Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ! Whatsapp link : wa.me/919072616500
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
ഒരു കുട്ടിയെ 5 ക്ലാസ്സ് വരെ പഠിപ്പിച്ചു ബാക്കി 5 വർഷം ഇന്റർനാഷണൽ യാത്രയിലൂടെ ലോകം കാണിക്കുകയും ഓൺലൈൻ വഴിയും എഡ്യൂക്കേഷൻ കൊടുകുകയും ചെയ്താൽ ആർക്കായിരിക്കും കൂടുതൽ അറിവ് ഇവിടെ 10 ക്ലാസ് വരെ പോയവനോ ഈ സമയം ലോകം ചുറ്റിയവനോ അഭിപ്രായങ്ങൾ രേകപെടുത്തുക
ലോകം ചുറ്റുക എന്നത് വ്യത്യസ്തമായ കാര്യമാണ്. അതിലൂടെ കിട്ടുന്ന അറിവ് വ്യത്യസ്തമനു. നിലവിലെ സാഹചര്യത്തിൽ അതിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് ഒരു ഇന്സ്ടിട്യൂഷനൽ പൊസിഷനുക്സലിൽ എത്താൻ പറ്റില്ല. അതിനു വിദ്യാഭ്യാസ യോഗ്യത തന്നെ വേണം. ഈ യോഗ്യതകൾ ഒക്കെ ഉണ്ടാക്കിയിട്ട് വേണമെങ്കിൽ ലോകം ചുറ്റാം. അങ്ങനെ ചെയുന്നതുകൊണ്ട് പൊട്ടകിണറ്റിലെ തവളകൾ ആകാതെ ജീവിക്കാം.
At the end human effort will be appreciated. Because when a machine is experienced (even robots) it will be depreciated and when a human effort is experienced it will be appreciated.
Customers ന്റെ details collect ചെയ്തു offers whatsapp ചെയ്യുന്ന രീതി പല വലിയ ബ്രാന്ഡുകളും ചെയ്യുന്നുണ്ട് നാട്ടിൽ തന്നെ. eg: van husen , jio marടി etc, തുടർച്ചയായ മെസ്സേജുകൾ annoying or spam ആയാണ് ആൾക്കാർക്ക് തോന്നുക. ഒരു customer നെ എപ്പോൾ മെസ്സേജു ചെയ്യണം monthly എത്ര തവണ, എന്ത് കണ്ടെന്റ് , ദിവസത്തിൽ ഏതു സമയം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി ആവശ്യമായത് അതത് cuatomers നു മാത്രം അയക്കുന്ന രീതിയിലുള്ള automation ആണ് implement ചെയ്യേണ്ടത് അല്ലെങ്കിൽ spam ആവും. ഞാൻ തന്നെ ഇപ്പൊ ഒരുപാട് ബ്രാൻഡുകളെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
Dubai is a lower place compared to many cities and technology adoption. Money widely invested to attract businesses and tourism sector... Eg: Dubai is a disaster in flood management due to low technology infrastructure...
Al ജോലി ഇല്ലാതാക്കുമെന്നത് വെറും മിഥ്യയാണ്.. കമ്പ്യൂട്ടറിനെതിരെ സഖാക്കൾ സമരം ചെയ്ത പോലെയുള്ള വിഢിത്തം.. നമ്മുടെ ജോലി എളുപ്പമാക്കുകയും അത് കൊണ്ട് ലഭിക്കുന്ന ഫലങ്ങൾ അതിനൂതനമാക്കുകയുമാണ് Al വരുത്തുന്ന മാറ്റങ്ങൾ.. ആർക്കും ജോലിയോ ജോലി സാധ്യതയോ നഷ്ടപ്പെടാനൊന്നും പോണില്ല..
സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന ടെക്നോളജിയും കമ്പ്യൂട്ടറും സമാനമാണെന്നുള്ള ധാരണ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ai കൊണ്ട് എന്തെല്ലാം സാധിക്കുമെന്നും വേണ്ടത്ര വിശകലനം നടത്തിയിട്ടുണ്ടാകില്ല, ഈ മേഖലയിലെ വിദഗ്ധരെല്ലാം പറയുന്നത് ആഘാതം ഉറപ്പാണെന്നാണ്. ഒരു വിദഗ്ധനല്ലാത്ത താങ്കൾ ഒട്ടും യോജിക്കാത്ത ഉദാഹരണം കൊണ്ട് അഭിപ്രായം പറയുന്നത് ശാസ്ത്രീയമല്ല.
@@UmerAbdussalam wait and see വിദഗ്ദർ ഇത് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി.. ഡ്രോൺ കണ്ട് പിടിച്ചപ്പോൾ പൈലറ്റ്മാർക്ക് ജോലിയില്ലാതാവും എന്ന് പറയുന്നത് പോലെയാണിത്.. ഇന്ന് ലോകത്ത് AI യിൽ ഏറ്റവും മുന്നേറ്റം നടത്തിയത് ചൈനയാണ്.. അത് കൊണ്ട് ചൈനയിൽ തൊഴിലില്ലായ്മ കൂടിയിട്ടുണ്ടോ?
ചൈനയാണ് മുൻപിൽ എന്ന് ഏത് ഡാറ്റയുടെ അടിസ്ഥാനത്തിൽ ആണ് സംസാരിക്കുന്നത്? ഇനി ചൈനയിൽ തൊഴിൽ മേഖലയിൽ impact ഉണ്ടായിട്ടില്ല എന്ന് വിലയിരുത്താൻ ഉപയോഗിച്ച വിവരമോ ? .
ഏകദേശം 15 കോടി കർഷകർ ഉണ്ട് നമ്മുടെ നാട്ടിൽ പല യൂറോപ്യൻ രാജ്യങ്ങളിലും 90%മുകളിൽ കൃഷി പണി automated ആണ് ... വേണം എന്നുണ്ടങ്കിൽ നമ്മുടെ രാജ്യത്തിന്റെ നേതക്കാൻമാർക്ക് കുറഞ്ഞത് 5 കോടി കർഷകരയങ്കിലും അവരെ പണി എടുപ്പിക്കുന്നത് നിസാര വർഷങ്ങൾ എടുത്ത് അവസാനിപ്പിക്കാം....
പിന്നെ നമ്മുടെ നാട്ടിൽ ഇപ്പോഴും bulk fishing നടത്താൻ permission ഇല്ലാ ... അത് കടലിലെ fishinte എണ്ണം കുറയും എന്നുള്ളത് കൊണ്ടാല്ലാ ... ലക്ഷകണക്കിന് മൽസ്യ തൊഴിലാളികളുടെ ജോലി ഇല്ലാതാവും എന്നുള്ളത് കൊണ്ടാണ്....
What do economists do anyway 😂. Things which only economists could interpret 20 years back are available to normal people now. People look at bond market data and predict interest rate hikes etc.
അദ്ധ്യാപകരെല്ലാം പഠിപ്പിക്കൽ നിർത്തി വിദ്യാർത്ഥികളോട് യു ട്യൂബിനെ ആശ്രയിക്കണമെന്ന് പറയുന്നത് കടന്ന കയ്യായി പോയി.. യു ട്യൂബിൽ കൂടുതലും യാഥാർത്ഥ്യങ്ങളേക്കാൾ അതിശയോക്തി കലർന്ന വിവരങ്ങളാണുണ്ടാവുക... അക്കാദമിക വിദ്യാഭ്യാസം അങ്ങനെയല്ല.. വളരെ കൃത്യതയുള്ളതായിരിക്കും..
