Это видео недоступно.
Сожалеем об этом.

കര്‍ക്കടകത്തില്‍ ഹനുമാന്‍സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ | Jyothishavartha | Govindan Namboodiri

Поделиться
HTML-код
  • Опубликовано: 18 июл 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri #hanuman #karkkidakam

Комментарии • 134

  • @abiliabili7780
    @abiliabili7780 Год назад +14

    തിരുമേനി പറഞ്ഞു തരുന്ന എല്ലാ വഴിപാടുകളും ഞാൻ ചെയ്യാറുണ്ട് തിരുമേനി പറഞ്ഞു തരുന്ന എല്ലാ വഴിപാടുകൾക്കും തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ ഉണ്ടാകട്ടെ എല്ലാ വ്യാഴാഴ്ചയും വ്യാഴാഴ്ച ഒരിക്കൽ എടുത്ത് അവിലും കദളിപ്പഴവും ശ്രീകൃഷ്ണ ഭഗവാനെ നിവേദ്യം കൊടുക്കാറുണ്ട് പ്രദോഷവൃതം എടുക്കാറുണ്ട് മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി 21 ദിവസം ഇത്ര മധുരം അമ്പലത്തിൽ കഴിപ്പിച്ചു ശിവരാത്രി വ്രതം ഞാൻ ആദ്യമായിട്ടാണ് ഉറങ്ങാതെ ഇരിക്കുന്നത് ഉറക്കം ഒഴിച്ച് ഈ പ്രാവശ്യം

  • @sinisunil567
    @sinisunil567 Год назад +2

    ശ്രീ ആഞ്ജനേയം നമസ്തേ.. പ്രസന്നാഞ്ജനെയം നമസ്തേ... നമസ്കാരം തിരുമേനി.. ഒരു പുതിയ അറിവാണ് ഇത്.. ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തറുണ്ട്.. അദ്ദേഹത്തിന്റെ ഇഷ്ടവഴിപാടായ വടമാലയിലെ കുറെ വട കഴിക്കാൻ പറ്റി..എന്ത് ആഗ്രഹവും നടത്തി തരും വട മാല കഴിച്ചാൽ ഹനുമാൻ സ്വാമിക്ക്.. അനുഭവം ഉണ്ടെ..ഈ കർക്കിടക മാസത്തിൽ.. I love you Goddd❤️❤️❤️😘😘.. Love you തിരുമേനി.

  • @sailajasasimenon
    @sailajasasimenon Год назад +20

    ഓം രാം രാമായ നമഃ🙏🏻സദാ രാമ രാമേതി നാമാമൃതം തേ സദാ രാമമാനന്ദ നിഷ്യന്ദ കന്ദം പിബന്തം നമന്തം സുദാന്തം ഹസന്തം ഹനുമന്തമന്തർ ഭജേതം നിതാന്തം 🙏🏻പ്രണാമം തിരുമേനി🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Год назад +2

    ന മസ്കാരം തിരുമേനി. എന്റെ കടങ്ങൾ തീർക്കണമേ ജയ് ഹനുമാൻ സ്വാമിയെ നമ:🙏🙏🙏🙏🌹🌹🌹🌹

  • @umavs7802
    @umavs7802 Год назад +2

    തിരുമേനി വളരെ നന്ദി 🙏🙏🙏
    ഇത് ചെയ്യാം തിരുമേനി 🙏🙏🙏
    ജയ് ശ്രീറാം🙏🙏🙏
    ജയ് ഹനുമാൻ 🙏🙏🙏

  • @HARITHA01233
    @HARITHA01233 Год назад +3

    ശ്രീരാമ ജയം🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼❤️❤️❤️❤️
    ജയ ആഞ്ജനേയ സ്വാമി 🙏🙏🙏🙏🌼🌼🌼🌼🌹🌹🌹🌹❤❤❤❤

  • @reshmaprasoon9952
    @reshmaprasoon9952 Год назад +2

    തിരുമേനി
    എനിക്ക് വരാനിരിക്കുന്ന LP UP examinu നന്നായി തയ്യാറെടുക്കണം. പക്ഷെ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. എന്റെ വലിയ സ്വപ്നമാണത്. Reshma pooram
    26 03 1994

