തനിക്കുള്ള പണി ഞാൻ തരുന്നുണ്ട് | Stand Up Movie | Climax Scene | Rajisha Vijayan | Nimisha

Поделиться
HTML-код
  • Опубликовано: 12 янв 2021
  • Presenting Stand Up Movie Scene Directed By Vidhu Vincent
    Director : Vidhu Vincent
    Producer :Anto JosephUnnikrishnan.B
    Written by : Umesh Omanakuttan
    Music : Varkey
    Cinematography : Tobin Thomas
    Edited by : Christy Sebastian
    CAST
    Rajisha Vijayan
    Nimisha Sajayan
    Sajitha Madathil
    Arjun Asokan
    #StandUp #MovieScene #RajishaVijayan
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 606

  • @febycf7580
    @febycf7580 3 года назад +637

    എന്ത് സംഭവിച്ചാലും പെൺകുട്ടികളെ കുറ്റപെടുത്തും സൂക്ഷിച്ചിലെന്നും പറഞ്ഞു. അതിനുള്ള മറുപടിയും ഇതിൽ ഉണ്ട്

  • @arathip1224
    @arathip1224 3 года назад +804

    Incident നേക്കാളും പിന്നീടുള്ള verbal abuse നെ ഭയന്നാണ് പലരും മറഞ്ഞിരിക്കുന്നത്....... Hats off vidhu mam.... Its a good movie

    • @user-fi7gn4er4u
      @user-fi7gn4er4u 2 года назад +9

      Serikum💯💯💯...
      Samooham pichi cheentum... 💯💯

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад +1

      @@user-fi7gn4er4u samoohathil anganeyulla aalukalum undu. Pakshe ellavarum anganeyalla innocent aaya alukalumnund

    • @user-fi7gn4er4u
      @user-fi7gn4er4u 2 года назад +3

      @@sbcartoonchannel7980 ateyoo. Epo vijaybabu issue noku. A penkutty ne pichi cheentalle....

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад

      @@user-fi7gn4er4u athe oru pallil oru visham veena motham pallum vishamanu.ennu paranja polle oru krimi karanam motham aanugaleyum moshakaranakaruth

    • @sandhyatojo3016
      @sandhyatojo3016 2 года назад

      @@user-fi7gn4er4u Aval avalude swantham ishtapeakaramalle poyath 😏ithinu munne Sandra Thomas case kiduthath onnum aval arinjittilla ennu parayumbol 😏😏

  • @alaishyaamber8902
    @alaishyaamber8902 3 года назад +1928

    ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.....

    • @undampori
      @undampori 3 года назад +124

      Same അവസ്ഥ overcome ചെയ്തിട്ട് 8 മാസമായി ഇപ്പൊ ജീവിതം sandhoshayi പോണു ❤️

    • @ayshaaah9683
      @ayshaaah9683 2 года назад +12

      🙃.....................................................................................................................

    • @thalapathythalapathy4798
      @thalapathythalapathy4798 2 года назад +35

      Enikku ithe situations aarunnu caring anennu karuthi ishttam kondu mathram ellam sahichu last avan thanne prblm undakki njn wtk cheyyunna sthalalthu vwnnitt wmgane parents arinju njn vendannu thanne vachu aaa time nannayitt sankdam arunnu athra ishttam arunnu ippo athokke vittu oru pavathine kitti enne manasilakkunna orale familyude sammathqthode thanne marriage cheyyan povane ippo hpy aayitt irikkunnu no parayandidathu no parayanm illenkil pinne athu valya prblms akum......

