99 ൽ നരേന്ദ്രമോദി തന്നെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർദ്ദേശിച്ച പേരാണ് ഡോ. സുധാ യാദവ് I BJP PRESIDENT

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 43

  • @ajayanandakumar6858
    @ajayanandakumar6858 2 месяца назад +8

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @dr.raveendranpk3877
    @dr.raveendranpk3877 2 месяца назад +3

    Big Salute 🫡 Congrats 💯 Sariyanu To Dear Sister Dr.Sudha Yadav 💯 Correct Aanu 💯 👌 ♥️ ❤️ ❤

  • @sunilkumar-vk9xq
    @sunilkumar-vk9xq 2 месяца назад +3

    കഴിവുള്ളവർ നേതൃത്വം നൽകിയാൽ പാർട്ടി കൂടുതൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടും 🙏🏻

  • @TatwamayiNews
    @TatwamayiNews  2 месяца назад +10

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 2 месяца назад +1

    Jai Hind 🎉

  • @GirijaMavullakandy
    @GirijaMavullakandy 2 месяца назад +14

    പുതിയതായി വരുന്നത് ആരായാലും കരുത്തോടെ പ്രവർത്തിക്ക വാൻ കഴിയട്ടെ

  • @BabuE-v7o
    @BabuE-v7o 2 месяца назад

    Super very good Amish jjj No1❤❤❤❤❤❤❤

  • @chandranck3091
    @chandranck3091 2 месяца назад +4

    Congratulations and congratulations dear SISTER DR. SUDHA YADAV.

  • @KrishnaKumar-bq6kg
    @KrishnaKumar-bq6kg 2 месяца назад +3

    ശിവരാജ് സിങ് ചൗഹാൻ ആണ് അടുത്ത പ്രസിഡൻ്റ് ആർഎസ്എസ് തീരുമാനിക്കും

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +2

    Yes

  • @ajayanandakumar6858
    @ajayanandakumar6858 2 месяца назад +2

    Mike അൽപ്പം മുകളിലായി ക്ലിപ്പ് ചെയ്യണം

  • @apmohananApmohanan
    @apmohananApmohanan 2 месяца назад +1

    👍

  • @AjithKumar-dq6os
    @AjithKumar-dq6os 2 месяца назад +4

    Good selection. Devadra fednavis spoiled Maharashtra BJP unit

  • @radhamanivs7433
    @radhamanivs7433 2 месяца назад +1

    പാർട്ടി യെ ശക്തി പെടുത്താൻ കഴിവുള്ള വർ വരട്ടെ കേരളത്തിലും മാറ്റം വരണം b j p ക്ക് വേണ്ടി പ്രവർത്തിക്കുന്ന b j p യെ ശക്തി പെടുത്താൻ കഴിവുള്ള വർ ആയിരിക്കണം പിണറായി ക്ക് കുട പിടിക്കുന്ന വർ കുഴൽ പ്പണം തട്ടിപ്പ് ഇങ്ങനെ ഉള്ള വർ വരരുത് ഒരു
    M p ഉണ്ട് ഇനി
    M l a വേണം അതിന് എല്ലാവരെയും ഗ്രുപ്പ് കളിക്കാതെ ഒന്നിച്ചു കൊണ്ട് പോകാൻ കഴിവുള്ള വർ വേണം

  • @knprabhakarannair3168
    @knprabhakarannair3168 2 месяца назад +2

    . ചാനലുകൾ ഭാവനയിൽ നിന്ന് ഓരോ പേരുകൾ പറയും - പക്ഷ യഥാർത്യം ഇതൊന്നുമായിരിക്കില്ല.

  • @vineeshvineesh3362
    @vineeshvineesh3362 2 месяца назад +2

    നേതാക്കൾ ഏത് ജാതിയുമാകട്ടേ പാർട്ടിയാണ് മുഖ്യം

  • @supreme203
    @supreme203 2 месяца назад +18

    ജെപി നദ്ധ. കെ സുരേന്ദ്രനെ പോലെ ഒരു വേസ്റ്റ് ആയിരുന്നു 😕😕

    • @ajayakunnamthanam7155
      @ajayakunnamthanam7155 2 месяца назад

      Responsible for defeat of bjp candidates ignoring yogi' words

  • @babuperinchery8160
    @babuperinchery8160 2 месяца назад +5

    ഇന്നലെ american consular general jennifer lasser മുസ്ലിം മത ഭ്രാന്തനായ aiim chief owiassi യേ കണ്ട വാര്‍ത്ത ഞെട്ടിക്കുന്നത് ആണ്.
    ഈ jennifer ആണ് ലിബിയയില് gaddafi ക്കെതിരേ rebel group ഉണ്ടാക്കി പുറത്താക്കി വാര്‍വധിക്കാന് സഹായിച്ച അന്നത്തെ ലിബിയ അമേരിക്കൻ അംബാസിഡര്..
    ഓവിയാസിയേ എന്തിനാണിത്ര തിടുക്കത്തില് കണ്ടത്...ലിബിയ ബംഗ്ലാദേശ് ആവര്‍ത്തിക്കാന്..സംശയം വേണ്ട.

