Это видео недоступно.
Сожалеем об этом.
Flowers top singer വേദിയിൽ വികാര നിർഭര നിമിഷങ്ങൾ സമ്മാനിച്ച് ലക്ഷ്യ കിരൺ
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 1 апр 2023
Комментарии • 687
Следующие
Автовоспроизведение
രണ്ടാം വിവാഹം കഴിഞ്ഞ പെണ്ണിന് ഭർതൃ വീട്ടിൽ സംഭവിച്ചത്..... josh with joJosh With Jo
Просмотров 24 тыс.
വന്നുവന്നിപ്പോ പെൺകുട്ടികളെല്ലാം ബാബുക്കുട്ടന്റെ ഫാൻസ് ആണ്..😃Top Singer
Просмотров 1,7 млн
മാളൂട്ടിക്ക് കിടിലൻ സർപ്രൈസുമായി അബ്ബാ എത്തുമ്പോൾ | #oruchiriiruchiribumperchiri |MazhavilManoramaMazhavil Manorama
Просмотров 4 млн
Kylie Jenner Eats 11 English Dishes | VogueVogue
Просмотров 813 тыс.
Ukraine 'seizes more Russian territory' in biggest incursion since WW2 | BBC NewsBBC News
Просмотров 2 млн
The North Korean Border - Inside the Demilitarised Zone 🇰🇵🇰🇷Spanian
Просмотров 393 тыс.
The Firefighters said I was LUCKY TO BE ALIVE after this stupid MISTAKE!!!Al Bladez
Просмотров 620 тыс.
പെണ്ണുകാണാൻ പോയപ്പോൾ കണ്ടത് കാമുകിയെ, ചെക്കന്റെ കിളിപോയി | Nte Chengayi Malayalam Movie | Movie PixMovie Pix
Просмотров 552 тыс.
Star Magic Utsav Mega Event | Flowers | Ep# 03 (Part A)Flowers Comedy
Просмотров 325 тыс.
"ചില സമയത്ത് എനിക്ക് അമ്മയോട് സംസാരിക്കാൻ പേടിയാണ് ''Amrita TV Shows
Просмотров 1,3 млн
അവൾക്കൊന്ന് പൊട്ടി കരയാൻ ആണ് അപ്പോൾ തോന്നിയത്....Kadhakalude lokam. 5.0
Просмотров 401 тыс.
Flowers Top Singer 2 | Meghna | Unni Vava Vo...Flowers Comedy
Просмотров 4 млн
വൈകല്യങ്ങളെയൊക്കെ കാറ്റിൽ പറത്തി, തന്റെ കഴിവുകൊണ്ട് ലോകത്തെ കീഴടക്കിയ കൊച്ചുമിടുക്കി കൃഷ്ണവേണി..!!!Flowers Comedy
Просмотров 5 млн
ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ആലാപന സൗകുമാര്യത...Top Singer
Просмотров 3,8 млн
ഒരു കുട്ടി സ്റ്റാൻഡ് അപ്പുമായി കുടുകുടാ ചിരിപ്പിച്ച് മാളൂട്ടി... | Oru Chiri Iru Chiri Bumper ChiriMazhavil Manorama
Просмотров 3,2 млн
#ViralVideos #FlowersTv #ComedyStar ഈ വീഡിയോ നിങ്ങളുടെ കണ്ണുകൾ നനയിക്കും ..ExtremeVibe
Просмотров 6 млн
Когда загорелся чек #автоюмор #автоприколыГвоздиShow
Просмотров 912 тыс.
ПРОЖАРКА ЛУЧШИХ КОМИКОВ #иванабрамов #прожарка #shortsИван Абрамов
Просмотров 481 тыс.
Первые испытания самого быстрого трактора Беларус!Combat Crew
Просмотров 882 тыс.
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2TheBrianMaps
Просмотров 2,6 млн
Почему отряд "Ахмат" Кадырова не приехал защищать Курскую область от ВСУ? #shortsВОТ ТАК
Просмотров 1,9 млн
Sevinch Ismoilova - Xayollarim 18-Avgust 19:00 PremeraSevinch Ismoilova
Просмотров 236 тыс.
