Decarbonising |EP19| കാറുകൾക്ക് ഇങ്ങനെ ചൈയ്താൽ മൈലേജ് ,പിക്കപ്പ് കൂടും എന്നു ഇവർ അവകാശപെടുന്നു

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നിങ്ങളുടെ കാറുകൾക്ക് മൈലേജ്, and performance കൂടുമെന്നാണ് ഇവർ അവകാശപെടുന്നത്. ഞാൻ എന്റെ കാറ് Decarbonising ചൈയ്തു ...
    In this video ,I am tying to explain the new technology for enhancing the mileage and performance of cars.
    #decarbonising_maruthi800car
    Moto Clinic Mob:9747314006,9747204006
    PLZ subscribe
    Dream tech travel
    WhatsApp No 7306975934

Комментарии • 169

  • @shafisali
    @shafisali 4 года назад +5

    എന്റെ കാറിൽ ഞാനിത് ചെയ്തതാ. കുറച്ചു ദിവസം വണ്ടി സ്മൂത്ത്‌ ആയിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ പഴയത് പോലെയായി . മൈലേജ് കൂടിയിട്ടൊന്നുമില്ല.

  • @shafimuhammed3761
    @shafimuhammed3761 4 года назад +21

    മൈലേജ് കൂടാൻ യാതൊരു സാധ്യതയും ഇല്ല പക്ഷെ വണ്ടി സ്മൂത്ത് ആവുകയും പുള്ളിങ് കൂടാനും സൗണ്ട് കുറയാനും നല്ലതാണ് ..

    • @shammazap5177
      @shammazap5177 4 года назад +3

      Vandi smooth avumbole 2, 3 km koodum

    • @shafimuhammed3761
      @shafimuhammed3761 4 года назад +2

      intake മാനിഫോൾഡിലെ കാർബൺ കാരണം വണ്ടിക്കു ചെറിയ വൈബ്രേഷൻ അനുഭവപ്പെടാം അത് ക്ലിയർ ആകുമ്പോൾ വണ്ടി സ്മൂത്ത് ആയതായി അനുഭവപ്പെടും ..മൈലേജ് കൂടില്ല
      സാദാരണ Engine head ഓവർഹോൾ ചെയുമ്പോൾ മാനിഫോൾഡും വാൾവുകളും പുതിയത് പോലെ ക്ലീൻ ചെയ്യാറുണ്ട് എന്നാൽ പോലും മൈലേജ് കൂടുതൽ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല .

  • @mohammedirshad8843
    @mohammedirshad8843 4 года назад +5

    ഈ Decarbonization പലരും വ്യത്യസ്ഥ രീതിയിൽ ആണ് ചെയ്യുന്നത്.

  • @aneeshkumarmv5762
    @aneeshkumarmv5762 4 года назад +5

    Ithu verum thattipp annu bro?

  • @bigbassrider
    @bigbassrider 4 года назад +4

    Mileage iratti onnum aavilla just 1 or 2 kms koodum pinne engine smooth aavum pickup koodum pakshe athellam oro engine nte conditions ne depend cheythu irikkum , njan 1 year munne cheythathanu ente car 50000 kms aayappol 🙂
    50000 kms aaya vandikalkk ith cheyunnath nallathanu !

  • @mohammedshaji9785
    @mohammedshaji9785 4 года назад +4

    Naan ithu cheythu nokki 1500 Rupa chilavayi.Egr clean akum ennu paranju.Oru falavum kittiyilla.Veendum Egr azhichu clean cheyhtu 500Gm Carbon Powder EGR l ninnum maatti.
    EGR carbon block ayathu kondu
    Turbo Jam Aaayi.Turbo seal maatti service cheythu appol okay ayi

    • @jinurajkr
      @jinurajkr 3 года назад

      Egr ക്ലീനിംഗ് നു എത്ര ആയി?

    • @mohammedshaji9785
      @mohammedshaji9785 3 года назад +1

      @@jinurajkr Rs3500 for Egr cleaning,Turbo remove and refitment,Intercooler cleaning,Front suspension worn out parts replacement except strutassy remove and refitment....

