Oyster tasting,New Zealand tour, how to eat oysters,New Zealand tour malayalam, best raw oyster

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #travel#food#boombaangh
    Our insta link below ...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Music's from epidemic sounds
    www.epidemicso...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

Комментарии • 1 тыс.

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +499

    Mr bean ൽ കണ്ടതിനു ശേഷം പിന്നെ ഇവിടെയാ ഈ സാധനം കാണുന്നത്

    • @hydarsajna3474
      @hydarsajna3474 3 года назад +10

      പൊളി സാധനമാണ്
      എനിക്ക് fresh oyster കമ്പനിയിലാണ് ജോലി ഡെയിലി കസിക്കാറുണ്ട്

    • @harichandkr6277
      @harichandkr6277 3 года назад +3

      സാറേ സാറേ?😑😁

    • @AK-re1gv
      @AK-re1gv 3 года назад +12

      Psc പഠിച്ചു വട്ടായി ഒന്ന് newzealand വരെ പോയപ്പം.. ദാ അവിടേം psc master... 😂Mr & Mrs Psc...

    • @sunilmuthzz8782
      @sunilmuthzz8782 3 года назад +1

      aaaa sheriyaan

    • @MrandMrs_PSC
      @MrandMrs_PSC 3 года назад +1

      @@AK-re1gv 😄

  • @nithinanandkm4909
    @nithinanandkm4909 3 года назад +446

    ഇയാളുടെ വീഡിയോ കണ്ട് കണ്ട് lovfely,boongbang,.. എപ്പോഴും പറയുന്നവർ ഇവിടെ.. common..🔥

  • @anshadpp7010
    @anshadpp7010 3 года назад +195

    പഹയന്റെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു 😍😍😍😍

  • @rahulr.1233
    @rahulr.1233 3 года назад +56

    ആദിയം ആയി നിങ്ങളുടെ ചാനൽ പരിചപ്പെടുത്തിയത് എന്റെ അനിയൻ ആണ്.ഞാനും അവനും കൂടെ ആണ് വിഡിയോ കാണുന്നത്... 4 ദിവസം മുൻപ് ഒരു ബൈക്ക് ആക്സിഡൻടറ്റിൽ അവന്റ ജീവൻ എനിക്ക് നഷ്ടം ആയി... നിങ്ങളെയും നിങ്ങളുടെ വീഡിയോയുംഅവനെ ഒരുപാട് ഇഷ്ടം ആയിരുന്നു 😌

  • @jafzalabdu358
    @jafzalabdu358 3 года назад +366

    ലൈക്കും ഷെയറും ചോദിച്ചു വാങ്ങാത്ത ചേട്ടനും മാമനും പിള്ളേർക്കും ഒരു cheers.... 🥂🍻❤️ BOOMBANG..... 🍾

  • @indrajiththushara1598
    @indrajiththushara1598 3 года назад +56

    ഇവിടെ ഗ്യാസിന്റെ വില ഇങ്ങനെ പോയാൽ നമ്മളും അയലയും ചാളയുമൊക്കെ നാരങ്ങാ നീരൊഴിച്ചു തിന്നേണ്ടി വരും

  • @afsaljasfir7740
    @afsaljasfir7740 3 года назад +58

    ഈ സാധനം കണ്ടപ്പോ mr bean നിന്നെ ഓർമ വന്നത് എനിക്ക് മാത്രം ആണോ😂😂😂

  • @eldhojohn335
    @eldhojohn335 3 года назад +5

    നവീൻ ചേട്ടോ, ഈ ചാനൽ അതിന്റെ വളരെ തുടക്കം മുതൽ കാണുന്ന ആൾ എന്ന നിലക്ക് ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടം കാണുമ്പോഴും ഞാൻ പറയാറുണ്ട് 'ചാനൽ വേറെ ലെവൽ ആയല്ലോ' എന്ന്. ഇപ്പൊ ദേ ചില കുരു പൊട്ടിക്കലും കമന്റ് ബോക്സിൽ കാണുന്നു. ചാനൽ വേറെ ലെവൽ ആയി ❤😍

