വീഡിയോ ഒക്കെ കൊള്ളാം.. പക്ഷെ ശരിക്കുള്ള പൂരവും പെരുന്നാളും താങ്കൾ കൂടിയട്ടും കണ്ടിട്ടും ഇല്ല... അതുകൊണ്ടാണ് ഈ തീറ്റയും കുടിയും ഒക്കെ വലിയ സംഭവമായി നിങ്ങൾക്ക് തോന്നുന്നത്...അതോക്കെ ആഘോഷിക്കുന്നവർക്ക് അറിയാം അതിന്റെ ലഹരി എന്താണെന്ന്....(മനസിലാകാത്തവർക്ക് വീഡിയോ 13.40 -13.60 വരെ കാണുക...)
🤣🤣🤣🤣ഞാൻ പറഞ്ഞത് ഒന്ന് കൂടെ കേട്ടു നോക്കൂ... ഇവിടെ എവടെ ആണു തീറ്റ.. ആ ദിവസം ഞങ്ങൾ 24 മണിക്കൂറിൽ 1meal ആണു കഴിച്ചത്. ഒരു പൂരവും, ഒരു പെരുനാളും ഞാൻ കൂടിട്ടു ഉണ്ടാകും, but നിങ്ങൾ എപ്പഴെങ്കിലും ഇങ്ങനെ കാട്ടിൽ വന്നു hunt ചെയ്തു കഴിച്ചിട്ടുണ്ടോ?? പിന്നെ എങ്ങനെ ആ ഫീലിംഗ്സ് നിങ്ങൾക്ക് പറയാൻ പറ്റും പിന്നെ എന്താണ് കുഞ്ഞാ ശരിക്കുള്ള പൂരവും പെരുനാളും, നമ്മടെ നാട്ടിലെ പെണ്ണുങ്ങളോട് ചോദിച്ചിട്ടുണ്ടോ ഇതിനെ പറ്റി.. ഈ ആണുങ്ങൾ കൂത്തു മറയണ പൂരവും പെരുനാളും ആണുങ്ങൾക്ക് തുള്ളാൻ ഉള്ളതാണ്, അതെ ദിവസം നിങ്ങൾ നിങ്ങടെ ഫാമിലി യെയും കൊണ്ട് കൊടൈക്കനാൽ പോകാം ന്നു പറഞ്ഞാൽ തീരണ പ്രശ്നെ ഉള്ളൂ... പൂരവും പെരുന്നാളും മ്മളും കൂടിട്ടുണ്ട് കുഞ്ഞാ, പൊളിച്ചിട്ടും ഉണ്ട്..ഇനിയും അവസരം കിട്ടിയാൽ പൊളിക്കും.. അതും ഫാമിലി പൊളി.. പുരിഞ്ചിത കണ്ണാ 💥💥💥Boombangh
@@BoomBaangh ഞങ്ങളുടെ നാട്ടിൽ അങ്ങനെ അല്ല.. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നുണ്ട്...ആണുങ്ങൾ കുടിച്ചു മറിയുന്നത് മാത്രം അല്ല.ഇതുപോലെ ഉള്ള ആഘോഷങ്ങൾ... കേരളത്തിൽ ഇതുപോലെ വേട്ടയ്ക്ക് അനുമതി ഇല്ല... പിന്നെ പുലിയെ വരെ വേട്ടയാടി തിന്ന ആളുകൾ ഇവിടെ ഉണ്ട്...