    • @aamiaami7232
      @aamiaami7232 2 года назад +63

      ഇങ്ങനെ ഒരു relation എനിക്കും ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് സഹിച്ചിരുന്നു പിന്നീട് അതിനെതിരായി പ്രതികരിച്ചു. അവൻ ഒരുപാട് പ്രശ്നം ഉണ്ടാക്കിയിരുന്നു. അതിൽനിന്നെല്ലാം അതിജീവിച്ചു. പലരോടും എന്നും അവൻ എന്നെ പറ്റി മോശമായി പറഞ്ഞു നടന്നിട്ടുണ്ട്. ആദ്യമൊക്കെ സങ്കടം തോന്നും ആയിരുന്നു എങ്കിലും പിന്നീട് അങ്ങനെ തോന്നിയിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം അവനെ വേണ്ട വെച്ചതാണ്. ഇപ്പോൾ അവൻ ഇല്ലാത്തതുകൊണ്ട് സന്തോഷമുണ്ട് സമാധാനമുണ്ട്😊😊

    • @himalayanwondergirl.2933
      @himalayanwondergirl.2933 2 года назад +12

      Good msg dr❤

  • @Ageorge6922
    @Ageorge6922 3 года назад +115

    ഇങ്ങനെയുള്ള പെണ്കുട്ടികളാണ് നാട്ടിൽ സാംസ്കാരിക ഉന്നതി ഉണ്ടാക്കുന്നത്.... അല്ലെങ്കിൽ അതു ദുഷിപ്പിക്കുന്ന ഒരു കൂട്ടം ആൾക്കാർക്ക് ലൈസൻസ് ആകും...👍👍👍

  • @meghna9922
    @meghna9922 3 года назад +277

    Rajisha’s performance is phenomenal!!
    Had tears and goosebumps

  • @sreelayam3796
    @sreelayam3796 3 года назад +669

    I am not a victim Iam a survivor.... super dialogue.......

  • @ss-jo2mw
    @ss-jo2mw 3 года назад +371

    ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ violence ഉണ്ടാകുമെന്ന് ഉറപ്പായാൽ ഒരിക്കലും girls അവിടുന്ന് അവരെ എതിർത്തു സംസാരിക്കാൻ നിൽക്കരുത്, നിന്റെ ഇഷ്ട്ടം പോലെ ചെയ്യാമെന്ന് പറഞ്ഞ് ചെക്കനെ കോൺവീൻസ് ചെയ്യിക്കണം, എന്നിട്ട് മെല്ലെ അവിടുന്ന് രക്ഷപ്പെട്ട്, after that നല്ലൊരു decision edukkanam, real lifele karyama paranjath, cinemayil story munnott കൊണ്ട് പോകാൻ ഇത് ok

    • @sanafizasana4351
      @sanafizasana4351 3 года назад +7

      🤦‍♀️ Kashtam

    • @anjufrancis1098
      @anjufrancis1098 3 года назад +78

      @@sanafizasana4351 enth kastam enna ningal parayunne🙄 avr paranjath valare seriayale...Violence undakummene urap anel avide ninne penkuttikal ethirt entha use, ethil avlkk geevan thirich kitti kastich but chilar kollathe agangila. So aa time il bhudi use cheyanm. Mele avre anunayippikanm, ethirth parayathe irikkamm, enit etrayum pettene avide ninne raskapett police il compaint cheyukayo allenkil rashapedukayo ane vendathe, allathe aa spot il vakaskk undakiyal pidich nilkkan girls ne avila.

    • @jabsyjo7340
      @jabsyjo7340 3 года назад +49

      @@sanafizasana4351 kashtam 🤦‍♀️.. avare paranjadil enthado oru thett..
      Nammal penkuttikal ottakk pidich nilkan pattatha sahajaryathil brain use cheyyanam.. vashi pidichitt karyam ella..
      Evar avane support cheydadalla..
      Fight cheyd jayikkum enn urappundenkile fight cheyyan nikkavoo..
      Allenkil pani palum.. thandraparamay escape avanam adyam..