    • @mohammedshaji9785
      @mohammedshaji9785 3 года назад +1

      @@jinurajkr Rs 3500

    • @jinurajkr
      @jinurajkr 3 года назад

      @@mohammedshaji9785 ന്യായമായ ഒരു ബില്ല് ആണെന്ന് തോന്നുന്നു... ഇത്രേം കാര്യങ്ങൾ ചെയ്തില്ലേ? എനിക്ക് ഒരു bosch വർക് ഷോപ്പിൽ നിന്നു പണി കിട്ടി.. front shock മൌണ്ട് മാറ്റി 2 സൈഡും... 3300 വാങ്ങി... imported ആന ചേന എന്നൊക്കെ പറഞ്ഞു... പരമാവധി 1000 നു താഴെയെ ആകൂ... അപ്പൊ egr, ടർബോ എല്ലാം കൂടി 3500 അല്ലെ ആയുള്ളൂ...
      വണ്ടി എത്ര കിലോമീറ്റര് ഓടിയിരുന്നു?അഴിച്ചു ക്ലീനിംഗ് കഴിഞ്ഞപ്പോൾ ഷോറൂം കണ്ടീഷൻ ആയോ... എന്റേതു 28500 km ആയിട്ടുള്ളു...5 വർഷം പഴക്കവും...

    • @mohammedshaji9785
      @mohammedshaji9785 3 года назад

      Mannuthy,Trichur

  • @ubaidkkd6704
    @ubaidkkd6704 4 года назад +2

    Bro ariyaatha kaaryam parayaruth mileage double poyitt oruthullipolum koodilla
    Engine smooth aaakum atraullu

  • @shamjithpp2362
    @shamjithpp2362 4 года назад +1

    പുക കുറയും പക്ഷെ പഴയ എൻജിൻ ഡി കാർബണേറ്റ് ചെയ്താൽ ഹെഡിലെ വാൽവ് സീറ്റിങ്ങിലെ കാർബൺ പോകുമ്പോൾ അവിടെ കമ്പ്രഷൻ മിസ്സിങ് വരാൻ സാധ്യതയില്ലേ

  • @t.hussain6278
    @t.hussain6278 4 года назад +6

    HHO ഗ്യാസ് ആകുമ്പോൾ പെട്രോളും ആവശ്യമില്ലല്ലോ.
    വെള്ളം ഹൈഡ്രോളിസിസിൽ കൂടി സ്പ്ളിറ്റ് ചെയ്തു H H O ഗ്യാസ് ആക്കി അത് ഉപയോഗിച്ചാൽ മതിയല്ലോ. മൊത്തം കാർബണും കത്തിത്തീരും.

    • @nakooraviog8148
      @nakooraviog8148 4 года назад

      എന്റെ വണ്ടിയിൽ ഞാൻ തന്നെ നിർമ്മിച്ച Hho ഫിക്സ് ചെയ്തിട്ടുണ്ട്. മൈലേജും പുളളിംങ്ങും കൂടും.പരമാവധി top ഗിയറിൽ തന്നെ അതിക കയറ്റവും കയറും

    • @firozvkd2955
      @firozvkd2955 4 года назад

      @@nakooraviog8148 എന്റെ വണ്ടിക്ക് ചെയ്തു തരുമോ.... മൈലേജ് എത്ര കൂടുതൽ കിട്ടും... എന്ത് ചിലവ് വരും

    • @subhashmanimoothedath6001
      @subhashmanimoothedath6001 3 года назад

      @@nakooraviog8148 അതു എങ്ങനെ

  • @rashimrt9981
    @rashimrt9981 4 года назад +2

    Adyam etra mileage kittiyirunnu??athonnu check cheyth video idaamaayirunnu, ennit shesham athupole mileage check cheyyunna videokoodi edanam...

    • @DreamTravelsRv
      @DreamTravelsRv  4 года назад +2

      2 divasam njan vandy odichit parayam bro

  • @Nazminkott
    @Nazminkott 4 года назад +2

    Car inte milage enganeyokke check cheyyan pattum.

