പോർക്ക്‌ തല/PORK HEAD ROAST/PIG HEAD/TONGUE/BRAIN/CRISPY PORK HEAD COOKING/ROAST PORK/BEST PORK DISH

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,9 тыс.

  • @bindunair4966
    @bindunair4966 3 года назад +529

    What you think of yourself. Kachara

    • @BoomBaangh
      @BoomBaangh  3 года назад +2196

      ബിന്ദു ചേച്ചി ഇതിനു മുൻപ് ഒരു വീഡിയോ യുടെ അടിയിൽ കംമെന്റിരുന്നു അത് ഇതുപോലെ ഒന്നായിരിന്നു അതു ഏതാ ചേച്ചി?? 🤔🤔ഞാൻ വിചാരിച്ചത് അതോടു കൂടെ ഈ ചാനൽ കാണുന്നത് നിർത്തി എന്നാണ്.. കച്ചറകളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കരുത് .. രക്ഷപെട്ടു പോകും pls 🤪🤪🤪

    • @martinperavoor143
      @martinperavoor143 3 года назад +126

      haha kachara vdo enthina kanune boombang

    • @shahmilshahma2594
      @shahmilshahma2594 3 года назад +43

      @@BoomBaangh 🤣

    • @akhildev7266
      @akhildev7266 3 года назад +140

      What you think of urself. kooo.............thara

    • @abhirajabhi6851
      @abhirajabhi6851 3 года назад +11

      @@BoomBaangh 🤣🤣

  • @abhinand_.e._
    @abhinand_.e._ 3 года назад +298

    ഞനും ആ പോർക്കിന്റ് തല കണ്ടാണ് ഈ ചാനൽക് വരുന്നത്, ഒരു മലയാളി പോർക്ക്‌ തല കുക്ക് ചെയ്യണത് കണ്ടപ്പോ വയങ്കര ഇന്ട്രെറ്റ് ആയി ♥️♥️Boombangh 🔥

    • @devanarayananks6593
      @devanarayananks6593 3 года назад +3

      Nee matte national school il padichirunna abhinand allee...engandiyur

    • @abhinand_.e._
      @abhinand_.e._ 3 года назад

      @@devanarayananks6593 he he athe 😅

    • @taekosechaerd6891
      @taekosechaerd6891 3 года назад

      @@abhinand_.e._ എന്നെ അറിയോ

    • @abhinand_.e._
      @abhinand_.e._ 3 года назад

      @@taekosechaerd6891 illa

    • @hanan_634
      @hanan_634 3 года назад +1

      @@abhinand_.e._ aaah engane irkn😂

  • @agustinaj5845
    @agustinaj5845 3 года назад +80

    ഞാൻ തിന്നില്ല 😁എന്നാലും സൂപ്പർ 💕💕ഇങ്ങനെയു൦ ഭക്ഷണം ഉണ്ടെന്ന് കാണിച്ചതിന് നന്ദി

  • @പെരുമണ്ണൂർഗ്രാമം

    ഞമ്മക് ഇത് ഹാറാം ആണ് ന്നാലും ഞമ്മള് കാണും
    ലവ് യു booom bangh 🔥🔥🔥🔥🔥

    • @X2WAYB
      @X2WAYB 3 года назад +3

      തതാണ് ❤️

    • @jeshan_ct
      @jeshan_ct 3 года назад +2

      ❤️

    • @robbysg40
      @robbysg40 3 года назад +1

      🥰

    • @MS-co4e
      @MS-co4e 3 года назад +6

      തിന്നുന്നത് കാണൽ ഹറാമൊന്നും ഇല്ല.😅

    • @rahmathn5148
      @rahmathn5148 3 года назад

      ഭായ് തിന്നുന്നതിന് മാത്രമേ ഹറാമുള്ളൂ കാണുന്നതിനും അതല്ലെങ്കിൽ അത് എരിയത്ത് ഉള്ളത് കൊണ്ടൊന്നും ഒരു പ്രഷ്ണവുമില്ല

