മോളും ഓളും തിരിച്ചു നാട്ടിലേക്ക് അല മോള് ആകെ മാറി |COUPLE|LOVE|NOUFAL

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 245

  • @sabi.....4024
    @sabi.....4024 4 часа назад +74

    ഇങ്ങനെ ഓക്കേ ആണ് നൗഫലെ നമ്മളെ ഉമ്മമാർ നമ്മളെ നോക്കിയത് nammude ഉമ്മർക് ആരോഗ്യം ഉള്ള ആഫിയത് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

    • @aishabeevi906
      @aishabeevi906 3 часа назад +4

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @jasimuba7051
      @jasimuba7051 3 часа назад +2

      ആമീൻ

  • @subhanasubhana4607
    @subhanasubhana4607 3 часа назад +17

    നൗഫലിനെ പോലെ തന്നെ സിനു നിറം ഉണ്ടെന്നേ ഉള്ളു സ്റ്റെയിൽ നൗവഫലിനെയാണ് കുട്ടി നൗഫൽ തന്നെ ❤️❤

  • @hamna191
    @hamna191 3 часа назад +17

    ഉമ്മയുടെ പോലെയാണ് ഉമ്മയും ചക്കരയും നൗഫലും ഒരേപോലെയാണ്

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 часа назад +34

    Alamol❤

  • @Unique_style_71
    @Unique_style_71 4 часа назад +32

    Maashaa allah, ഉറക്കം കളഞ്ഞതിനു ചിരിച്ചു സോപ്പിടുന്നു ❤❤❤❤❤❤

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr 4 часа назад +36

    നൗഫലിനെ പോലെ തന്നെ സിനു നിറം ഉണ്ടെന്നേ ഉള്ളൂ സ്റ്റെയിൽ നൗവഫലിനെയാണ് കുട്ടി നൗവഫൽ തന്നെ ❤️❤️

  • @balkeesshakkeer2499
    @balkeesshakkeer2499 4 часа назад +59

    ചക്കരയും ഉമ്മയും ഒരേ പോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മോള് അവരെ രണ്ട് പേരെ പോലെയും ഉണ്ട്...

  • @minnuponnu6449
    @minnuponnu6449 4 часа назад +6

    മോൾടെ പോലെ എന്റെ മോനും ഉണ്ടായിരുന്നു, ഈ പ്രായത്തിൽ പോളിയോ വെച്ചിട്ട്, ലാസ്റ്റ് ഹെൽത്തിൽ പോയി കാണിച്ചു അവർ പറഞ്ഞ് ഒന്നും ചെയ്യേണ്ട താനേ പൊയ്ക്കോളും എന്ന് നൗഫൽക്ക അമർത്തുന്ന പോലെ അത് പിടിക്കരുത്

  • @NoushadNoushad-dp8ot
    @NoushadNoushad-dp8ot 4 часа назад +18

    Noufale cheriyoru chakkare aan hala mol

  • @sharhabanubanu8613
    @sharhabanubanu8613 4 часа назад +22

    Chakkarayum ummayum ikkayum aann hàla

  • @ayshaalishba5a810
    @ayshaalishba5a810 4 часа назад +19

    ചക്കരയാണ് 👍

  • @usmanarangadi3986
    @usmanarangadi3986 4 часа назад +27

    ചക്കരന്റെ യും ഉമ്മയുടെ യും ഫെയ്‌സ് ആണ്

  • @rashafebin3919
    @rashafebin3919 4 часа назад +12

    മോൾ ചക്കര തന്നെ എന്ത് സംശയം 🤗❤️

  • @shahulameed7747
    @shahulameed7747 3 часа назад +10

    സർക്കീട്ട് കുറച്ചോളീം എന്നാ അസുഗം മാറും

  • @RabiyaRahman-s7g
    @RabiyaRahman-s7g 4 часа назад +4

    ഇപ്പോഴത്തെ പനി കഫക്കെട്ട്. എല്ലാവർക്കും ഉണ്ട് കുറെ ദിവസം പിടിക്കും മാറാൻ പനിച്ചവർക്ക് വീണ്ടും വീണ്ടും വരുന്നുണ്ട് 🤲🤲

