നിങ്ങൾ ആ ചോദ്യം ചോദിച്ചത് കേട്ടപ്പോൾ സങ്കടം ആയി...... നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കാളും പ്രായം കൂടുതൽ ഉള്ള ആള് ആണ്.. അത് മറ്റുള്ളവർ പറയാതെ തന്നെ നിങ്ങൾക് അറിയാമല്ലോ... നിങ്ങൾ രണ്ടു പേരും അത് എക്‌സെപ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ആർക്കാണ് അത് പറഞ്ഞുകൊണ്ട് നിങ്ങളെ വേദനിപ്പിക്കാൻ സാധിക്കുക...
ഇതിൽ anshif ൻ്റെ കമൻ്റ് കണ്ട് .ദയവ് ചെയ്ത് മുത്ത് നബിയോട് ഉപമിക്കരുത് .ഇവരെ എന്നല്ല .ആരെയും പിന്നെ ഇവരുടെ പ്രായത്തെ പറ്റി പറയുന്നവർ അവർ അവരുടെ അറിവില്ലായ്മ കൊണ്ട് പറയുന്നു എന്ന് കരുതി ക്ഷമിക്കുക .അല്ലാതെ അത് ദീനുമായും നബിയും ആയും കൂട്ടി കലർത്തരുത്.പിന്നെ അൻ ഷിഫിനോട് ഒന്ന് കൂടി നബിയുടെ പാത ഇവർ പിന്തുടർന്ന് എന്ന് ഇങ്ങനേ പബ്ലിക് ആയിട്ട് പറയുമ്പോ.കല്യാണം കഴിക്കുമ്പോൾ മാത്രം പാത പിന്തുടർന്നാൽ മതിയോ .പിന്നെയും ഒരുപാട് ഉണ്ട് .അതൊക്കെ അവർ ചെയ്യുന്നുണ്ടോ .പിന്നെ എങ്ങിനെയാണ് മറ്റു മതസ്ഥർ നമ്മെ കുറ്റ പ്പെടുത്താതിരിക്ക .
പ്രായത്തിലൊക്കെ എന്തിരിക്കുന്നു ഷെമിത്ത😍മറ്റുള്ളവർ പറയുന്നതൊന്നും നോക്കണ്ട നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു ❤❤പ്രായം വെറും ഒരു അക്കം മാത്രം സ്നേഹം മനസിലാണ്😍 നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അടിപൊളിയാണ്👍🏻 സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ഒരു മിച്ചു ജീവിക്കാനുള്ള ഭാഗ്യം നാഥൻ നൽകട്ടെ 🤲🏻
Prayathilokke karyamundu bro prathegichu e generation oru 10 years kayinnal thanne same age ullavare kettiyalthanne pidichu nilkkan make up venam natural look il nadakkan kayiyilla.
മക്കളെ...... സന്തോഷമായിരിക്കൂ....... ചില വ്യക്തികൾ പറയുന്നത് മാത്രം കേട്ട് നിങ്ങളുടെ സന്തോഷം കളയേണ്ട . നിങ്ങൾ എങ്ങനെയാണോ..... അങ്ങനെ തന്നെ മുന്നോട്ട് പോവുക. നിങ്ങളെ മനസ്സിലാക്കുന്ന കുറെ പേർ ഉണ്ട്. സ്വന്തം കുടുംബ ക്കാർ ഉണ്ടല്ലോ...... മുബാസ് കട്ട സപ്പോർട്ട്...... ഇനി നെഗറ്റീവുകൾ മൈൻഡ് ചെയ്യരുത്...... പ്ലീസ്.........
കുട്ടികളുടെ manasil കളങ്കമില്ല... ന്റെ mol chodhichu... ഇത് wife ആണോന്ന് .. Njan parannu athe.... Apo aval എന്നെ nokki njan ചോദിച്ചു molk ntha thonniyenn apo parannu ee ikkakante ithatha പോലെ undenn🥰🥰anagne parannal.. Bro. Sis pole
മഹാ ബോറായി പോയി ഈ ചോദ്യം. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഇല്ലാത്തപോലെ. കൂടെയുള്ള മൂന്നാളുടെ ഉത്തരം കേട്ടപ്പോൾ സമാധാനം ആയോ. എന്താ ഷെഫി നീ ചെറിയ മോനാണ്. നിനക്ക് ബുദ്ധി ഇല്ലെങ്കിൽ ഷെമി മൂത്ത ഒരാളല്ല. നീ അല്ലെ പറഞ്ഞു കൊടുക്കണം. കൂടെ വന്ന പെൺകുട്ടികളുടെ പ്രായമുള്ള മക്കളോട് ആണോ ഈ ചോദ്യം. ഷെഫി എപ്പഴും ചിരിച്ചു കൊണ്ടാണ്. പാവം മോനാണ്. എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു മോൻ.