  • @kavithakavithaajayakumar6241
    @kavithakavithaajayakumar6241 Год назад +2

    Thanks thirumeni

  • @user-gu3cp8yf3s
    @user-gu3cp8yf3s Год назад

    വെറ്റില എഴുതുമ്പോൾ എന്തുകൊണ്ട് എഴുതും തിരുമേനി അത് പറഞ്ഞു തരുമോ തിരുമേനിപറഞ്ഞു തരുന്ന വഴിപാട് ഞാൻ ചെയുന്നുണ്ട് നല്ല വീഡിയോ ആണ് എനിക്ക് മനസ്സിൽ വിഷമം വരുമ്പോൾ ഞാൻ തിരുമേനി യുടെ വീഡിയോ കാണാറുണ്ട് നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @tintumohan9887
    @tintumohan9887 Год назад +3

    Namaskaaram thirumeni

  • @_avi_gamer_
    @_avi_gamer_ Год назад +1

    സിന്ധു ജയ്പൂർ🙏 ജയ് ഹനുമാൻ നന്ദി നമസ്കാര൦ സ൪🙏

  • @sampreethmk8345
    @sampreethmk8345 Год назад +10

    തിരുമേനി നമസ്കാരം അത്ര തവണ എഴുതണം 🙏🙏🙏

  • @Athiradudusunnil2540
    @Athiradudusunnil2540 Год назад +8

    Swami ...
    30 ദിവസം കഴിഞ്ഞാൽ ഈ വെറ്റിലകൾ എന്താ ചെയ്യേണ്ടത്

  • @prabithapramod1423
    @prabithapramod1423 Год назад +4

    Thirumeni njn Oru panikarude aduth poyi appo adhegham paranju nighalkk sathuru thosham UND pojaa venam enn paranju Prabhitha avittam

    • @bindusasi8933
      @bindusasi8933 Год назад +2

      Nammude sathru nammal thanne annu. Nannaiyittu nanam jepikkukka. Vere oru poojayum venda...

  • @rajanic952
    @rajanic952 Год назад +1

    തിരുമേനി പിണങ്ങി നിൽക്കുന്ന എന്റെ ചേട്ടൻ തിരിച്ചു വരാൻ ഞാൻ എന്താ ചെയ്യേണ്ടത് മറുപടി തരണേ 🙏🙏🙏🙏

  • @adhyadrisya1512
    @adhyadrisya1512 Год назад +1

    Namaskaram Thirumeni 🙏🙏🙏

  • @pranav1077
    @pranav1077 Год назад +1

    Jai sree Rama Jayam Jai Sheetha Matha Rama Jayam Jai Anjaneyaya Swami Rama Jayam Jai Lakshmana Swami Rama Jayam ❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @priyanandakumaras8617
    @priyanandakumaras8617 Год назад +2

    എത്ര വെറ്റില വേണം തിരുമേനി 🙏🙏🙏. Plzzzz reply.

  • @beenaprakash2912
    @beenaprakash2912 11 дней назад

    Ithu thudagam therumanse Nandi❤❤❤

  • @rethnakumari5018
    @rethnakumari5018 Год назад +6

    ജയ് ശ്രീരാം, ജയ് ഹനുമാൻ 🌹🙏

  • @seemaraniss6218
    @seemaraniss6218 Год назад +5

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @thulasithulasi4763
    @thulasithulasi4763 Год назад

    Namaskaar. M. Therumani

  • @Sudhasudhi123
    @Sudhasudhi123 Год назад

    🙏🙏🙏. Thirumeni. Nanniee. Namaskaram 🙏🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад

    Namaskaram thirumeni 🙏🙏 Sri Rama jeyam 🙏🙏

  • @babypankajam9769
    @babypankajam9769 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 Год назад +3