നമ്മടെ നാട്ടിലെ പൂരവും പെരുന്നാളും maximum ആഘോഷിക്കുന്നത് ആണുങ്ങൾ അല്ലേ?യൂറോപ്പിലും അമേരിക്കയിലും എല്ലാ ആഘോഷങ്ങളും പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലെ ആഘോഷിക്കുന്നുണ്ട്.പിന്നെ ആഘോഷം എന്ന് പറഞ്ഞാല് അത് യൂറോപ്പിലും അമേരിക്കയിലും ഉള്ളതാണ് അത് അനുഭവിച്ച് തന്നെ അറിയണം
പണ്ട് പാടത്തും പൊഴെന്നും തോട്ടീന്നുമൊക്കെ ചെറിയ ബണ്ടുകെട്ടി വെള്ളം വറ്റിച്..മീൻ പിടിച്ച ശേഷം കൂട്ടുകാരുമൊത്തു കഥ പറഞ്ഞു ചുട്ടു തിന്നുന്ന സുഖമുണ്ട് ഈ വീഡിയോയ്ക്ക് ❤️❤️❤️👌👌👌 thank you നവീൻ അണ്ണാ 👍👌👍
നിങ്ങൾ എന്തൊരു മനുഷ്യനാ ഇങ്ങനെ ഒക്കെ കൊതിപ്പിക്കല്ലേ... 🥰 ഈ ജന്മത്തിൽ ഇതൊന്നും കഴിക്കാൻ യോഗം ഉണ്ടാവില്ല എന്നാലും നിങ്ങ ഇതൊക്കെ ചെയ്തും കഴിച്ചും 🥩🥩🦌🦌കാണിക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ട്... നിങ്ങ പൊളിക്ക് കട്ടക്ക് വീഡിയോ കണ്ട് പ്രോത്സാഹനം തന്നോളാം.....💝ഭൂമ്മ് ഭംഗ് 🔥🔥💥
തികച്ചും സത്യമായ കാര്യമാണ് പറയുന്നത്. .. ബ്രോയുടെ എല്ലാ Lafly വീഡിയോസും ആദ്യം തൊട്ടേ കാണാറുള്ള ആളാണ് ഞാൻ. ഓരോ വീഡിയോസ് കഴിയുംതോറും അപാരമായ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്.. ഇനിയും ഒരുപാടൊരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട് .. Bro you’re something special to me❤️🌱🌴🍃🦌🐖. .. love you 😽
Hy brother. I have start watching your vedio since couple of weeks .its really quite interesting.your presentation giving such a good relief from all this busy life .keep going brother and take care of your self and your family ..may God bless you and your family and your team especially MAMAN he is a chilling dude .. Tons of love ...
ഈ അടുത്താണ് ബ്രോയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് യൂട്യൂബിൽ സ്ക്രോൾ ചെയ്‌പോയപ്പോൾ ആദ്യമൊന്നും കണ്ടില്ല പിന്നെ ഒരുദിവസം അബദ്ധത്തിൽ വിഡിയോസിൽ കൈതട്ടി പ്ലേ ആയി കണ്ടപ്പോൾ ബ്രോ നെയുംവിഡിയോകളും വളരെ ഇഷ്ടമായി ഇപ്പോൾ സമയംകിട്ടുമ്പോൾ DNA യിലെ പഴയവീഡിയോസും സേർച്ച് ചെയ്തു കാണാറുണ്ട് Hunting വീഡിയോസ് ഒരു രക്ഷയുമില്ല പൊളി 👍👌
29:15 your first meal I think that delicious food you made to your squads that ambiance you creat a beautiful wibe so soooperb I really enjoyed thankyo so much
Machanaaa am from ernakulam but nammudaa thrissur porom palli parunnalum kazhinattaullu Sigom Manum, i also have friends abroad who talks down about our country i can't understand why. I always feel proud to be an Indian malayalee
Ivde aaranu nammude birth placine thazhthi paranjathu..🤔 Njan oru countryneyum angane cheyyilla, birth placinu prathyekichu entho oru ithu untennum parayilla..💯💯 They all same💥Boombangh Its a strawman argument... Njan paranjathu City lifil ninnu maari relax aayi, isolate aayi oru bagathu chennu outdoor camp cheyyumbol adipoli aanu Ennanu, Athu new zealandil maathrame ulloo unnu njan paranjilla..that can be anywhere in the universe. 😉👌👌 athinte feel artullasikkunna perunalinteyo poorathinteyo pole alla Ennanu. That feeling is good.. Njan valare vyakthamaayi paranjituntu suhruthe.. 👍👍👍
Atrem kashtapettu undakumbol ..Ade kazhichu engane undennu abhiprayam parayan bakki ullavar sremikunilla. That's not fare ... ,Cook cheithe aalku adu veliya kariyam aanu. Cooking is an Art . U r awesome in cooking .keep Going 👌👌👌👍Boombang
വീഡിയോ ഒക്കെ കൊള്ളാം.. പക്ഷെ ശരിക്കുള്ള പൂരവും പെരുന്നാളും താങ്കൾ കൂടിയട്ടും കണ്ടിട്ടും ഇല്ല... അതുകൊണ്ടാണ് ഈ തീറ്റയും കുടിയും ഒക്കെ വലിയ സംഭവമായി നിങ്ങൾക്ക് തോന്നുന്നത്...അതോക്കെ ആഘോഷിക്കുന്നവർക്ക് അറിയാം അതിന്റെ ലഹരി എന്താണെന്ന്....(മനസിലാകാത്തവർക്ക് വീഡിയോ 13.40 -13.60 വരെ കാണുക...)