  • @Jameela-ep3in
    @Jameela-ep3in 3 часа назад +10

    Chakkara thanne molu ❤️❤️🥰

  • @shanzaswould3704
    @shanzaswould3704 2 часа назад +3

    മോൾ ചക്കരയെ പോലെയുണ്ട് എനിക്കും നാലാമത്തെ കുട്ടികൾ ഇരട്ടക്കുട്ടികളാണ് അവരും രാത്രി ഇതുപോലെ തന്നെയാണ് ഉറക്കമില്ല അവർക്ക് 11 മാസമായി

  • @aminakutty-gs1do
    @aminakutty-gs1do 4 часа назад +18

    കുട്ടി നൗഫലാണ് മാഷാ അള്ള

  • @rasheedbabu9740
    @rasheedbabu9740 4 часа назад +20

    Hi നൗഫൽ ഉമ്മാനെ കാണാൻ കൊതി യാകുന്നു

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 часа назад +4

    വേഗം സുഖം ആവട്ടെ 🤲 അലമോളേ 🥰❤

  • @sajeerav3443
    @sajeerav3443 3 часа назад +3

    കുട്ടിയെ ഉറക്കുമ്പോൾ നടന്നു ഉറക്കി ശീലക്കരുത് ബെഡിൽ കിടത്തി ഉറക്കി ശീലാക്കണം

  • @SabnaSabnavp
    @SabnaSabnavp 4 часа назад +11

    ചക്കര

  • @RamseenaAnchu-o2m
    @RamseenaAnchu-o2m 4 часа назад +5

    Masha allah❤cutie

  • @ThahiraThahira-x8l
    @ThahiraThahira-x8l 2 часа назад +1

    ശെരിക്കും ചക്കരടെ പോലെ തന്നെ മാഷാഅല്ലാഹ്‌

  • @royalbabu8214
    @royalbabu8214 4 часа назад +7

    ശെരിക്കും ഉമ്മാടെ face aanu molkku🥰

  • @Raziaisha
    @Raziaisha 3 часа назад +5

    മാഷാ അല്ലാഹ് ഹല മോൾ ചക്കര ന്റെ ഉമ്മാന്റെ പോലെ ഉണ്ട് ❤❤🥰

  • @faisalk3696
    @faisalk3696 Час назад

    അലമോൾ സുന്ദരി ആയിട്ടുണ്ട് ഇപ്പോൾ മിയാസിനെ പൊലെ തോന്നി ❤❤❤❤

  • @shakiranasar45
    @shakiranasar45 2 часа назад +1

    ചക്കരെയെ പോലെയുണ്ട് 🥰 masha allah

  • @seenathnizam3200
    @seenathnizam3200 3 часа назад +5

    Chakkar a❤vava

  • @RaheesRahees-f8m
    @RaheesRahees-f8m 3 часа назад +2

    ചക്കര തന്നെ masha allah

  • @rasheedarashee3506
    @rasheedarashee3506 4 часа назад +2

    ചക്കരയുടെപോലെ ആണ്❤

  • @faizanfaizi960
    @faizanfaizi960 3 часа назад +2

    Alamol cheriya ummayann❤❤

  • @Naseelamoorkanad
    @Naseelamoorkanad 4 часа назад +5

    Chakkara❤❤❤

  • @fasna3358
    @fasna3358 3 часа назад +3

    Aa kaalinte kallipp thaniye poykkolim. Kurech time edkkum😊

  • @arifashamon2028
    @arifashamon2028 3 часа назад +1

    പോളിയോ വെച്ചത് കല്ലിച്ച് നിൽക്കും ട്ടോ kalmal അത് കുഴപ്പം ഇല്ല കുറച്ച് കഴിയുമ്പോൾ അവിടെ ഒരു അമർന്നു പോകും ന്റെ മോൻ കാൽമ്മൽ ണ്ട് 😊7 വയസ്സ് കഴിഞ്ഞു ഇപ്പഴും അവിടെയുംണ്ട് 👍🫂

