പ്രമേഹം (ഷുഗർ) നിയന്ത്രിക്കാൻ പച്ചമരുന്നും ആയുർവേദ മൊന്നും ഫലിക്കില്ല (ചിലപ്പോൾ താത്കാലികമായി കുറവുണ്ടാകും). അന്നജം കഴിക്കുന്നത് കുറച്ചാൽ മാത്രം മതി എത്ര കൂടിയ പ്രമേഹവും നോർമൽ ആകും. അന്നജം എന്നാൽ പ്രധാനമായും അരിയും ഗോതമ്പും പഞ്ചസാരയും ചേർന്ന എന്ത് ഭക്ഷണവും ഉൾപ്പെടും.
കി ഴാർ നെല്ലി പച്ചക്ക് ചതച്ചരച്ച് നലയിൽ കളിക്കതിന് 10 മിനിറ്റ് തേക്കണം ഞാൻ തേച്ചതാണ് എനിക്ക മുടിയുണ്ടായതാണ് പക്ഷേ തൈറോയിഡ് ഗുളിക കഴിച്ചപ്പോൾ മുടി കൊഴിഞ്ഞ പോക കാണ്
ഷുഗർ കുറയ്ക്കാൻ ഏഴു ദിവസം കുടിക്കണമെന്ന് പറഞ്ഞല്ലോ അത് കഴിഞ്ഞതിനുശേഷം പിന്നെ എങ്ങനെ ഇത് കഴിക്കേണ്ടത് ഏഴു ദിവസം കഴിഞ്ഞിട്ട് പിന്നെ എത്ര നാൾ കഴിഞ്ഞിട്ട് വീണ്ടും ഇത് കുടിക്കേണ്ടത്
പ്രമേഹം (ഷുഗർ) നിയന്ത്രിക്കാൻ പച്ചമരുന്നും ആയുർവേദ മൊന്നും ഫലിക്കില്ല (ചിലപ്പോൾ താത്കാലികമായി കുറവുണ്ടാകും). അന്നജം കഴിക്കുന്നത് കുറച്ചാൽ മാത്രം മതി എത്ര കൂടിയ പ്രമേഹവും നോർമൽ ആകും. അന്നജം എന്നാൽ പ്രധാനമായും അരിയും ഗോതമ്പും പഞ്ചസാരയും ചേർന്ന എന്ത് ഭക്ഷണവും ഉൾപ്പെടും.
വളരെ ശരിയാണ്
മിക്സഡ് ഫ്രൂട്ട്സ് ഒരുമാസം 2 നേരം ഭക്ഷണത്തിന് പകരമായി കഴിച്ചാൽ ഷുഗർ മാത്രമല്ല പൊണ്ണത്തടിയും കുറയും..
Very correct.@@raghurudrani2753
Correct
അപ്പോള് ഒന്നും കഴിക്കേണ്ട ഇല്ലേ
Good for jaundice i didn't know about diabetes very effective for jaundice in empty stomach
Hepatitis B also
വളരെ ഉപകാര പ്രതമായ ഒരു വിഡിയോ ആയിരുന്നു ഇത്👌
😊
😭@@beautylifewithsabeena2358
ഇത് കിഴാർ നെല്ലി അല്ല
@@sobhanakumari3340പിന്നെന്താണ്
Sahidari ahurveda, naturopathy, homeo-
pathy ithil eathu vibhagathil aanu doctor?
appol unaniyano?