КАМИЛЬ УШЕЛ ИЗ ДОМА СТАЛ БОМЖОМ 🤯 УГНАЛИ ТАЧКУ 🤯 НАРВАЛИСЬ НА БАНДИТОВ! УЛЕТЕЛИ ОТДЫХАТЬ ПОТЕРЯЛИKiKiDo
Просмотров 420 тыс.
Insane Coffee trick EXPOSED 😱☕️ #shortsWian
Просмотров 5 млн
വെറുതെ ഒരു അച്ഛൻ ഉണ്ടായിട്ടു കാര്യമില്ല മക്കളെ സ്നേഹിക്കുന്ന അച്ഛനായിരിക്കണം. കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി ❤️
പാട്ട് സൂപ്പർ ആയിട്ടുണ്ട് കുഞ്ഞിന്റെ അച്ഛന് ഒരു ബിഗ് സല്യൂട്ട് അപ്രത്യക്ഷമായി വന്നതിനാണ് ഈ സല്യൂട്ട് ❤❤❤
കിരൺ സൂപ്പർ ആയിട്ട് പാടി....👌 നല്ല പാട്ടുകാരൻ...👍 അഭിനന്ദനങ്ങൾ👏
മോളും നന്നായി പാടി 👍
ഞാൻ endina karanje🤔 അറിയില്ല കരഞ്ഞു മക്കളുടെ സന്തോഷത്തിൽ മാതാപിതാക്കളുടെ സപ്പോർട്ട് അത്രയ്ക്ക് വാല്യൂ ആണ് ❤️❤️❤️ അവരുടെ കഴിവ് അറിഞ്ഞു കട്ട സപ്പോർട്ട് കൊടുമ്പോൾ ഇരട്ടി മധുരമായി അതിനുള്ള റിസൾട്ട് തന്നിരിക്കും മക്കൾക്കു നമ്മൾ നല്ലൊരു ഫ്രണ്ട് ആവണം 💞💞 അവരുടെ ഒപ്പം അൽപ നേരം നമ്മുടെ തിരക്ക് ഒഴിവാക്കി അവരുടെ സന്തോഷത്തിൽ ചേരുക മോളൂട്ടാ ❤️ കലക്കിട്ടോ ചുന്ദരി 😘😘
ഞാനും കരഞ്ഞു .... അച്ഛന്റെ സ്നേഹത്തിനു വേണ്ടി ഒരു പാട് കൊതിച്ച ഒരു മോളാണ് ഞാൻ എനിക്ക് കിട്ടാതെ പോയ സ്നേഹം മറ്റൊരാൾക്ക് കിട്ടുമ്പോൾ ഒരു പാട് സന്തോഷമാണ്
മോളുടെ അച്ഛനെ എന്തൊരു ഭംഗിയാ കാണാൻ
ഓ.. കണ്ണ് നിറഞ്ഞു പോയി വല്ലാത്തൊരു നിമിഷം ❤❤❤❤❤👌👌
നിഷ്കളങ്കയായ ലക്ഷ്യമോൾ ലോകമറിയുന്ന ഗായികയാവും ഈ 74 കാരന്റെ പ്രാർത്ഥന.🙏
ലക്ഷ്യകുട്ടി... നന്നായിട്ട് പാടി..👍👍.. സൂപ്പർ മോളെ..... ചക്കര ഉമ്മ 🥰🥰😍.അച്ഛനും മോളും സൂപ്പർ 👍👍മോളുടെ അച്ഛൻ വന്നപ്പോൾ മോള് കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി 😍😍🥰
നല്ലൊരു ഗായകനാണല്ലോ മോളുടെ അച്ഛൻ 👌👌👌🙏
സ്നേഹം ഒരു വികാരം ആണ്. അത് കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് . ഒത്തിരി കരഞ്ഞിട്ടുണ്ട്.പ്രത്യേഹിച്ചും കുഞ്ഞുനാളിൽ. കരയുമ്പോൾ വാരിയെടുത്ത് ഉമ്മ തന്നില്ലെങ്കിലും ഒന്ന് ചേർത്തുപിടിച്ചാൽ മതിയായിരുന്നു.😭കിട്ടിയിരുന്നതോ കടുത്ത ശിക്ഷകളായിരുന്നു. അതുകൊണ്ടുതന്നെ ഇതു കാണുമ്പോൾ എങ്ങനെ കരയാതിരിക്കും. 😭മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
😢
കണ്ണ് നിറഞ്ഞു പെട്ടന്ന്..