@@UmerAbdussalamാങ്കളുടെ പല കമണ്ടുകളിൽ നിന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ വായിച്ചെടുത്തതാണ്. മൂന്ന് ന്യൂ റ്റാണ്ട് മുൻപത്തെ കരിക്കുലമാണ് ഇപ്പോഴും പഠിപ്പിക്കുന്നത്.. അദ്ധ്യാപകരോട് പറഞ്ഞു..നിങ്ങൾ പഠിപ്പിക്കൽ നിർത്തുക. ഒരു കോടി രൂപ കൊടുത്താൽ കിട്ടുന്ന വിദ്യാഭ്യാസം യുട്യൂബിലും ഗൂഗിളിലും കിട്ടും.. ഇൻ്റർനെറ്റിനെ അമിതമായി ആശ്രയിക്കാനും ചിട്ടയായ ഔദ്യോഗിക വിദ്യാഭ്യാസം ഉപേക്ഷിക്കാനും പുതിയ ജനറേഷന് ഇത്തരം കമ്മണ്ടു കൾ പ്രചോദനമാവും
പഠിക്കാൻ യൂട്യൂബ് മതി എന്ന് ഞാൻ കരുതുന്നുണ്ടെങ്കിൽ ഒരു education കമ്പനി നടത്തുമായിരുന്നില്ല. താങ്കൾ തെറ്റിദ്ധരിച്ചത് അപൂർണമായി കേൾക്കുന്നത് കൊണ്ടും സ്വന്തം വിശകലനം കൊണ്ടുമാണ്.
സുഹൃത്തേ അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കമാണ് കേൾക്കുന്നവർ മനസ്സിലാക്കേണ്ടത്... അദ്ദേഹം പറഞ്ഞ 1st revaluation ഇന്ന് പഠിപ്പിക്കുമ്പോ അതിന്റെ കൂടെ ബാക്കിയുള്ള നാല് revaluation കൂടി എന്താണെന്ന് പഠിപ്പിക്കണം എന്നാലേ ഒന്നാമതെ എന്താണെന്നും ബാക്കി അതിന്റെ തുടർച്ചലനങ്ങൾ ആണെന്നും നമ്മുടെ മക്കൾ മനസിലാക്കുക...
അത് വെറും മിത്യധാരണ. ഭരിക്കുന്നവർ അത് കൂടുതൽ മനുഷ്യരിലേക്കു കൂടുതൽ കുത്തി വെക്കുകയാണ് ചെയുന്നത്. ഏറ്റവും കൂടുതൽ സാങ്കേതിക വിദ്യകളെ ആഗ്രഹിക്കുന്നത് ഈ മതക്കാർ തന്നെയാണ്. അവസാനം അവർ ഇതിനെ വിശ്വാസം ആയി കൂട്ടി കുഴക്കുകയോ അല്ലെങ്കിൽ അവരുടേതായ മത ഗ്രന്ഥങ്ങളിൽ നൂറ്റാണ്ടുക്കൽ മുന്നേ പറഞ്ഞിരുന്നു എന്ന് പറയുകയും ചെയ്യും. മനുഷ്യന്റെ മറവി അനുഗ്രഹമായതുകൊണ്ട് മതപ്രഭാഷകർ പറയുന്നത് കേട്ടു വിശ്വസിച്ചു പോരാനുള്ള വിവേക ബുദ്ധിയും ഉള്ളത് കൊണ്ട് അത് അങ്ങനെ തന്നെ മിക്കവാറും വിശ്വസിക്കുന്നു. പത്തു വർഷം മുൻപ് ഓർമിച്ചെടുത്താൽ മനസിലാക്കാനുള്ള കാര്യമേ ഉള്ളു നമ്മൾ എത്ര മാത്രം ഈ വികസനത്തിലേക്കു എത്തിയിട്ടുള്ളതെന്നു. പക്ഷെ അവർ പറയും നൂറ്റാണ്ടുക്കൽ മുന്നേ ഇതൊക്കെ പറഞ്ഞിരുന്നു.