  • @aneeshnv7136
    @aneeshnv7136 4 года назад +1

    ithu pandumuthalke undarunnatha annokke vandiyude head azhichu karikuthi clean cheyyumarunnu randum onnuthanna milage onnum koodilla onnude smooth akum pulling kurachu koodum

  • @thomasaacheril7751
    @thomasaacheril7751 4 года назад +1

    It is available in UAE. Many do not know.

  • @arjunbiju1319
    @arjunbiju1319 4 года назад +1

    Mileage valya vyathyasam onnum varilla pazhaya vandikalk anengil power koodum pazhakumbo ulla power reduction maari stock engine power akum mileage il cheriya variation aanu varunnath engilum koodum athinte koode oil maarunna time il liqui moli engine flush koodi ozhich maariya mathy mileage il kurachoodi vyathyasam varumm

  • @afnasafnas676
    @afnasafnas676 4 года назад +2

    Likue moly product ellam sooperan uae yil Njn sale cheyyunna item aaanu

  • @rathishatutube
    @rathishatutube 4 года назад +2

    Rate ethraya?

  • @rafeeque10
    @rafeeque10 4 года назад +4

    Njan cheydirunnu..no mailage koodal

    • @royvarghese655
      @royvarghese655 4 года назад

      എൻജിൻ സൗണ്ട് കുറഞ്ഞോ.. വണ്ടി ഏതാണ്

  • @yoosufsiddieeque9406
    @yoosufsiddieeque9406 4 года назад +2

    Informative video bro.decarbonising charge ethra bro...?

  • @Jsnguessing
    @Jsnguessing 4 года назад +2

    അവതരണം സൂപ്പർ ആണ്

  • @shammazap5177
    @shammazap5177 4 года назад +1

    Kannur avidaya decarbonise shop ulle

  • @shaukathalichalil3506
    @shaukathalichalil3506 4 года назад +3

    കുറ്റ്യാടി എവിടെയാണ് ഇത് ഉള്ളത്?

  • @shafikavanchery9130
    @shafikavanchery9130 4 года назад +2

    വണ്ടിന്റെ ക്ലാസ് കിളി നർ ഉണ്ടോ?

  • @magicmomentsvol382
    @magicmomentsvol382 4 года назад +1

    ഇത് ചെയ്താലും വീണ്ടും കാർബൺ ടെപോസിറ്റ് ആകില്ലേ.. monthly ചെയ്യാൻ പറ്റുവോ

  • @mansuafnanrfk2256
    @mansuafnanrfk2256 3 года назад

    Swift car 2008 vxi decarbanisation ethreya price

  • @riswank1565
    @riswank1565 4 года назад +1

    Palakkad undooo? Anyone?

  • @zyd_irshu9862
    @zyd_irshu9862 4 года назад +1

    Ikka.. ith 2005 model zen Diesel vandi cheyaan pato

  • @vlogsnow4621
    @vlogsnow4621 4 года назад +2

    Ekka faisal kkante cousin ann ariyohh

  • @shafeekwynd9225
    @shafeekwynd9225 4 года назад +3

    എത്രയാ പ്രൈസ് ഇത് ചെയ്യുന്നതിന്

    • @arjunbiju1319
      @arjunbiju1319 4 года назад +1

      1500 cc vare ulla vandikalk 3000 roopa akum

  • @sajus3709
    @sajus3709 4 года назад +2

    ആലപ്പുഴയിൽ എവിടെ ഉണ്ടെന്ന് പറയാമൊ.(ആലപ്പുഴയിലെ നമ്പർ ഉണ്ടെങ്കിൽ തരാമോ please)

  • @vinuthudian1
    @vinuthudian1 4 года назад +1

    ith bike nu cheyyan pattumo?

