ഏത് രക്തം മോളെ?! 1947 ൽ വിഭജന സമയം എന്തൊക്കെ നടന്നു ഒന്ന് അന്വേഷിക്കൂ..വിഭജന സമയം 24% ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇന്ന് രണ്ടര ശതമാനമാണ്.. അവർ തന്നെ ഭീതിയോടെയാണ് അവിടെ കഴിയുന്നത്.. രക്ത ബന്ധമാണ് പോലും! ത്ഫൂ 😡
ഈ എളിയവനുമുണ്ടൊരു അനുഭവം ഞാൻ മഞ്ഞപ്പിത്തം പിടിച്ചു സൗദിയിൽ നിന്നും നാട്ടിലേക്കു പോരുമ്പോൾ എനിക്കു 15 വർഷങ്ങൾക്കു മുൻപ് 100 റിയാൽ തന്നു സഹായിച്ചു പാക്കിസ്ഥാനി മുനവർ മറക്കില്ല ഒരിക്കലും ജീവിതത്തിൽഎന്നെങ്കിലും നേരിൽ കാണാൻ അതിയായ അഗ്രിഹമുണ്ട്
അങ്ങിനെ പറഞ്ഞു കൊടുക്ക് കൃസങ്കി ചാവാൻ കിടക്കുവാണെങ്കിൽ പച്ചവെള്ളം തരില്ല വലിയ ഗമയിൽ പറയും നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും കാണണമെന്ന് പക്ഷെ തിരിഞ്ഞു നോക്കില്ലെന്നു പല അച്ഛന്മാരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
ഗൾഫിൽ മാത്രമല്ല പാകിസ്ഥാനിൽ അടക്കം ലോകത്ത് എല്ലായിടത്തും നല്ല മനുഷ്യരുണ്ട് . നമ്മുടെ നാട്ടിലുമുണ്ടല്ലോ കുറെ വൃത്തികെട്ട വർഗ്ഗീയ വിധ്വെഷമുള്ളനരാധമന്മാർ അവരെ സാക്ഷിയാക്കി ഇന്ത്യക്കാരായ മുഴുവൻ ആളുകളും വർഗ്ഗീയ വാദികളാണെന്ന് പറയുന്നത് പോലെ ഒരു വ്യാച പ്രചാരണമാണ് പാകിസ്താനികളെല്ലാം മതവൈര്യമുള്ളവരും തീവ്രവാദികളുമാണ് എന്നത് .
നല്ല മനുഷ്യരും മോശം ആളുകളും നമുക്കിടയിലും ഇല്ലേ.... എല്ലായിടത്തും നല്ലവരും മോശപ്പെട്ടവരും ഉണ്ടാവും.... ആ നല്ല മനസ്സിന് ഉടമകളായ പാകിസ്ഥാൻ സഹോദരങ്ങൾക്കു 👍❤️
പല വിദേശ രാജ്യങ്ങളിലും.. ഇൻഡ്യക്കാർക്കൊപ്പം പാക്കിസ്ഥാനികളും ജോലി ചെയ്തുവരുന്നുണ്ട്.. എന്നാൽ ഇവർ എല്ലാവരും തന്നെ വളരെ സൗഹാർദ്ദത്തോടും പരസ്പര സ്നേഹത്തോടുമാണ് പെരുമാറുന്നതും ഒരുമിച്ച് ജോലി ചെയ്യുന്നതുമെല്ലാം.. നമ്മൾ കരുതുന്നതു പോലെയുള്ള ഒരു തരത്തിലുമുള്ള ശത്രുത ഇവരിൽ ഇല്ല. അതെല്ലാം ക്രിമിനൽ മനസ്ഥിതിയുള്ള തീവ്രവാദികകൾക്ക് മാത്രമേ ഉള്ളൂ.
നല്ലതും ചീത്ത യും. എല്ലാജാതിയിലും ഉണ്ട്.. ആരെങ്കിലും എന്തെങ്കിലും ചെയ്ത് എന്ന് വെച്ച്. അവന്റെ മതത്തെ യോ ജാതിയേയോ കുറ്റപ്പെടിത്തരുത്.നാം സഹജീവികൾ ആണ്.. പരസ്പരം എപ്പോൾ ആർക്ക് ഉപകാരത്തിനു എത്തും എന്ന്. ആർക്കും പറയാൻ പറ്റില്ല.. ആരെയും വെറുക്കരുത്.. വെറുപ്പിക്കരുത്....