സാഹിത്യവും ശാസ്ത്രവും രണ്ടും രണ്ടാണ്. ആരെങ്കിലും എഴുതിവച്ച ബുക്കുകൾ വായിച്ച് സാഹിത്യം പറയുന്നതാണ് സാഹിത്യകാരൻ. പ്രകൃതിയിലെ ഓരോ വസ്തുക്കളെയും മുൻകാല മനുഷ്യർ കൈകാര്യം ചെയ്തതിലെ രേഖപ്പെടുത്തലുകൾ മനസ്സിലാക്കി, വസ്തുക്കളെ വീണ്ടും നിരീക്ഷിച്ചുകൊണ്ട് പുതിയ രൂപത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവനാണ് ശാസ്ത്രജ്ഞൻ. ശാസ്ത്രത്തെയും സാഹിത്യത്തെയും കൂട്ടി കലർത്തി പ്രസംഗിച്ചു ഇൻവെസ്റ്റ്മെന്റ് നടത്തിച്ചു ആളുകളെ പറ്റിക്കാൻ നടക്കുന്നവരാണ് ഇൻഡസ്ട്രിയൽ ഫ്രാഡുകൾ ( വ്യാവസായിക തട്ടിപ്പുകാർ). ഉത്തരം ഫ്രാഡുകളെ കുറിച്ച് ഒരു അവയർനസ് ജനങ്ങൾക്ക് കൊടുക്കുന്നത് നല്ലതാണ്.
Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!
Whatsapp link : wa.me/919072616500
I already joined ❤
Fees ethraya?
@@Haneen07 ♥️
Fee?
@@UmerAbdussalamതാങ്കളും മത വാതീ ആകരൂത് പ്ലീസ് താങ്കള്‍ ഇത്രേഃ എജിക്ക്യൂറ്റഡ് അല്ലേ ,,, മത കൂട്ടങ്ങളില്‍ ചേരരുത്
ശരികളിൽ നിന്നും നല്ല ശരികളെ തിരഞ്ഞെടുക്കുക തെറ്റുകളിൽ നിന്നും ചെറിയ തെറ്റിനെ തിരന്നെടുക്കുക❤👍
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
ഒരു കുട്ടിയെ 5 ക്ലാസ്സ് വരെ പഠിപ്പിച്ചു ബാക്കി 5 വർഷം ഇന്റർനാഷണൽ യാത്രയിലൂടെ ലോകം കാണിക്കുകയും ഓൺലൈൻ വഴിയും എഡ്യൂക്കേഷൻ കൊടുകുകയും ചെയ്താൽ ആർക്കായിരിക്കും കൂടുതൽ അറിവ്
ഇവിടെ 10 ക്ലാസ് വരെ പോയവനോ
ഈ സമയം ലോകം ചുറ്റിയവനോ
അഭിപ്രായങ്ങൾ രേകപെടുത്തുക
ലോകം ചുറ്റുക എന്നത് വ്യത്യസ്തമായ കാര്യമാണ്. അതിലൂടെ കിട്ടുന്ന അറിവ് വ്യത്യസ്തമനു. നിലവിലെ സാഹചര്യത്തിൽ അതിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് ഒരു ഇന്സ്ടിട്യൂഷനൽ പൊസിഷനുക്സലിൽ എത്താൻ പറ്റില്ല. അതിനു വിദ്യാഭ്യാസ യോഗ്യത തന്നെ വേണം. ഈ യോഗ്യതകൾ ഒക്കെ ഉണ്ടാക്കിയിട്ട് വേണമെങ്കിൽ ലോകം ചുറ്റാം. അങ്ങനെ ചെയുന്നതുകൊണ്ട് പൊട്ടകിണറ്റിലെ തവളകൾ ആകാതെ ജീവിക്കാം.
