ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം ​| Kasaragod - child

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 47

  • @Sakkeena-qc7sq
    @Sakkeena-qc7sq 3 часа назад +41

    ഒരു വയസ്സായ കുട്ടി അടുത്ത വീട്ടിൽ കളിക്കാൻ പുവേ 😢

  • @vimeshkannan3970
    @vimeshkannan3970 Час назад +14

    വീട്ടുകാരുടെ അശ്രദ്ധയാണ് കൊച്ചിന് ജീവൻ നഷ്ടമാകാൻ കാരണം 🙏🏻

  • @SaraSara-xu5hu
    @SaraSara-xu5hu 3 часа назад +24

    1 വയസുള്ള കുട്ടി അയലത്ത് വീട്ടിലും bathroom ഇലും തന്നെ ആണൊ പോയത്?

  • @marymargaret2371
    @marymargaret2371 2 часа назад +27

    അതെ അതെ 1 വയസുള്ള കുട്ടി അയൽവക്കത്തു ഒറ്റയ്ക്കു പോയി കളിച്ചിട്ടു വരികയും, കളി കഴിഞ്ഞാൽ ഫ്രഷ് ആവണം എന്ന് കുഞ്ഞിന് അറിയാം 😄അത് കൊണ്ട് ഒറ്റയ്ക്കു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സും മാറിവന്നു വിചിത്രം തന്നെ 🙏

  • @ChristinaFrancis-11
    @ChristinaFrancis-11 2 часа назад +28

    കുഞ്ഞിന് 1 വയസ് അല്ലേ 😮ഇതിൽ എന്തോ ഒരു കള്ളത്തരം ഉള്ള പോലെ.. തനിയെ ബാത്‌റൂമിൽ പോയോ... ആരും വീട്ടിൽ ഇല്ലേ.. 1 വയസ് ഉള്ള കുഞ്ഞിനെ അടുത്ത വീട്ടിൽ തനിയെ കളിക്കാൻ വിട്ടോ 😮ബാത്ത്റൂമിൽ പോയത് പോലും മാതാപിതാക്കൾ കണ്ടില്ലേ 😮ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ..ഇനി ഒരുപാട് സംസാരിച്ചിരിക്കാം.. കുഞ്ഞിനെ നോക്കണ്ടല്ലോ..
    ഏത് കുഞ്ഞു ആകട്ടെ തനിയെ ചെയ്യും എങ്കിലും എപ്പോളും ഒരു ശ്രദ്ധ വേണം.. കണ്ണ് തെറ്റിയാൽ മക്കൾ എന്തേലും ചെയ്യും.. ആപത്തിൽ പെടാം.. മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കുക...

    • @safwaabid5680
      @safwaabid5680 Час назад +1

      Oru kallatharam illa bcoz ente molk 1 vayas rand masam aanu. Ente molk bathroom valiya ishtaman pidich pidich nadann poyi bathroom door adakum.. Ipo njan epoyum bathroom lock anonn check cheyum.. Bathroom tap thurakan aanu avidek pokunnath ipoyathe makal ellam cheyum. Mol otaik stair kayari mukalil roomil ethum nammal aanu shredhikendath🥹🥹😢

    • @ChristinaFrancis-11
      @ChristinaFrancis-11 Час назад

      @@safwaabid5680 ദൈവത്തിനറിയാം.. കുഞ്ഞിന് എന്താ പറ്റിയത് എന്ന്.. ഇനി സത്യം എന്താണെങ്കിലും മരിച്ചു പോയ കുഞ്ഞ് തിരിച്ചു വരില്ല. അശ്രദ്ധ കൊണ്ട് സംഭവിച്ചത് ആണ് എന്നതിൽ ഒരു സംശയവും ഇല്ല.. എല്ലാ മക്കൾക്കും ബാത്‌റൂമിൽ കയറി വെള്ളത്തിൽ കളിക്കൽ ഇഷ്ട്ടം ആണ്..തനിയെ ബാത്‌റൂമിൽ കയറാൻ അനുവദിക്കരുത്. അതുപോലെ 10 മിനുട്ട് കുഞ്ഞിന്റെ sound കേൾക്കാതെ വന്നാലും കുഞ്ഞിനെ നോക്കുക....അടുത്ത വീട്ടിൽ അത്രയും ചെറിയ കുഞ്ഞിനെ കളിക്കാൻ വിടുന്നത് ഒഴിവാക്കണം.. അയൽക്കാർ മോശം ആയോണ്ട് അല്ല.. അതാണ് നല്ലത്..
      പക്ഷേ നമ്മൾ ഉള്ളപ്പോൾ ബാത്‌റൂമിൽ കളിക്കാൻ അനുവദിക്കുക, ശേഷം വാതിൽ lock ആയിരിക്കണം... എപ്പോളും കയറുന്നതാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ചില സമയം ജീവൻ നഷ്ട്ടപെടാം.. പാവം കുഞ്ഞ് 🥲