Very ഇമോഷണൽ.
ഞാൻ പ്രവാസി ആണ്.
എന്റെ കുഞ്ഞിനെ ജനിച്ചു കണ്ടിട്ടില്ല.
കരഞ്ഞു 😭😭ആ മോളുടെ അച്ഛന്റെ പാട്ട് super ❤
കണ്ണു നിറഞ്ഞു ❤... അച്ഛനെ കാണാൻ നല്ല ഭംഗി
Ppp
എത്ര മനോഹരം ആയി പാടുന്നു അച്ഛൻ 🥰🥰🥰❤️❤️❤️
കൊച്ച്, അച്ഛാ എന്ന് വിളിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി....
ഇങ്ങനെ പാടുന്ന ഒരു അച്ഛൻ്റെ മോൾ എങ്ങനെ പാട്ടുകാരി ആവാതെ ഇരിക്കും...🥰👍👍🔥🔥👌👌
ഈ അഛനെ സലീം കോടത്തൂരിനെ.പോലെ തോന്നുന്നവർ ആരൊക്കെ യുണ്ട്
എനിക്കും തോന്നി
എനിക്കും
Enikkum
എനിക്കും
Mm
ഇ അച്ഛൻ ൻെറ മുഖച്ചായം സലിം കെടിയത്തൂർ ൻെറ മുഖം പോലെ എനിക്ക് മാത്രം ആണോ തോന്നി യത് നിങ്ങൾ ക്കും തോന്നി യോ
തോന്നി ❤
കോടത്തൂർ
👍
Yes
5aam. 😊
❤❤hV9kkKIma3Ky u 1q 1qq@@aflahvlog8314qnom80l.
ശരിയാണ്, ഞാൻ ഇപ്പോഴാണ് കണ്ടത്. ലക്ഷ്യമോൾക്കൊപ്പം കരഞ്ഞുപോയി. ❤️❤️
കിരൺ സൂപ്പർ പാട്ടുകാരനാണ് 💕 മോളും അടിപൊളിയാണ്. അച്ഛന്റെയും മോളുടേയും കൂടികഴ്ച വളരെ ഇമോഷണൽ സീൻ ആരുന്നു.
തൊട്ടുതാഴെ ദേവിക ഇട്ട കമന്റ് വായിക്കുന്നതിന് മുൻപ് ചങ്ക് പൊട്ടി കരഞ്ഞു പോയി. എന്തെന്നാൽ എല്ലാ മക്കൾക്കും അച്ഛനുണ്ട്. എന്നാൽ എല്ലാ അച്ഛനും മക്കളെ സ്നേഹിക്കില്ല എന്ന വസ്തുത ഓർത്തപ്പോൾ . 👍👍👍❤️❤️❤️❤️❤️
😢
Sathyam 👍🏼
👌അച്ഛാ. അച്ഛനാണ്. അച്ഛൻ 👌👌👌👌😭
മനസ്സ് ഭയങ്കരമായിട്ട് വിങ്ങിപ്പൊട്ടി ഈ വീഡിയോ കണ്ടപ്പോൾ ഈ സന്തോഷവും സ്നേഹവും എന്നും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
ആ അച്ഛനോട് ഉള്ള സ്നേഹം മോളുടെ വിളി അച്ഛാ അതിൽ ഉണ്ട് എല്ലാം നല്ലത് മാത്രം വരട്ടെ എല്ലാ പിഞ്ചു കുഞ്ഞുങ്ങൾക്കും ❤
അത് എഡിറ്റിങ്ങ ആദ്യത്തേ (അച്ചാ)
ഇതൊന്നും സർപ്രൈസ്ഡ് ആവൂല റേറ്റ് ഓട്ടാനുള്ള ഇവരുടെ ട്രിക്ക
ലക്ഷൃമോളെ............❤❤❤❤❤
നല്ല അച്ഛൻ. സന്തോഷമായിരിക്കട്ടെ കിരൺ കുടുംബമായി God bless you
കരഞ്ഞുപോയി 🤗കുട്ടിക്കാലത്തെ കുട്ടികൾക്ക് കൊടുക്കേണ്ട വാത്സല്യം കൊടുക്കാനാവാതെ അന്യനാട്ടിൽ ജോലിചെയ്യുന്ന പിതാവ്. ആ വാത്സല്യം കിട്ടാതെ പോകുന്ന പിഞ്ചു കുഞ്ഞുങ്ങൾ.