🤣🤣🤣🤣ഞാൻ പറഞ്ഞത് ഒന്ന് കൂടെ കേട്ടു നോക്കൂ... ഇവിടെ എവടെ ആണു തീറ്റ.. ആ ദിവസം ഞങ്ങൾ 24 മണിക്കൂറിൽ 1meal ആണു കഴിച്ചത്.
ഒരു പൂരവും, ഒരു പെരുനാളും ഞാൻ കൂടിട്ടു ഉണ്ടാകും, but നിങ്ങൾ എപ്പഴെങ്കിലും ഇങ്ങനെ കാട്ടിൽ വന്നു hunt ചെയ്തു കഴിച്ചിട്ടുണ്ടോ?? പിന്നെ എങ്ങനെ ആ ഫീലിംഗ്സ് നിങ്ങൾക്ക് പറയാൻ പറ്റും
പിന്നെ എന്താണ് കുഞ്ഞാ ശരിക്കുള്ള പൂരവും പെരുനാളും,
നമ്മടെ നാട്ടിലെ പെണ്ണുങ്ങളോട് ചോദിച്ചിട്ടുണ്ടോ ഇതിനെ പറ്റി.. ഈ ആണുങ്ങൾ കൂത്തു മറയണ പൂരവും പെരുനാളും ആണുങ്ങൾക്ക് തുള്ളാൻ ഉള്ളതാണ്, അതെ ദിവസം നിങ്ങൾ നിങ്ങടെ ഫാമിലി യെയും കൊണ്ട് കൊടൈക്കനാൽ പോകാം ന്നു പറഞ്ഞാൽ തീരണ പ്രശ്നെ ഉള്ളൂ...
പൂരവും പെരുന്നാളും മ്മളും കൂടിട്ടുണ്ട് കുഞ്ഞാ, പൊളിച്ചിട്ടും ഉണ്ട്..ഇനിയും അവസരം കിട്ടിയാൽ പൊളിക്കും.. അതും ഫാമിലി പൊളി.. പുരിഞ്ചിത കണ്ണാ
💥💥💥Boombangh
Arun M bro പുള്ളി പറഞ്ഞത് പോസിറ്റീവ് ആയി എടുത്തു കൂടെ ആ ഭാഗം കണ്ടാൽ അറിയാം പുള്ളി ഒന്നിനേയും കുറ്റപെടുത്തി പറഞ്ഞട്ടില്ല
@@BoomBaangh ഞങ്ങളുടെ നാട്ടിൽ അങ്ങനെ അല്ല.. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നുണ്ട്...ആണുങ്ങൾ കുടിച്ചു മറിയുന്നത് മാത്രം അല്ല.ഇതുപോലെ ഉള്ള ആഘോഷങ്ങൾ...
കേരളത്തിൽ ഇതുപോലെ വേട്ടയ്ക്ക് അനുമതി ഇല്ല... പിന്നെ പുലിയെ വരെ വേട്ടയാടി തിന്ന ആളുകൾ ഇവിടെ ഉണ്ട്...