  • @shammazap5177
    @shammazap5177 4 года назад +1

    Paisa ethraya

  • @jijokaringad2291
    @jijokaringad2291 3 года назад

    Egr clean akumo

  • @RiyasParavath
    @RiyasParavath 4 года назад +1

    Valla matavum undo milage and engine side

  • @gulangulaan8527
    @gulangulaan8527 4 года назад

    Ithinte charge ethrayaaanu

  • @sudheesh30
    @sudheesh30 4 года назад +2

    Bike nu cheyyan pattuo

    • @arjunbiju1319
      @arjunbiju1319 4 года назад +1

      Above 500cc bykes

    • @sudheesh30
      @sudheesh30 4 года назад

      @@arjunbiju1319 one more doubt bro Yamaha carbon cleaner und ath use cheyythal kuzhapam undo.ente fz anu

    • @arjunbiju1319
      @arjunbiju1319 4 года назад +1

      Broo athine patti enik valya pidi ella ente caril ee paripadi cheythond oru idea undayirunn ath konda kandapo cmt cheythe 2012 i20 aanu vandi nalla power kuravu pole oke thonni after oru decarbonisation engine oil maari flush apply cheyth carbon complete eng vannu purath athinu sesham vishayam power aayi, enthayalum broo Carbon cleaner use cheyyunna nallath thanna bykinum und bro liqui moly ude engine flush ath vaangi ozhikk oil maarunna time il ennit Nokk vyathyasam varum

  • @phoenixcreations7639
    @phoenixcreations7639 4 года назад +3

    വണ്ടി മൈലേജ് കൂടുമെന്ന് തോന്നണില്ല

  • @studiosahara1120
    @studiosahara1120 4 года назад +2

    Good information

  • @shajahancc4145
    @shajahancc4145 4 года назад +1

    Ith bikinu cheyth tharumo

  • @joykuttysamuel3725
    @joykuttysamuel3725 4 года назад +1

    Any shop in Bangalore ?

  • @vineeshv3261
    @vineeshv3261 4 года назад +1

    Thanks

  • @rami4tech912
    @rami4tech912 4 года назад +1

    TATA INDICA V2 PETROLL CHEYTH TARO?

  • @newversionyear4044
    @newversionyear4044 3 года назад

    salu ekkaa..nalaa 800 kittaan undooo

  • @sreejith7030
    @sreejith7030 4 года назад +1

    Cost ethra ayi ....

  • @althafbinnazar6014
    @althafbinnazar6014 4 года назад +1

    Ikka 800 ethrakka vaanghiyath

  • @malluvlog4459
    @malluvlog4459 4 года назад +1

    800 maruthi ku ethraya charge

  • @prajeeshkumar5722
    @prajeeshkumar5722 4 года назад +6

    Scam man....engine oil has detergent in it...it can clean ur engine well.....just change ur oil timely....

    • @jayanvayakkal
      @jayanvayakkal 4 года назад +1

      Its not possible in combustion chamber

  • @sreejithpp1866
    @sreejithpp1866 4 года назад +1

    സർവിസ് ചാർജ് എത്രയാണ്

  • @rameshp2098
    @rameshp2098 4 года назад +1

    ബൈക്കിനു പറ്റുമോ

  • @user-mz9me7kw4g
    @user-mz9me7kw4g 4 года назад +3

    മലപ്പുറം ജില്ലയില്‍ എവിടെയാണ് ഇതുപോലെ ഷോപ്പ് ഉള്ളത് എന്ന് അറിയാമോ

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Ayyo ariyilla

    • @mhdfaisal2678
      @mhdfaisal2678 4 года назад +1

      Manjeri muttipalam undu

    • @ashikk6474
      @ashikk6474 4 года назад

      Areakode

    • @psp0000
      @psp0000 4 года назад

      @@mhdfaisal2678 please address mention cheyyu

    • @psp0000
      @psp0000 4 года назад

      @@ashikk6474 അരീക്കോട് ഏത് ഭാഗത്താണ് ബ്രോ

  • @gipsonaj1383
    @gipsonaj1383 4 года назад +1

    Bike മൈലേജ് kootan patto??