  • @curiositymedia1425
    @curiositymedia1425 3 года назад +6

    മാമനെ കണ്ടാൽ അറിയാം ഒരു പഠിപ്പി/ബുജി ലുക്ക്‌ ഉണ്ട് ന്യൂസിലാൻഡിൽ എത്തിയതിൽ ഒരു സംശയം ഇല്ല. വാക്കി എല്ലാരും ❤️തല്ലിപ്പൊളികൾ 🤧😂😂🥰❤️ lovely ❤️❤️

  • @georgy271
    @georgy271 3 года назад +54

    ഒരുപാട് ഫുഡ്‌ വ്ലോഗെർ മാർ ഉണ്ടെങ്കിലും pork videos ചെയ്യുന്നവർ കുറവാണ് അടിപൊളി
    Boom Bang🤩

  • @mohammeddhilber1709
    @mohammeddhilber1709 3 года назад +2

    19:15 " രണ്ട് പല്ലും കൂടെ കഴിക്ക് "
    Arun mama thug 😂😂😂🤣

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 года назад +36

    അവിയുടെ ചാനൽ വഴി ആണ് ഞാൻ ഈ ചാനൽ ലു ആദ്യമായി എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം. Keep Going .. boombangh 💥

    • @jais7744
      @jais7744 3 года назад +1

      Same bro👍

    • @hryn8692
      @hryn8692 3 года назад +1

      Same

    • @stebykb1141
      @stebykb1141 3 года назад

      Aviyude ethu video

    • @jais7744
      @jais7744 3 года назад

      @@stebykb1141 bro boombanginte starting timil avi yude channelil promotion cheythayirunnu

  • @blackbeast5098
    @blackbeast5098 3 года назад +12

    19:15 just nailed it💥😂

  • @sudheeshkrishnakripa7987
    @sudheeshkrishnakripa7987 3 года назад +53

    വളരെ ശെരിയാണ് ചേട്ടാ നിങ്ങളുടെ ആദ്യത്തെ പന്നിത്തല വീഡിയോ കണ്ടിട്ടാണ് ഇടിച്ചു കയറിയത്.... സംഭവം അടിപൊളി 😋😋😋😋

  • @tintusuresh9239
    @tintusuresh9239 3 года назад +62

    ക്രിസ്മസ്സിനു ഒരു ഫുൾ പോർക്ക് അങ്ങട് പെടക്ക് അണ്ണാ.... boombaangh ❤️💥💥💥

    • @sanal42
      @sanal42 3 года назад +1

      ഫുൾ പോർക്ക്‌ പെടക്ക് ഗെഡി

  • @lby6839
    @lby6839 3 года назад +47

    ഇവിടെ മഞ്ഞൾസാന്ത്‌, മൊളക്സാന്ത്‌ എന്നിവ പ്രതീഷിച്ചു ആരും വരല്ലേ... ഇവിടെ തലച്ചോറും നാക്കും ആണു കോമ്പോ.... Boombaang💥✨️

  • @midhuantony7540
    @midhuantony7540 3 года назад +7

    Unique cooking... സാധാരണ cooking channel നിന്നും വളരെ variety... 👌🏻👌🏻🔥🔥🔥

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +79

    *പോർക്ക്‌ തിന്നത്തില്ലെങ്കിലും പോർക്ക്‌ കുക്ക് ചെയ്യുന്ന വീഡിയോ കാണാൻ ഒരു പ്രതേക രസാ... 💗🔥*

  • @varsha.m.s1088
    @varsha.m.s1088 3 года назад +1

    Boombaangh Broo kazhinja christmas video bronte adipoli videokalil onnaahnu..
    Ee vattam boombaangh aakkanam
    Boombaangh☺

  • @butwhy3238
    @butwhy3238 3 года назад +85

    ഏറ്റവും നല്ല food taster പോൾമാനാണ് 🔥🔥💯

  • @fawas-on2ny
    @fawas-on2ny 3 года назад

    Sharikkum aa pazhaya video ormmmayil vannu 👌👌👌👌🤣🤣🤣sharikkum kidukkitto👌👌👌 🔥🔥🔥🔥

  • @sreeragssu
    @sreeragssu 3 года назад +50

    നമ്മുടെ നാട്ടിൽ മീൻ തല ഇത് പോലെ കൊണ്ട് വന്നു കറി വക്കുന്നത് കണ്ടിട്ടുണ്ട്. അവിടെയൊക്കെ പോർക്ക്‌ ന്റെ തല ആണല്ലെ പതിവ്.
    BoomBang 🔥🔥