    • @MYMOGRAL
      @MYMOGRAL 3 года назад +9

      Correct ✌️👍👍

    • @shant8693
      @shant8693 3 года назад +7

      correct

  • @nikhilsureshviolin7479
    @nikhilsureshviolin7479 2 года назад +38

    Sarikkum ഇങ്ങനെയുള്ള സിനിമകളാണ് സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വരേണ്ടത്..... ഇവിടെ എല്ലാർക്കും കൊറേ marakkarum ആറാട്ടും വാഴക്കയും ഒക്കെ കാണാനാണ് താല്പര്യം... ഭാവി തലമുറ ഇത് ഉറപ്പായും കണ്ടിരിക്കേണ്ട film തന്നെയാണിത്

  • @maakkachifromuganda479
    @maakkachifromuganda479 3 года назад +312

    എത്രയോ ദിയന്മാർ നമുക്കിടയിൽ ഉണ്ട്... ബട്ട്‌ അവർ മറഞ്ഞിരിക്കുന്നു... ഈ സമൂഹം അവരെ ഭയപ്പെടുത്തുന്നു

  • @amalaraju7332
    @amalaraju7332 3 года назад +517

    'എനിക്ക് പറയാൻ ഉള്ളത് കോടതിയിൽ പറഞ്ഞുകൊള്ളാം 'മാസ്സ് അതാണ് പെണ്ണ്...

    • @_Annraj_
      @_Annraj_ 3 года назад +35

      ഏത് പീഡിപ്പിച്ചവനോട് നിങ്ങൾ പെണ്ണിനെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ച കോടതിയോടോ?

    • @moveon5744
      @moveon5744 2 года назад +2

      കോടതി is another hell for a rape victim

  • @ajmalajmal8768
    @ajmalajmal8768 3 года назад +611

    ഈ പോലീസിനോട് എനിക്ക് മാത്രാണോ ഇത്രയും ദേഷ്യവും വെറുപ്പും തോന്നിയെ

    • @arathip1224
      @arathip1224 3 года назад +15

      പോലീസ് കാരിൽ ഇപ്പോഴും നിലനിൽക്കുന്ന ചിലരെയാണ് ഇതിലൂടെ ഉദേശിച്ചത്

    • @aiswaryageethu8234
      @aiswaryageethu8234 3 года назад +8

      @@arathip1224 correct ഇതുപോലെ ഉള്ള സാമൂഹിക ദ്രോഹികളായ പോലീസ് കാർ ഇവിടെ undd

    • @aiswaryageethu8234
      @aiswaryageethu8234 3 года назад +2

      @@arathip1224 അവന്മാർക്ക് idokke ഒരു ahoshamanu വേദനിക്കുന്നത്.... നമ്മുടെ അമ്മയും sahodahimarum

    • @jinswwhfaceu1379
      @jinswwhfaceu1379 3 года назад +1

      Iyaale enikk adich thookkaan thonni

  • @afighterforthejustice8241
    @afighterforthejustice8241 3 года назад +80

    ഇങ്ങനെയുള്ള പാവം പെൺകുട്ടികളുടെ നിസ്സഹായത മുതലെടുക്കുന്ന ചതിയൻമാരെ നിയമത്തിനു വിട്ടുകൊടുക്കാതെ, അവരോട് revenge ചെയ്യണമെന്ന് തോന്നിയിട്ടുള്ള ആരെങ്കിലുമുണ്ടോ...

  • @mnzr7890
    @mnzr7890 3 года назад +174

    Nimisha and rajisha bold... ma fav two acters

  • @seethalcs820
    @seethalcs820 Год назад +38

    This movie is under rated...It was this movie that made me a die hard fan of Rajisha🔥

  • @sreedevivimal1422
    @sreedevivimal1422 3 года назад +209

    Hats off to the filim maker for selecting such a socially relevant subject... Hats off to the actors... Aarum moshamakkiyilla.. abhinayikkukayalla... Jeevikkukayarnnu... Aa survivor de Amma character ozhich... achan angane react cheythalum..Ammamar ingane Alla react cheyyuka ennu thonni...

  • @kukoosmedia2560
    @kukoosmedia2560 2 года назад +44

    പണ്ട് quotation ൽ ഉണ്ടായിരുന്ന, വഴിയിൽ വച്ചു ചുമ്മാ കണ്ടു, phone നമ്പർ കൊടുത്തു വീട്ടിലേക്കു വരെ പോകുന്ന "സൂപ്പർ ശരണ്യ" ക്കു കയ്യടിക്കുന്ന മലയാളി കാണേണ്ട സിനിമ...