സ്നേഹിക്കാൻ കൂടെ കൂടാനും ആഗ്രഹമില്ലായിട്ടല്ല ജീവിത സാഹചര്യം അങ്ങനെ ആയിപോകുമ്പോൾ കടൽ കിടക്കുന്നതാ😢
അച്ഛൻ നന്നായി പാടി 👍👍
കരഞ്ഞുപോയി.. സന്തോഷവും സങ്കടവും ഒന്നിച്ചു വന്ന നിമിഷം 👍👍👍❤️❤️❤️❤️❤️
അച്ഛന്മാർ ഉണ്ടായാൽ മാത്രം പോരാ മക്കളെ സ്നേഹിക്കാനും കൂടി കഴിയണം😢
അച്ഛന്റെ സ്നേഹം ... മക്കളും മനസ്സിലാക്കണ്ടെ..
,
സത്യം അച്ഛന്റെ സ്നേഹം കിട്ടാനും ഒരു ഭാഗ്യം വേണം.
Abslutly correct
സെയിം പിച്
അച്ഛ എന്ന വിളി കേട്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. 😶
മേധക്കുട്ടിയേ പോലെ തോന്നുന്നു ...Supr molu...nalla sound 👌👌👌👍👍👍🥰🥰🥰
സന്തോഷം കൊണ്ട് കണ്ണുകൾ നനഞ്ഞു 😊 സ്നേഹം കൊണ്ട് ഹൃദയവും ❤ u മോളു...
👌❤
ദൈവദത്തമയ കഴിവാണ് പാട്ട്' പക്ഷെ അതിനൊപ്പം മാതാപിതാക്കളുടെ ശ്രദ്ധയും വേണം പ ചെറിയ കുട്ടി നന്നായി പാടി. കാണാതെ പഠിച്ചു പാടുന്നതിന് കുറെ ബുദ്ധിമുട്ടണം ദൈവം അനുഗ്ഹിക്കട്ടെ🎉
ഇതിലെ മോളുടെ അച്ഛനെ കണ്ടപ്പോൾ സലീം കോടത്തൂരിനെ പോലെ തോന്നി
Nan saleem ikkayanenn karuthi vannatha😂
കിരൺ thamil actor കാർത്തിക് നെ പോലെ ഉണ്ട് എനിക്ക് മാത്രം തോന്നിയതാരിക്കും
എനിക്കും തോന്നി 🥰
Karthi alle ok annu keto
3 പെണ്മക്കൾ ആയിട്ടും ഒട്ടും കുറയാതെ ഇപ്പോളും കിട്ടി കൊണ്ടിരിക്കുന്നു അച്ഛൻ സ്നേഹം
അച്ഛനെ കാണാൻ സലീം കോടത്തുരിനെ പോലെ...😊
എനിക്കും തോന്നി
Enikum
എനിക്ക് തോന്നി
ഹോ!എങ്ങനെ സന്തോഷം കൊണ്ട് കരയാതിരിക്കും.കുഞ്ഞിന്നാളിലെ ഞാനും നന്നായി പാടുമായിരുന്നു. ഒന്ന് പ്രോത്സാഹിപ്പിക്കാൻ ആരും മുന്നോട്ടു വന്നില്ല. ഈ പറഞ്ഞതുപോലെ ഒന്ന് വാരിയെടുത്തു ഒരു ഉമ്മ തരാനും ആരും ഉണ്ടായില്ല. നന്നായി പഠിച്ചു മര്യാദയോടെ വളർന്നു. സ്വയം അനുസരണയോടെ വളർന്നു. എപ്പോഴും ദേഷ്യപ്പെടുന്ന അമ്മ. എങ്കിലും അമ്മയെ കുറ്റപ്പെടുത്തുന്നില്ല. അമ്മയുടെ വെഷമങ്ങളും അങ്ങനെയായിരുന്നു. എങ്കിലും ഞങ്ങളെ പോറ്റി.