    • @ubiubi630
      @ubiubi630 4 года назад

      Illa ..genuine Milage kittum..( company recommend milage 20 aanel adukikkum no more milage)

    • @ubiubi630
      @ubiubi630 4 года назад

      Old car pick- up onnu mecha peduttaamln kayiyum

    • @ubiubi630
      @ubiubi630 4 года назад

      Milage company parangatil koodaan Petrol car nu IRIDIUM spark plug use cheyadaal 10% milage more performance 10% koodum( Bosch, NGK,Denso)normal spark plug nekkall costy aanu iridium plug ,eg: 800cc normal plug RS 150,but iridium plug RS 750 but super aanu more life engine life ( Mercedes polulla premium bike& car used )

    • @ubiubi630
      @ubiubi630 4 года назад

      Iridium spark plug use milage & performance 10% more

  • @madhusoodanan4606
    @madhusoodanan4606 4 года назад +1

    പാലക്കാട്‌ ഒണ്ടോ

  • @emantips....5866
    @emantips....5866 4 года назад

    800 oru 15 km oodumpoyekkum vandikk missing varunnu pinne aakcetor pakuthu koduthale vandi pokunnollu enthakum karanam

    • @DreamTravelsRv
      @DreamTravelsRv  4 года назад +1

      Air filter plug and Petrol filter check cheyyu

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +1

    എത്ര rs ayi ചെയ്തപ്പോൾ?

  • @subinraj8068
    @subinraj8068 4 года назад

    Rate

  • @min-vv5ku
    @min-vv5ku 4 года назад +1

    Ingalk ippo ethra milage kodi kitty

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Next video il parayam bro check cheytit illa

    • @min-vv5ku
      @min-vv5ku 4 года назад

      Avide pokunathinu munne ethra kityirnnu

    • @nishadaliv1412
      @nishadaliv1412 4 года назад

      Any increase in mileage??

  • @junaidn.k2261
    @junaidn.k2261 4 года назад +1

    Super

  • @vyshakhomrvyshakh4472
    @vyshakhomrvyshakh4472 4 года назад

    Chetta negal evideya place

  • @sherinkuttappan6821
    @sherinkuttappan6821 4 года назад +1

    Car cardiac ചെയുന്നത് ഇതുപോലെ ആണോ

    • @arjunbiju1319
      @arjunbiju1319 4 года назад +1

      Car cardiac aanu njn cheythath ath vandi oru machine il connect cheyum computerised ayi ennit lap il kanan pattum vaccum pump pole oru sadhanam vech carbon mothavum valikkum

    • @arjunbiju1319
      @arjunbiju1319 4 года назад

      Ath kazhinj oil maarumbo oru liqui moli engine oil flush koode vangi ozhich maariya enginte akath carbon inte oru thari polum kaanilla

    • @sajishmanaralsafania4316
      @sajishmanaralsafania4316 4 года назад

      arjun biju
      അത് എവിടേയാ സ്ഥലം ഒന്ന് പറഞ്ഞു തരുമോ നമ്പർ കൂടി

    • @arjunbiju1319
      @arjunbiju1319 4 года назад

      Bro de place evida njn cheythath ivde kallambalam enn parayunna stalath aanu

    • @sajishmanaralsafania4316
      @sajishmanaralsafania4316 4 года назад

      arjun biju
      കല്ലമ്പലത്തു എവിടെ
      വർക്കല പോകുന്ന വഴി

  • @ratheeshkallickad2185
    @ratheeshkallickad2185 4 года назад +1

    Omni van start ചെയ്യുമ്പോൾ ഒരു കരിഞ്ഞ മണം എന്താണ് കാരണം

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Oil check

    • @ratheeshkallickad2185
      @ratheeshkallickad2185 4 года назад

      എൻജിൻ ഓയിൽ ഉണ്ട്.. ഈയിടെ ചെക്ക് ചെയ്തു ഇപ്പോൾ മാറേണ്ട എന്ന് വർക്ക്‌ ഷോപ്പിൽ പറഞ്ഞു... റബ്ബർ കരിഞ്ഞ പോലുള്ള മണമാണ് വരുന്നത്... വണ്ടി ഹാൻഡ് ബ്രേക്ക് ഇട്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു എടുക്കുമ്പോൾ മൂവ് ആകാൻ ബുദ്ധിമുട്ട് പുറകിൽ നിന്ന് ഒരു പിടുത്തം പോലുണ്ട്.. ഗിയറിൽ ഇട്ടിട്ട് എടുക്കുമ്പോൾ ആ വിഷയം ഇല്ല