  • @underworld2770
    @underworld2770 3 часа назад +17

    ഒരു വയസ്സും 2മാസവും പ്രായമുള്ള ഒരാൺകുട്ടി ഇപ്പൊഎന്റെകൂടെഉണ്ട്. അതിന് ഒരാൾ പിടിക്കാനുണ്ടെങ്കിൽ ചുമർപിടിച്ചു ഇങ്ങനെ വേച്ചു വേച്ചു നടക്കും. അത്രയേഉള്ളു...

    • @SS-en7pn
      @SS-en7pn 2 часа назад +7

      No,my 1 year kid walks very quickly,if bathroom door if left open,she walks to bathroom..but we care the kid very much,eppozhum oraal koode undakum,and we keep the bathroom door always closed..but if one second is left,she will move to bathroom..so it can happen,but it's our responsibility to take care of our kids

    • @parvathisudheesh9542
      @parvathisudheesh9542 43 минуты назад

      എന്റെ മോൾക്കും ഒരു വയസ്സാണ് നന്നായി നടക്കും ഒരു തവണ ബാത്‌റൂമിൽ കയറുകയും ചെയ്ത് ഇപ്പോൾ ബാത്റൂം ലോക്ക് ചെയ്ത് ഇടും, കണ്ണ് തെറ്റിയാൽ എവിടെ വേണേലും വലിഞ്ഞു കയറും പേടിയാണ് എപ്പോഴും

  • @NisarVadakkethil
    @NisarVadakkethil 58 минут назад +1

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..
    റബ്ബിന്റെ വിധിയാണ്.
    റബ്ബ്‌ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും
    നൽകട്ടെ....ഈ പൊന്നുമോൾ നാളെ സ്വർഗീയ ഭവനത്തിലേക്ക് മാതാപിതാക്കളെ കൈ പിടിച്ചു കൊണ്ട് പോവും.. ഇൻശാ അല്ലാഹ്.. റബ്ബ്‌ തൗഫീഖ് ചെയ്യട്ടെ
    ആമീൻ

  • @basheersujab3310
    @basheersujab3310 3 часа назад +12

    സ്വന്തം 👁️💀💀കുഞ്ഞു മക്കളെ 💀👁️👁️👁️നോക്കാൻ കഴിയാത്ത മാതാപിതാക്കൾ 💀👁️👁️👁️👁️മക്കളെ നിർമ്മിക്കരുത് 💀👁️👁️👁️👁️💀ഇങ്ങനെ എന്തിനാ നിർമാണം 💀💀💀👁️👁️👁️👁️👁️

  • @mathukutty1778
    @mathukutty1778 2 часа назад +2

    What an amazing story. One year old child all alone has gone to play in the neighbourhood and come back and again gone to the bathroom alone?? Wonderful story ????

  • @JGeorge_c
    @JGeorge_c 3 часа назад +8

    Many girls are dying in similar cases .
    Something fishy .

  • @habeebrahman7995
    @habeebrahman7995 2 часа назад +7

    ഒരുവയസ്സായ കുഞ്ഞു അയൽ വീട്ടിലെ bathroomil അതും ബക്കറ്റിലെ വെള്ളത്തിൽ

    • @EshalMaryam
      @EshalMaryam Час назад

      അയൽവീട്ടിൽ അവർ കൊണ്ടുപോയി കാണും.അവർ ശ്രദ്ധിച്ചു കാണില്ല കൊച്ച് ബാത്‌റൂമിൽ കയറി വെള്ളത്തിൽ വീണു.എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും അയൽവക്കത്ത് കുഞ്ഞുങ്ങളെ അയക്കരുത്

  • @rajarajachola6508
    @rajarajachola6508 3 часа назад +9

    ഒരു വയസുള്ള കുട്ടി ശുചി മുറിയിൽ പോയി.......കഥ വിശ്വസിച്ചോ പോലീസ്.

  • @EshalMaryam
    @EshalMaryam Час назад +1

    ഇതെന്തു ബോധക്കേട് ആണ് ഈ പറയുന്നത്. ഒരു വയസ്സുള്ള കൊച്ച് ഒറ്റയ്ക്ക് അയൽവക്കത്തു പോയി തിരിച്ചു വന്നോ.