I met many of them during my visit to Germany, UK, US etc., mostly all are taxi drivers or chefs, they are very friendly towards us, particularly when you can speak in Hindi, many from Afghanistan too, no one think bad about Indians or our culture, it's all about the politicians in both ends making it worst, sorry but to sail in the boat
Pakistanis are not separate from Indian blood and land. When I met an Immigration problem in Nairobi, a British born Pakistani only helped, saved me and family fully. In Saudia I lived, worked, ate, lived in one room with Pakisthani citizens. In the same company one of a Manipuri Hindu got crushed amid two forklift. Pakistani bros gave him services, food, hospitalization, Money and kept him for 5 years in Jeddah. I never faced any problems or discrimination from Muslim friends of India, Pakistan and this worldwide religion.
നല്ലസ്നേഹമുള്ള ഭാര്യയും മകനും എല്ലാവിധ നന്മകളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ
സർ. മകന് അച്ഛനെ കിട്ടി. ഭാര്യക്ക് ഭർത്താവിനെ കിട്ടി. വളരെ സന്തോഷം. ഇത്രയും നാൾ ദുഖിച്ചതിന് പരിഹാരം ആയി.. സന്തോഷം പങ്കിടുന്നു.
ആ സന്മനസ്സുള്ള സഹോദരന്മാർക് എന്നും മസമാദാനവും അഭിവൃദ്ധിയും ഉണ്ടാവട്ടെ ദൈവം അവരെ അനുഗ്രഹിക്കട്ടെ
പാക്കിസ്ഥാനി സഹോദരങ്ങളുടെ സന്മനസ്സിന് നന്ദി 🌹🙏🏽🌹
എല്ലാസ്ഥലത്തും നല്ല മനുഷ്യർ ഉണ്ട്
അതാണ്👌
ആര് എന്തൊക്ക പറഞ്ഞാലും അവരും നമ്മുടെ രക്തം തന്നെ അല്ലേ.. ❤️❤️എനിക്കെപ്പോഴും അങ്ങനെ യാണ് തോന്നാറുള്ളത് ❤️❤️🙏🙏
അതെ നാം മനുഷ്യരാണ് മനുഷ്യന്റെ മനസ്സാണ് നമ്മുക്ക് വേണ്ടത് ദൈവത്തിന്ന് അതാണ് ഇഷ്ടം 🎉🎉🎉
Yes❤
ഏത് രക്തം മോളെ?! 1947 ൽ വിഭജന സമയം എന്തൊക്കെ നടന്നു ഒന്ന് അന്വേഷിക്കൂ..വിഭജന സമയം 24% ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇന്ന് രണ്ടര ശതമാനമാണ്.. അവർ തന്നെ ഭീതിയോടെയാണ് അവിടെ കഴിയുന്നത്.. രക്ത ബന്ധമാണ് പോലും! ത്ഫൂ 😡
@@RekhaK-jk3cg ജാതിയും മതവും രാഷ്ട്രീയവും നോക്കി മനുഷ്യനെ വിലയിരുത്താത്ത ഒരു സമൂഹം വളർന്നു വരണം 🌹🙏
പാകിസ്ഥാനിലും.ബാംഗ്ലയിലും ഉണ്ടായിരുന്ന ബില്യൺ കണക്കിന് ഹിന്ദു,ക്രസ്ത്യൻ രക്തം ഇപ്പോള് എവിടേ കൂടേപിറപ്പെ...
