നിർത്തി പൊരിച്ച പോർക്ക്‌, best pork roast recipe | barbeque pork whole | spit roasted pork

Поделиться
HTML-код
  • Опубликовано: 21 авг 2024
  • #bestporkroast#food #blog
    My Facebook page- / naveen.job.1
    DNA Facebook page - / naveenjobdna
    Instagram - / jobnaveen

Комментарии • 1,5 тыс.

  • @hanan_634
    @hanan_634 3 года назад +229

    Anikk ishtappettilla...njn idh try chydu but vayil vekkan kollathilla..koopp avande oru boovvaaa avande odukkathe ovvaaawww nirthi poo

    • @BoomBaangh
      @BoomBaangh  3 года назад +607

      അത് മുഴുവനേ എടുത്തു വായിൽ കേറ്റരുത് കുഞ്ഞാ , അതാ വായിൽ വക്കാൻ കൊള്ളാത്തതു, വല്ല ചെറിയ സിപ് അപ്പ്‌ സൈസ് കഷ്ണങ്ങളാക്കി തിന്നാൽ മതി.. ഇനി ഞാൻ നിക്കണോ അതോ പോണോ 💥💥💥Boombangh

    • @hanan_634
      @hanan_634 3 года назад +16

      @@BoomBaangh DOO SIPUPINU PAGARAM VEERE NNDAGILUM VECHAMADIYO SIPUPIN NAATTIL POLLUNNA DEMANDA
      DAY BY DAY SWARNATHE POOLEYA ADHINTE RATE KOODUNNADH😎BOOMBAUGHHH🤓NINAKK KERALATHILE PILLERE ARIYILLA INI NJN NOKKANOO ADHO POONOO🤠BOOMBOUGGGG

    • @BoomBaangh
      @BoomBaangh  3 года назад +270

      ഏയ്‌ ഇപ്പോൾ കേരളത്തിലേ പിള്ളേരെ മുഴുവൻ നിങ്ങളെടുത്തോ??🤧🤧🤧 കുഞ്ഞൻ ഒറ്റയ്ക്ക് പോരാടും എന്നാണ് കരുതിയത്..🤩🤩 അപ്പോൾ ഒരു രസം ഉണ്ടായിരുന്നു..😎😎 ഇതു ഇപ്പോൾ ഒരുമാതിരി ആവണക്കു എണ്ണ കൊണ്ട് #### കഴുകിയ പോലെ ആയല്ലോ കുഞ്ഞാ..ഒറ്റപെടുമ്പോൾ മാത്രം ഇങ്ങനെ കേരളത്തിലെ പിള്ളേരെ ഒക്കെ കൂട്ട് പിടിച്ചാൽ അവർ എന്ത് വിചാരിക്കും..ഞാൻ വിട്ടു.. സുല്ല് 🤣🤣🤣
      തമാശ പറഞ്ഞതാട്ടോ.. ഇന്ന് ഇങ്ങനെ കമന്റ്‌ എഴുതി ഇരിക്കാൻ നല്ല fun തോന്നി..Thanx for the feedback ❤️❤️

    • @hanan_634
      @hanan_634 3 года назад +80

      @@BoomBaangh ME 2 BRO NJANUM CHUMMA....JUST FOR FUN ONLY DONT HATE ME....BIG FAN😍ELLA VEDIOYOM KANAARUND BROO....SRY FOR MY COMMENTS💎

    • @charlienunx9666
      @charlienunx9666 3 года назад +63

      @@hanan_634 nee pork ayerikilla vera eanthagelum ayerikum aduth vayel vachetundakuka atha nenaku ruche pidikajathu 😀

  • @BoomBaangh
    @BoomBaangh  4 года назад +326

    Thanx to all new subscribers and old ones, that was a good support from Avi vlogs.. Love u all.. Keep going.. Boombangh💯💯👏👏💪💪❤️❤️🤓🤓

    • @shyamayoor
      @shyamayoor 4 года назад +10

      അവിനാഷ് നമ്മുടെ മുത്താണ് അവൻ പറഞ്ഞാൽ പിന്നെ ഒന്നും നോക്കുല എല്ലാം വീഡിയോയും കാണും ❤❤❤❤❤

    • @sankus4677
      @sankus4677 4 года назад +5

      Avi ishttam

    • @nihallna21
      @nihallna21 4 года назад +3

      Avi vlogg ude channels kandu but nammal nerthe sub anallo fan of u . full support bro .. ethraa pettann 100k adikattee.. love from bnglr

    • @dhrithupremkumar8496
      @dhrithupremkumar8496 4 года назад +3

      Boombangh bro 🤟🏻

    • @bijeeshbijee587
      @bijeeshbijee587 4 года назад +1

      മുന്നോട്ടു തന്നെ

  • @unaiskalikavu5120
    @unaiskalikavu5120 4 года назад +1319

    ചെലോര്ക്ക് കഴിക്കാൻ പറ്റും
    ചേലോർക്ക് കഴിക്കാൻ പറ്റൂല
    എനിക്ക് പറ്റൂല അതിന് എനിക്ക് ഒരു കൊയപ്പൊല്ല 😉