  • @sherleenawahid2721
    @sherleenawahid2721 2 года назад +34

    Climax എത്ര കണ്ടിട്ടും മടുക്കുന്നില്ല 👍👍

  • @cheezypopcorn7118
    @cheezypopcorn7118 3 года назад +119

    വെങ്കി super, സയ്‌ക്കോ ആക്ടിങ് കലക്കി, നിമിഷ സൂപ്പർ ആക്ടിങ്.

  • @jijunarayanan1
    @jijunarayanan1 3 года назад +188

    നടി പീഡനകേസിൽ കൂടെ നിൽക്കാത്ത സഹപ്രവർത്തകരുടെ കാര്യം ഓർമ വരുന്നു.

  • @theindianhuman7124
    @theindianhuman7124 3 года назад +71

    VENKITESH &Rejisha,Nimisha polichu......I'm not a victim .I'm survivor👍🤝💪🔥🔥🔥🔥🥰🌈🌈🌈

  • @hanaanu1255
    @hanaanu1255 3 года назад +50

    🔥🔥 IAM not A victim I am A surviver🔥🔥🔥

  • @sajnahiba5347
    @sajnahiba5347 3 года назад +234

    ഈ സിനിമ വിക്ടിംസിനും surviversinum എല്ലാം ജീവിക്കാനുള്ള പുതിയൊരു ഊർജം നൽകട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏

    • @bevanash7683
      @bevanash7683 3 года назад +8

      Why the term victim. Aren't them all survivors?

    • @sajnahiba5347
      @sajnahiba5347 3 года назад +6

      @@bevanash7683 exactly...they all are survivors👍👍

    • @NaveenKumar-qp8nk
      @NaveenKumar-qp8nk 3 года назад +3

      Movie name??

    • @donasunny8286
      @donasunny8286 2 года назад +2

      @@NaveenKumar-qp8nk Stand up

  • @friendzfriendz5791
    @friendzfriendz5791 3 года назад +171

    Initially when she gt state award for her first film I wondered why she got for that movie..rest of her movies proved she deserved it

  • @balanvadukut9703
    @balanvadukut9703 3 года назад +45

    ജനങ്ങളുടെ സംരക്ഷകരായി നിൽക്കേണ്ട പോലീസ് നിയമം വഴുതി പോകുമ്പോൾ പ്രതികരണത്തിനുo സംരക്ഷണത്തിനും ആര്......?

  • @sandrakv8929
    @sandrakv8929 2 года назад +31

    I am not a victim... I am a surviver.... I am happy with my life

  • @syamaviraj1074
    @syamaviraj1074 3 года назад +99

    Rejisha is such a tallented actress......

  • @itsmerajilatirur1563
    @itsmerajilatirur1563 3 года назад +33

    9:20... കയ്യടിക്കടാാാാ.....

  • @nishadpurushan5465
    @nishadpurushan5465 3 года назад +147

    രജിഷ വിജയൻ തകർത്തു 💘💘💘🌹🌹

  • @alfakk3578
    @alfakk3578 3 года назад +341

    പോലീസുകാരന് ഫിലിമിൽ പണി കൊടുത്തിട്ടില്ല...കൊടുക്കണമായിരുന്നു

  • @dewdrops5009
    @dewdrops5009 3 года назад +214

    The best actress rajisha vijayan❤️

  • @bitsnpieces4u1234
    @bitsnpieces4u1234 3 года назад +47

    Rejeesha Vijayan super acting! 💖💖💖

  • @nandhanasudhinandhu7803
    @nandhanasudhinandhu7803 3 года назад +94

    Venkis acting was Amazing👌👌👌

  • @nishadpurushan5465
    @nishadpurushan5465 3 года назад +104

    നിമിഷ supperb....... ✌️✌️✌️🌹🌹🌹

    • @bestoenterprises5880
      @bestoenterprises5880 3 года назад +1

      എല്ലാത്തിനും ഒതളങ്ങ കടിച്ച expression ഇടുന്ന അവളോ സൂപ്പർ ??? രജിഷയാണ് സൂപ്പർ ...