    ജയ് ഹനുമാൻ ❤

  • @Jayavinod687
    @Jayavinod687 Год назад

    Thirumeni pattumpozokke sundaraksndam chollikkondirunnu samadanathode chollan patatha salyam ayalkkarekondundayapol nirthi vachu enikku bagavanilulla viswasam avidunnu kathal pazayathu pole vayikkum

  • @ramanim9457
    @ramanim9457 Год назад +1

    Namasth thirumeni 🙏🏻🙏🏻🙏🏻harerama harekrishna narayana narayana narayana narayana narayana narayana harehare

  • @ushaknv5224
    @ushaknv5224 Год назад

    നമസ്തേ തിരുമേനി🙏 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവ രാമാ രാമ പാഹിമാം🙏

  • @BijikNair
    @BijikNair Год назад +5

    വെറ്റിലയിൽ പേന വെച്ചാണോ എഴുതണ്ടേ അവസാനം വെറ്റില എന്ത് ചെയ്യും

    • @ambilyarun5594
      @ambilyarun5594 Год назад +1

      Same doubt enikkum

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Год назад +2

      ശരിക്കു നാരായം ആണ്.. But ഇപ്പോൾ കിട്ടുമോ.. എങ്ങനെ എങ്കിലും ആയാലും പ്രശ്നം ഉണ്ടാകില്ല

    • @BijikNair
      @BijikNair Год назад

      🙏🏻🙏🏻🙏🏻

  • @sunithaunni8201
    @sunithaunni8201 Год назад +5

    Jai Hanuman 🙏

  • @geethadevi657
    @geethadevi657 Год назад

    വളരെയധികം സുകൃതം ചെയ്താലാണ് മനുഷൃജന്മം കിട്ടുക എന്ന് പറയുന്നു.അങ്ങിനെ മനുഷൃജന്മം കിട്ടിയാലോ മിക്കവാറും ദുരിതങ്ങളും ദുഃഖങ്ങളും. സുഖവും സന്തോഷവും പേരിന് മാത്രം.അപ്പോൾ കേൾക്കുന്നത് ഈ ജന്മം അനുഭവിക്കുന്ന ദുഃഖം കഴിഞ്ഞ ജന്മങ്ങളിലെ പാപത്തിന്റെ ഫലമാണെന്നാണ്.കഴിഞ്ഞ ജന്മങ്ങളിൽ പാപങ്ങളാണ് ചെയ്തതെന്കിൽ മനുഷൃജന്മം എങ്ങിനെ കിട്ടി ? ആകെ ഒരു കൺഫ്യൂഷൻ.ഒരെത്തും പിടിയുമില്ല .

  • @binduhari5212
    @binduhari5212 Год назад +3

    Om anjaneya swamiye namaha❤❤

  • @sheejasajan1375
    @sheejasajan1375 Год назад +1

    ഹരേ രാമ

  • @a.nbalasubramanian9842
    @a.nbalasubramanian9842 Год назад

    Vettilayil kai kondu ezhuthano.. pinne vettila enthu cheyyanam.

  • @babykumari4861
    @babykumari4861 Год назад

    🙏ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏

  • @mayak523
    @mayak523 Год назад

    Namasthe thirumeni 🙏💛🙏

  • @ajaac8829
    @ajaac8829 Год назад +3

    JAI AANJANEYAA 🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam humble pranams

  • @vimalakumari8521
    @vimalakumari8521 Год назад +1

    Jai Sreeram Jai Hanuman🙏🏻💗💓💞💕❣💜🧡🙏🏻

  • @premavathykolari6709
    @premavathykolari6709 Год назад

    ജയ്‌ഹനുമാൻ 👏

  • @sreedeviram2667
    @sreedeviram2667 Год назад +1

    🙏🙏🙏🙏 thirumeni🙏🙏🙏🙏

  • @sheela212
    @sheela212 Год назад

    JaiAnjaneya 🙏🙏🙏

  • @vinodbabu1246
    @vinodbabu1246 Год назад +1

    Jai ram jai sidharam.