  • @shamilfarhanvs6614
    @shamilfarhanvs6614 3 года назад +213

    ആഴ്ചയിൽ ഒരു 2 വീഡിയോസ് വച്ച് ഇടാൻ പറ്റോ സെക്കീർ ഭായിക്ക്..❤️😁

  • @rizwan3884
    @rizwan3884 3 года назад +265

    തമ്പുരാനെന്താ ഇന്ന് പതിവില്ലാതെ😂

    • @manikandankr7123
      @manikandankr7123 3 года назад +9

      ഇത്‌ ഞാൻ അടിക്കാൻ വന്ന കമന്റ്‌ alle🤔🤔😁🤩

    • @rizwan3884
      @rizwan3884 3 года назад +7

      @@manikandankr7123 sorrry മുത്തെ

    • @entomographer
      @entomographer 3 года назад +4

      🤣🤣🤣

    • @abinkrishna731
      @abinkrishna731 3 года назад +3

      @@manikandankr7123 thalle

  • @bossgamingpubg4058
    @bossgamingpubg4058 3 года назад +144

    പേളി മോനെ അടിപൊളി❤️❤️ ഈ പഹയനെ കൊണ്ട് തോറ്റു 😂😂😂 ഒന്നും നീലം മൂക്കി കോളുട്ടോ 👍👍👍

  • @manuvishnu2192
    @manuvishnu2192 3 года назад +6

    എന്താണെന്ന് അറിയില്ല ഈ ഒയ്സ്റ്റർ എപ്പിസോഡ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു❤❤❤

  • @meinhoon.Lakshmi
    @meinhoon.Lakshmi 3 года назад +6

    Amazing video naveen bro ❤️ you are a person who spreads positivity in all your deeds. You deserve millions of subscribers! Wishing you the best. Love to ur wife and kid 💜

  • @jobmb6123
    @jobmb6123 2 года назад

    ഹായ് ചേട്ടാ ഞാൻ ആദ്യമായിട്ടാണ് ച വീഡിയോ കാണുന്നത്. എനിക്കിഷ്ടമായി ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ ചേട്ടന്റെ വർത്തമാനം കൂട്ടുകാരൻ ആയിട്ടുള്ള സ്നേഹം ചേട്ടന്റെ സംസാരരീതി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഇതുപോലെ നല്ല നല്ല വീഡിയോ ചെയ്യണം എന്റെ വീട് തൃശ്ശൂർ

  • @noufalmanappally3919
    @noufalmanappally3919 3 года назад +9

    9:49 എവിടെ പോയാലും പെയിൻറ് ബക്കറ്റ് മലയാളിക്ക് ഒരു വീക്ക്നെസ്സ..😂😀👍

  • @sreehari9069
    @sreehari9069 3 года назад +3

    Contentum thamashayum itrem nannayi cheyunna mattoru vlogger malayalathil illa🔥🔥
    Boombangh uyir❤️

  • @vishnuvichu9704
    @vishnuvichu9704 3 года назад +15

    കിരൺ ബ്രോയെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു 😢😢😢

  • @shemeertheranath6992
    @shemeertheranath6992 3 года назад +1

    Oru doubt anu, pearl edukkumbol kittunna chppi pole irikkunnathum oyster spieces pedunnathu anoooo. Ivde nirachu kanarundu ithu poleyullathu, shining shells.
    Speecheles title introoo👍👍👍.
    Thrissurkarde munnil enthu salt bae leee.. 😜😜😜😜

    • @BoomBaangh
      @BoomBaangh  3 года назад +1

      U get pearl from oysters sometimes

  • @palakkadan3531
    @palakkadan3531 3 года назад +6

    വീഡിയോ തുടങ്ങി തീർന്നത് അറിഞ്ഞില്ല...എന്നാ സ്റ്റൈലൻ സംഭാഷണം.....👍👍👍ഒരു പാലക്കാടൻ ലൈക്ക് broi