  • @aryamanoj6300
    @aryamanoj6300 3 года назад +305

    സത്യം parajal നമ്മുക്കും ചുറ്റും എത്ര എത്ര പെണ്ണ് കുട്ടികൾ ആണ് ഓരോ ദിവസവും ബലിയാട് ആവുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നത്, ഇതിനൊക്കെ ഇരയായ പെൺകുട്ടികൾ എങ്ങനെ survive ചെയുന്നു എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടോ?.😶ഇല്ല...😶

    • @Anu-um9xn
      @Anu-um9xn 3 года назад +5

      സത്യം

    • @neenar7628
      @neenar7628 3 года назад +28

      നമ്മൾ കേൾക്കാത്തതും അറിയാത്തതും ഇതിലും കൂടുതൽ ഉണ്ടാവും. victim നു എതിരെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അയൽവാസികളും നാട്ടുകാരും പോലീസും നിയമപാലകരും രാഷ്ട്രീയക്കാരും എല്ലാം നിൽക്കുമ്പോൾ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടാൻ ആരെങ്കിലും പുറത്തു പറയുമോ? ഒരു പെൺകുട്ടി ആദ്യം അനുഭവിച്ച പീഡനത്തെക്കാൾ വലുതല്ലേ ഇവർ മൂലം അവളനുഭവിക്കുന്ന തുടർ പീഡനങ്ങൾ. സംഭവിച്ചത് ഒന്നും മറക്കാൻ പോലും അനുവദിക്കാതെ അതിന്റെ കൂടെ ആ കുട്ടി അത് വരെ ചെയ്ത കാര്യങ്ങൾ മുഴുവൻ അളന്നും തൂക്കിയും ഒക്കെയുള്ള സൂക്ഷ്മപരിശോധനയും victim blamingഉം.

    • @aryamanoj6300
      @aryamanoj6300 3 года назад +7

      @@neenar7628
      സത്യമാണ് ....എന്ത് ചെയ്യാൻ കഴിയുമല്ലേ? ആഹ്ഹ് അവസ്ഥാ...😶deyivame ഒരു പെണ്ണിന്നും ഇങ്ങനെ ഒന്നും ഉണ്ടാവാതെ irakatte 🙏

    • @aryamanoj6300
      @aryamanoj6300 3 года назад +2

      @@Anu-um9xn
      🙏parajitt ഒരു കാര്യവുമില്ല 😶

    • @neenar7628
      @neenar7628 3 года назад +23

      @@aryamanoj6300 ആലോചിക്കാൻ കൂടി വയ്യ. എനിക്ക് ഈ movieയിൽ ഏറ്റവും ദേഷ്യം തോന്നിയത് ആ കുട്ടിയുടെ മാതാപിതാക്കളോടാണ്. ആ പീഡകന് സ്വന്തം മകളെ എറിഞ്ഞു കൊടുത്തു അവൻ വീണ്ടും വീണ്ടും അവളെ പിച്ചി ചിന്തിയാലും കുഴപ്പമില്ല "ഞങ്ങളെ ഒരു രീതിയിലും വിഷമിപ്പിക്കല്ലേ" എന്ന അവരുടെ ആ mindset ഉണ്ടല്ലോ അത് ഒരു രീതിയിലും പൊറുക്കാൻ സാധിക്കില്ല. എത്ര selfish ആണ് ഈ parents.

  • @jyothig9613
    @jyothig9613 2 года назад +26

    Even though it's a movie...I can feel the pain...wish no girl faces it

  • @ananthanbabuka4569
    @ananthanbabuka4569 3 года назад +54

    Super bgm tensed aakunnu...🔥🔥

  • @nishakumbarotil2433
    @nishakumbarotil2433 3 года назад +129

    I loved such a guy in my life. So toxic and abusive. He was a nice guy Infront of everyone. But he is a fox. It wasted years thinking it's love or ita toxicity. Sometimes my commitment dominated but then I decided to leave one day.