കി ഴാർ നെല്ലി പച്ചക്ക് ചതച്ചരച്ച് നലയിൽ കളിക്കതിന് 10 മിനിറ്റ് തേക്കണം ഞാൻ തേച്ചതാണ് എനിക്ക മുടിയുണ്ടായതാണ് പക്ഷേ തൈറോയിഡ് ഗുളിക കഴിച്ചപ്പോൾ മുടി കൊഴിഞ്ഞ പോക കാണ്
Neram vakkumo
Glowing skin
ശരിയാണ് മുടി വളരും ഞാൻ കാച്ചി തേച്ചു എനിക്ക് ഒരുപാട് മുടി വളർന്നാരുന്നു എന്റെ അനിയത്തി മഞ്ഞപിത്തം വന്നപ്പോ കഴിച്ചിട്ടുണ്ട്
എങ്ങനെയാണു ഉപയോഗിച്ചത് പറഞ്ഞു തരുമോ 😊
പശുവിൻ പാലിൽ അരച്ച് കുടിക്കുക ഒരു ഔൺസ് വീഡെൻ രാവിലെ വെറും വയറ്റിൽ
it is true
ഞാനും കഴിച്ചു
@@shreemhn1894😮
ഇവിടെ ഒരു പാട് ഉണ്ട് thank you for your valuable information ❤
നന്നായിട്ടുണ്ട്, നന്ദി
Nammude " comment priyar" video kaanathe thanne comment idum.
Kizar nelliyude fruits valare cheruthaanu.
Contrastillathathu kondu close up photosil matram kaanan pattum, screenil.Onnu randu shotsil cheriya Nellikka pole seeds kaanaam.
4 vareity undu ennu paranju.
Njaan purplish green leavesum fruitsum ullathum full pachayum matrame kandittullu.Soft branches ,oru randadi height maximum.
Pakshe keezar nelli poley oru valiya oru plant kandittundu.Naaladi pokkam, leaf stemminte thaaze nalla chuvanna row of fruits( ripe aakumbol) .
Athu KEEZAR NELLI AANO ALLAYO ENNU BHAYAM KAZIKKAN.
NAMMUDE PARAMBUKALILUM ROAD SIDILUM NIRAYE KEEZAAR NELLI KAANAM.
PAKSHE CONCRETUM TARUM KARANAM PALA AYURVEDIC MEDICINESUM IPPOL NAATTINPURATHUM KAANAAN ILLA.
o
Enda thala motarnu sooper enikipo panamkolapola mudy
പറഞ്ഞത് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഈ വീഡിയോ താങ്കളുടെ ചികിത്സ തേടണം അത് നല്ല പോലെ ഉപകരങ്ങൾ. ചൈയ്യുക തന്നെ കൈയ്യും ഇനിയും വീഡിയോ അയക്കാമോ
😊🙏
ഷുഗർ കുറയ്ക്കാൻ ഏഴു ദിവസം കുടിക്കണമെന്ന് പറഞ്ഞല്ലോ അത് കഴിഞ്ഞതിനുശേഷം പിന്നെ എങ്ങനെ ഇത് കഴിക്കേണ്ടത് ഏഴു ദിവസം കഴിഞ്ഞിട്ട് പിന്നെ എത്ര നാൾ കഴിഞ്ഞിട്ട് വീണ്ടും ഇത് കുടിക്കേണ്ടത്
For hair growth, very fine, experienced
കിയർ നെല്ലി ചെറിയ ഇലയാണ് അതിന്റെ ചുവട്ടിൽ ചെറിയ കായ ഉണ്ടാകും
കായ ഇല്ലാത്തത് ഏത് ക്യാർനെല്ലിയാണ്
ഇല കുറച്ച് കൂടി നീളം ഉണ്ട്. കായ നിറയെ ഉണ്ടാകും.നല്ല പച്ച കളർ ഇല യാണ്...😢
Uu😊a😊@@abdulazeez4137
എത്ര നേരം എത്ര ദിവസം കഴിക്കണം എന്ന് ആര് പറയും????
mute Vedana,nattallu vedana home remedy parayu
കീഴാർ നെല്ലി Dark Brown നിറത്തിലും കാണുന്നുണ്ട്. അതും ഇതു പോലെ ഉപയോഗിക്കാമോ?