  • @renukakammadath
    @renukakammadath 3 года назад +18

    Mr.Bean Oyster episode!!🔥

  • @entefishfarmkl3156
    @entefishfarmkl3156 3 года назад +12

    Boom bang അടുത്തത് ഒരു ഹണ്ടിങ് വീഡിയോ കാച്ചിയാലോ😜😜

  • @amaldev9948
    @amaldev9948 3 года назад +5

    4:51 😂😂😂 BOOMBANGHHH 😂😂😂😂 athe adipoli ayiii😂😂😂😂

  • @sino2980
    @sino2980 3 года назад +18

    ആ oisterne പച്ചക്ക് കഴിക്കുന്നത് കാണുമ്പോ discover ചാനൽത്തെ ചെങ്ങായിനെ ഓർമ വര🤣

  • @shakeelshanu1067
    @shakeelshanu1067 3 года назад

    Machante vedio kanumbol oru positive enarge kittum..machante vedio full familiyude kude ayath kond

  • @akhilsatheesan7745
    @akhilsatheesan7745 3 года назад +36

    Boombangh ❤

  • @sajanlouis3775
    @sajanlouis3775 3 года назад +4

    'കഫം " കേട്ട് ആ കഴിക്കാനുള്ള ആ ഇത് അങ്ങ് പോയി.... 😭😭😭

  • @lukkuhakeem3460
    @lukkuhakeem3460 3 года назад +32

    ഒരു നിമിഷം ബിഗ് ബോസ്സ് ആണെന്ന് വിചാരിച്ചു... 🌊

  • @313asm
    @313asm 2 года назад +1

    3:10 യശോദേ.. 😂😂
    നവീൻ ബ്രോ, നിങ്ങൾ പൊളിയാണ്.

  • @vysakhpm4906
    @vysakhpm4906 3 года назад +10

    എന്നും ഓരോ വെറൈറ്റിയും കൊണ്ട് വരും ❤❤❤❤❤

  • @voyageofsun8211
    @voyageofsun8211 3 года назад +2

    ഇത് കാണുമ്പോ പണ്ട് തോട്ടീന്ന് ഞവണിക്ക പെറുക്കി വറുത്ത്‌ തിന്നത് ഓർക്കുന്നു. Aaha എന്താ taste 😋ഓർമിപ്പിക്കല്ലേ

  • @annamolsaji7528
    @annamolsaji7528 3 года назад +17

    ബൂം ബാങ് സേട്ടൻ 🤩❤️

  • @anandukm1258
    @anandukm1258 3 года назад +2

    Jeevikkuvaanagil Nigale Pole Jeevikkanm!! Oru Inspiration Ann 💥💯❤️❤️❤️❤️

  • @jyothishar2076
    @jyothishar2076 3 года назад +10

    Team boombang full on full power 🔥

  • @jilshamary6650
    @jilshamary6650 Год назад +1

    Do chegayi than oru rakshayillatta😂..old vedeos puthiyathililim enjoyment und

  • @DEONJOZF
    @DEONJOZF 3 года назад +23

    Orumathiriii m#### parupadi kannikaruth ennu kettavar undo❤️😂😎 thani malayaliii👍😀😂

  • @AdithyanKNair
    @AdithyanKNair 3 года назад

    Poli..njn fan aayi..ipponkure divasangalayi annante vedios ee ollu kanan..athe kanunnullu

  • @faizjamal3029
    @faizjamal3029 3 года назад +3

    That ‘Final Shot’… lovefly..❤️💥😍👌🏼

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 года назад +7

    കോഴിക്കോട് കണ്ണൂർ ഒക്കെ ഈ ടൈപ്പ് ഉണ്ട് പച്ചക്കു കഴിക്കും.