പൊന്നാര സുഹൃത്തേ.. ഒരു ഭാര്യ എന്ന് പറഞ്ഞാൽ... നിങ്ങൾ എല്ലാരും മറച്ചിട്ടാണ് നിങ്ങൾ വീഡിയോ ചെയ്യുന്നത്.. അത് ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നുണ്ട്... പക്ഷേ.. ഒരിക്കലും ഒരു ഭാര്യ ഗർഭിണി ആകുന്നത്.. സോഷ്യൽ മീഡിയയിൽ ഇടാൻ ഉള്ളതല്ല.. അത് നിങ്ങൾ ആദ്യം മനസ്സിലാക്കൂ.. അത് വളരെ മോശപ്പെട്ട ഒരു.. പ്രവർത്തിയാണ്
നിന്നെ കുറ്റം പറയുന്നവർ നമ്മുടെ മുത്ത് നബിയെയും കുറ്റം പറയേണ്ടി വരും ...നബി കല്യാണം കഴിക്കുമ്പോൾ കദീജ ബീവിക്ക് 40 വയസ്സായിരുന്നു പ്രായം ...നബിയുടെ പാത പിന്തുടരാനാണ് നമ്മോട് പറഞ്ഞത് ..നിന്നെ കുറ്റം പറയുന്ന ഈ മുസ്ലിം നാമധാരികൾക്ക് ചരിത്രം അറിയാത്തതിന്റെയും വിദ്യാഭ്യാസത്തിന്റെ കുറവും മാത്രമാണ് എന്നെ ഞാൻ പറയൂ ... നിനക്ക് സന്തോഷം കിട്ടുന്നവരുടെ കൂടെ ജീവിക്കുക ...നിന്റെ സന്തോഷം കെടുത്തുന്നവരെ നീ അവഗണിക്കുക ..നിന്നിൽ ഒരു നല്ല മനുഷ്യനുണ്ട് ...നല്ലൊരു ഭർത്താവുണ്ട് ...നല്ലൊരു മനസ്സുണ്ട് ...അതൊന്നും ഇല്ലാത്ത തെണ്ടികൾ പലതും പറയും ...mind ചെയ്യേണ്ട ... ... me with you...❤❤❤❤❤
മുത്ത് നബി കുറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ട് പ്രവർത്തി ച്ചിട്ടും ഉണ്ട്... മുത്ത് നബി ജീവിതം കൊണ്ട് ആയിഞ്ഞാടിയിട്ടില്ല.... ഇസ്ലാം നിയമം അനുസരിച്ചു ജീവിതം നയിച്ച ആളാണ് മുത്ത് നബി... നിങ്ങൾ ഒക്കെ വീഡിയോ എടുത്തു വിടുന്നത് പൈസ കിട്ടാൻ വേണ്ടി ആണല്ലോ.. ആ പൈസ കൊണ്ട് ആണല്ലോ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടാകുന്ന ത് എന്നാൽ മുത്ത് നബിയുടെ ജീവിത ചരിത്രം പഠിച്ച ഒരു വ്യക്തി യും സ്വന്തം ജീവിതം വെച്ച് തുള്ളി ല്ല... നബിയുടെ പാത പിന്തുടരുന്നുണ്ടെങ്കി നബിയുടെ പോലെ ജീവിക്കാൻ കഴിയണം അങ്ങനെ ഇപ്പൊ യത്തെ കാലം ജീവിക്കാൻ കഴിയില്ല എങ്കിലും സ്വന്തം ഭാര്യ യെ പ്രദർശിപ്പിക്കാതിരി ക്കാൻ നോക്കണം.... പൈസ ക്ക് പകരം വെക്കാൻ വേറെ ഒന്നും ഇല്ല ല്ലോ... ആണുങ്ങൾ പണി എടുത്തു കൊടുന്നു സ്വന്തം വീട് നോക്ക് അതിലാണ് അന്തസ്സ്.. അല്ലാതെ വീട്ടിൽ ഉള്ള ഭാര്യയെ യും മക്കളെ യും വെച്ചു വീഡിയോ ചെയ്യൽ അല്ല മുത്ത് നബിയോട് ഉള്ള മുഹബ്ബത്ത്.... മരണം എന്ന സത്യം ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ നിങ്ങൾ കൊക്കെ ദുനിയാവിൽ ഉള്ളത് മാത്രം ആണ് വലുത്... മുത്ത് നബിയെ ആരും ഇതിൽ ബദ്ധം പറയണ്ട അതിനുള്ള ഒരു അർഹത യും ഇവർക്ക് ഇല്ല.....മുത്ത് നബിയുടെ ഭാര്യ യെ മുത്ത് നബി കായ്ച വെച്ചിട്ടില്ല..... ദയവു ചെയ്തു മുത്ത് നബിയുടെ പേര് പറഞ്ഞു ഇവരെ സന്തോഷിപ്പിക്കണ്ട...