😊😊
അയ്യോ വിഷമിക്കല്ലേ അതും ഒരു കാലം,, കഷ്ടങ്ങൾ,, നഷ്ടങ്ങൾ എല്ലാം ഉള്ള കാലത്ത് വളർന്നു,,,
അച്ഛനും മോളും പാടി തകർത്തു...
മോൾക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
അച്ഛന്റെ മുഖത്തെ തിളക്കം ഹൊ അമ്മയും സുന്ദരിയാണ് അച്ഛന്റെ പാട്ട് അത്ക്കും മേലെ അടിപൊളി ❤❤❤
എന്റെ ആശംസകൾവേറെ ഒരു വാക്ക് എനിക്ക് ഇല്ല
ഒരുപാട് സ്നഹിഹിക്കുന്ന ഉപ്പയെ നഷ്ട്ടപെട്ട എന്റെ മക്കളുടെ വിധി ഓർത്തു പോയി 😢
റബ്ബ് നാളെ ജന്നത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲
Swargam nalkattee
😢
അച്ഛനെ കണ്ടാൽ സലീം കോടത്തൂരിന്റെ പോലെ തോന്നുന്നില്ലേ
Adhe enikkum thonni
Athey
Enik thonni.vere arkengikum tjonniyo ennariyan commnt nokiyatha
സത്യം എം ജി സാർ പറഞ്ഞത് പോലെ അതിഷേയ്പ്പിച്ചു കണ്ണ് നനഞ്ഞു ഹോ 👍👍❤
ശരിക്കും ഞാൻ കരഞ്ഞു , മോളുടെ അമ്മ ഭാഗ്യവധിയാണ്, എല്ലാനന്മകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹
E video kanumbol ennepole ariyadhe kannu nirayunnavar undo😢😢
അച്ഛനും മകളും എല്ലാവരുടെയും കണ്ണുനനയിച്ചു അത് എന്തുകൊണ്ടാണെന്ന് അറിയാൻ കഴിയുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏🙏
അച്ഛൻ സൂപ്പറായിട്ടുണ്ട് പാട്ടുപാടി
കണ്ണും കാതും മനവും നിറഞ്ഞൊരു രംഗം❤❤❤❤❤🙏😥
Padukaran saleemne polle und. Achante song adipoli
ഞാനും കരഞ്ഞു പോയി വല്ലാത്ത ഒരു സന്തോഷം
Hi
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭
ലക്ഷ്യക്കുട്ടിയുടെയല്ലേ അച്ഛൻ. സൂപ്പറായിട്ടോ🎉
കണ്ണ് നിറഞ്ഞു സത്യം 😢
കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല❤️❤️❤️❤️❤️
സംഭവം സർപ്രൈസ് ഒക്കെ തന്നെ പക്ഷേ ചില കുട്ടികൾക്ക് മനസ്സു പിടുത്തം വിടാൻ ചിലപ്പോൾ ഇത് കാരണം ആവും അത് കൂടെ ശ്രദ്ധിക്കണം
കഷ്ട൦ എത്രയോ മക്കൾ അച്ചൻമാരുടെ സ്നേഹമില്ലാതെ വളരുന്നു.ഗൾഫുകാരുടെ ഒരു വിധി.😊🙏💗💓💕
കാശിനു കാശു തന്നെ വേണ്ടേ സുഹൃത്തുക്കളെ.. പഠിച്ചവന് ഇവിടെ ജോലിയും കൂലിയുമില്ല.. ഉള്ള ജോലി പാർട്ടിക്കാർ സ്വന്തക്കാർക്ക് വീതം വെക്കുന്നിടത്തു വിദേശത്തെ കഷ്ടപ്പാട് ഒരു വികാരമാണ്.!!!