    • @sarathmsmukhathala9914
      @sarathmsmukhathala9914 4 года назад

      @@ratheeshkallickad2185 ബ്രേക്ക് ജാം ആയത് ആയിരിക്കും

    • @arjunbiju1319
      @arjunbiju1319 4 года назад

      Carbon content koodit valla block karanam dakum

    • @afnasafnas676
      @afnasafnas676 4 года назад

      @@ratheeshkallickad2185 back brake drum ant liner reset cheythal Madhy springugelude working kureyunnathukondan hang brake muzhuvanyum relece aavathath kondan pidutham undavunnathu chilapo kurechu odi drum choodayal pidutham undavilla

  • @noushadm9975
    @noushadm9975 4 года назад +1

    എലി ഭീകരൻ

  • @noushadchokkad8078
    @noushadchokkad8078 4 года назад +2

    എത്രയRateഇങ്ങനെ ചെയ്യാൻ

  • @mohammedshan6078
    @mohammedshan6078 4 года назад +2

    Wrong title for a good video 😂

  • @midhunvmani341
    @midhunvmani341 4 года назад +1

    KOTTAYAM thundo Evarude Ee Sthapanam

  • @shamsheershamsheershamshee51
    @shamsheershamsheershamshee51 4 года назад +1

    Eatra prise

  • @gamil.1122
    @gamil.1122 4 года назад +1

    ചാർജ് എത്ര

  • @ramilnk1827
    @ramilnk1827 4 года назад +2

    ✌✌

  • @Anilkumar-xc9rs
    @Anilkumar-xc9rs 4 года назад +1

    അപ്പൊ പുതിയൊരെണ്ണം മേടിച്ചാലോ

    • @royvarghese655
      @royvarghese655 4 года назад

      മൈലേജ് കുറച്ചു തരും

  • @JUNAID.MA786
    @JUNAID.MA786 4 года назад +1

    ന്റെ 800 ഇടക്കിടക്ക് കയറ്റത്തിൽ വലി കുറയുന്ന പ്രശ്നം ഉണ്ട് .എന്താകും ബ്രോ കാരണം ?

    • @DreamTravelsRv
      @DreamTravelsRv  4 года назад +1

      Check air filter

    • @roman60082
      @roman60082 4 года назад +1

      change 3plug

    • @Hareeshg123
      @Hareeshg123 4 года назад +1

      Check the plug.

    • @dewdropexplanations2851
      @dewdropexplanations2851 4 года назад +2

      പണ്ട് കാളയെ തല്ലുന്ന ചാട്ട ഒന്ന് കൈയിൽ കരുതിയാൽ മതി

    • @JUNAID.MA786
      @JUNAID.MA786 4 года назад

      @@dewdropexplanations2851 Really

  • @AnishKumar-fp4pi
    @AnishKumar-fp4pi 4 года назад +1

    എത്ര രൂപ

    • @sameernellikatta
      @sameernellikatta 4 года назад

      ഓട്ടോടാക്സിക്(4 വീൽ ഓട്ടോ) 1500

  • @sameernellikatta
    @sameernellikatta 4 года назад +1

    ഞാൻ ഇത്‌ ചെയ്തു എന്നിട്ട് മൈലേജും കൂടിയില്ല പികപ്പും കൂടിയില്ല,എന്നിട്ട് ആ ഷോപ്പ്കാര് വീണ്ടും ഒന്നും കൂടി ചെയ്തു നോകാം എന്ന് പറഞ്ഞിട്ടുണ്ട്

  • @vinuvini575
    @vinuvini575 4 года назад +1

    Rate ethara

  • @bijumonkc9486
    @bijumonkc9486 4 года назад +1

    അവരുടെ നമ്പർ ഉണ്ടോ..

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Description und

    • @kadarkappil
      @kadarkappil 4 года назад

      Dream Travel. Rv salu, give me ur mob No.

    • @bijumonkc9486
      @bijumonkc9486 4 года назад

      @@kadarkappil നന്ദി സഹോദരാ.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. സൂപ്പർ.. എനിക്ക് 800mpfi ഉണ്ട്.. നല്ല പുക.. അതാ no ചോദിച്ചത്..

    • @bijumonkc9486
      @bijumonkc9486 4 года назад

      00966553814986

  • @muhammedjawad3928
    @muhammedjawad3928 4 года назад +1

    Waste of money