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 29 минут назад

    ഒരു വയസ്സും നാല് മാസവും ഉള്ള കുട്ടി കളിക്കാൻ പോയി എന്ന് പറഞ്ഞാൽ പൊട്ടന്മാർ വിശ്വസിക്കും.. ഞാൻ എന്റെ മോന് aa പ്രായം ഉള്ള സമയത്ത് അവൻ നടന്നു പോവുമ്പോ ബാക്കിൽ നടക്കൽ ആണ്... ചെറിയ കുട്ടി അല്ലേ. ഒന്നും അറിയൂല ഈ പ്രായത്തിൽ.. Umma ആരോടോ സംസാരിച്ച നിക്കേയ്ക്കും.. Kuttine ശ്രദ്ധിച്ചില്ല.. ബാത്‌റൂമിലെ ഡോർ ഒന്നും കുട്ടി താനേ തുറക്കൂല.. തുറന്നിട്ടുണ്ടാവും.. Aa ബക്കറ്റിൽ വെള്ളവും ഉണ്ടാവും.. തല ഇട്ട് മുങ്ങി മരിച്ചതേയ്ക്കും.. Aa പ്രായം ഉള്ള കുട്ടിക്ക് ഒന്നും അറിയൂല.. അല്ലെങ്കിൽ ആരോ എന്തോ ചെയ്തു..

  • @alameeneducation8560
    @alameeneducation8560 8 минут назад +1

    Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
    Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢

  • @RamKumar-cg1is
    @RamKumar-cg1is 3 часа назад +1

    Care less

  • @oswaldo1521
    @oswaldo1521 41 минуту назад +1

    😢😢....Kunji makkal ulla veedukalil...bucketil vellam nirachu vakkand...athu kammathi vekkuka

  • @muhammadkallinadyil4830
    @muhammadkallinadyil4830 3 часа назад +2

    Nammalallalo Allaam vidhikkunnad Padacha Rabballay

    • @EshalMaryam
      @EshalMaryam Час назад

      kochine ശ്രദ്ധിക്കാത്തതുംപോരാ athum പടച്ചവന്റെ പിടലിക്ക്

  • @supriyatp89
    @supriyatp89 2 часа назад +2

    kuttiye anganeyym kollam。saram illa aduthath undakkam
    undakkiya mathi pinne kutti.taniye jeevicholum .

  • @safreenathahirchaprithai1789
    @safreenathahirchaprithai1789 2 часа назад +1

    Avarude veettil innale function undayirunnu, aa samayath kuttiye shredhichilla. Pinneed aanu bucketinullil kuttiye maricha nilayil kandath😢😢

  • @ShafeenaPp-p9p
    @ShafeenaPp-p9p 36 минут назад

    😢😢😢

  • @hafsasharfu9062
    @hafsasharfu9062 3 часа назад

    Allh😢

  • @Ashwati-69
    @Ashwati-69 Час назад +1

    Ennik Koch ondayal njn 5 vayas vare kalikano otak porath vidukayumila . WTF careless parents !!

  • @hasnamol6186
    @hasnamol6186 3 часа назад

    😢😢😢😢

  • @rahulanmr
    @rahulanmr Час назад

    Oru vayasulla kochu just nadannu thudangiyathalleyullu....appozhekkum adutha veettil kalikkaan poyo,

  • @AjilshanShan
    @AjilshanShan 2 часа назад

    എന്റെ അല്ലാഹ്

  • @aspirant335
    @aspirant335 29 минут назад

    Oru vayasulla kunju ottaku bathroomil poyo

  • @AfnaAfnaappu
    @AfnaAfnaappu 3 часа назад +1

    Kunjungale eppozhum nallapole sradiknm, avarudeth thurichativillatha prayamalle, parentsinte kann epoozhum avarude mel undayiriknam. Oru asradha mathram mathi apakadam vilichu varuthan. 1 vayasulla kunjine onum orikalum ayalathe vetil vidaruth, karanam nammal nokkunath pole, mattullavar nammude kunjine nokula👍🏻

  • @ksparvathyammal5473
    @ksparvathyammal5473 2 часа назад

    വിശ്വസിക്കാൻ ശ്രമിക്കാം

  • @jyotsnasivanandan6308
    @jyotsnasivanandan6308 Час назад +1

    Production nadakatte.athu mathram nadakkum.

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku 3 часа назад

    😢😢😢😢😢😢😢😢😢😢😢😢😢

  • @thomasjaisonKtr
    @thomasjaisonKtr 3 часа назад

    😢😢😢

  • @FanFightFunVideos
    @FanFightFunVideos 2 часа назад

    😢😢

  • @mollulalu1999
    @mollulalu1999 8 минут назад

    😢

  • @LUCK8434
    @LUCK8434 Час назад

    😢