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 года назад +445

    കഴിക്കില്ലെങ്കിലും ഫുൾ കണ്ടിരുന്നു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല ...
    അൽ കിടുവേ 🥳🥳🥳

    • @BoomBaangh
      @BoomBaangh  4 года назад +139

      Athaanu respect for food ennu parayunathu.. Irikatte oru kuthira pavan👌👌👌💸💸💸👍👍👍🤣🤣🤣❤️❤️❤️

    • @yahiyah3600
      @yahiyah3600 3 года назад +2

      Athokkey *Muhammedintey fake Id allahu* chumma thalliyathalley!!
      _ijj dhairyamaayi kazhicholeee_
      ruclips.net/video/Ti5VopaLlMkM/видео.htmluhammed inu munpu 'allahu specific aayi' padipicha oru pravachakaney kaanikaamo?
      Atleast oru charithra rekha engilum undo Allahu enno Muslim enno paraamrashikunathu?
      ruclips.net/video/Ti5VopaLlMk/видео.html
      അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|

    • @bloomingbuds7332
      @bloomingbuds7332 2 года назад

      ruclips.net/video/o9FgfwXjux8/видео.html

  • @lawcalls
    @lawcalls 3 года назад +219

    മോനേ ഫൈസി... പോർക്ക് കഴിച്ചവർക്കേ അതിന്റെ സ്വാദ് പിടികിട്ടൂ... best meat so far..

    • @lawcalls
      @lawcalls 3 года назад +9

      @@shaheem143 ha ha.. yea.. but not for me..

    • @geraltofrivia6500
      @geraltofrivia6500 3 года назад

      @@lawcalls why

    • @lawcalls
      @lawcalls 3 года назад +3

      @@geraltofrivia6500 cuz, I say so

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 года назад +1

      @@shaheem143Nee kafiran

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +9

      @@Jacksparrow-gv8dn kundan mammad chellalla... 😆🤣🤣

  • @daangamingyt
    @daangamingyt 4 года назад +164

    🔥🔥Clash of clansile army camp pole indw 😂😂😂😂😂😂

  • @akshayramachandran4150
    @akshayramachandran4150 3 года назад +60

    തടിയിൽ കൊത്തിയിട്ട് വർണിഷ് അടിച്ച പോലെ ഉണ്ട് 🔥 സംഭവം പൊളി

  • @sreejithambady8707
    @sreejithambady8707 4 года назад +16

    കണ്ടിട്ടും കണ്ടിട്ടും കൊതി തിരുനില്ല . but ഞാൻ പോർക്ക് കഴിക്കില്ല .aha അവതരണം ....എന്റെ കെചേരി അണ്ണാ പൊളിച്ചു .

  • @FREMINFRANCIS
    @FREMINFRANCIS 4 года назад +23

    The real slang of thrissur, no exaggeration,
    Size sanam, vallikettu, pedasanam,palaan chance . etc..🥰🥰🥰

  • @Fayis1341
    @Fayis1341 2 года назад +33

    ബ്രോ നാൻ പണ്ട് പോർക്ക് കഴിക്കില്ലായിരുന്നു. പിന്നെ നിങ്ങളുടെ വീഡിയോ കണ്ടു കൊതിവന്നിട്ടാണ് കഴിച്ചത് . ഇപ്പൊ 25 കൊല്ലം ഇത് കഴിക്കാതെ വേസ്റ്റ് ചെയ്തപോലെ ഒരു ഫീലിംഗ് 😅

    • @Steve-og7pb
      @Steve-og7pb 2 года назад +4

      Haram😜

    • @goutham.m
      @goutham.m 8 месяцев назад

      Haram ...

    • @Fayis1341
      @Fayis1341 8 месяцев назад

      @@goutham.m Ninak Haram aanenkil née kazhikkanda

    • @INFINI_X
      @INFINI_X 4 месяца назад

      Satyathil beef nekkal taste aa pakshe kure kaichal madukkum

  • @anchannel1624
    @anchannel1624 4 года назад +255

    Avi vlog പറഞ്ഞിട്ട് വന്നവർ like 👍👍

  • @mohamedsufailn7605
    @mohamedsufailn7605 3 года назад +13

    0:58 length ella oru short video kanditt ee pathu minute video njan കാണണമെങ്കിൽ അത് നിങ്ങളുടെ അവതരണ ശൈലി ആണ് മാച്ചനെ നിങ്ങ പൊളിക്ക് boom bang 💥💥

  • @joelgeorge181
    @joelgeorge181 4 года назад +145

    ഇനി നിങ്ങടെ ടൈം ആണ് ബ്രോ . ചാനൽ വേറെ ലെവൽ ആവാൻ വലിയ താമസം വരില്ല

    • @BoomBaangh
      @BoomBaangh  4 года назад +23

      Ithinu ipol njan entha tharaa... 🤣🤣🤣

    • @albinantony3432
      @albinantony3432 4 года назад +2

      @@BoomBaangh heee

  • @sandiacaine4323
    @sandiacaine4323 4 года назад +172

    ഹമ്മോ ഈ സാധനം വായിൽ വച്ചു കഴിയ്ക്കാൻ ഒരു വകയ്ക്കും കൊള്ളത്തില്ല. പോർട്ടുഗൽ പോയപ്പോൾ കഴിച്ചു നോക്കി. അവരുടെ " LEITAVO A BAIRRADA" ഇവിടെ ജർമനിയിലും ഉണ്ട്‌ ഇതു .. ഉപ്പും പുളിയും ഒന്നും ഇല്ല. ചില ഭാഗങ്ങൾ നേരെ ചൊവ്വേ വെന്തിട്ടു പോലും ഉണ്ടാവില്ല. ഇതിലും എത്രയോ രുചിയാണ് നമ്മുടെ നാടൻ സ്റ്റൈൽ ഇൽ പോർക്ക് നല്ല കുരുമുള്ളക്കൊക്കെ ഇട്ടു വരട്ടി fry ചെയ്തെടുക്കുന്നത്.😋😋.