  • @mohanannair5883
    @mohanannair5883 Год назад

    Sreeramajayam. Jaisreeram..jaiHanuman,

  • @remadevi249
    @remadevi249 Год назад

    🙏🏻🙏🏻🌹🌹

  • @sreeragp5791
    @sreeragp5791 Год назад

    Sesham e vettila enthanu cheyyuka thirumeni 🙏

  • @saritharanjan4500
    @saritharanjan4500 Год назад

    Sreeramajayam

  • @swethajungkook9935
    @swethajungkook9935 Год назад

    ശ്രീരാമജയം 🙏🏻🙏🏻🙏🏻

  • @bindukk7169
    @bindukk7169 Год назад

    Thirumeni Hanuman statue
    Veettil vachu poojikkamo

  • @manjuknairmanju1268
    @manjuknairmanju1268 Год назад

    ഹരേ രാമ 🙏🙏🙏

  • @kamalakamala4663
    @kamalakamala4663 Год назад

    ജയ ശ്രീറാം - ജയം ഹനുമാൻ❤

  • @sunnysudarsanan1499
    @sunnysudarsanan1499 Год назад +1

    പേന വെച്ചാണോ വെറ്റിലയിൽ എഴുതാൻ തിരുമേനി🙏🙏🙏

  • @user-pl3kz5jn2x
    @user-pl3kz5jn2x Год назад +1

    Sree Rama jayam

  • @jayanath9121
    @jayanath9121 Год назад +1

    Jai Sreeramajayam

  • @rekhan.g994
    @rekhan.g994 Год назад

    Ente veettil Hanuman swamiyude padam illa ennaalum namukki veettil namam japikkumbol injanne cheyyaamo

  • @babuka7516
    @babuka7516 Год назад

    ജയ് ഹനുമാൻ

  • @jishanair6623
    @jishanair6623 Год назад +2

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം

  • @thankamanimp9586
    @thankamanimp9586 Год назад +1

    Ome Hum Hanumate Namah🪔🪔🪔🙏

  • @rajani6555
    @rajani6555 Год назад

    Ee vattila pineedu enthaanu cheyendathu. Shudhaayitula sthalathu ittalmathiyo

  • @vanajavijayan6233
    @vanajavijayan6233 Год назад +3

    🙏🙏🙏🙏🙏🙏🙏

  • @DeviDevi-sg5lw
    @DeviDevi-sg5lw Год назад

    ജയ് ശ്രീറാം . . .ജയ് ഹനുമാൻ . . . .

  • @anaghanilanil
    @anaghanilanil Год назад

    Sreeramjayam

  • @Sandhya-tn5oi
    @Sandhya-tn5oi Год назад +1

    Oru vettiala mathiyo thirumeni?

  • @user-ri3cc4ep5n
    @user-ri3cc4ep5n Год назад

    തിരുമേനിയെ വിളിച്ചു എടുത്തില്ല സങ്കടത്തിലാണ്

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 Год назад

    എത്ര വെറ്റിലയിൽ എഴുതണം പേനയിട്ട് ഇട്ടു എഴുതാമോ തിരുമേനി മറുപടി തരുമോ pzs

  • @rejiindira
    @rejiindira Год назад +1

    Jai Hanuman

  • @anithamuralidharan8113
    @anithamuralidharan8113 Год назад +1

    NamaskaramThirumeni

  • @SHIVAM-ob2el
    @SHIVAM-ob2el Год назад

    തിരുമേനി ദിനവും വീട്ടിൽ ഇത് ചെയ്താൽ പിനീട് ആ വെറ്റില എടുത്തു എന്താ ചെയ്യേണ്ടത്.

  • @adithilakshmi10-c91
    @adithilakshmi10-c91 Год назад

    Jai Hanuman swamy.🙏🙏🌷🌹🌹🪔🪔

  • @rajinims4266
    @rajinims4266 Год назад +1

    🙏🙏🙏

  • @geethasasidharan2696
    @geethasasidharan2696 Год назад

    Jai Sree Ram jai Hanuman🙏

  • @sujav2971
    @sujav2971 Год назад +1

    Hanuman te photo veettil veykkamo thirumeni

  • @sreedevi2325
    @sreedevi2325 Год назад +1

    ജയ് ശ്രീറാം 🙏ജയ് ഹനുമാൻ 🙏

  • @vasanthakumari1262
    @vasanthakumari1262 Год назад

    ശ്രീറാം എന്ന് എന്തു കൊണ്ടാണ് എഴുതേണ്ടത്?