Age no pblms true love leads till end.❤❤love is like an war easy to start very hard stop 🛑. Uyarangalil ethumbol enemy's koodum ....mind cheyyallae god is wit u both ❤❤
I’m one of your utube subscriber ….n I would really like to know shemitha ude first 2 makkal evide anen…. Angana 2 aaal und en allathe ningal avare kanarundo…or avar ningale kanan varatundo? As a mom …shemitha avarodulla utharavaditham cheyth kodkarundo??? I would really like to knw about this ….personal questions ask cheythath is becoz ningal lifestyle vlogger aanu …n 90% of your lyf is public ….
ശരിക്കും, ഉമ്മയും മോനും പൊലെ തന്നെയാനൂ തോന്നുന്നത്,ഷെമിയുടെ ഭർത്താവ്, 10 വർഷം കഴിയുമ്പോൾ 35 വയസ്സാകും, അപ്പോൾ ഷെമി അമ്മുമ്മയാകും,മോൾക് ആണെങ്കിൽ 14 വയസ്സാകും,അപ്പോൾ ഏറ്റവും കൂടുതൽ ഒരു പരിഹാസ കഥാപാത്രം ആയി മാറുന്നത് ആ കുഞ്ഞു കുട്ടിയാനു, ആ കുഞിനു18 വയസ്സകുമ്പൊൽ ആ കൊച്ചു 50 വയസ്സുള്ളവനെ കെട്ടിയാൽ ഷെമിയും ഭർത്താവും സഹിക്കുമോ....അച്ഛനെയും അമ്മയെയും കണ്ടു കൊണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നമ്മളൊക്കെ ജീവിക്കുന്നത് അമേരിക്കയിൽ അല്ല ,കേരളത്തിൽ ആണ്, നമ്മുക്ക് നമ്മുടേതായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് ,അമ്മയെ, അമ്മയായി കാണാനും, ചേച്ചിയെ ചേച്ചിയായി കാണാനും, അച്ഛനെ അച്ഛനായി കാണാനും ആണ് നമ്മുടെ സംസ്കാരം നമ്മേ പഠിപ്പിക്കുന്നത്, ഒരു അമ്മയുടെ പ്രായമുള്ള ഒരുത്തിയോട് സ്നേഹം ,എന്നിട്ട് യൂട്യൂബ് വഴി വീഡിയോസും, നിങ്ങൾ രണ്ട് പേരും എന്തെങ്കിലും ആയികൊള്ളു, ഇതു കണ്ടിട്ട് വളർന്നു വരുന്ന ആണ്പിള്ളേര് 50 വയസ്സായ വളെ മാര്യേജ് ചെയ്യാൻ വേണ്ടി കൂടി വഴിതെറ്റിക്കുന്നത് എന്തിനാണ്,
ശെരിക്കും ഷെമിക്ക് ഗർഭം ഉണ്ടോ കാരണം ഈ പ്രായത്തിലൊക്കെ ഗർഭം ഉണ്ടായാൽ ശെരിക്കും 3മാസം റസ്റ്റ് വേണം അലസി പോവാൻ സാധ്യത ഉള്ള സമയം ആണ് എന്തായാലും കുഴപ്പമില്ലാതെ പ്രസവിക്കട്ടെ
ഈ പയ്യൻ ക്യാഷ് കുറെ അറിയുന്നുണ്ട് 😂😂😂 കാശിനോട് ആർത്തിയുള്ള U ട്യൂബ് vloger'sine തെരഞ്ഞു പിടിച്ചു ഒരു ട്രിപ്പ് സൂപ്പർ കുബുദ്ധി നന്നായി പ്രവർത്തിക്കുന്നുണ്ട് പയ്യന്റെ .. എന്തൊക്കെ പറഞ്ഞാലും കിളവിയുടെ വിനാശകാലം 😂😂😂😂
നിങ്ങളുടെ വീഡിയോ ക്ക് എത്ര ഉസ്താദ് മാർ ആണ് react ചെയുന്നത്... അവർ പറയുന്നത് ആണ് ശെരി 💯💯💯
👍
നിങ്ങൾ ആ ചോദ്യം ചോദിച്ചത് കേട്ടപ്പോൾ സങ്കടം ആയി...... നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കാളും പ്രായം കൂടുതൽ ഉള്ള ആള് ആണ്.. അത് മറ്റുള്ളവർ പറയാതെ തന്നെ നിങ്ങൾക് അറിയാമല്ലോ... നിങ്ങൾ രണ്ടു പേരും അത് എക്‌സെപ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ആർക്കാണ് അത് പറഞ്ഞുകൊണ്ട് നിങ്ങളെ വേദനിപ്പിക്കാൻ സാധിക്കുക...