  • @izzacreations5704
    @izzacreations5704 3 года назад +4

    നിങ്ങളുടെ സംസാരം കാണാൻ ആണ് സത്യത്തിൽ ഞൻ ചാനെൽ കാണുന്നത്. സൂപ്പർ ആണ് ❤❤❤

  • @vishnumohan5813
    @vishnumohan5813 3 года назад +11

    ലോകത്തിലെ എല്ലാവർക്കും എല്ലാ ദിവസവും സന്തോഷത്തിനും സങ്കടത്തിനും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ സംഭവിക്കാറുണ്ട്... വെള്ളിയാഴ്ച്ച ദിവസം സന്തോഷത്തിനുള്ള എല്ലാ വകയും ഒപ്പിക്കുന്നത് ഇങ്ങളാണ്..... Thank you നവീൻ ചേട്ടാ❤️ & ഗോൾഡ ചേച്ചി❤️.... പിന്നെ പൊടികൾക്കും പ്രിങ്ങു , നാനു & മാമന്റെ ചെക്കൻ.... പിന്നെ എല്ലാ ടീമിസിനും താങ്ക്സ് മാമൻ , പോൾമാൻ , കിരാ , പനച്ചാച്ചൻ.... ഒരുപാട്‌ സന്തോഷം.... അപ്പോ റെഡി റെഡി ബൂംബാങ്...🔥🔥❤️❤️🔥🔥

  • @Nithasherin-z6w
    @Nithasherin-z6w 3 месяца назад

    Oru tharam addition an chettante video. ❤️kandu kandu eni kanan videos illaaa❤️ 🥰

  • @aneeshsuji5629
    @aneeshsuji5629 3 года назад +174

    കിരൺ ബ്രോ എന്ത് കൊടുത്താലും കഴിച്ചു കൊള്ളും😁😁😂😂

  • @aswathysajeev1603
    @aswathysajeev1603 3 года назад

    നിങ്ങൾ കുക്ക് ചെയ്യുന്ന ചില സാധനങ്ങൾ കഴിക്കാൻ ഇഷ്ടം ഇല്ലെങ്കിലും കാണാൻ നല്ല രസ 😝🥰🥰 Boooombaanghhhj🥰👍👍

  • @nithin_dxx
    @nithin_dxx 3 года назад +112

    വിശക്കുമ്പോൾ മാത്രം വീഡിയോ കാണുന്ന ഞാൻ 😎😎

    • @wolfdevil3011
      @wolfdevil3011 3 года назад +1

      Killaadi kaaaa killlaadi

    • @albingeorge3101
      @albingeorge3101 3 года назад +6

      ചോറുണ്ണുമ്പോൾ മാത്രം കാണുന്ന ഞാൻ 😌

    • @jubinvaravind4925
      @jubinvaravind4925 3 года назад +2

      ഞാനും അങ്ങനെ ആണ് 😝

    • @sujajohnson284
      @sujajohnson284 2 года назад

      😂😂😂

  • @sunuthankapan
    @sunuthankapan 3 года назад

    Naveen chetta... ith.. serikkum power pack video ayirunnu.. arumamayodulla thug dialog powlichuttaa.. lovfly 👌👌👌💪💪💪boombangh 🤙🤙🤙🤙

  • @kavya4535
    @kavya4535 3 года назад +27

    Maman " 2 pallum koodi kazhk"😂😂😂
    Kira" thorth shower Cream" 😂😂😂😂
    Boombaangh ❤️

  • @joji6247
    @joji6247 3 года назад +1

    ബ്രോ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ... തന്റെ എല്ലാം കുക്കിംഗ്‌ വീഡിയോ ഞാൻ കാണാറുണ്ട്...🥰🥰🥰🌹🥰🥰🥰🥰🥰

  • @intronomad
    @intronomad 3 года назад +111

    One of the most entertaining cooking channels 💜💜💜❤️

  • @shibinasa1258
    @shibinasa1258 3 года назад +2

    എനിക്ക് ഇഷ്ടമില്ലാത്തത് ഞാൻ കഴിക്കില്ല, അണ്ണച്ചിക്ക് ഇഷ്ടമുള്ളത് കഴിക്കുക എവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല ♥️♥️♥️♥️♥️♥️ബൂംബാങ്ങ് 💋💋💋💋

