കേരള പോലീസിൽ മിടുക്കന്മാർ ഉണ്ടായിട്ട് എന്താ സിദ്ദിഖിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത് .എവിടെയാണെന്ന് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .ഇതാണോ താങ്കൾ പറഞ്ഞ മിടുക്കന്മാർ ?
സാർ ഇരുന്നു പൊക്കുന്നതു കേരളാ പോലീസിനെ. അവരെ പിടിച്ചത് തമിഴ്നാട് പോലീസ്. അതും സാധാരണ പരിശോധനയ്ക്കു ചെക്ക് പോസ്റ്റിൽ നിർത്തുവാൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയതുകൊണ്ട് പിന്തുടർന്ന് പിടികൂടിയത്. ലോറി പിടിച്ചു സ്റ്റേഷനിൽ വന്നാണ് അത് കേരളത്തിൽ നിന്നും ATM കൊള്ള അടിച്ച പണം ആണെന്ന് മനസ്സിലായത്. കേരളാ പോലീസ് മൂന്നു ATM കയറി നടന്നു SP/ കമ്മിഷണർ വിവരം അറിയിച്ചപ്പോൾ ലോറി കേരളം കടന്നിരുന്നു. ഈ വാർത്തയിൽ തമിഴ്നാട് തിരുട്ടു ഗ്രാമവും ആയി ഒരു ബന്ധവും ഇല്ല. പ്രതികൾ നോർത്ത് ഇന്ത്യയിൽ നിന്നുള്ളവർ. ഇനി കാര്യങ്ങൾ പഠിച്ചു പോസ്റ്റ് ഇടുക.
അങ്ങനെയല്ല ആ ലോറി ഒരു ബൈക്ക് ൽ തട്ടി നിർത്തി ഇല്ല, ബൈക്ക്കാർ പിന്നാലെ കൂടിയപ്പോൾ ആ പൊക്കിൽ ഒരുപാട് വാഹനങ്ങളിൽ തട്ടി, അണ്ണന്മാർ പിടിച്ച് പോലീസ് നെ വിളിച്ചു പോലീസ് വന്നപ്പോൾ ആണ് ഡ്രൈവർ ഓടിയതും വെടി വച്ചതും ബാക്കിയുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചത്, അല്ലെങ്കിൽ അവർ ഹരിയാന എത്തിയേനെ
@@PscTrollsNo bro. Plz check the press meet done by police immediately after the arrest. After receiving news from Kerala about the robbery TN police start to check vehicles. This truck didn't stop so the police started chasing. Thats why the truck hit few vehicles and both police and locals start chasing and stopped the vehicle. They initially didn't know what was inside the truck and bcz of the angry locals police took the tuck to police station. Then they hear some noise from.the container and opened the container. Thays time these stupid guys attacked police and run. Tgese stupid guys didn't know TN police will have legal permission to shoot if attacked. One ghy dead on the spot. Other guy lost his leg ( check todays tamil new). This guy is just bluffing. U can see the press meet by Police just after this encounter. She explained in detail.