ലോകം മാറി കൊണ്ടിരിക്കുന്നുണ്ട് എന്നത് ശെരി തന്നെ , ബട്ട് ഇപ്പഴും certificates and degrees value ഉണ്ട്
initially people evaluate u with your qualification. and year of passing out is very important
ഈ കാണാൻ ഉള്ള ലോകം ഉണ്ടാക്കിയത് 5 ക്‌ളാസ് വരെ പഠിച്ചവർ അല്ല. Many spent years in classrooms for developing technologies we use today.
1st time see your perspective
And its really valuable
Thanks for contribution...
At the end human effort will be appreciated. Because when a machine is experienced (even robots) it will be depreciated and when a human effort is experienced it will be appreciated.
The last person said true..😊32:00
Brutally honest 👍
Salute you dear 4ur innovative knowledge
Customers ന്റെ details collect ചെയ്തു offers whatsapp ചെയ്യുന്ന രീതി പല വലിയ ബ്രാന്ഡുകളും ചെയ്യുന്നുണ്ട് നാട്ടിൽ തന്നെ. eg: van husen , jio marടി etc, തുടർച്ചയായ മെസ്സേജുകൾ annoying or spam ആയാണ് ആൾക്കാർക്ക് തോന്നുക. ഒരു customer നെ എപ്പോൾ മെസ്സേജു ചെയ്യണം monthly എത്ര തവണ, എന്ത് കണ്ടെന്റ് , ദിവസത്തിൽ ഏതു സമയം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി ആവശ്യമായത് അതത് cuatomers നു മാത്രം അയക്കുന്ന രീതിയിലുള്ള automation ആണ് implement ചെയ്യേണ്ടത് അല്ലെങ്കിൽ spam ആവും.
ഞാൻ തന്നെ ഇപ്പൊ ഒരുപാട് ബ്രാൻഡുകളെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
Industrial Revolution 4.O❤
Hi brother.. ningalude videos ellam thanne valare nallathanu❤❤ nalla subjects and nalla presentation❤.. oru cheriya request und. Podcast idunnathu ippo kuranjathayi kandu please upload Podcast also❤
Udan varum 😅
@@UmerAbdussalam Thank you so much for your reply brother😍😍✌️ waiting for it
Very good point
Well Said
Super speech🥰🥰
Appreciating 🌹
രക്ഷപെട്ടു 🥰
Artificia intelligent human Creation so
Nice 👍 👍👍👍
Please make a video regarding New Meta app Threads
ജോലി നഷ്ടപ്പെടുമായിരിക്കും. അതിൽ കൂടുതൽ മനുഷ്യരുടെ ജീവിതം കൂടുതൽ ദുഷ്കരമാകും. കുറ്റകൃത്യനഗൽ കൂടും.
Dubai is a lower place compared to many cities and technology adoption. Money widely invested to attract businesses and tourism sector... Eg: Dubai is a disaster in flood management due to low technology infrastructure...
Sir I don't have much coding skills then what will I do inthe era of Ai
👍🌹🌹🌹🌹
international promoters association , athinte contact details undo
Thaangalle inn kochi vach kandarnn😁
Al ജോലി ഇല്ലാതാക്കുമെന്നത് വെറും മിഥ്യയാണ്.. കമ്പ്യൂട്ടറിനെതിരെ സഖാക്കൾ സമരം ചെയ്ത പോലെയുള്ള വിഢിത്തം.. നമ്മുടെ ജോലി എളുപ്പമാക്കുകയും അത് കൊണ്ട് ലഭിക്കുന്ന ഫലങ്ങൾ അതിനൂതനമാക്കുകയുമാണ് Al വരുത്തുന്ന മാറ്റങ്ങൾ.. ആർക്കും ജോലിയോ ജോലി സാധ്യതയോ നഷ്ടപ്പെടാനൊന്നും പോണില്ല..
സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന ടെക്നോളജിയും കമ്പ്യൂട്ടറും സമാനമാണെന്നുള്ള ധാരണ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ai കൊണ്ട് എന്തെല്ലാം സാധിക്കുമെന്നും വേണ്ടത്ര വിശകലനം നടത്തിയിട്ടുണ്ടാകില്ല, ഈ മേഖലയിലെ വിദഗ്ധരെല്ലാം പറയുന്നത് ആഘാതം ഉറപ്പാണെന്നാണ്. ഒരു വിദഗ്ധനല്ലാത്ത താങ്കൾ ഒട്ടും യോജിക്കാത്ത ഉദാഹരണം കൊണ്ട് അഭിപ്രായം പറയുന്നത് ശാസ്ത്രീയമല്ല.
@@UmerAbdussalam wait and see
വിദഗ്ദർ ഇത് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി.. ഡ്രോൺ കണ്ട് പിടിച്ചപ്പോൾ പൈലറ്റ്മാർക്ക് ജോലിയില്ലാതാവും എന്ന് പറയുന്നത് പോലെയാണിത്.. ഇന്ന് ലോകത്ത് AI യിൽ ഏറ്റവും മുന്നേറ്റം നടത്തിയത് ചൈനയാണ്.. അത് കൊണ്ട് ചൈനയിൽ തൊഴിലില്ലായ്മ കൂടിയിട്ടുണ്ടോ?
ചൈനയാണ് മുൻപിൽ എന്ന് ഏത് ഡാറ്റയുടെ അടിസ്ഥാനത്തിൽ ആണ് സംസാരിക്കുന്നത്? ഇനി ചൈനയിൽ തൊഴിൽ മേഖലയിൽ impact ഉണ്ടായിട്ടില്ല എന്ന് വിലയിരുത്താൻ ഉപയോഗിച്ച വിവരമോ ? .
ഏകദേശം 15 കോടി കർഷകർ ഉണ്ട് നമ്മുടെ നാട്ടിൽ പല യൂറോപ്യൻ രാജ്യങ്ങളിലും 90%മുകളിൽ കൃഷി പണി automated ആണ് ... വേണം എന്നുണ്ടങ്കിൽ നമ്മുടെ രാജ്യത്തിന്റെ നേതക്കാൻമാർക്ക് കുറഞ്ഞത് 5 കോടി കർഷകരയങ്കിലും അവരെ പണി എടുപ്പിക്കുന്നത് നിസാര വർഷങ്ങൾ എടുത്ത് അവസാനിപ്പിക്കാം....
പിന്നെ നമ്മുടെ നാട്ടിൽ ഇപ്പോഴും bulk fishing നടത്താൻ permission ഇല്ലാ ... അത് കടലിലെ fishinte എണ്ണം കുറയും എന്നുള്ളത് കൊണ്ടാല്ലാ ... ലക്ഷകണക്കിന് മൽസ്യ തൊഴിലാളികളുടെ ജോലി ഇല്ലാതാവും എന്നുള്ളത് കൊണ്ടാണ്....
Will AI ever replace the jobs of economists?
What do economists do anyway 😂. Things which only economists could interpret 20 years back are available to normal people now. People look at bond market data and predict interest rate hikes etc.
❤
Sir iot ye kurich vdio chyyo
അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരുന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്.
Whome are you talking to?
veetill erunnu clap cheythe njan
suggestions for your dress. wear t shirt thats sute you better. no need of full sute. as you are free man no need of showing any one who you are
♥️
Iyalk ee suit cherunilla sorry, simple shirt or t shirt nallad
Salaam madakoo bosss
എന്തിനു 😂😂
അദ്ധ്യാപകരെല്ലാം പഠിപ്പിക്കൽ നിർത്തി വിദ്യാർത്ഥികളോട് യു ട്യൂബിനെ ആശ്രയിക്കണമെന്ന് പറയുന്നത് കടന്ന കയ്യായി പോയി.. യു ട്യൂബിൽ കൂടുതലും യാഥാർത്ഥ്യങ്ങളേക്കാൾ അതിശയോക്തി കലർന്ന വിവരങ്ങളാണുണ്ടാവുക... അക്കാദമിക വിദ്യാഭ്യാസം അങ്ങനെയല്ല.. വളരെ കൃത്യതയുള്ളതായിരിക്കും..