ഇതിൽ anshif ൻ്റെ കമൻ്റ് കണ്ട് .ദയവ് ചെയ്ത് മുത്ത് നബിയോട് ഉപമിക്കരുത് .ഇവരെ എന്നല്ല .ആരെയും പിന്നെ ഇവരുടെ പ്രായത്തെ പറ്റി പറയുന്നവർ അവർ അവരുടെ അറിവില്ലായ്മ കൊണ്ട് പറയുന്നു എന്ന് കരുതി ക്ഷമിക്കുക .അല്ലാതെ അത് ദീനുമായും നബിയും ആയും കൂട്ടി കലർത്തരുത്.പിന്നെ അൻ ഷിഫിനോട് ഒന്ന് കൂടി നബിയുടെ പാത ഇവർ പിന്തുടർന്ന് എന്ന് ഇങ്ങനേ പബ്ലിക് ആയിട്ട് പറയുമ്പോ.കല്യാണം കഴിക്കുമ്പോൾ മാത്രം പാത പിന്തുടർന്നാൽ മതിയോ .പിന്നെയും ഒരുപാട് ഉണ്ട് .അതൊക്കെ അവർ ചെയ്യുന്നുണ്ടോ .പിന്നെ എങ്ങിനെയാണ് മറ്റു മതസ്ഥർ നമ്മെ കുറ്റ പ്പെടുത്താതിരിക്ക .
പ്രായത്തിലൊക്കെ എന്തിരിക്കുന്നു ഷെമിത്ത😍മറ്റുള്ളവർ പറയുന്നതൊന്നും നോക്കണ്ട നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു ❤❤പ്രായം വെറും ഒരു അക്കം മാത്രം സ്നേഹം മനസിലാണ്😍 നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അടിപൊളിയാണ്👍🏻 സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ഒരു മിച്ചു ജീവിക്കാനുള്ള ഭാഗ്യം നാഥൻ നൽകട്ടെ 🤲🏻
S
Prayathilokke karyamundu bro prathegichu e generation oru 10 years kayinnal thanne same age ullavare kettiyalthanne pidichu nilkkan make up venam natural look il nadakkan kayiyilla.
Pinne avarkku prashnamillenkil bakki ullavarkku parayenda karyamilla.
Ninga inniyum trip povanam ee teams thanne ore poliyaa.. ellarum ❤❤... i like it 😍
നിങ്ങൾ അടിപൊളിയാണ് എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോസ്❤
Eniku ummayum monumayi thonitilla nalla sathoshayi jeevika
ഷഫീ ഷമി എനിക്ക് നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ്
ഷെഫി ഒരുപാട് സന്തോഷം
Adichu polichu jeevikku pakshae onnu ini oru jeevitham undu.,athil vijayikkanam.ee jeevitham korache ullunalae aakhira undu.oormichu jeevikku
*നിങ്ങളെ തളർത്താൻ 100 പേരുണ്ടാകും അതൊന്നും മൈന്റ് ചെയ്യണ്ട🥹"ആ തളർത്തുന്ന 100 പേരുടെ കൂട്ടത്തിൽ 90 ആമത്തെ ആളായി ഞാനും ഉണ്ടാകും✌️😁*
ഇന്നലെ വരെ സപ്പോർട്ട് ചെയ്ത ആളാണല്ലോ നീ 😂😂
Nanamilallo ee sthreeyk ummayum monum aanenn thonnunnu enn choyikkan... Sherikkum aarkkaayalaum anagnee thonnu enik sherikkum ingala monte prayam alle ollu 😂😂 ellam ningalde ishtam😅
മക്കളെ......