@@ebins8376 bro ഒന്ന് സാമാന്യ ബുദ്ധി വച്ച് ആലോചിച്ച് നോക്കിക്കേ കേരള പോലീസ് ൽ നിന്നുള്ള വിവരം വച്ച് (atm തകർത്ത് panam😂മോഷ്ടിച്ച കാർ / കാർ കയറ്റി ഒളിപ്പിച്ച് കൊണ്ട് പോകാൻ പറ്റുന്ന വാഹനങ്ങൾ പരിശോധിക്കണം )പരിശോദിച്ചപ്പോൾ ട്രക്ക് നിർത്താതെ പോയി വെടി വെപ്പ് ഉണ്ടായി ട്രക്ക് പോലീസ് സ്റ്റേഷൻ ൽ കൊണ്ട് വന്നു, noice കേട്ടപ്പോൾ തുറന്നു അപ്പോൾ കാർ കാണുന്നു, അങ്ങനെ ഒരു വിവരം കിട്ടി പരിശോദിച്ച് ഒരു ട്രക്ക് പിടിച്ചാൽ സ്പോട്ട് ൽ ഉറപ്പ് ഉണ്ടാവും ട്രക്ക് ന്റെ ഉള്ളിൽ 99% ആ കാർ ഉണ്ടാകും എന്ന്, പക്ഷെ ബ്രോ ഈ തിരകഥ പോലെ പറഞ്ഞ ഇംഗ്ലീഷ് ൽ എന്തോ ഒരു പൊരുത്തക്കേട് 😂, സാമാന്യം ചോർ തിന്നുന്നവർക്ക് കാര്യം മനസിലാകും, പിന്നെ ഒരു state police ഈ ഒരു രീതിക്കെ പറയു അല്ലെങ്കിൽ ഇന്ത്യൻ പോലീസ് സേനയുടെ ഇടയിലും ജനങളുടെ ഇടയിലും ആ നാട്ടിലെ സേന പരാജയം ആണെന്ന് ഒരു ചിന്ത പരക്കും പിന്നെ ചെറിയ ഒരു മോഷണം നടന്നാൽ പോലും അതിർത്തി ചെക്ക് പോസ്റ്റ്ൽ വിവരം കൊടുക്കും, atm robery പോലെ വലിയ ഒരു മോഷണം നടക്കുമ്പോൾ സകല പോലീസ് സ്റ്റേഷൻ എയർപോട്ട് എല്ലായിടത്തേക്കും alert പോകും, മാത്രമല്ല വാഹനങ്ങൾ പരിശോധിക്കും, പക്ഷെ ഈ ട്രക്ക് ന്റെ കാര്യം കേരള പോലീസ് അത്ര കാര്യമായി എടുത്തില്ല, ആന്ധ്രാ പ്രേദേശിലെ ഒരു പോലീസ്‌കാരൻ whatsapp group ൽ പറഞ്ഞതാണ് കാർ മാത്രം പരിശോദിച്ചാൽ പോരാ കാർ വഹിച്ചുകൊണ്ട് പോകാൻ പറ്റിയ വലിയ വാഹനങ്ങൾ കൂടി പരിശോധിക്കണം എന്ന്. ആ ട്രക്ക് പിടികൂടി കഴിഞ്ഞും അതിൽ കാർ ഉണ്ട് എന്ന് മനസിലാക്കാൻ bro പറഞ്ഞപോലെ അവർക്ക് noice വേണ്ടി വന്നു, അതിൽ നിന്ന് തന്നെ മനസിലാക്കാം കാര്യങ്ങൾ, ഇനി ഇതല്ല english ൽ പറഞ്ഞത് തന്നെയാണ് സത്യം എങ്കിൽ അങ്ങനെ വിശ്വസിച്ചോ
ഇവിടെ കഷ്ടപ്പെട്ടത് തമിഴ് നാട് പോലീസ് ആണ്. ഒരുത്തനെ തീർക്കാൻ പോലും അവർക്കു കഴിഞ്ഞു. പക്ഷെ അവർക്ക് ഒരു തെറ്റുപറ്റി. പോലീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയപ്പോൾ വണ്ടിയുടെ ടയർനു വെടി ഉതിർത്തില്ല ടയർ വെടിവച്ചു തകർക്കണം ആയിരുന്നു. അത് കേരളത്തിൽ ആയാലും ഇങ്ങനെ വേണം
നിർത്താതെ പോയാൽ വെടി വെയ്ക്കാൻ ഇന്ത്യയിൽ നിയമം ഇല്ല... അഥവാ വെടി വെച്ച് ആ വാഹനം അപകടത്തിൽ പെട്ടാൽ പോലീസുകാരൻ ജയിലിൽ കിടക്കും .. വണ്ടി നമ്പർ എടുത്തു കേസ് എടുക്കാൻ മാത്രമേ കഴിയൂ
കേരള പോലീസ് ക്രറ്റ കാർ തപ്പികൊണ്ട് ഇരുന്നപ്പോൾ ആ കാർ ഉം പണവും ഒളിപ്പിച്ച ലോറി കേരള അതിർത്തി കടന്ന് തമിഴ് നാട്ടിൽ എത്തി, അവരുടെ കഷ്ടകാലത്തിന് ആ ലോറി ഒരു ബൈക്ക് ൽ തട്ടി നിർത്തി ഇല്ല, ബൈക്ക്കാർ പിന്നാലെ കൂടിയപ്പോൾ ആ പൊക്കിൽ ഒരുപാട് വാഹനങ്ങളിൽ തട്ടി, അണ്ണന്മാർ പിടിച്ച് പോലീസ് നെ വിളിച്ചു പോലീസ് വന്നപ്പോൾ ആണ് ഡ്രൈവർ ഓടിയതും വെടി വച്ചതും ബാക്കിയുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചത്, അല്ലെങ്കിൽ അവർ ഹരിയാന എത്തിയേനെ