നമ്മടെ നാട്ടിലെ പൂരവും പെരുന്നാളും maximum ആഘോഷിക്കുന്നത് ആണുങ്ങൾ അല്ലേ?യൂറോപ്പിലും അമേരിക്കയിലും എല്ലാ ആഘോഷങ്ങളും പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലെ ആഘോഷിക്കുന്നുണ്ട്.പിന്നെ ആഘോഷം എന്ന് പറഞ്ഞാല് അത് യൂറോപ്പിലും അമേരിക്കയിലും ഉള്ളതാണ് അത് അനുഭവിച്ച് തന്നെ അറിയണം
Boom bangh aakenda chekkane... Vittu kalayanam
Boom baam... Farm owner looks like sam curren😍
Yes
Yes
Ha
Exactly
True that
പണ്ട് പാടത്തും പൊഴെന്നും തോട്ടീന്നുമൊക്കെ ചെറിയ ബണ്ടുകെട്ടി വെള്ളം വറ്റിച്..മീൻ പിടിച്ച ശേഷം കൂട്ടുകാരുമൊത്തു കഥ പറഞ്ഞു ചുട്ടു തിന്നുന്ന സുഖമുണ്ട് ഈ വീഡിയോയ്ക്ക് ❤️❤️❤️👌👌👌 thank you നവീൻ അണ്ണാ 👍👌👍
🥰
മച്ചാന്റെ ഏതൊരു വീഡിയോ ആണേൽ അത്
ഒര് ഒന്നൊന്നര വെറൈറ്റി പൊളിയായിരിക്കും..!👍
Da ningal ivadeyum kya bro
Ni allathilum indallo
Variety poliyoo?
Ivadeyum vanno
നിങ്ങളുടെ വീഡിയോ വരുമ്പോൾ ആണ് ഞങ്ങളുടെ മനസ്സ് സന്തോഷമായത്
Ivarude വീഡിയോ കാണുമ്പോ discovery channel കാണുന്ന ഒരു ഫീൽ AA. . Malayalam aannnennu മാത്രം❤️👍
Correct 😄
Sathyam 😂😂😂😂
കുക്കിംഗ് വീഡിയോ കഴിഞ്ഞ ആഴ്ച കണ്ടു ബോധിച്ചു 😍 സുഹൈൽ മച്ചാന്റെ
Nee verudhe seen undakella
DNA yude reference kandu poyatha avideyum boombang alle star 😄
The best channel in youtube with quality content and presentation!! Keep Going Naveen Bro!❤️❤️
#boombang!!🔥🔥
😍
ഇത്രോം വലിയ ക്രിക്കറ്റ് പ്ലയെർ ആയിട്ടും ഒരു ഫാം നടത്തി കൊണ്ട് പോകുന്ന സാം കറൻ ആണെന്റ ഹീറോ 😁🔥
Helper kohliyum 😁
😂😂😂😂😂😂
Kannodu kanbathellam song il yuvaraj sing gutar vaayikkunnu ennu paranja comment ippo orkkunnu..😁😂
ഇത്രേം വലിയ ക്രിക്കറ്റ് പ്ലയെർ ആയിട്ടും യൂട്യൂബ് channel നടത്തുന്ന മൊട്ട അടിച്ച വിരാട് kohli 😌
വീഡിയോസ് skip അടിക്കാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ 😍😍😍😍😍😍😍
അവതരണം ആ ശൈലി ലഫ്‌ലി ♥️
ബൂംബാങ്ങ് 👍
Boombang ❤️
Editing improved a lot.
Good effort brother 💪
നിങ്ങൾ എന്തൊരു മനുഷ്യനാ ഇങ്ങനെ ഒക്കെ കൊതിപ്പിക്കല്ലേ... 🥰 ഈ ജന്മത്തിൽ ഇതൊന്നും കഴിക്കാൻ യോഗം ഉണ്ടാവില്ല എന്നാലും നിങ്ങ ഇതൊക്കെ ചെയ്തും കഴിച്ചും 🥩🥩🦌🦌കാണിക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ട്... നിങ്ങ പൊളിക്ക് കട്ടക്ക് വീഡിയോ കണ്ട് പ്രോത്സാഹനം തന്നോളാം.....💝ഭൂമ്മ് ഭംഗ് 🔥🔥💥
Love from Germany 🇩🇪 bhoombaanghh
Mail id tharaamo arun bro....
Germaniyil evide aanu
Boombang bro how swt ur heart bro.. ❤aa etta viliyum ikka villiyum heart melting bro❤
Abbaskkante shot..👌
Tsr varumbo kaananamta..!😊
Pwolli...💓top class quality ind..👑👑..onnum parayanilla..ethra neram venengilum kandond erikham...oru maduppum illa...pwolich machane.... ❤️boombhag....🔥🔥🔥
Love from Malappuram ❤️
Malappuram 😍🥰😘😎
മലപ്പുറം 😍
Skip cheyyathe kandu....👌👌👌
Was waiting for this video.......👍👍
മാനിനെ പിടിച്ചത് തൊട്ട് എല്ലാ വിശുവൽ ഓരോ പാർട്ട് ആക്കി നമ്മളിൽ എത്തിക്കുന്ന മച്ചാനും ടീമിനും ഇരിക്കട്ടെ തീ പോരി 😌💥
ഇവിടേയും 😂
തീപ്പൊരി പോരാ കത്തിക്ക് യൂട്യൂബ് കത്തിക്ക്
😍
എനിക്ക് ഇഷ്ടായത് എന്താന്നറിയോ..