പാകിസ്റ്റാനികളെ അടുത്തു അറിഞ്ഞാൽ ആരും അവരെ കുറ്റം പറയില്ല അത്രയും ഹൃദയവിശാല മുള്ള മനുഷ്യരാണ് അവർ ❤❤❤❤❤❤
ആണോ അപ്പോൾ ശരി അറിവ് തന്നതിന് നന്ദി എന്നിട്ട് ആരാടോ ഇന്ത്യൻ ആർമിയെ ആക്രമിക്കാൻ വരുന്നത് അമേരിക്ക ആണോടോ പണ്ട് പോയ ബ്രിട്ടീഷ് കരോ
Kazhtam
@@ambilynair296 എന്തിയെ jan പറഞ്ഞത് തെറ്റ് ആണോ
@@anoshAntonykj njan pakisthani support chythu ayacha person annu rply udtheshichathu
@@ambilynair296 ഓ അങ്ങനെ ആണോ സുഹൃത്തേ ഓക്കേ bro
ഈ എളിയവനുമുണ്ടൊരു അനുഭവം ഞാൻ മഞ്ഞപ്പിത്തം പിടിച്ചു സൗദിയിൽ നിന്നും നാട്ടിലേക്കു പോരുമ്പോൾ എനിക്കു 15 വർഷങ്ങൾക്കു മുൻപ് 100 റിയാൽ തന്നു സഹായിച്ചു പാക്കിസ്ഥാനി മുനവർ മറക്കില്ല ഒരിക്കലും ജീവിതത്തിൽഎന്നെങ്കിലും നേരിൽ കാണാൻ അതിയായ അഗ്രിഹമുണ്ട്
അങ്ങിനെ പറഞ്ഞു കൊടുക്ക് കൃസങ്കി ചാവാൻ കിടക്കുവാണെങ്കിൽ പച്ചവെള്ളം തരില്ല വലിയ ഗമയിൽ പറയും നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും കാണണമെന്ന് പക്ഷെ തിരിഞ്ഞു നോക്കില്ലെന്നു പല അച്ഛന്മാരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
ഗൾഫിൽ നല്ല സന്മ്മനസുള്ള പാകിസ്താനികൾ ഉണ്ട് ❤️
Yes. True... Sometimes they are better than us
U correct
ഗൾഫിൽ മാത്രമല്ല പാകിസ്ഥാനിൽ അടക്കം ലോകത്ത് എല്ലായിടത്തും നല്ല മനുഷ്യരുണ്ട് . നമ്മുടെ നാട്ടിലുമുണ്ടല്ലോ കുറെ വൃത്തികെട്ട വർഗ്ഗീയ വിധ്വെഷമുള്ളനരാധമന്മാർ അവരെ സാക്ഷിയാക്കി ഇന്ത്യക്കാരായ മുഴുവൻ ആളുകളും വർഗ്ഗീയ വാദികളാണെന്ന് പറയുന്നത് പോലെ ഒരു വ്യാച പ്രചാരണമാണ് പാകിസ്താനികളെല്ലാം മതവൈര്യമുള്ളവരും തീവ്രവാദികളുമാണ് എന്നത് .
എല്ലായിടത്തും നല്ലവരും നാറികളും ഉണ്ട്... അതിന് സ്ഥല-കാല ഭേദമില്ല.
അതെ 🙏❤️
മനുഷ്യരോക്കെ നല്ല മനസ്സുള്ളവരാണ് രാഷ്ട്രീയക്കാരാണ് മനുഷ്യരെ ശത്രുക്കളാക്കുന്നത്,
നല്ല മനുഷ്യർ എല്ലായിടത്തുമുണ്ട്
Big salute from an ex soldier to our PAK bros👏🏻
പ്രവാസികളെ വേണ്ടാത്ത കുടുംബങ്ങൾ അധികരിക്കുന്ന ഈ കാലത്ത് അയാളെ അന്വേഷിച്ചു അവിടെ വരെ പോയ കുടുംബത്തെ അഭിനന്ദിക്കണം 👍👍. കൂടെ പാകിസ്ഥാനി സഹോദരങ്ങളെയും 👍👍
Gujarathis anu
😍👌🙏
എടാ ഭയങ്കരാ..