@@muhammadhaneefa6053 പൂരം നടന്നുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു മന്ത്രിയുണ്ട്, mla ഉണ്ട്... എല്ല്ലാവരും കാലതുമുതലേ ഉള്ളതാണ്... ഇങ്ങനെ കലക്കുമ്പോൾ ഇവർക്ക് തടയാമായിരുന്നില്ലേ... കേരളത്തിൽ ബിജെപിക്ക് 20% vote share കിട്ടി..... എല്ലാ സ്ഥലത്തും പൂരവും അതു കലക്കലും ഉണ്ടായിരുന്നോ... എന്താണെന്റെ കോയാ..... പഞ്ചായത്ത് election വരുന്നുണ്ടല്ലോ... അപ്പോൾ പൂരമൊന്നും ഇല്ലാഞ്ഞാൽ മതിയായിരുന്നു... 😜...
ഇത് കണ്ടെത്തി പ്രശ്നം ഉണ്ടാക്കിയത് നാട്ടുകാർ ആണ്.... പല നാട്ടുകാർ ടെ വാഹനങ്ങൾ. ഈ ലോറി ഇടിച്ചു തേറുപ്പിച്ചു പ്രശ്നം ആക്കിയപ്പോ ആണ് നാട്ടുകാർ ആദ്യം ഇവരുമായി ഏറ്റു മുട്ടുന്നത്..... പിന്നെ. ആണ് പോലീസ് വരുന്നത്...... ആ ഒർജിനൽ വീഡിയോ ഇപ്പോഴേ പ്രചരിക്കുന്നുണ്ട്......
എന്നിട്ട് വേണം സാധാരണക്കാരൻ taxi വിളിച്ച് എടിഎം കൗണ്ടറിൽ പോയി 1000 രൂപയെടുത്ത് അതിൽ നിന്ന് 250 രൂപ ഓട്ടോക്ക് കൊടുക്കേണ്ടിവരും....എലിയെ പേടിച്ച് ആരും ഇല്ലം ചുടില്ല
Yes they even got hurt after the gun shoot. But this malayalees. Never aloow anybody to take the credit .here formerly one doctor was killed by a patent who was was rhe escorted by the same Kerala police constables they could not save that doctor. But now this man is praising Kerala police poor man😂😂😂
കേരളപോലീസ്ആണോ😂തമിഴ്നാട്പോലീസിനെആണോ😮
കേരള പോലീസ് അല്ല സാറെ.. തമിഴ്നാട് പോലീസ്.. തെറ്റിപ്പോയോ 😅
തമിഴ് നാട് പോലീസിനും ജനത്തിനും സ്തുതി.
കേരള പോലീസിൽ മിടുക്കന്മാർ ഉണ്ടായിട്ട് എന്താ സിദ്ദിഖിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത് .എവിടെയാണെന്ന് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .ഇതാണോ താങ്കൾ പറഞ്ഞ മിടുക്കന്മാർ ?
സാർ ഇരുന്നു പൊക്കുന്നതു കേരളാ പോലീസിനെ. അവരെ പിടിച്ചത് തമിഴ്നാട് പോലീസ്. അതും സാധാരണ പരിശോധനയ്ക്കു ചെക്ക് പോസ്റ്റിൽ നിർത്തുവാൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയതുകൊണ്ട് പിന്തുടർന്ന് പിടികൂടിയത്. ലോറി പിടിച്ചു സ്റ്റേഷനിൽ വന്നാണ് അത് കേരളത്തിൽ നിന്നും ATM കൊള്ള അടിച്ച പണം ആണെന്ന് മനസ്സിലായത്. കേരളാ പോലീസ് മൂന്നു ATM കയറി നടന്നു SP/ കമ്മിഷണർ വിവരം അറിയിച്ചപ്പോൾ ലോറി കേരളം കടന്നിരുന്നു. ഈ വാർത്തയിൽ തമിഴ്നാട് തിരുട്ടു ഗ്രാമവും ആയി ഒരു ബന്ധവും ഇല്ല. പ്രതികൾ നോർത്ത് ഇന്ത്യയിൽ നിന്നുള്ളവർ. ഇനി കാര്യങ്ങൾ പഠിച്ചു പോസ്റ്റ് ഇടുക.