    • @sreejit8502
      @sreejit8502 4 года назад +3

      Kastam

    • @rijojohny9784
      @rijojohny9784 4 года назад +1

      ruclips.net/video/ofkrl2vTG90/видео.html
      Kerala style pork fry....

    • @Amal-iu5hq
      @Amal-iu5hq 3 года назад +13

      അതെ ഞാൻ ഉഗാണ്ടയിൽ ആയിരുന്നപ്പോൾ കോഴി പോർക്ക്‌ നിർത്തി പൊരിച്ചത് ഒരു വകയ്ക് കൊള്ളില്ല നല്ല പോലെ വെന്തിട്ടും undavillla😬

    • @asrinaymz9644
      @asrinaymz9644 3 года назад +7

      Njamal meat koode spices cherth kayikhunnu avarr meatinte taste asothichu kayikhunnu enik njammude food ann eshdam

    • @Amal-iu5hq
      @Amal-iu5hq 3 года назад

      @mr.arshin അന്നോട് ആരേലും choicho പോടാ അവിടുന്ന് ഓൻ ആസ്വദിച്ചു കഴിക്കാൻ vannik

  • @beautifuldreampk1916
    @beautifuldreampk1916 4 года назад +28

    നിങ്ങളുടെ അവതരണം കലക്കി👍

  • @dhanushnatolana4658
    @dhanushnatolana4658 4 года назад +28

    Powli saanam ....
    Bro really tell you I'm big fan of you
    After watched you're all videos ❤️❤️✌️ love from Karnataka

    • @BoomBaangh
      @BoomBaangh  4 года назад +5

      Thank u bro... Did u understand our language?? R u a malayali

    • @tatarusff6103
      @tatarusff6103 3 года назад +9

      @@BoomBaangh english kettal aryille asal malayaliya😂 poli sanam

    • @joee10x
      @joee10x 3 года назад +1

      @@tatarusff6103 😂😂👽

  • @rithikrichu2636
    @rithikrichu2636 4 года назад +88

    അവി പറഞ്ഞു ഇങ്ങു പോന്നു ☺️☺️

  • @prsenterprises2254
    @prsenterprises2254 4 года назад +91

    കപട മൃഗ സ്നേഹികൾ കമെന്റ് ബോക്സിൽ കിടന്ന് കാരയുണ്ടല്ലോ😂😂

    • @hishamch694
      @hishamch694 4 года назад +14

      Ini beef aanel chela kapadanmaar irangum ninne Alla ketto 🤯

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +1

      എവിടെ 🤔

    • @sajinks1872
      @sajinks1872 3 года назад +1

      @@hishamch694 pannikkum Beefinum കപട സ്നേഹികൾ 🤣 ബാലൻസിങ് 😘

    • @hishamch694
      @hishamch694 3 года назад

      @@sajinks1872 😝

  • @ansaabsalim5963
    @ansaabsalim5963 3 года назад +3

    late ആയിട്ടാണ് ഈ വീഡിയോ കണ്ടത് ,,ബ്രൊ you are just awesome , അജ്ജാതി ഫുഡ് മേക്കിങ്ങും 😍✌🏻
    ഞമ്മക്ക് ഇത് കഴിക്കാൻ പറ്റില്ലെങ്കിലും , ഇത് ഇണ്ടാക്കുന്നത് കാണുന്നതും ,അത് കഴിക്കുന്നതും കാണുമ്പോൾ ഒരു മനസുഗോണ്ട് ✌🏻🤙
    നിങ്ങൾ പൊളിക്കു നമ്മൾ ഫുൾ സപ്പോർട്ട് ✌🏻💞😁

  • @ack.ajoo__2405
    @ack.ajoo__2405 4 года назад +64

    ഇത് ഞമ്മക്ക് കഴിക്കാൻ പറ്റൂലാ ഹറാമാന്ന്... പക്ഷേ വീഡിയോ ഫുൾ കണ്ടിരിക്കാൻ ഒരു രസം..
    ഹറാമായത് കൊണ്ട് മാത്രല്ല. കുഞ്ഞുനാൾ തൊട്ടേ കഴിച്ച് ശീലമില്ലാത്തത് കൊണ്ട് പ്രവാസി ആയപ്പോൾ ഒട്ടക ഇറച്ചിയും മാനിറച്ചിയും വരെ കഴിക്കാൻ പറ്റാറില്ല.. ആകെ ബീഫ് ചിക്കൻ മട്ടൺ ഫിഷ് മാത്രല്ലേ ചെറുതിലേ കഴിച്ച് ശീലമുള്ളൂ. അതോണ്ടൊക്കെ..