  • @teenathomas1163
    @teenathomas1163 3 года назад +24

    Great msg .....👍👍

  • @___xyarh
    @___xyarh 3 года назад +138

    This movie was so scary 😨...seeing the way a victim is treated by her family and society 😢its really sad that the criminal is protected and the victims is tortured

    • @spetznazxt
      @spetznazxt 11 месяцев назад

      The situation is the same when extracting alimony from men

  • @anupamatv6981
    @anupamatv6981 3 года назад +25

    Superb rajisha wonderful 😍😍👍

  • @faisalk7250
    @faisalk7250 3 года назад +64

    Avnte Frnd ithrayum bahalm nadannittm onnumrinjille...Arjun Ashokan🙄

  • @davidthomas9486
    @davidthomas9486 2 года назад +12

    പുതിയത്ആയി ഒരു വിക്ടിമും survyver ഉം ഉണ്ടാകാതെ ഇരിക്കട്ടെ 🙏🏼

  • @pain404Mp4
    @pain404Mp4 3 года назад +16

    Rajisha acting💥💥👍👍👌👌👌

  • @KeiraBrunette17
    @KeiraBrunette17 3 года назад +153

    venki yude character ayitt oru bhandhavum illatha role ennatum enth perfection ayitta cheyunne veruthupoi avde aan venkitesh enna actor inte vijayam❤️ Hats of you✨

  • @ajnarasheed8211
    @ajnarasheed8211 3 года назад +17

    Katta waiting

  • @ashrafkjm6539
    @ashrafkjm6539 3 года назад +66

    ഇത് ഒരു സിനിമയിലെ പറ്റും... യഥാർത്ഥത്തിൽ തെറ്റ് ചെയ്തത് കുടുംബത്തിൽ ഉള്ളവരാണെങ്കിൽ കുടുംബത്തെ രക്ഷിക്കാൻ നോക്കുന്നവരാണ് നമ്മളിൽ പലരും... ദൃശ്യം മൂവിയിൽ ഒരു ഡയലോഗ് ഉണ്ട്
    "കുടുംബത്തിന് തെറ്റും ശരിയും ഒന്നുമില്ല, കുടുംബത്തെ രക്ഷിക്കാൻ ഏത് തെറ്റും ശരിയാണ് " ഇതാണ് സത്യത്തിൽ നടക്കുന്നത്...

    • @vazox6666
      @vazox6666 3 года назад +1

      ഏറെക്കുറെ സത്യമാണ്

    • @lilyplays2832
      @lilyplays2832 3 года назад +14

      Dhrishyathile situation is entirely different. Avar defend cheyyan vendi aan konnath. Athil oru nyayam und. Ingane cheyyunnath aaranenkilum avare protect cheyan nokkunnavum criminal aavukayaan even if it's your family.

  • @shadil5129
    @shadil5129 3 года назад +57

    Nimisha pwolichu🔥🔥

  • @anusree9319
    @anusree9319 3 года назад +13

    Adipoli film 🔥

  • @liyahena8975
    @liyahena8975 3 года назад +2

    Niglude ella videodum kanarund.. Ethra nannayitan present cheyunnad.. Keep going dear.. Katta support undavum

  • @essps1640
    @essps1640 3 года назад +13

    Keerthi and Diya nalloru kathaapaatramanu kazchavechath.

  • @taanijabir1125
    @taanijabir1125 3 года назад +10

    Regisha vijayan great
    Good message

  • @teenathomas1163
    @teenathomas1163 3 года назад +16

    Good message 👍

  • @anamikag3674
    @anamikag3674 3 года назад +67

    Getting such a friend is difficult in life. . ..