അങ്ങനെയല്ല ആ ലോറി ഒരു ബൈക്ക് ൽ തട്ടി നിർത്തി ഇല്ല, ബൈക്ക്കാർ പിന്നാലെ കൂടിയപ്പോൾ ആ പൊക്കിൽ ഒരുപാട് വാഹനങ്ങളിൽ തട്ടി, അണ്ണന്മാർ പിടിച്ച് പോലീസ് നെ വിളിച്ചു പോലീസ് വന്നപ്പോൾ ആണ് ഡ്രൈവർ ഓടിയതും വെടി വച്ചതും ബാക്കിയുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചത്, അല്ലെങ്കിൽ അവർ ഹരിയാന എത്തിയേനെ
@@PscTrollsNo bro. Plz check the press meet done by police immediately after the arrest. After receiving news from Kerala about the robbery TN police start to check vehicles. This truck didn't stop so the police started chasing. Thats why the truck hit few vehicles and both police and locals start chasing and stopped the vehicle. They initially didn't know what was inside the truck and bcz of the angry locals police took the tuck to police station. Then they hear some noise from.the container and opened the container. Thays time these stupid guys attacked police and run. Tgese stupid guys didn't know TN police will have legal permission to shoot if attacked. One ghy dead on the spot. Other guy lost his leg ( check todays tamil new).
This guy is just bluffing. U can see the press meet by Police just after this encounter. She explained in detail.
@@ebins8376 bro ഒന്ന് സാമാന്യ ബുദ്ധി വച്ച് ആലോചിച്ച് നോക്കിക്കേ കേരള പോലീസ് ൽ നിന്നുള്ള വിവരം വച്ച് (atm തകർത്ത് panam😂മോഷ്ടിച്ച കാർ / കാർ കയറ്റി ഒളിപ്പിച്ച് കൊണ്ട് പോകാൻ പറ്റുന്ന വാഹനങ്ങൾ പരിശോധിക്കണം )പരിശോദിച്ചപ്പോൾ ട്രക്ക് നിർത്താതെ പോയി വെടി വെപ്പ് ഉണ്ടായി ട്രക്ക് പോലീസ് സ്റ്റേഷൻ ൽ കൊണ്ട് വന്നു, noice കേട്ടപ്പോൾ തുറന്നു അപ്പോൾ കാർ കാണുന്നു,
അങ്ങനെ ഒരു വിവരം കിട്ടി പരിശോദിച്ച് ഒരു ട്രക്ക് പിടിച്ചാൽ സ്പോട്ട് ൽ ഉറപ്പ് ഉണ്ടാവും ട്രക്ക് ന്റെ ഉള്ളിൽ 99% ആ കാർ ഉണ്ടാകും എന്ന്, പക്ഷെ ബ്രോ ഈ തിരകഥ പോലെ പറഞ്ഞ ഇംഗ്ലീഷ് ൽ എന്തോ ഒരു പൊരുത്തക്കേട് 😂, സാമാന്യം ചോർ തിന്നുന്നവർക്ക് കാര്യം മനസിലാകും, പിന്നെ ഒരു state police ഈ ഒരു രീതിക്കെ പറയു അല്ലെങ്കിൽ ഇന്ത്യൻ പോലീസ് സേനയുടെ ഇടയിലും ജനങളുടെ ഇടയിലും ആ നാട്ടിലെ സേന പരാജയം ആണെന്ന് ഒരു ചിന്ത പരക്കും
പിന്നെ ചെറിയ ഒരു മോഷണം നടന്നാൽ പോലും അതിർത്തി ചെക്ക് പോസ്റ്റ്ൽ വിവരം കൊടുക്കും, atm robery പോലെ വലിയ ഒരു മോഷണം നടക്കുമ്പോൾ സകല പോലീസ് സ്റ്റേഷൻ എയർപോട്ട് എല്ലായിടത്തേക്കും alert പോകും, മാത്രമല്ല വാഹനങ്ങൾ പരിശോധിക്കും, പക്ഷെ ഈ ട്രക്ക് ന്റെ കാര്യം കേരള പോലീസ് അത്ര കാര്യമായി എടുത്തില്ല, ആന്ധ്രാ പ്രേദേശിലെ ഒരു പോലീസ്‌കാരൻ whatsapp group ൽ പറഞ്ഞതാണ് കാർ മാത്രം പരിശോദിച്ചാൽ പോരാ കാർ വഹിച്ചുകൊണ്ട് പോകാൻ പറ്റിയ വലിയ വാഹനങ്ങൾ കൂടി പരിശോധിക്കണം എന്ന്.