ശ്രദ്ധയോടെ കേൾക്കൂ. ഇങ്ങനെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല
@@UmerAbdussalamാങ്കളുടെ പല കമണ്ടുകളിൽ നിന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ വായിച്ചെടുത്തതാണ്.
മൂന്ന് ന്യൂ റ്റാണ്ട് മുൻപത്തെ കരിക്കുലമാണ് ഇപ്പോഴും പഠിപ്പിക്കുന്നത്..
അദ്ധ്യാപകരോട് പറഞ്ഞു..നിങ്ങൾ പഠിപ്പിക്കൽ നിർത്തുക.
ഒരു കോടി രൂപ കൊടുത്താൽ കിട്ടുന്ന വിദ്യാഭ്യാസം യുട്യൂബിലും ഗൂഗിളിലും കിട്ടും..
ഇൻ്റർനെറ്റിനെ അമിതമായി ആശ്രയിക്കാനും ചിട്ടയായ ഔദ്യോഗിക വിദ്യാഭ്യാസം ഉപേക്ഷിക്കാനും പുതിയ ജനറേഷന് ഇത്തരം കമ്മണ്ടു കൾ പ്രചോദനമാവും
പഠിക്കാൻ യൂട്യൂബ് മതി എന്ന് ഞാൻ കരുതുന്നുണ്ടെങ്കിൽ ഒരു education കമ്പനി നടത്തുമായിരുന്നില്ല. താങ്കൾ തെറ്റിദ്ധരിച്ചത് അപൂർണമായി കേൾക്കുന്നത് കൊണ്ടും സ്വന്തം വിശകലനം കൊണ്ടുമാണ്.
സുഹൃത്തേ അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കമാണ് കേൾക്കുന്നവർ മനസ്സിലാക്കേണ്ടത്...
അദ്ദേഹം പറഞ്ഞ 1st revaluation ഇന്ന് പഠിപ്പിക്കുമ്പോ അതിന്റെ കൂടെ ബാക്കിയുള്ള നാല് revaluation കൂടി എന്താണെന്ന് പഠിപ്പിക്കണം എന്നാലേ ഒന്നാമതെ എന്താണെന്നും ബാക്കി അതിന്റെ തുടർച്ചലനങ്ങൾ ആണെന്നും നമ്മുടെ മക്കൾ മനസിലാക്കുക...
Njn 12th muzhuvan ytube nokkiyan padiche...😂its better than my teachers...😅ya chelappo clsil njn sradhikkathente kozhappam akum but ytube is good...
ങ്ങള് മലപ്പൊറത്താണോ???
Buy Bitcoin
Ai വരാത്ത ഒരു മേഖല കാർഷിക മേഖല ആയിരിക്കും.
ഇന്നത്തെ കാലത്തു കൃഷി ചെയാൻ ആളില്ല.