തീരേ അഹങ്കാരമില്ലാത്ത ടീംസ്...
പൊളി ടീം..
GOD bless you guys 🙏👍❣️
മച്ചൻ്റെ സംസാരം കേൾക്കാൻ തന്നെ വല്ലാത്തൊരു രസമാണ്
Ready Ready Boom Baang😍😍
Powli item.... Video kandappo thanne manass niranj 🥰🥰🥰.... BOOMBAANGH
Haiwa kidu😍🔥
Boom baam .. poli bro ..
Kore naalayi cooking videos kanunund ... But ningal vera level ... Cooking padikaan ishtamulla aalukalk ith oru kidu channel aaan🔥
മലയാളി പ്വോളിയെടാ 🔥❤️DNA ഇഷ്ട്ടം 😍
🥰
@@hayaabbas ഇക്കാ 🔥😍
Malayali mathramalla, Ellavarum poliyaanu
💥💥💥Boombangh
@@BoomBaangh adhea adhea...boombangh
@@hayaabbas abbaskaa the sharpshooter ❤
തികച്ചും സത്യമായ കാര്യമാണ് പറയുന്നത്. ..
ബ്രോയുടെ എല്ലാ Lafly വീഡിയോസും ആദ്യം തൊട്ടേ കാണാറുള്ള ആളാണ് ഞാൻ. ഓരോ വീഡിയോസ് കഴിയുംതോറും അപാരമായ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്.. ഇനിയും ഒരുപാടൊരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട് ..
Bro you’re something special to me❤️🌱🌴🍃🦌🐖. .. love you 😽
Anatomy class is back ready ready
🤣🤣😅
Anatomy teacher aayirunnoo gaddi😜
Abbas ikka Shoots and
Naveen Chettan Shots
Boombangh💥🤙🔥
Pwoli Hunt video😍💯
എങ്ങിനെ ഒപ്പിക്കുന്നു....😂😂🥰🥰
Most waited video🔥⚡
Very good attempt 🔥salute my bro👍🔥🔥
വീഡിയോ കണ്ട് ഇന്ന് വെള്ളിയാഴ്ച ആണെന്ന് തെറ്റിദ്ധരിച്ച ആരെങ്കിലും ഉണ്ടോ? Boom Bang🔥
Cooking ill thodangi ippo boombang hollywood style ayii ... 😍😍😍😍😍😍😍 ningalu poliyanu bro ..
അബ്ബാസിക്കേനെ കണ്ടാൽ ജിനൻ ഭായ്ടെ ഒരു ഫേസ്കട്ട് ഉണ്ട് 🚦🏍🏆
Nde gadiye polichutta oru raksha illa Naveen bro uyireeeee
❤️❤️💥💥💥💥💥
Skip ചെയ്യാതെ കണ്ടവരുണ്ടോ 🤩
Ella
Sreekuttan mone
Fan aayippoyallo bro😍😍🤩🤩🤩
Really enjoying the hunting series..boombahng🔥🔥🔥⚡⚡ expecting more of outdoor videos
ബ്രോ നിങ്ങൾ മാസാണ് നിങ്ങളുടെ വീഡിയോസ് അടിപൊളി 🥰 ഞാൻ ഇപ്പോളാണ് കാണാൻ തുടങ്ങിയത് വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയും അടിപൊളി വീഡിയോസ് ഇടണം നന്ദി
Hy brother. I have start watching your vedio since couple of weeks .its really quite interesting.your presentation giving such a good relief from all this busy life .keep going brother and take care of your self and your family ..may God bless you and your family and your team especially MAMAN he is a chilling dude ..
Tons of love ...
Wowwww. Nice... Look at that.. Loflly..... Boom bhaaaaaa😍😂❤️❤️
Bro.. Thrissur evidaan ?