ആ ട്രക്ക് പിടികൂടി കഴിഞ്ഞും അതിൽ കാർ ഉണ്ട് എന്ന് മനസിലാക്കാൻ bro പറഞ്ഞപോലെ അവർക്ക് noice വേണ്ടി വന്നു, അതിൽ നിന്ന് തന്നെ മനസിലാക്കാം കാര്യങ്ങൾ, ഇനി ഇതല്ല english ൽ പറഞ്ഞത് തന്നെയാണ് സത്യം എങ്കിൽ അങ്ങനെ വിശ്വസിച്ചോ
ചെക്ക് പോസ്റ്റുകൾ ഡിജിറ്റൽ ആക്കണം AI Camera കൾ സ്കാനറുകൾ എന്നിവ സ്ഥാപിക്കണം...
ഇവിടെ കഷ്ടപ്പെട്ടത് തമിഴ് നാട് പോലീസ് ആണ്. ഒരുത്തനെ തീർക്കാൻ പോലും അവർക്കു കഴിഞ്ഞു. പക്ഷെ അവർക്ക് ഒരു തെറ്റുപറ്റി. പോലീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയപ്പോൾ വണ്ടിയുടെ ടയർനു വെടി ഉതിർത്തില്ല ടയർ വെടിവച്ചു തകർക്കണം ആയിരുന്നു. അത് കേരളത്തിൽ ആയാലും ഇങ്ങനെ വേണം
നിർത്താതെ പോയാൽ വെടി വെയ്ക്കാൻ ഇന്ത്യയിൽ നിയമം ഇല്ല... അഥവാ വെടി വെച്ച് ആ വാഹനം അപകടത്തിൽ പെട്ടാൽ പോലീസുകാരൻ ജയിലിൽ കിടക്കും .. വണ്ടി നമ്പർ എടുത്തു കേസ് എടുക്കാൻ മാത്രമേ കഴിയൂ
കേരള പോലീസ് ക്രറ്റ കാർ തപ്പികൊണ്ട് ഇരുന്നപ്പോൾ ആ കാർ ഉം പണവും ഒളിപ്പിച്ച ലോറി കേരള അതിർത്തി കടന്ന് തമിഴ് നാട്ടിൽ എത്തി, അവരുടെ കഷ്ടകാലത്തിന് ആ ലോറി ഒരു ബൈക്ക് ൽ തട്ടി നിർത്തി ഇല്ല, ബൈക്ക്കാർ പിന്നാലെ കൂടിയപ്പോൾ ആ പൊക്കിൽ ഒരുപാട് വാഹനങ്ങളിൽ തട്ടി, അണ്ണന്മാർ പിടിച്ച് പോലീസ് നെ വിളിച്ചു പോലീസ് വന്നപ്പോൾ ആണ് ഡ്രൈവർ ഓടിയതും വെടി വച്ചതും ബാക്കിയുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചത്, അല്ലെങ്കിൽ അവർ ഹരിയാന എത്തിയേനെ
Kerala police neyanu vilichathegil vaddi Ellen nu parayum.Stalin police Big salute.Pinarayi alla tamilnattil
തമിഴ്നാട് പോലീസല്ലേ പിടി കൂടിയത്?