    • @BoomBaangh
      @BoomBaangh  4 года назад +44

      Njanum angane aayirunnu.. Try all delicacies.. ചെറുപ്പത്തിൽ ശീലം ഇല്ലാത്ത മറ്റു പല കാര്യങ്ങളും ഇപ്പോൾ നമ്മൾ ചെയ്യാറില്ലേ 😜😜😜😜🤣🤣💥💥Boombangh....

    • @rajeevrajeev4802
      @rajeevrajeev4802 3 года назад

      ഹി

    • @rajeevrajeev4802
      @rajeevrajeev4802 3 года назад

      @@BoomBaangh യായ

    • @cristianogggnjj
      @cristianogggnjj 3 года назад

      @@BoomBaangh അതിനു അവരുടെ ഇഷ്ടം അല്ലെ

    • @sreenathsreedharan7260
      @sreenathsreedharan7260 3 года назад

      Pork😋

  • @nihal.p3241
    @nihal.p3241 4 года назад +25

    Avi paranappol ethrayum pratheekshichilla
    Super vedio

  • @princep6447
    @princep6447 4 года назад +5

    First time iam seeing your videos....no words to say bro....superb
    Lv and like from Kollam Kerala 😍

    • @BoomBaangh
      @BoomBaangh  4 года назад +1

      Thank you👍👍👍❤️❤️❤️

  • @nihalnilu6325
    @nihalnilu6325 4 года назад +12

    ഞങ്ങൾക്ക് കഴിക്കാൻ പറ്റില്ല എന്നാലും കാണാൻ നല്ല രസമുണ്ട് പോളി മച്ചാനെ 😘😘😘😘😘

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 года назад +9

      Athentha bro. Cinema haraam alle. Ennitt ippo aara theateril povathe

    • @Spidervers78
      @Spidervers78 2 года назад +2

      അങ്ങനെയൊക്കെ നോക്കണോ

    • @masthanjinostra2981
      @masthanjinostra2981 Год назад

      @@nidheeshkrishnan2663 if you are educated well to know that. Then why do you target ? So basically it’s his personal wish to follow religion or to eat or not eat

  • @Akhilmbaby3
    @Akhilmbaby3 3 года назад +40

    പോർക്ക്‌ ❤️❤️ എറ്റവും ഇഷ്ടം ഉള്ളത് ഐറ്റം

  • @-90s56
    @-90s56 4 года назад +72

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ഇത്രയും വെറൈറ്റി വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്ത് ട്രിങ് ട്രിങ് ബെൽ അടിക്കാതിരിക്കുന്നത് മോശമല്ലേ 😁✌️

  • @shyamayoor
    @shyamayoor 4 года назад +8

    സംഭവം തകർത്തു കേട്ടാ . നല്ല വെറൈറ്റി വീഡിയോ . ഇനി ഹണ്ടിങ് വീഡിയോ ഇടണേ

    • @BoomBaangh
      @BoomBaangh  4 года назад +2

      Idaam. Tta❤️❤️❤️

  • @nikhilkrishnan3786
    @nikhilkrishnan3786 4 года назад +46

    AVI VLOGZ ❤

  • @blesto1000
    @blesto1000 3 года назад +6

    I love pork belly!!! Superb.
    Jesus bless you.

  • @sebastianjohny2912
    @sebastianjohny2912 4 года назад +20

    Extra ordinary channel man appreciate you !! God bless you ❤️

  • @sanjayjayakumar9212
    @sanjayjayakumar9212 4 года назад +3

    I started watching ur vedio yesterday...became a fan.....lovely....booopaaahh😂😂😍

    • @BoomBaangh
      @BoomBaangh  4 года назад +1

      Boombangh👏👏👏❤️❤️❤️

  • @vyshnavp6236
    @vyshnavp6236 4 года назад +3

    Machanee pwolichuu.waiting to see new videos from uuuu.Ella supportum indavum.dont worry.❤❤❤❤

  • @Ananthu_Thazhava
    @Ananthu_Thazhava 2 года назад +4

    കഴിക്കാൻ ഇഷ്ടമല്ലാത്ത പല ആഹാരസാധനങ്ങളും ഈ ചാനലിൽ വന്ന കണ്ടതിനുശേഷം ഇപ്പോൾ കാണുമ്പോൾ വായിൽ വെള്ളം ഊറുകയാണ് 🙊😍😍eg: പച്ച മീൻ,പച്ച ഇറച്ചി.. Etc😍😋🔥

  • @prafulm3250
    @prafulm3250 4 года назад +13

    ഇത് കണ്ട ഹാങ്ങോവറിൽ ഇന്ന് ഒരു കോഴി ചുട്ടെക്കാം ഓണം ഓക്കെ അല്ലെ 😉

  • @dinkan_dinkan
    @dinkan_dinkan 4 года назад +30

    പോളി.. വീഡിയോസ് എല്ലാം.. അടുപ്പിച്ചു കണ്ടു തീർത്തു.. കിടു കിടുവെ.. മഹാ പോളി.. സാനം..