  • @anandhuyesodh5785
    @anandhuyesodh5785 3 года назад +8

    എല്ലാ മലയാളികളുടെയും വീട്ടിൽ അതുപോലൊരു പിടിയില്ലാത്ത ഫ്രൈ പാൻ കാണും..... 😊😊😊

  • @vijithkannur7093
    @vijithkannur7093 3 года назад +14

    കിരൺ ആണ് പൊളി എന്തുണ്ടാക്കി കൊടുത്താലും കഴിച്ചോളും♥️

  • @sreedevi4292
    @sreedevi4292 3 года назад +5

    മൂന്ന് പേരുടെയും നോട്ടം ശരിക്കും ആ movie scene നെ resemble ചെയ്യിച്ചു. Editing ന്റെ പോലും ആവശ്യം ഉണ്ടായിരുന്നില്ല....😍😊
    Scientific temper and knowledge in science both are different. 👏

  • @pradulrajagiri8821
    @pradulrajagiri8821 3 года назад

    ചേട്ടായിടെ ഹണ്ടിങ് video വീണ്ടും പ്രതീക്ഷിക്കുന്നു.... അബ്ബാസ് ഇക്കയുമായി..... 🤩🤩🤩🤩💕 boooooombang

  • @Linsonmathews
    @Linsonmathews 3 года назад +101

    എമ്മാതിരി item 😍
    ഇതൊക്കെ കാണാൻ ഇവിടെ തന്നെ വരണം 👍 ഇരുത്തി പുകച്ച പോർക്ക്‌ റെസിപ്പിക്ക് ശേഷം അടുത്ത മാരക റെസിപ്പി 🔥🔥🔥

  • @sreemadhu8528
    @sreemadhu8528 3 года назад +1

    മയിൽ കണ്ടു വന്നതാ, പിന്നെ എല്ലാം കുത്തിയിരുന്നു കണ്ടു. Realy goode😍😍

  • @shein6620
    @shein6620 3 года назад +7

    എന്റർടൈൻമെന്റ് എന്നു പറഞ്ഞാൽ ഇതാണ് ഇജ്ജാതി കുക്കിംഗ്‌. ബോറടിക്കൂല ഇവിടെ.
    നമ്മൾക്കു ഇത് കഴിക്കാൻ പാടില്ല എന്നാലും കണ്ടിരിക്കാൻ വേറെ ലെവൽ ആണ്.

  • @lijugangotri
    @lijugangotri 3 года назад +11

    പ്രകൃതി സ്നേഹം പ്രത്യേക രീതിയിൽ 😂 എന്തു prepare ചെയ്താലും അവതരണം പൊളി ആണ് ഭായ് 👍

  • @___kurudiii
    @___kurudiii 3 года назад +8

    Bhooombhang.. 😁 Naveen chettaa keralathil oru hotel thudangi ithokke angu set aakku njangal vann kazhicholaam💚🤘

    • @harrynorbert2005
      @harrynorbert2005 3 года назад +9

      എന്നിട്ട് വേണം സങ്കികളും സുടാപ്പികളും വന്നു ഇങ്ങേരെ പഞ്ഞിക്കിടാൻ 🤣🤣🤣 അങ്ങേര് ന്യൂസിലാണ്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ 🙏🙏🙏🙏

    • @___kurudiii
      @___kurudiii 3 года назад +2

      @@harrynorbert2005 athum shariyaanu 😂

  • @HananSuhail
    @HananSuhail 3 года назад +16

    Too good 😀 Full on energy and entertaining this time👏

  • @ismuk2294
    @ismuk2294 3 года назад +5

    ഇതു കണ്ടിട്ട് എനിക്ക് വേറെ സാധനം ആണ് ഓർമ്മ വരുന്നേ എന്ന് 😃😃😃ലെജൻഡ്സ് ഒൺലി കിടു ഡയലോഗ്

  • @bhagathjith4622
    @bhagathjith4622 3 года назад

    Please vedios vegam upload cheyyuo. Therakk undann areyaa but,, .....
    Vedios kanumbam entho oru positive vibe ann.. Waiting for more vedios
    Boombang