ജനങ്ങളുടെ ജാഗ്രത കൂടി വേണം താങ്കൾ പറഞ്ഞത് Correct 100%
തമിഴ് നാട്ടിൽ രണ്ട് ബാങ്കിന്റെ ATM ചേർന്ന് ഉള്ളത് ഉണ്ട്...
എന്ത് വിവരക്കേട് ആണ്. സേലം ഡിഐജി ഉമയുടെ പ്രസ്സ് മീറ്റ് സാറൊന്ന് കാണണം!
Tamilnadu police❤
സിദ്ദിഖ് മുങ്ങി കേരളപോലിസ് 🤣😅
KP എന്ത് ചെയതു?. TN പോലീസ് ആണ് അവരെ പിടിച്ചത്.
KP ഇങ്ങനെ തള്ളി kondirunnal ഇനി TN Police ഒന്നും sahayikkilla.
പൂജ നടത്തി കാക്കാൻ പോകുന്ന ടീം 😂ന്റെ mme🤣🙏🏼
അതിനു കേരള പോലീസ് ഇൻഫർമേഷൻ തമിഴ്നാട് പോലീസിനു കൈമാറി എന്നല്ലേയുള്ളു... കഷ്ടപ്പെട്ട് പിടിച്ചത് അവരല്ലേ 😂😂
തമിഴ്നാട് പോലീസ് ആണ് 👍🏻👍🏻👍🏻
ഉണ്ട. സത്യത്തിൽ ജഡ്ജിയാവാനും സംവരണമുണ്ടല്ലേ.
Your community...panne koootam.
ഇദ്ദേഹം പറയുന്നപോലെ ബാങ്ക് ATM ഒരുമിച്ചുള്ള സംവിധാനം വേണം - അവിടെ 24 hours armed security യും വേണം
😂😂😂😂😂 they know about kerala police 😂so they tried only kerala 😂😂😂 not other states 😂😂😂
ലോറി മറ്റ് വാഹനങ്ങളിൽ ത
ട്ടി നാട്ടുകാരും പോലീസും പി
ൻതുടർന്നു പിടിച്ചു.
സബീറും റഹ്മാനും ഒക്കെയല്ലേ പൂജ നടത്തി വരുന്നത്
അത് തമിഴ് നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ കള്ളന്മാരെ കുറിച്ചാണ് സാറ് പറഞ്ഞത്...
ഇത് ചെയ്തത് ഒരു പ്രത്യേക വിഭാഗത്തിലുള്ളവരാണല്ലോ...... തമിഴ്‌നാട്ടിലും buldozer വേണ്ടിവരും..
പൂരം കലക്കികൾ ആയ നിനക്ക് ഇതു പറയാൻ യോഗ്യത ഇല്ല
@@muhammadhaneefa6053 പൂരം നടന്നുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു മന്ത്രിയുണ്ട്, mla ഉണ്ട്... എല്ല്ലാവരും കാലതുമുതലേ ഉള്ളതാണ്... ഇങ്ങനെ കലക്കുമ്പോൾ ഇവർക്ക് തടയാമായിരുന്നില്ലേ... കേരളത്തിൽ ബിജെപിക്ക് 20% vote share കിട്ടി..... എല്ലാ സ്ഥലത്തും പൂരവും അതു കലക്കലും ഉണ്ടായിരുന്നോ... എന്താണെന്റെ കോയാ..... പഞ്ചായത്ത് election വരുന്നുണ്ടല്ലോ... അപ്പോൾ പൂരമൊന്നും ഇല്ലാഞ്ഞാൽ മതിയായിരുന്നു... 😜...
@@muhammadhaneefa6053പത്രത്തിൽ വരുന്ന വാർത്ത അനുസരിച്ചു പറയുമ്പോൾ പൂരം കലക്കി എന്ന് പറഞ്ഞു ജളിയണ്ട
തിരിട്ട് ഭാരതത്തിൽ😂😂 ഇതൊക്കെ സ്വാഭാവികം
Edo Kerala police alla TN police
TN police' അല്ലെ പിടിച്ചത്.
ചക്ക വീണു മുയല് ചത്തു.
കേരളപോലീസ് ഉന്നും ചെയ്തിട്ടില്ലല്ലൊ
Eyalku kerala tamil nadu police ne tirichariyille
ഇത് കണ്ടെത്തി പ്രശ്നം ഉണ്ടാക്കിയത് നാട്ടുകാർ ആണ്....