    • @BoomBaangh
      @BoomBaangh  4 года назад +5

      Thank u dinkan.. 👍👍👍🙌🙌🙌🤣🤣

  • @nithin.p.anilkumar1263
    @nithin.p.anilkumar1263 4 года назад +30

    നിങ്ങൾ 1 mഅടിയ്ക്കും ഉറപ്പ്
    Superb
    video യ്ക്ക് വേണ്ടി കട്ടwaiting
    വീഡിയോ ,സംസാരം, ക്യാമറ, soundസൂപ്പർ
    നിങ്ങൾ പൊളിയ്ക്ക് മച്ചാനെ

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 года назад +2

    കഴിക്കില്ലേലും video കണ്ടാൽ കഴിക്കാൻ തോന്നും... അതാണ് നവീൻ bro.... 😁✌️✌️✌️✌️

  • @shamsadks3140
    @shamsadks3140 3 года назад +3

    സംഭവം കിടു. കഴിക്കുന്നവർ കഴിക്കാ കഴിക്കാത്തവർ vedio കാണുക.ഞാൻ കഴിക്കില്ല vedio കാണുന്നു spr

  • @sumithseeks2527
    @sumithseeks2527 3 года назад +9

    ഞാൻ പോർക്ക്‌ കഴിക്കാറില്ല but ഇതു കാണാൻ നല്ല രസം ഉണ്ട്.... ഇനിയും ഇതു പോലെത്തെ വീഡിയോസ് വരട്ടെ മച്ചാനെ 😘

  • @sreenathad492
    @sreenathad492 4 года назад +17

    തൃശ്ശൂർ ഗഡി ❤️😍🐘😘💪

    • @BoomBaangh
      @BoomBaangh  4 года назад +1

      Thank u

    • @jomonpdavison
      @jomonpdavison 4 года назад +1

      Thrissur evidea

    • @BoomBaangh
      @BoomBaangh  4 года назад +3

      Velur

    • @user-nt7lc9uw2n
      @user-nt7lc9uw2n 4 года назад +2

      @@BoomBaangh മച്ചാനെ വേലൂർ ആണോ.. ? പൊരിച്ചു

  • @Pucharsworld
    @Pucharsworld 4 года назад +2

    All videos are superb bro... Keep doing the great work

  • @ashishpsabu433
    @ashishpsabu433 4 года назад +2

    Awesome. I tried once but along with wat it make spicy other than salt .

  • @kasinathansajikumar225
    @kasinathansajikumar225 4 года назад +9

    Like the BBQ pit boys malayalam version 😋😋

  • @isackantony928
    @isackantony928 4 года назад +15

    പൊളിച്ചു ഗെഡി ❤️❤️❤️

  • @anchithateresa1909
    @anchithateresa1909 4 года назад +6

    How's the career as a community support worker in nz? Could you please do a video about that?

    • @BoomBaangh
      @BoomBaangh  4 года назад +3

      Very good job, skilled migrant.. Best job I ever had...

  • @amjidhkareem3553
    @amjidhkareem3553 4 года назад +2

    Super.. chettanu avide entha joli

    • @BoomBaangh
      @BoomBaangh  4 года назад

      Community support worker aanu ❤️❤️

    • @amjidhkareem3553
      @amjidhkareem3553 4 года назад +1

      @@BoomBaangh enn vecha

    • @BoomBaangh
      @BoomBaangh  4 года назад

      Food, planet earth, and actions.. 🤣🤣🤣

  • @damnwhosethat
    @damnwhosethat 2 года назад +5

    I tried this with Angamaly pork . BoomBaangh🔥🔥super tasty

  • @nobythundathil
    @nobythundathil 4 года назад +14

    പോർക്ക്‌ കഴിക്കില്ല എങ്കിലും വീഡിയോ ജോർ ആയി 🤩😍😂😂

    • @BoomBaangh
      @BoomBaangh  4 года назад +1

      Appreciate that love❤️❤️👍👍👍👌👌

  • @FISHERMAN_BOY_
    @FISHERMAN_BOY_ 4 года назад +2

    broo katta waitinng next verity vidio..

  • @dianarozario9779
    @dianarozario9779 4 года назад +10

    Yummy 😋... pork lover 👌🍾

  • @ajinas85
    @ajinas85 4 года назад +3

    Superb... love from maldives 😍

  • @jaisonsojan8332
    @jaisonsojan8332 4 года назад +4

    Ithrem naalum njangalu kaanathe poyallo ❤️💞

  • @jaseem6140
    @jaseem6140 4 года назад +5

    എനിക്ക് പോർക്ക്‌ കഴിക്കാൻ പറ്റില്ല എന്നാലും കാണാൻ നല്ല രസം ഉണ്ട് വീഡിയോ ഉണ്ട്

    • @yahiyah3600
      @yahiyah3600 3 года назад

      Haraam *Muhammedintey fake Id allahu* chumma thalliyathalley!!
      _ijj dhairyamaayi kazhicholeee_
      ruclips.net/video/Ti5VopaLlMk/видео.html
      Muhammed inu munpu 'allahu specific aayi' padipicha oru pravachakaney kaanikaamo?
      Atleast oru charithra rekha engilum undo Allahu enno Muslim enno paraamrashikunathu?
      ruclips.net/video/Ti5VopaLlMk/видео.html
      അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|

  • @nazerqatar1915
    @nazerqatar1915 4 года назад +2

    Nte mone ejjaathy tastaaa mone😁😁poliyaaatto 🙋🙋🙋👍👍👍✌✌✌👌👌👌

  • @nrfooding9494
    @nrfooding9494 4 года назад +5

    Are look at that boompaang.... lovely lovely... അവിടെ എന്താ ബ്രോയുടെ ജോലി?