  • @_shanuzz_world5574
    @_shanuzz_world5574 4 часа назад +8

    അലമോൾ സുധരിയായിട്ടുണ്ട് ❤❤😘😘

  • @aniyahfathima1810
    @aniyahfathima1810 4 часа назад +2

    Masha allah chakkare poleyan

  • @haseenakundumpurath7171
    @haseenakundumpurath7171 3 часа назад +2

    Alamol.chakkaranepoleyanu

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 2 часа назад +1

    എല്ലാരും ഇങ്ങനെതന്നെയാണ് വളർന്നത്

  • @jayasreemanoj2192
    @jayasreemanoj2192 2 часа назад +2

    ഇപ്പോൾ മിയാസിനെ പോലെ ഉണ്ട് 🥰🥰അത് മുഖ ഛായ മാറി മാറി വരും

  • @muhammedsahalkp3304
    @muhammedsahalkp3304 4 часа назад +3

    Masha allah ❤

  • @HasanathAlikkal
    @HasanathAlikkal 2 часа назад

    Masah allah noufale chakarane pole ane almol nallachiriyum kaliyum thudagiyallo❤️❤️❤️❤️

  • @Mubasshirsanaamoluuu
    @Mubasshirsanaamoluuu 3 часа назад +3

    തടിപ്പ് സാവദാനം മാറി പോകും എൻ്റെ കുട്ടിക്ക് ഉണ്ടായിരുന്നു

  • @NaseemaT-ss3pk
    @NaseemaT-ss3pk 2 часа назад +1

    Aashiyude kalyanam alle?