സന്തോഷമായിരിക്കൂ....... ചില വ്യക്തികൾ പറയുന്നത് മാത്രം കേട്ട് നിങ്ങളുടെ സന്തോഷം കളയേണ്ട . നിങ്ങൾ എങ്ങനെയാണോ..... അങ്ങനെ തന്നെ മുന്നോട്ട് പോവുക. നിങ്ങളെ മനസ്സിലാക്കുന്ന കുറെ പേർ ഉണ്ട്. സ്വന്തം കുടുംബ ക്കാർ ഉണ്ടല്ലോ...... മുബാസ് കട്ട സപ്പോർട്ട്...... ഇനി നെഗറ്റീവുകൾ മൈൻഡ് ചെയ്യരുത്...... പ്ലീസ്.........
അടിപൊളി ആയിട്ടുണ്ട് നിങ്ങളെ ഒത്തുകൂടൽ ഒരുപാട് ഇഷ്ട്ടം ആയി 👍👍👍👍👍
🥰
Parayunnavark enthum parayam ningal happy ayitt irik
നിങ്ങളെ എനിക്ക് നല്ല ഇഷ്ടമാണ്❤❤❤
എനിക്കും ഇഷ്ട്ടം ആണ് ❤️❤️
കുട്ടികളുടെ manasil കളങ്കമില്ല... ന്റെ mol chodhichu... ഇത് wife ആണോന്ന്
.. Njan parannu athe.... Apo aval എന്നെ nokki njan ചോദിച്ചു molk ntha thonniyenn apo parannu ee ikkakante ithatha പോലെ undenn🥰🥰anagne parannal.. Bro. Sis pole
Umma പോലെ anenn... Alkkar... Manass thalarthan parayunnathadoo
@@diyanasvlogsഒലക്ക നിന്റെ കണ്ണിന്റെ കുഴപ്പം ആണ്
പറയുന്നവരുടെ വീട്ടിൽ സമാധാനം സ്നേഹം ഉണ്ടോ ആവോ
മഹാ ബോറായി പോയി ഈ ചോദ്യം. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഇല്ലാത്തപോലെ. കൂടെയുള്ള മൂന്നാളുടെ ഉത്തരം കേട്ടപ്പോൾ സമാധാനം ആയോ. എന്താ ഷെഫി നീ ചെറിയ മോനാണ്. നിനക്ക് ബുദ്ധി ഇല്ലെങ്കിൽ ഷെമി മൂത്ത ഒരാളല്ല. നീ അല്ലെ പറഞ്ഞു കൊടുക്കണം. കൂടെ വന്ന പെൺകുട്ടികളുടെ പ്രായമുള്ള മക്കളോട് ആണോ ഈ ചോദ്യം. ഷെഫി എപ്പഴും ചിരിച്ചു കൊണ്ടാണ്. പാവം മോനാണ്. എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു മോൻ.
Ninghal ninghalude jeevidham aswathichu jeeviku ninghalu supper anu paraunnavar enthuvenameghilum parannotte
എന്നിട്ട് നീ എന്തേ ഈ പാദ പിന്തുടരാഞ്ഞത് അൻ ഷിഫെ😂😂😂
ഷെമി മറ്റുള്ളവരോട് ചോദിക്കുന്ന ഈ ചോദ്യ൦, നിങ്ങളെ വീഡിയോയിൽ കാണുമ്പോൾ സ്വന്ത൦ മനസ്സാക്ഷിയോട് ചോദിക്കൂ.
10: 10:04 10:04 mmmbmmvmzmzmmmmmzmmmmmmmmvmzmmmmmmmmmmmmmm10:04 04 10:04 10:04 10:04
പൊന്നാര സുഹൃത്തേ.. ഒരു ഭാര്യ എന്ന് പറഞ്ഞാൽ... നിങ്ങൾ എല്ലാരും മറച്ചിട്ടാണ് നിങ്ങൾ വീഡിയോ ചെയ്യുന്നത്.. അത് ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നുണ്ട്... പക്ഷേ.. ഒരിക്കലും ഒരു ഭാര്യ ഗർഭിണി ആകുന്നത്.. സോഷ്യൽ മീഡിയയിൽ ഇടാൻ ഉള്ളതല്ല.. അത് നിങ്ങൾ ആദ്യം മനസ്സിലാക്കൂ.. അത് വളരെ മോശപ്പെട്ട ഒരു.. പ്രവർത്തിയാണ്
Masha Allah cute couples
Mon,Don't give unblown Balloon to mol as it may get stuck in her throat.Pls be careful.You can blow and give.