@@AhammedaliPm-ui1xp നല്ല മനസ്സിൻറെ ഉടമകൾക്ക് കഴിയുകയുള്ളൂ🌹
ആർക്കാണ് ചേട്ടാ വേണ്ടാത്തത് ഒരിക്കലുമില്ല. ☺️😔ജീവന്റെ പാതി അല്ലെ 🥰🥰🥰
ഏത് രാജ്യക്കാരനാണ് എങ്കിലും നല്ല മനുഷ്യർ
നല്ല മനുഷ്യരും മോശം ആളുകളും നമുക്കിടയിലും ഇല്ലേ.... എല്ലായിടത്തും നല്ലവരും മോശപ്പെട്ടവരും ഉണ്ടാവും.... ആ നല്ല മനസ്സിന് ഉടമകളായ പാകിസ്ഥാൻ സഹോദരങ്ങൾക്കു 👍❤️
എല്ലാ കാലത്തും ഭൂമിയിൽ നല്ലവരും ദുഷ്ടന്മാരും ഉണ്ടായിരുന്നു thanks പാകിസ്താനി brothers ❤❤❤
Words👏🏻❤️❤️
പാകിസ്ഥാനി സഹോദരങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് 🌹❤👍👌🙏
ഇതാണ് ഒരു എഥാർത്ത ഭാര്യ ❤👍🏽🙏🏽
യഥാ
Neeyavidey thiruthiyerunno😂😂
@@SubeenaBeevi നമുക്ക് അറിയാത്ത ഒരാളെ "നീ" എന്ന് സംബോധന ചെയ്യാമോ കുഞ്ഞേ!
പിന്നെ തിരുത്താനും ഒരാള് വേണ്ടേ
👍👍👍@@vijayalakshmiprabhakar1554
പല വിദേശ രാജ്യങ്ങളിലും.. ഇൻഡ്യക്കാർക്കൊപ്പം പാക്കിസ്ഥാനികളും ജോലി ചെയ്തുവരുന്നുണ്ട്.. എന്നാൽ ഇവർ എല്ലാവരും തന്നെ വളരെ സൗഹാർദ്ദത്തോടും പരസ്പര സ്നേഹത്തോടുമാണ് പെരുമാറുന്നതും ഒരുമിച്ച് ജോലി ചെയ്യുന്നതുമെല്ലാം.. നമ്മൾ കരുതുന്നതു പോലെയുള്ള ഒരു തരത്തിലുമുള്ള ശത്രുത ഇവരിൽ ഇല്ല. അതെല്ലാം ക്രിമിനൽ മനസ്ഥിതിയുള്ള തീവ്രവാദികകൾക്ക് മാത്രമേ ഉള്ളൂ.
അങ്ങിനെ പറഞ്ഞു മനസിലാക്കു സഹോദരാ നമ്മൾ എല്ലാവരും ഒന്നാണ് ചില പന്ന നാറികൾ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്
ഒത്തിരി നല്ല പാകിസ്ഥാനികൾ ഒണ്ട്, അതുപോലെ നല്ലതുപോലെ മലയാളം അറിയാവുന്ന ഒരു പാകിസ്താനി ടാക്സി ഡ്രൈവറെയും ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്...
This is the real religion, real human spirit, brotherly love. I salute the pakistanis who provided food and shelter to the Indian brother.
ജനങ്ങൾ ക്കിടയിൽ ബിന്നിപ്പ് ഉണ്ടകുന്നത് രാഷ്ട്ട്രിയ ധുരുദെഷം ഉള്ലവര് ആണ് ...❤❤
ലോകം മുഴുവൻ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒരു വർഗം മാത്രമേ ഉള്ളൂ കോയാ.. അത് നിന്റെ സമാധാന മതം ആണ്
@@s.kumarkumar2756 നല്ല മനുഷ്യൻ ആവാൻ നോക്കെഡോ ....ചർഥികാതെ🤮🤮 ...അയ്യേ ..
😊👍🌹പകസ്ഥാനികൾ നല്ലവർ ആണ് ഗൾഫിൽ എനിക്കും നല്ല അനുഭവം ആണ്
ഇയാൾക്ക് ഇതിനിടയിൽ ഒരിക്കൽ പോലും ഒരു കോൾ ചെയ്യാനുള്ള അവസരം കിട്ടിയില്ലേ??
ആ മാനസികാവസ്ഥ ഉണ്ടാവില്ലായിരിക്കാം..........
Super,another great story,just like adujeevitham.👌
A very happy news.. 🙏🏻🙏🏻🙏🏻
Big salut for the humanitarian love. May God bless you dear brothers.