  • @sarathb1708
    @sarathb1708 3 года назад +56

    Rajisha is a great actress.. long way to go

  • @kavya1976
    @kavya1976 3 года назад +74

    I cannot express in few words about his acting how beautiful it is and how realisitic it is

  • @fathimanihala2767
    @fathimanihala2767 3 года назад +8

    Katta waiting....

  • @royalmen666
    @royalmen666 3 года назад +26

    wow.. great. why did we miss this movie?

  • @jaseelashakeer4861
    @jaseelashakeer4861 3 года назад +25

    Onne full ayit upload cheithal Nalla pole onne kaneni.plzz upload

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 3 года назад +46

    സമൂഹത്തിന്റെ പലമേഖലകളിൽ ഉളളവരുടെ ദൃംഷ്ടകൾ പെൺകുട്ടിയുടെ നേർക്ക് പാഞ്ഞടുക്കുമ്പോൾ അവയെ അതിജീവിക്കാൻ വീണയിടത്ത് നിന്ന് എണീറ്റു കുതിക്കാൻ അവളെ പ്രാപ്തമാക്കുന്നത് മനുഷ്യത്വം വറ്റാത്ത ചില മനസ്സുകൾ ആണ്. ഈ സിനിമ പറയാൻ ശ്രമിക്കുന്നതിലും അപ്പുറം സമൂഹമനസാക്ഷി ഉണരണം സിംപതിയല്ല ആവശ്യം, അതിജീവിക്കുന്നവരോടൊപ്പം ഇഴകി ചേർന്ന് സഞ്ചരിക്കാൻ ഒരു മനസ് ഉണ്ടായിരിക്കണം.

  • @juvairiyajuvairiya9375
    @juvairiyajuvairiya9375 3 года назад +21

    Full movie ..iduooo....plss

  • @thasmeelbscchemistry4582
    @thasmeelbscchemistry4582 3 года назад +35

    Ini the great Indian kitchen movie scenes pratheekshikkunnu☺️☺️

  • @amandamathew229
    @amandamathew229 3 месяца назад +1

    Rajishas performance was so natural…❤.. It’s sad too see that some people experience being in situations like this and the seriousness goes unnoticed

  • @febycf7580
    @febycf7580 3 года назад +10

    Theme is super 👍

  • @shefinps9359
    @shefinps9359 3 года назад +10

    My fvrt malayalam actress ❤️❤️❤️❤️❤️❤️❤️❤️❤️ rejisha checy

  • @ebrahimp8742
    @ebrahimp8742 3 года назад +4

    Waitting

  • @user-nu3ug1dh2p
    @user-nu3ug1dh2p 11 месяцев назад +2

    Rajisha and Nimisha, Arjun so natural ❤

  • @sreelakshmisudhakaran9143
    @sreelakshmisudhakaran9143 3 года назад +20

    11:50 hit the heart👏🏾

  • @bevanash7683
    @bevanash7683 3 года назад +59

    Over the days I really loved the film for the story and how in many ways they depicted a monstrous crime as a crime and the person to whom it was committed as a survivor. There sure are people who are not able to seek justice for sexual crimes, but in films we need to see how one can get justice.

  • @blackloverafru2827
    @blackloverafru2827 3 года назад +290

    എങ്ങനെ ഉള്ള പോലീസ് കാരെ വേണം ആദ്യം ചവിട്ടി അരാകാൻ 😠😠😠

  • @krishnapriya7212
    @krishnapriya7212 2 года назад +24

    Am not a victim.... Am surviver...thats it 💥 good theme👍

  • @greeshmaanilkerala9609
    @greeshmaanilkerala9609 3 года назад +53

    Orupaad ishtamayirunnu venkitesh ne but eth kand veruth poyi athaanu pullide success

  • @aryamanoj6300
    @aryamanoj6300 3 года назад +12

    Waiting ❤❤❤❤

  • @Bebetterofyourself
    @Bebetterofyourself 3 года назад +44

    Waiting for this climax vdo 👍👍

  • @bhagyagk4031
    @bhagyagk4031 3 года назад +31

    Not be a victim.... be a survivor....