  • @fthimaarjisha1148
    @fthimaarjisha1148 2 часа назад

    Niram sinuntedh face katt chakkarayudeyum noufal nteyum madhil ayi varunnund 🥰

  • @safiyatharuvai6825
    @safiyatharuvai6825 Час назад

    നൗഫലിനെ പോലെ തന്നെ മോള്❤❤❤❤

  • @thamannarinimol7235
    @thamannarinimol7235 4 часа назад +1

    Alamol masha allah

  • @shamnakalachal7795
    @shamnakalachal7795 3 часа назад

    Ini fever varanel homeo kazhirikandatto ippathe fever vechirikan padilla

  • @Murshidapp123
    @Murshidapp123 2 часа назад +1

    Cakkarane pole aan mol❤

  • @muhammedhadil4097
    @muhammedhadil4097 Час назад

    ചക്കരന്റെ ഫെസാണ് ഇപോൾ തോന്നുന്നത്

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 2 часа назад

    Chakkarim ummim oreechelan naufal ka mol chakkarade chek thanne😊

  • @shaymafazal1766
    @shaymafazal1766 4 часа назад +1

    Chakkara ❤Maa shaa Allah

  • @AmbikaM-bi9gk
    @AmbikaM-bi9gk 4 часа назад +1

    നൗഫൽ 👍🏻

  • @nasiramshunasiramshu
    @nasiramshunasiramshu 4 часа назад +1

    Polio koduthittalle.athu Thane pokum.ente monkk undayirunnu

  • @ramees8318
    @ramees8318 4 часа назад +3

    Chakkara❤

  • @lachoosworld7633
    @lachoosworld7633 3 часа назад +2

    Sinu paranjapole panicholkenne pnneyum pnneyum panikka le

  • @AmanulArshak
    @AmanulArshak 4 часа назад +1

    ചക്കരയെ പോലെയുണ്ട്

  • @husenabathool7648
    @husenabathool7648 4 часа назад +8

    Rathri urangatha kuttik nalla budhi undagum Masha Allah

    • @shamnasherin3629
      @shamnasherin3629 3 часа назад

      🙄

    • @salmabikt7350
      @salmabikt7350 3 часа назад

      🤣🤣🤣🤣🤣

    • @MansoorMachu-i4x
      @MansoorMachu-i4x 2 часа назад

      😂😂

    • @MansoorMachu-i4x
      @MansoorMachu-i4x 2 часа назад +1

      Ad Aaed kithabila parajeee

    • @Adhilaami
      @Adhilaami 2 часа назад

      അങ്ങനെ ആണേൽ ന്റെ മോന് ആരായി.. 5 വയസ്സ് ആയി നല്ല ബുദ്ധിയാ.. കാഞ്ഞ ബുദ്ധി.. എന്തൊക്കെ എങ്ങനെ ഒക്കെ അവന്റെ ബുദ്ധി ഉപയോഗിച്ചു നശിപ്പിക്കാം എന്നാണ് അവന്റെ ആലോചന.. രാത്രി ഉറങ്ങാതിരിഞ്ഞിട്ടാണ് ലെ ഇത്രേം ബുദ്ധി.. അറിഞ്ഞിരുന്നില്ല ഞാൻ..

  • @RaseenaRafeek-os1eh
    @RaseenaRafeek-os1eh 3 часа назад +1

    ചക്കരടെ പോലെ യാണ് കുട്ടി

  • @aysharazan5189
    @aysharazan5189 4 часа назад +1

    അധ്ഡോക്ടർ കാണിക്കണം

  • @msb147
    @msb147 Час назад

    Athu chilakuttikalkkndavum...kallipp povan samayedkkum

  • @nasarnr5934
    @nasarnr5934 4 часа назад +3

    Chakkarathanny

  • @FarisMs-gy7uc
    @FarisMs-gy7uc 4 часа назад +9

    ചക്കര തന്നെ 😂😂masha allah ♥️

  • @ShafeequeK-l8t
    @ShafeequeK-l8t 4 часа назад

    കുഞ്ഞ് ഉപ്പച്ചി തന്നെ 👍🏻

  • @SumayyaK-o9m
    @SumayyaK-o9m 4 часа назад +5

    കുട്ടാപ്പി സുഗാണോ ❤️❤️
    നൗഫലെ ഉമ്മാനെ കാണാൻ കൊതി യാവും നു

  • @bissirkarumbarukuzhiyil531
    @bissirkarumbarukuzhiyil531 3 часа назад +3

    ❤❤alamol

  • @ShareefaFarshad
    @ShareefaFarshad 2 часа назад

    ChakarEde. Face aaa❤

  • @ramlakallada8335
    @ramlakallada8335 2 часа назад

    ഇത് ഹാജറ ഉമ്മാന്റെ മുഖച്ഛായമാണ് മാഷാ അള്ളാ ഹാജറും

  • @farithaNishad-k9c
    @farithaNishad-k9c 4 часа назад +1

    Ente unnikum poliyavechapol ithu pole und

  • @jameeljameela8512
    @jameeljameela8512 4 часа назад +1

    മസിലിലെ മരുന്നുണ്ട് അത് ഡോക്ടറെ കാണിക്കണം

  • @ShahidaShahida-p7d
    @ShahidaShahida-p7d 4 часа назад

    Chakkarayan masha allah

  • @shahanazshalih5305
    @shahanazshalih5305 4 часа назад +3

    Aameen Aameen yaa rabbal aalameen

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 часа назад +2

    Hi noufu sinu aleha molu

  • @Sofiya-u1i
    @Sofiya-u1i 3 часа назад

    Enikkum ummandim chakkaradim poleya alamole thonunnathu

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 4 часа назад

    ചക്കര ടെ പോലെ 😊

  • @SahadSahad-m6f
    @SahadSahad-m6f 3 часа назад +1

    Sahad❤❤

  • @saniya6464
    @saniya6464 4 часа назад +1

    Mol niram vechakkkn

  • @Aishabihhhhhh
    @Aishabihhhhhh 3 часа назад +2

    ചക്കര തന്നെ

  • @hafsath7124
    @hafsath7124 4 часа назад

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കണം
    എന്നിട്ട് അവരോട് വിവരം പറയണം
    ഞങ്ങളോടത്തെ മോന്ക്കും ഉണ്ടായിരുന്നു