My fav channel ❣️
ഈ അടുത്താണ് ബ്രോയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് യൂട്യൂബിൽ സ്ക്രോൾ ചെയ്‌പോയപ്പോൾ ആദ്യമൊന്നും കണ്ടില്ല പിന്നെ ഒരുദിവസം അബദ്ധത്തിൽ വിഡിയോസിൽ കൈതട്ടി പ്ലേ ആയി കണ്ടപ്പോൾ ബ്രോ നെയുംവിഡിയോകളും വളരെ ഇഷ്ടമായി ഇപ്പോൾ സമയംകിട്ടുമ്പോൾ DNA യിലെ പഴയവീഡിയോസും സേർച്ച് ചെയ്തു കാണാറുണ്ട് Hunting വീഡിയോസ് ഒരു രക്ഷയുമില്ല പൊളി 👍👌
💥💥Boombangh
@@BoomBaangh ❤
29:15 your first meal I think that delicious food you made to your squads that ambiance you creat a beautiful wibe so soooperb I really enjoyed thankyo so much
Too good veryvery goodye Boombangh 🤟🏼🤙🏼
*ഇതൊരു കുക്കിംഗ് ചാനൽ മാത്രമല്ല ഓൺലൈൻ ക്ലാസ്സ് ആയി തോന്നിവർ അടി ലൈക്*
Sathyam parannal chettanta vidio kandal manassilulla Ella vishmangalum marum love yoy Dna❤️❤️
വീഡിയോ കണ്ട് വായിൽ വെള്ളം വന്നവർ ഉണ്ടോ 😋😋😋😋
🤮🤮
😬😬😬😬😬😬🤮🤮🤮
Muthe😍😍😍😍😍😍😍love from palakkad......ningale oru divasam njaan parichaya pedum sure🥰🥰🥰🥰🥰🥰🥰
മാനിറച്ചി കാണുമ്പോൾ സൽമാൻ ഖാനെ ഓർമ്മവന്നവർ ഉണ്ടോ 😎 .
Pulimuruganile surajettaneya orma vanne 😂
എനിക് ഒടിയനിലെ മോഹൻലാലിനെ ആണ് ഓർമ വന്നത്
Illya😌
Oru vitham pazhaya videos ellam kazhija kurachu dhivasamghl aay kaanuvaaa...powli machaaa
poli sanam😍😍😍
Jan ith kazhikanan illa but aa feel enik kittanund❤ athukond aanu jan ee chanel kanunnath😘 thank u brthr💕
Jangli style Boombangh Cooking 💥🤩
മയിലിനെ പെടയ്ക്കുന്നത് kand വന്നതാ... ഇപ്പോൾ boom baanginte കട്ട ഫാനായി 🥰👌❤❤
😍
Bro oru like tharumo😭😭
എനിക്ക് ഈ മനുഷ്യന്റെ സംസാരം ബല്ലാതങ്ങു ഇഷ്ട്ടായി 😂😂😂👌👌👌😘😘👌😘👌😘👌😘😘👌😘
സ്വർഗ്ഗത്തില് കിട്ടുവൊ ഇത്ര ഹാപ്പിനസ് സംതൃപ്തി....അസൂയയാണ് മച്ഛാൻസ് നിങ്ങളോട് .കട്ട അസൂയ....അത് ഹണ്ടിങ്ങ് സൈക്കോകൾക്ക് ശരിക്കും മനസിലാകും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Vedio presentation kandirunnu pokum.. Chettanu matre pattu.... Sprrr onnum parayan ella👏👏👏👏👏👏👏👏
തൊപ്പി വെച്ച ചേട്ടനെ കാണുമ്പോൾ രാക്ഷസൻ movie ലെ വില്ലൻ നെ ഓർമ വരുന്നു 🤔അല്ലെ?
ആ തൊപ്പി വച്ച ചേട്ടൻ എന്നെ പോലെ ഉണ്ടല്ലേ 😀
😄🤣
Ente ponnu chettoii .... Enna vibe aaaaa powliiii🫶🫶🫶🥂🥰🥰🥰 vine koodi vende aarnu✌️✌️✌️
Ready ready...❤️
ലഫ്ലി ❤
ഒട്ടും ബോറടിക്കാതെ കാണുന്ന അപൂർവ്വം ചാനലുകളിൽ ഒന്ന്...