  • @sweety2796
    @sweety2796 3 года назад +13

    This is it...onnum parayanilla👏👏👏👏

  • @murshidamuneer6775
    @murshidamuneer6775 3 года назад +4

    Waiting

  • @sherleenawahid2721
    @sherleenawahid2721 2 года назад +12

    Ee സിനിമേടെ climax എത്ര തവണ കണ്ടു ennu ഒരു നിശ്ചയവും illa 😁

  • @merin6886
    @merin6886 3 года назад +68

    Dislike adichavnmar ammaku piranavr alla..💯

    • @bushrathrashid8383
      @bushrathrashid8383 3 года назад +6

      അവൻമ്മാരെ ആണ് ശ്രദ്ധിക്കേണ്ടത്...... ഭാവിയിലെ സാമൂഹ്യ വിരുദ്ധർ ആവും..

  • @bhagyagk4031
    @bhagyagk4031 3 года назад +25

    Rajisha pwoli...... she did the right...... be a woman and resist..... respect your womanhood

  • @aleenashaji8295
    @aleenashaji8295 3 года назад +38

    Super movie 👌Rajisha and Nimisha both are my favorite actress ❤

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 3 года назад +3

    സൂപ്പർ

  • @ajayrajnadh1436
    @ajayrajnadh1436 Год назад +7

    ഈ പടത്തിൽ venkiyettanu ഇങ്ങനെ ഒരു കഥാപാത്രം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. Climax 😭😭

  • @kmc-483
    @kmc-483 3 года назад +5

    I like very much this movie

  • @miss.sanchari_speaks
    @miss.sanchari_speaks 3 года назад +42

    This is so realistic❤️

  • @meeralakshmis5863
    @meeralakshmis5863 3 года назад +11

    Nimishaa❤️❤️❤️❤️

  • @rajimathew1433
    @rajimathew1433 3 года назад +8

    യഥാർത്ഥ പോലീസ് ഇങ്ങനെയാണ്

  • @sreeragkmanoj3373
    @sreeragkmanoj3373 3 года назад +5

    Super movie scene.

  • @mickeystalentvlog7467
    @mickeystalentvlog7467 2 года назад +2

    Endhu policaa

  • @shimalijo7762
    @shimalijo7762 3 года назад +72

    ജീവൻ ഉള്ള സിനിമ

  • @anaghaanil8433
    @anaghaanil8433 3 года назад +24

    Nimisha polichu❤🥰💯

  • @achm7857
    @achm7857 3 года назад +12

    Venki pwoli acting💞

  • @Davey1022
    @Davey1022 3 года назад +25

    It is the same every where . "She asked for it " ... "she wanted it " are the terms used every where .

  • @deepspranav7569
    @deepspranav7569 3 года назад +7

    👏👏👏👏👏💖💖💖💖

  • @juvairiyajuvairiya9375
    @juvairiyajuvairiya9375 3 года назад +1

    Waiting....

  • @miss.sanchari_speaks
    @miss.sanchari_speaks 3 года назад +172

    Aaaa police kaarane valich keeri ottikkan thoniyath enik matram aano!?

    • @lucifer9632
      @lucifer9632 3 года назад +1

      Athe

    • @aswathyprasanna6494
      @aswathyprasanna6494 3 года назад +3

      Ithu konda rape chyythal polum pen pillreu oru complito arodu nklum parayano thayaravathea

    • @serab4707
      @serab4707 2 года назад +1

      Enikm

  • @IM-pu5gg
    @IM-pu5gg 3 года назад +7

    ❤️

  • @3ditrizz
    @3ditrizz 3 года назад +7

    Pwoli♥️

  • @betcybose_1179
    @betcybose_1179 3 года назад +37

    Angane ee cinema theernu, nammude climax ithaarnu

  • @misrirashi5362
    @misrirashi5362 3 года назад +1

    Full pls

  • @divinkrystal
    @divinkrystal 3 года назад

    Good message