    • @BoomBaangh
      @BoomBaangh  4 года назад +3

      Community support worker

    • @richard7067
      @richard7067 4 года назад +2

      Eth community

    • @BoomBaangh
      @BoomBaangh  4 года назад +1

      Njan oru video cheyyumnnuntu parayaam

  • @Abi-live
    @Abi-live 3 года назад +4

    Wow... Masha Pork.... looks lovely....

  • @attasworld3535
    @attasworld3535 3 года назад

    ഇന്നാണ് ചാനല് കാണുന്നത്..കുറെ വീഡിയോസ് കണ്ടു..സബ്സ്ക്രൈബ് ചെയ്തു... കിടു വീഡിയോസ്..നല്ല ക്വാളിറ്റി വീഡിയോസ് ആണ്..all the best bro👏

  • @craftgirl2224
    @craftgirl2224 4 года назад +1

    Thani naadan malayali. Best vloger. All the best for upcoming videos

  • @anilchandran9739
    @anilchandran9739 4 года назад +5

    അവിടത്തെ തദ്ദേശ്ശീയരുടെ "ഹക്കാ" നൃത്തവും അതിൻ്റെ രീതികളും വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ !

  • @binuantony1120
    @binuantony1120 4 года назад +9

    Nte mwone.. Abaaara presentation skill... Yu have earned a fan boy....😘😘😘

  • @Hfdtuyitf
    @Hfdtuyitf 4 года назад +4

    മച്ചാനെ നിങ്ങളുടെ ഭാഷ അടിപൊളിയാണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് പൊളി മച്ചാനെ നിങ്ങൾ

    • @FJTechInc
      @FJTechInc 4 года назад

      Athaa mmde gedi...🎇

  • @MuhammadAdil-bp5mp
    @MuhammadAdil-bp5mp 4 года назад +5

    ഞമ്മക്ക് ഹറാമാണ് എന്നാലും ഞാൻ തന്നിട്ടുണ്ട് ഒന്നും പറയില്ല പൊളി സാധനം നാട്ടിൽ കൊറോണ അല്ലെങ്കിൽ കാട്ടിൽ കയറി ഒറ്റ വെടി വേസ്റ്റ് കളഞ്ഞിട്ട് നമ്മളെ വീട് പണിക്ക് ഉപയോഗിക്കുന്ന കമ്പി എങ്ങനെ തിരിച്ച് കുറച്ച് ഒരു സ്മെല്ല് വരും ആഹാ🤤🤤

    • @BoomBaangh
      @BoomBaangh  4 года назад +3

      Athaanu.. Love ur respect towards food... Pwoli.. ❤️❤️❤️👏👏👏

  • @Ysak_M
    @Ysak_M 4 года назад +5

    വെറൈറ്റി അവതരണം ആണ്..
    നാട്ടിൽ എവിടെയാണ്? തൃശൂർ ആണോ?
    അവിടെ എന്താണ് ജോലി

    • @BoomBaangh
      @BoomBaangh  4 года назад +3

      Thrissur, Ivide community support worker aanu ❤️❤️❤️

    • @Ysak_M
      @Ysak_M 4 года назад +1

      അടിപൊളി.. Keep up the good work.

    • @BoomBaangh
      @BoomBaangh  4 года назад +3

      Will do.. Thank u

    • @mohammedshifin5815
      @mohammedshifin5815 4 года назад +1

      ee basha kettittu thrissur karan aano annu chodhikkunna aadhyathe malayali nnee aayirikkum..

    • @Ysak_M
      @Ysak_M 4 года назад +1

      @@mohammedshifin5815 തൃശൂർ സ്ലാങ് ഉള്ള എല്ലാവരും തൃശ്ശൂരുകാരൻ ആവണം എന്നുണ്ടോ ആവോ മലയാളീ??!!