മാഷല്ലാഹ് നിങ്ങളുടെ ഡ്രിപ്പ് നല്ല ഇഷ്ട്ടായി
നിന്നെ കുറ്റം പറയുന്നവർ നമ്മുടെ മുത്ത് നബിയെയും കുറ്റം പറയേണ്ടി വരും ...നബി കല്യാണം കഴിക്കുമ്പോൾ കദീജ ബീവിക്ക് 40 വയസ്സായിരുന്നു പ്രായം ...നബിയുടെ പാത പിന്തുടരാനാണ് നമ്മോട് പറഞ്ഞത് ..നിന്നെ കുറ്റം പറയുന്ന ഈ മുസ്ലിം നാമധാരികൾക്ക് ചരിത്രം അറിയാത്തതിന്റെയും വിദ്യാഭ്യാസത്തിന്റെ കുറവും മാത്രമാണ് എന്നെ ഞാൻ പറയൂ ... നിനക്ക് സന്തോഷം കിട്ടുന്നവരുടെ കൂടെ ജീവിക്കുക ...നിന്റെ സന്തോഷം കെടുത്തുന്നവരെ നീ അവഗണിക്കുക ..നിന്നിൽ ഒരു നല്ല മനുഷ്യനുണ്ട് ...നല്ലൊരു ഭർത്താവുണ്ട് ...നല്ലൊരു മനസ്സുണ്ട് ...അതൊന്നും ഇല്ലാത്ത തെണ്ടികൾ പലതും പറയും ...mind ചെയ്യേണ്ട ...
...
me with you...❤❤❤❤❤
Muthu nabiyuda perupolum parayan Evans pattilla
Muthunabi aru Evan aru, nonsense
മുത്ത് നബി കുറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ട് പ്രവർത്തി ച്ചിട്ടും ഉണ്ട്... മുത്ത് നബി ജീവിതം കൊണ്ട് ആയിഞ്ഞാടിയിട്ടില്ല.... ഇസ്ലാം നിയമം അനുസരിച്ചു ജീവിതം നയിച്ച ആളാണ് മുത്ത് നബി... നിങ്ങൾ ഒക്കെ വീഡിയോ എടുത്തു വിടുന്നത് പൈസ കിട്ടാൻ വേണ്ടി ആണല്ലോ.. ആ പൈസ കൊണ്ട് ആണല്ലോ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടാകുന്ന ത് എന്നാൽ മുത്ത് നബിയുടെ ജീവിത ചരിത്രം പഠിച്ച ഒരു വ്യക്തി യും സ്വന്തം ജീവിതം വെച്ച് തുള്ളി ല്ല... നബിയുടെ പാത പിന്തുടരുന്നുണ്ടെങ്കി നബിയുടെ പോലെ ജീവിക്കാൻ കഴിയണം അങ്ങനെ ഇപ്പൊ യത്തെ കാലം ജീവിക്കാൻ കഴിയില്ല എങ്കിലും സ്വന്തം ഭാര്യ യെ പ്രദർശിപ്പിക്കാതിരി ക്കാൻ നോക്കണം.... പൈസ ക്ക് പകരം വെക്കാൻ വേറെ ഒന്നും ഇല്ല ല്ലോ... ആണുങ്ങൾ പണി എടുത്തു കൊടുന്നു സ്വന്തം വീട് നോക്ക് അതിലാണ് അന്തസ്സ്.. അല്ലാതെ വീട്ടിൽ ഉള്ള ഭാര്യയെ യും മക്കളെ യും വെച്ചു വീഡിയോ ചെയ്യൽ അല്ല മുത്ത് നബിയോട് ഉള്ള മുഹബ്ബത്ത്.... മരണം എന്ന സത്യം ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ നിങ്ങൾ കൊക്കെ ദുനിയാവിൽ ഉള്ളത് മാത്രം ആണ് വലുത്... മുത്ത് നബിയെ ആരും ഇതിൽ ബദ്ധം പറയണ്ട അതിനുള്ള ഒരു അർഹത യും ഇവർക്ക് ഇല്ല.....മുത്ത് നബിയുടെ ഭാര്യ യെ മുത്ത് നബി കായ്ച വെച്ചിട്ടില്ല..... ദയവു ചെയ്തു മുത്ത് നബിയുടെ പേര് പറഞ്ഞു ഇവരെ സന്തോഷിപ്പിക്കണ്ട...
