എപ്പോൾ തുടങ്ങാൻ പറ്റും, എന്ന് അവിടുത്തെ LC സെക്രട്ടറിയോട് ചോദിക്കുക.ചുമട് ഇറക്കു കൂലി ഒഴിവാക്കാൻ തന്നെ ഇറക്കുന്നെങ്കിൽ നോക്ക് കൂലി കയ്യിൽ കരുതുക. പാർട്ടി പത്രം വായിക്കുക. എല്ലാ സമ്മേളനത്തിനും ചോദിക്കാതെ തന്നെ "ഒരു തുക "കൊടുക്കുക.
ഹലോ... എനിക്ക് ഒരു ചെറിയ stationery ഷോപ്പ് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ മെയിൻ ആയിട്ട് ടർജറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് സ്റ്റുഡന്റ് ആണ്... കുറച്ചു ഫാൻസി ഐറ്റംസ്.. ബുക്സ്.... സ്റ്റുഡന്റസ് പ്രൊജക്റ്റ് ഐറ്റംസ് അങ്ങനെ ഒക്കെ... ഇതിന് വേണ്ടി ഞാൻ എന്തൊക്കെ ചെയ്യണം... Pls give me a valuable sujetion 👍
Chetta toddyshoo yil nalla oru food vounder thudaganm N unde ideas parayamo?? Location city onnum alla village area annu? Engane develope cheyam onnu paranju tharamo? Ipo business dull annu
ഞാൻ ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ഈ മേഖലയിൽ സ്രെധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അറിവുകൾ ഉപദേശിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു., ആഗ്രഹിക്കുന്നു,, 🙏
2 *Free DIGITAL MARKETING TRAINING (2020) - ONLINE by JESLEY* *ഓൺലൈൻ ലൂടെ ബിസ്സിനെസ്സ് വർധിപ്പിക്കാനും, വരുമാനം ഉണ്ടാക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ്* *Through ZOOM Webinar* Timing: *7 PM to 9 PM* *Benefits of the program 👇👇👇* 1. *നിങ്ങളുടെ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ Digital Marketing ലൂടെ പരിശീലിപ്പിക്കുന്നു.* 2. *പരസ്യ കമ്പനികളുടെ ഭീമൻ സർവീസ് ചാർജ് നിങ്ങൾക്കു ഒഴിവാക്കാൻ സാധിക്കും.* 3. *സോഷ്യൽ മീഡിയകളായ Facebook , LinkedIn, Twitter , Pinterest, RUclips തുടങ്ങിയവയിലൂടെ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.* 4. *സ്വമേധയാ ഗൂഗിളിലൂടെ വിവിധ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.* 5. *സാങ്കേതികയില്ലാതെ സ്വയം ഒരു വെബ്സൈറ്റോ, ബ്ലോഗോ നിർമിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.* 6. *ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ വെബ്സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട SEO പരിശീലിപ്പിക്കുന്നു.* 7. *WhatsApp, Email, SMS തുടങ്ങിയവയിലൂടെയുള്ള മാർകെറ്റിംഗിന്റെ ഉള്ളറകൾ നിങ്ങൾക്കു മനസ്സിലാക്കാനും പരിശീലിക്കാനും സാധിക്കുന്നു.* Trainer: *Mr. Jesley A L, M.Tech Google Certified Digital Marketing Trainer* *DIGITAL MAGNET Training Center Trivandrum / Kannur* *(2 വർഷത്തിനുള്ളിൽ 150 ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തി റെക്കോർഡ് നേടിയ ട്രെയിനർ)* *join what's app now for free* chat.whatsapp.com/KnaHBBZcSKi2Q5S6BLcQPE