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 2 месяца назад +8

    അത് നല്ല തീരുമാനം ആയിരിക്കും

  • @Viraadan
    @Viraadan 2 месяца назад +1

    Ok

  • @ratnamrajan4202
    @ratnamrajan4202 2 месяца назад

    Mr Upendra is good to control bjp

  • @dr.raveendranpk3877
    @dr.raveendranpk3877 2 месяца назад +2

    Dr.Sudha Yadav Or Smidha Irani

  • @tsjacob2123
    @tsjacob2123 2 месяца назад

    Nupur Sharma is the best option. That way BJP can correct the mistake and injustice to her.

  • @USHASHAJI-ej3bv
    @USHASHAJI-ej3bv 2 месяца назад +1

    Nadha kaachil pole valarthi

  • @raveendranathmn9250
    @raveendranathmn9250 2 месяца назад

    Sudha Yadav should be given top post as she has remained silent in PB. She is muted Modi choice.
    Bale bash.

  • @mathewabraham1801
    @mathewabraham1801 2 месяца назад

    I think it is going to be Smt Smrithi Irani.

    • @Jaichandran909
      @Jaichandran909 2 месяца назад

      Confirmed ayii Bhai Amit Shah bjp chief

  • @raveendranathmn9250
    @raveendranathmn9250 2 месяца назад

    Vasundhara Raje, but not Smriti Irani.

  • @jayaprakash1310
    @jayaprakash1310 2 месяца назад

    Enthoru laaaàg...kashtam

  • @raghavanchali6116
    @raghavanchali6116 2 месяца назад +2

    നിങ്ങൾ കഴിഞ്ഞതൊക്കെ വീണ്ടും വീണ്ടും. ഒരേ വാക്കുകൾ പല വട്ടം പറഞ്ഞു കേൾക്കുന്നവരെ വല്ലാതെ ബോറടിപ്പിക്കുന്നു ദയവ് ചെയ്തു മാറ്റുക.പിന്നെ പുതിയ പ്രസിഡന്റ്പ്രവർത്തിക്കാൻ കഴിവും പ്രാപ്തി യുള്ളആൾ ആയിരിക്കണം. നിലവിലുള്ള പ്രസിഡന്റ് മാരിൽഅണ്ണാ മലയ് ഒഴികെ എല്ലാവരെയും മാറ്റണം.രാഹുൽ ഗാന്ധി പറയുന്ന വിഡ്ഢിത്തരങ്ങൾക്ക് ശക്തമായ മറുപടി കൊടുക്കാൻ കഴിയുന്ന ആളാകണം.

  • @unnikrishnannair6848
    @unnikrishnannair6848 2 месяца назад +1

    അടുത്ത BJP ദേശീയ അദ്ധ്യക്ഷൻ ഒരു മഹിള ആണെങ്കിൽ, ഒന്നാം നമ്പർ ൽ Smt. Smrithi Irani, 2-ാം നമ്പർ ആയി സിനിമാ നടിയായ കങ്കണാ റൗട്ട് ഉം ആണ് !! ഭംഗിയായി ഹിന്ദിയിൽ കമ്യൂണിക്കേറ്റു ചെയ്യാൻ കഴിയുന്നവർ തന്നെ ആയിരിക്കണം എന്നതുറപ്പാക്കണം !! jai hind !!

    • @chandranck3091
      @chandranck3091 2 месяца назад

      DR. SUDHAJI IS A GOLD MEDALIST IN P G. WHAT YOU EXPECT MORE THAN THIS Mr. And Mrs. MANDANS???

  • @radhakrishnant6604
    @radhakrishnant6604 2 месяца назад

    ഏത് ലോക്സഭാ അസംബ്ലിമണ്ഡലത്തിലാണ് മോദിജി ഡോക്റ്റർ സുധാ യാദവിനെ നിർദ്ദേശിച്ചത്? ലോക്സഭാ മണ്ഡലം,അസംബ്ലിനിയോജകമണ്ഡലം എന്നൊക്കെ കേട്ടിട്ടുണ്ട്.

  • @sarathpk9273
    @sarathpk9273 2 месяца назад

    Sudhayadav

  • @jacobgeorgejohn8929
    @jacobgeorgejohn8929 2 месяца назад

    Yes bunti chore arrange electrol bond & Money looting team

    • @babuvasudev9529
      @babuvasudev9529 2 месяца назад

      Use commonsense bro. Set aside your religion.

  • @vvijayan5424
    @vvijayan5424 2 месяца назад

    You are wrong nadda is utter failure dear he can't even retain his own bjp strong hold hp state dear don't be blindly support naddaji whereas Amitshaji I agree with you.