  • @RIJINJOSE
    @RIJINJOSE 3 года назад +9

    സ്ട്രൈക്കർ അടിച്ചിട്ടതിന്റെ സന്തോഷമാ 😂 അതടിച്ചിട്ടാൽ പോയിന്റ് കിട്ടില്ലെന്ന്‌ പുള്ളിക്കാരിക്ക് അറിയില്ലല്ലോ 🤣
    You got a new SUBSCRIBER ❤️

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 года назад +14

    നിങ്ങളുട വിഡിയോ കണ്ട് സാൽമണ് കഴിക്കാനുള്ള ആഗ്രഹത്തിൽ മലപ്പുറത്തുള്ള ഒരു കൊണ്ടി നെന്റൽ ഹോട്ടലിൽ ഞാനും ഫ്രണ്ടും പോയി സംഭവം ഒക്കെ ഒകെ.പക്ഷെ ബിലു വന്നപ്പോൾ ഞങ്ങൾ രണ്ടാളും "ബൂം ബ്ബാങ് ആയി' 👏👌♥️👍

    • @dhanyatheres1001
      @dhanyatheres1001 3 года назад +1

      Bill ethra aayi??

    • @Siva_580
      @Siva_580 3 года назад

      Etraayi

    • @mohamedshabeerkt8820
      @mohamedshabeerkt8820 3 года назад +1

      @@Siva_580 വെറും 850.

    • @mohamedshabeerkt8820
      @mohamedshabeerkt8820 3 года назад

      നോർവേയിൽ നിന്നാണ് സാധനം വരുന്നത് എന്നാണ് പറഞ്ഞത് അപ്പോൾ കുറച്ചു ചിലവ് വരും അല്ലെ.

    • @basheermpm6054
      @basheermpm6054 3 года назад

      നുമ്മ ഇവിടെ ksa യിൽ നിന്നും അടിച്ചു പൊളി ഐറ്റം

  • @shinasraminjas4246
    @shinasraminjas4246 3 года назад +4

    Man vs wild ലെ പുതിയ character
    Bear grills pani കിട്ടി

  • @BABUMON001
    @BABUMON001 3 года назад

    powli video👌👌👌powli chanel👏👏 chanel kathi kayari 1 million adikkatta👍👍👍👍👍👍👍

  • @ajmalsalim9815
    @ajmalsalim9815 3 года назад +9

    ഈ സാധനം അല്ലേ നമ്മുടെ mr bean കഴിച്ചത്..😄

    • @alphonsjose6812
      @alphonsjose6812 3 года назад +3

      Kazhichilla, appurathe ammachide bag le ittu😂

  • @aboobackarkp5285
    @aboobackarkp5285 Год назад

    ഒത്തിരി ചിരിച്ചു ഏട്ടന്റെ ഫുഡ് പോലെ തന്നെ ഏട്ടന്റെ സംസാരവും spr👍

  • @wolf-vr9kr
    @wolf-vr9kr 3 года назад +6

    Full vibe manushiyan 🔥🔥

  • @thejoker7597
    @thejoker7597 3 года назад

    Etta prowli bro njan ningal undakkunna oru foodum idhuvare kazhichittilla but your presentation and your friends love awesome bro keep going. Bhayangara ishtaayonda comment cheydhe ee account adaar comment cheyyan indaakkiyadha but verupikkatha nalla manushyanmare nammale support cheyyum 🥰😘❤️😍

  • @ajojohnthazhepurayil463
    @ajojohnthazhepurayil463 3 года назад +28

    എന്താ ഇപ്പ സംഭവിച്ചേ? എനിക്ക് ദിവസം മാറീതാന്നോ???? അതോ ?🤔🤔
    ❤ Booommm Baaaangggggg

  • @nishamitchelle2100
    @nishamitchelle2100 3 года назад +2

    Adipoli... Thank u Neveen n team for exploring this lovely country and sharing with us the videos..