  • @shajeercholayil1108
    @shajeercholayil1108 4 года назад +3

    എനിക്ക് ഹറാമാണ് എന്നാലും ഫുൾ കണ്ടു അടിപൊളി 😍😍👍👍👍👍✌️✌️🌹🌹

    • @BoomBaangh
      @BoomBaangh  4 года назад +1

      Love that support... ❤️❤️👌👌😎😎💥💥

  • @jefgeo1628
    @jefgeo1628 4 года назад +2

    Enta bro poli video...from Auckland 🔥🤟🏻🤟🏻🤟🏻❤️

    • @BoomBaangh
      @BoomBaangh  4 года назад +1

      Love from Takanini ❤️❤️❤️❤️😂😂😂

    • @jefgeo1628
      @jefgeo1628 4 года назад +1

      Diet Nature Activity ehhh Enna from Papatoetoe 😁😁😁kaaananm😁😁😁

    • @BoomBaangh
      @BoomBaangh  4 года назад

      Kaanam... Ivide okke thanne untu tta

  • @robinclint7023
    @robinclint7023 4 года назад +8

    You talk English as if you're from russia 👍👍👍✌️

  • @Fortune-deals
    @Fortune-deals 4 года назад +9

    ഇതാ ഇതാണ് വീഡിയോ .ഇതുപോലെ

  • @sejinvii2228
    @sejinvii2228 4 года назад +4

    Kidu.. adhyayittan kaanunnath ingane 🔥

    • @BoomBaangh
      @BoomBaangh  4 года назад

      Ini varaan irikunne ulloo.. 😂😂😂❤️❤️❤️❤️👍👍👍

  • @shahulbaku2058
    @shahulbaku2058 4 года назад +2

    Njan full vidio kaanum. Poli poli poliiiiii

  • @akkumar9012
    @akkumar9012 4 года назад +2

    സൂപ്പർ മച്ചാനെ ഇനിയും ഇതു പോലെ വീഡിയോ ഇടണം ഫുൾ സപ്പോർട്ട്

  • @iamak4787
    @iamak4787 4 года назад +4

    പോർക് തിന്നാൻ പറ്റിയിട്ടില്ല എന്തായാലും തിന്നണം😋

  • @clintonnj6323
    @clintonnj6323 4 года назад +20

    പാവാടയിട്ട ചേട്ടൻ ഇസ്തം😅

  • @Aneesh-D
    @Aneesh-D 3 года назад +2

    പോർക്കിനോളം ടേസ്റ്റ് ഉള്ള ഇറച്ചി വേറെയില്ല 😍

    • @mrafi311
      @mrafi311 3 года назад +1

      Spring chicken 😉

    • @Aneesh-D
      @Aneesh-D 3 года назад +2

      @@mrafi311 എന്റെ കാര്യം ആണ് പറഞ്ഞത് ടേസ്റ്റിൽ പോർക്കിനോളം എനിക്ക് മറ്റൊരു മീറ്റും നല്ലതായി തോന്നിയിട്ടില്ല

    • @mrafi311
      @mrafi311 3 года назад

      @@Aneesh-D 🤗

  • @sameersameercp8704
    @sameersameercp8704 4 года назад +4

    എൻറ പെന്നു bro ങ്ങള് പൊളിയാണ് സൂപ്പർ. എന്ത് ചെയ്യാനാണ് bro ഞമ്മക്ക് ഇതൊന്നും തിന്നാൻ പറ്റൂല ഇങ്ങള് അടിച്ച് പൊളിക്ക് ഞമ്മളെ സപ്പോർട്ട് ഇങ്ങക്ക് എപ്പോഴും ഉണ്ട്

    • @rlbangalore
      @rlbangalore 4 года назад

      😂😂😂😂🙋🙋🙋

  • @Blacksoul227
    @Blacksoul227 4 года назад +6

    Poli sanam😊
    8:41 🤣🤣🤣😂🤣

  • @midhulp2654
    @midhulp2654 4 года назад +6

    Avi paranjuu but nigalluu powlliiyanuu♥️♥️♥️♥️♥️

  • @alisuhailtradextbm
    @alisuhailtradextbm 4 года назад +2

    Macha nigal vere scen aan... pwoliii.. !!

  • @nadarshanoushad7279
    @nadarshanoushad7279 4 года назад

    Inn 1st aayittaanu vedio kaanane. Kazhikkaarillenkilum vedio ishttaayittaa 🥰🥰 Ugranaayittund

  • @sreerajp3133
    @sreerajp3133 4 года назад +6

    Brother, please do more hunting + cooking videos. In kerala there is a huge market waiting for hunting videos, since it is not legal in here !

    • @BoomBaangh
      @BoomBaangh  4 года назад +2

      I am planning for more... Heavy winter aanu, and I am gathering more contacts from locals aswel.. Wil do more videos.. 💪💪💪👍👍👍❤️❤️

    • @--..--.-.
      @--..--.-. 4 года назад

      Nothing is legal in India....damn.

    • @venkidesh119
      @venkidesh119 2 года назад +1

      @@--..--.-. because it's endangered bro

  • @bibinverghese8232
    @bibinverghese8232 4 года назад +5

    Kothi theeruvolam kandu. 🐷 items kurachu kudi ponnote 😋😋

  • @sajithjithu3688
    @sajithjithu3688 4 года назад +3

    ഇങ്ങടെ vdeosnn addict aayi മച്ചാനെ ...
    Boombangh💥

  • @nimmysebastian1373
    @nimmysebastian1373 4 года назад +5

    Naveen chettan I don’t have any words to say ..... you are doing a great job. Really Amazing 🥰