  • @abhinavdarknotzz5654
    @abhinavdarknotzz5654 3 года назад +14

    3:30
    പാവം ചേച്ചി 😂
    10:40 😎🚬
    19:40 വിചാരിച്ച സീൻ booombhaannnnggg
    26:00 🥰

  • @Lijinkv
    @Lijinkv 3 года назад

    Innu RUclips open cheythu adhyam nokkiyathu chettanta video aanu 🥰🥰🥰🥰

  • @arunkomalloor3023
    @arunkomalloor3023 3 года назад +5

    ആരോ.. വന്നല്ലോ... 😅.. Editing.. കിടു.. മാമോയ്യ്.. 😍.. Ready.. Ready.. BOOMBANGH... 💥

  • @roshnasanu9379
    @roshnasanu9379 3 года назад +14

    I couldn't resist watching your videos. I realized it today. At first I was not comfortable watching as Golda said enthopole. But tried playing it every 10 minutes gap. At last watched it on 4 th attempt. Keep going. Follow your heart always. Boombangh 🎉

  • @midhuncm5288
    @midhuncm5288 3 года назад +43

    പോർക്ക് ഫാൻസ് അസോസിയേഷൻ ❣️..

  • @Mahesh-dm5mj
    @Mahesh-dm5mj 3 года назад +1

    ആദ്യമായി പന്നിയുടെ തല വീഡിയോ കണ്ട് വന്നു എല്ലാ വീഡിയോയും കണ്ടുകൊണ്ടിരിക്കുന്നു lub u bro
    Boombang 😍❤️

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 года назад +242

    വെള്ളിയാഴ്ച ഇത്‌ കാണാൻ വേറെ ലെവലാ 💜❤

  • @dvvlogs1614
    @dvvlogs1614 3 года назад

    Tooo good lovelyyyyy aaaa prarachilll aaaa adhasuuu😃😃😃🥰🥰🥰🥰

  • @കൃപാൽ
    @കൃപാൽ 3 года назад +13

    പോർക്ക് തല... മുതലാളിയുടെ ഐശര്യം ✌️

  • @MANU-sc7qi
    @MANU-sc7qi 3 года назад +10

    ആടിന്റെ ബ്രെയിൻ വേറെ ലെവൽ.ഇതു കഴിച്ചിട്ടില്ല.ഇതു ടെസ്റ്റ് ചെയ്യണം😍😍😍

  • @muhsinaninu5457
    @muhsinaninu5457 3 года назад +8

    ഹരിഹർ നഗർ എഡിറ്റിങ് പൊളിച്ചു. ആരൊക്ക എന്തൊക്ക പറഞ്ഞാലും നമ്മുടെ സ്റ്റൈൽ അത് മറ്റുള്ളവർക് വേണ്ടി മാറ്റരുത്.

  • @rashidmtmt7073
    @rashidmtmt7073 2 года назад +3

    ജീവിക്കുകയാണേൽ നിങ്ങളെ പോലെ ഒക്കെ ജീവിക്കണം ബായ് 😍😍🔥🔥 നമ്മളൊക്കെ ഒരു ചിക്കൻ രുചിയായിട്ട് കറിവെച്ചിട്ട് മാസങ്ങളായി 😐

  • @pindropsilenc
    @pindropsilenc 3 года назад +8

    ഈ പഹയൻ വല്ലാത്ത ജാതി
    നവിൻ കിരൺ 😍😍😍😍😍😍😍😍😎
    പോട ഇടിയപ്പം 🥰🥰🥰🥰🥰🥰🥰🥰🥰

  • @aswinkrishnaaswin2863
    @aswinkrishnaaswin2863 2 года назад

    Njn ningade samsaram kand indrst aayittanu vid kanane .nallle rasand kanan kelkan🤩😍.mothathil settanu

  • @gayathrirajendran3111
    @gayathrirajendran3111 3 года назад +62

    I am a vegetarian, who can't stand to see this.🙈😂 But still I watch all your videos, keep going👍👍

    • @MrJaisonmampilly
      @MrJaisonmampilly 3 года назад +7

      I am non vegetarian and can't stand seeing vegetables being cooked. So can understand your feelings.