  • @user-yh6cn8xs7c
    @user-yh6cn8xs7c Год назад

    Jaiseetharam ,jaihanumau

  • @vickymousesy
    @vickymousesy Год назад

    Thursday thudangaamo

  • @dineshpai6885
    @dineshpai6885 Год назад

    Jai shree Ram Jai Hanuman 🙏🙏🙏🙏🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @lathae7051
    @lathae7051 Год назад

    വീട്ടിൽ ചെയ്യാമോ ഫോട്ടോ വെച്ച് വൃതം വേണോ തിരുമേനി ഒന്നുപറയണേ 🙏

  • @manjuh2367
    @manjuh2367 Год назад

    തിരുമേനി, ഇത് അമ്പലത്തിൽ ചെയ്യാമോ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിനു മുൻപിൽ.

  • @sudhaashok8449
    @sudhaashok8449 Год назад

    Jai hanuman

  • @sunithamohan6009
    @sunithamohan6009 Год назад

    ഒന്നിനും മറുപടി തന്നിട്ടില്ല ല്ലോ തിരുമേനി.. എത്ര പ്രാവശ്യം എഴുതണം പേന കൊണ്ടാണോ എഴുതേണ്ടത്.. ഹനുമാൻ ഫോട്ടോ വീട്ടിൽ വെക്കുന്നത് ഏത് രീതിയിൽ ഉള്ളത്. ആണ് ഏത് ദിശ യിലേക്കാണ് ഫോട്ടോ വെക്കേണ്ടത്.. 🙏🙏🙏🙏🙏🙏മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.. 🙏🙏

  • @athirakrishna5149
    @athirakrishna5149 Год назад

    er vettila pinneedu enthüllt cheyyum thirumeni

  • @vibinsidharth1607
    @vibinsidharth1607 Год назад

    വീട്ടിലയിൽ ന്ത് കൊണ്ടാണ് എഴുതേണ്ടത്...കുങ്കുമം കൊണ്ടാണോ

  • @prakashmithra5651
    @prakashmithra5651 Год назад

    🙏🏻🙏🏻🙏🏻

  • @geethatc2434
    @geethatc2434 Год назад +1

    🙏🙏🙏🙏🙏🙏

  • @sreejaprakash5255
    @sreejaprakash5255 Год назад

    🙏🙏

  • @sreejasreeja8410
    @sreejasreeja8410 Год назад +1

    ഹരേ രാമ ഹരേ കൃഷ്ണാ

  • @sharuaava1266
    @sharuaava1266 Год назад

    Jai hanuman🙏🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 Год назад

    🔥ജയ് ശ്രീ റാം 🔥
    🔥ജയ് ഹനുമാൻ 🔥

  • @rajalakshmidasan4071
    @rajalakshmidasan4071 Год назад

    Yethra vettila yethra thavana yeludhanam thirumeni jai hauman jai sriram

  • @devanandhaj6195
    @devanandhaj6195 Год назад

    ജയ് ശ്രീറാം

  • @prasannalohi9173
    @prasannalohi9173 Год назад +1

    🙏🙏🙏🙏🙏🙏രാം രാമായ നമഃ

  • @12345nkr
    @12345nkr Год назад +2

    🙏🏻

  • @petechsolarsystems9492
    @petechsolarsystems9492 Год назад

    🙏🙏🙏🙏

  • @beenasethunath3367
    @beenasethunath3367 Год назад

    വീട്ടിൽ ആണോ ചെയ്യേണ്ടത്

  • @manjusanthosh7426
    @manjusanthosh7426 Год назад

    തിരുമേനി ഹനുമാൻ സ്വാമി നടയിൽ നേദിക്കാമോ

  • @BaluPillai-sg2qg
    @BaluPillai-sg2qg Год назад

  • @plsasikumar8344
    @plsasikumar8344 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