2 തരം കീഴരുനെല്ല്യ... ഉണ്ട്.... Keezhar nelly
Very Helpful information Thanks 👍🙏👍🙏👍
Most welcome
മഞ്ഞപിത്തം വരുമ്പോൾ കഴിക്കാറുണ്ട്. എണ്ണ കാച്ചുമ്പോൾ use ആക്കുന്നത് നല്ലതാണ് ..
Why in oil pls say
Green signature organics youtube kanuka. Gunadhoshangal ariyam. Ithu amithamayi kazhikkaruthu. Pls.
ഇത് കഴിക്കുമ്പോൾ നോക്കേണ്ട പഥ്യം കൂടെ പറഞ്ഞുകൊടുക്കു
മഞ്ഞ പ്പിതത്തിനും 👌🏼
Low pressure ullavarku sugar kurakan ethu kazhikamo?
PanAm undakkan vendi athu kadum padalum athu roghathinum nallathanennu paranju pattikkuka allathu enthi
ഉപകാരപ്രദമായി
നന്നായിട്ടുണ്ട്..... കിയാർ നെല്ലി ഇവിടെ കിട്ടില്ല 😊
pushpakumari. ഒറി ജനൽ പിന്നെ ഏതാ / കീഴര നെല്ലി അല്ല കീഴാർനെല്ലിയാണു ശരി❤
Ella elakalkkum side effect undu .doctors advise ellathe oru marunnum upayogikkathe erikkuka
ഒരു പച്ചമരുന്നിനും സൈഡ് effect ഉണ്ടാവില്ല. പിടിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ഛർദ്ദിച്ചോളും പേടിക്കേണ്ട
മഞ്ഞപ്പിത്തത്തിന് ബെസ്റ്റ്
വെറുതെ പരത്തി പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുക ലൈസൻസ് ഉള്ള വൈദ്യന്മാർക്ക് മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ പരസ്യം ചെയ്യാൻ അനുവദിക്കാവൂ
കിഴാർ നെല്ലി ചെറിയ ചുവന്ന ഇലയുള്ളത് ഉണ്ടല്ലോ അത് ഉപയോഗിക്കാൻ പാടുണ്ടോ. വീഡിയോ വളരെ ഇഷ്ടപ്പെട്ടു മേം
Chuvanna keezhaar nelliyum Sabeena yum koodi mix cheythu pathram kazhukiyaal vetti thilangum he.
എല്ലാം ഗുണം ഉള്ളത് ആണ്
Mukootti vellam thilappchu kudikku sugar kurayum
ഇതിൽ ഫസ്റ്റ് കാണിച്ചത് ഒറിജിനൽ കിഴാർ നെല്ലി അല്ലല്ലോ അതുപോലെ ഉള്ള വേറെ ചെടി ആണല്ലോ
വീഡിയോ മുഴുവനായി കാണുക
@@beautylifewithsabeena2358 waal
Yes original 🎉
Chila stalangalil 2 feet vare pokkam vekkum . Ennaal chila idangalil 5 to 10 CM 🤙 vare pokkam vekkatthullu
Keezharnellynjan padathkrishi cheyyunund arkelumveno
Good information.Any side effects?
Pregnancy l kudikkavo sugarullavark please reply 🙏🙏🙏idh kudikkunnadh kond
Pregnent aavanendhengilum thadasthavundavo onn reply tharo please
പ്രഗ്നൻസിയിൽ എന്തു ചെയ്യുമ്പോഴും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക🙏
Itu original keezaarnalli chuvappu aanu. Originalinta colour white aanu. Ivida dhaaralam undu.
കീഴാർനെല്ലി നാലുതരമുണ്ട് എല്ലാം ഗുണമുള്ളത് തന്നെ വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ
ഏതെങ്കിലും ഒരു കളർ ഉറപ്പിക്കൂ. ചുവപ്പോ വെളുപ്പോ ?