ആശംസകൾ ബ്രോ...
😍BoomBhang😍
DNA video കണ്ടാൽ രണ്ട് ഉണ്ട് ഗുണം cookingഉം പഠിക്കാം scienceഉം പഠിക്കാം 😂😂😂😂
Suhailinte vlog kandirunnuuu athum best Anu. ningalu vere levalanu bro. avatharanam poliiii. iniyum venam inganatheee poli sadanangal. Abassika massss❤️❤️❤️🐐🐐🐐🐑
Natil varumbo kana am njanum tcr Anu oru agraham
21:17 le Suhail nen moonzy guy's 😂😅
🤣 മാമനോടൊന്നും തോന്നല്ലേ!
Niceee, goodee...very very goodae.....lovflyaw...😂😂❤️👍
സത്യം പറ വേലൂർ നിങ്ങൾക്ക് ഇറച്ചി വെട്ട് ആയിരുന്നില്ലേ പണി..😜😄💝💝💝💝
😂😂🥰
Ipol apan athaanu cheyyane
@@BoomBaangh lovely jebley 😄😄🙏💝
Criminally underrated channel 🙌🙌. Great Work Brother👍🔥
മാനിനെ ഒക്കെ എങ്ങനെ കൊന്നു കറി വെച്ച് കഴിക്കാൻ തോനുന്നു ചേട്ടാ.. പാവം 😔
.
.
.
നിർത്തി പൊരിച്ചാ മതിയാർന്നു. 😋🤤🤪
എങ്ങനെ തോനുന്നെടോ ഇങ്ങനെയൊക്കെ പറയാന്‍ 😡
ചുട്ടാൽ മതിയായിരുന്നു 😁
@@febinsharaf8344 😂
@@febinsharaf8344 🤣🤣😂
Nthe ...munushya nigal adipoliyan...nigade videos kanumbol oru vallatha feel ann
ഈ വീഡിയോക്ക് വേണ്ടീ വെയിറ്റ് ചെയ്തവർ ആരൊക്കെയുണ്ട്...😍😍😍😍
Chettaaaa kalakkittaaa. BOOMBHAANG🔥🔥💪
Sorry for the previous comments Fijian guy drive everyone to the farm!!
സംഭവം കണ്ടിട്ട് കൊതിയായി ❤️ നിങ്ങളുടെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത് കണ്ടപ്പോൾ തന്നെ ചാനൽ subscribe ചെയ്തു. പെരുത്തിഷ്ടായി ❤️❤️❤️❤️
ഞാൻ അല്ലെങ്കിലേ അട്ടിറച്ചി കഴിക്കാറില്ല അതുകൊണ്ട് ഭാഗ്യം 😂
Ente ponnu chetta chettante samsaram oru rakshayum illa boom bang ❣️❣️
വെറ്തെ ഉസ്കൂളിൽ പോയി ബയോളജി പഠിച്ചു സമയം കളഞ്ഞു.... ഇപ്പൊ റെഡി റെഡി 💪🔥
Pwoli video...oru rakshayilla.....😍😍😍😋😋😋
അടി കരിയാതിരിക്കാൻ ആയി ഒരു തുള്ളി വെള്ളം എന്നുപറഞ്ഞിട്ട് ഒരു ലിറ്റർ വെള്ളം ഒഴിച്ച് ല്ലോ ചേട്ടാ🤣🤣🤣
Boom baam machan poliw. Abbas ikka poliw. Suhalium poliw
സത്യം പറ... നിങ്ങൾ നാട്ടിൽ ഇറച്ചി വെട്ട് ആയിരുന്നോ 😲🤔😄
ആണ്ടവാ ഇതൊക്കെയാണ് ലൈഫ്... നമ്മളും തിന്നുന്നുണ്ട് കുബ്ബൂസ് കൂടെ ഒണങ്ങിയ ദാൽ ആണെന്ന് മാത്രം 😑😑😑😝😝😝
boombang always rocks 😍😍😍
ഇമ്മള് തൃശ്ശൂരാർക്ക് ആടിന്റെ കൊറു ന്ന് പറഞ്ഞാലേ മനസ്സിലാവൂ ഷ്‌ട്ടാ
Katta waitng ayrn naveen machane 😍 boombangh 🔥
ഈ പാപക്കറകളെല്ലാം എവടെ കൊണ്ടോയി കളയും 😔 😂😂😂😂
Free fire കുട്ടാ 😂
കൊന്നാ പാപം തിന്നാ തീരും എന്നല്ലേ 😪😪😜
Ff momo
All creations of God are for humans...