    • @deepusuresh3364
      @deepusuresh3364 3 года назад

      @@MrJaisonmampilly nenaku pranth anu ennum paranju alavarkum athu kanilla . Nenta sukad manasilayi

    • @MrJaisonmampilly
      @MrJaisonmampilly 3 года назад +2

      @@deepusuresh3364 Thanks. Medicine vellathum undo sir please 🙏

    • @superman-pr4uu
      @superman-pr4uu 3 года назад

      Are you Brahmins
      I think you are so sweety

    • @deepusuresh3364
      @deepusuresh3364 3 года назад +1

      @@MrJaisonmampilly pinna illathai nenta asukathinu ulla medicine enta kayil und nenaku njn tharam athu

  • @Anithi19
    @Anithi19 3 года назад +2

    വെള്ളിയാഴ്ച ദിവസം നോക്കി ഈ വീഡിയോ ഇട്ട brilliance 😂

    • @BoomBaangh
      @BoomBaangh  3 года назад

      Allel epozha idaaru? 🤔🤔

    • @Anithi19
      @Anithi19 3 года назад

      @@BoomBaangh അണ്ണാ ഒന്ന് താങ്ങിയത് അല്ലെ 😂... എന്റണ്ണാ കണ്ടിട്ട് കൊതി സഹിക്കാൻ പാടില്ല

  • @ADIMAFun
    @ADIMAFun 3 года назад +41

    നമ്മൾ ഇത് കഴിക്കില്ലെങ്കിലും നിങ്ങളുടെ പോർക്ക്‌ കുക്കിംഗ്‌ വേറെ ലെവൽ ആണ് 😍👍🏻

  • @seethalps8080
    @seethalps8080 3 года назад

    Enikk chetande cooking kaanan aanu ishtam.... 🤩🤩but cook chiyunna sathanangil vere lvl pinne chetande presentation athu parayathirikkan pattillaaaa...
    Golda chechi love youuu😘😘😘😘
    Innu nammude kuttye kandillallo..
    Allangil aval videoil nilkunnathanallo...
    Pinne ningalude friends allarum 🥳🥳🥳
    God bless you all.....

  • @hust1940
    @hust1940 3 года назад +4

    Chetta i like to watch you videos because of the crew members friendship and bond between you is superb... I am a veggie... Ethelum oru episodil chettan ithuvare taste cheythathil oru nalla super oru veg food prepare cheyyumo? It will be useful. All the best🌹

  • @sunil0381
    @sunil0381 3 года назад +1

    Ennaa aayalum Paul man oru congrats veendum parayunnu Simba kkum (allu) ,pinne aru mamooo ingade pole nammalkum ivade oru friend ind manichayan ningalde pakka copy aanh ttta.
    Boombang 💥 team ❤️

  • @lukazvlog324
    @lukazvlog324 3 года назад +9

    ആ ഡയലോഗ്പൊളിച്ചു കലിപ്പാണ് മച്ചാനേ 😄

  • @eeelgaming9962
    @eeelgaming9962 3 года назад

    Enth kittyalum kazhikan kanikuna manasulla kiran bro uyir 🥰🥰💥💥💥

  • @archanajanithnimmy8871
    @archanajanithnimmy8871 3 года назад +35

    ആദ്യമായി കണ്ടു തുടങ്ങിയത് പോർക്ക്‌ തലേടെ വീഡിയോ ആണ് 😍👍

  • @deaddeal8011
    @deaddeal8011 3 года назад +1

    ആ തല പൊളിച്ചിട്ടുള്ള oh, ooh, uhh huhhmm, ആ അലഗാരിത ശബ്‍ദങ്ങൾ ഞാൻ എവിടേയോ ഭയകരമായി കെട്ടിരിക്കണു ഉണ്ണിയെ 💥💥💥😹😹😹🙌🏻🙌🏻