@@alexanderpjohn1786 jay
@@alexanderpjohn1786 AQQAAAAQ AAAAAQAAAAAAAAqqaqqq😊qqqqaqqqqqqqqqqqqqqq❤qq qqqqpq
Qaaaqqp❤
@@alexanderpjohn1786 away QQAQQAQQQP
About q qaa
@@alexanderpjohn1786 waqt
എന്നെപോലെ അച്ഛന്റെ സ്നേഹം കിട്ടാതെപോയവർ ഇത് കണ്ട് കരഞ്ഞവരുണ്ടോ...😢
Yes 🥺
സത്യം 😔😔😔
കരഞ്ഞു 😥
❤
Sneham ittathathukondala. Aa music vallathe feel cheyunnu
മോളുടെ അച്ഛ എന്നുള്ള വിളി കേൾക്കാൻ re അടിച്ചു കണ്ടവർ ഉണ്ടോ.
അച്ഛൻ അതൊരു മഹാ ഭാഗ്യമാണ്❤
രണ്ടാമതും പെൺകുഞ്ഞ് ആയതിൻ്റെ പേരിൽ അവഗണിക്കപ്പെട്ട ഞാൻ....അച്ഛൻ്റെ സ്നേഹം ഒട്ടും കിട്ടിയിട്ടില്ല ...ഇപ്പോഴും... അ...സ്നേഹത്തിന് വേണ്ടി കൊതിക്കുന്നു....ഒരുപക്ഷേ അച്ഛൻ്റെ ഉള്ളിൽ ഉണ്ടാവാം..bt നമുക്ക് കിട്ടിയിട്ടില്ല....
😢
@@iceyjohn8044😢
കരയിപ്പിച്ചു ചക്കര. സുന്ദരി മണി ♥️♥️♥️
അച്ഛന്റെ ഓർമ്മകൾ മാത്രമുള്ള എന്റെ ആ കാഴ്ച കണ്ണീരിൽ കുതിർന്നതാരുന്നു 😢😢😢😢
Godblessyou
Achante vila ariyanamenkil achan ellathavanam.enikum uppayilla.kanda orma polum ella
കണ്ണ് നിറഞ്ഞു പോയി
അച്ഛൻ ഉണ്ടായിട്ട് ഇല്ലാതെ ജീവിക്കുന്ന ഞാൻ 😭
Athentha
Meetoo😢
ഞാനും
Mee to😢
M.G Sir From few months l was not getting any performances from Top singers...l.was missing it so much .Few days back l.had requested one of.t Top singers Meghanakutty to tell you to give me connection again. I am sure she has requested to you and l got the connection So MG Sir l am very grateful to you.Thank you.God Bless you sir.Thank you Meghanakutty
.
Achante pattu super...adipoli ...thakarthu...
നമ്മുടെ കുഞ്ഞുങ്ങളെ തിരഞ്ഞ് പിടിച്ച് സംഗീതത്തിന്റെ നെറുകയില് എത്തിച്ച flowers chanelinum അതുപോലെതന്നെ നമ്മുടെ പ്രിയപ്പെട്ട ജഡ്ജസ് നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള് ❤
Daddye orthu othiri karachil vannu ithu kandappol... Really touching😍
മാതാപിതാക്കൾ കുട്ടികളെ ഇങ്ങനെ പറ്റിക്കരുത് ചിലപ്പോൾ അവർക്ക് ഇത് താങ്ങാൻ കഴിയില്ല
ഇതു കണ്ടിട്ട് നമുക്കേ താങ്ങാൻ കഴിയുന്നില്ല അപ്പോൾ പാവം സ്വന്തം കുഞ്ഞുമക്കൾക്കോ ...