Green
God bless you always dear ❤️❤️❤️❤️🙏
കീഴാർ നെല്ലി കഴിക്കുന്നവർ ഒരു കാരണവശാലും മദ്യം കുറച്ചു ദിവസം കഴിക്കരുത് ..... കരളിന് സാരമായ ദോഷം ഉണ്ടാക്കും .....
ഇതുതന്നെയാണ് ശരിയായ കീഴാർനെല്ലി 👌
അല്ല.ഞാൻ use cheytha ആൾ ആണ്.ഇതല്ല
എനിക്ക് ഷുഗർ നല്ല കുറവുണ്ട്357 ആയിരുന്നു ഇപ്പോൾ കിഴാർനെല്ലി കഴിച്ചതിന ശേഷം 90 ആയി ഇപ്പോൾ ഗുളിക കഴിക്കാറില്ല
🙏
കിഴാർ നെല്ലി രണ്ടു തരം ഉണ്ട് ഇതിൽ ഏതാണ് ഉപയോഗിക്കുന്നത്
White . Not this one
White . Not this one
😊@@aleyammarenjiv7978
കിഴാർ നെല്ലി പല തരത്തിൽ ഉണ്ട്
നീല അമരി ഒറിജിനലിന്റെ ഒരു ഫോട്ടോ ഇടുമോ.?
4 ഇനം കാണാം. ബുഷ്റഡ് ബുഷ് ഗ്രീൻ. എല്ലാത്തിനും ഗുണം ഉണ്ട്
ചെടി കാണിച്ചത് വേറെ യാണു.
മണ്ണിന്റെ വ്യത്യാസം കൊണ്ട് അല്പം വ്യത്യസ്ത കാണും
അല്ല. കീഴാർ നെല്ലി അതാണ്.
ശരിയായ ചെടിയാണ് കാണിച്ചത് 👍
Namasthe.Erkm evide anu veedu.Good information
Kalamassery
Blood Sugar കുറയുമോ?
ലിവറിന് നല്ലതാണെന്നു കേട്ടിട്ടുണ്ട്
അതിനൊപ്പം വിൽപ്പനയും
👍👍👍
തൈറോയിഡ് കുടി പറയാമോ
😂😂
Doctor ano?
Useful video thanks
പ്രമേഹരോഗത്തിനൊന്നും ഇത് പറ്റില്ല.. വെറുതെ സമയം കളയണ്ട.... മഞ്ഞപ്പിത്തം സുഖപ്പെടാൻനല്ലതാണ്
I need dye i,f it is nonallergic.send me sample,on cod
Thank u.
👌
വെള്ള യാണ് മരുന്നിനു എടുക്കുന്നത്.... അടിയിൽ ചെറിയ കായ്കൾ ഉണ്ടാകും
ഇത് മഞ്ഞപിത്തത്തിനാണ് കൂടുതലു൦ ഉപയോഗിക്കുന്നത്
ithu original keezharnelly thanna ilayudei thazhei kayundallo
നല്ല വീഡ് ഉയ്. 👍🏻🙏🏻
ഇത് രണ്ടു size ഉണ്ടോ
ഇല്ല കാലാവസ്ഥ കൊണ്ട് നിറം മാറുന്നത് ആണ്
Samulam eduthal edhu nattil ellathe ayi thudangiyoriqunnu
ഹെന്ന വേണം
കളമശ്ശേരി എവിടെ യാണ്
This is not kizhar nelli
good info
സമൂലം അരക്കുക എന്നത് പറഞ്ഞു തരുമോ എന്താണ് സമൂലം?
Verulppade
All parts of the plant....include root also
ചെടി മുഴുവനായും
വേര്, തണ്ട്, കല, പൂവ്, കായ് -
@@preethyanilkumar9632വെരുൾപ്പട്?വേരുംതൺടുംഇലയുമെല്ലാംകൂടി
Samoolam=complete
എനിക്ക് die അലർജി യാണ്. അപ്പോൾ ഈ പൊടി യുപയോഗിക്കമ്മോ
ചെടി ചട്ടിയിൽ ഉണ്ടാകുന്നതാണോ?.