🙏🙏🙏
ദൈവം ബാക്കി കാലം അവരെ സന്തോഷം ആയി ഒന്നിച്ചു സ്വന്തം നാട്ടിൽ കഴിയാൻ അനുഗ്രഹിക്കട്ടെ.❤
എല്ലാ വരിലും നല്ലവർ ഉണ്ട് 🙏🏻
സ്നേഹമുള്ള ഭാര്യ 🙏
God is great
സഹായിച്ച മനുഷ്യർക്ക് നന്ദി
Ente naattile musleemkal suuuper ithuvare enikkum familikkum oru dhrohavum cheithittilla ini ippo avarude Kai kond marikkendi vannalum dhukkamilla njan manassilakkiya oru karyam sherikkum avar sudharanu kurachu keedangal ellathilumundallo
നല്ല മനസ്സ് ഉള്ള പാകിസ്താനികളും ഉണ്ട്, ഇന്ത്യയിലും അങ്ങനെ അല്ലെ നല്ലവരും ഉണ്ട് ചീത്തയും ഉണ്ട് അതുപോലെ
വളരെ നല്ല പാകിസ്താനി സഹോദരങ്ങൾ എനിക്ക് സുഹൃത്തുക്കളായിരുന്നു ഗൾഫിൽ എല്ലാവരും മോശക്കാരല്ല
Look God is there , all the people are not same O God ; Thanks for these Godly brothers in Pakistan 🎉🎉🎉🎉🎉🎉🎉🎉
Such a wonderful pakistani bros....may GOD really bless you dears 🙏❤️
Once we leave our own country and live in another country people don't look for nationality , there all are expatriates and help each other.
ഏറ്റവും മനുഷ്യത്വവും കരുണയും ഉള്ളവരാണ് പാകിസ്ഥാനികൾ എന്നാണ് എന്റെ പ്രവാസ ജീവിതം പഠിപ്പിച്ചു തന്നത്
പ്രവാസി 🥰 അതിരു വരാമ്പുകാല്കപ്പുറം അതാണ് പ്രവാസി 🥰💪🏿
Very happy to hear this .
❤❤
God bless you Pakistani brother's.🙏🙏
ഏത് മനുഷ്യ സമൂഹത്തിലും മനുഷ്യത്വം ഉള്ള ആളുകളുണ്ടെന്നതിൻ്റെ ഉദാഹരണമാണിത്.
നല്ലമനുഷ്യർ 🌹❤
Thank u Pakistani bros ❤❤❤❤❤❤❤❤❤❤❤❤❤❤Gud bless u
njan libiyayilum soudiyilum joli cheyuthu randu stalathum eniku venda opadheshangalum paricharanavum snehavum thannu sahayichavar njan joli cheytha company yil 22 pakistanikal Ellavarkum enney eshtamayirunnu njan ek indaikaranum
നല്ല മനുഷ്യർ എല്ലാ മതത്തിലും എല്ലാ രാജ്യത്തും ഉണ്ട് അവരുടെ കർമ്മം നോക്കിയാണ് നല്ല മനുഷ്യർ എന്ന് പറയുന്നത്
Ellavarum manushyaralle 😊😊
Thanku god god bless u.&. Family
നല്ലതും ചീത്ത യും. എല്ലാജാതിയിലും ഉണ്ട്.. ആരെങ്കിലും എന്തെങ്കിലും ചെയ്ത് എന്ന് വെച്ച്. അവന്റെ മതത്തെ യോ ജാതിയേയോ കുറ്റപ്പെടിത്തരുത്.നാം സഹജീവികൾ ആണ്.. പരസ്പരം എപ്പോൾ ആർക്ക് ഉപകാരത്തിനു എത്തും എന്ന്. ആർക്കും പറയാൻ പറ്റില്ല.. ആരെയും വെറുക്കരുത്.. വെറുപ്പിക്കരുത്....
I met many of them during my visit to Germany, UK, US etc., mostly all are taxi drivers or chefs, they are very friendly towards us, particularly when you can speak in Hindi, many from Afghanistan too, no one think bad about Indians or our culture, it's all about the politicians in both ends making it worst, sorry but to sail in the boat
പാകിസ്താൻ സഹോദരങ്ങൾ അന്നു പറയുന്നിടത്ത് ഇവരുടെ സ്നേഹം കണ്ട് പഠിക്കണം ഇന്ത്യക്കാർ എല്ലായിടത്തും നല്ലവരും ചീത്തയുണ്ട് അതിനൊരു ഉദാഹരണമാണ്
Hare Krishna..