Nabi thangal ithupole pennine publicil kond vannitundo😨😨
Hloo anshif moonjikkalee nabi ithe pole baryaye inganeyonnum alla cheythath athu kond nabiyeyum ivareyum compare cheyyaruth ninakkokke enthana islam deenine kurichum nabiye kurichum ariyuka.... 🥴athukond vivaramillatha cmnt idaruth lottee... 🥴
Age no pblms true love leads till end.❤❤love is like an war easy to start very hard stop 🛑. Uyarangalil ethumbol enemy's koodum ....mind cheyyallae god is wit u both ❤❤
Ningale kaalam😊Adich polichille🤭
Sinu pavam . Nalla achadakkam ulla kuttyann
കുറച്ചു ഓവർ ഷെമി.
I’m one of your utube subscriber ….n I would really like to know shemitha ude first 2 makkal evide anen….
Angana 2 aaal und en allathe ningal avare kanarundo…or avar ningale kanan varatundo?
As a mom …shemitha avarodulla utharavaditham cheyth kodkarundo???
I would really like to knw about this ….personal questions ask cheythath is becoz ningal lifestyle vlogger aanu …n 90% of your lyf is public ….
Ithu ippol ivarodokke chodikkenda karyamillaayirunnu ..
Kaaranam nngalkku ariyam ,ningal ammayum monum prayamanallo ? Pinne athu kaanunnavarkkum thonnum ..angine alla thonnunnathu ennu parayunnathu kallatharamalle ? Athu kondu ee chodyam anavasyamaayi ...ok
Shefi, ninglde language kurach improve cheyanm . Proper ayt letters pronunce cheyyu. Don't use 'na ' for ' nja'.
Super bro ❤
ഷമി ചുന്ദരി
Sugamano 🎉❤
ഷെമി ഷെഫി ❤️❤️❤️❤️❤️
ശരിക്കും, ഉമ്മയും മോനും പൊലെ തന്നെയാനൂ തോന്നുന്നത്,ഷെമിയുടെ ഭർത്താവ്, 10 വർഷം കഴിയുമ്പോൾ 35 വയസ്സാകും, അപ്പോൾ ഷെമി അമ്മുമ്മയാകും,മോൾക് ആണെങ്കിൽ 14 വയസ്സാകും,അപ്പോൾ ഏറ്റവും കൂടുതൽ ഒരു പരിഹാസ കഥാപാത്രം ആയി മാറുന്നത് ആ കുഞ്ഞു കുട്ടിയാനു, ആ കുഞിനു18 വയസ്സകുമ്പൊൽ ആ കൊച്ചു 50 വയസ്സുള്ളവനെ കെട്ടിയാൽ ഷെമിയും ഭർത്താവും സഹിക്കുമോ....അച്ഛനെയും അമ്മയെയും കണ്ടു കൊണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നമ്മളൊക്കെ ജീവിക്കുന്നത് അമേരിക്കയിൽ അല്ല ,കേരളത്തിൽ ആണ്, നമ്മുക്ക് നമ്മുടേതായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് ,അമ്മയെ, അമ്മയായി കാണാനും, ചേച്ചിയെ ചേച്ചിയായി കാണാനും, അച്ഛനെ അച്ഛനായി കാണാനും ആണ് നമ്മുടെ സംസ്കാരം നമ്മേ പഠിപ്പിക്കുന്നത്, ഒരു അമ്മയുടെ പ്രായമുള്ള ഒരുത്തിയോട് സ്നേഹം ,എന്നിട്ട് യൂട്യൂബ് വഴി വീഡിയോസും, നിങ്ങൾ രണ്ട് പേരും എന്തെങ്കിലും ആയികൊള്ളു, ഇതു കണ്ടിട്ട് വളർന്നു വരുന്ന ആണ്പിള്ളേര് 50 വയസ്സായ വളെ മാര്യേജ് ചെയ്യാൻ വേണ്ടി കൂടി വഴിതെറ്റിക്കുന്നത് എന്തിനാണ്,
💯
Vere oru joliyum illa alle. Vallavantem sogariyathayil thala idan nikkalle.