  • @raisonrajuthuruthiyil
    @raisonrajuthuruthiyil 3 года назад +14

    Boombang 🔥❤️

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +2

    ചിരിയും കളിയും കക്കിങ്ങും മാത്രല്ല അറിവും തരുന്നുണ്ട് മച്ചാൻ kaffir lime അതൊക്കെ ഞാൻ അത്യായിട്ടാ കേൾക്കണേ 😇🖤

  • @aswinprakash3372
    @aswinprakash3372 3 года назад +25

    ഫോണിൽ നിന്ന് വെറുതെ ഓപ്പൺ ആക്കി ഒരു ലൈക്ക് ഒക്കെ അടിക്കും.. എന്നിട്ട് ടി വിയിൽ ഇട്ട് ഫുൾ കാണും.. 😊
    ഇങ്ങനെ ചെയ്യുന്നത് ഈ ചാനൽ മാത്രം.. 🥰🥳

  • @abilashdavies7142
    @abilashdavies7142 3 года назад

    Chettante video ellam oru minimum 20mins ind, pakshe namal okke irrunu irripinu oru 5-6 video ingilum full kanum ottadikki.

  • @nazilnazi494
    @nazilnazi494 3 года назад +9

    ഇത്രക്ക് ചീപ്പായിരുന്നോ ആർട്ടിസ്റ് ബേബി.... soubin.jpg 🤣😝😝 1:57

  • @basiumru7058
    @basiumru7058 2 года назад

    Super chetaa 🥰 All videos kidu👌theere ബോറടിപ്പിക്കാതെ ചെയ്യുന്ന cooking& entertainment channel 🥰🥰🥰🥰 1Million above adikkum 👍sure,💯👍👍👍👍🥰

  • @princefrancis8765
    @princefrancis8765 3 года назад +31

    ബൂം ബാങ് ഫാൻസ്‌ പോരട്ടെ 🤪

  • @snehaseb___3526
    @snehaseb___3526 3 года назад

    Discovery channelil describe cheyyunna pole und,,,,good adipoli,,,lovfely boombangh chettan

  • @sajithmt9627
    @sajithmt9627 3 года назад +3

    READY ‼️ READY ‼️ 🔥 NEXT BOOMBANGH ♥️♥️♥️♥️
    ♥️FROM KL10

  • @Saravanan.S6761
    @Saravanan.S6761 3 года назад

    Editing super.. Ningale kanumpol thanne Happy aaanu. HAPPY VISHU BRO♥️

  • @kl35newswatch73
    @kl35newswatch73 3 года назад +7

    ഇതിന്റെ ജന്മം വേറെയാ 🙄🤦‍♂️🤦‍♂️🤦‍♂️🤦‍♂️😇😇😇

  • @sudhi-
    @sudhi- 3 года назад +1

    Golda chechi nem kochinem frame lu inim kaananam🤩✨

  • @athuledayam7110
    @athuledayam7110 3 года назад +4

    Man v/s wild, malayalam version ❤

  • @ashiksdasashi5762
    @ashiksdasashi5762 3 года назад

    Unexpected ayitt kanda channels anu.. Ippo ella videos um kanaarund... Ellarum adipoli😂😂🔥

  • @finufaiz9688
    @finufaiz9688 3 года назад +3

    Ndonadey ith

  • @praveenkumarr4606
    @praveenkumarr4606 3 года назад +1

    ചേട്ടന്റെ videos കാണുമ്പോൾ തന്നെ പ്രത്യേക ഒരു energy 🥰

  • @Malayali-mn7tm
    @Malayali-mn7tm 3 года назад +11

    Boombangh... 😍😍😍😍😍

  • @amaldev9948
    @amaldev9948 3 года назад

    Eee week pwoli ayikki full videos anallo ithepole avatte boombangh

  • @nabhannibu4265
    @nabhannibu4265 3 года назад +2

    Mr bean ee sambavam kandavar aarelm ndoo🙄🥺😂😂😂

  • @bincymaryphilip471
    @bincymaryphilip471 3 года назад +1

    Editing oru rekshem illa. Vdo pwlichu🔥🔥🔥🔥

  • @user-sm7gb7do7x
    @user-sm7gb7do7x 3 года назад +12

    BOOMBAANGH💕💕❤😘

  • @manusmj9891
    @manusmj9891 3 года назад

    Endha chetayeii pateivilum vethyazsthameya oru timel vdo polii💥💥
    Nick pro 🤣🤣🤣🤣🤣 oru rekashayum ella njn cherichu cherichu oyster tapei😂😂👌💥💥👏👏Boombanghh ✨

