has been directed the movie