നട്ടുവളർത്തുന്ന ചെടി അല്ല വഴിവക്കി ലു റോഡ് വക്കിലും പറമ്പിലും ഒക്കെ തനിയെ ഉണ്ടാകും
Yes
Useful
കൈയല്ല മുഖം കാണിച്ച് സംസാരിയ്ക്കാൻ.
Sugar kuruo
Super 👍
1 ഇത് കീഴാർ നെല്ലിയാണ്
മുടി ചുവപ്പകൻ ഉണ്ടോ
THANQ FOR EVERYTHING AMAZING JFK GRACE 💙🙏🌀🛐🌟✅
Fast kanichathu keezhar nelli alla
ഇതിൽ കാണിച ചെടി കിഴിയാർ നെല്ലി ചെടി അല്ല കിഴിയാർ നെല്ലി ചെട്ടിന്റെ ഇലയുടെ അടി ബാഗത്തു ഓരോ ഞെട്ടി നിടയിലും ചെറിയ കായ കാണുന്നതാണ്
താങ്കൾ വീഡിയോ മുഴുവനായി കാണൂ
Orginal allae
കിഴ്രനെല്ലി. ഇതല്ല.
നേരാണ് ഇതല്ല
ഇതിൽ കാണിച്ചത് keeഴാ ar
കാണിക്കുന്നത് കീഴാർ നെല്ലിയല്ല
ഇതിൽ കാണിക്കുന്നത് ഒറിജിനൽ കിഴർനെല്ലി അല്ല..
ഇത്കീഴാർനെല്ലി അല്ല അതേ
പോലുള്ള വേറൊരു ചെടിയാണ് ചുവപ്പ് അല്ല വെള്ളയാണ്
മണ്ണിൻ്റെ മാറ്റം ചെടികൾക്കും ഉണ്ടാകും ഇത് കീഴാർനെല്ലിയാണ്.
ഇത് എവിടെ കിട്ടും
Ith thaniye mulach varina chediyaan.. Kooduthalayum ith kaanuka mazhakalathaan
നമ്മുടെ മുറ്റത്തിന്റെ സൈഡിൽ പറമ്പിലും വയലിലും ഒക്കെ കാണാം. പിന്നെ ആയുർവേദ പച്ചമരുന്ന് വിൽക്കുന്ന കടകളിൽ പറഞ്ഞാ അവർ എന്ന എത്തിച്ച് തരും
എറണകുളത്ത് എവിടെയാണ് വീട് പറയാ മേ
9:45
Eth shari Aya kizarnelli alla
ഇത് ഒറിജിനൽ അല്ല
ഇത് യഥാർത്ഥ കീഴാർനെല്ലി അല്ല. കാണാൻ ഒരു പോലെയിരിക്കും
കീഴാർനെല്ലി നാലുതരമുണ്ട് എല്ലാം ഗുണമുള്ളത് തന്നെ വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ
ഇതിൽ കാണിച്ചത് കീഴാർ നെല്ലിയാണോ?
Athe
Okk
How you got views?plz help me
❤❤❤❤❤❤❤❤
❤
🎉
This is not keeyàrnelli
Kasha venda
പച്ചില കഴിച്ചാൽ കിഡ്നി പോകും എന്നു പറയുന്നതു ശരിയാണോ.?
കാണിക്കുന്ന ചെടി keezharnelli അല്ല. അതിന്റെതണ്ട് കട്ടിയില്ല.
3000 varsham kurachu kududal ayille.?
അല്ല.
3000വർഷം ആയി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. എന്നാൽ സസ്യങ്ങൾ ഉണ്ടായ കാലം മുതൽ ഭൂമിയിൽ ഉണ്ട്.
ഇതിൽ ചിലത് മാത്റമാണ് കീഴാർനെല്ലി
കറുപ്പിക്കാൻ പറ്റോ