  • @anishbs07
    @anishbs07 3 года назад +4

    (Family) Man vs Wild. ❤️ Presentation, happiness, energy... 👌

  • @pramalchingan7748
    @pramalchingan7748 3 года назад

    ലൈവ് oyister അതു വേറെ ലെവൽ ആണ് njanum കഴിച്ചിട്ടുണ്ട്. പൂൾ ക്യാമറ man laag ആയിരുന്നു. Pakshe last വീഡിയോ കൾ നല്ലത് ഇതായിരുന്നു. Change ക്യാമറ man or women. Maamam poli ആയിരുന്നു. Best of luck NAVEEN ചേട്ടാ. Give away പ്ലാൻ ഉണ്ടോ?.

    • @BoomBaangh
      @BoomBaangh  3 года назад +1

      Not going to change anyone.. They will learn..actually all of us r learning.
      No give aways.
      Thanks for ur valuable comments😊😊👍👍

  • @noushadvaliyaparambil5140
    @noushadvaliyaparambil5140 3 года назад +7

    Boombang ready ready🔥

  • @Ananthu_Thazhava
    @Ananthu_Thazhava 3 года назад +1

    Ithupole oru teamil ethanam ennanu nte aagraham 🔥powli man❤

  • @akhilashok8886
    @akhilashok8886 3 года назад +5

    Manja kafam 🤦‍♂️🤦‍♂️😂😂😂
    Karyam enthokke paranjalum ... videos ellam boombang aanu

  • @sarathkumar6832
    @sarathkumar6832 3 года назад

    Pwoli editing 🥰😘
    Loved a lot!!
    Video lofvely boombangh aayitund chetta✌️💯

  • @FastrA
    @FastrA 3 года назад +5

    Scene scene 🥳 last music edit vera level. Perfect sync

  • @nikhilp.n1676
    @nikhilp.n1676 3 года назад +1

    Le : man vs wild... Ivane eniyum vallaraan anuvadhichkooda.. 🤣🤣💥💥

  • @Dev-yp2lb
    @Dev-yp2lb 3 года назад +5

    എന്നാ ഈശ്വര ഞാൻ ഒന്നു ഫസ്റ്റ് അടിക്കാ
    നവീൻ ചേട്ടാ ബൂംബാങ് ട്ടാ ?

  • @prem_vadakkandiaries
    @prem_vadakkandiaries 3 года назад

    ചെളീൽ പരങ്ങിക്കളിക്കുന്ന കണ്ടപ്പോ ചട്ട്ണീല് വീണ ഈച്ചയെ ഓർമവന്നു.. Boogbaaangh....!!!😎

  • @manishm2513
    @manishm2513 3 года назад +2

    വെള്ളത്തിൽ ഇറങ്ങാതെ പെണ്ണുങ്ങൾ കുളിക്കുന്നത് നോക്കിയാൽ ഇവിടെ ഭയങ്കര കുറ്റമാണ് ബ്രോയെ 🤒😷

  • @adarshayyappan3531
    @adarshayyappan3531 3 года назад +1

    പിള്ളേരല്ലേ... പിണ്ണാക്കല്ലേ. 😂ഇജ്ജാതി 😂...

  • @noufal137
    @noufal137 3 года назад +3

    മാമൻ 😆💯

  • @qwad6203
    @qwad6203 3 года назад +2

    Nz is such a beautiful country.very peaceful.u folks are so lucky to live there....