പല നാട്ടുകാർ ടെ വാഹനങ്ങൾ. ഈ ലോറി ഇടിച്ചു തേറുപ്പിച്ചു പ്രശ്നം ആക്കിയപ്പോ ആണ് നാട്ടുകാർ ആദ്യം ഇവരുമായി ഏറ്റു മുട്ടുന്നത്.....
പിന്നെ. ആണ് പോലീസ് വരുന്നത്......
ആ ഒർജിനൽ വീഡിയോ ഇപ്പോഴേ പ്രചരിക്കുന്നുണ്ട്......
ATM mechine alla potta bank vare und ah caril 😂
Pinarayi sasi ajithkumar police😂😂😂😂😂😂😂
Tamil nadu police 💪💪💪
ഇൻഫർമേഷൻ കേരള പോലീസ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പോലീസ് പിടി കൂടിയത്. തമിഴ്നാട് DIG Uma madam Press meet കണ്ടാൽ മനസ്സിലാകും
information koduthavarkku pidikkaan pattiyilla, athinte credit Tamilnadu policeinu thanneyaanu
Tamil police Karala Police very nice work okay Mr
എന്താ താങ്കൾ പറയുന്നത് തമിഴ്നാട് പോലീസ് എന്താണെന്ന് അവർക്ക് മനസിലായി
ATM കൌണ്ടർ
റെയിൽവേ
STATION
ബസ്റ്റാന്റ്
പെട്രോൾ
പമ്പുകൾ
എന്നിടത്തു
സ്ഥാപിക്കുക
എന്നിട്ട് വേണം സാധാരണക്കാരൻ taxi വിളിച്ച് എടിഎം കൗണ്ടറിൽ പോയി 1000 രൂപയെടുത്ത് അതിൽ നിന്ന് 250 രൂപ ഓട്ടോക്ക് കൊടുക്കേണ്ടിവരും....എലിയെ പേടിച്ച് ആരും ഇല്ലം ചുടില്ല
എങ്കിൽ പിന്നെ
ഒരു സ്ഥലം പറയു
അവിടെ കൊണ്ട് വന്നു
സ്ഥാപിച്ചു തരാം
Onnupooda. kerala. police.pinuvinta.andi thagal..
അതെ ഇവർ വന്നത് പൂജ ചെയ്‌തും കുറി തൊട്ടുമാണല്ലോ. പൂജ അഹമ്മദും, ആഷേരഫും എവിടെ ആണാവോ ചെയ്തത് 🤣🤣
He's trying to save his Muslim thieves community 😂
@@pillaveed yes 🌹
Tamil Nadu police nde kayyil thokkkullathu kondu bhagyam.
Kerala police alla Tamilnadu police alle
Tamilnadupolice da
ഇത്രയും കഴിവുള്ള പോലീസ് കാർ സുരേഷ്‌ഗോപിയെന്ന് kapalikan പൂരം കലക്കാൻ ആംബുലൻസിൽ വന്നത് കണ്ടില്ലെന്നു പറയുന്നു
You People will never praise Tamil and Tamil Nadu who have done Marvelous Work in this particular Adventure.
Yes they even got hurt after the gun shoot. But this malayalees. Never aloow anybody to take the credit .here formerly one doctor was killed by a patent who was was rhe escorted by the same Kerala police constables they could not save that doctor. But now this man is praising Kerala police poor man😂😂😂
Exactly. i admire the efforts done by tn police. Kerala police only passed the info on right time. That's it
Both not work only ..god give it
Kp Creta yude pinnil .TN police ne respect cheyunnu
Sir,
This gang has committed, Atm breach at chengannur previously.
Kerala police alla, Tamilnadu police ennu parayu
Nee poyi kandittundo veed 😅
യോഗി എന്ന ഉജ്വലഭരണാധി കാരി കൾ ഉള്ളിടത്തോ ളം നമു ക്ക് ആശ്വസിക്കാം
ആ ഭരണ മികവ് കൊണ്ടല്ലേ സുപ്രീം കോടതി കുടഞ്ഞു വിട്ടത്
😂😂😂
🦴