ഈ വീഡിയോ കുറച്ചുമുമ്പ് കണ്ടിരുന്നെങ്കിൽ എൻറെ കട കുറച്ചു കാര്യങ്ങളും കൂടി ശ്രദ്ധിക്കാമായിരുന്നു ഇപ്പോ 9000 വാടകയും ഒരു സ്റ്റാഫുംഉണ്ട് സോഫയും കർട്ടൻ അത്യാവശ്യം ഫർണിച്ചർ സാധനങ്ങൾ ഉള്ള കട ഇപ്പോൾ ഒഴിവാക്കാനുള്ള ആലോചനയിലാണ് പിടിച്ചു നിർത്തുവാനുള്ള എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറയൂ ഒരുപാട് പുത്തൻ അറിവുള്ള വീഡിയോ താങ്ക്സ്
നിർത്തരുത് bro fb വഴി പരസ്യം ചെയ്യൂ ഏതെങ്കിലും യൂട്ടുബോളിക്ക് നക്കാപിച്ച കൊടുത്തു വീഡിയോ ചെയ്യൂ കുറച്ചു ഓഫർ എല്ലാം കൊടുക്കൂ ഇപ്പോൾ കോറോണ കാരണം ആളുകളുടെ കൈയിൽ പണമില്ല 9k rent kooduthal aane
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ. ഇതിൽ പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്. OLIFIMCE ശ്രദ്ദിക്കാതെ 7 വർഷം മുൻപ് തുടങ്ങിയ കച്ചവടം എട്ട് നിലയിൽ പൊട്ടി പോയ വ്യക്തിയാണ് ഞാൻ. വലിയ സാമ്പത്തിക നഷ്ടം വന്നെങ്കിലും എങ്ങനെയൊക്കെ Business ചെയ്യാൻ പാടില്ല എന്ന് അതോട് കൂടി പഠിച്ചു. No amount of management skill can overcome a wrong concept or a wrong location. OLIFIMCE ഓരോ കച്ചവടക്കാരനും നെഞ്ചിൽ കുറിച്ച് വെക്കണം.
അടുത്ത മാസം ഞാൻ ഷൂ ഷോപ്പ് തുടങ്ങുന്നു, അതിനിടയിൽ ഈ വിഡിയോ കണ്ടതിൽ വളരെ സന്തോഷം ❤😍
ഷൂ ഷോപ്പ് തുടങ്ങിയോ ഫോൺ ഒന്ന് തരാമോ?
@@karthikashopndkm7561phone no. Plz
നിങ്ങൾക് ഭാവിയുണ്ട് പെട്ടൊന്ന് നല്ല നിലയിൽ എത്തും ഇന്ഷാ അല്ലാഹ്. അപ്പൊ ഈ കമന്റ് ഇട്ട എന്നെ marakarud
എവിടെ എത്തി
തുടങ്ങിയവടെ തന്നെ ആണ് ഉള്ളത് 😮😢
Enik oru boutique thudanaganam ennund... Athinte kurichu detail ayi oru vdo cheyyamo chettan... Plzzzz... Thankalude avatharanam ellam superb anu athe pole paranjathokke nalla clear ayi doubt illathe anu parayunnath... Very helpful....
Njan business thudangan agrahikunna alanu ellam ee Chanel undannu thonunu 🥰
Oru two year kazhinju oru textile shop open cheyyanam ennullatha oru vallya agraham anuu.....anyway thankz for the good information💞💞💞
Thanks
Entem valyoru aagrahama oru textile shop
Midhun, oru nalloru cheriya textile shop thudangan cashethra vendi varum?
താങ്കൾ തുടങ്ങിയോ എത്ര രൂപ ചെലവായി ഒന്ന് സഹായിക്കാമോ
Kids wear tex thudagan udheshikunnu... Ithu kettathil valare help aayi thonni❤❤
May be "C" is the most important lettet bcos it stands for courage, confident, cash flow, and ofcourse customers
Very good experience speech Good luck and God bless you
Door to door ഡെലിവറി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.?
സൂപ്പർ ayittundu.... Thanks...