  • @sidheeqaboobacker4463
    @sidheeqaboobacker4463 3 года назад +3

    വീഡിയോസ് ഇഷ്ടപ്പെട്ടു പറ്റുമെങ്കിൽ ഡയലി ഇടാൻ നോക്കൂ

  • @muhammadshabil6747
    @muhammadshabil6747 3 года назад

    Last made dinner was made in the oven. Tell me how many degrees hot time? 😍😍

  • @bibinjohnbabu1778
    @bibinjohnbabu1778 3 года назад +2

    well-done boys well done ......

  • @shabin8981
    @shabin8981 Год назад

    ചേട്ടന്റെ thug അടി ഒരു രക്ഷയുമില്ല... 😜😜😜😄😄😄

  • @ajinask
    @ajinask 3 года назад +7

    Love from wayanad😍

  • @santhipriya.s_camelia1685
    @santhipriya.s_camelia1685 3 года назад

    നിങ്ങൾക്കൊപ്പം കാഴ്ചക്കാരെയും ചിരിപ്പിക്കാൻ നിങ്ങൾക്കുള്ള മിടുക്ക്.... 👏👏👏👏👏നല്ല കിടുക്കാച്ചി വീഡിയോ.... Really enjoyd... 🤗

  • @amalknair7496
    @amalknair7496 3 года назад +4

    BoomBaaaaaang😍

  • @vinivini-ei2dz
    @vinivini-ei2dz 3 года назад +1

    Kiran chettane miss cheythu ee video yil😭😭😭😭😭😭😭😭😭😭😭😭

  • @josephxavier2504
    @josephxavier2504 3 года назад +3

    Boombangh 💥💥💥💥

  • @mohamedaslam3658
    @mohamedaslam3658 3 года назад +1

    What a quality and interesting video.Booombanggg

  • @ananthurc6611
    @ananthurc6611 3 года назад +2

    Level 🔥🔥🔥🔥

  • @surajvarma409
    @surajvarma409 3 года назад

    Njn ee edekkanu broyinte video kandethu.
    😂 Addicted
    Lovely .. boombangh ❤️🔥🔥🔥🎉

  • @adhilkp189
    @adhilkp189 3 года назад +4

    Aliyooooi...

  • @paradise5641
    @paradise5641 3 года назад

    Pwoli ....
    Intro pwoli ellaarum pwoli
    Poliyol poli✨✨🎉💖💖

  • @shibines3954
    @shibines3954 3 года назад

    Chetta eniku videoyone kale eshttam chettante samsaram ahnu😁

  • @swathydarsan21
    @swathydarsan21 3 года назад +19

    Natile kallume kaya pachaik edible anenu karuthi pachaik kazhikuo?? Normal kakka irachi edible annu karuthi kazhikuo?? Malayalikalde oro adapadanam😂😂😂

    • @BoomBaangh
      @BoomBaangh  3 года назад +23

      Kazhichaal🤔🤔, enthanu adapadanam?u said its edible then what's wrong in eating? Engane yaanu malayaalikal matuula aalukal ninnu superior aakun athu? Ingane adhapadhikaan.. We all same homosapiens.. The only reason I may not recommend not to eat raw seafood from Indian shores coz of polluted water, in new zealand also u can't eat from every seashore.. Hope u understand..
      💥💥💥Boombaangh

    • @manuvishnu2192
      @manuvishnu2192 3 года назад +8

      @@BoomBaangh പോട്ടെ അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ.... ബൂംബാങ്ങ് 🔥🔥🔥🔥

    • @athiraathu139
      @athiraathu139 3 года назад +3

      Ee parayunnaa nee ahn adapadichath. Boombang🤩💯

    • @swathydarsan21
      @swathydarsan21 3 года назад +3

      @@athiraathu139 ende abhiprayam enik paryam... that youtuber replied me decently.... and dont call as ‘ ne ‘ okay

    • @swathydarsan21
      @swathydarsan21 3 года назад +3

      @@athiraathu139 adhapadanam enna vaak theri alla kto...