    • @shanisana9230
      @shanisana9230 3 года назад +1

      Evidenna😂😂😂

    • @deaddeal8011
      @deaddeal8011 3 года назад

      @@shanisana9230 ഉണ്ണിയേ വേണ്ടാട്ടോ 🤭😹😹😹

  • @ronavyas7975
    @ronavyas7975 3 года назад +4

    Friday food adikkane munp boombangh cooking video kaanumbo kittana oru feel❤️

  • @preejithchittur7423
    @preejithchittur7423 3 года назад

    Tooo good eh ma broi lovfely video ❤️❤️❤️😘😘😘 boombagh 🤙

  • @nivedhk7849
    @nivedhk7849 3 года назад +3

    Last polman vannathu full counter adikan poli🤣🤣

  • @karunjames8438
    @karunjames8438 3 года назад

    #19:17 Arunmamman ejjathi thugggg🤣🤣🤣

  • @jnj10741
    @jnj10741 3 года назад +11

    Christmas outdoor വീഡിയോ വെയ്റ്റിംഗ് 😍😍💪😍👍

  • @innusworld4243
    @innusworld4243 3 года назад +1

    Pork kazhikiilaa, ishtam alla ennalum chettante videos kand irikkan rasamaa😊 boongbah

  • @Vineeth633
    @Vineeth633 3 года назад +3

    ഒരു പ്രത്യേക തരം ജീവിതം ആണല്ലേ ചേട്ടാ 😍

  • @saljusebastian928
    @saljusebastian928 3 года назад +1

    Kira.... Adipoli dialogue... 😂😂😂shower cream... Thorth mund.... Enna shover undel kulichitt varannn... 😂😂😂pinnallla... Machan polich.. 🥰🥰😂😂😂😄😇😄😄😄❤❤😃

  • @JosnaJosephentertainment
    @JosnaJosephentertainment 3 года назад +9

    I will support naveen bro... We need more videos Pork....... Pork friday idumbol nalla oru vibe annu💙💙💙💙💙💙boombangh ❤️❤️❤️❤️❤️❤️❤️

    • @jebinjames9593
      @jebinjames9593 3 года назад +1

      Athentha problem Fridayil . anyway ishtamullath ethu item aanelum health issues illenkil kazhikam . pork ❤️❤️❤️

    • @JosnaJosephentertainment
      @JosnaJosephentertainment 3 года назад +1

      @@jebinjames9593 Friday pork kazikunath nalla vibe kittum..... Chinthichal manasilavum😇

    • @മിഷൻ2047മൂഞ്ചി
      @മിഷൻ2047മൂഞ്ചി 3 года назад

      @@JosnaJosephentertainment 😜😜

  • @aldrinbenson1237
    @aldrinbenson1237 3 года назад

    polichutta.. macha back il pringu aano athi annabell oh!! 😂🤣😂 just kidding. pakshe avide aaro nippund 😖😖

  • @rincesam1963
    @rincesam1963 3 года назад +6

    ചേട്ടാ...love you...from 🇴🇲 Oman..🥰🥰💖

  • @amaya7052
    @amaya7052 3 года назад +1

    Sathyatto njnum adyam aa pork nte thala kandathod koodiyan subscribe Cheythe😍😍

  • @baijuskylark
    @baijuskylark 3 года назад +13

    കിരൺ ബ്രോ പോളി ആണ് ... 😂

  • @fasalugulfgate5309
    @fasalugulfgate5309 3 года назад

    Sathyam njanum pazhaya video kandaaaan. Chettayide Fan aayath 🥰😍🥰😌

  • @bineeppk
    @bineeppk 3 года назад +25

    പോർക്ക് എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു..🥰🥰
    ❤️ From വാഴാനിക്കാരൻ 🔥
    BoomBaangh 🔥

  • @meeras8093
    @meeras8093 3 года назад +1

    പോർക്ക്‌ ഒരിക്കൽ പോലും ടേസ്റ്റ് ചെയ്തിട്ടില്ല.. ചെയ്യുകയും ചെയ്യില്ല.. Bt, ചേട്ടന്റെ cooking കാണും....ഒത്തിരി ഇഷ്ടമാണ്... ഇനിയും ചേട്ടന്റെ ഒരുപാട് വെറൈറ്റി videos കാണാൻ ഞങ്ങൾക്ക് കഴിയട്ടെ.. ചേട്ടനും ഫാമിലി കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏

  • @Zoom_User
    @Zoom_User 3 года назад +23

    I have eaten pig once, I like it very much but pig is scarcely avaliable in my place, this roasted pig head looks 🔥🔥, boombangh!