എപ്പോൾ തുടങ്ങാൻ പറ്റും, എന്ന് അവിടുത്തെ LC സെക്രട്ടറിയോട് ചോദിക്കുക.ചുമട് ഇറക്കു കൂലി ഒഴിവാക്കാൻ തന്നെ ഇറക്കുന്നെങ്കിൽ നോക്ക് കൂലി കയ്യിൽ കരുതുക. പാർട്ടി പത്രം വായിക്കുക. എല്ലാ സമ്മേളനത്തിനും ചോദിക്കാതെ തന്നെ "ഒരു തുക "കൊടുക്കുക.
ഹലോ... എനിക്ക് ഒരു ചെറിയ stationery ഷോപ്പ് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ മെയിൻ ആയിട്ട് ടർജറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് സ്റ്റുഡന്റ് ആണ്... കുറച്ചു ഫാൻസി ഐറ്റംസ്.. ബുക്സ്.... സ്റ്റുഡന്റസ് പ്രൊജക്റ്റ് ഐറ്റംസ് അങ്ങനെ ഒക്കെ... ഇതിന് വേണ്ടി ഞാൻ എന്തൊക്കെ ചെയ്യണം... Pls give me a valuable sujetion 👍
ചേട്ടാ ഇത് കേട്ടപ്പോൾ ആന്മവിശ്വാസം കൂടി താങ്ക്സ് ബ്രോ
Sir anik 3 shop und... Njn kodukkunna price athil maathram aaanu ShopintA vijayam.valara chariya amountil thudangiya anik eppol 3 dres shop und.. Shop expensive kurachu meterialls kuuduthal adukkuka. Price maximum price kurachu kodukkuka. Orikkalum kuranja dresukal orikkalum wholesale marketil ninnum adukkaruth. Nalla quality dres adukkuka. Annit rate kurachu kodukkuka.
എനിക്ക് ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ട്നമ്പർ ഒന്ന് തരുമോ വലിയ ഐഡിയ ഒന്നുമില്ല
Wholesale edukkan evida nallath.njan oru shop thudangan pokunnu
👍👌🌹
ഇൻട്രസ്റ്റിംഗ് ആയ അവതരണം....
നിങ്ങളെ അവതരണം കേൾക്കുമ്പോൾ
ഒന്ന് തുടങ്ങിയാലോ
എന്ന് ആഗ്രഹിച്ചു പോകും
Dummy maximum kuuduthal displays chayyuka. Appollum 50 ruupa kuuduthal eduka. Annit kurachu kodukkuka.
ചേട്ടാ സൂപ്പർ അവതരണം
last add vannath ishttepettu...randu addsum kandu
Bro njnum thodaangan oru planing indu ipo enniky age 18
Very Helpful clip.... Thank You Bro......
Dear,
Great vision 🤝
MYBLISS INDIA
Great advice... Fund Flow Pani tharunna oru sadhanam annu...
Nice vedio.. looking forward ur next
നല്ല അവതരണം... good
English പരമാവതി കുറച്ചാൽ
ഭങ്ങി കൂടൂമായിരുന്നു...
Beautifully explained 🥰🥰
ഉപകാരപ്രദം. Tnx
Chetta toddyshoo yil nalla oru food vounder thudaganm N unde ideas parayamo?? Location city onnum alla village area annu? Engane develope cheyam onnu paranju tharamo? Ipo business dull annu
I am trying to start a dry flower buisness..
Sir i have doubt food / bakery shops anth type events anu kodukan patunath oru example parayamo
Thanks a lot really inspiring
OBJECTIVES
LOCATIONS
IDENTITY......