കറ പോകാനല്ലേ മത്തങ്ങാ ഇട്ടു വേവിച്ചത്???
അതു മനസിലായില്ലാരുന്നല്ലേ 😄😄😄
Adipoli aanu broo..serikum variety vdo...
😍
Machanaaa am from ernakulam but nammudaa thrissur porom palli parunnalum kazhinattaullu Sigom Manum, i also have friends abroad who talks down about our country i can't understand why. I always feel proud to be an Indian malayalee
Ivde aaranu nammude birth placine thazhthi paranjathu..🤔
Njan oru countryneyum angane cheyyilla, birth placinu prathyekichu entho oru ithu untennum parayilla..💯💯 They all same💥Boombangh
Its a strawman argument...
Njan paranjathu City lifil ninnu maari relax aayi, isolate aayi oru bagathu chennu outdoor camp cheyyumbol adipoli aanu Ennanu,
Athu new zealandil maathrame ulloo unnu njan paranjilla..that can be anywhere in the universe. 😉👌👌
athinte feel artullasikkunna perunalinteyo poorathinteyo pole alla Ennanu.
That feeling is good.. Njan valare vyakthamaayi paranjituntu suhruthe..
👍👍👍
Machaan nammude asalu Thrissurkaranu ❤️🥰🥰🥰🥰
@@BoomBaangh എന്താ ചെയ്യാ ല്ലേ...🤔
@@BoomBaangh chetta diet n nutrition aano padichath?
Ithrem tax um. Pinne road okke mosham aayath kond aayirikum bro
Abroad petrol inu
Approx 42rs
Ivide
100 touch cheythu chila places il
Enth kolla adi aan
ബ്രോ പൊളിയാ ട്ടോ ഒരുപാട് ഇഷ്ടായി ബോറടിക്കാത്ത സംഭാഷണം 👌👌👌👌👌👍👍👍👍👍👍👍പോളിക്കു ബ്രോ 😍😍😍😍😍😍😍😍😍😍😍
Boombhang ❤️ super video bro 👍👍😋😋😋
Macchooooos.... Sambavam kidukkitto👍 onnum parayaanilla BOONGBAAN 🥰🥰🥰🥰👍👍👍👍💪😇😇😇😇💪
😍
Poli ahn bro 💥 camera menon poly shots eduthitt ind🥰
which is that knife you use to cut meat?.it’s benchmade knife ?
@Abbas Ikka, answer this
Yes it's for field dressing(skinning)
@@hayaabbas ✌️✌️👍
മച്ചാനെ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു ആണല്ലോ vid ആയിട്ട് വരുന്നേ😂😍
Naveen ബ്രോ, വീഡിയോസ് ഒക്കെ വേറെ ലെവൽ ആയി വരണുണ്ട്.. വീഡിയോ എഡിറ്റ് ചെയ്യണ പുള്ളിക്ക് ഒരു സ്പെഷ്യൽ boombanggg ഇരിക്കട്ടെ🔥❤👌
പൊളിയെ പൊളി കിടുവേ കിടു. വ്യത്യസ്ത വ്യത്യസ്ഥൻ, boom bang boom bang.. താളത്തിൽ കേട്ടോളീം 😳
Atrem kashtapettu undakumbol ..Ade kazhichu engane undennu abhiprayam parayan bakki ullavar sremikunilla. That's not fare ... ,Cook cheithe aalku adu veliya kariyam aanu. Cooking is an Art . U r awesome in cooking .keep Going 👌👌👌👍Boombang
This is too nice eeee... Very very good eaa... Lofleyyyyyy... 😅😘
Boompang etra nerai wait cheyyune kurachoode responsible avanam tto naveenetta daily video ide yemekin aka ❤️❤️❤️❤️❤️
TLC channelil cooking program kanuna polundu.... Parayanathu malayalam ananne ullu... Athraku adipoli... Quality👍💥