  • @nirmalantony5499
    @nirmalantony5499 4 года назад +3

    SuperB Bro 😋👍🏻

  • @vishnuyathidas9228
    @vishnuyathidas9228 3 года назад +14

    ആ പൊർകകിനെ കണ്ടപ്പോൾ എന്നെ ആസനം വഴി കംബി കയറ്റി ചൂടിൽ കറക്കുനനതു പോലെ തോന്നി

    • @pumkin_muffins
      @pumkin_muffins 3 года назад +5

      Mmm ahha ninte per porkennu anno??😂😂🤣🤣🤣😀😁

    • @joeljoy215
      @joeljoy215 3 года назад

      @@pumkin_muffins 😂😂😂 scn

  • @BUMOVIES-DK
    @BUMOVIES-DK 4 года назад +1

    Brother... owsome video.... I like your presentation... Waiting for more videos

  • @nidhingopinath4920
    @nidhingopinath4920 4 года назад +3

    അവിനാഷ് ബ്രോയുടെ വീഡിയോ കണ്ട് വന്നതാ.. ഇഷ്ടായി..
    Subscribed 😊👍👍

  • @mylifemylife9357
    @mylifemylife9357 4 года назад +14

    ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോ കുറച്ചു ദിവസം ആയി നല്ല വിഡിയോകളാണ് പക്ഷേ സസ്ക്രിബറും കുറവ് കാണുന്നവരും കുറവ് എനിക് തോന്നുന്നത് നോട്ടിഫിക്കേഷൻ ഇവിടെ ശരിക്കും കിട്ടുന്നില്ല ഒന്ന്‌ ചെക്ക് ചെയ്‌തു നോക്കു

    • @BoomBaangh
      @BoomBaangh  4 года назад

      Nokkanam tta.. Thanx for ur suggestion.. ❤️❤️❤️

  • @theashmedai007
    @theashmedai007 3 года назад +4

    Looks delicious

  • @sarathchandc
    @sarathchandc 4 года назад +2

    Hi bro 🙋🙋🙋
    ഞാനും ഇങ്ങനത്തെ raw food ന്റെ ആരാധകനാണ്
    മുളകും മസാലയും ഒക്കെ ചേർത്ത് ആ ഫുഡിന്റെ യഥാർത്ഥ flavour കളയുന്നതിനോട് എനിക്ക് യോജിപ്പില്ല
    നിങ്ങളുടെ videos ലാണ് ആദ്യായിട്ട് raw food recepies കാണുന്നത്
    Especially
    Meat with salt only
    Tapioca, sweet potato, pumpkin boiled without salt
    എല്ലാം 👌👌👌
    ആ ചേമ്പും തേങ്ങാപ്പാലും സൂപ്പെറാട്ടാ🙂
    എന്തായാലും ബ്രോയും ചാനെലും 👌👌👌

  • @shibisworld2600
    @shibisworld2600 4 года назад +1

    njaan ee channel enn
    kaanuvaa eppol oro videos um eduth kand kond irekaa😀powli

    • @BoomBaangh
      @BoomBaangh  4 года назад

      Athaanu.... ❤️❤️❤️

  • @subashiash
    @subashiash 4 года назад +5

    Boom paaaa......... Adiyadaa like
    Red shirt njan vicharichu malayalii annau

    • @BoomBaangh
      @BoomBaangh  4 года назад +1

      Nah.. He is from Tonga.. 💯💯❤️❤️

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +3

    🐷🐷🐷🐷apamanichu kazhinjakill njan poovaa 🐽🐽🐽🤗🙂

  • @sherinvi6570
    @sherinvi6570 3 года назад +1

    Pork kazhikaaan pattillenkillumm cook chezhunnath kandirikann nalla rasamindd....Ur way of presentation is awesome 💛💛boombhaang🌷

  • @vineethapaulson311
    @vineethapaulson311 4 года назад +2

    Bro e keralathile porkindya skinel hair oru padu undakkum nammal cook chaithu kazhikkumbozhum athu enganya pogi nikkum athye polea thannya skinendya adilayittu nayi orupaddu undavarundallo .avadathe porkenu aganya undo ?

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 года назад +3

    Nammak haramanelum kanddirunnu chettayi 😋👌👍

  • @advamalstanly2928
    @advamalstanly2928 4 года назад +12

    This is what food porn actually is..😍😍😍

    • @bloomingbuds7332
      @bloomingbuds7332 2 года назад

      ruclips.net/video/o9FgfwXjux8/видео.html

  • @arjuncn7265
    @arjuncn7265 4 года назад +2

    Adipwoli...
    Salt bae🔥🔥♥️

  • @legendarybeast7401
    @legendarybeast7401 4 года назад +4

    sub കൂടിയല്ലോ... best wishes. നല്ല potential ഉള്ള ചാനൽ ആണ്. keep going.

    • @BoomBaangh
      @BoomBaangh  4 года назад

      Thank u 👏👏👏❤️❤️

  • @rahulraj-zy3fi
    @rahulraj-zy3fi 4 года назад +3

    കഴിക്കില്ല എങ്കിലും കാണാൻ... ഇഷ്ട്ടപ്പെട്ടു പോകും....നല്ല അവതരണം.... ഒരു വട്ടം വന്നാൽ പിന്നെ ഇവിടെ ഇരുന്നു പോകും

  • @jithinsavio3812
    @jithinsavio3812 4 года назад +3

    പാഷാണം ഷാജി ജൂനിയർ.. 😀😀😎

  • @iamtangli2727
    @iamtangli2727 4 года назад +2

    Bhaviyile mikacha u Tuber aavaan pokunna muthal🥰😍