FUND FLOW FOR CASTE
INSHOT........ EXPERIENCE
MARKETING
COMMUNITIES
EVENTS
Good👍👍
Good msg sir Shibu
oru hotel ( veg) open cheyyan enthoke certificate venam
Njan oru retail shop next month open cheyunnu next month financial year closing ayathu kondu GST entengilum problem undagummo
Supereb video very use full
thanks
Nalla ariv aayirunnu
I would like to start a watch service centre kindly advise me regarding this
Whatsapp at 9747714788 regarding specific doubts
ഞാൻ ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ഈ മേഖലയിൽ സ്രെധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അറിവുകൾ ഉപദേശിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു., ആഗ്രഹിക്കുന്നു,, 🙏
കസ്റ്റമേഴ്സിൻ്റെ പ്രൊഫൈൽ അനുസരിച്ച് പ്രൊഡക്ട്സ് എടുക്കുക
നല്ല ഡിസ്പ്ലേ, Initial offers, initial Marketing
Good inventory Mgt
ഇവ വളരെ പ്രധാനം
@@RanjithAR Thanks a lot sir for your valuable reply
Njan onnu nokkatte 💪💪
Ethra cash undel cheriyoru textiles shop thudangan pattum.
Oru 5 Lakhs undenkil cheriya oru shop thudangaam.
@@RanjithAR clothinu vendiyittano ithreyum cash chilavu varunnath?
Thank you
ഇഷ്ട്ടായി 🥰❤❤👌
Thanks
നല്ല വീഡിയോ
Bro Ration shop thudanganamengil process and policy enthokkeyaa.. Parayuvoo???
Please reply me njan oru baby shop 1 to15 years cheyyan thalparyam undu endellam sredikkanam
You can whatsapp to 9747714788
Very exciting....
Thanks
Very good information
Tnq
Thanks
Very help full information
Mini sper market thudagan endhakke laisense venam
Thanks for usefull advice
Bro ee tattoo shop thudangan enthellam documents vennam
ഞാൻ പാക്കിങ് യൂണിറ്റ് തുടഗുന്നണ്ട് അതിന്റ മാർക്കറ്റിങ് പറഞ്ഞു തരുമോ ഫ്ലേവർ മില്ല് തുടഗിയിരിക്കുന്നത് പാക്കിങ് കുറിച്ചും പറഞ്ഞു തരുമോ
Hi where is location ?
2
*Free DIGITAL MARKETING TRAINING (2020) - ONLINE by JESLEY*
*ഓൺലൈൻ ലൂടെ ബിസ്സിനെസ്സ് വർധിപ്പിക്കാനും, വരുമാനം ഉണ്ടാക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ്*
*Through ZOOM Webinar*
Timing: *7 PM to 9 PM*
*Benefits of the program 👇👇👇*
1. *നിങ്ങളുടെ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ Digital Marketing ലൂടെ പരിശീലിപ്പിക്കുന്നു.*
2. *പരസ്യ കമ്പനികളുടെ ഭീമൻ സർവീസ് ചാർജ് നിങ്ങൾക്കു ഒഴിവാക്കാൻ സാധിക്കും.*
3. *സോഷ്യൽ മീഡിയകളായ Facebook , LinkedIn, Twitter , Pinterest, RUclips തുടങ്ങിയവയിലൂടെ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.*
4. *സ്വമേധയാ ഗൂഗിളിലൂടെ വിവിധ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.*
5. *സാങ്കേതികയില്ലാതെ സ്വയം ഒരു വെബ്സൈറ്റോ, ബ്ലോഗോ നിർമിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.*
6. *ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ വെബ്സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട SEO പരിശീലിപ്പിക്കുന്നു.*
7. *WhatsApp, Email, SMS തുടങ്ങിയവയിലൂടെയുള്ള മാർകെറ്റിംഗിന്റെ ഉള്ളറകൾ നിങ്ങൾക്കു മനസ്സിലാക്കാനും പരിശീലിക്കാനും സാധിക്കുന്നു.*
Trainer:
*Mr. Jesley A L, M.Tech
Google Certified Digital Marketing Trainer*
*DIGITAL MAGNET Training Center Trivandrum / Kannur*
*(2 വർഷത്തിനുള്ളിൽ 150 ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തി റെക്കോർഡ് നേടിയ ട്രെയിനർ)*
*join what's app now for free*
chat.whatsapp.com/KnaHBBZcSKi2Q5S6BLcQPE
ഞാൻ ഒരു ടൈലർ ഷോപ്പ് കൂടെ ചെറിയ രീതിയിൽ ടെസ്റ്റൈൽ ഷോപ്പും തുടങ്ങണം ennund
Njanum
ഈ വീഡിയോ കുറച്ചുമുമ്പ് കണ്ടിരുന്നെങ്കിൽ എൻറെ കട കുറച്ചു കാര്യങ്ങളും കൂടി ശ്രദ്ധിക്കാമായിരുന്നു ഇപ്പോ 9000 വാടകയും ഒരു സ്റ്റാഫുംഉണ്ട് സോഫയും കർട്ടൻ അത്യാവശ്യം ഫർണിച്ചർ സാധനങ്ങൾ ഉള്ള കട ഇപ്പോൾ ഒഴിവാക്കാനുള്ള ആലോചനയിലാണ് പിടിച്ചു നിർത്തുവാനുള്ള എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറയൂ ഒരുപാട് പുത്തൻ അറിവുള്ള വീഡിയോ താങ്ക്സ്
നിർത്തരുത് bro fb വഴി പരസ്യം ചെയ്യൂ ഏതെങ്കിലും യൂട്ടുബോളിക്ക് നക്കാപിച്ച കൊടുത്തു വീഡിയോ ചെയ്യൂ കുറച്ചു ഓഫർ എല്ലാം കൊടുക്കൂ ഇപ്പോൾ കോറോണ കാരണം ആളുകളുടെ കൈയിൽ പണമില്ല 9k rent kooduthal aane
Very good speech
Hai sir eniku expoting bisnuss engane start cheyyam ennu oru idia ulla video cheyyo
Asif Ali yude bro ♥️
Thanks Dear
Thank you sir. Good class 👍👍
Dres shop Avida annalla. Nammal kodukkunna price and quality undanki avidayum vijayikkum..
Worth watching...
Very good information
Valuable information..
Thnx for ur wonderful inspiration bro🥰🤗
താങ്സ് 🙏🏼🙏🏼🙏🏼
Rent a tool business thudangan licence veno hadwere shopintekoode cheyyan pattumo
Nice advice ... every one should follow this before starting a retail store .
വളരെ നന്ദി നമസ്കാരം
Oru cheriya textiles shop thudanganayi kuranjath ethra cash vendivarum please reply sir
എത്ര റൂം ഇണ്ട് എത്ര ഇയർ വരെ ആണ് അങ്ങനെ ഒകെ calculate ചെയ്താലേ കറക്റ്റ് പറയാൻ പറ്റുക ഒള്ളു ഞാൻ കിഡ്സ് ഷോപ്പ് ആണ് നടത്തൂനെ
@@kamaruzack6666 bro njangalum oru kidshop start cheyan vendi irikuanu athinu loan kitumo pls reply
പൊളിച്ചു നല്ല ആശയം
Good ideas
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ.
ഇതിൽ പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്.
OLIFIMCE ശ്രദ്ദിക്കാതെ 7 വർഷം മുൻപ് തുടങ്ങിയ കച്ചവടം എട്ട് നിലയിൽ പൊട്ടി പോയ വ്യക്തിയാണ് ഞാൻ.
വലിയ സാമ്പത്തിക നഷ്ടം വന്നെങ്കിലും എങ്ങനെയൊക്കെ Business ചെയ്യാൻ പാടില്ല എന്ന് അതോട് കൂടി പഠിച്ചു.
No amount of management skill can overcome a wrong concept or a wrong location.
OLIFIMCE ഓരോ കച്ചവടക്കാരനും നെഞ്ചിൽ കുറിച്ച് വെക്കണം.
Thank you for the comment..
Good, information, bro,,,,, thanks
Mobile shop thudangan license veno
Local body license
Bro njn oru lady store thudangam ennu karuthunnu enthellamm sredhikkanam
ആദ്യം നല്ലൊരു കസ്റ്റമർ circle ഉണ്ടാക്കൂ... നല്ല relations.. ബാക്കി എല്ലാം നടന്നോളും
Oru small Ladies garments shop thudangan minimum എത്ര പണം വേണ്ടി വരും എന്ന് പറയാമോ
Thanks bro
Thanks
Ladies nighty and under garments and ladies fancy shop chayyan license venoo
I would like to start kids shop business.. giv som tips😁
Kidu...