സന്തോഷംകൊണ്ട് kannuniranjupoyi ഇതാണ് അച്ഛൻ santhoshamayirrikkatte ഇല്ലവിധാനുഗ്രഹങ്ങളും നേരുന്നു
Dr by xcex bu mp bu XD Zee se ko by by ko
@@ameyasm2582 😊
Ksu4ya hi
Suryatv
അച്ഛൻ മകളെക്കാൾ പൊളിച്ചു പാടി ❤.
ഇനി ഒരിക്കലും തിരിച്ചുവരാത്ത എന്റെ അച്ഛനെ ഓർത്തപ്പോ..,...😢
😢😢
Njanum orthupoyii😢😢😢
അച്ഛനെ കണ്ട നിമിഷം മറക്കാൻ കഴിയില്ല orikkalum
👌 song നന്നായി പാടിട്ടോ. 🥰
രണ്ടു തുള്ളി സുഖമുള്ള കണ്ണുനീർ പൊഴിഞ്ഞു.......
കണ്ണു നനഞ്ഞ നിമിഷം 🥰❤😢
Super Chakkare. 👌 🎉🎉❤❤ Waah. Kochine mathramalla Prekshakarudeyum Karayipichu. ❤❤❤❤
Super singer dady or daughter 🎉🎉all the best 👍👏👏
അമ്മയും അച്ഛനും കൊച്ചുമോളുട ട്ടിയും അടിപൊളി മോളുട്ടി നമ്മൾക്കും അതിശയമായി ചക്കരെ വാവ കുട്ടി മോൾക്ക് ഉമ്മ ഉമ്മ👍👍👍
Molu
Achane kanda scene kannu niranju poyi o.k.molu super aayi paadi vishamikkanda❤❤❤❤❤💐💐💐💐
A purest form of emotions between a little girl and her father.
Father and daughter കരഞ്ഞു നന്നായി പാട്ട് പാടി
Ente ponnooooo🙏🙏🙏🙏namichirikkunnuu. 😰kann niranju poyi.🎉🎉❤❤❤orupad thanks
സൂപ്പറായി പാടി മോളൂട്ടി. ശരിക്കും കരഞ്ഞു പോയി അച്ഛൻ വന്ന ശേഷമുള്ള ഭാഗം കണ്ടപ്പോൾ
So... Cute vaava, nalla പാട്ടായിരുന്നു ,ഒടുവിൽ കരഞ്ഞുപോയി മോളു,God bless
ചക്കരകുട്ടി..... 💞💞💞💞💞💞💞
കുഞ്ഞി കുട്ടി നന്നായിട്ട് പാടി 😊
Achente pattesuper🎉🎉
എന്റെ അച്ഛനായിരുന്നു എനിക്ക് എല്ലാം അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 47 വർഷമായി ഓർത്താൽ കരഞ്ഞു പോകും ഞാൻ
എനിക്ക് 3 വയസ്സിൽ അച്ഛനെ നഷ്ടപെട്ടത്... ഒരുപാട് കൊതിക്കുന്നുണ്ട് അങ്ങനെ ഒരു സ്നേഹം പക്ഷേ എന്ത് ചെയ്യാനാ
Same
നിങ്ങൾക്ക് കിട്ടാതെ പോയ സ്നേഹം നിങ്ങളുടെ മക്കൾക്ക് കിട്ടട്ടെ 🙏🙏
Lokam kanum munnu achan nashtapettatha nik. Athinte feel kandariyan mathram vidhika pettu poyavan
@@makboolkp9727 currect
18 vayassayappozha enikk uppaye kittiyath
What a voice so cute God bless you ponnukutta
ശരി ക്കും നല്ലൊരു എപ്പിസോഡ് ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ ഒന്നും പറയുന്നില്ല 🙏🙏🙏🙏
Heart touching moments❤️❤️❤️
ലകഷ് യ,kkuti,supar, അച്ഛൻ,vari,suppar
Monu kiran enjoy with your family👪 Prabhaamma🥰🥰🥰
Top singer topil തന്നെയാ... ❣️❤️
അമ്മയെ കൂടി സ്റ്റേജിലേക്ക് വിളിക്കാമായിരുന്നു
True
മുത്താണ് മുത്ത് മോളൂ 🥰🥰🥰🌹🌹🌹