Cpo battalion ഷോർട്ട് ലിസ്റ്റ് ഇൽ ആളുകളുടെ എണ്ണം കൂട്ടാൻ എന്തേലും വഴി ഉണ്ടോ കാരണം ഒരു പാട് ലിസ്റ്റ് ഒരേ സമയം വന്നാൽ ngd ഒരുപാട് വരില്ലേ സോ കുറച്ചു പേർക്കെങ്കിലും job കിട്ടാൻ വേണ്ടി ആണ് അതിനു ഉള്ള വഴി ഒരു video ചെയ്യാമോ plzz
@@riyasmuhammedryz3850 bro തുടക്കത്തിലേ തന്നെ പുൾ അപ്പ് എടുക്കാൻ ശ്രെമിക്കരുത്.. പുഷ് അപ്പ് എടുത്തു hand പവർ കൂട്ടണം, daily ഒരു തവണ 30 പുഷ് അപ്പ് എങ്കിലും എടുക്കാൻ ശ്രെമിക്കണം.. പിന്നെ ഒരാഴ്ച pull up ചെയ്യാതെ 1 min നേരം തൂങ്ങി കിടക്കണം. അത് കഴിഞ്ഞു ഒരു പ്രാവശ്യം വീതം എടുക്കണം.. അങ്ങനെ ഓരോ ദിവസം കഴിയും തോറും ഓരോന്ന് വെച്ച് എടുക്കാൻ പറ്റും... 3 മാസം കൊണ്ട് സെറ്റ് ആക്കാം ബ്രോ
💜💞💯💞💜
Dream 💞
5km running
Long jump exercise
Speed workout
Chest increase cheyan entha vazhi?
Push up
Ith evideya place
Cpo battalion ഷോർട്ട് ലിസ്റ്റ് ഇൽ ആളുകളുടെ എണ്ണം കൂട്ടാൻ എന്തേലും വഴി ഉണ്ടോ കാരണം ഒരു പാട് ലിസ്റ്റ് ഒരേ സമയം വന്നാൽ ngd ഒരുപാട് വരില്ലേ സോ കുറച്ചു പേർക്കെങ്കിലും job കിട്ടാൻ വേണ്ടി ആണ് അതിനു ഉള്ള വഴി ഒരു video ചെയ്യാമോ plzz
1500 meter running kurichu video cheyyo engane practice cheyyanam
Cheyyam
Sir evde location..?
Long jump
Leg lock aaki vekkamo chin up cheyumbo
Yes vakkma
Toongi kidakan polum patunilla
weight & height etra und
Apo chin up and rope ozhivakunath aan nalath... athyavisham tough thane aan
എനിക്ക് 88 kg ഉണ്ട്,, ഞാൻ ഇപ്പൊ pull up 5 എണ്ണം വരെ എടുക്കും, ഒരുമാസം മുമ്പ് ഒന്നും എടുക്കില്ലായിരുന്നു
@@arunkundara5440 bro enikk 83-85 kg und..height 184 cm.. Oru pull up polum pattunnilla...ngneyaa improveythe ?
@@riyasmuhammedryz3850 bro തുടക്കത്തിലേ തന്നെ പുൾ അപ്പ് എടുക്കാൻ ശ്രെമിക്കരുത്..
പുഷ് അപ്പ് എടുത്തു hand പവർ കൂട്ടണം, daily ഒരു തവണ 30 പുഷ് അപ്പ് എങ്കിലും എടുക്കാൻ ശ്രെമിക്കണം..
പിന്നെ ഒരാഴ്ച pull up ചെയ്യാതെ 1 min നേരം തൂങ്ങി കിടക്കണം.
അത് കഴിഞ്ഞു ഒരു പ്രാവശ്യം വീതം എടുക്കണം.. അങ്ങനെ ഓരോ ദിവസം കഴിയും തോറും ഓരോന്ന് വെച്ച് എടുക്കാൻ പറ്റും...
3 മാസം കൊണ്ട് സെറ്റ് ആക്കാം ബ്രോ
Long jump
Long jump