  • @ramlaramla4975
    @ramlaramla4975 3 часа назад

    നൗഫൽ തന്നെയാ കുട്ടി

  • @zuhraelachola8424
    @zuhraelachola8424 4 часа назад

    Chakkaryepoleyan

  • @saifuhibasaifuhiba2021
    @saifuhibasaifuhiba2021 4 часа назад +2

    Ashintea kalyanathin allea

  • @ShameeraShamee-kl6zh
    @ShameeraShamee-kl6zh 3 часа назад +1

    മോൾക് ഒരു തൊ പ്പി ഇട്ട് കൊടുക്കു പുറത്ത് പോകുമ്പോൾ. മോൾ 🥰😘

  • @shameeraiqbal7024
    @shameeraiqbal7024 2 часа назад

    Ice vechi kodthaal sheriyaavu

  • @jamshidha7082
    @jamshidha7082 4 часа назад +2

    First view & First like

  • @sherifasil1294
    @sherifasil1294 2 часа назад

    Ippo nalla idangar illa pani aahn. Inikokke nallam panichirn, enikum 4 month aayit ulla mon und
    Ee month 01 thudangiya pani aahn, pani okke maari shosamutt aahn kooduthal. Ippo ath mareete illa. 22 day aayi thudangeet

  • @SharbinaSharbina-n9l
    @SharbinaSharbina-n9l 4 часа назад +1

    Alehhaa❤❤

  • @Jameelakm-c2m
    @Jameelakm-c2m 3 часа назад +1

    ചകര👍

  • @muhammadnazil5346
    @muhammadnazil5346 4 часа назад +1

    ചക്കര ആണ്

  • @RabiyaRabiRabi-dr7xb
    @RabiyaRabiRabi-dr7xb 3 часа назад +3

    ചുടു വെ ളളത്തിൽ ഉപ്പ് ഇട് ചുട് പി ടി ച്ചമതി

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 4 часа назад

    നൗഫലിനെ പോലെയുണ്ട് നല്ല നിറം ഉണ്ട്.

  • @rahimahroof2697
    @rahimahroof2697 4 часа назад

    Vaccine എടുത്താൽ കാൽ നല്ലവണ്ണം anakkannam

  • @AkbarHajara
    @AkbarHajara 4 часа назад +1

    Chakkara😍

  • @sameeranajeeb3399
    @sameeranajeeb3399 2 часа назад

    കൊച്ചിന്റെ കാലിലെ സാവധാനം മാറും. ഒന്നും ചെയ്യണ്ട

  • @vineeshyaa1534
    @vineeshyaa1534 3 часа назад

    ഇത് ഹാജിറ . ഉമ്മ തന്നെ

  • @mhdkkkk2521
    @mhdkkkk2521 2 часа назад

    എന്റെ മോന്ക് ഇങ്ങനെ ഉണ്ടായിരുന്നു പോളിയോ കൊടുത്തിട്ടു അതും 3 monthile പോളിയോ. Cherupalasserydr കാണിച്ചപ്പോ അത് മരുന്ന് നേരെ കയറഞ്ഞിട്ടാണ് പറഞ്ഞു അത് കുത്തി എടുക്കേണ്ടി വരും എന്നു പറഞ്ഞു ഞങ്ങൾ ഷൊർണുർ dr ഷാജഹാൻ കാണിച്ചു ഒരു ഓയിൽ മെന്റ് തന്നു 3day കൊണ്ട് മാറി

  • @YoosafKannoli
    @YoosafKannoli 3 часа назад

    എന്റെ മോൻ ഉണ്ടായിരുന്നു തന്നലെ പോയി ❤❤

  • @Amis529
    @Amis529 4 часа назад

    Cheru chood vellathil upp ititt onn thadavy kodthokk..nte molk ndeynn.apo ivde edth ulla aall anghane cheyana paranj.aasha worker

  • @junaidcm4483
    @junaidcm4483 4 часа назад +2

    ♥️♥️

  • @shabeershabisas2460
    @shabeershabisas2460 3 часа назад

    Chakkarade poleyan mol