ഇവർക്ക് നല്ല പ്രായം. കഷ്ടം
Sathyamalle പറഞ്ഞത് അധികം ഒന്നും പോകേണ്ട 5കൊല്ലം മാക്സിമം അത് കഴിഞ്ഞാൽ നിങ്ങളുടെ ആയിശു മറ്റുള്ളവരുടെ. മുന്നിൽ പരിഹാസ കഥാപാത്രം ആണ്
@@BismiBismina-s3xഅപ്പൊ നീ എന്തിനു ഇവിടെ വന്നു
Nanamille
ബലൂൺ ആയിഷയുടെ തൊണ്ടയില് പോണ്ടാ .ഫെഫീ, ഷെമി ചെറിയ കുട്ടി അല്ലെ.ശ്രദ്ധിക്കണേ❤❤
Enikk ummayum moneyum pole thonittee illa .... asbent and waif polethanne und 😅
Husband and wife
ശെരിക്കും ഷെമിക്ക് ഗർഭം ഉണ്ടോ കാരണം ഈ പ്രായത്തിലൊക്കെ ഗർഭം ഉണ്ടായാൽ ശെരിക്കും 3മാസം റസ്റ്റ് വേണം അലസി പോവാൻ സാധ്യത ഉള്ള സമയം ആണ് എന്തായാലും കുഴപ്പമില്ലാതെ പ്രസവിക്കട്ടെ
സമി. തടി സീണിച്ചു
I'm a mallu too...Will you come to Chennai by any chance?
Shemithayude first children evideyaa
Onnu kalyanam kazhinj gulfilan onnu fathernde aduth
Engine sadhikunnu
1st comment.... I'm a big fan of u both...Sheffi and shemitha
🥰
Bakki okke vid but nighale pregnancy vlog kandapoo enik sandosham ayirunnu ,makkal allah nte anugraham ann
Umm monu hano
വാപ്പയും മോളു ആണ്
എന്താ ക്യാപ്ഷൻ അങ്ങനെ കൊടുക്കുന്നെ
കാഷിനു വേണ്ടി
Nigale yenik valiya istamann semi tha nalla sudariyann
അവസരത്തിനൊത്ത് സംസാരിക്കുന്നു ഒരു ഫാമിലി മാത്രം ഓൾഡ് മറ്റുള്ളവർ തിരിച്ചും
❤️❤️.
എവിടെ ഈ സ്ഥലം
❤❤❤
Hi
Hi
@@ttfamily4257ishtamullavare mrrge cheeyyal nalla karyam age prashnamalla but nigal ippol over agunnu adhu nigal chiddichu nokku……
നന്നായി ജീവിക്കുക
ശാപ ജീവിതമാ ഇനി കിളവിക്കുള്ളത്
❤❤❤❤😂🎉🎉🎉❤❤
👍👍🥰
ഈ പയ്യൻ ക്യാഷ് കുറെ അറിയുന്നുണ്ട് 😂😂😂 കാശിനോട് ആർത്തിയുള്ള U ട്യൂബ് vloger'sine തെരഞ്ഞു പിടിച്ചു ഒരു ട്രിപ്പ് സൂപ്പർ കുബുദ്ധി നന്നായി പ്രവർത്തിക്കുന്നുണ്ട് പയ്യന്റെ ..
എന്തൊക്കെ പറഞ്ഞാലും കിളവിയുടെ വിനാശകാലം 😂😂😂😂
Endhokke ann ayye eghaneyum alkkar indo
@hasnath5121 ഉണ്ടല്ലോ പറഞ്ഞത് സത്യമല്ലേ 😂😂
👍👍👍
♥️
On podaa
👍🏼👍🏼
🥰❣️❣️
Hy
Hi
@@ttfamily4257My favourite couple🥰
ഉമ്മയും മോനും ടൂർ പോയതാണോ?
Enthey
അല്ലടാ നിന്റെ -----ന്റെ അടിയന്തിരത്തിനു പോയതാ
ഇനിയും ഇവരെ അറിയാത്തവർ ഉണ്ടോ?
Alla avaru theerthadanathinu poyadha
❤❤❤
❣️❣️
💖
hi
❤❤
❤❤❤👌
🥰❤️👍
Hi
Hi
❤❤
💖💖💖
❤
❤❤❤
❤❤❤❤❤❤❤
❤❤❤❤
❤❤
❤❤❤
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤️❤️
❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤❤
❤❤