  • @nuhman1906
    @nuhman1906 3 года назад +1

    ഇത് വരെ കഴിച്ചിട്ടില്ല. കഴിക്കാൻ ആഗ്രഹവുമില്ല. എങ്കിലും വീഡിയോ quality👌👌👌👌

  • @praveenpavithran53
    @praveenpavithran53 3 года назад +6

    Kazhichapole oru feeling 😆😍😍😍😘😘😘super

  • @sreevlogs9208
    @sreevlogs9208 3 года назад

    ചേട്ടാ ആദ്യം ആയിട്ട് ആണ് കമന്റ്‌ ഇടുന്നെ പൊളിയാട്ടോ നിങ്ങൾ 👍

  • @sreeragssu
    @sreeragssu 3 года назад +16

    പോർക്കിനോട് നിങ്ങൾക്കു എന്തെങ്കിലും വിരോധം ഉണ്ടോ 😂
    ഇരുത്തി പുകച്ചത്, കിടത്തി പൊരിച്ചത്.. ഞാനും ഈ ചാനലിലേക് വന്നത് പോർക്ക്‌ പുകച്ച വീഡിയോ കണ്ടിട്ടാണ്.. 👍🏻

  • @purushu102
    @purushu102 3 года назад +1

    കൊള്ളാം poli .... ഒരു wagyu Beef വീഡിയോ ചെയ്യാമോ ... Boombangh ആക്കണം😘😘

  • @davidbekkam2997
    @davidbekkam2997 3 года назад +7

    മനുഷ്യൻ ഇങ്ങനെ ആണ് മനുഷ്യർ ഇങ്ങനെ ആണ് ആകേണ്ടത് ❤️❤️❤️

  • @sebastiandavis3415
    @sebastiandavis3415 3 года назад

    ningalude group il enenkilum join akan patya mathi arnu 😂😂👌👌💕💕😘😘😘❤️❤️❤️❤️❤️❤️ so much fun..so much love..boombang 😘😘❤️❤️❤️

  • @anjalytd9196
    @anjalytd9196 3 года назад +3

    ഏറ്റവും നന്നായി ഉണ്ടാക്കിയ food taste cheyuna mannusan❤️❤️🔥

  • @CaptainCool661
    @CaptainCool661 3 года назад

    Ithu kazhikkaaan enikku haraam aanu’ ennaal kaanaaan haraam illallo 😀 Sambhavam polichu 👌🏻👌🏻👌🏻booooooooooomBaaaangh

  • @aswanth3600
    @aswanth3600 3 года назад +13

    കൊതി ആവണ് മുത്തേ പോർക്ക് ഇഷ്ടം 🔥

  • @rocksvlog697
    @rocksvlog697 3 года назад +1

    ഞാൻ കഴിക്കില്ല നിങ്ങൾ കഴിക്കുന്നതും നിങ്ങളുടെ ശൈലിയും പൊളിയാട്ടോ 😂😂🥰🥰

  • @jesikareem8027
    @jesikareem8027 3 года назад +35

    ഞാനും പോർക്ക്‌ തല കണ്ടു വന്നതാ ചേട്ടാ. 💥💥

  • @abybala9308
    @abybala9308 3 года назад

    ഞാനും ആദ്യം കണ്ട വീഡിയോ അതാണ് ✌️ ബൂംബാ 😘

  • @cso8352
    @cso8352 3 года назад +11

    19:34 iconic legendary meme 😂

  • @betcysdiary7130
    @betcysdiary7130 3 года назад

    Aa movie de bit add cheythathu super arnnu .chirichu chirich oru vazhikkayi 😂😂

  • @tinusvlog6788
    @tinusvlog6788 3 года назад +4

    ഇതേറെയും അടിപൊളി വീഡിയോസ് നിങ്ങൾ കൊണ്ടേ പറ്റൂ...... ready ready Boombang 🔥🔥🔥❤️

  • @teamlifelong703
    @teamlifelong703 2 года назад

    ഓരോ വീഡിയോ കണ്ട് കഴിയുമ്പോളും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു...ലൗലി ഫാമിലി..കിരൺ പോളി😍

  • @gaminghub_yt3480
    @gaminghub_yt3480 3 года назад +7

    Boombang always vere level 😍😍🥰🥰