ഇനി വരാൻ പോകുന്ന മറ്റൊരു സത്യം " മതം ഒരു കെട്ടകഥകൾ മാത്രം" 😅😅
അത് വെറും മിത്യധാരണ. ഭരിക്കുന്നവർ അത് കൂടുതൽ മനുഷ്യരിലേക്കു കൂടുതൽ കുത്തി വെക്കുകയാണ് ചെയുന്നത്. ഏറ്റവും കൂടുതൽ സാങ്കേതിക വിദ്യകളെ ആഗ്രഹിക്കുന്നത് ഈ മതക്കാർ തന്നെയാണ്. അവസാനം അവർ ഇതിനെ വിശ്വാസം ആയി കൂട്ടി കുഴക്കുകയോ അല്ലെങ്കിൽ അവരുടേതായ മത ഗ്രന്ഥങ്ങളിൽ നൂറ്റാണ്ടുക്കൽ മുന്നേ പറഞ്ഞിരുന്നു എന്ന് പറയുകയും ചെയ്യും. മനുഷ്യന്റെ മറവി അനുഗ്രഹമായതുകൊണ്ട് മതപ്രഭാഷകർ പറയുന്നത് കേട്ടു വിശ്വസിച്ചു പോരാനുള്ള വിവേക ബുദ്ധിയും ഉള്ളത് കൊണ്ട് അത് അങ്ങനെ തന്നെ മിക്കവാറും വിശ്വസിക്കുന്നു. പത്തു വർഷം മുൻപ് ഓർമിച്ചെടുത്താൽ മനസിലാക്കാനുള്ള കാര്യമേ ഉള്ളു നമ്മൾ എത്ര മാത്രം ഈ വികസനത്തിലേക്കു എത്തിയിട്ടുള്ളതെന്നു. പക്ഷെ അവർ പറയും നൂറ്റാണ്ടുക്കൽ മുന്നേ ഇതൊക്കെ പറഞ്ഞിരുന്നു.
Dhaivathil vishvasam ille?
@@jamshadnk6574 enthine. Ex muslim 👍👍👍
@@ShihabPkmotivation Reason endhayirunnu ex Muslim avaan
@@jamshadnk6574അത് തന്നോട് വിശദീകരിച്ച് ഇവന്റെ time എന്തിനു കളയണം 😂..തനിക്ക് നെറ്റ് ഉണ്ടല്ലൊ ...യൂറ്റ്യൂബിലും എക്സ്പ്ലോർ ചെയൂ ....മടിയനാവാതെ പണിയെടുക്കൂ ...
ദുബായിൽ നിന്ന് വന്ന പ്രവാസികൾക്ക് ഗൂഗിൾ പെയ് പോലോത്തതിൽ പൈസ അയക്കാൻ അറിയില്ല 😂
അതിന്
@@UmerAbdussalam അവർ ഹൈ ടെക് എന്ന് പറന്നില്ലേ
@@dolofter5362 google pay അവർ അവിടെ use ചെയ്യാത്തത് കൊണ്ടല്ലേ ?
Mandhikku mayonnaise kazhikkunna keralathile hijda 😂
@@UmerAbdussalamcorrect
സാഹിത്യവും ശാസ്ത്രവും രണ്ടും രണ്ടാണ്.
ആരെങ്കിലും എഴുതിവച്ച ബുക്കുകൾ വായിച്ച് സാഹിത്യം പറയുന്നതാണ് സാഹിത്യകാരൻ.
പ്രകൃതിയിലെ ഓരോ വസ്തുക്കളെയും മുൻകാല മനുഷ്യർ കൈകാര്യം ചെയ്തതിലെ രേഖപ്പെടുത്തലുകൾ മനസ്സിലാക്കി, വസ്തുക്കളെ വീണ്ടും നിരീക്ഷിച്ചുകൊണ്ട് പുതിയ രൂപത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവനാണ് ശാസ്ത്രജ്ഞൻ.
ശാസ്ത്രത്തെയും സാഹിത്യത്തെയും കൂട്ടി കലർത്തി പ്രസംഗിച്ചു ഇൻവെസ്റ്റ്മെന്റ് നടത്തിച്ചു ആളുകളെ പറ്റിക്കാൻ നടക്കുന്നവരാണ് ഇൻഡസ്ട്രിയൽ ഫ്രാഡുകൾ ( വ്യാവസായിക തട്ടിപ്പുകാർ).
ഉത്തരം ഫ്രാഡുകളെ കുറിച്ച് ഒരു അവയർനസ് ജനങ്ങൾക്ക് കൊടുക്കുന്നത് നല്ലതാണ്.
❤