Aatmaavu yellaavarilum onnaanu originalumaanu bhaahyamaaya anubhavam onnum saaswatha-mallaa.. adhinu nilanilppillaa sugam, dhukkam, maanam, abhimaanam, jayam, paraajayam, jananam, maranam mudhalaayava bhaahyamaaya anubhavam maathramaanu adhu maarrikondeyirikkum
Masha allah
God bless you all 🙏
VeryGood news
May God blesd the brothers.
Very good, Pakistani brother s, God bless ✋
Without politics എല്ലാരും നല്ലവരാണ്....
God blesss
🙏🏻🙏🏻🙏🏻🙏🏻❤️
👍🙏
VISWASAM 2 AANNANGILUM DHAIVAM ONNE ULLU🙏🙏
ഇതാണ് മനുഷ്യത്വം അല്ലാതെ ചില വൻ മരുടെ മതിരി ജാതിയും മതവും അല്ലാ വേണ്ടത് മനുഷ്യനെ സ്നേഹിക്കാൻ പഠിക്കണം
this is the realistic condition abroad, WE WILL FEEL A SPECIAL LOVE FOR OUROWN PEOPLELS AND NAIBOURHOOLD PEOPLES
Hi🙏🙏🙏🙏🎉🎉🎉👌
❤️❤️👍
🙏❤️🙏❤️🙏👌👌👌
ഇന്ത്യക്കാരെക്കാൾ നല്ല പാക്കിസ്ഥാൻ സഹോദരങ്ങൾ ഉണ്ട്
India lote pakistan charkam alla😂 hindhu sthan aakkan or
Pakistan aakkam
Humanities is the only important, than difference peoples in countries' in the world.
ഒവ്വ 😂😂😂 ഇനി വേറെ നാട് കണ്ടുപിടിക്കണമല്ലോ ദൈവമേ എന്നാണ് അങ്ങേരു ആലോചിക്കുന്നത് 🙏🙏🙏
God bless them
India vs pakistan okkey,naatil.. gulfil ellarum orupolae santhosham ayittu ane kazhiyunne..
May God bless those good Pakistan citizens.
👍👍👍🙏🙏🙏❤
government thammilaanu prashnam. Sadharana alukal ellaarum uae yil snehamullawaraanu. Panathin wendi enthum cheyyaan madiyillaatha chilar ozhike..
👌👍👍😍🙏
Ellavarkkumidayilum nalla alukal und enn naam manassilakanam
🙏🙏🙏🙏❤️❤️🙏🙏🙏🙏
Big salute brothers
🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼🥰🥰🥰🌹🌹🌹
Super
😭😭😭😭
🙏🙏
👌
❤❤❤
Heartwarming story 🤍
God bless the brothers 🙏🏻
ThanksPakisthanzKar
ഇന്ത്യയിലെ ചില ആൾക്കരെക്കാൽ എന്തുകൊണ്ടും നല്ലത് പാക്കിസ്ഥാനികൾ
Very good news
❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏
Pakistanis are not separate from Indian blood and land. When I met an Immigration problem in Nairobi, a British born Pakistani only helped, saved me and family fully. In Saudia I lived, worked, ate, lived in one room with Pakisthani citizens. In the same company one of a Manipuri Hindu got crushed amid two forklift. Pakistani bros gave him services, food, hospitalization, Money and kept him for 5 years in Jeddah.
I never faced any problems or discrimination from Muslim friends of India, Pakistan and this worldwide religion.
Pakkisthani🎉brothers🎉bigsalute🎉
Pakisthanile schoolil padippikkunnathupolum india virudharhayaanu Indiatimes anganeyonnu kanichutharamo
Good people are there everywhere.
Kudumbam engane jeevikunu ennu iyalu anowshichille idhvare
Biggest salute dear brother s❤❤❤❤❤❤❤
Alhamdulillah
God bless you pakistani brothers
Pakistan people are good , When I have lost job in 2020. Pakistan company gave me a visa, and they respect me as their own sister .