Great 👏👏👏👏👏👍
Superb 💞👌
അക്വാറിയും ഷോപ്പ് എസ്റ്റിമേറ്റ് പറഞ്ഞു തരുമോ
ഞാനൊരു വെജിറ്റബിൾ ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്തെല്ലാം ശ്രദ്ധിക്കണം
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാസം പതിനായിരങ്ങൾ വരുമാനം ഉണ്ടാക്കാവുന്ന ഒരു ബിസിനസ്സ്. കൂടുതലറിയാൻ Whatsapp cheyyu. 00971589672664
Cheeyathae shradhikuka
എന്തായി തുടങ്ങിയോ
Oru cake shop thudanghan ethra roopa venm... Loan kitto
ചെറിയ രീതിയിലാണെങ്കിൽ 2 ലക്ഷം രൂപ മുതൽ തുടങ്ങാം... Home baking ആണോ?
@@RanjithAR alla chetta enikoru shop idanan... Athyavashyam nalla oru reethiyil thudanghanam ennam agraham.. Apo ethra vendi varum
@@RanjithAR reply thannillalo chetoi😰
10- 15 Lakhs ൽ വലിയ കുഴപ്പമില്ലാതെ ചെയ്യാം.. Areaയും,luxury യും ,Stockഉം കൂടുന്നതിനനുസരിച്ച് amountഉം കൂടും
@@RanjithAR ok chetta thnk you
Thanks for the video... 😍
Thanks!
Super thanks for you
Good one❤
Tanks it's so good
From
Very good, informative 👍👍👍Thanks.
ഒൻപതാം കാര്യം കേരളത്തിൽ തുടങ്ങരുത് 🙏🙏🙏🙏
Woww... thank you
ഒരു ബസ്റ്റാന്റ് ഇൽ ഒരു mens shop വിജയിക്കുമോ ബ്രോ 800 രൂപ റെന്റ് ചോദിക്കുന്നു 1 lac അഡ്വാൻസ്
Daily 800 aano
@@User-bm4kl yes
Thank you bro
ഒരു ഷോപ്പ് സ്റ്റാർട്ട് ചെയുമ്പോൾ ആവിശ്യമായ ലൈയിസൻസ് മാറ്റ് പ്രൊസീജൻസ് ഒന്ന് വിശുദ്ധമായി പറയുന്ന ഒരു വീഡിയോ ചെയ്യാമോ.,
Athe. Enikumath ariyanam
Enikkum ariyaan interestund
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാസം പതിനായിരങ്ങൾ വരുമാനം ഉണ്ടാക്കാവുന്ന ഒരു ബിസിനസ്സ്. കൂടുതലറിയാൻ Whatsapp cheyyu. 00971589672664
Shop illathe veetilude thanne products vilkam, nalla labhavum undakkam
Yes
Dress വിലകുറഞ്ഞ നിരക്കിൽ കിട്ടുന്നത് എവിടാണ്. കുർത്തി, jeans, botique il കിട്ടുന്ന മോഡൽ il ഉള്ളത്. വീട്ടിൽ ഒരു ചെറിയ shop സെറ്റ് ചെയ്യാൻ വേണ്ടി ആണ്
Tiruppur, Mumbai, Surat മാർക്കറ്റുകൾ ഒരു തവണ നേരിട്ട് പോയി കണ്ടാൽ നല്ലതാണ്.പിന്നെ tie ups ഉണ്ടാക്കിയാൽ അവർ അയച്ചു തരും
@@RanjithAR fancy items evdennaane nallathum quality ullathum kittuka
good one...
Valuable informatiom
Thanks for watching
Thanks broo v g thanku
Thanks 👍